ആദ്യം സിബി വലിയ തല്‍പര്യം കാണിച്ചില്ലെങ്കിലും അവന്‍ സമ്മതിക്കേണ്ടി വന്നു.
ഡാ നീ എന്നെ ഒന്നു ബസ്സ്റ്റോപ് വരെ ആക്കണം ,
അങ്ങനെ അവിടത്തെ കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞു സിബി ആദിയെ ബസ്റ്റോപ്പില്‍ ഡ്രോപ് ചെയ്തു വണ്ടി കയറ്റി വിട്ടിട്ടു അവനും പുറപ്പെട്ട്..
ഒരുപാട് ഒരുപാട് സന്തോഷം ആയിരുന്നു ഇരുവര്‍ക്കും..
ആരോ എങ്ങനെയോ കൂട്ടി ചേര്‍ത്ത് വെച്ച ഒരു സഹോദര സ്നേഹം ബന്ധം ഒക്കെ…
….
പിറ്റേ ദിവസം മുതല്‍ ആദി സിബിയെ കൂടി ഓഫീസില്‍ ഇരുത്തന്‍ തുടങ്ങി, ഫീല്ഡ് മാത്രം അല്ല ഓഫീസിലെ പണികള്‍ കൂടെ പഠിക്കണം എന്നും അവന് നിര്ബന്ധം. ഓഫീസില്‍ ഇരുന്നും ഫോണ്‍ ഒക്കെ ചെയ്തു സെയില്‍സ് എടുക്കലും കൂടാതെ അതിന്റെ ഡെലിവറി ഒക്കെ പ്ലാനിങ് എല്ലാം പഠിക്കണം അല്ലോ ..
അങ്ങനെ ദിവസങ്ങള്‍ നന്നായി കടന്നു പോകുന്നു..
അന്നൊരു ദിവസം ,സാധാരണ ചുരിദാര്‍ ഒക്കെ ഇടുന്ന നമ്മുടെ മായ ഒരു നല്ല ഇളം വയലറ്റ് കളര് ശരി ഉടുത്താണു വന്നത്, മായ കാണാന്‍ ഒക്കെ നല്ല അഴകുള്ള കുട്ടി ആണ് , പക്ഷേ അന്ന് ഒരുപാട് സുന്ദരി ആയ പോലെ..
കണ്ണൊക്കെ എഴുതി ഒരു കൊച്ചു പൊട്ട് തൊട്ട്, കൊള്ളാം നല്ല മിടുക്കി
എല്ലാരും നല്ല ഹാപ്പി ആണ് , സിബിയും മായയും ആദിയും എല്ലാവരും ഉണ്ട്, .
മായചേച്ചി ഇന്ന് അടിപൊളി ആയിട്ടുണ്ടല്ലോ ,,, ശരി ഒക്കെ സൂപ്പര്‍ബ്,,,
സിബി ഇടക്കൊന്നു ശബ്ദം ഉയര്‍ത്തി ചോദിച്ചു..
മായ അതുകേട്ട് ഒന്നു പുഞ്ചിരിച്ചു, നെറ്റിയില്‍ വീണു കിടക്കുന്ന ആ മുടി ഫാനിന്റെ കാറ്റില്‍ പതുക്കെ ഒന്നു ഇളകുന്നുണ്ട്.
ചേട്ടായി കണ്ടില്ലേ … മയച്ചേച്ചി ഇന്ന് ഭയങ്കര ഗ്ലാമര്‍ അല്ലേ … അവന്‍ ഒന്നു കള്ള ചുമ ചുമച്ച് കൊണ്ട് ആദിയോട് ചോദിച്ചു.
ആദി തന്റെ കംപ്യൂറ്ററില്‍ ഡ്യൂസ് ഒക്കെ നോക്കി കൊണ്ടിരിക്കുകയാണ്, കംപുടറില്‍ നിന്നു കണ്ണു എടുക്കാതെ തന്നെ അവന്‍ മറുപടി പറഞ്ഞു..അതിനു മായ ഇന്ന് മാത്രം അല്ലല്ലോ എന്നും നല്ല ഗ്ലാമര്‍ അല്ലേ…
അത് കേട്ടപ്പോ മായയുടെ മുഖം ഒക്കെ ചുവന്നു, ഒരു നാണം .
സിബി , മായയെ നോക്കി കണ്ണിരുക്കി… അപ്പോ ചേട്ടായി മയചേച്ചിയെ ശ്രദ്ധിക്കുന്നുണ്ടല്ലേ .സിബി ചോദിച്ചു.
