അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. കാളിദാസൻ

    @mk
    //ശിവപാർവതി കഥയിൽ കുട്ടി പണക്കാരി അല്ല//

    ഇവിടെ ഉള്ള കഥകളിൽ മിനിമം 10 കഥയെങ്കിലും അത്തരത്തിൽ ഉള്ളത് കാണിച്ചു തരാമോ…

    1. അതിലും കൂടുതൽ white privilage ആണ് ???

      1. കാളിദാസൻ

        ദതാണ്..

  2. മാലാഖയുടെ സാനം വന്നിട്ടുണ്ട് ???

    1. ഏഹ്..അതെന്ത്???????

      1. ലവിടെ, ലതിന്റെ ലപ്പുറത്ത് … ലോണ്ട് ലതില്ലേ …

        1. കാളിദാസൻ

          ഇങ്ങേര് തന്നെ കുട്ടേട്ടൻ. ഒരു സംശയവും ഇല്ല.. ??

          1. മനസിലെ വിഗ്രഹം ( രാജീവേട്ടൻ ) മാറ്റി സ്ഥാപിക്കേണ്ടി വരുവോ ??

          2. കാളിദാസൻ

            മിക്കവാറും

    2. മാലാഖയുടെ കാമുകൻ

      അയ്യേ.. അതെന്താ ?

    3. എന്നാന്ന് ???

    4. പുതിയ alien technlogyയാണോ ???

    5. MR. കിംഗ് ലയർ

      ?????

  3. MR. കിംഗ് ലയർ

    ഋഷി September 29, 2020 at 8:49 pm
    ഡീ ഷാനേ, പെട്ടെന്നു വന്നേടീ, നിന്നെയീ നുണയന്‍ തിരക്കുന്നു

    ദേവിയെ…. എന്നെ ബാക്കി വെക്കോ ?????

    1. കണ്ടാ പിന്നെ അളിയന്‍ അതിനേ കൊണ്ടേ പോകൂ ???
      ലവള് കുളിക്കാറില്ലെങ്കിലെന്താ പല്ല് തേക്കാറില്ലല്ലോ … ????

      1. ഒരാളെ ഒരു അപകത്തിലേക്ക് വിടാൻ എന്താ ഉത്സാഹം അല്ലെ ???

        1. MR. കിംഗ് ലയർ

          @ജോനാസ്

          കാണിച്ചൊരാ ഇല്ലാത്തവൻ ആണല്ലേ ഋഷി

          1. ഏയ്‌ അങ്ങേര് സത്യസന്ധനാ ???

      2. MR. കിംഗ് ലയർ

        ഇത്‌ വായിച്ച എന്റെ പഴയ കാമുകി….

        “””ചേച്ചി “”””

    2. മാൻഡ്രേക്ക് ഇവിടെ എത്തിയോ???

      1. MR. കിംഗ് ലയർ

        ????

  4. @Akhi, Aami&Aadhi oru teaser eraku muthe…..

  5. മാമച്ചാ.. പെമ്പിള്ളേരെ കാണിച്ചു കൊടുക്കുമ്പോൾ ടൈപ്പ് 1 ഒരെണ്ണം എനിക്ക് മാറ്റിവെച്ചു ബാക്കിയുള്ളവരെ മറ്റുള്ളവർക്ക് പരിചയപ്പെടുത്തിക്കൊടുത്താൽ മതി ട്ടാ??
    ഞാൻ പിന്നെ വന്നു കല്യാണം കഴിച്ചോളാം????
    ഇപ്പൊ ഇത്തിരി തിരക്കുണ്ട്??

    1. ആ പെണ്ണിനെ ഞാൻ കെട്ടിക്കോളം പേടിക്കണ്ട ??

      1. നിനക്ക് കെട്ടാനുള്ള കൊച്ചിപ്പൊ കുപ്പിപ്പാൽ കുടിക്കാൻ തുടങ്ങിയിട്ടെ ഉണ്ടാവൂ???

        1. ഏഹ് ??

    2. പിന്നെ വന്നു നിന്‍റിഷ്ടത്തിന് ഉണ്ടിട്ട് പോവാനിത് അന്നദാനമ്മല്ലടാവ്വേ …
      വേണേ വന്നു കെട്ടിയേച്ചും പോ ????

      1. അതൊക്കെ കാരണവന്മാർ ആലോചിച്ചാൽ മതി..?? ഞാൻ എന്റെ ഇഷ്ടം പറഞ്ഞു??

    3. മാലാഖയുടെ കാമുകൻ

      ഒരു അന്യഗ്രഹജീവി ഉണ്ട്. കന്യക, സൽസ്വഭാവി.. ആലോചിച്ചാലോ ?

      1. അന്യഗ്രഹത്തിലെ നോട്ടൊക്കെ ഇവിടെ ചെലവാക്കാൻ പറ്റുമോ???

