kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2768

ശ്യാം ഒന്ന് ചിരിച്ചു

ആദിയുടെ കണ്ണുകളിൽ നോക്കി ആദിയുടെ ഇരുതോളുകളിലും കൈപ്പത്തി അമര്ത്തി പറഞ്ഞു.

You are my hero ………my superhero.

ആദി പൊട്ടിച്ചിരിച്ചു,

ശ്യാമിന് മുന്നിൽ കൈകൾ കൂപ്പി.

I am only a big zero.

അവൻ മറുപടി പോലും കേൾക്കാതെ വേഗം അവിടെ നിന്നും നടന്നു

ശ്യാം കുറച്ചു നേരെ മുന്നോട്ടു പോകുന്ന ആദിയെ നോക്കി നിന്നു.

<<<<<<O>>>>>>

ചൊവ്വാഴ്ച രാവിലെ തന്നെ പോകേണ്ടിയിരുന്നതിനാല്‍ ശിവയും നല്ല തിരക്കുകളില്‍ ആയിരുന്നു, ഇനി മിക്കവാറും വിവാഹത്തിന് രണ്ടോ മൂന്നോ ആഴ്ച മുന്നേ മാത്രമേ നാട്ടിൽ എത്തുകയുള്ളൂ. അതുകൊണ്ടു തന്നെ നിശ്ചയം കഴിഞ്ഞുള്ള ഒരുമിച്ചുള്ള ഔട്ടിങ്നും ഷോപ്പിംഗിനുമൊന്നും ഇരുവർക്കും സമയവും കിട്ടിയില്ല.

വൈകിട്ട് ലോഡ്ജിൽ വന്നു ആദി ആദ്യമേ തന്നെ അമ്മയുടെ ഫോട്ടോ എടുത്തു വീണ്ടും സോറി ഒകെ പറഞ്ഞു, ഇന്നലെ മനസ് ആകെ ചത്തുപോയ അവസ്ഥയിൽ ആയിരുന്നു, അതാണ് ബോധമില്ലാതെ വഴക്കൊക്കെ ഉണ്ടാക്കിയത്, വരാതെ ഇരിക്കരുത് എന്നൊക്കെ പറഞ്ഞു അവൻ അമ്മയെ കൊഞ്ചിച്ചു മുത്തം ഒക്കെ കൊടുത്തു, മദ്യപിക്കില്ല  അനുസരണക്കേടു ഒന്നും കാണിക്കില്ല എന്നുകൂടെ ഉറപ്പു കൊടുത്തു.

അതിനു ശേഷം അമ്മയുടെ ഫോട്ടോ മുത്തശ്ശിയുടെ ചേല മുത്തശ്ശന്റെ ചിതാഭസ്മം പിന്നെ നാഗമണി ഒക്കെ മേശയിൽ എടുത്തു വെച്ചു.

എന്നിട്ട്  അവൻ അവന്റെ ബാഗുകൾ തുറന്നു അതിൽ പാറുവിന്റേതായി എന്തല്ലാം സാധനങ്ങൾ ഉണ്ടോ അതെല്ലാം എടുത്തു അവളുടെ ചെരുപ്പ് സ്ലൈഡ് എന്ന് വേണ്ട മുടിനാരു വരെ എല്ലാം ഒരു കവറിൽ ആക്കി. ഇപ്പോൾ അവന്റെ കയ്യിൽ പാറുവിന്റേതായ ഒന്നും തന്നെ ബാക്കി ഇല്ല.

ആശാനെ, സായി അപ്പൂപ്പാ,  മുത്തശ്ശി, മൂത്തശ, ലക്ഷ്മി അമ്മെ.. അവൻ എല്ലാരേയും വിളിച്ചു.

” ഇത് നോക്കിക്കേ,, ഇതൊക്കെ പാറുവിന്റെ ആണ്, അവൾ എന്റെ ആകും എന്ന് വെറുതെ സ്വപ്നം കണ്ട അവസ്ഥയിൽ അവളോട് ഒരുപാട് പ്രേമ൦ മൂത്ത സമയത്തു എനിക്ക് എന്റെ തന്നെ സ്വബോധം നഷ്ടപ്പട്ടു പോയിരുന്നു, ഇതൊക്കെ ഞാൻ അവളായി കണ്ടതാ,,,,,, ഇനി അതിന്റെ ആവശ്യം ഇല്ല, കാരണം എനിക്ക് ഏറ്റവും വലുത് എന്റെ ലക്ഷമി അമ്മയ, അവളെ എനിക്ക് ഇഷ്ടമായിരുന്നു, ഇപ്പോളും ആണ്, വെറുപ്പൊന്നും ഇല്ല, എന്നുവെച്ചു അന്യന്റെ പെണ്ണിനെ ആഗ്രഹിക്കാൻ തക്ക മോശക്കാരന്‍ ഒന്നും അല്ല ഞാൻ, പിന്നെ ഹൃദയത്തിൽ ഒരുപാട് കൊണ്ട് നടന്നത് കൊണ്ട് വിഷമ൦ ഉണ്ട്, പെട്ടെന്ന് അങ്ങോട്ടു ആരും കയറി വരില്ല, അത് എനിക്ക് നല്ലപോലെ  അറിയാം,, ഇനി ഇതൊന്നും എനിക്ക് വേണ്ട,,,,, എന്റെ പഴയ പ്രണയത്തിന്റെ ഓർമ്മ ഉണ്ടാക്കുന്നത് ഒന്നും എനിക്ക് വേണ്ട,,, ഞാൻ നാഗമണി സ്വന്തമായ കുടുംബത്തിലെ പേരറിയാത്ത മുത്തശ്ശിയുടെയും മുത്തശ്ശന്റെയും അവരുടെ മകളായ ലക്ഷ്മി അമ്മയുടെയും മകൻ ആണ്.

Views : 800828

The Author

31,942 Comments

Add a Comment
 1. ಜೀನಪ್ಪು

  “” അമ്രാപാലിആദിശങ്കരൻ “”

  പേര് കേട്ടതെ സുമ്മാ അതിരുതില്ലെ

  (ശിവാജി രജനികാന്ത് ജെപിജി)

  😜🤓😜

  1. Kalakeya ni kondupokoto jeeneya. Ee kutti paranja anserikunila

 2. അടുത്ത ഭാഗം എന്നാണ്

  1. അബ്ദൂസെ

   300 പേജള്ള ചാപ്റ്റര്‍ ആണ് അതാ വൈകുന്നത്
   210 പേജ് ആയി

   1. Kathirikkunnu.

   2. Ippravashyam headset okke edukkano??😍😍

    1. ಜೀನಪ್ಪು

     വേണം ആദി ബ്രോ 😍

  2. ಜೀನಪ್ಪು

   ആഗസ്റ്റ് 27 കഴിഞ്ഞുള്ള ഏതൊരു ദിവസവും പ്രതീക്ഷിക്കാം… സഹോ ❣️

   1. ಜೀನಪ್ಪು

    അന്ന് വരില്ലെന്ന് അണ്ണൻ പറഞ്ഞിരുന്നു ചേച്ചി?

