പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
“ അവന്‍ പൂര്‍ണനായ യുവാവ് ആയി മാറിയിരിക്കുന്നു , പോരാളി ആയി മാറിയിരിക്കുന്നു , ബാല്യകൌമാര ചാപല്യങ്ങള്‍ അവനെ പൂര്‍ണ്ണമായും വിട്ടുപോയിരിക്കുന്നു..
ഉണർന്നു ,,അവൻ ഉണർന്നു ,,,,അവനിലെ ബ്രാഹ്മണ൯ അല്ല ,,,
അവന്റെ സ്വത്തമായ പൂര്‍ണ്ണതയായ ചണ്ടാലൻ ഉണർന്നു ,,,
മഹാചണ്ഡാളൻ ഉണർന്നു ,,,,
ശിവനെ ,,,,,,,,,,,,,ശങ്കരാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,
,മഹാചണ്ഡാലാ ,,,,,,,,,,,,,,,,,,
,കാലഭൈരവാ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, ശപ്പുണ്ണി “”””
(ഫീൽ ദ കെജിഎഫ് ബിജിഎം )
ഗുഡ് ഈവിനിംഗ് ☕❣️ ഫ്രെണ്ട്സ് ?
ഗുഡ് ഈവെനിംഗ് സപ്പു അണ്ണാ ??
ഗുഡ് ഈവിനിംഗ് ☕❤️
ചായ കുടിച്ചൊ ജോനു ❣️
കുടിച്ചല്ലോ
സൂപ്പർ ?❣️
Gd eve
ഗുഡ് ഈവിനിംഗ് ☕❣️ കുട്ടൂസ് …
ഞാൻ പണ്ടെ… പറഞ്ഞിട്ടുണ്ട്. എന്നെ ഇങ്ങനെ പൊക്കിപ്പറയരുത് എന്ന്.
അതും ഇവിടെ
എന്നാ മഹാ ചാണ്ഡലൻ എന്നാവില്ല മഹാ ചണ്ടി എന്നാവും ????
ലാസ്റ്റ് പേര് മുഖ്യം ബിഗിലേ ?
ശപ്പുണ്ണി
??
ഗുഡ് ഈവെനിംഗ്
ഗുഡ് ഈവിനിംഗ് ☕❣️ അജയ് ബ്രോ ?❣️
മാമാ… എൻ ഫാൻ റിപ്പയർ പണ്ണി കെടച്ചിറുക്ക്.. മാമാ.. ???
ഇന്ന് ഒരു പൊളി പൊളിക്കും.
???
നൈസ്
അമ്മയുടെ കോമഡി പറഞ്ഞുതരാം ഇപ്പൊ സംഭവിച്ചത്.
ചായ കുടിച്ചപ്പോ ചായക് ഉപ്പ് രുചി. കാര്യം ചോദിച്ചപ്പോ
ഉപ്പുമാവ് ഉണ്ടാക്കാൻ വെള്ളത്തിൽ ഉപ്പൊക്കെ ഇട്ട് തിളപ്പിക്കാൻ വച്ചു. കുറച്ച് കഴിഞ്ഞ് അതിൽനിന്നും തന്നെ വെള്ളം എടുത്ത് ചായ വച്ചു. ???
???
???
നല്ല പിഴുങ്ങിയ ചൂട് കപ്പയും കാന്താരി മുളക് ചമ്മന്തിയും കൂട്ടി ഒരു പിടിപിടിച്ചു.
ഉഫ്. സൊമ്മയിറുക്ക് ?????
ആഹാ
കാനഡ, us ഇവിടെ ഒക്കെ പോയി പഠിക്കുന്നവർ ഇല്ലെ…
Part ടൈം job ഒക്കെ ചെയ്ത്.
ഉണ്ട്
മ്മ്.. എന്നോട് ഒരു കസിൻ പറഞ്ഞിരുന്നു മുൻപ് അങ്ങനെ പോയി പഠിക്കാൻ. വീട്ടിലും സമ്മതം ആയിരുന്നു.
പക്ഷെ വീട്ടുകാരെ വിട്ടു നിൽക്കാൻ ഇഷ്ട്ടം ഇല്ലാത്തതു കൊണ്ട് അന്ന് അതിനെ പറ്റി കൂടുതൽ ചിന്തിച്ചില്ല.
