kadhakal.com

novel short stories in malayalam kadhakal !

അപരാജിതൻ 26 [Harshan] 2852

 

അന്ന് വൈകീട്ട്

 

ആദി കഴിഞ്ഞ ദിവസത്തെ പോലെ തന്നെ ആയിരുന്നു, മദ്യം എന്ന ലഹരിയെ പൂര്‍ണ്ണമായും അവന്‍ സ്വീകരിച്ചു കഴിഞ്ഞിരുന്നു. കണ്ണടച്ചാല്‍ അവനേ ഒരിയ്ക്കലും സ്നേഹിക്കുകയോ ആവ്നെ സ്നേഹത്തെ തീര്‍ച്ചറിയുകയോ ചെയ്യാത്ത അവന്റെ പ്രാണനായ പാർവതിയുടെ മുഖം തന്നെ ആയിരുന്നു.

അതൊന്നു മനസിൽ നിന്നും മായുവാൻ ആണ് അവൻ ശീലമില്ലാത്ത മദ്യ൦ കുടിക്കുന്നത് തന്നെ,,,

അവൻ ദേവികയെ വിളിച്ചു.

പേടിയോടെ ആണെകിലും അവൾ ഫോൺ എടുത്തു.

” ദേവൂ,,,,,,,,,,,,,,,, നീ പറഞ്ഞത് സത്യമായിരുന്നു,,, പാറുവിനു പ്രേമം ആയിരുന്നു അവനോടു, ആ രാജാവിനോട്,,, ഞാൻ പൊട്ടൻ ആയിപോയി,,, എനിക്ക് അന്നേരം പ്രാന്തായിരുന്നേടി അവളോടുള്ള ഇഷ്ടം മൂത്ത്… എന്നെ അവര് കുടുംബമായി വന്നു നിശ്ചയം വിളിച്ചിട്ടുണ്ട് ,,, ”

,,അപ്പു ,,,ഞാൻ അന്ന് പറഞ്ഞതെല്ലേ നിന്നോട് ,,,,,,,,,,,,”

“ആണ്,.. നീ പറഞ്ഞിരുന്നു, ഞാൻ വിശ്വസിച്ചില്ലലോ,,, ഞാൻ ഇന്ന് ശിവയെ കൊല്ലാൻ പോയതാ”

” അയ്യോ  എന്നിട്ട് ,,,,,,,,,,,,,,,,,,” ഭയത്തോടെ അവൾ തിരക്കി.

അപ്പോളേക്കും മനസു മാറി ,,,ഇല്ലേ അവൻ എന്റെ വണ്ടിയുടെ അടിയിൽ ചതഞ്ഞരഞ്ഞേനെ

എന്താ അപ്പു ,, ഈ കേള്ക്കുന്നെ ,,,,,,,,,,അവൾ ആധിയോടെ അവനോടു ചോദിച്ചു.

അറിഞ്ഞൂടാ ,,,,,,,,,,,ഞാൻ ഇങ്ങനെ ഒക്കെ ആയി പോകുവാ, ഞാൻ പോലും അറിയാതെ എന്റെ ഉള്ളിൽ വയല൯സ് നിറയുകയാ,,,, ദേവൂ,,,,,,,,,,,ഞാൻ ആരെയെങ്കിലും ഒക്കെ കൊല്ലും,,, എനിക്ക് ഇപ്പോ രക്തത്തിന്റെ ചുവപ്പ് നിറം കാണണം,, അതിന്റെ ഗന്ധം ആസ്വദിക്കണം, രുചി അറിയണം,,,

ആദി നില വിട്ട പോലെ ആയി.

അപ്പു ,,,,,,,,,,,,,,,,,,,,,,, അവൾ ഉറക്കെ അവനെ ഫോണിൽ വിളിച്ചു.