 3. Appu enne peru oru gummum illa chotta beem ennoke kelkana pole ind 🤭😜

  1. ആദി ശങ്കര്‍ , രുദ്ര തേജന്‍ ഒക്കെ ഇല്ലേ … കൂട്ടത്തില്‍ ഒരു ഓമനത്തമുള്ള പേര് അപ്പു

   1. Appukuttan ennanu kurach koodi omanitham 🤭

    1. അത് നമുക്ക് സ്നേഹത്തോടെ വിളിക്കാം ചേച്ചി

    2. അപ്പുണ്ണി😜

     1. 😆😆😆Kollam

     2. ಜೀನಪ್ಪು

      ഇതിലും 🙄

     3. Enthupati ramana😄

  2. Adhi sankaran athu anu rasam.

   1. Angane para chechi perinoru w8 okke vende alla ente ketyon chechide pawam hubbyne enthokeyo paranju onnum karyam akkandatto kappalandi pinakkinte anu athu kazhichel pinne aalu sthalakalabodham illathe perumarollu 🤭

    1. Suchettan pavam anu. Ingane okke thallu pidikkunnath anu rasam. Allandu thallu pidikkilla.

  3. Hi paru unni urakkam ano.

   1. Vava innu nalla urakkam anu

    1. Ividem urakkathil anu.

 4. ಜೀನಪ್ಪು

  പ്രിയപ്പെട്ട @റോക്കിഭായ് @പാറുചേച്ചി @രാഗു ജീ & @ജീവാപ്പി …

  നിങ്ങൾ പറയുന്നത് കേട്ടു നിങ്ങളുടെ കൂടെ നിൽക്കാമെന്ന് വിചാരിച്ചാലും. ആ പാർവ്വതി ഓന്ത് ശേഖർ നിങ്ങളെയും തേച്ചു ഭിത്തിയിൽ ഒട്ടിക്കും 💔 സൂക്ഷിക്കുക 🙏❣️

  1. Avalu vendraa ivalu vendraa
   Nammalk amrapali mathi.. allel verem undallo avide😜😜

   1. നിനക്കു ഇശനികയെ തന്നേക്കാം , ആമ്രപാലിയേ അര്‍കും എടുക്കാം … പൊതുമുതല്‍ ആണ്

    1. അതെങ്കിൽ അത്😍😍 എനിക്കീ മണ്ടൻ അപ്പുവിന്റെ പോലെ മനസിൽ ഇട്ട് നടക്കാൻ ഒന്നും വയ്യ🤣🤣

  2. പാറു എന്തു ഓന്ത് സ്വഭാവം ആണ് കാണിച്ചത് … പാവം കുട്ടി … അവള്‍ ഒരു മോഹ വലയത്തില്‍ പേട്ട് പോയതാ … btb – ജീന ശ്രീഹരിയെ ഇട്ടു നിന്‍റെ കൂടെ വന്നില്ലേ ..അപ്പോ അവള്‍ എന്തു .. മര ഓന്ത് ആണോ ??

   1. Athukum mele

   2. Pwoli😀😀😀

  3. Illaaaaa paruvinu njan guaranteeeee ente nagalde oppam ninno

   Paru ❤️ appu

   1. ಜೀನಪ್ಪು

    ചേച്ചി എല്ലാവരും ഒരു സൈഡ് ആയാൽ ഇവിടെ ബോർ ആകും 💔😓

 5. ಜೀನಪ್ಪು

  അപ്പു അമ്രാപാലിയെ തന്റെ അമ്മ മാലിനിയെയും സഹോദരി ഇന്ദുലേഖയും, അവളുടെ അമ്മയെയും പരിചയപ്പെടുത്തി കൊടുക്കുന്നത്. പാറുവിൻറെ മനസ്സിൽ അതിയായ അസൂയയും കുശുമ്പും സങ്കടവും ദേഷ്യവും കൊണ്ടു നിറച്ചു.

  അപ്പുവിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ പാറു പരാമാവധി ശ്രമിച്ചു. എങ്കിലും അവളെ ഒന്നും മൈൻറ് പോലും അപ്പു ചെയ്തില്ല ..

  അത് പാറുവിൽ സങ്കടം നിറച്ചു. പാറുവിനു കരച്ചിൽ വന്നു. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നു..

  അപ്പോഴേക്കും മാലിനി അമ്മ പാറുവിൻറെ അടുത്തു വന്നു…

  പാറു നോക്കു നിന്റെ കല്യാണത്തിന് അപ്പു അവന്റെ ഗേൾഫ്രണ്ടിനൊപ്പമാണ് വന്നത്..

  ആ കുട്ടി എന്ത് സുന്ദരിയാണ് 😍 അല്ല എന്റെ അപ്പുവിന് എന്താണ് കുറവ് . ശരിക്കും രാജകുമാരൻ തന്നെയല്ലെ അവൻ ❣️

  ഹാ…!!! എനിക്ക് ഭാഗ്യമില്ലാതെ പോയി 💔

  മാലിനി അമ്മയുടെ അവസാനത്തെ വാക്കുകൾ.

  പാറുവിൻറെ ഉൾമനസ്സിൽ സ്ഫോടനം തന്നെ സൃഷ്ടിച്ചു…

  ഹാ…!¡! ഒരു റിവഞ്ച് ഭൃഗു 😋❣️🤓

  (Nb :- ആരും ഇതിലേക്ക് എന്റെ ജീനയെ വലിച്ചിഴച്ചു കൊണ്ടു വരരുത് 💔😓)

  1. Jeenaye kalakeyan kondu pokatte….

   1. ಜೀನಪ್ಪು

    നോട്ടീസ് ബോർഡ് നോക്കുക ഭായ് 🙏🤤🤦😢

    1. Athu ivde bhathakam alla

  2. @ sappu
   Nagalde koode ninno illenkil basmam aakkum 102 kuttykalde ammaye harshunod oru vakku paranjal mathi vikadanga bairavane iraKki tattikondu pono?

  3. Amru ❤ Appu ..

 6. ಜೀನಪ್ಪು

  അപ്പു അമ്രാപാലിയെ തന്റെ അമ്മ മാലിനിയെയും സഹോദരി ഇന്ദുലേഖയും, അവളുടെ അമ്മയെയും പരിചയപ്പെടുത്തി കൊടുക്കുന്നത്.പാറുപാറുവിൻറെ മനസ്സിൽ അതിയായ അസൂയയും കുശുമ്പും സങ്കടവും ദേഷ്യവും വന്നു നിറഞ്ഞു.

  അപ്പുവിന്റെ ശ്രദ്ധ പിടിച്ചു പറ്റാൻ പാറു പരാമാവധി ശ്രമിച്ചു. എങ്കിലും അവളെ ഒന്നും മൈൻറ് പോലും അപ്പു ചെയ്തില്ല ..

  അത് പാറുവിൽ സങ്കടം നിറച്ചു. പാറുവിനു കരച്ചിൽ വന്നു. അവളുടെ കണ്ണുകൾ കലങ്ങി ചുവന്നു..

  അപ്പോഴേക്കും മാലിനി അമ്മ പാറുവിൻറെ അടുത്തു വന്നു…

  പാറു നോക്കു നിന്റെ കല്യാണത്തിന് അപ്പു അവന്റെ ഗേൾഫ്രണ്ടിനൊപ്പമാണ് വന്നത്..

  ആ കുട്ടി എന്ത് സുന്ദരിയാണ് 😍 അല്ല എന്റെ അപ്പുവിന് എന്താണ് കുറവ് . ശരിക്കും രാജകുമാരൻ തന്നെയല്ലെ അവൻ ❣️

  ഹാ…!!! എനിക്ക് ഭാഗ്യമില്ലാതെ പോയി 💔

  മാലിനി അമ്മയുടെ അവസാനത്തെ വാക്കുകൾ.