എനിക്കങ്ങനെ പക്ഷഭേദം ഒന്നുമില്ല , ഞാന്‍ നിന്നെമ് പീലിചേട്ടന്‍ യെമ് മായയെമ് ഓഫീസിലെ എല്ലാരേംഒക്കെ ശ്രദ്ധിക്കുന്നുണ്ട് , ചളി അടികാതെ പണി എടുക്കടാ ചെറുക്ക…
ആ ആയിക്കോട്ടെ ,,, ഇന്ന് ഇളം വയലറ്റ് സാരി ഒക്കെ ഉടുത്തിട്ടുണ്ട്, എനിക്കു കറുപ്പും പച്ചയും ഒക്കെ വലിയ ഇഷ്ടം ഉള്ള നിറങ്ങള്‍ ആണേ ..
അവനൊന്നു കൂടെ പറഞ്ഞു.
ആദി അതിനൊന്നും വലിയ ശ്രദ്ധ കൊടുത്തില്ല.
മായ ഒളികന്നിട്ട് ആദിയെ ഒന്നു നോക്കിയ പോല
…
ആ വരുന്നുണ്ട് നമ്മുടെ നേതാവ് .. സിബി ഉറക്കെ പറഞ്ഞു.
ആ പീലി ചേട്ടന്‍ ആണ്.
പീലിചേട്ടന്‍ വന്നു അവിടെ ഉള്ള കസേരയില്‍ ഇരുന്നു ഗഹനമായ എന്തോ ആലോചനയില്‍ ആണ്..
എന്തു പറ്റി പീലിചേട്ടാ.. മായ ചോദിച്ചു.
ഒന്നുമില്ല ഓരോരോ അക്കിടികള്‍ പറ്റിയതിനെ കുറിച്ചു ആലോചിക്കുക ആയിരുന്നു.
ഇപ്പോ എന്തു പറ്റി മായ വീണ്ടും ചോദിച്ചു.
ഇപ്പോ പറ്റിയല്ല , ഇരുപത്തിഏഴു കൊല്ലം മുന്പ് ഒന്നു പറ്റി . പിന്നെ അത് കഴിഞ്ഞു ഒരു കൊല്ലം കഴിഞ്ഞും രണ്ടു കൊല്ലം കഴിഞ്ഞും ഓരോന്നും പറ്റി..
അതെന്തു അക്കിടികള്‍ ആണെന്ന് തെളിച്ചു പറയെന്നെ ? അവല് വീണ്ടും ചോദിച്ചു.
ഒന്നേന്റ്റെ ഭാര്യ ശോശാമ്മ , മറ്റേത് രണ്ടെണ്ണം എന്റെ തലേമ്മേ തല തെറിച്ച രണ്ടു സന്താനങ്ങള്‍…
ആ ഇപ്പോ പിടി കിട്ടി … ഇന്നും വീടില്‍ എന്തേലും പ്രശ്നം ഉണ്ടായിക്കാനും അല്ലേ … മായ തിരക്കി..
ആദി സാറേ …പീലി വിളിച്ചു.
എന്തോ … അവന്‍ വിളി കേട്ടു.
സാര് പെട്ടെന്നൊന്നും പെണ്ണ് കേട്ടരുത് കേട്ടോ കെട്ടിയാ തന്നെ പിള്ളേര് ഒക്കെ കുറെ കഴിഞ്ഞു മതി കേട്ടോ …
ആഹാ ഇനി എന്നൊടായോ… ആദി ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്തോ അത് കേട്ടപ്പോ മായ ആദിയുടെ മുഖത്തേക്ക് ഒന്നു നോക്കിയോ എന്തോ..
എന്തു ചെയാന സാറേ ആ രണ്ടെണ്ണതിനെ ഉണ്ടാക്കിയ നേരം കൊണ്ട് ഒരു നാള്‍ മൂട് തെങ്ങും കൊറച്ച് ജാതിയും നട്ടിരുന്നേ നല്ല കായഫലം എങ്കിലും കിട്ടിയിരുന്നേനെ…
അത് കേട്ട വഴി നമ്മുടെ സിബി …പിന്നെ നട്ടപതിരക്ക് തണുത്തു വിറച്ച് കിടക്കുമ്പോ ആലോചിക്കണം ആയിരുന്നു ഒരു തൂമ്പയും കൈക്കോട്ടും കൊണ്ടുപോകായിരുന്നില്ലേ അന്ന് കുഴി എടുക്കാ൯……….
സിബി എന്തുവാടാ ഇത് … ദേ മായ ഇവിടെ ഇരിക്കണു… നോക്കിയും കണ്ടും ഒക്കെ പറയടെ…ആദി ഒരല്‍പ്പം ചൂടായി
മായ അത് കേട്ടു ഒരല്‍പ്പം നാണിച്ചു പുഞ്ചിരിച്ചു.