പക്ഷെ ഇപ്പോൾ തോന്നുന്നുണ്ട്. പോയാലോ.. എന്ന്. അത് അവിടുത്തെ ജീവിത സുഖം കണ്ടിട്ടൊന്നുമല്ല. ഒരു ജോലി ആണിപ്പോൾ പ്രധാനo
നീ എന്താ പഠിച്ചത് ?? അവിടേക്കു പഠിക്കാൻ പോകണമെങ്കിൽ ielts പഠിക്കണം .. Ielts പറ്റൂലെങ്കിൽ europe നോക്ക് .. ഇംഗ്ലണ്ട് പിന്നെ ചില countries ielts വേണ്ട
ielts നെ കുറച് ഞാൻ കേട്ടിരുന്നു.
എക്സാം കുറച്ച് ടഫ് ആണ് എന്നാണ് അറിഞ്ഞത്.
Uk പോലുള്ള രാജ്യങ്ങൾ നോക്കുന്നുണ്ട്.
But നേരിട്ട് പരിജയം ഉള്ള ആരും അവിടെങ്ങളിൽ ഇല്ല.
uk il എന്റെ ഒരു ഫ്രണ്ട് ഉണ്ട് ..പരിചയം ഒന്നും വേണ്ട റെപ്റ്റഡ് ഏജൻസി ഒക്കെയുണ്ട് വിശ്വസിക്കാൻ കൊള്ളാവുന്നത് അവരെ contact ചെയ്താൽ details kittum .. Uk ഞാനും നോക്കുന്നുണ്ട് comparetivly cost കുറവാണ് .. Cannadayil ഒരുവിധം കോളേജിൽ ielts വേണം
എനിക്ക് പോവാൻ വലിയ ഇഷ്ട്ടം ഒന്നുമില്ല.
But ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല. ???
@കുട്ടപ്പൻ
Ith kaliyakkiyathalla karyaayt choicheyaa
നീ കപ്പലിൽ കേറ്റി കൊണ്ടുവാ…
എന്റെ മാമന് ഒരു കപ്പൽ ഉണ്ട്. ഞാൻ പുള്ളിയോട് പറയാം.. നിനക്ക് വേണ്ടി us വരെ ഒന്ന് വരാൻ.
ചായ കാശ് കൊടുത്താൽ മതി നമ്മടെ ആളാ.. ?
എന്നാ എന്നെ അമേരിക്കയിലേക്ക് കൊണ്ട് പോവാൻ പറയോ ചായ കാശ് ഒന്നും കൊടുക്കാൻ പറ്റില്ല ??
നിന്നെ സൊമാലിയയിലേക്ക് അയക്കാം.
അതൊന്നും പറ്റൂല ??
സൊമാലിയയിൽ പോയി അവിടെത്തെ pirate ആവാം .. ക്യാപ്റ്റൻ lonapan sparrow
അത്രക്ക് എന്നെ വലുതാക്കല്ലേ ??
നിന്നെ കൊണ്ട് പറ്റും
എന്നെ കൊണ്ട് ഇത് പറ്റും എന്ന് തോന്നുന്നില്ല ഷാജിയേട്ടാ ??
MKയോട് പറഞ്ഞു നിന്നെ അന്യഗ്രഹത്തില്‍ കൊണ്ടോവട്ടെ ?? ???
ആയിക്കോട്ടെ സന്തോഷമേ ഉള്ളു ??
Aa mamachan kanjimoolede aduth para kondupoyikolum
അങ്ങേര് വരട്ടെ ??
നീ അവിടെ ചെന്ന് കാളി ka ദോസ്ത് എന്ന പറഞ്ഞാൽ മതി
എവിടെ പോയിട്ട് ??
കപ്പലിൽ പോയിട്ട് അപ്പൊ തന്നെ ഉരു കാലിഫോര്ണിയയിലേക് കൊണ്ട് പോകും
തല്ലു വാങ്ങാൻ ഞാൻ ഇല്ല ??
???
എന്റെ പ്രൈവറ്റ് ജെറ്റ് ഉണ്ട് ?
Good evening????
Gd eve
ഗുഡ് ഈവെനിംഗ്
ഗുഡ് ഈവെനിംഗ്
Evng ningal entho kaaryam parayam ennu paranjayirunnnu…
ഋഷി September 29, 2020 at 5:02 pm
ആര്‍ക്കും പറ്റില്ല, പിന്നെ അമേരിക്കന്‍ വിമാനങ്ങളില്‍ അങ്ങനെ ഒരാള്‍ ഉണ്ടാകും, അവരുടെ ആന്‍റി ഹൈജാക്കിങ് ഫോര്‍കിലെ ഒരാള്‍, he is trained to defend any hijacking attempts … അവരുടെ കയ്യില്‍ ചില ചെറിയ ആയുധങ്ങള്‍ ഒക്കെ കാണും ….