  പാറുവിൻറെ ഉൾമനസ്സിൽ സ്ഫോടനം തന്നെ സൃഷ്ടിച്ചു…

  ഹാ…!¡! ഒരു റിവഞ്ച് ഭൃഗു 😋❣️🤓

  (Nb :- ആരും ഇതിലേക്ക് എന്റെ ജീനയെ വലിച്ചിഴച്ചു കൊണ്ടു വരരുത് 💔😓)

  1. Nee theernada theern

  2. Ninak kittithonum mathiyayilale. Vigadanga bairavan ninne thattikondu potte. Ith engane und😊

   1. ಜೀನಪ್ಪು

    നോട്ടീസ് ബോർഡ് നോക്കുക ഭായ് & രാഗു ജീ 😂

    1. Athu ivde bhathakam alla

     1. ಜೀನಪ್ಪು

      അത് പറ്റില്ല നോട്ടീസ് ബോർഡ് കൊണ്ട് വന്നത് തന്നെ ജീവാപ്പിയാണ് 😂

     2. Ninta karayathil athu bhathakam alla

    2. Njn jeenaye onum paranjilalo da. Ninne thattikondupona karyam alleyo paranje😉

     1. ಜೀನಪ್ಪು

      അങ്ങനെ ആണെങ്കിൽ കൊള്ളാം 🤓😂 എന്റെ പൊന്നു മോൾക്ക് ഒന്നും വരാൻ ഞാൻ സമ്മതിക്കില്ല 😎

    3. Nagalde koode ninno illenkil basmam aakkum 102 kuttykalde ammaye harshunod oru vakku paranjal mathi vikadanga bairavane iraKki tattikondu pono?

     1. ಜೀನಪ್ಪು

      ഇത് ശരിയല്ല… ഇവിടെ എല്ലാവർക്കും അവരവരുടെതായ അഭിപ്രായങ്ങൾ ഇല്ലെ 💔😓

     2. Amru ninnakullatha

     3. Appu ❤ paru
      Sappu ❤ amru

  3. Jeenaye kalakeyan kondu pokatte

 7. ജീനാപ്പു

  JeevanJeevanAugust 13, 2020 at 7:29 pm
  അപ്രമാലിയെ നിനക്ക് whole sale ആയി വിട്ടിരിക്കുന്നു.. കൊണ്ട് പോയി എന്തേലും ചെയ്യൂ 🙄🙏🙏🙏

  ഈ പാറു ആരാധകർ എന്താണ് ഇങ്ങനെ 🙄🤦💔

  1. Amru ninnakullatha

   1. ജീനാപ്പു

    ജീന മാത്രം മതി 🤓❣️🙏

    1. Jeena srihariku

     1. ജീനാപ്പു

      Ayalkku clara chechi undu ❣️

     2. Clara vere aarudeyo wife

  2. Sappunni❤amru
   Entha bhrugu

   1. സുജീഷ് ശിവരാമൻ

    അതെ… സപ്പുണ്ണി ♥️ അമ്രപാലി…
    ജീനയെ വികടങ്ക ഭൈരവൻ തട്ടിക്കൊണ്ടു പോയി…

    1. ജീനാപ്പു

     Ayyo 🙆💔🏃😨

     Ithokke enthina ente 102 kuttikalude amma paavam 💔😓😓😓😢

     1. Nagalde koode ninno illenkil basmam aakkum 102 kuttykalde ammaye harshunod oru vakku paranjal mathi vikadanga bairavane iraKki tattikondu pono?

     2. സുജീഷ് ശിവരാമൻ

      അതെ ആൾക്കും ഒരു കൂട്ട് വേണ്ടേ…

     3. ಜೀನಪ್ಪು

      ഇതെന്താ ഇങ്ങനെ 🙄🤦💔 എല്ലാവരും കൂടി എന്റെ കുട്ടികൾക്ക് അമ്മയില്ലാതെ ആക്കരുത് 💔😢😓

    2. Jeenaye mathaichanu kodukam

   2. ജീനാപ്പു

    Jeena ithil illa kallakali 💔😓

 8. അതൊന്നും പറഞ്ഞിട്ട് കാര്യമില്ല… ഇതുപോലെ അങ്ങ് എഴുതിയാൽ മതി 🤓 അല്ലെങ്കിൽ പ്രിയ അഞ്ജലിയുടെ കാര്യം @Pru ചേച്ചിയോട് പറയും 😎😜😂

  Athentha
  Njan savi alla sonia disilva ennanu name

  1. ജീനാപ്പു

   HarshanHarshanAugust 13, 2020 at 5:43 pm
   സത്യത്തിൽ
   ഞാൻ ഒരു തൂലിക നാമം ഇട്ടതു ആണ് ഈ ഹർഷൻ എന്ന്
   അത് ഒരു ഭാരവും ബാധ്യതയും ആണ് താനും
   പക്ഷെ

   ഹർഷാപ്പി എന്നൊരു വിളി
   അത് കേൾക്കുമ്പോ ഒരു ഭൃഗു ആണ്
   എന്റെ ശരി ആയ പേര്

   മാൽക്കം ഡിസൂസ എന്നാണ്
   ഭാര്യയുടെ പേര് അലീന ഡിസിൽവ

   കൊച്ചിന്റെ പേര് ഡയസ് ജോഷ്വാ ഡി ജെ

   സോണിയ 🙄 അലീന ???

   🤷🤷🤷🤷🤷🤷🤷🤷

   1. Njan paranjille ellam kadala pinnakku kazhikunnathinte anu kandille swantham wife peru vare marannu bagyam disilva und

    1. ജീനാപ്പു

     ഇതിൽ ഞാൻ എന്താണ് ചേച്ചി പറയേണ്ടത്…??? 🤷

     എങ്കിലും ഞാൻ സവി ചേച്ചി എന്നേ വിളിക്കൂ..,🙏❣️

     1. Saviyennu nee vilich ente shawathil kuthalle 102 kuttikalude pappa

     2. ജീനാപ്പു

      Ok! Paru Chechi ????

  2. സുജീഷ് ശിവരാമൻ

   ഇത് ശ്രീലങ്ക കാരുടെ പേര് പോലെ ഉണ്ടല്ലോ…

   1. Anglo indians anenu thonunu🤔

    1. സുജീഷ് ശിവരാമൻ

     അതെ “ഡിസിൽവ”…

     1. ಜೀನಪ್ಪು

      നീരാവി മേനോൻ 🙄😜🤓😂

 9. മാലാഖയുടെ കാമുകൻ

  നിയോഗം 2 Dark world

  അന്യഗ്രഹ ജീവികളിൽ ഒരുത്തി റോഷന്റെ കഴുത്തിൽ പിടിച്ചു ഞെരിക്കുകയായിരുന്നു.. റോഷൻ ചുറ്റും നോക്കി. ആരും ഇല്ല..

  പെട്ടെന്നാണ് കതക് തകർത്തുകൊണ്ട് ഒരാൾ അറ്റം തീ പിടിച്ച കുറ്റിച്ചൂലിൽ പറന്നു വന്നത്..

  അന്യഗ്രഹ ജീവി ഞെട്ടി തിരിഞ്ഞു.. റോഷൻ അയാളെ കണ്ടു സന്തോഷിച്ചു…

  എസ് ഐ ഹർഷാപ്പി പി പി..