ചേട്ടായി … ഇവിടെ ചില ഇടങ്ങളില്‍ നോക്കലും കാണലും ഒക്കെ ഞാ൯ ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ ശ്രദ്ധിക്കേണ്ടവര്‍ ശ്രദ്ധിക്കുന്നില്ലട്ടോ…
അത് കേട്ടതും ഒരല്‍പ്പം ലജ്ജാവിവശയായി നമ്മുടെ മായ ഒന്നു ഞെട്ടിയോ എന്നു സംശയം ..
ഈ സിബിക്ക് നാവിന് ഒരു ലൈസന്സ് ഇല്ല അവള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.
ആ ഉവ്വേ ഉവ്വേ ..ചിലരുടെ കണ്ണിനും ലൈസന്സ് ഒന്നും ഇല്ല …അവന്‍ മായയെ ഒന്നു ആക്കി പറഞ്ഞു.
മായ അവനെ ഒന്നു കണ്ണുരുട്ടി പേടിപ്പിച്ചു.
ചേട്ടായി നിങ്ങള്‍ ഇവിടെ നടക്കണതൊക്കെ അറിയുന്നുണ്ടോ… സിബി ചോദിച്ചു.
മോനേ സിബിനെ ,,, നീ ആ ഓര്‍ഡര ഡെസ്പാച്ചിലേക്ക് കൊടുത്തോ?
അപ്പു തിരക്കി ..

ഇല്ലാ ….ഇപ്പോ കൊടുക്കാം … എന്ന നീ അത് ചെയ്യൂ …
ഇവര്‍ പറഞ്ഞതൊന്നും നമ്മുടെ പീലി ചേട്ടന് മനസിലായില്ല എന്നാണ് സത്യം..
സത്യത്തില്‍ നിങ്ങളിപ്പോ എന്തൊക്കെയാ പറഞ്ഞത്…
ഒന്നും പറഞ്ഞില്ല പീലിചേട്ടാ … പറ്റുമെങ്കില ചായ കൊണ്ട് വാ .. നമുക്കോരോ ചായ അങ്ങോട്ട് കുടിക്കാം … ആദി പറഞ്ഞു ..
ഇപ്പോ തന്നെ കൊണ്ട് വരാം… പീലി ചേട്ടന്‍ ഫ്ലാസ്ക്കു൦ കൊണ്ട് ചായ എടുക്കുവാന്‍ പോയി..
അപ്പു കംപ്യൂറ്ററില്‍ ഏറെ നേരം നോക്കി ഇരുന്നതു കൊണ്ട്..കണ്ണു അല്പം വേദനിച്ചപ്പോ നേരെ നോക്കി നോക്കിയപ്പോ നമ്മുടെ മായുടെ മുഖത്തേക്ക് അത് കണ്ടു മായ തന്റെ നോട്ടം മാറ്റി..
ഈ പെണ്ണ്നീതു എന്തു പറ്റി..
അവന്‍ മായയുടെ മുഖത്ത് നോക്കി എന്താണ് ? എന്നു ആംഗ്യം കാണിച്ചു .
അവള്‍ ഒന്നൂല്ല എന്നു തോളുയര്‍ത്തി ആംഗ്യം കാണിച്ചു മറുപടി കൊടൂത്തു.
ഇതൊക്കെ കണ്ടു കൊണ്ട് സിബി ,,അയ്യടി മനമേ എന്നു തല ആട്ടി ആട്ടി മായയെ നോക്കി കളിയാക്കുന്ന ആംഗ്യം കാണിച്ചു.
അവള്‍ നീ പോയി പണി നോക്കടാ എന്നൊരു ആംഗ്യം അവന് നേരെയും കാട്ടി.
അപ്പോളേക്കും ഞാന്‍ ചായ കൊണ്ട് വന്നു എന്നും പറഞ്ഞു പീലി ചേട്ടന്‍ ഫ്ലാസ്ക് പൊക്കി കാണിച്ചു . എല്ലാരും കൂടെ ചായ ഒക്കെ കുടിച്ചു പണികളില്‍ മുഴുകി.
വൈകീട്ട് സാധാരണ ദിവസങ്ങളിൽ മായ അഞ്ചരയോടെ ഇറങ്ങും ആദി സാധാരണ ഇരുന്നു ആര് ഏഴു ഒക്കെ ആകുമ്പോൾ ആണ് ഇറങ്ങാറ്, അന്ന് വലിയ ജോലികൾ ഇല്ലാത്തതിനാൽ ആദി യും ഒപ്പം ഇറങ്ങി.
സിബി ഒരു മൂന്നു മണിയോടെ ഇറങ്ങിയിരുന്നു, സാധാരണ ദിവസങ്ങൾ സിബി വൈകീട്ടു മായയെ ബസ് സ്റ്റോപ്പ് വരെ അവന്റെ ബൈക്കിൽ കൊന്നു ആക്കുകായും ചെയ്യുമായിരുന്നു.