        1. ༻™തമ്പുരാൻ™༺

          nammukk,,,avidunn rathnangal ingott irakkam,,,

          1. Thambraaane eyazhcha varumo
            s ragam. fight marakarudhu

        2. മാലാഖയുടെ കാമുകൻ

          പിന്നെന്താ ചിലവാക്കാം ?

  6. മാലാഖയുടെ കാമുകൻ September 29, 2020 at 8:34 pm
    എന്ത് കൊണ്ട്?

    ഞാൻ ജോലി ചെയ്ത എനിക്ക് തന്നെ മര്യാദക് ജീവിക്കാൻ പറ്റണില്ല പിന്നെയാ ഒരുത്തിയെ കൂടി ?? ജോലിയും വിദ്യാഭ്യാസവും മുഖ്യം ??

    1. മാലാഖയുടെ കാമുകൻ

      എല്ലാം ഉണ്ട്.. പക്ഷെ കേറിങ്.. സ്നേഹം, അണ്ടർസ്റ്റാന്റിംഗ്.. ഇതൊന്നും ഇല്ലെങ്കിൽ?

      1. ഇതൊന്നും ഇല്ല എന്ന് പറഞ്ഞിട്ടില്ലലോ അവളുടെ മനസ് അറിയില്ല എന്നലെ പറഞ്ഞത് ??? പിന്നെ ഇതൊക്കെ ആവശ്യത്തിന് ഞാൻ എന്നെ തന്നെ ചെയുന്നുണ്ട് വേറെ ഒരു തെണ്ടിയുടേം സഹായം വേണ്ട ???

        1. ༻™തമ്പുരാൻ™༺

          adipoli…

      2. ഇതൊന്നും ഇല്ലെങ്കിൽ അതുള്ള സ്ഥലം നോക്കിപ്പോവും.. പിന്നെ അവിഹിതം എന്നും പറഞ്ഞു വരരുത്???

        1. 1 ആണെങ്കിൽ അവൾക് ഒരു ചുക്കും ഉണ്ടാവില്ല ????

          1. അങ്ങനെ പറയാൻ പറ്റില്ല.. മനസ് അറിയില്ലല്ലോ.. ചിലപ്പോൾ 2 നേക്കാൾ കിടു ആണേലോ??

  7. കാളിദാസൻ

    @mk
    //ഒരു ചോദ്യം.
    1-അതി സുന്ദരി.. പണക്കാരി, നല്ല വിദ്യാഭ്യാസം, ജോലി, മോഡേൺ ആയ ഒരു പെൺകുട്ടി.. അവളുടെ മനസ് എന്താണെന്നു അറിയാൻ പറ്റുന്നില്ല.

    2- ഒരു നാടൻ പെണ്ണ്. അധികം സൗന്ദര്യമോ വിദ്യാഭ്യാസമോ ജോലിയോ ഇല്ല.. പക്ഷെ നല്ല മനസാണ്.. നന്നായി സ്നേഹിക്കും എന്ന് ഉറപ്പാണ്. അവളെക്കാളും കൂടുതൽ ആയി തന്നെ..

    ഇവർ രണ്ടുപേരും ഒരുമിച്ചു ഇഷ്ട്ടം പറഞ്ഞാൽ ആരെ തിരഞ്ഞു എടുക്കും?//

    ഒരു നഗ്ന സത്യം പറയട്ടെ..
    ഇവിടെ ഇത് ചോദിച്ചാൽ മിക്ക ആളുകളും 2 എന്നെ പറയു…

    പക്ഷെ യഥാർത്ഥത്തിൽ 1 ആണ്.
    പക്ഷെ ആ സത്യം ആരും അംഗീകരിക്കില്ല

    1. ഏയ് എനിക്ക് 1 മതി ???

    2. ഞാൻ രണ്ടാളെയും എടുക്കും എന്നാ പറഞ്ഞെ എപ്പടി ഇരുക്ക് എൻ ബുദ്ധി ??

    3. മാലാഖയുടെ കാമുകൻ

      ഇതാണ് എനിക്ക് വേണ്ടിയിരുന്നത്. കൂൾ കൂൾ

      1. ꧁༺അഖിൽ ༻꧂

        ഡയറക്റ്റ് ആയിട്ട് ചോദിച്ചാൽ പോരെ… മാലാഖേ… ???
        എനിക്ക് മെറിനെ കെട്ടാൻ സമ്മതമാണ്… ???

        1. മാലാഖയുടെ കാമുകൻ

          മെറിനെ കെട്ടിക്കോ.. അതാകുമ്പോൾ സിവിൽ സർവീസ് പാസ് ആകാൻ അവൾ സഹായിക്കും ?

          1. എന്നാ എനിക്ക് ആരെയെങ്കിലും ??