  എസ് ഐ ഹർഷാപ്പി കത്തുന്ന കുറ്റിച്ചൂലിൽ നിന്നും ചാടി ഇറങ്ങി ഒരു ഈർക്കിലി ഊരി അന്യഗ്രഹ ജീവിയുടെ കണ്ണിൽ ആഞ്ഞു കുത്തി… അവൾ കരഞ്ഞു കൊണ്ട് നിലത്തു വീണു..

  തുടരും.. ( ഞാൻ പോയി) 😂

  1. സുജീഷ് ശിവരാമൻ

   ഇങ്ങനെ ഓടിച്ചിട്ട്‌ ഹർഷപ്പിയെ തല്ലുന്നതിലും ബേധം ഒറ്റ അടിക്കു കൊല്ലുന്നതായിരുന്നു… 😂😂😂

   1. Sujeesh ettanu nalla manasugam kittunund alle😂😂

    1. സുജീഷ് ശിവരാമൻ

     പിന്നെ അല്ലാണ്ട്… ഇന്ന് മാലാഖയാണ് എന്റെ സ്വപ്നത്തിലെ മാലാഖ…

  2. ꧁༺അഖിൽ ༻꧂

   Si ഹർഷാപ്പി എന്ന സുമ്മാവ്വ… 😂😂😂

 10. Gud evng all

  1. ജീനാപ്പു

   ഗുഡ് ഈവനിംഗ് ❣️

   1. Gud evng jeenappu😊

    1. ജീനാപ്പു

     ടീ കുടിച്ചോ?

     1. Kudichu.ni kudicho

   1. Gud evng bhai

    1. Entha parupadiz

     1. Ninja hatori kana😂

     2. Nadakatte

  2. സുജീഷ് ശിവരാമൻ

   ഹായ് രാഗേന്ദു ഗുഡ് ഈവെനിംഗ്…

   1. Hi sujeesh etta. Gud evng😊

 11. ജീനാപ്പു

  അറിയാം ….

  ഞാൻ ഒരു അഹങ്കാരിയാണ്, ദേവദാസിയാണ്, ചീത്തയാണ് വേശ്യയാണ്, വേശ്യാലയത്തിൽ വളർന്നവളാണ്, ആരുമില്ലാത്തവളാണ് ..

  ശരിയായ രീതിയിൽ വളർത്താൻ ആരും ഉണ്ടായിരുന്നില്ല. നല്ലതുപറഞ്ഞു വളർത്താൻ അപ്പുവിന് ഉണ്ടായിരുന്നത് പോലെ ഒരു ലക്ഷമി അമ്മ എനിക്ക് ഇല്ലാതെ പോയി..

  എങ്കിലും അറിയാതെ മനസ്സിനുള്ളിൽ ഒരാളുടെ ഭാര്യയാവാനും അയാളുടെ കുട്ടികളുടെ അമ്മയാകാനും ഒരുപാട് ആഗ്രഹിച്ചിരുന്നു….

  പോട്ടെ സാരമില്ല.. ജീവിതത്തിൽ ഒന്നും ഈ അമ്രാപാലിക്ക് വിധിച്ചിട്ടില്ല 😓

  ഈ അമ്രാപാലിയുടെ ശരീരം ചീത്തയാണ്. മനസ് ഒരിക്കലും ചീത്തയായിട്ടില്ല ..💔 ആ മനസ്സിൽ ആദി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും ..

  സാരമില്ല ആദി പോയ്ക്കോളൂ..
  പോകുന്നതിന് മുമ്പ്, ആദി കേട്ടോളൂ നീ ജീവൻ ത്യജിക്കേണ്ടി വന്നാലും.ആരും ഈ അമ്രാപാലിയുടെ നിഴലിൽ പോലും സ്പർശിക്കില്ല. ലക്ഷ്മി അമ്മയുടെ മകൻ രുദ്രാതേജൻ അല്ലാതെ.അങ്ങനെ ഇനി ആരെങ്കിലും എന്റെ ശരീരത്തിൽ സ്പർശിച്ചാൽ അതി ഈ അമ്രാപാലിയുടെ ജീവൻ ഇല്ലാത്ത ശരീരത്തിൽ ആയിരിക്കും 😓

  അറിയാം തിരികെ വരില്ലെന്നും, എന്നെ ഇഷ്ടമല്ലെന്നും, കാത്തിരിക്കാൻ ഒരു അവകാശവും ഇല്ലെന്നും..

  എങ്കിലും കാത്തിരിക്കും ..

  ആരുമില്ലാത്ത അമ്രാപാലിക്ക് വെറുതെ ആശിക്കാൻ, ജീവിക്കാൻ ഒരു പാഴ് സ്വപ്നം ..💔😓

  അമ്രാപാലി പിടക്കുന്ന ഹൃദയത്തോടെ നിറകണ്ണുകളോടെ തിരിച്ചു നടക്കാൻ തുടങ്ങി..💔😓

  അമൃത …

  വിളികേട്ടു അമൃത വിശ്വാസം വരാതെ നിശ്ചലമായി..

  അമൃത .. നീ ഇങ്ങോട്ട് നോക്കൂ ..

  അറിയില്ല തിരിച്ചു മടങ്ങി വരുമൊന്ന്..

  പോകുന്ന ഇടത്തിൽ നിന്നും ജീവനോടെ തിരിച്ചു വന്നാൽ ..
  ആർക്കും വിട്ടു കൊടുക്കില്ല എന്റെ
  ഈ അമ്മു കുട്ടിയെ..❣️

  കണ്ടിട്ടും കണ്ടില്ലെന്ന് നടിച്ചു നിന്റെ ഇഷ്ടത്തെ…

  ഇനിയും എന്റെ മനസ്സിനെ തടയാൻ എനിക്ക് ആവില്ല അമ്മു ..

  ലക്ഷ്മി അമ്മയും മഹാദേവനും കഴിഞ്ഞാൽ ഈ പ്രപഞ്ചത്തിൽ ഏറ്റവുംകൂടുതൽ സ്നേഹിക്കുന്നത് നിന്നെയാണ് അമ്മു..❣️😘

  വരും! നിനക്കായ് തിരിച്ചു വരും 👍 കാത്തിരിക്കു 😎.
  ഇത് ലക്ഷ്മി അമ്മയുടെ മകൻ രുദ്രാതേജൻറെ വാക്കാണിത് ..

  വിശ്വസിച്ചോളൂ …😎😎

  ഇതു കേട്ടതും
  അമൃതയുടെ കണ്ണിലെ സ്നേഹത്തുള്ളികൾ ഭൂമി ഏറ്റുവാങ്ങി..