പെട്ടെന്ന് ലഹരിയുടെ ഇടയിലും അവൻ വിളികേട്ടു കൊണ്ട് ഒന്ന് മൂളി

ആർക്കുവേണ്ടി ആണ്, പാറുവിനു വേണ്ടിയോ, അവള് നിന്നെ ഇഷ്ടപ്പെടുന്നില്ല എങ്കിൽ പിന്നെ നീ ഇതൊക്കെ ചെയ്തിട്ടു എന്ത് ചെയ്യാൻ ആണ്, എന്താ ഇതിന്റെ ഒക്കെ ഫലം,, എനിക്കറിയാം അവളുടെ മനസ്, നീ എങ്ങനെ ആണോ അവളെ സ്നേഹിക്കുന്നത് അതുപോലെ യവള് സ്നേഹിക്കുന്നത് ശിവയെ ആണ്, അത്രക്കും ഭ്രാന്തമായ സ്നേഹം ,,,,,,,,,ആ സ്നേഹം ആണ് അവളെ ഇപ്പോ മുന്നോട്ടു നയിക്കുന്നത്, ഞാൻ ഒരുപാട് ശ്രമിച്ചിരുന്നു അതില്ലാതെ ആക്കുവാൻ, പക്ഷെ ഞാനേ തോറ്റുപോയുള്ളു ..

Views : 815028

The Author

33,570 Comments

Add a Comment
  1. അറക്കൽ മൊയ്തു

    ഹർഷാ…….. ഇന്നെങ്കിലും 27 post ചെയ്യടോ, കാല് പുടിക്കാം wait ചെയ്ത് മടുത്തു

    1. ഇന്ന് 27 പാർട്ട് 1 വരുമെന്ന് പറയുന്നു

  2. ഋഷി ഭൃഗു

    സുജീഷ് ശിവരാമൻAugust 15, 2020 at 10:06 am
    മുനിവര്യന്റെ ഭാര്യ മൺകലം കൊണ്ട് തലയ്ക്കു അടിച്ചു… അപ്പോൾ തുടങ്ങിയതാണ് പർണറോടുള്ള വിരോധം…
    ഒക്കെ ശരിയാകും… ആ മുറിവുകൾ ഉണങ്ങിയാൽ ശരിയാകും..
    *********

    ഞാനിതൊരു യുദ്ധപ്രഖ്യാപനമായി കണക്കാക്കുന്നു…🤗🤗🤗
    ഇനിവിവിടെ തലകള്‍ ഉരുളും, ചോര ചിന്തും, അതൊന്നും എന്റേതായിരിക്കില്ല.. 😊🤪🤪🤪
    ഒരുങ്ങിയിരുന്നോ .. 😎😎😎

    1. ജീനാപ്പു

      വാ ജീന മോളെ നമ്മുക്കു പോവാം ! ഇവിടെ മൊത്തം അടിയും പിടിയും ബഹളവുമാണ്…
      നമ്മുക്ക് അപ്പുറത്ത് പോയി കുൽസിത പ്രവർത്തനങ്ങൾ ഏർപ്പെടാം ..😜🏃🤓

      1. Hlo please send next part today

        1. Today @8pm.wait for the blast

        2. ഋഷി ഭൃഗു

          ടിനോ കൃത്യം ഒന്പതു മണിക്ക് വന്നോ, 27ന്റ്റെ ഒന്നാം പാര്‍ട് വന്നിട്ടുണ്ടാകും

    2. ഇതെന്താ സംഭവം

  3. കാളിദാസൻ

    ഞാൻ പോവുവാ… ഇനി വെല്ല ഹിമാലയത്തിലും പോയി ശിഷ്ട്ട കാലം തപസ്സിരിക്കണം. എന്റെ എല്ലാ പാപങ്ങളും കഴുകി കളയണം.

    1. തൃശ്ശൂർക്കാരൻ 🖤

      ,🧘‍♂️🧘‍♂️🧘‍♂️🧘‍♂️🧘‍♂️🧘‍♂️

    2. ഗംഗയെ മലിനമാക്കരുതെ

      1. കാളിദാസൻ

        ഇല്ല ഞാൻ ഒരു ബക്കറ്റിൽ കോരി കുളിച്ചോളാം 😄😄

        1. വെള്ളം ഒഴുക്കി ഗംഗയിൽ വീഴാതെ നോക്കണം

  4. ഇപ്ലോ എഴുനേറ്റത്തെ ഉള്ളു നോക്കുമ്പോൾ ഇന്ന് പൊളി ദിവസം ആണെന്ന് തോന്നുന്നു

    വില്ലൻ ണ്ട് അതുപോട്ടെ നമ്മുടെ main ഐറ്റം ഇന്നുവരുവല്ലേ

    അത് കേട്ടപ്പോ മോനെ വേറെ ഒന്നും മനസ്സിൽ ഇല്ല

    കട്ട w8ng

  5. ബൈ, ജോലിക് പോട്ടെ

    1. ജീനാപ്പു

      ഓക്കെ 👍❣️ ടേക് കെയർ അണ്ണാ ..