Ayyo ente kadha ??…
Njan kallakadath nadatham private jet alle ?
എന്തെലുമായിക്കോ , ശരിക്കും കൊണ്ടുപോകനൊക്കെ പറ്റും, പക്ഷേ പല രാജ്യത്തും നിയമം പല രീതിയില്‍ ആണ്.
Kadha alle ??
ഗൺ ഒക്കെ കൊണ്ട് പോകുന്നവരുണ്ട് , smuggle ഒകെ ചെയ്യാൻ പറ്റും .. ചില ഹോളിവുഡ് filmsil ഒക്കെയുണ്ട്
ചില box ഒന്നും സ്കാൻ ചെയ്താൽ കണ്ടു പിടിക്കാൻ പറ്റില്ല
കുട്ടപ്പന്‍,
ഗൂഗിള്‍ സര്‍ച്ച് “Transporting Firearms and Ammunition”
Endo rule und vayichit onnum manasilaayilla
Haavoo samadhanam ??
ഉറക്കം വരുന്നു..byee
ബൈ ???
KuttappanSeptember 29, 2020 at 4:50 pm
Enik ariyanjitta sathyam ??. Ee gun use cheyyan okke evidanna permission edukkua. Athoode paranjeruo ?
****************
അതിനു എംബസീല്‍ തന്നെ വിളീച്ചു പറയണം, അവര് വന്നു തോക്കെല്ലാം കണ്ടുപിടിക്കാന്‍ പറ്റാത്ത രീതിയില്‍ പൊതിഞ്ഞു തരും… തോക്ക് വേറെ, ഉണ്ടാ വേറെ അങ്ങിനെ പൊതിഞ്ഞു ഗിഫ്റ്റ് റാപ് ചെയ്തു തരും. അതാവുമ്പോ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് സംശയിക്കില്ല. അത് പിന്നെ കളസത്തിന്റെ പൊക്കത്തില്‍ ഇട്ടു ധൈര്യമായി കൊണ്ട് വരാം ?????
Edo ith security aado kelavaa ?♂️?♂️bodyguard bodyguard ?♂️
Ingerku vedivekkane അറിയൂ…വേറെ ഒന്നും അറിയില്ല ?????
സത്യം പറയാനും അറിയാം ??
?????
Ith kaliyakkiyathalla karyaayt choicheyaa ?
വിമാനത്തില്‍ ആയുധങ്ങള്‍ കൊണ്ട് വരാന്‍ പറ്റില്ല …
അതല്ലേ ചോദിച്ചേ..എന്താണ് എങ്ങനെ ആണ് അതൊക്കെ പറഞ്ഞു കൊടുക്ക് col.
ചിലർക് പറ്റൂലെ ?? Like fbi interpols etc
Special permission കാണുമായിരിക്കും
ആര്‍ക്കും പറ്റില്ല, പിന്നെ അമേരിക്കന്‍ വിമാനങ്ങളില്‍ അങ്ങനെ ഒരാള്‍ ഉണ്ടാകും, അവരുടെ ആന്‍റി ഹൈജാക്കിങ് ഫോര്‍കിലെ ഒരാള്‍, he is trained to defend any hijacking attempts … അവരുടെ കയ്യില്‍ ചില ചെറിയ ആയുധങ്ങള്‍ ഒക്കെ കാണും ….
പ്രൈവറ്റ് ജെറ്റ് അല്ലെ ?
Rajeev September 29, 2020 at 4:44 pm
Qatar Airways ആണോ…കള്ള് കിട്ടില്ലെന്ന് തോന്നുന്നു അതില്‍
ഒൺലി ഫോർ മുസ്ലിംസ് നോൺ മുസ്ലിംസിനു കള്ളു കിട്ടും
qatar Airways il കിട്ടുമോ
കിട്ടും ഞാൻ aa വഴി പോയിട്ടില്ല … ഇന്റർനാഷണൽ ഫ്ലൈറ്സിൽ കിട്ടും
ഞാനും പോയിട്ടില്ല..