      2. കാളിദാസൻ

        ഒരു കാര്യം ശ്രേദ്ധിച്ചിട്ടുണ്ടോ…
        ഇവിടെ ഉള്ള മിക്ക കഥകളിലും. എന്റെ കഥകളിൽ പോലും.
        കാമുകി പണക്കാരി ആയിരിക്കും.
        കാരണം അങ്ങനെ ഉള്ള ഒരു കഥ വായിക്കാൻ ആണ് വായനക്കാർ ഇഷ്ടപ്പെടുന്നത്. കഥ ആയിട്ട് കൂടി ഇങ്ങനെ.
        അപ്പൊ… യഥാർത്ഥ ജീവിതത്തിൽ ഞാൻ പറയേണ്ടതില്ലല്ലോ…

        1. മാലാഖയുടെ കാമുകൻ

          Money rules the world.

        2. Ano apo liar de kathayo

          1. കാളിദാസൻ

            അങ്ങനെ എത്ര കഥകൾ ഉണ്ട് .
            വിരലിൽ എണ്ണാവുന്ന അത്രയും മാത്രം.

        3. അതിലും കൂടുതൽ ” white privilage ” ആണ്

        4. മാലാഖയുടെ കാമുകൻ

          ശിവപാർവതി കഥയിൽ കുട്ടി പണക്കാരി അല്ല

          1. കാളിദാസൻ

            ഇവിടെ ഉള്ള കഥകളിൽ മിനിമം 10 കഥയെങ്കിലും അത്തരത്തിൽ ഉള്ളത് കാണിച്ചു തരാമോ…

    4. MR. കിംഗ് ലയർ

      വീണ്ടും ആവർത്തിക്കുന്നു….

      യക്ഷി, നാഗകന്യക, മത്സ്യകന്യക, മാലാഖ, എന്നിവരിൽ നിന്നും വിവാഹ ആലോചനകൾ ക്ഷണിക്കുന്നു യക്ഷികൾക്ക് മുൻഗണന.

      1. Ningal alle kurach munp nagakanye mathiyennu paranje. Ipo platemattuno.

        1. MR. കിംഗ് ലയർ

          ആരായാലും എനിക്ക് കുഴപ്പമില്ല

      2. ഡീ ഷാനേ, പെട്ടെന്നു വന്നേടീ, നിന്നെയീ നുണയന്‍ തിരക്കുന്നു ???

        1. അതിലും ഭേദം അങ്ങേര് നിത്യ കന്യകൻ ആയി ഇരിക്കുന്നതാണ് ??

  8. ꧁༺അഖിൽ ༻꧂

    ആദിത്യഹൃദയം 7

    ഒരു ചെറിയ സീൻ…

    ന്യൂ കാരക്ടർ ഇൻട്രോ….

    കുറച്ച് ദൂരം സഞ്ചരിച്ചതിനു ശേഷം അവൾ ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് മറ്റൊരു ഹൈവേയിലേക്ക് നീങ്ങി….  ഒരു പത്തു മിനിറ്റിൽ തന്നെ അവൾ വലിയ ഒരു ബിൽഡിംഗിലേ കാവടത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റി…  

    അവളുടെ തൊട്ട് മുൻപിൽ തന്നെ ഗൺ പിടിച്ചുകൊണ്ടു സെക്യൂരിറ്റിസ് നിൽക്കുന്നു…  അവർ അവളുടെ കാറിന്റെ അരുകിലേക്ക് വന്നു കാറിന്റെ ഗ്ലാസിൽ തട്ടി….

    അവൾ കാറിന്റെ ഗ്ലാസ്‌ പതിയെ തുറന്നു…  എന്നിട്ട് തന്റെ ഐഡി കാർഡ് അവരെ കാണിച്ചു… അവളുടെ ഐഡി കാർഡ് കണ്ടതും സെക്യൂരിറ്റി അവളെ സല്യൂട്ട് ചെയ്തു അതിനു ശേഷം സെക്യൂരിറ്റി ക്യാബിനിലുള്ള ഓഫീസറോട് ഗേറ്റ് തുറന്നു കൊടുക്കുവാൻ പറഞ്ഞു….  