രണ്ടു പേരും ഇറങ്ങി.
മായാ ബൈ പറഞ്ഞു പതുക്കെ നടന്നു, ആദി ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു ഗേറ്റ് നു പുറത്തേക്കു ഇറങ്ങി, വണ്ടി പതുക്കെ മുന്നോട്ടു എടുത്തു, നടന്നു പോകുന്ന മായയുടെ സമീപം എത്തി..
ഹോൺ അടിച്ചു..
മായ് പെട്ടെന്ന് തിരിഞ്ഞു നോക്കി.
ആദി ചിരിച്ചു.
വാ കയറ് …. ഞാൻ അവിടെ ആക്കി തരാം..
കയറണോ കയറേണ്ടയോ .. ഒരു ശങ്ക മായക്കുണ്ടായി ..
താന്‍ എന്താടോ ഇങ്ങനെ വിഴുങ്ങസ്യ അടിച്ചിരിക്കുന്നെ ഇങ്ങോട്ടു കയറടോ എന്നും പറഞ്ഞു അപ്പു തന്റെ കൈ കൊണ്ട് അവളുടെ കൈകളിൽ പിടിച്ചു വലിച്ചു .
ഒരു വല്ലാത്ത ഷോക്ക് പോലെ ..
അവൾ അല്പം മടിച്ചു മടിച്ചാണെങ്കിലും ബുള്ളറ്റിൽ കയറി ഇരുന്നു .
ആദി സ്റ്റാർട്ട് ചെയ്തു , പതുക്കെ മുന്നോട്ടേക്കു വണ്ടി എടുത്തു,
മായ വണ്ടിയുടെ പുറകിൽ പിടിച്ചു ഇരിക്കുക ആയിരുന്നു, മായെ നീ പിടിച്ചിരിക്കു എന്നെ ..ഇല്ലേ വല്ല ഗട്ടറും ചാടിയ നീ താഴെ പോകും
അവൻ അവളുടെ വലത്തേ കയ്യിൽ പിടിച്ചു തന്റെ ചുമലിൽ പിടിപ്പിച്ചു.. വണ്ടി അങ്ങനെ മുന്നോട്ടു നീങ്ങി
ഭൂമിയിലോ സ്വർഗ്ഗത്തിലോ എന്നറിയാതെ നവ്യമായ ഒരു അനുഭൂതിയിൽ മായ തന്റെ കരങ്ങൾ അവന്റെ ചുമലിലും തന്റെ ശരീരം വണ്ടീ പുറം ഭാഗത്തേക്ക് ചാഞ്ഞും അവനോടു ചേർന്നിരുന്നു ..
അവളുടെ നെറ്റിയിലേക്ക് വീണ ചുരുൾ മുടികൾ ആ ഇളംകാറ്റിൽ പാറി കളിക്കുന്നുണ്ടായിരുന്നു…ഒരു സ്വർഗീയ മായ അനുഭവത്തോടെ ……………..
……
ശ്രീയയുടെ ക്ലാസ്സ് ഒക്കെ കഴിഞ്ഞു, ഇനി തിരിച്ചു നാട്ടിലേക്കു വരികയാണ്. ഇനി തുടര്‍ പഠനം ഒക്കെ നാട്ടില്‍ ആകാം എന്നാണ് രാജശേഖരന്റെ പ്ലാന്‍ , മൂപ്പര്‍ക്ക് മക്കളെ കാണാതെ ഇരിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ട് ഉണ്ട്, ശ്യാം ണ്ടെ പഠനവും കുറച്ചു ദിവസങ്ങള്‍ക്കുളില്‍ കഴിയും പതുക്കെ ശ്യാമിനെ കൂടി കമ്പനി കാര്യങ്ങള്‍ ഒക്കെ ഏല്‍പ്പിക്കണം എന്നാണ് രാജശേഖരന്‍ ആഗ്രഹിക്കുന്നതും..
കുറച്ചു സമയദോഷങ്ങള്‍ ഒക്കെ അന്ന് സാവിത്രി അമ്മയുടെ സഹോദരന്‍ വന്നപ്പോള്‍ അവരോടു പറഞ്ഞിരുന്നതും കൂടാതെ ചില വഴിപാടുകള്‍ ഒക്കെ ചെയ്യണം എന്നൊക്കെ പറഞ്ഞിരുന്നതും ആണല്ലോ , ശ്രിയ ബാംഗ്ലൂര്‍ ആയത് കൊണ്ട് അദ്ദേഹം മാലിനിയോട് ചില പൂജകള്‍ ഒക്കെ ശ്രീയയെ കൊണ്ട് ചെയ്യിക്കണം എന്നും പറഞ്ഞിരുന്നു. പക്ഷേ ശ്രിയ അതിലൊന്നും വലിയ ശ്രദ്ധ കൊടുത്തിരുന്നില്ല, തലേന്ന് മാലിനി വിളിച്ച് ശ്യാം നോടു നിര്‍ബന്ധമായും ശ്രീയയെ കൊണ്ട് ക്ഷേത്ര ദര്ശനം ചെയ്യിച്ചു വഴിപാടുകള്‍ ഒക്കെ ചെയ്യണം എന്നും പറയുകയും ചെയ്തിരുന്നു.