ഖത്തർ ഐർവേസ് സൗദി കണ്ണെക്ടഡ് ഫ്ലൈറ്റിൽ സൗദി കഴിഞ്ഞാൽ കൊടുക്കും… മറ്റു ഖത്തർ ഫ്ലൈറ്റിൽ ലിക്യുർ കൊടുക്കുന്നതിനു പ്രശ്നം ഇല്ല… മാക്സിമം 2 പെഗ് ആണ് കൊടുക്കുക… എയർപോർട്ടിൽ പോലും കിട്ടും ഖത്തറിൽ…
നീലാണ്ടൻ ഉണ്ടോ ഇവിടെ???
ഇപ്പോൾ വല്ലപ്പോഴും മാത്രമേ ഉണ്ടാകൂ…. മസിൽ അളിയാ ❣️?
ഇടക്ക് അതൊന്നു വേറെ ഒരു ഗ്രഹം വരെ പോയി വന്നതാണ്.. ഒരാളെ ഇറക്കാൻ
Ingetente flight raanchuvo ??
ഞാൻ പറന്നു വന്നു രക്ഷിച്ചോളാം ??
Neeyaaru dinkanaa … palu vikkan vanna vittit ponam ???
ഞാനോ ഞാൻ ചൂപ്പർ മാൻ ??
അന്യഗ്രഹ വാസം സുഖകരം ആണ്
അതൊന്നു വേണ്ട വൈഗ ചേച്ചിയെ ജസ്റ്റ് ഒന്ന് കണ്ട് പരിചയപ്പെട്ടാൽ മതി ?❣️
പോകുമ്പോഴും വരുമ്പോഴും പറഞ്ഞിട്ടു പോകാന്‍ എംബസ്സി എന്തുവാ സാധനം? അമ്മായീടെ വീടാ??
Ikkalik njan illa ?♂️?♂️?♂️?♀️?♀️?♀️?♀️
Shivettan security guard aanu. Appo avidokke inform cheyyam alle shivettaa .
Ee muniye njan rajeev gundene kond idippikkum ketto kelavaa
22 മണിക്കൂര്‍ സമയം ille..അവിടെ എത്തുമ്പോഴേക്കും embassy എല്ലാം റെഡി ആക്കും
Appo aa dialogue cut ??
അതല്ല മനുഷ്യാ, നമ്മള് വരുന്നതും പോകുന്നതും എന്തിനാ എംബസീല്‍ വിളിച്ച് പറയുന്നതു??? അവിടുന്നു ആരുടെ സമ്മതം വാങ്ങിക്കാനാ ഈ കുട്ടപ്പന്‍ പറയുന്നതു ??? ???
Enik ariyanjitta sathyam ??. Ee gun use cheyyan okke evidanna permission edukkua. Athoode paranjeruo ?
അത് red.col. പറഞ്ഞു തരും
Rtd. Col.
india il വരുമ്പോള്‍ സഹായം കിട്ടാന്‍…American embassy..india ile
ഓലക്കെദേ മൂഡ് ….
ഒന്നു പോയേ മനുഷ്യാ ????
എന്ത്..അവര്‍ക്ക് ഇവിടെ വന്നു vedivekkanullatha
Athe vediyunda must aanu
ഏറ്റവും ദൈര്‍ഖ്യമേറിയ ഫ്ലൈറ്റ് സിംഗപ്പൂര്‍ alirlines ആണ്, അതും ഒരു കൊമേഴ്സ്യല്‍ ഫ്ലൈറ്റ്, 19 മണിക്കൂറില്‍ കുറവ് മാത്രം ….
Dohayil oru stop itt ?♂️?♂️
ദോഹ മാണ്ട, പ്രൈവറ്റ് ജെറ്റുകളുടെ പറുദീസയായ ഏതെങ്കിലും ഒരു എയര്‍പോര്‍ട്ട് മതി
ദുബായ്…അല്ലെങ്കില്‍ Amsterdam…allengil പാരിസ്..എങ്ങനെ
പാരിസ്, അല്ലെങ്കില്‍ ഫ്രാങ്ക്ഫുര്‍ട് …
എന്റെ ഇഷ്ടപ്പെട്ട എയര്‍പോര്‍ട്ട് ഫ്രാങ്ക്ഫുര്‍ട് ആണ് …
Maatti ezhuthiyilla pettann paranjuthaa
ഫ്രാങ്ക്ഫുര്‍ട് പിടിച്ചോ ???