  ആദി പോകുന്നതും നോക്കി നിറകണ്ണുകളോടെ. ചുണ്ടിൽ പുഞ്ചിരിയോടെ അമ്രാപാലി നോക്കി നിന്നു 🤓

  ഹാ …!!! ഒരു റൊമാൻറിക് ഭൃഗു 😋❣️🤓

  1. Jeena ninne thech ottikatte

   1. ജീനാപ്പു

    ഭായ് 💔 ഇത് ആവശ്യമില്ലാത്ത ആണി 🤷

    1. Aavashyam ulla aani

     1. ജീനാപ്പു

      ശ്ശേടാ 🙆

  2. Sho pawam kutty saramilla avalku neelu und koottinu

   1. chechi ee nattile ella pembillerem avanu kalyanam alochikkum.. avarokke venda ennu vech povem cheyyum.. ithonn kazhinjitt queue il keran nilkkunna njan okke enth cheyyumo aavo 😀

   2. ജീനാപ്പു

    നീലുവോ …? അതാരാ സവി ചേച്ചി 🙄

  3. Yudham cheyyan povunna yodhavinte jeevan amrapaliyude vishudhiyil aano?? 😛

   1. അതെ..ചപ്പുണ്ണി കപീഷ് ആയി

    1. ജീനാപ്പു

     അതൊന്നും പറഞ്ഞിട്ട് കാര്യമില്ല… ഇതുപോലെ അങ്ങ് എഴുതിയാൽ മതി 🤓 അല്ലെങ്കിൽ പ്രിയ അഞ്ജലിയുടെ കാര്യം @Pru ചേച്ചിയോട് പറയും 😎😜😂

   2. ജീനാപ്പു

    മനസ്സിന്റെ വിശുദ്ധി അല്ലെ 🙄 സത്യം അഖിൽ ബ്രോ 😔

  4. സുജീഷ് ശിവരാമൻ

   എന്തൊക്ക പറഞ്ഞാലും ആദി പാറുവിനു ഉള്ളതാണ്… അമ്രപാലി സേപ്പുണ്ണിക്കും…

   1. ജീനാപ്പു

    ശ്രുതി ചേച്ചി ഇവിടെ വാ കുറച്ചു രഹസ്യങ്ങൾ കൂടി പറഞ്ഞു തരാം 😎🤓

    1. സുജീഷ് ശിവരാമൻ

     ആ പാവം അവിടെ ഇരുന്നോട്ടെടാ…

     1. ജീനാപ്പു

      അങ്ങനെ വഴിക്ക് വാ ❣️🤓

     2. സുജീഷ് ശിവരാമൻ

      അങ്ങനെ വഴിക്കൊന്നും വരുന്നില്ല….
      സപ്പുണ്ണി ♥️ അമ്രപാലി

     3. ജീനാപ്പു

      ശ്രുതി ചേച്ചി …. ഇവിടെ ഉണ്ടൊ????

     4. Sappunni❤amru
      Entha bhrugu

  5. Ishwaraa ivanu ith enthupatti😂😂😂😂😂. Ente shaapam ninak veno mone😉

   1. Dhairmayi shapicho

    1. Venda vendanu vekkumbo avan oronayit konduvara😄

    2. ജീനാപ്പു

     വേണ്ട രാഗു ജീ 😂

   2. ജീനാപ്പു

    വേണ്ട …. ഒരു സാങ്കല്പിക ഭൃഗു 😋❣️🤓

  6. അപ്രമാലിയെ നിനക്ക് whole sale ആയി വിട്ടിരിക്കുന്നു.. കൊണ്ട് പോയി എന്തേലും ചെയ്യൂ 🙄🙏🙏🙏

   1. Yayaya da jeevappi ivane angu kidanapi kayum kalum thalli odichala

    1. ജീനാപ്പു

     ദൈവമേ 🙆🙋🏃🏃🏃😂🏃🤣

 12. Good evening🌙🍻🌙🍻

  1. ഗുഡ് ഈവെനിംഗ്
   പഴം ബ്രാണ്ടി കോമ്പിനേഷൻ ഇല്ല

   1. Chandran aadey

  2. Gud evng bhai. Chaya kudicho

   1. Athu pazhampori ano bhai😊

    1. Half moon

     1. Mm njn veruthe ashichu🙄

     2. Pazhampozhi oke kandatt masangal aayi

     3. Same pinch😄😄😄

   2. Avideyo??

    1. Ivdeyo kattan chayaya. Vere onumila.

  3. സുജീഷ് ശിവരാമൻ

   ഹായ് റോക്കി…

   1. Hi bhai entha parupadiz

    1. സുജീഷ് ശിവരാമൻ

     ഒന്നും ഇല്ല… വെറുതെ ഇരിക്കുന്നു..

     1. Chechi kalipil aana

     2. സുജീഷ് ശിവരാമൻ

      ഏയ്‌… അവൾ കുട്ടിയെ പഠിപ്പിക്കുന്നു…

  4. ജീനാപ്പു

   ഗുഡ് ഈവനിംഗ് ❣️ ഭായ് 😅

   1. Mrng sappunni 🗡🗡🗡🗡🗡🗡🗡🗡

    1. 😂😂😂 enthupati orakkapichano

   2. Evng sappunni🗡🗡🗡🗡🗡🗡🗡🗡

 13. Harsh..
  Wnen yu are in comment section , then i can see a mesmeric high vibrant positive energy full of fun inside the comment wall and you neatly point out the persons in a funny way without feeling any kind of malaise, its your vibe yaar..please keep it up..
  Today i laughed a lot by seing your comments on jeenappu and sujeesh bro even ottapalamkaran and talk between rishi and rajeev bros..
  Now i relieved from all my tensions
  Thanks my dear..
  Love you…
  Waiting for your letters in 27th part

  Ehem ehemm ehemm…mullaponkudinettukidakkum kallimundoru sourabyam ahhh hmm entharo entho

  1. മുല്ലപ്പൂമ്പൊടി ആരാ കല്ല് ആരാ .. ഹി ..ഹ്ഹി .. എന്നെ നോക്കണ്ട ..ഞാന്‍ ഓടി

   1. Aa kallukondu venom chilavarude thalamanda erinju pottikkan oru resam 😀

    1. ജീനാപ്പു

     ഇത് നന്ദാപ്പി ആയിരിക്കും 🤓

   2. കമന്റിൽ എങ്ങിനെയാണ് DP വെക്കുന്നത്.

    1. WordPress sitil keri ivide use cheyunna email id vech sign up cheythattu avide profile pic upload cheytha mathi

  2. ഇഹ് ഇഹ് 😂

  3. comment vayich vayich ororuthar kavikal aayikkondirikkanallo..

   1. Da barthu mble adhikam neram nokkiyal kelavi ayi pokumennu nammude priyachechiyod koodi parayu nee paranjal kelkkum😉

    1. ehh… njano??

  4. ഒറ്റപ്പാലം കാരൻ

   പാറു സിസ് മ്മ്ടെ ആശാൻ രണ്ട് ചെറുകഥ എഴുത്തിട്ടുണ്ട് എന്ന് കേട്ടു
   ഇവിടെ പറഞ്ഞപ്പോൾ തള്ള് എന്ന് പറയുന്നു
   ഇതിൽ വല്ല സത്യം ഉണ്ടോ
   എൻ്റെ ആശാൻ നുണ പറയില്ലാ എന്ന് അറിയാം

   1. randum chechikkulla love letter ayirunnu.. ath vazhiyil kanda aro katha anennu vichaarich college magazineil ayach koduthu.. 😛

    1. ഇഹ് ഇഹ്

   2. Ashan aara mon ethu kadha eppo engane

  5. 😂😂😂

  6. സുജീഷ് ശിവരാമൻ

   ആഹഹാ…. ആ വാക്കിലും ഉണ്ട് സാഹിത്യം…

  7. പാറു പറഞ്ഞത് ശരിയാണ് ട്ടോ. നെറ്റ് ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഉറക്കം വന്നപ്പോൾ കമെന്റ് സെക്ഷനിൽ കയറിയത് ആണ്. എന്റെ ഉറക്കം പമ്പ കടന്നു. 😻😻😻😻😻😻

   1. സുജീഷ് ശിവരാമൻ

    ബ്രോ ഉറക്കം നമുക്ക് വേണ്ടത് ആണ്.. അതുകൊണ്ട് ശരീരം ശ്രദ്ധിക്കുക… പോയി ഉറങ്ങു…

 14. കാമുകൻ വന്നതിനെക്കാൾ സ്പീഡിൽ പോയോ..🤦🤦😂😂
  ഇയാളെന്ത് പൂച്ചപെണ്ണിന്റെ ബൈക്കിൽ ആണോ വന്നത്..
  ഉള്ള സൂപ്പർ ബൈക്കുകൾടെ എല്ലാം പ്രാന്ത് കൂടി ഇയാക്കിപ്പോ ഒടുക്കത്തെ സ്പീഡ് ആണല്ലോ..