  6. “അണ്ണാ പേടിക്കേണ്ട അണ്ണൻ സപ്പോർട്ടിന് 18 കളരിക്ക് ഗുരുക്കൾ ലതീഷ് മോൻ കൂടെയുണ്ടാവും”

    ലതീഷ് മോൻ ഉണ്ടേൽ രുദ്രതേജൻ വരെ ഓടും

    1. ജീനാപ്പു

      പിന്നില്ലാത … ദുബായ് അധോലോക നായകൻ എന്ന സുമ്മവാ 😎

  7. Appol njn angott pova
    Byee👋👋👋👋👋👋❤❤

  8. വിഗ്ഗ് വെച്ച് ചെറുപ്പക്കാരൻ ലതീഷ് മോൻ ukg fail എവിടെ കാണാൻ ഇല്ലാലോ

      1. കൊച്ചു കൊച്ചൻ ആണ്,
        കമന്റ്‌ ചെയ്യും ഇടയ്ക്ക് ഹർഷൻ ഫാൻ ആണ്

        1. Aha kollallo

    1. സുജീഷ് ശിവരാമൻ

      വരും ചിലപ്പോൾ എഴുന്നേറ്റിട്ടുണ്ടാകില്ല…

    2. ജീനാപ്പു

      വിഗ്ഗ് വെച്ചില്ലെങ്കിലും ലതീഷ് മോൻ ചെറുപ്പമാണ് 😜🤓

      1. അതെ പോടീ വാവ

        1. ജീനാപ്പു

          പിന്നെ മാസ്റ്റർ ടിന്റുമോൻ എന്ന നിക് നെയിം 🤓

      2. 😅😅😅😅

  9. //രാഗ ഇന്ദു കണവനില്‍ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കാന്‍ പോകുന്നു … 🤣😜😜😜😜😜//

    വീണ്ടും കുടുംബം കലക്കൽ പരിപാടിയും ആയി ഇറങ്ങിയോ മുനിവര്യ 🤭🤭

    1. Nerathe undarnno😱😂

      1. പിന്നെ.. ഒരു കുളി സീൻ കഥ പറഞ്ഞു കലക്കലിന്റെ വക്കിൽ എത്തിയത് ആണ്.. അന്ന് ഞങ്ങൾ കുറച്ചു പേര് ഇടപെട്ട് സോൾവ് ആക്കി… 😂😂😂

        1. Ingerith😅😅😅😅

    2. സുജീഷ് ശിവരാമൻ

      മുനിവര്യന്റെ ഭാര്യ മൺകലം കൊണ്ട് തലയ്ക്കു അടിച്ചു… അപ്പോൾ തുടങ്ങിയതാണ് പർണറോടുള്ള വിരോധം…
      ഒക്കെ ശരിയാകും… ആ മുറിവുകൾ ഉണങ്ങിയാൽ ശരിയാകും..

      1. 👍😱😂😂

    3. Innu ente kudubam ano rishi😂😂

  10. ജീനാപ്പു

    “ഇന്ദു കുഞ്ഞേ ”

    “എന്താ കുഞ്ഞേ ”

    “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

    “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

    “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

    “ഹോ പേടിച്ചു പോയി ,,,”

    എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

    മൂന്നാം രഹസ്യം തേടി

    ഒന്നുമറിയാതെ സന്തോഷത്തോടെ അപ്പു ❣️ യാത്ര തുടങ്ങി ..
    പക്ഷെ …
    പക എരിയുന്ന രണ്ടു കണ്ണുകളോടെ ഒരു നിഴൽ
    അപ്പുവിനെ പിന്തുടർന്നു …

    അതെ ശിവ …

    പാർവ്വതിയുടെ ശിവ ആയിരുന്നില്ല അത് ..🙄

    ഇന്ദു കുഞ്ഞിന്റെ സ്വന്തം ശിവയായിരുന്നു അത് …😠😠😠

    അപ്പു കൊല്ലപ്പെട്ടു… എന്ന
    ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ദു രാവിലെ ഉണർന്നത്…

    അപ്പുവിനെ കൊന്നതാര്? എങ്ങനെ?