ഒന്ന് Google ചെയതു correction varuthane..അല്ലാതെ uae ile frankfurt Airport എന്ന് എഴുതരുത്
Ok
Qatar Airways ആണോ…കള്ള് കിട്ടില്ലെന്ന് തോന്നുന്നു അതില്‍
Private jet aanu .
Appolum vellamadi matram ?♂️?♂️
ഋഷിഋഷി September 29, 2020 at 4:22 pm
//22 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ആ വിമാനം നിലംതോട്ടു.
///
22 മണിക്കൂര്‍ നിര്‍ത്താതെ പരന്ന ആ ബീമാനം ഏതാണ് മോനേ കുട്ടപ്പാ ???
//
ഇടക്ക് അതൊന്നു വേറെ ഒരു ഗ്രഹം വരെ പോയി വന്നതാണ്.. ?ഒരാളെ ഇറക്കാൻ
Ith org mk aano…??
Ingerividem undo??
കുമ്പിടിയാ കുമ്പിടി ??
അവിടേം കണ്ടു ഇവിടേം കണ്ടു ?
ഇയാൾക്ക് നേരമില്ല ന്ന് പറഞ്ഞിട്ട് ഇവിടെ ഇരിപ്പാണോ??
തറവാട്ടിൽ നിന്നും പുറത്താക്കി. ഇനി ഇതാണ് ഇല്ലം ?
??
എന്റെ പേരിൽ അപരൻ വരാറുണ്ടോ? ദേവീ
ദേ…ആ കഥ അങ്ങു വേഗം കൊടുത്തേക്കണം…??
അതൊക്കെ കൊടുത്തു.
ഹാ…ഇന്ന് വരുമെന്ന് തമ്പുരാൻ പറഞ്ഞു??
Sho ????
അയിന്‍റെടേല് ഇങ്ങടെ കച്ചോടം കൂടി കുത്തിക്കേറ്റന്‍ ???റാ
ഒരാളെ ഇറക്കാൻ പോയതല്ലേ? ഋഷി മുനി നീതി പാലിക്കുക ?
Mr mamachan
രാജീവ് കുട്ടേട്ടാ.. സുഖം അല്ലെ
ഞാനല്ല..ഋഷി ആണ് kuttettan..ഇന്ന് മനസ്സിലായി
??
Kuttappan airways
Ooi…ആരുല്ലേ????
ഡാ രമ്പൂട്ടാനേ.. എന്നാ വിശേഷം ???
????
മറന്നില്ല ല്ലേ…കൊച്ചു കള്ളൻ
നീയിപ്പോ വല്യ കഥാകൃത്തല്ലേ … നിനെയൊക്കെ മറക്കാന്‍ പറ്റോ ???
Ppphaaa????
Pinne enna okkeyund vishesham??
Krishi okke epadi
കൃഷിയെല്ലാം ഒലിച്ചു പോയി, നെന്‍ പാപ്പരായി ???
???
പോലീസ് പൊക്കാത്തത് ഭാഗ്യം?
evidannu
Rajeevanna…ingade thug miss aayi ttoo???
ഞാന്‍ വെറും പാവം
Pinne pinnee??
Paniyokke engane ponuu
ഇതാരപ്പാ… ഈ വഴി ഒക്കെ ഓർമ്മയുണ്ടോ.. ..
Evudra ante kadha??
പണിപ്പുരയിൽ ആണ്.
ഇപ്പോൾ ചെയ്‌സ് മാത്രം ഉള്ളു…
ബോഡി കെട്ടണം. പെയിന്റ് അടിക്കണം.
അവസാനം വേണം കുട്ടേട്ടന്റെ കൈയിൽ നിന്നും. രെജിസ്ട്രേഷൻ വാങ്ങി. റോഡിൽ ഇറക്കാൻ.
എന്തായി…ഷോപ് ഒക്കെ റെഡി ആയ??☺️
അത് ഇപ്പോൾ അല്ല.
ഡിഗ്രി കഴിഞ്ഞിട്ട്.
അല്ലേലും റെസ്റ്റോറന്റ് ഒക്കെ ഇനി വിജയിക്കില്ല. കൊറോണ എല്ലാം നശിപ്പിച്ചില്ലേ…
വേറെ വല്ലതും നോക്കണം
????
ശേ…സെഡ് ആവല്ലേ
മസിൽ അളിയാ ❣️?
Sappottaa???