  1. ivide vallathe chutti thirinjaal njangal fansukar vannu chevikk pidich kondu povum poyi naalaksharam ezhuthedaa nnu paranj.. 😛

    1. curi.. enna undendaa?? evidanu?

  2. മാലാഖയുടെ കാമുകൻ

   ബൈക്കൊക്കെ ഇപ്പോൾ കട്ടപുറത്തു കയറിയത് പോലെ ആയി.. 😂😃 പുറത്തിറക്കിയാൽ അപ്പോൾ പോലീസ് ഏമാന്മാർ എവിടെ നിന്നെങ്കിലും ചാടി വരും..

   പൂച്ചപെണ്ണിന്റെ ഒപ്പം അല്ല.. കുറച്ചു ഹോം വർക്ക്ഔട്ട് ചെയ്യാൻ പോയതാണ്.. 😝

 15. ❤❤❤❤❤❤

  1. 💓💓💓💓

 16. മാലാഖയുടെ കാമുകൻ

  എന്റെ അടുത്ത കഥ ആയ നിയോഗം 2 Dark World.

  അതിലെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ആണ് കൊലക്കേസ് പ്രതികളുടെ പേടി സ്വപ്നം ആയ സബ് ഇൻസ്‌പെക്ടർ ഹർഷാപ്പി പിപി.. വളരെ മിടുക്കൻ ആയ ഈ എസ് ഐ ഹർഷാപ്പി പത്തു കൊലക്കേസുകൾ ആണ് തെളിയിച്ചത്‌..

  പക്ഷെ തോണ്ടി മുതൽ ആയ വാഴക്കുലകൾ ഒക്കെ വീട്ടിൽ കൊണ്ടുപോയി പഴുപ്പിച്ചു ഇങ്ങേരു തന്നെ ഒറ്റക്ക് തിന്നു..
  വീട്ടിൽ പണ്ടത്തെ അപ്പു ആണ് ഈ എസ് ഐ ഹർഷാപ്പി.. എല്ലാ പണിയും ചെയ്യും..
  പക്ഷെ സ്റ്റേഷനിൽ സാക്ഷ ആദിശങ്കരൻ ആണ് പുള്ളിക്കാരൻ..

  തോർ ഓഡിന്സണ്‍ stormbreaker എടുത്തു വീശുന്നത് പോലെ.. സാക്ഷാൽ അഥീന യുദ്ധത്തിൽ തണ്ടർബോൾട്ട് ഉപയോഗിക്കുന്നത് പോലെയും നമ്മുടെ സാക്ഷാൽ എസ് ഐ ഹർഷാപ്പിക്കും ഒരു ആയുധം ഉണ്ട്‌…
  മിറ്റം അടിക്കുന്ന കുറ്റിച്ചൂൽ… കോലകേസ് പ്രതികളെ കുനിച്ചു നിർത്തി ചന്തിക്ക് കുറ്റിച്ചൂല് വച്ചു അടിച്ചു കേസ് തെളിയിക്കുന്ന ഹർഷാപ്പി നാടിനെ കിടുകിടെ വിറപ്പിക്കുന്നതിന്റെ ഇടക്ക് ആണ് കുറച്ചു അന്യഗ്രഹ ജീവികൾ ആ വഴി വന്നത്..

  ഹർഷാപ്പിയുടെ ധീരത തുടരും…

  1. ꧁༺അഖിൽ ༻꧂

   ട്രിനിറ്റി മുത്താണ്… ഓഹ് ഭൃഗു… ഓഹ് മൈ ഭൃഗു… ❤️❤️❤️❤️😈

  2. MK 😀 😀
   Choolil keri parannu povunna harshappiye kanikkunnundo??

   1. ꧁༺അഖിൽ ༻꧂

    അത് എന്തയാലും വേണം… 🤪🤪 പറ്റണേൽ പാരലൽ വേൾഡിൽ ഒരു fight വേണം ഡിങ്കൻ ആയിട്ട്

  3. ഫാന്റസി ത്രില്ലെർ

  4. അന്യഗ്രഹ ജീവികൾ നമുക് വീക്നെസ് ആണ്..

   എന്റെ ഒരു കൂട്ടുകാരി അശ്വിനി ഒരു അന്യഗൃഹ ജീവി ആണ്..

   1. anyagriham alle… sharinnaa 😀

    1. മാലാഖയുടെ കാമുകൻ

     പിന്നെ ചൂലിൽ കയറി പാഞ്ഞു വന്നാണ് റോഷനെ രക്ഷിക്കുന്നത്.. പണ്ട് മെറിൻ രണ്ടു പിസ്റ്റളും പിടിച്ചു ചാടി വന്നത് പോലെ.. മാസ്സ് എൻട്രി ആയിരിക്കും…

     1. മാലാഖയുടെ കാമുകൻ

      പിസ്റ്റലിനു പകരം അന്യഗ്രഹ ജീവികളെ ഈർക്കിലി വച്ചു കുത്തിയാണ് കൊല്ലുന്നത്.. 😂😂

     2. ꧁༺അഖിൽ ༻꧂

      മെറിൻ.. ഇഷ്ട്ടം ❤️❤️❤️

     3. ഹി ഹി..
      ചൂലിന്റെ ഒരറ്റത്ത് തീയും ഇട്ടോ കാമുകാ…
      ഹർഷാപ്പി നിസ്സാരൻ അല്ലെന്ന് നാട്ടുകാർ അറിയട്ടെ…😂😂

  5. സുജീഷ് ശിവരാമൻ

   പോരട്ടെ മാലാഖേ നമ്മുടെ ഹർഷപ്പിക്കു നല്ല റോൾ കൊടുത്തൊള്ളോ…

  6. ഹ ഹ …
   കാമുകാ😂😂😂👌👌

  7. Mk❤😍😘😘😘

  8. റോഷനേയും ആർച്ചനയെയും പോലെ ഒരു മീനുവിനായുള്ള കാത്തിരിപ്പിൽ ആണ് ഞങ്ങൾ….

   നിയോഗം പനിനീർപൂവ്. നിങ്ങളുടെ കഥകളിൽ പ്രണയം അത് ഒരു രക്ഷയും ഇല്ലാട്ടോ…

   അന്യഗ്രഹ ജീവികൾ ആ വഴിക്ക് വന്ന കാരണം ആണ് MK ക്ക് ശരിക്ക് ഇരിക്കാൻ കഴിഞ്ഞത് എന്ന് പറയുന്നത് കേട്ടല്ലോ. കുട്ടിച്ചൂലിന്റെ കുത്തുകൾ ഭൃഹുവിൽ ഉണ്ടായിരുന്നു എന്നാണ് കേട്ടത്…

   1. മാലാഖയുടെ കാമുകൻ

    തീയും ഇടാം.. അപ്പോൾ എൻട്രി ഒന്ന് കൂടി മൂക്കും.. 😂

    1. മാലാഖയുടെ കാമുകൻ

     ഇന്ദു ❤️

   2. മാലാഖയുടെ കാമുകൻ

    വിബിൻ.. പ്രണയം മനസ്സിൽ ഉള്ളവർക്കാണ് അത് രസിക്കുക.. ബാക്കി പറയണ്ടല്ലോ അല്ലേ?