    ഗേറ്റ് തുറന്നതും അവൾ നേരെ കാർ പാർക്കിങ്ങിലേക്ക് എടുത്തു തന്റെ പാർക്കിംഗ് സ്പോട്ടിൽ കാർ പാർക്ക്‌ ചെയ്തതിനു ശേഷം അവൾ കാറിന്റെ ഡാഷ് ബോർഡിൽ നിന്നും തന്റെ ഒഫീഷ്യൽ പിസ്റ്റോൾ എടുത്തു എന്നിട്ട് തന്റെ ബെൽറ്റിന്റെ ഗൺ ഹോൾഡറിൽ വെച്ചു…  വേഗം തന്നെ ഡോർ തുറന്നു പുറത്തേക്ക് ഇറങ്ങി തന്റെ നേരെയുള്ള ബിൽഡിങ്ങിലേക്ക് നോക്കി…  

    മുൻപിൽ തന്നെ ഇന്റർപ്പോൾ ഹെഡ് ക്വാട്ടേഴ്‌സ് എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി വെച്ചിരിക്കുന്നു…  അവൾ പതിയെ കണ്ണടച്ചുകൊണ്ട് ശ്വാസം ഉള്ളിലേക്ക് വലിച്ചു പുറത്തേക്ക് വിട്ടു,,  മനസ്സ് ശാന്തമാക്കി പതിയെ ഉള്ളിലേക്ക് നടന്നു…  

    ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഓട്ടോമാറ്റിക് ഐഡി ഡിക്ടക്ടറിൽ ഐഡി കാർഡ് പ്രസ്സ് ചെയ്യണം…  അവൾ ഐഡി കാർഡ് പ്രസ്സ് ചെയ്തതും സ്ക്രീൻ അവളുടെ പേര് തെളിഞ്ഞു,,  “”ഡെയ്സി ജോൺസൻ “” ….. 

    1. കൊള്ളാം കൊള്ളാം ??

    2. ഇതെപ്പോഴാ വരാ ?

      1. ꧁༺അഖിൽ ༻꧂

        Oct 12ന് പബ്ലിഷ് ചെയ്യുന്ന രീതിയിൽ ശരിയാക്കാം

    3. Waiting akhilee

    4. ഹയി ?

    5. ഹയി പൊളി ?

    6. MR. കിംഗ് ലയർ

      വായന തുടങ്ങുന്നു

      1. ꧁༺അഖിൽ ༻꧂

        സന്തോഷം ബ്രോ

    7. @Akhi, Aami&Aadhi oru teaser eraku muthe…..

      1. ꧁༺അഖിൽ ༻꧂

        ഇടാം… അത് എഴുതിയിട്ടില്ല… ബ്രോ… oct 4 ന് ശേഷം എഴുതാം

  9. MR. കിംഗ് ലയർ September 29, 2020 at 8:30 pm
    പൊതിമടലും കുന്തിരിക്കവും ഇട്ട് വരെ പുകച്ചു നോക്കി… നോ രക്ഷ

    ?????
    ബല്ലാത്ത ജാതി

    1. MR. കിംഗ് ലയർ

      ഏറെ കുറെ ????

  10. മാലാഖയുടെ കാമുകൻ

    ഒരു ചോദ്യം.
    1-അതി സുന്ദരി.. പണക്കാരി, നല്ല വിദ്യാഭ്യാസം, ജോലി, മോഡേൺ ആയ ഒരു പെൺകുട്ടി.. അവളുടെ മനസ് എന്താണെന്നു അറിയാൻ പറ്റുന്നില്ല.

    2- ഒരു നാടൻ പെണ്ണ്. അധികം സൗന്ദര്യമോ വിദ്യാഭ്യാസമോ ജോലിയോ ഇല്ല.. പക്ഷെ നല്ല മനസാണ്.. നന്നായി സ്നേഹിക്കും എന്ന് ഉറപ്പാണ്. അവളെക്കാളും കൂടുതൽ ആയി തന്നെ..

    ഇവർ രണ്ടുപേരും ഒരുമിച്ചു ഇഷ്ട്ടം പറഞ്ഞാൽ ആരെ തിരഞ്ഞു എടുക്കും?

      1. മാലാഖയുടെ കാമുകൻ

        എന്ത് കൊണ്ട്?

        1. sorry ഞാൻ 1 എടുക്കുള്ളു ഞാൻ ഫുള്ളും വായിച്ചില്ല .. ജോലി മുഖ്യം ???

          1. മാലാഖയുടെ കാമുകൻ

            ആഹാ ?

        2. ജീനാ_പ്പ

          ലൈൻ അടിക്കാൻ 1

          വിവാഹം കഴിക്കാൻ 2

          ?

          എന്നെ നോക്കണ്ട ഞാൻ ഓടി ???

          1. മാലാഖയുടെ കാമുകൻ

            ജീന.. മോശം ??

          2. ജീനാ_പ്പ

            ഞാൻ ഏക പത്നി പ്രിയൻ ആണ് എങ്ങനെ ആയാലും എനിക്ക് എന്റെ ജീന മതി ?❣️

    1. ഞാൻ രണ്ടാളെയും തിരഞ്ഞെടുക്കും ??

      1. മാലാഖയുടെ കാമുകൻ

        നീയാരാ റോഷനോ ?

        1. ഞാൻ പ്യാവം ലോനപ്പൻ ??