വെൽക്കം ബാക്ക് ടൂ ഹോം
Eeyy…narachi missingg???
ഇവിടം സ്വർഗ്ഗമാക്കാം നമ്മുക്ക് ?❣️
ആരാ എന്താ ??
അത് പിന്നെ…ഞാൻ മാത്രല്ല…മറ്റൊരും ഇൻഡ്
ആര് ???
ParuSeptember 29, 2020 at 4:29 pm
Athonnum ishtam illa illa ithu njan ithil veruthe idunnathalle ??♂️??♂️??♂️??♂️??♂️?
ഞാൻ വളരെ കാര്യമായിട്ട് പറഞ്ഞതാണ്. ചേച്ചിയുടെ എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ,,,
അപരാജിതൻറെ ഒരുപാട് ടീസർ ഞാൻ പുറത്തിറക്കിയിട്ടുണ്ട് ,,, എന്നാൽ “കുഞ്ഞു മന്ദാര’ത്തിൻറെ ടീസറിന് ഒരു വരി പോലും എനിക്ക് ഈ ജന്മത്ത് കഴിയില്ല ”
അതുകൊണ്ട് തന്നെ ഞാൻ ചേച്ചിയുടെ വലിയ ഒരു ആരാധകനാണ് ,,,
സത്യം! ഇടയ്ക്ക് എന്തെങ്കിലും ചെറുതായി എഴുതി പോസ്റ്റ് ചെയ്യണം ?
ഇനിയും ഒരുപാട് നല്ലോണം പോക്കണം, നല്ല ഉയരത്തിന്നു വീണാലെ ഒരു രസമുള്ളൂ ????
സത്യമാണ് ഋഷി അണ്ണാ പറഞ്ഞത് ,,,, ഒരു പക്ഷെ ഒരു സ്ത്രീക്ക് മാത്രമേ കുഞ്ഞു മന്ദാരം എഴുതാൻ കഴിയുകയുള്ളൂ …
Oh my kadavule nikku vayya?
Kunju mandharam njan kanda ente swapanagalum agrahangalum aayirunnu..athu nadakkathakond aakum angane ezhuthan pattiyath…nadannirunnel angane oru kadha undakillayirunnu….
അത് തന്നെയായിരിക്കും കാരണം ചേച്ചി ❣️?
///
“ഇൻഫോം ദി എംബസി… വീ ആർ ഫ്ലയിങ് to കേരള അറ്റ് no ടൈം. ഗെറ്റ് റെഡി ഗയ്‌സ്.”
///
പോകുമ്പോഴും വരുമ്പോഴും പറഞ്ഞിട്ടു പോകാന്‍ എംബസ്സി എന്തുവാ സാധനം? അമ്മായീടെ വീടാ?? ???
??
അതൊക്കെ njangal mobule il വിളിച്ചു paranjolam
Ayye njan potte ee kalikku njan ille ivide international charchakal aayallo ???♂️ valla dorayude soothrante para Rishi anna
ആന്നേ നമ്മൾ കുട്ടികൾക്ക് അതൊക്കെ അല്ലെ പറ്റു ???
അത്ര സിമ്പിള്‍ കാര്യങ്ങളൊന്നും എനിക്കറിയാമ്മേല … ???
തള്ളുമ്പോള്‍ കനത്തില്‍ തള്ളണം എന്നാ ഗുരു നന്ദാപ്പി പറഞ്ഞിട്ടുള്ളത്???
Trump അവന്റെ swanthamalaanu
Ithil 18 manikoorum kedannu urangunna Regendhu innunvannille
കുടുംബശ്രീ കൂടാൻ പോയി.. ?
രണ്ടുദിവസമായി ആള് ലീവിലാണ് ??
Chayakada naduthunnente thirakkil aavum
ഒരു മിന്നായം പോലെ നേരത്തെ കണ്ടാർന്നു
KuttappanSeptember 29, 2020 at 4:27 pm
Los Angeles to kochi 21.45 hr aanu pinne onnum nokkeela logic chindilla ???
**************
ഏറ്റവും ദൈര്‍ഖ്യമേറിയ ഫ്ലൈറ്റ് സിംഗപ്പൂര്‍ alirlines ആണ്, അതും ഒരു കൊമേഴ്സ്യല്‍ ഫ്ലൈറ്റ്, 19 മണിക്കൂറില്‍ കുറവ് മാത്രം ….
route??