അതുകൊണ്ടു പിറ്റെന്നു തന്നെ ശ്യാം ശ്രീയയെയും കൊണ്ട് പോകാം എന്നു ഉറപ്പും കൊടുത്തു. അങ്ങനെ ശ്രീയയെയും കൂട്ടി
അവിടത്തെ പ്രസിദ്ധമായ പ്രത്യന്കിര ക്ഷേത്രത്തില്‍ കൊണ്ട് പോയി. അവിടെ ഹോമവും പൂജകളും ഒക്കെ നടത്തി. പരാശക്തിയുടെ ഒരല്‍പ്പം കൂടിയ ഭാവം ആണ് പ്രത്യങ്കിര, ആ ദേവതക്ക് ക്ഷേത്രങ്ങള്‍ അങ്ങനെ എല്ലായിടത്തും ഒന്നും ഇല്ല. ഉപാസന ചെയ്യുന്നവര്‍ പോലും വളരെ ശ്രദ്ധിച്ചു സൂക്ഷ്മതയോടെ മാത്രം ചെയ്യുന്നതാണ് പ്രത്യങ്കിര ഉപസന, ചെയ്ത ഒരു പാകപ്പിഴകളോ വ്രതനിഷ്ഠ തെറ്റലോ ഒക്കെ വലിയ അനര്‍ത്നങ്ങള്‍ വരുത്തി വെക്കും. ഈ അപകടങ്ങള്‍ , ബാധ പ്രേത ദോഷങ്ങള്‍, മൃത്യുദോഷങ്ങള്‍ തുടങ്ങിയ പ്രശ്നങള്‍ക്ക് ആണ് പ്രസ്തുത ഹോമവും ഹോമങ്ങളും ഒക്കെ ചെയ്യുന്നത്.
അന്നെന്തോ ശ്രിയക്കു ഒരു വളരെ സുഖകരമായ ഫീലിംഗ് ആയിരുന്നു.
പൂജ ഒക്കെ കഴിഞ്ഞു പ്രസാദം ഒക്കെ വാങ്ങി ഇരുവരും പുറത്തേക്കിറങ്ങി.
അപ്പോൾ കൈ നോക്കുന്ന ഒരു സ്ത്രീ അവരുടെ അടുത്തേക്ക് വന്നു .. ഭൂതം ഭാവി വർത്തമാനം എല്ലാം സൊല്ലിടും സാർ … എന്നൊക്കെ പറഞ്ഞു.
ഒരു എഴുപതു വയസ്സുള്ള ഒരമ്മൂമ്മ

അത് കേട്ട് ശ്രിയ ശ്യാമിനോട് ഒന്ന് നോക്കിയാലോ എന്ന് ചോദിച്ചു. ശ്യാമിന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
നിങ്ങൾ മലയാളികൾ ആണല്ലേ .. അവർ മലയാളത്തിൽ തന്നെ തിരക്കി
അതെ ..
കയ്യും മുഖവും ഒക്കെ നോക്കി ലക്ഷണം പറയും ഞാൻ എന്ന് ആ അമ്മൂമ്മ പറഞ്ഞു.
ശ്യാം പറഞ്ഞു എന്റെ നോക്കണ്ട , എന്ത് അനിയത്തി ആണ് അവളുടെ നോക്കി പറഞാൻ മതി, ഓരോന്ന് പറഞ്ഞു ഇടയ്ക്കിടെ ദക്ഷിണ വേണം വേണം എന്ന് പറയരുതു .
ഞാൻ നിങ്ങളോട് ദക്ഷിണ ചോദിച്ചില്ലല്ലോ… ഒരു രൂപ നാണയം എനിക്ക് തരുമോ അത് മാത്രമേ മതി..
അവർ പറഞ്ഞു ,, അതുകേട്ടു ശ്യാമിനും ശരിയാക്കും ഒരുപാട് അത്ഭുതവുമായി.
ശ്യാം ഒരു അമ്പതു രൂപ അവർക്കു നേരെ നീട്ടി.
ഞാൻ നിങ്ങളോടു ഒറ്റ രൂപ നാണയമേ ചോദിച്ചുള്ളൂ അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ട ..