    ഒരു …!!! ട്വിസ്റ്റി റിവഞ്ച് ഭൃഗു 😋❣️🤓

    1. Vow😱😱😱

      1. ജീനാപ്പു

        😜😜🤓

        1. Raavle #tripping mind ano??😜

          1. ജീനാപ്പു

            ഹാ…!!! ഒരു ഭൃഗു തോന്നുന്നു ❣️🤓

          2. Ravleaapi kudi kainjo??

          3. ജീനാപ്പു

            ഇല്ല 🙋 പിന്നെ വരാം 🏃 ഓർമ്മിപ്പിച്ചതിന് നന്ദി 🙏❣️

    2. നീ മരുന്ന് കഴിച്ചില്ലേ ഡേ സപ്പുണ്ണി?

      സപ്പുണ്ണി ഹീറോ ആയ കഥയിൽ അപ്പു ഇനി എന്ത് റോൾ

      1. “ഇന്ദു കുഞ്ഞിനെ ” കെട്ടാൻ നിങ്ങക് സ്പെഷ്യൽ എൻട്രി ഉണ്ട് എന്ന് കേട്ടു 😁

        1. ജീനാപ്പു

          ഇന്ദു ചേച്ചി ❣️
          എന്റെയും ജീനയുടെയും ചേട്ടത്തി അമ്മയാണ് .. ❣️❣️

        2. എനിക്ക് വേണ്ടാ,
          അപ്പു ഇടി കൊണ്ടാൽ ഒരു ഭൃഗു ഇല്ല

          1. ജീനാപ്പു

            അണ്ണാ പേടിക്കേണ്ട അണ്ണൻ സപ്പോർട്ടിന് 18 കളരിക്ക് ഗുരുക്കൾ ലതീഷ് മോൻ കൂടെയുണ്ടാവും 👍🤓

          2. അപ്പൂന് കാലകേയനെ തട്ടാൻ മെന്റൽ സപ്പോർട്ട് കൊടുക്കാൻ

          3. മെന്റലി സപ്പോർട്ട് ഓക്കേ,
            ഫുൾ സപ്പോർട്ട് 😆😆😆😆😆

      2. ജീനാപ്പു

        ഇന്ന് മാനം പോകാതിരുന്നാൽ ഭാഗ്യം 🙉🙊🙊😜🤓🤓

  11. Gud mrng all♡♡♡

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്…

      1. Hi sujeeshettoi

    2. 😱😱😱😱😱

      1. Hho ithivide ano vannath

  12. “ഇന്ദു കുഞ്ഞേ ”

    “എന്താ കുഞ്ഞേ ”

    “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

    “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

    “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

    “ഹോ പേടിച്ചു പോയി ,,,”

    എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

    മൂന്നാം രഹസ്യം തേടി

    1. സുജീഷ് ശിവരാമൻ

      കാലത്തെ ശിവയെ കേറി ചൊറിയുക ആണല്ലേ…

    2. ഉമ്മ ഞാൻ കൊടുത്തേക്കാം
      ഇന്ദു ❤️

      1. ഋഷി ഭൃഗു

        ഇന്ദുകുഞ്ഞിന് പുതിയ ആള് വരുന്നുണ്ട് ..
        ശീവേട്ടന്‍ ഔട്ട് കോംപ്ലെറ്റ്ലി 🤣🤣🤣🤣

        1. I am the Only One 😍🥰😍🥰😍

          1. ഋഷി ഭൃഗു

            സ്വപ്നം കണ്ടിരുന്നോ, ഇന്ദുകുഞ്ഞിനെ ഞങ്ങൾ ആ ശിവദേവ്‌ മണ്ടോദരൻ കുമാറിന് കൊടുക്കും … 😜😜😜😜

            അവന്റെ പൂച്ചക്കണ്ണിന്റെ തിളക്കത്തിൽ ആ പെണ്ണ് വീണു കഴിഞ്ഞു .. 💕💕💕💕

          2. കോപ്പാണ് 😡😡😡😡😡😂😂😂😂😂

          3. ജീനാപ്പു

            “ഇന്ദു കുഞ്ഞേ ”

            “എന്താ കുഞ്ഞേ ”

