അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ? @ആദി
    ? @അഖിൽ,
    ? @അമ്മുട്ടി,
    ? @അജയ് ,
    ? @ഹർഷാപ്പി,
    ? @ജീവാപ്പി,
    ? @കണ്ണേട്ടൻ ,
    ? @കാളിദാസേട്ടന്‍
    ? @കുട്ടപ്പന്‍
    ? @ലില്ലിക്കുട്ടൻ,
    ? @ലോനാപ്പി,
    ? @MJ,
    ? @മാലാഖയുടെ കാമുകന്‍ ???
    ? @നീലാണ്ടൻ,
    ? @നന്ദാപ്പി, [27/34]
    ? @നരേട്ടന്‍
    ? @ഒറ്റപ്പാലം കാരന്‍
    ? @പാപ്പിചേട്ടൻ
    ? @പാര്‍വണ
    ? @രാജീവണ്ണൻ,
    ? @രാജണ്ണൻ,
    ? @റോക്കിഭായ്,
    ? @രുദ്രാപ്പി ,
    ? @റംബൂട്ടാൻ
    ? @രാഗേന്ദു
    ? @സപ്പു,
    ? @സുജീഷ് ബ്രോ
    ? @ഷാന
    ? @തമ്പുരാന്‍
    ? @തൃശ്ശൂര്‍ക്കാരന്‍,
    ? @വിപി

    ശുഭരാത്രിയും , മധുരമനോജ്ഞസുന്ദരസ്വപ്നങ്ങൾ നിറഞ്ഞ സുഖനിദ്രയും ആശംസിക്കുന്നു…

    1. Njn vannapolekkum povaanooo ..
      Korch kayatte ..

    2. ഡെയ് നില്ലു,
      എവിടെ പോണു

    3. സുജീഷ് ശിവരാമൻ

      ഇങ്ങള് ഉറങ്ങാൻ പോകുകയാണോ… ആ നന്ദാപ്പി വന്നിട്ടുണ്ട്… ശുഭരാത്രി…

    4. പോയി വരൂ

    5. മധുര സ്വപ്നങ്ങളേകും…
      ശുഭരാത്രി??

      1. ꧁༺അഖിൽ ༻꧂

        ജയലക്ഷ്മി ആണ് മധുര സ്വപ്നങ്ങൾ ളെക്കുന്നത് ???

        1. ഓഹ് പരസ്യം

    6. ഗുഡ് നൈറ്റ്‌ ഋഷിചേട്ടാ ?❤️

    7. രക്ഷപ്പെട്ടു povanalle

    8. Povano.. പിന്നെ പോകാം… പോവാണേൽ good night ചേട്ടാ ❤️?

    9. Gud ni8 munii

    10. ജീനാ_പ്പു

      ശുഭരാത്രി നേരുന്നു ശരിക്കും കുട്ടേട്ടാ ??

    11. അതെന്നാ അണ്ണാ ഇത്രേം നേരത്തെ പോണേ..??

    12. നേരേന്ദ്രൻ?❤️

      Gd ni8 ….

  2. ജീനാ_പ്പു

    RajeevRajeevSeptember 29, 2020 at 10:17 pm
    ആ kochinem കൊണ്ടാണോ പറമ്പിലെ പണി ഒക്കെ ചെയ്യിക്കുന്നത്…ബാലവേല siksharham

    ഉപ്പും മുളകും സീരിയലിലെ പാറു കുട്ടുസിനെ കണ്ടിട്ടില്ല ??

    ഇതും അതുപോലെ ഫോട്ടോ ഷൂട്ട് അല്ലെ ?

    1. ഹലോ

        1. എവിടെ ആയിരുന്നു വൻ ബിസി ആണൊ ഇപ്പോൾ

          1. Yaa …. Full bc ulld pole abinayikaan …elenkil evde ullvar enk pru paniyum illa enn vijarikoolee…. ????

    2. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

    3. ഹലോ shana

      1. Aryaaaji .. ❤❤

      1. Endaa nalle happylokke aanello .. ?

        1. നീ ഇന്ന് അധികം വന്നില്ലല്ലോ അതാ ??

      2. Aa soorthiye vilick

        1. എന്റെ പൊന്നു ഭായ് ???