    2. Ningal ethine thiranjidakum ennu parayate

      1. മാലാഖയുടെ കാമുകൻ

        പറ.. നോക്കട്ടെ

        1. 2 thiranjidakum. but ningqlakk modern dressoke idunath ishtavan

          1. മാലാഖയുടെ കാമുകൻ

            ഡ്രസ്സ് ഇടീപ്പിക്കാം ?

      2. അങ്ങേരു 1 ?? അവളെ പണിക്കു വിട്ട് കാറും ബൈക്കും വെടികണ്ടതാ ??

        1. മാലാഖയുടെ കാമുകൻ

          ഏയ് അതില്ല.. ??

    3. ഒന്നിനെ എടുത്തേന്‍റെ കേടിതുവരെ തീര്‍ന്നിട്ടില്ല പിന്നാ ഇനിയൊരേണം കൂടി …

      ഒന്നു പോണം മിസ്റ്റര്‍ ???

      1. മാലാഖയുടെ കാമുകൻ

        ഋഷി.. ??? ഏട്ടത്തി കേൾക്കണ്ട..

      2. ഓഹ് ഇനി തിരഞ്ഞെടുക്കാൻ പറ്റില്ല. ഞാനും ഋഷി കൂടെ galleriyil ഇരുന്നു കണ്ണീർ ഒപ്പം

        1. മാലാഖയുടെ കാമുകൻ

          കണ്ണീർ ആണോ മൊത്തം. ?പെണ്ണ് കെട്ടുമ്പോൾ ഒന്ന് കൂടി ആലോചിക്കണമല്ലോ

    4. MR. കിംഗ് ലയർ

      വല്ല യക്ഷിയെ കിട്ടോ .. നാഗകന്യക ആയാലും മതി.

      1. മാലാഖയുടെ കാമുകൻ

        നാഗകന്യക കഴുത്തിൽ കൊത്തും

        1. MR. കിംഗ് ലയർ

          പല്ലൊക്കെ ഞാൻ പറിച്ചു കളഞ്ഞോളാം

      2. Surya tvyil und poyi edutho??

        1. ഞാൻ ഇത് പറയാൻ വരായിരുന്നു

        2. MR. കിംഗ് ലയർ

          അതൊന്നും മര്യാദക്ക് തുണി ഉടുക്കത്തില്ല…

        3. ഇപ്പൊ ഉണ്ട് അനിയത്തി കാണുന്നുണ്ട് ?

    5. 2

      നമ്മക്ക് പാവങ്ങളെ മതിയെ

      1. മാലാഖയുടെ കാമുകൻ

        പാവം ആയതു കൊണ്ട് മാത്രം ആണോ

        1. സ്നേഹിക്കാൻ അറിയാല്ലോ ദത് മതി

  11. S.!.d.h_?S.!.d.h_?September 29, 2020 at 8:29 pm
    എന്റെലു മുത്ത് ഇട്ട് പൊട്ടിക്കുന്ന ഗൺ ഉണ്ട് വേണോ?

    വാട്ടർ ഗൺ ആയിരുന്നു സുഖം എന്തായാലും തന്നേക്ക് ??

    1. ആകെ ഒന്നേ ഒള്ളു നിനക്ക് തന്നാൽ പിന്നെ എനിക്ക് വേറെ ഇല്ല അതോണ്ട് തരൂല

    2. ആകെ ഒന്നേ ഒള്ളു നിനക്ക് തന്നാൽ പിന്നെ എനിക്ക് വേറെ ഇല്ല അതോണ്ട് തരൂല?

      1. പോ അവിടുന്ന് ദുഷ്ടൻ ??

        1. യെസ് i am…

      2. MR. കിംഗ് ലയർ

        ?????

        ഇതതാണോ…. ഏയ്‌ എനിക്ക് തോന്നിയതാവാം

        1. ഇതാണോ എന്ന് ??

  12. ഹായ് ഏട്ടൻ ഫ്രൂട്ടി കൊണ്ട് വന്നു ??

      1. ഒരു ഗൺ തന്നാൽ മതി ??

        1. MR. കിംഗ് ലയർ

          AWM മതിയോ…

          1. വാട്ടർ ഗൺ ഇല്ലേ എന്റെൽ ഉള്ളത് കേട് ആയിപോയി ??

          2. Bhaiyude kayil marakayudhgal und venel choicho??

          3. Awm വേണ്ട m416 & M762 ഉയിർ ??

          4. Groza aayalo

        2. എന്റെലു മുത്ത് ഇട്ട് പൊട്ടിക്കുന്ന ഗൺ ഉണ്ട് വേണോ?