Singapore Airlines’ direct flight from Singapore to Newark, New Jersey, is currently the longest flight in the world, lasting around 18 hours and 30 minutes and traveling 9,534 miles.
qantas Airlines inu അല്ലെ record..last Yr അവരുടെ ഒരു service…Newyork to Perth.. എവിടെയോ vaayicha പോലെ
Or Sydney..
Ath 17 SA19 und അത് entho limited ആയിരുന്നില്ലേ ?
Athe . Total aanu 22 hr. Njan ellam koodi onnich aakki . Google chethichathaa ?
//22 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ആ വിമാനം നിലംതോട്ടു.
///
22 മണിക്കൂര്‍ നിര്‍ത്താതെ പരന്ന ആ ബീമാനം ഏതാണ് മോനേ കുട്ടപ്പാ ???
ഏതോ ഒരു ബീമാനം ??
സാരമില്ല kuttappa..ദുബായ് il ഒരു halt കൊടുക്ക്..അവിടുന്ന് വേറെ വിമാനം keri പോരൂ…എമിറേറ്റ്സ് ആയിക്കോട്ടെ airlines
Nte Private jet ??
airindia… ഇടക്ക് നിർത്താൻ break കിട്ടിയില്ല…പിന്നെ അതൊക്കെ ആകാശത്ത് വെച്ച് sariyakkiyappolekum കൊച്ചി il എത്തി
Kuttappan airways
ആകാശത്ത് വച്ച് പെട്രോൾ അടിച്ചു കേട്ടോ ?
കഥയിൽ ചോദ്യം പാടില്ല ? ഋഷി അണ്ണാ ? എങ്കിലും ചോദിച്ചത് കൊണ്ട് പറയുവാ നമ്മുടെ ജീവാപ്പീ പണിത പ്രൈവറ്റ് വിമാനം ആയിരുന്നു അത് ???????
Los Angeles to kochi 21.45 hr aanu pinne onnum nokkeela logic chindilla ???
ചെറിയ thiruthalle ഉള്ളു..കഥയില്‍ ശരിയാക്കാം
Athe ??
hongkong/ abhudabi / സിംഗപൂര്‍ ഒക്കെ ഇടക്ക് വരുമെടാ
അതെന്താ..London, Amsterdam ഒന്നും വരില്ലേ
ശ്രീ രാജ രാജേശ്വരി എയര്‍വെയ്സ്
ഗായത്രിയുടെ കണ്ണുകൾ അവനെ തന്നെ നിരീക്ഷിക്കുക ആയിരുന്നു. ദേവന്റെ കണ്ണുകൾ കടൽ കരയിലൂടെ നടന്നു പോകുന്ന ഒരു മതാമായുടെ മുടിയിലേക്കായിരുന്നു……
മുട്ടോളം മുടിയുള്ള മതാമയെ അവൻ ആദ്യം ആയാണ് കാണുന്നത് ആ കൗതുകത്തിൽ പാവം നോക്കി നിന്നു പോയതാണ് …നല്ല വെളുത്ത നീണ്ട മുടി…
മതാമയെ കൺചിമ്മാതെ നോക്കി കൊണ്ടിരിക്കുന്ന ദേവൻ ..” ഗായു നോക്കിക്കേ എന്തൊരു ഭംഗി ആണല്ലേ ആ മതാമായുടെ മുടി കാണാൻ ”
”
ഇത്രേം നാൾ ആയി എന്റെ മുടിയെ കുറിച്ചു ഒരു അഭിപ്രയം പറയാത്ത ആളാണ് ഏതോ ഒരു മതാമയുടെ മുടിയെ കുറിച്ചു പറയുന്നത്…അവളിലെ അസൂയക്കാരി പുറത്തു ചാടി…
അവൾ അവനെ ഒന്നു തുറിച്ചു നോക്കി…
അവളുടെ നോട്ടത്തിന്റെ അർത്ഥം അവനു മനസ്സിലായി…പിന്നെ ഒന്നും അവൻ പറയാൻ നിന്നില്ല ..
അന്നത്തെ ദിവസം രാത്രി അവളുടെ മനസ്സിൽ നിറയെ മതാമയുടെ മുടി മാത്രം ആയിരുന്നു..തനിക്കും അതേപോലൊരു മുടി ആണെകിൽ എന്നും എന്റെ മുടിയെ ദേവേട്ടൻ ഇങ്ങനെ നോക്കി കൊണ്ടിരിക്കുമല്ലോ എന്നൊരു ചിന്ത അവളിൽ വന്നു..