    4. സുജീഷ് ശിവരാമൻ

      ഹായ്… ഷാന…

    5. ഹെലോ
      വരൂ ഗുഡ് നൈറ്റ്‌ പറയു
      പൊക്കൊളു
      ബൈ

      1. Njn povoolaa …. ✋?

    6. കർളേ???❤️❤️❤️
      എത്ര നേരായി ഞാൻ നോക്കിയിരിക്കുവാന്നറിയ്യോ

      1. അടിപൊളി

      2. Ente shelbichaaaayaa ..
        Njn vannu muthe … ??

  3. ഇന്ന് ആര്യ വരില്ലെന്ന് ഉറപ്പായി.. ??

    1. വന്നിട്ടുണ്ട്

    2. Vannallo

    3. വന്നു

    4. 34ലെ എന്നെ പഞ്ഞിക്കിടുമോ ??

      1. ജീനാ_പ്പു

        സാധ്യത കൂടുതലാണ് ??

    5. സുജീഷ് ശിവരാമൻ

      ഇവിടെ ഉണ്ട്…

      1. പോകാൻ പാടില്ല അതിനു പറഞ്ഞതാ ?

        1. ഞാൻ പോകുന്നില്ല ഏട്ടാ.. എന്നെ വിളിച്ചു കൊണ്ട് വന്നതാ

        2. സുജീഷ് ശിവരാമൻ

          ഇങ്ങളെ ഭീകരനെ പോലെ ആണ് കാണുന്നത് എന്ന് തോന്നുന്നു… വരുമ്പോഴേക്കും പേടിച്ചു ഓടുകയാണ്… ???

          1. എനിക്കോ.. എനിക്ക് പേടിയൊന്നും ഇല്ല

      2. ഹായ് സുജീഷേട്ട.. ചേച്ചിയും കുഞ്ഞും ഒക്കെ സുഖം അല്ലേ

    6. ഞാൻ ഇവിടെ ഉണ്ട്

    7. എന്തോ വലുത് വരാൻ പോകുന്നു

  4. അവളുട ദേഹത്ത് തല വച്ചു കിടന്നുറങ്ങണം എല്ലാർക്കും ഗുഡ് നൈറ്റ് ??

    1. പില്ലോ ആയിരിക്കും

      1. ???

    2. Teddy bear തലയിണ പകരം വെച്ച് ഉറങ്ങുന്നു അയിനാണ്

      1. സുജീഷ് ശിവരാമൻ

        ഓഹ് ഇത്രയ്ക്കു കടന്ന് ചിന്തിച്ചില്ല… കുഞ്ഞു കുട്ടിയാണെന്ന കാര്യം മറന്നു…

        1. ????
          അവന്റെ സ്വപ്‌നങ്ങൾ ആണ്

  5. ഋഷി ചേട്ടോയ്… ഇവിടെ ഉണ്ടോ കർഷക.. ഒരു kutty കർഷകയെ കണ്ടോ.. കണ്ടു പഠിക്കു മന്സാ അതിനെ.. ഇതൊരുമാതിരി കപ്പ പറിക്കാൻ തോട്ടിയും പൊക്കി പോയേകുന്നു ??

    1. ഇത് ബാലവേല ആണ്… കേസ് kodukkanam pillecha

      1. അധ്വാന ശീലം ulla ഒരു യുവ തലമുറയാണ് ചെക്കിന്റെ ലക്ഷ്യം ?❣️

        1. നിയമവിരുദ്ധമായി ഒന്നും ചെയ്യാൻ പാടില്ല

  6. //നിന്റെ കൂടെ കൂടി അവനും വെടക്കായി//

    എന്നെ വെടക്കാക്കിയത് 34 ആണ്??
    ലോനന്റെ പാൽകുപ്പിയിൽ ഇച്ചരേ വെള്ളം ചോദിച്ച എന്നെ വോഡ്ക തന്നു പറ്റിച്ചതാരാ മനുഷ്യാ..!!

    പിന്നെ കപ്പല് മൊയ്ലാളി എന്റെ കൂടെ കൂടി നന്നാവുവാ ചെയ്തേ… നേരത്തെ ഒറ്റയിരുപ്പിന് ഒരു ഫുൾ തീർത്തൊണ്ടിരുന്നവനെ ഹാൾഫ് ഞാൻ ഒറ്റക്കടിച്ചിപ്പൊ ഡയറ്റിങ്ങിലാ അടിപ്പിക്കുന്നെ..
    ലെ ത്യാഗി നേന്..??