          1. MR. കിംഗ് ലയർ

            പൊട്ടാസ് തോക്ക് മതിയോ

  13. മാലാഖയുടെ കാമുകൻ September 29, 2020 at 8:15 pm
    നല്ല ബീഫ് പൊരിച്ചു ഒരു ഗ്ലാസിൽ ഒഴിച്ച് ഐസും ഇട്ടു കൊടുത്താൽ അവൻ അഞ്ചു മിനുട് കൊണ്ട് പണ്ട് എഴുതി നിർത്തിയത് പൂർത്തിയാക്കും

    അത്രക്കൊന്നും വേണ്ട ആ കുപ്പി ഒന്ന് മണപ്പിച്ചാ മതി സാഹിത്യം ഇങ്ങു പോരും ????

    1. മാലാഖയുടെ കാമുകൻ

      അഹ് ചിലർക്ക് അങ്ങനെ ആകും ?

      1. ?? ഞാനും ഒരു വര്ണപട്ടമായിരുന്നു

  14. MR. കിംഗ് ലയർ

    മാലാഖയുടെ കാമുകൻ September 29, 2020 at 8:18 pm
    ജാതകത്തിന്റെ ബാക്കി ആണോ

    തന്നെ…. തന്നെ….
    സത്യം പറഞ്ഞ എഴുതാൻ വെച്ചിരുന്ന അതിന്റെ ക്ലൈമാക്സ്‌ പോലും മറന്നു പോയി… ????

    1. Devii arum kekanda. Ningale panjikidum??

      1. മാലാഖയുടെ കാമുകൻ

        ആഹാ കൊള്ളാം.. ?

      2. MR. കിംഗ് ലയർ

        കുറെ ദിവസമായി… ക്ലൈമാക്സിനെ കുറച്ചു ആലോചിച്ചു തുടങ്ങിയിട്ട്… പക്ഷെ ഒരു എത്തും പിടിയും കിട്ടണില്ല

        1. Athu kazhiyarayo. Kurachum koodi avayrnu

          1. MR. കിംഗ് ലയർ

            അഹ് പെണ്ണിനേയും കൊന്ന്… അങ്ങ് നിർത്തുവാ…

          2. Do aa kochine enganum konna… Nee theerny.

          3. Dushteee. Entha manshya. Thakarthu kalanju ente hridhayam???

          4. MR. കിംഗ് ലയർ

            ആ പെണ്ണിനെ കൊന്ന് മറ്റേ കുടത്തിൽ ആക്കി കടലിൽ ഒഴുക്കുബോൾ end… എപ്പിടി…
            ഇതിലും നല്ല ക്ലൈമാക്സ്‌ സ്വപ്നങ്ങളിൽ മാത്രം

        2. കുറച്ചു തീ കൂട്ടിയിട്ട് അതിന്റെ അടുത്ത പോയി ഇരുന്ന് ആലോചിച്ചു നോക്ക് നല്ല effect ഇണ്ടാവും

          1. MR. കിംഗ് ലയർ

            പൊതിമടലും കുന്തിരിക്കവും ഇട്ട് വരെ പുകച്ചു നോക്കി… നോ രക്ഷ

          2. Dragone kond thee thupikk kathatte Angad??

          3. MR. കിംഗ് ലയർ

            ഡ്രാഗൺ തീ തുപ്പി തുപ്പി ഇപ്പോ നല്ല ചുമയ….

    2. Adipoli…

      1. MR. കിംഗ് ലയർ

        ???????

    3. അടിപൊളി ബാ പോവാം..??‍♂️??‍♂️

      1. MR. കിംഗ് ലയർ

        എന്റെ ഒരു കാര്യം….

      2. മാലാഖയുടെ കാമുകൻ

        ക്ലൈമാക്സ് എഴുതൽ ഒരു പണിയും ആണ്

        1. MR. കിംഗ് ലയർ

          ആവിശ്യം ഇല്ലാത്തൊക്കെ കുത്തി കയറ്റി… ഇപ്പോ ആകെ എടങ്ങേറായി..

          1. മാലാഖയുടെ കാമുകൻ

            ഇത്ര എഴുതി ഇനി അല്ലെ ബാക്കി.. അതൊക്കെ നടക്കും

          2. MR. കിംഗ് ലയർ

            എന്തായാലും തീർക്കും…

  15. Oi രാജീവേട്ടൻ

    1. രാജീവേട്ടന് ndu പറ്റി ??

    1. ഇവിടെ ഉണ്ട്

    2. Odikano??

      1. നമ്മളെ ഒക്കെ മറന്നു അല്ലെ ഞാൻ പോണു ?‍♂️?‍♂️

        1. raghuji അങ്ങനെയൊന്നും മറക്കൂല

          1. Ah Ni enne manslakilo??

      2. ഇവിടെ ഇപ്പോൾ ഉണ്ടായിരുന്നു

    3. മാലാഖയുടെ കാമുകൻ

      ഇവിടെ ഉണ്ട് കരളേ

  16. Rocky BhaiRocky BhaiSeptember 29, 2020 at 8:14 pm
    Avan paithal aanu thaangoola

    ഞാൻ ഉള്ളപ്പോ വെറേ പൈതലോ ??