അപ്പോൾ ശ്രിയ പറഞ്ഞു സാരമില്ല അമ്മൂമ്മേ , അത് വാങ്ങിച്ചോളൂ …
അവർ വാങ്ങാൻ കൂട്ടാക്കിയില്ലെങ്കിലും ശ്രിയ അവരുടെ കയ്യിൽ നിര്ബന്ധപൂർവ്വം വെച്ച് കൊടുത്തു. അവർ ദക്ഷിണയിൽ തൊട്ടു തൊഴുത് അവരുടെ മുഖതെക്കു നോക്കി പറഞ്ഞു തുടങ്ങി,,,
നിങ്ങൾ രണ്ടേ രണ്ടു മക്കൾ,
ലക്ഷ്മി കടാക്ഷം ഉള്ള ഒരു കുടുംബം,
രണ്ടു പേരും സരസ്വതി ദേവിയുടെ അനുഗ്രഹം ഉള്ളവർ , നല്ല വിദ്യാഭ്യാസം ഉണ്ട്.
ശ്യാമിന് ആകെ ബോർ ആയി … എന്റെ ഒന്നും പറയണ്ട എനിക്കിതിലൊന്നും വിശ്വാസമില്ല . ഇവളുട മാത്രം പറഞ്ഞാൽ മതി.
അത് കേട്ട് അവർ ശ്രിയയുടെ മുഖത്തേക്ക് നോക്കി കൈകളിൽ പിടിച്ചു,
കുടുംബത്തിന്റെ ലക്ഷ്മി ആണ് മോള്‍, ചെന്നുകേറുന്നിടം ഐശ്വര്യം ഉണ്ടാക്കും,
കല്യാണം കുറച്ചു താമസിക്കും . പക്ഷെ അതിനു മുന്നേ തന്നെ ,.ഒരു മുജ്ജന്മ ബന്ധം
ഉള്ള ആള്‍ തന്നെ വരും ആദ്യം മാത്രമായിൽ തന്നെ പ്രണയിക്കും.
അവർ പറഞ്ഞു നിർത്തി.
ശ്രിയ അതൊക്കെ കേട്ട് ചിരിച്ചു, ഇന്നുവരെ തനിക്ക് ഒരാളോടും അങ്ങനെ പ്രണയം തോന്നിയിട്ടില്ല
തോന്നുകയും ഇല്ല , അപ്പോളാണ് മുജ്ജന്മ ബന്ധവും പ്രേമവും ഒക്കെ ..
അവൾ ചിരിക്കുന്നത് കണ്ടു അമ്മൂമ്മ പറഞ്ഞു.
ഞാൻ തമാശ പറഞ്ഞതല്ല ഒരു ഗന്ധർവ്വൻ തന്നെ വരും.. ..
അതുപോലെ ക്ഷേത്രദർശനം പ്രാർത്ഥനകൾ ഒക്കെ മുടങ്ങാതെ നടത്തണം
കുറച്ചു ദോഷങ്ങൾ ഒക്കെ കാണുന്നുണ്ട്.
മതി മതി അമ്മൂമ്മേ … നിർത്തിക്കോ …ശ്രിയ പറഞ്ഞു. എനിക്കിനി ചിരിക്കാൻ വയ്യ ..
ഇതൊക്കെ നിങ്ങളുടെ സ്ഥിരം പരിപാടികൾ അല്ലെ ,,, കുറച്ചൊക്കെ അങ്ങ് പൊക്കി പറയും അതിനിടയിൽ
ഗന്ധറവനെയും രാക്ഷസനെയും ഒക്കെ ചേർക്കും … ഇത്തരം തന്നെ ധാരാളം…
ഇനി പിന്നെ കാണാം , ഇത്രയും പറഞ്ഞു അവൾ ശ്യാമിനെയും വിളിച്ചു കൊണ്ട് നേരെ കാർ പാർക്ക് ചെയ്തിടത്തേക്കു പോയി..
എന്തോ ആ അമൂമ്മ കുറച്ചു നേരം നോക്കി നിന്നു.
സ്വയം പറഞ്ഞു ,,, രാക്ഷസന്മാരും വരും മോളെ ചുറ്റിനും ,,, നല്ലൊരു മോൾ ആണ് …മരണത്തിലേക്കാണല്ലോ പോകുന്നത് … എന്റെ അമ്മെ … അവർ
തിരിഞ്ഞു കോവിലിലേക്ക് നോക്കി അവർ വിളിച്ചു,,,
അമ്മൂമ്മ അവർ കൊടുത്ത അമ്പതു രൂപ നോട്ടു അതുപോലെ തന്നെ ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ ഇട്ടു ..
അമ്മെ … നീ തന്നെ അവർക്കു തുണ ….
……………….അപ്പോളേക്കും കാർ മുന്നൊട്ടു പോയി.