    1. ജീനാ_പ്പു

      ഒരു പീഡിതൻറെ രോദനം ?

    2. അത് എപ്പോ നടന്നു.. ഒറ്റയിരുപ്പിന് ഒരു ഫുൾ

      1. അതൊക്കെ പണ്ട്…ഇപ്പോൾ രണ്ട് നേരം ആയാണ് ഫുൾ theerkunnathu

        1. ഇതൊന്നും ഞാൻ കണ്ടിട്ടില്ല

          1. ഇതൊക്കെ kanichondano cheyunne

      2. Paroose.. പാറു വാങ്ങി തന്ന മറ്റേ signature ഫുൾ ille.. അതിന്റെ karyama?

        1. ആ നല്ല ബെസ്റ്റ് പാർട്ടി.. വീട്ടിൽ ഒരെണ്ണം കൂടി ഉണ്ടാവുമോടാ???? നിന്നെ അളിയാ ന്നു വിളിക്കാൻ ആയിരുന്നു????

          1. അത് സിംഗിൾ പ്രോഡക്റ്റ് ആണ്… ?

        2. നീ kochine പറഞ്ഞു patticho… signature എന്താ ജ്യൂസ് ആണോ

        3. അപ്പൊ jdf അവള് വാങ്ങി തന്നെ അല്ലെ..ആണെന്നല്ലേ നീ പറഞ്ഞേ..???
          ഒന്നും മനസിലാവുന്നില്ലല്ലോ

      3. അയ്യോ..ആര്യ..!!????
        എനിക്കൊന്നും അറിയില്ല..
        അന്നവൻ എന്നെ കൊണ്ടോയിട്ടില്ല..

        1. ഇപ്പൊ ഇങ്ങനെ ആയോ..

    3. പഴയ കളസ ബിസിനസ്‌ ഒക്കെ എടുത്തു പിടിക്കെടാ മുത്തേ ?

  7. ഇവിടെ എന്താണ് നടക്കുന്നത്…njan വന്ന സ്ഥലം മാറിയോ ??

    1. No kilavans❤️

    2. ഏയ് എന്തൊക്കയോ

    3. ജീനാ_പ്പു

      എന്തൊരു വിനയം , തെറ്റി അഭിനയം ??

    4. Mariyittonnullyaa ithenyaa sthalam….
      ങ്ങൾ എന്താ രാജീവേട്ടാ ഇത്രേം വൈകിയത്

      1. Rest okke vende..രാവിലെ keriyathanu ഇവിടെ

    5. Rajeev September 29, 2020 at 10:15 pm
      ഇവിടെ എന്താണ് നടക്കുന്നത്…njan വന്ന സ്ഥലം മാറിയോ ??

      വന്നു വന്ന വരുന്ന സൈറ്റ് ഏതാണെന്നു അറിയാൻ പറ്റാണ്ടായാലോ കുട്ടേട്ടാ ??

      1. Goku ഞാൻ നിന്നെ നോക്കിയ വന്നത്..

      2. ഞാൻ ഇവിടെ തന്നെയുണ്ട് ??

  8. ജീനാ_പ്പു

    ആരൂഹി മോളെ ????????????

      1. ജീനാ_പ്പു

        ഈ പോസ് പൊളിച്ചു ??????????

      2. ആ kochinem കൊണ്ടാണോ പറമ്പിലെ പണി ഒക്കെ ചെയ്യിക്കുന്നത്…ബാലവേല siksharham

      3. സുജീഷ് ശിവരാമൻ

        സൂപ്പർ ആണ്.. തലേക്കെട്ട് ഒക്കെ… ♥️♥️♥️♥️

        1. ജീനാ_പ്പു

          അതിലും ക്യൂട്ട് ആ എളിയിൽ കൈ കുത്തിയുള്ള നിൽപ്പാണ് ?????