    1. അത്‌ കാളി അല്ല ദസേട്ടൻ ആണെന്ന് ഇനിയും മനസ്സിലായില്ലേ

  17. കാളിദാസൻ September 29, 2020 at 8:14 pm
    മദ്യപാനം ആരോഗ്യത്തിന് ഹാനീകരം

    അതിലും ഹാനീകരണമാണ് പഞ്ചസാരയും എണ്ണയും ???? ഷുഗറും കൊളെസ്ട്രോളും ????

  18. ആരാ അവിടെ ??

    1. Oi paithale

      1. ഭായ് ഒരു തോക്ക് കിട്ടോ

          1. അത്‌ എന്താ ഭായ് സ്നേഹം ഇല്ലാത്ത പോലെ ??

        1. നിന്റെ വാട്ടർ ഗൺ എന്ത്യെ ?? വെള്ളം തീർന്നോ ?

          1. അത്‌ കേടായി ??

    2. ഞാൻ ഇവിടെ

      1. അയിന് ???

        1. പോടാപ്പാ

  19. മാലാഖയുടെ കാമുകൻ September 29, 2020 at 8:07 pm
    ആസ്വദിച്ചു വായിക്കാറുണ്ട്. പക്ഷെ ഇങ്ങനെ എഴുതാൻ അത്ര എളുപ്പം അല്ല ?

    വല്ല അഫ്രോഡിറ്റിയോ സൂപ്പർബൈക്കോ ആണെങ്കിൽ ഒരു കൈ നോക്കാമായിരുന്നല്ലേ ???

      1. മാലാഖയുടെ കാമുകൻ

        അത് രണ്ടും ആണെങ്കിൽ ഞാൻ 100 പേജ് എഴുതും ?

        1. അറിയാം, നിയോഗം ഓൾഡ് ഇന്നത്തെ ഒഴിച്ച് ഉള്ളത് വായിച്ചൂട്ടോ

          1. മാലാഖയുടെ കാമുകൻ

            കാറുകളും ബൈക്കുകളും വീക്നെസ് ആണ്.

          2. മനസ്സിലായി, ഗൺ ഒക്കെ ഏതാണ് സാധനം

          3. weakness ആണെന് പറയണ്ട അറിയാം ??? പിന്നെ മെയിൻ ഹോബി ചുണ്ട് കടിച്ചു പൊട്ടിക്കലാണ് ???

          4. മാലാഖയുടെ കാമുകൻ

            ഗൺ ഒക്കെ എടുത്തു പ്രാക്ടീസ് ചെയ്യാൻ ആഗ്രഹം ഉണ്ട്.. നടന്നിട്ടില്ല.. ?

          5. മാലാഖയുടെ കാമുകൻ

            മാർക്ക് ഓഫ് ലവ് ആണ് ചുണ്ടു കടിച്ചു പൊട്ടിക്കൽ ?

    1. Rolls Royce marakalu

      1. മാലാഖയുടെ കാമുകൻ

        റോൾസ് റോയ്‌സ് മറക്കില്ല.

        1. Arundathi, vaidehi, Durga ivde idunnundo?

          1. മാലാഖയുടെ കാമുകൻ

            ഇടും ഭായ്. ഒന്ന് എഡിറ്റ് ചെയ്തു അനാവശ്യം ആയതു എടുത്തു കളയണം.

          2. Pretty aavatte

          3. Pettannu aavatte

  20. ഞാൻ വിടവാങ്ങുന്നു…bye

    1. കൂട്ടത്തില്‍ ഞാനും ….

    2. പോയി വരൂ

      1. ഇല്ല…

        1. അതെന്താ

        2. മാലാഖയുടെ കാമുകൻ

          പോയി വരൂ

        3. എന്ത്‌ കൊണ്ട് ഇല്ല

  21. കാളിദാസൻ

    ഞാൻ പോയിട്ട് പിന്നെ വരാം.
    പോയ… വരോ… ??????
    ആഹ്. എന്തായാലും പോവാം.

    1. മാലാഖയുടെ കാമുകൻ

      ഏതാ ബ്രാൻഡ് ?

      1. കാളിദാസൻ

        ഞാൻ കുടിക്കില്ല.
        I am കംപ്ലിറ്റിലീ. .. ഡീസന്റ്

        1. മാലാഖയുടെ കാമുകൻ

          നല്ല സ്കോട്ലൻഡ് വിസ്കി ഐസ് ഇട്ടു ഒരെണ്ണം എടുക്കട്ടേ

          1. യെസ് ?