            “ശൊ ….പൊന്നു ഇന്ദുകുഞ്ഞെ ,,ഇപ്പോ ഇവിടെ എങ്ങാനും ഉണ്ടായിരുന്നെ ഞാൻ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ ”

            “അയ്യേ ,,,അപ്പു ,,,അതെന്തിനാ ”

            “സോറി ,,,സന്തോഷം കൊണ്ടാ …സന്തോഷം വന്ന ,,എനിക്ക് ആരേലും ഒക്കെ ഉമ്മ വെക്കണം ,,,”

            “ഹോ പേടിച്ചു പോയി ,,,”

            എന്ന ഞാൻ യാത്ര തിരിക്കുവാ ,,,,,,,,,,,,,,,,,,

            മൂന്നാം രഹസ്യം തേടി

            ഒന്നുമറിയാതെ സന്തോഷത്തോടെ അപ്പു ❣️ യാത്ര തുടങ്ങി ..
            പക്ഷെ …
            പക എരിയുന്ന രണ്ടു കണ്ണുകളോടെ ഒരു നിഴൽ
            അപ്പുവിനെ പിന്തുടർന്നു …

            അതെ ശിവ …

            പാർവ്വതിയുടെ ശിവ ആയിരുന്നില്ല അത് ..🙄

            ഇന്ദു കുഞ്ഞിന്റെ സ്വന്തം ശിവയായിരുന്നു അത് …😠😠😠

            അപ്പു കൊല്ലപ്പെട്ടു… എന്ന
            ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് ഇന്ദു രാവിലെ ഉണർന്നത്…

            അപ്പുവിനെ കൊന്നതാര്? എങ്ങനെ?

            ഒരു …!!! ട്വിസ്റ്റി റിവഞ്ച് ഭൃഗു 😋❣️🤓

        2. Harshan bro sent next part please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

      2. സുജീഷ് ശിവരാമൻ

        അത് ശിവക്ക് മാത്രമുള്ള അവകാശം… ഒപ്പം പാറുവിനെ മറക്കണം….

    3. അപ്പു dead ആയി 🤣🤣

    4. 😂😂😂😂

  13. ജീനാപ്പു

    HarshanAugust 15, 2020 at 9:32 am
    ഒരു പ്രത്യേക അറിയിപ്പ്

    വായിക്കുമ്പോള്‍ എവിടേലും വല്ല തെറ്റുകളോ മറ്റോ കണ്ടാല്‍
    പേജ് നംബര്‍ കൂടെ മെന്‍ഷന്‍ ചെയ്തു പറഞ്ഞാല്‍ എനിക് അത് ക്ലിയര്‍ ആക്കാന്‍ സഹായം ആണ് .,…മറക്കല്ലേ…

    ഓക്കെ 👍

    അപ്പു ❣️ അമ്മു ലൗ സീൻ ഇല്ലെങ്കിൽ എവിടെയാണ് കംപ്ലൈന്റ് ചെയ്യേണ്ടത് 🤷

  14. ഇന്നു എത്ര പേജ് ഉള്ള പാർട്ട്‌ വരുന്നത്?????

      1. ജീനാപ്പു

        ഹും ❣️ ഇന്ന് 8 മണിക്ക് ആദ്യത്തെ പാർട്ട് വരും 👍

        1. Seriously??

      2. ഇന്ന് 27പാർട്ട്‌ 1 വരും.
        ഇൻഫോ from trusted sources 😍🥰😍🥰😍

    1. ജീനാപ്പു

      💯 എന്ന് വിചാരിക്കുന്നു

      കണ്ണേട്ടാ ..

    2. സുജീഷ് ശിവരാമൻ

      ഒരു അദ്ധ്യായം ആണെന്ന് തോന്നുന്നു… ബാലൻസ് 27 കഴിഞ്ഞു വരുമെന്നാണ് തോന്നുന്നത്…

    3. 26000 വാക്കുകള്‍ ഉണ്ട്
      എന്തായാലും 100 പേജ് കാണും

      1. സെഞ്ച്വറി ഭൃഗു 😍🥰😍🥰😍

      2. സുജീഷ് ശിവരാമൻ

        അത്രക്കൊക്കെ ഉണ്ടോ… ബാലൻസ് എന്നെക്കാകും ഈ മാസം അവസാനം ഉണ്ടാകുമോ…

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020