  9. Shiva anna ???? karshaka kuttyikku ?????

  10. സപ്പു് എവിടെ പിക് ഇട്ടു

    1. പിക് ഇടൽ ചടങ്ങ് തുടങ്ങിയോ

      1. അവൻ ചോദിച്ചു അതുകൊണ്ട്

        1. ഓഹ് അങ്ങനെ

    2. ജീനാ_പ്പു

      സ്ക്രീൻ ഷോട്ട് എടുക്കുന്ന തിരക്കിലാണ് ❣️❣️❣️❣️❣️❣️❣️❣️??????????

    3. Ithano shivetta innathe photoshoot ❤️??

      1. യെസ് കർഷകശ്രീ അമ്മയുടെ വാഴകൃഷി നശിപ്പിച്ചു ?????

  11. ഹായ് ?

    1. ഹായ്,
      നന്ദൻ അങ്കിൾ ഇപ്പോൾ തിരക്കിയതേ ഉള്ളു

      1. ഹായ് ശിവേട്ടാ.. എന്തിനാ തിരക്കിയെ

        1. തമ്പുരാന് അറിയാം.
          നന്ദൻ ആയോണ്ട് ഒന്നും പറയാൻ പറ്റില്ല

          1. എന്നിട്ട് നന്ദേട്ടൻ എവിടെയാ.. പോയോ

      2. ഇതാരാ ഫോട്ടോയിൽ

        1. മോള് ആണ്

          1. ആഹാ.. ❤️❤️???

          2. അടിപൊളി ഫോട്ടോ

    2. വന്നല്ലോ വനമാല

    3. Helloo aryaa?❤️

      1. Hi പാർവണ

        1. എന്തൊക്കെയാണ് സുഖമാണോ

          1. സുഖം ആണ്. അവിടെയോ

  12. GokuGoku September 29, 2020 at 10:07 pm
    പറയാൻ പറ്റില്ല ഫോട്ടോ കണ്ട് വെളിച്ചെണ്ണയായി വന്നാലോ ???

    ###

    ഗോകുവേ ??നല്ല എക്സ്പീരിയൻസ് ആണല്ലോ ?????

    1. ജീനാ_പ്പു

      34 ? ?? നന്ദാപ്പി ?

    2. Photo kandal nthina velichenna?

      1. അതൊക്കെ എന്ത്‌ ചുമ്മ

      2. ആന്നേ എനിക്ക് ഒന്നും മനസിലായില്ല ??

        1. എണീറ്റ് പോടാ

    3. അറിയാതെ കോഴിക്കോട്ട് നിന്നും ഒരു പ്രാവശ്യം parachute വേടിച്ചു ???

      1. ഗോകു ചുമ്മാതെ ഇരിക്കടെ

        1. ആഞ്ജനേയ സ്വാമി ???

          1. ഇതൊന്നും വേണ്ട ഗോകു

          2. ജസ്റ്റ് ഫോർ എ ഹൊറൊർ ??

          3. സ്ത്രീകൾ ഉള്ളതാണ് മോശം ആകരുത്

      2. ഗോകു നിർത്തേടോ

        1. നിർത്തി ??

          1. മോശം ആണ് ബോയ്സ് ഒൺലി or തറവാട് അല്ല

          2. പിന്നെ മായാമോഹിനിയാകെ year ടോപ് അടിച്ച നാട്ടുകാരുള്ളപ്പോ ഇതൊക്കെയെന്ത് ??

          3. എന്താണ് ചെങ്ങായി

      3. അപ്പൊ തന്നെ ഉപകാരപ്പെട്ടോ എന്നിട്ട്?

        1. ഏയ് ഞാനൊന്നും പറയുന്നില്ല ???

    4. എന്താ ഈ റിപ്ലൈ കാണാത്തത് എന്നു വിചാരിച്ചിരിക്കുവായിരുന്നു??????

    5. എപ്പോ ലാൻഡ് ചെയ്തു??
      ഇന്നത്തെ ഇര ആരാ..ഋഷി അണ്ണൻ വേണോ ജീവൻ വേണോ

    6. സുജീഷ് ശിവരാമൻ

      കൂടിയ ഇനം ആണെന്ന് തോന്നുന്നു…

  13. Thomas Shelby September 29, 2020 at 10:00 pm
    നിനക്ക് മാത്രവാ..
    അടിച്ചു പൂക്കുറ്റി ആയാൽ ഇത്രേമൊക്കെയെ പറ്റു..നിന്നോട് പറഞ്ഞേയല്ലേ കുടിക്കണ്ടന്ന്..
    പറഞ്ഞാൽ കേൾക്കില്ല…ആ ആര്യ ഇങ്ങോട്ട് വരട്ടെ..