    അന്യഗ്രഹ ജീവികൾ വിട്ടു പോകുന്നില്ല.. അത് കൊണ്ടാണ് എസ് ഐ ഹർഷപ്പിയുടെ മാസ്സ് എൻട്രി.. 😄😄

 17. Hi ini enthokkeyundu ennu paranju thannolo. Kure karyangal ariyanundu suchettante karyangal.

   1. സുജീഷ് ശിവരാമൻ

    ചിരിക്കേണ്ട ചിലപ്പോൾ നിങ്ങളെയും സിനിമയിൽ എടുക്കും…

  1. 😂😂😂😅

  2. സുജീഷ് ശിവരാമൻ

   ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും എന്ന് ഇവര് പറയുമ്പോൾ ആണ് ഞാൻ അറിയുന്നത് എന്റെ മുത്തേ…

 18. njan oru kadha submitt cheythittundu. ente jeevithathile oru eadu anu athu. oru 3 manikoor

  1. പേര് എന്താ അണ്ണാ … വായിക്കാം

   1. peru hrudhayam ennanu ettirikkunnathu. perum kadhayumayi oru bandhavumilla

    1. ഓക്കെ അണ്ണാ … ഒന്നിന്‍റെ പണിപ്പുരയില്‍ ആണ് … ഈ ഭാഗം ഒന്നു പബ്ലിഷിംഗ് ആയിട്ട് വായിച്ചു കമെന്‍റ് ഇട്ടിരിക്കും

     1. thanks jeev

  2. കഥ ഏതാ

   1. hrudhyam ennanu. kadhayum perum thammil bandhamilla. 90% ente lifil nadanna oru sambashanam. athanu kadhayil ullathu

    1. വായിക്കാം

  3. Support indaavm … 👐🏻

   1. thanks

  4. ✌️✌️
   പേരു പറ ബ്രോയ്‌..
   ഇവിടെ ന്യൂ ആണല്ലേ..!!

   1. comment sectionil adhyamanu , grouppil 2 kadha ettittundu

    1. ആതിര കണ്ടു വായിച്ചു…അഭിപ്രായം ഇട്ടിട്ടുണ്ട്..
     രണ്ടാമത്തേത് ഏതാ??

     1. രണ്ടാമത്തെ ഇതിൽ കാണുന്നില്ല

   2. hrudhayam

  5. ꧁༺അഖിൽ ༻꧂

   ചേർപ്പിൽ നിന്നും ഒരു എട്…. കൊള്ളാം…

   1. kadha ennu parayan ullathu ella. jeevithathile oru eadu

  6. Bro ezhuthiya kadhede peru para

   1. ഹൃദയം

    1. Nerthe ezhuthi submit cheytha storyde name aanu

     1. ഓഹ്

 19. ഇന്നെങ്കിലും എഴുതി കഴിയും എന്നു വിചാരിച്ചു …. ഇന്നും ഒന്നും കാര്യം ആയി എഴുതാന്‍ ആയില്ല

  1. സമയം എടുത്ത് എഴുതിയ മതിയെടാ..

   1. ഞാന്‍ ആദ്യം ഉദേശിച്ചതില്‍ നിന്നും ഇത്തിരി കൂടെ നീട്ടാമ് എന്നു കരുതി

    1. നിനക്ക് തൃപ്തി ആയിട്ട് ഇട്ടാ മതി..!!😍

   1. ഭായി… ഭായ്യോട് സംസാരിച്ചിട്ടു 2 ദിവസം ആയി

    1. Anta kadha vaayikanam

    1. Wokaay. .. waiting 🤩🤩

  2. ഏതാ കഥ

   1. അനാമിക ബൈ ജഗന്‍ …

    1. ആഹ് ലവ് ആണോ

     1. അതേ മോനേ

     2. വായിക്കാം

 20. സുജീഷ് ശിവരാമൻ
  ഇല്ല എന്റെ കഴിഞ്ഞു…

  വേട്ട കഴിഞ്ഞു എന്ന് ഇരയെ തെറ്റിധരിപ്പിക്കുന്നവൻ ആണ് യഥാർത്ഥ വേട്ടക്കാരൻ.

  1. 😂😂😂😂😂😂😂

  2. സുജീഷ് ശിവരാമൻ

   ഇത് വേട്ടക്കാരൻ അല്ല അതിനേക്കാൾ കൂടിയ എന്തോ ആണ്…

  3. ꧁༺അഖിൽ ༻꧂

   😈😂

  4. ഇന്ദു ചേച്ചി ഇനി ഇങ്ങോട്ട് വരാതെ നോക്കിക്കോ അണ്ണാ..😂😂

   ബിത്വ ചോദിക്കാൻ വിട്ടു പോയി..
   മോൾക്ക് ഇപ്പൊ എങ്ങനുണ്ട് അണ്ണാ??

   1. മൂക്കിൽ ചെറിയ ഒരു പാട് ബാക്കി സെറ്റ് ആയി. നോ പ്രോബ്ലം. 2 പേരും സുഖം ആയി ഇരിക്കുന്നു 😍🥰

  5. 🤣🤣🤣🤣🤣

  6. Vavaku ipo engene ind bhai

  7. Indu chechikum molkum sugam alle etta

 21. സുജീഷ് ശിവരാമൻസുജീഷ് ശിവരാമൻAugust 13, 2020 at 5:34 pm

  അതുകൊണ്ടോക്കെയല്ലേ ഞങ്ങളും ഇവിടെ തുടരുന്നത്… ആ കയ്യിലെ അക്ഷരങ്ങൾക്ക് എന്ത് ഭംഗി ആണ്… ♥️♥️♥️♥️

  മന്ദാകിനി വീട്ടിൽ

  സുജീഷ് അണ്ണനോട്

  സൂ…എന്റെ ചക്കരെ എന്തെങ്കിലും എന്നോട് പറ..

  മണ്ഡു… നീ എനിക്ക് രാസത്തി..നിനെ കാണുമ്പോ എനിക്ക് കുളിരു കയറുവാ

  ഇത് തന്നെ അല്ലെ സൂ..നീ എന്നെ ടച്ചു അപ്പു ചെയ്യുന്ന ശാരദയോടും പറഞ്ഞത്

  ഹേയ്…മണ്ഡു..ഞാൻ അങ്ങനെ ചെയ്യുമോ
  നീ മുൻപ് എനിക്ക് തന്ന പ്രണയ ലേഖനങ്ങൾ അതിലെ അക്ഷരങ്ങൾക് എന്ത് ഭംഗി ആയിരുന്നു

  ആണോ..

  അതെ മണ്ഡു

  സൂ..
  മണ്ടൂ…

  സൂ.

  മണ്ടൂ…..