എന്തൊക്കെ അല്ലേ ഏട്ടാ പറയ്ന്നത് …ഇപ്പോ വരും ഗന്ധര്‍വ൯… അവള്‍ പൊട്ടിച്ചിരിച്ചു, ജീവിക്കാന്‍ ഓരോരോ വേഷം കേട്ടലുകളെ,,അതും അമ്പലത്തിന്റെ മുന്നില്‍… നമ്മളോട് പറയുന്നതൊക്കെ തന്നെ നൂറു പേരോട് അവര്‍ പറയും… അതുപോലെ ഭംഗി ആയി അവതരിപ്പിച്ചു പറയും.. ആത്രേള്ളൂ… നമ്മളൊക്കെ വിശ്വസിച്ചു പോകും… അല്ല പിന്നെ …
പെട്ടെന്നായിരുന്നു അത് സംഭവിച്ചത്… കാറിന് മുന്നിലേക്ക് നിയന്ത്രണം ഇല്ലാതെ അതിവേഗത്തില്‍ ഒരു ടാങ്കര്‍ ലൊറി പാഞ്ഞു വരുന്നത് കണ്ടത്. മീറ്ററുകള്‍ മാത്രം ദൂര വ്യത്യാസം ശ്യാം ന്റ്റെ കൈകള്‍ വിറച്ചു, എന്തു ചെയ്യണം എന്നറിയാ൯ സാധിക്കാത്ത അവസ്ഥ , ശ്രിയ അതുകണ്ടു ഞെട്ടി വിറച്ചു. അവള്‍ ഇറുകി കണ്ണുകള്‍ അടച്ചു. അമ്മേ ,,,,,,,,,,, എന്നവള്‍ കരഞ്ഞു വിളിച്ചു..ശ്രിയയുടെ നിലവിളി കാറിൽ ഉയർന്നു. മരണം ആണ് അടുത്തേക്ക് വരുന്നത് , വളരെ കുറച്ചു അകലങ്ങള്‍ മാത്രം … മരണത്തിനും ജീവിതത്തിനും ഇടയിലെ നൂല്‍പ്പാലം…
ലോറി യുടെ ഉള്ളിൽ ലിഫ്റ്റിൽ ഇരിക്കുന്ന ക്ളീനർ തലക്കു കൈ കൊടുത്തു ..
മരണവുമായ മുഖാമുഖം….
ശ്യാം എങ്ങനെയോ എവിടെ നിന്നോ കിട്ടിയ ഒരു ശക്തിയിൽ കാർ ശക്തിയായി ഇടത്തേക്ക് വെട്ടിച്ചു അത് പോലെ തന്നെ ലോറിയുടെ ഡ്രൈവറും ലോറി വലത്തേക്ക് വെട്ടിച്ചു ..
ഒരു നിമിഷത്തിന്റെ പകുതി ..
കാറിന്റെ മുന്നിലെ വലത്തേ മൂലയ്ക്ക് ലോറിയുടെ ഇടത്തെ അരികു തൊട്ടു തൊട്ടില്ല തൊട്ടു തൊട്ടില്ല …
എന്ന മട്ടിൽ ശക്തിയായി ഉരഞ്ഞു പോയി…
ലോറി അതെ സ്പ്പീഡിൽ തന്നെ മുന്നോട്ടു പോയി ഒരു പോസ്റ്റിൽ പോയി ഇടിച്ചു നിന്നു.
…………
ഇടതു വശത്തേക്ക് വെട്ടിച്ച കാർ സൈഡിലുള്ള കൽ ഭിത്തിയിൽ ഉരഞ്ഞു എങ്കിലും ശ്യാം ബ്രേക്ക് പിടിച്ചു വണ്ടി നിർത്തി.
ഇല്ല …ഒന്നും സംഭവിച്ചിട്ടില്ല …. അവന്റെ കൈ വിറച്ചു കൊണ്ടിരുന്നു..ശ്രിയ അർദ്ധ ബോധാവസ്ഥയിൽ ആയി എന്ന് പറയാം , അവൾ കണ്ണുകൾ ഇറുകി അടച്ചു ചെവി പൊത്തി ഇരിക്കുക യാണ്….

വീണ്ടും വീണ്ടും അപരാജിതനിലൂടെ ഒരു യാത്ര ❤♥♥
കഥ തുടക്കം തൊട്ട് വീണ്ടും വായിച്ചു തുടങ്ങി.
ഈ കഥ പറയുന്ന ബാലുചെട്ടൻ ശ്യാം ആയിരിക്കും എന്നാ എൻ്റെ മനസ്സ് പറയുന്നെ ?
ॐ नमः शिवाय
“Super”♥️♥️♥️
ആദി ശങ്കര കാവ്യം ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും കഴിഞ്ഞു മൂന്നാം ഘട്ടം എത്തി ഹർഷൻ bro ❤❤❤❤❤♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥❤❤♥❤❤
❣️
❤️❤️
?