    ##
    നിന്റെ കൂടെ കൂടി അവനും വെടക്കായി

    1. എന്റെ കൂടി കൂടിയാൽ ആരും നന്നാവും ??

    2. എല്ലാരും മോശായി എന്താണ് ചെയ്യുവാ

    3. ജീനാ_പ്പു

      27 വന്നൂ …??

    4. കറക്റ്റ് ടൈം വന്നു

      1. Shivetta dpyil molanoo???

        1. യെസ് ?????

          1. Aha? molenthakkuva

      2. ഇതാരാ ???

      3. ആരൂഹി മോൾ ആണല്ലോ കൊള്ളാം അടിപൊളി ആയിട്ടുണ്ട് ??

      4. ???????????????

    5. സി‌ഐ‌ഡി, എസ്കേപ് 34 സ്പോറ്റെഡ് ഇന്‍ ടൌണ്‍ ?‍♀️?‍♀️?‍♀️

      1. ജീനാ_പ്പു

        27 അല്ലെ ?

      2. ജീവൻ ബി carefull. ഇന്നത്തെ ടാർഗറ്റ് നീ ആവാൻ സാധ്യത കൂടുതൽ ആണ് ?????

        1. ജീനാ_പ്പു

          ചുമ്മാ ഇരി മനുഷ്യാ ? പണി കിട്ടും ?

  14. നേരേന്ദ്രൻ?❤️

    പൂയ്……

    1. കൂയ്

    2. നരേട്ടന്‍സ്, എന്തല്ലാ വര്‍ത്താനം ???

      1. നേരേന്ദ്രൻ?❤️

        സുഖം മുനിയേ ….

    3. ഹായ് നരേട്ടാ

      1. നേരേന്ദ്രൻ?❤️

        പൂയ്

        1. എന്തല്ല ?

    4. ജീനാ_പ്പു

      നരേട്ടാ റിവ്യൂ വായിച്ചു …. അതിന്റെ മറുപടി നാളെ അവിടെ തരാം ??

      1. നേരേന്ദ്രൻ?❤️

        ??

        1. ജീനാ_പ്പു

          വൈഗയെ കുറിച്ചുള്ള വിമർശനം …

    5. ഭായ്??

  15. // You can call me thoma or Shelby //

    അളിയാ ആ ഫോട്ടോ ഒന്നൂടെ ഇടുവൊ???
    വാൾ പേപ്പർ ആയി സെറ്റ് ചെയ്യാൻ ആയിരുന്നു.. ?? ഇങ്ങനെ ഒരു ഐറ്റം??

    1. ഇജ്ജാതി മനുഷ്യൻ ഒന്ന് നമിക്കണം
      ശിഷ്യൻ ആവണം

      1. ഇപ്പൊ തന്നെ ആവശ്യത്തിനു ചീത്തപ്പേര് ആയില്ലേ.. ഇനിയും കൂട്ടണോ???

        1. ചുമ്മ ഓളത്തിന് പറഞ്ഞത് ആണ് അതിൽ കേറിപ്പിടിച്ചു ???

    2. എന്റെ പോട്ടം മതിയോ ചിരിച്ചോണ്ട് ഇരിക്കുന്നത് ????

      1. നീ ഇളിച്ചോണ്ടിരിക്കുമ്പോ ഓരോരുത്തർ ബാക്കി കാര്യങ്ങൾ ചെയ്യുന്നുണ്ട് ഇവിടെ…??

        1. അത്‌ എന്താ ??

    3. തരില്ലല്ല ഞാൻ..??
      അല്ലളിയ നിനക്കെന്തിനാ എന്റെ ഫോട്ടോ..omg!!

      എടാ നീയെന്നെ ഒരു ബ്രദറിനെ പോലെ കാണണം പ്ലീസ്‌???

        1. ഹൈ മ്ലേച്ഛം മ്ലേച്ഛം ???