  1. 😂😂😂😂 പിന്നേം

  2. 😆😆😆😆😆

  3. സുജീഷ് ശിവരാമൻ

   എന്റെ നമ്പർ തീര്നില്ലല്ലേ… ഞാൻ വിചാരിച്ചു തീർന്നു കാണുമെന്നു…

   1. ഇന്ന് ഫുൾ നിങ്ങൾക് ആണല്ലോ ഏട്ടാ (ഫുൾ ഇല്ല എന്നാലും )

   2. 😄😄😄

   3. ഞാന്‍ പറഞ്ഞില്ലേ …. ഇനിയും പണി വരും എന്നു

  4. ꧁༺അഖിൽ ༻꧂

   Hahaha… 😂😂😂

   1. ഹോയ്

    1. ꧁༺അഖിൽ ༻꧂

     ഇവിടെ ഉണ്ട്… ബ്രോ..

     1. എഴുത്തും പഠിപ്പും ആണെന്ന് കേട്ടു നന്നാവട്ടെ

     2. Nannavunavr nannayikotte .. nee vrde avne distrb aakendaa

     3. ഞാൻ ഒന്നും പറഞ്ഞില്ലല്ലോ 😪

     4. ꧁༺അഖിൽ ༻꧂

      അതെ എക്സാം oct 4th ന്… so പഠിപ്പിലാണ്

     5. Oct 4too .. njn techee avnte birthdy oct 4tn aan .. 😅

     6. ꧁༺അഖിൽ ༻꧂

      ആഹ്ഹ് ബെസ്റ്റ്.. 😂😂😂

     7. പഠിപ്പ് നടക്കട്ടെ

  5. 🤣🤣🤣🤣🤣🤣

  6. 😂😂😂😂😂

 22. പ്രസ് റിലീസ് 13-08-2020
  ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസ്

  ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  766 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 13,839 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 25,692

  ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 12 പ്രദേശങ്ങളെ ഒഴിവാക്കി

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 434 പേര്‍ക്കും, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 202 പേര്‍ക്ക് വീതവും, എറണാകുളം ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 98 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 79 പേര്‍ക്കും, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 75 പേര്‍ക്ക് വീതവും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 72 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 53 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 31 പേര്‍ക്കും, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 27 പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

  ഇന്ന് 3 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 7ന് മരണമടഞ്ഞ തിരുവനന്തപുരം മുക്കോല സ്വദേശിനി ലിസി സാജന്‍ (55), ആഗസ്റ്റ് 8ന് മരണമടഞ്ഞ കോഴിക്കോട് രാമനാട്ടുകര സ്വദേശി രാധാകൃഷ്ണന്‍ (80), ആഗസ്റ്റ് 10ന് മരണമടഞ്ഞ മലപ്പുറം സ്വദേശി അബ്ദുള്‍ റഹ്മാന്‍ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 129 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

  ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 428 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 180 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 159 പേര്‍ക്കും, എറണാകുളം ജില്ലയിലെ 109 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 83 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 73 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 71 പേര്‍ക്കും, കൊല്ലം ജില്ലയിലെ 64 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 59 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 43 പേര്‍ക്കും, വയനാട് ജില്ലയിലെ 27 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 21 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 19 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

  15 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 5, മലപ്പുറം ജില്ലയിലെ 4, പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ 2 വീതവും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒന്നു വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

  ആലപ്പുഴ ജില്ലയിലെ 5 ഐടിബിപി ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

  രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 766 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 197 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 109 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 73 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 67 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 61 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 47 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 30 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 25 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 22 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 12 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 8 പേരുടെയും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്. ഇതോടെ 13,839 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

  സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,061 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,40,378 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 12,683 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1670 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

  പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 31,270 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 10,87,722 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5999 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,43,085 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1193 പേരുടെ ഫലം വരാനുണ്ട്.

  ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ നല്ലേപ്പിള്ളി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 2, 3), തേങ്കുറിശി (3), പുതുക്കോട് (1), അകത്തേത്തറ (9), വടവന്നൂര്‍ (13), കാവശേരി (5), തൃശൂര്‍ ജില്ലയിലെ കൊറട്ടി (1, 9), പനച്ചേരി (6 (സബ് വാര്‍ഡ്), 7, 8), ചാലക്കുട്ടി (19), എറണാകുളം ജില്ലയിലെ കടമക്കുടി (സബ് വാര്‍ഡ് 6), വാളകം (സബ് വാര്‍ഡ് 1), മലപ്പുറം ജില്ലയിലെ ചാലിയാര്‍ (1, 5, 11, 12, 13), ഒതുക്കുങ്ങല്‍ (3, 4, 5, 6, 12, 13, 14, 15, 16, 17, 18, 19), ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ സൗത്ത് (2), കോഴിക്കോട് ജില്ലയിലെ ബാലുശേരി (4 ,11), കൊല്ലം ജില്ലയിലെ വെളിയം (19) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

  12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ കോട്ടപ്പാടം (വാര്‍ഡ് 16), വടക്കാഞ്ചേരി (12, 13, 14), എരിമയൂര്‍ (10, 13), തൃശൂര്‍ ജില്ലയിലെ കുഴൂര്‍ (6), താന്ന്യം (18), എറണാകുളം ജില്ലയിലെ ഏഴിക്കര (8, 9), പായിപ്ര (8), ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ (1, 2, 3, 4), വയനാട് ജില്ലയിലെ നെന്മേനി (1), മലപ്പുറം ജില്ലയിലെ പെരുവള്ളൂര്‍ (3, 5, 6, 11, 12, 13, 18, 19), കൊല്ലം ജില്ലയിലെ തൊടിയൂര്‍ (15, 16, 19, 20), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 544 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

   1. 🤨🤨🤨

 23. സുജീഷ് ശിവരാമൻ

  നാട്ടുകാരുടെ ശ്രദ്ധക്ക്… ഹര്ഷന്റെ അടുത്ത കമന്റ്‌ വരാത്തത് കൊണ്ട് ശ്രദ്ധിക്കുക… ആർക്കോ നല്ല പണി വരുന്നുണ്ട്…

  1. ഋഷി ഭൃഗു

   ഇന്നത്തെ പണി മൊത്തം അണ്ണനുള്ളതാ .. 🤣🤣🤣🤣

   1. ഒറ്റപ്പാലം കാരൻ

    ചിരി കണ്ടാ മുനിയണ്ണാ നിങ്ങൾക്കും
    വരും അത് ഓലപടക്കം ആയിരിക്കില്ലാ
    🤣🤣🤣

    1. ഋഷി ഭൃഗു

     വരട്ടെ, നോം ശപിച്ചു കളയും ആ സെയ്ത്താനെ .. 🤪🤪🤪

   2. സുജീഷ് ശിവരാമൻ

    എന്റെ കഴിഞ്ഞു…

    1. നോക്കി ഇരുന്നോ ഇപ്പോൾ കിട്ടും 😂😂😂

    2. ഋഷി ഭൃഗു

     എവിടെ കഴിയാന്‍, തല്ല് കൊണ്ട് തല പോക്കിയാല്‍ പിന്നേം തല്ലും ഹര്‍ഷാപ്പി… 😍😍😍

  2. ഒരു സംശയം വേണ്ടാ ഇന്നു പണി ഫുൾ ഭായിക്കു തന്നെ.
   Be happy

   1. സുജീഷ് ശിവരാമൻ

    ഇല്ല എന്റെ കഴിഞ്ഞു…

 24. ഞാൻ എത്തി പോയി 😀😀😀

  1. സുജീഷ് ശിവരാമൻ

   ഹായ് ജീവ… തിരക്കൊക്കെ കഴിഞ്ഞോ…

   1. കഴിഞ്ഞില്ല… ഇടക്ക് വരുന്നത് ആണ് 😅

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020