?
മുഴുവനും കിട്ടുമോ
27 പാർട്ട് 4 വരെ ഉണ്ടല്ലോ…
❤️❤️❤️
ഒന്നും പറയാൻ ഇല്ല ബ്രോ.
എന്റെ നമ്പർ 1 കഥ ആകാൻ ഉള്ള എല്ലാ ചാൻസും ഇണ്ട് അപരാജിതന, അത്രക്ക് ഇഷ്ട്ടപെട്ടു പോയി.
പ്രേമം ആണ് എന്റെ ഫേവറിറ്റ് സബ്ജെക്ട് പക്ഷെ അത് മരിയഡാക്ക് ഇതിൽ തുടങ്ങിയിട്ടില്ല എന്നിട്ട് കൂടി ഹോ.
I’m madly in love with this story ??
സാദാരണ ആദ്യം തൊട്ടു വായിച്ചു തുടങ്ങുന്ന ഇപ്പൊ ഓടിക്കൊണ്ട് ഇരിക്കുന്ന കഥകളിൽ ഞാൻ ഏറ്റവും അവസാനത്തെ അല്ലേൽ ഏറ്റവും ലേറ്റസ്റ്റ് പാർട്ടിൽ ആണ് കമന്റ് ഇടരുത്, പക്ഷെ ആദ്യമായി ഞാൻ എല്ലാ പാർട്ടിലും കമന്റ് ഇടം എന്ന് കരുതി ?
അത്രക്ക് ഇഷ്ട്ടപെട്ടു പോയി മോനെ ???
സ്നേഹത്തോടെ,
രാഹുൽ
ഇതൊരു കുഞ്ഞു കഥ ബ്രോ
കുറെ പേജുകളിൽ കുറെ വലിച്ചു വാരി എഴുതി വെച്ചിരിക്കുന്നു…പിന്നെ സിൻസിയർ ആയി വായിച്ചാൽ you will be in an elevated trans state…i promise
??????
Nanne kuravanallo likes comments okke 2000 like 2000 comment tharunna team evide
Why aarum varanille ingott
Ini ivide kadha post cheyunna time avide just oru amugham post cheyyanam ,ivide Katha post cheythitund support cheyy enn
Athuvare aviduthe comment boxil active aayi update cheythal mathi
Hloooooo
Njnm ethiye ini njammade 24aam part vannoottte?????
vannu
ഹായ് ഞാൻ വന്നു കേട്ടോ…
ഹായ് ഞാൻ വന്നു കേട്ടോ….
മിടുക്കൻ
????
അമ്പട വിരുതാ..
Harshan bro njan vannuttaa eni nammude baki bro varanam
varanamallo, ellarum varum.
എല്ലാ പാർട്ടുകളും ആഡ് ആക്കട്ടെ, ഇതിലെ വായനക്കാർക്ക് ടെൻഷൻ കുറവാ
ഇവിടെ എഴുത്തുകാര്‍ക്കും യാതൊരു വിധ മോടിവേഷനും ഇല്ല മുത്തെ
കുറഞ്ഞ ലൈക്സ് കമന്റ്സ് ഒക്കെ അല്ലെ
ഒകെ നമുക്ക് ശരി ആക്കാംന്നെ ….നമ്മുടെ മച്ചാന്‍മാര്‍ എല്ലാരും കൂടെ ഇങ്ങോടു വരട്ടെ,,, എന്നിട്ട് എല്ലാരോടും അപേക്ഷിക്കം എല്ലാ കഥകളും വായിക്കുവാനും കമനടു ചെയ്യുവാനും ലൈസ്ക് ചെയ്യുവാനും ഒകെ … എല്ലാ എഴുത്തുകാര്‍ക്കും പ്രോത്സാഹനം കിട്ടണം ,,എങ്കില്‍ ഇവിടെ കഥകളുടെ പെരുമഴക്കാലം ആയിരിക്കും ..
athe, ellavarum varatte. nammuk sari aakam
ഞാൻ എത്തി?? ഇടക്ക് വന്നിരുന്നു, ആരെയും കാണാത്തത് കൊണ്ട് തിരിച്ചു പോയതാ…
സത്യം ഇവിടെ കഥകൾ കൊണ്ട് നിറക്കണം, എൻ്റെ പ്രണയം എന്ന ചെറുകഥ ഇന്ന് ഇവിടെയും പോസ്റ്റ് ചെയ്യുന്നുണ്ട്
Hi ഹർഷൻ 23 ബാഗവും വായിച്ചിട്ടുണ്ട് ബാകി എന്നാണ്
Allavarum varum next part varate
nice…
Hiiii
??????
അടുത്ത പാർട്ടും വന്നല്ലോ….???
Harshan Bro….super???