      1. ഫോട്ടോ കണ്ടാൽ അങ്ങനെ തോന്നാൻ ഞാൻ നീ ആണോടാ മൂപ്പാ??

        1. പറയാൻ പറ്റില്ല ഫോട്ടോ കണ്ട് വെളിച്ചെണ്ണയായി വന്നാലോ ???

          1. അവന്റെ ഫോട്ടോ കണ്ടു പണ്ടൊരാൾ പൊലീസിനേം വിളിച്ചാ വന്നത്????

          2. Goku control ??

          3. ശേ ശേ ഗോകു

  16. ༻™തമ്പുരാൻ™༺

    ? ശ്രീരാഗം ? 8.,.,.,
    ഒരു സ്മാൾ സ്നീക് പീക്ക്

    ശ്രീഹരി വണ്ടിയുടെ താക്കോൽ കൈവിരലുകളിൽ ഇട്ട് കറക്കി പതുക്കെ കാറിനടുത്തേക്ക് നടക്കുകയായിരുന്നു.,.,.,

    അപ്പോഴാണ് ശ്രീഹരി അത് കണ്ടത് തൻറെ വണ്ടിയുടെ ബോണറ്ററിനു മുകളിൽ ഒരാൾ കയറി ഇരിക്കുന്നു അയാളുടെ ചുറ്റും ഏഴെട്ട് ആളുകൾ നിരന്നു നിൽക്കുന്നു.,.,.,.

    പോർക്കുംകോഡ് ഷാജിയും അവന്റെ ആളുകളും ആയിരുന്നു അത്.,.,.

    അയാളുടെ ആ ഇരിപ്പിലും ചുറ്റുമുള്ളവരുടെ നോട്ടത്തിലും ശ്രീഹരിക്ക് എന്തോ ഒരു പന്തികേട് തോന്നി.,.,.,

    ശ്രീഹരി വണ്ടിയുടെ അടുത്തേക്ക് ചെന്ന് അയാളെ നോക്കി ഒന്ന് ചിരിച്ചു അതിനുശേഷം അയാളോട് പറഞ്ഞു.,,.,

    ” ചേട്ടാ.,,.,. ചേട്ടൻ ഒന്ന് ഇറങ്ങി തരുവാണേൽ എനിക്ക് ഈ വണ്ടി എടുത്ത് പോകമായിരുന്നു.,.,.,

    ” ഇപ്പൊ ഇറങ്ങിയില്ലെങ്കിലോ.,.,.,

    ” ചേട്ടാ.,.,. എന്തിനാ വെറുതെ ഒരു സീൻ.,.,., എനിക്ക് പോയിട്ട് ഒരുപാട് പരിപാടികൾ ഉള്ളതാണ്.,.,.,

    ” എന്നാൽ നീ ഇപ്പൊ പോകണ്ട.,., ,

    അതും പറഞ്ഞു അയാൾ ബോണറ്റിൽ നിന്നും ഇറങ്ങി പജീറോയുടെ എതിരിൽ ആയി പാർക്ക് ചെയ്തിരുന്ന ബൊലേറോയുടെ ബമ്പറിൽ ചാരി നിന്നു.,.,.,.
    ശ്രീഹരി അത് മൈൻഡ് ചെയ്യാതെ അവന്റെ വണ്ടിയുടെ അടുത്തേക്ക് ചെന്നു.,.,.,.

    വണ്ടി അണ്ലോക്ക് ചെയ്തതിന് ശേഷം അവൻ ഡോർ ഹാൻഡിലിൽ പിടിച്ചു തുറക്കാൻ ശ്രമിക്കവേ ഒരുത്തൻ ശ്രീഹരിയെ സൈഡിൽ നിന്നും ചവിട്ടി വീഴ്ത്തി.,.,,.

    ശ്രീഹരി പാർക്കിങ് ഏരിയയുടെ നടുക്കിലേക്ക് തെറിച്ചു വീണു.,.,.,

    1. ആഹാ FIGHT

    2. ജീനാ_പ്പു

      ഇനി ഇവിടെയും ്് നരേട്ടൻറ കുലഗുരുവിൻറെ മാസ് എന്ട്രി ഉണ്ടാവുമോ ??