          2. കാളിദാസൻ

            മദ്യപാനം ആരോഗ്യത്തിന് ഹാനീകരം

          3. Avan paithal aanu thaangoola

        2. കുടിയന്മാരെ ആക്ഷേപിക്കുന്നു രാജീവ് കുട്ടേട്ടാ ഇവനെ അങ്ങ് ????

          1. മാലാഖയുടെ കാമുകൻ

            നല്ല ബീഫ് പൊരിച്ചു ഒരു ഗ്ലാസിൽ ഒഴിച്ച് ഐസും ഇട്ടു കൊടുത്താൽ അവൻ അഞ്ചു മിനുട് കൊണ്ട് പണ്ട് എഴുതി നിർത്തിയത് പൂർത്തിയാക്കും

          2. മാലാഖയുടെ കാമുകൻ September 29, 2020 at 8:15 pm
            നല്ല ബീഫ് പൊരിച്ചു ഒരു ഗ്ലാസിൽ ഒഴിച്ച് ഐസും ഇട്ടു കൊടുത്താൽ അവൻ അഞ്ചു മിനുട് കൊണ്ട് പണ്ട് എഴുതി നിർത്തിയത് പൂർത്തിയാക്കും

            അത്രക്കൊന്നും വേണ്ട ആ കുപ്പി ഒന്ന് മണപ്പിച്ചാ മതി സാഹിത്യം ഇങ്ങു പോരും ???

  22. മാലാഖയുടെ കാമുകൻ

    MR. കിംഗ് ലയർMR. കിംഗ് ലയർ September 29, 2020 at 7:15 pm
    ആശാനേ ഒരു നാഗമണി എടുക്കാൻ ഉണ്ടാവോ…??? ?.
    കിട്ടിയിരുന്നെങ്കിൽ ഈ കൊറോണയെ വരെ നമ്മുടെ ഭൂമിയിൽ നിന്നും ചവിട്ടി പുറത്താക്കാമായിരുന്നു… !!!

    // തല്ക്കാലം വല്ല പള്ളി മണിയും അടിച്ചു മാറ്റി സംഗതി നടക്കുമോ എന്ന് നോക്ക്.. ?
    ഇവിടെ എത്തി അല്ലെ ദുഷ്ട്ട..

    1. മാലാഖയുടെ കാമുകൻ

      അങ്ങേരു മുങ്ങിയോ

      1. Mishter niyogam innu kaanumo??

        1. മാലാഖയുടെ കാമുകൻ

          ഇന്ന് ഉണ്ടാകും. ഉച്ചക് മുന്നേ അയച്ചതാണ്

    2. MR. കിംഗ് ലയർ

      അവിടെ തല കാണിച്ച അപ്പോ ഓരോ ചോദ്യമാ..

      1. Onnu thala kanichitt vaado…

        1. MR. കിംഗ് ലയർ

          ചെറിതായിട്ട് ഒന്ന് കാണിച്ചായിരുന്നു

          1. Mmm enthayii

      2. മാലാഖയുടെ കാമുകൻ

        ജാതകത്തിന്റെ ബാക്കി ആണോ ?

  23. മാലാഖയുടെ കാമുകൻSeptember 29, 2020 at 8:04 pm
    ഇതുപോലെ ഒരു അഭിപ്രായം പറയാൻ എനിക്കൊന്നും ഒരിക്കലും ആകില്ല. ? കഥ മൊത്തം വായിച്ച ഫീൽ
    **************
    അങ്ങനത്തെ കമന്റെഴുതാണ്‍ കഥ നല്ലോണം വായിക്കണം മിഷ്ടര്‍ മാലാഖ ????

    1. മാലാഖയുടെ കാമുകൻ

      ആസ്വദിച്ചു വായിക്കാറുണ്ട്. പക്ഷെ ഇങ്ങനെ എഴുതാൻ അത്ര എളുപ്പം അല്ല ?

      1. ഒരു കഥ എഴുതുന്നത്ര ബുദ്ധിമുട്ടില്ല, ലോജിക്കും ഗ്രാമ്മറും നോക്കണ്ടാ, എന്തും എഴുതാം ???

        1. മാലാഖയുടെ കാമുകൻ

          വലിയ അഭിപ്രായം കണ്ടാലും പേടി ആണ്.. എങ്ങനെ മറുപടി കൊടുക്കും എന്ന്.. വാക്കുകൾ കിട്ടില്ല.

      2. MR. കിംഗ് ലയർ

        ഡാ… കാമുക… നിന്റെയൊപ്പം ഞാനും അവിടെന്നു മുങ്ങി

  24. Aa mamachane kandavar indo?

    1. മാമച്ചനെ SI ഹര്‍ഷാപ്പി CI പിടിച്ച് ???

      1. മാലാഖയുടെ കാമുകൻ

        മാമച്ചൻ ഒരു പെണ്ണിനേം കൊണ്ട് മുങ്ങി

Comments are closed.