പിന്നെ ഒന്നും നോക്കീല അതി രാവിലെ തന്നെ അവൾ കുളിച്ചു മുടിഎല്ലാം ഉണക്കി …നല്ല കറുത്ത ചുരുണ്ട പനംകുല പോലെ ഉള്ള മുടി അവൾ വലിച്ചു നീട്ടാൻ തുടങ്ങി…
ഒരു രക്ഷയും ഇല്ല.. ഇതു നീളുന്നുമില്ലല്ലോ, ഇനി ഇപ്പൊ എന്തു ചെയ്യും?? അപ്പോഴാണ് തൊട്ടു അരികിൽ iron box ഇരിക്കുന്നത് അവൾ കാണുന്നത്…
പിന്നെ ഒന്നും നോക്കീല മുടിയൊക്കെ ബ്ലീച് ചെയ്തു വെളുപ്പിച്ചു നേരെ iron box എടുത്തു അവൾ ഓരോ മുടിയും തുണി തെക്കും പോലെ മുടിയും തേച്ചു വടി പോലെ ആക്കാൻ തുടങ്ങി.
അയ്യോ………എന്റെ എല്ലാം പോയെ ദേവേട്ട…… ഓടി വായോ……. അവളുടെ അലർച്ച കേട്ടു ദേവൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേൽറ്റു…..
അസൂയക്കാരി ഭാര്യ പാർട് 2
??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️??♂️
????????
ആ അസൂയക്കാരി ആരാണെന്നും , ദേവെട്ടൻ ആരാണെന്നും എനിക്ക് മനസ്സിലായിട്ടില്ല ??
ജീവിതത്തില്‍ നിന്നും ഒരു ഏട്… അക്ഷരത്തെറ്റുകള്‍ varunnallo…നേരത്തെ കണ്ടിട്ടില്ല..
Manglish keyboard illa adjust karoo saho??♂️??♂️??♂️
Adjust ഇനി പറ്റില്ല.. ലോനപ്പന്‍ നല്ല editor ആണ്..അവന്‍ എല്ലാം ശരിയാക്കും
Nthayakum njan allaa thorappa ????
എന്നെ ആണോ വിളിച്ചേ??
ഓ ? പിന്നെ അത് പറയേണ്ടത് ദേവട്ടനാണ് @ഹർഷാപ്പീ എന്താണ് പറയാനുള്ളത് ???
????????
വാർഡൻ ഇതെല്ലാം …. ഇവിടെ ? കഥയായി പ്രസിദ്ധീകരിക്കാൻ നോക്കൂ ?❣️
Athonnum ishtam illa illa ithu njan ithil veruthe idunnathalle ??♂️??♂️??♂️??♂️??♂️?
കാര്യമായിട്ട് പറഞ്ഞതാണ് ചേച്ചിയുടെ എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ,,,
അപരാജിതൻറെ ഒരുപാട് ടീസർ ഞാൻ പുറത്തിറക്കിയിട്ടുണ്ട് ,,, എന്നാൽ “കുഞ്ഞു മന്ദാര’ത്തിൻറെ ടീസറിന് ഒരു വരി പോലും എനിക്ക് ഈ ജന്മത്ത് കഴിയില്ല ”
അതുകൊണ്ട് തന്നെ ഞാൻ ചേച്ചിയുടെ വലിയ ഒരു ആരാധകനാണ് ,,,
സത്യം! ഇടയ്ക്ക് എന്തെങ്കിലും ചെറുതായി എഴുതി പോസ്റ്റ് ചെയ്യണം ?
Office il ഇരുന്നിട്ട് ഭയങ്കര boring..ഞാന്‍ തിരിച്ചു പോകുന്നു
അടിപൊളി
നിങ്ങളെ ഞാൻ സിൽമേൽ എടുത്ത്
എന്ത് മനസൻ ആണ് ഹേ !
???? ഇങ്ങേരെ പിരിച്ച വിടാൻ അവിടാരുമില്ലേ ???
അങ്ങേര് ആണ് മുതലാളി
അതൊക്കെ ഉടനെ ഉണ്ടാവും…അടുത്ത list inu wait cheyuva
Site work ilek full irangan theerumanichalle ???
Ste ഒക്കെ അവര്‍ കുടുംബമായി നോക്കുന്നു..എനിക്ക് അവിടെ എന്തു കാര്യം
Adipoli