    3. Trailer idumbol thallu kollunna seen idathe mass seen ittu intresting akkanam chetta ?

      1. ༻™തമ്പുരാൻ™༺

        ജസ്റ്റ് 4 ഫൺ.

    4. സുജീഷ് ശിവരാമൻ

      കാത്തിരിക്കുന്നു… മറ്റുള്ള ഭാഗങ്ങളും വേഗം ഇടണേ…

  17. ༻™തമ്പുരാൻ™༺

    ശ്രീരാഗത്തിന്റെ.,.,., ഒരു ടീസർ ഇട്ടാലോ.,.,
    ഒരു കുഞ്ഞി സ്നീക് പീക്ക്.,.,

    1. ജീനാ_പ്പു

      പെട്ടെന്ന് പെടക്ക് തമ്പുരാനെ …?❣️

    2. ഇട്ടോളൂ

    3. ഇടണം മിച്ചർ

  18. ജീനാ_പ്പു

    ആഹ് ബെസ്റ്റ് ഇവിടെ പറയുന്നത് ഒകെ ഒരു കാര്യമില്ലാത്ത കാര്യങ്ങൾ ആണ്. ഇടയിൽ വലിഞ്ഞു കേറി എന്തേലും അങ്ങ് പറഞ്ഞാൽ മതി….

    വരും കാല അബ്ദുൽ കലാം …. ജീവാപ്പിയെ പരസ്യമായി അപമാനിച്ചു ….

    #JusticeForJeevapi ??

    1. ങേ അതെപ്പോ ??

      1. ജീനാ_പ്പു

        അതൊക്കെ 5ജിയുടെ കാലമല്ലേ പെട്ടെന്ന് തന്നെ സംഭവിച്ചു ??

    2. Enthanu sappu.. aa nalla manushyane njan okke ayi compare cheyyalleda… ? Abdul Kalam orupadu ishtam❤️

      1. ജീനാ_പ്പു

        ജസ്റ്റ് ഫോർ ഏ കോംപ്ലിമെൻറ് …

    3. എന്ത് പറ്റി ജീവന്

      1. ജീനാ_പ്പു

        വായിച്ചു നോക്കൂ ? കണ്ണേട്ടാ ?

      2. Enikku kalangiyilla??

        1. ജീനാ_പ്പു

          ആവശ്യമില്ലാത്ത കാര്യങ്ങൾ പറയണമെന്നുള്ള ഉപദ്ദേശം ??

    4. Eppo? Arr

      1. Avanu vattanu pengale?

  19. Nik matram ano atho ellarkum comment type cheyyan budhimutt undo.. ?

    1. ഒരു ബുദ്ധിമുട്ടും ഇല്ല

    2. എനിക്ക് ഇല്ല

    3. നിനക്ക് മാത്രവാ..
      അടിച്ചു പൂക്കുറ്റി ആയാൽ ഇത്രേമൊക്കെയെ പറ്റു..നിന്നോട് പറഞ്ഞേയല്ലേ കുടിക്കണ്ടന്ന്..
      പറഞ്ഞാൽ കേൾക്കില്ല…ആ ആര്യ ഇങ്ങോട്ട് വരട്ടെ..

      1. കുടുംബം കലക്കാൻ ആണോ തോമച്ചായന്റെ ഉദ്ദേശം ??

      2. ഇപ്പൊ സീനില്ല.. ഇവൻ ചോദിക്കുന്ന വരെ പ്രശനം ആയിരുന്നു..?? ഇനിയിപ്പോ എന്റെ കെട്ടിറങ്ങിയത് ആണോ??

  20. ༻™തമ്പുരാൻ™༺

    ഹായ്.,.,.,

    1. ഹായ്

    2. ഒഹൊയ് ???

    3. ഹായ്

    4. സുജീഷ് ശിവരാമൻ

      ഹായ്…

  21. സുജീഷ് ശിവരാമൻSeptember 29, 2020 at 9:48 pm
    അതെ ഒരു സംശയം.. സത്യത്തിൽ ഇങ്ങള് കുട്ടേട്ടൻ തന്നെ ആണോ…
    *****************

    ചോദിക്കാനുണ്ടായ ചേതോവികാരം എന്താണ് ചേട്ടായീ? ???

    1. സുജീഷ് ശിവരാമൻ

      അല്ല മുൻപ് ഒരു കമന്റ്‌ കണ്ടു.. pdf ന്റെ… അതു കുട്ടേട്ടന് അല്ലാതെ വേറെ ആരും ചെയ്തു കണ്ടിട്ടില്ല… അതുകൊണ്ട് ചോദിച്ചതാണ്…

      1. അത്‌ പുള്ളി എപ്പോ

      2. ഞാന്‍ ഇതിന് മുന്നേ ഒരു PDF, തന്നതോര്‍മയുണ്ടോ?

        1. സുജീഷ് ശിവരാമൻ

          അതും ഇങ്ങളുടെ സൃഷ്ടി ആണല്ലേ…

    2. ജീനാ_പ്പു

      എന്നെ ഒരിക്കലും സംശയിക്കരുത് ??

  22. Parvana❤️September 29, 2020 at 9:52 pm
    Good night paranjenne ullo Neel❤️
    Ivide nghl okke parayunnath nikk manassilavunnilla?
    ****************

    ഇതൊക്കെ ആ ഷാനയെ കണ്ടു പഠിക്കണം …
    പാവം എവിടെപ്പോയോ എന്തോ ?? ???

    1. അതെ ഒന്നും മനസിലായില്ല എങ്കിലും നടക്കുന്ന കാര്യവും ആയി ഒരു ബന്ധം ഇല്ലാത്ത ഒരു കമന്റ്‌ ഇട്ടു പിടിച്ചു നിൽക്കും

      1. സത്യം ???

    2. കുറച്ചു ആയിട്ട് ലീവ് ആണ് ഷാനു

    3. സുജീഷ് ശിവരാമൻ

      അതെ ആൾക് ഒന്നും മനസ്സിൽ ആയില്ലെങ്കിൽ ആളു തന്നെ ഒരു ടോപ്പിക്ക് ഉണ്ടാക്കി നമ്മളെ ഒക്കെ അതിന്റെ പിന്നാലെ കൊണ്ട് പോകും…

      1. അതെ ഇജ്ജാതി

  23. Parvana September 29, 2020 at 9:51 pm
    Ivide ivarokke parayunnathonnum manassilavunnilla etta.. povam enn vicharichu

    ആഹ് ബെസ്റ്റ് ഇവിടെ പറയുന്നത് ഒകെ ഒരു കാര്യമില്ലാത്ത കാര്യങ്ങൾ ആണ്. ഇടയിൽ വലിഞ്ഞു കേറി എന്തേലും അങ്ങ് പറഞ്ഞാൽ മതി

    1. അതെ ഞാൻ ഒക്കെ വല്ലതും അറിഞ്ഞിട്ട് ആണൊ

      1. ഉവ്വേ

        1. വീണ്ടും ആ തേങ്കൂട് പൊട്ടിയോലിക്കുന്നു ???

          1. അപവാദം

    2. Nandapiyod പറഞ്ഞു കോച്ചിങ് കൊടുത്താ മതി ??? edel വന്ന ബോംബ് പൊട്ടിച്ച ഒറ്റ പോകാ ????

    3. Ah☺️

  24. Mr. Shiva annan ❤️

    Indhu chechi and Aaroohi mol evide…
    Indhu chechi ippo varare illallo ?

    1. ജീനാ_പ്പു

      അതെ പുതിയ പാർട്ടിൻറെ റിവ്യൂ പോലും കണ്ടില്ല ??

    2. കഥ വായിച്ചു കാണില്ല അല്ലേൽ എന്തേലും റിവ്യൂ പൊക്കി വന്നേനെ.
      ആരൂ ഇന്ന് photoshoot ഒക്കെ നടത്തി നില്പുണ്ട്

      1. ജീനാ_പ്പു

        ആ ഫോട്ടോ ഡിപി ആയി സെറ്റ് ചെയ്യണേ ?❣️

      2. Adipoli.. ingottu entha chechi varathe irikunne.. anveshanam പറയണം…

    3. സുജീഷ് ശിവരാമൻ

      പേടി ആണ്… നാട്ടിൽ എങ്ങാനും അടുത്ത് പോകേണ്ടി വന്നാലോ… ???

      1. ജീനാ_പ്പു

        ????? ഡാർക്ക് ?

Comments are closed.