പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
അപരാജിതൻ 27/4 ൽ മാത്രം എന്താണ് കമന്റുകളും ബോൾഡ് ആയി കാണിക്കുന്നത്…?
കമന്റുകൾ വായിക്കുമ്പോൾ വല്ലാത്തൊരു അസ്വസ്ഥത തോന്നുന്നു ….
നിങ്ങളുടെ അനുഭവം എന്താണ് …????
ഹലോ
ഞാന്‍ പെരുമാള്‍
പട്ടിവാകപെരുമാള്‍
കാര്‍ക്കോടക പട്ടിവാക പെരുമാള്‍
കുശ കാര്‍ക്കോടക പട്ടിവാക പെരുമാള്‍
നമോവാകം
പാമ്പ് പിടുത്തക്കാരനെ പോലീസ് പൊക്കിയോ …? ??
ആഹാ എന്നിട്ട് ??
ചെമ്പനീർപ്പൂവ് 3 :ടീസർ
അമേരിക്ക.
“ബോയ്സ് വീ ഹാവ് അ ജോബ്. ”
ശിവയാണ്
“സർ….. ”
അവിടെ ഉണ്ടായിരുന്ന ശിവയുടെ ടീം ഒന്നിച്ചുപറഞ്ഞു.
“ഇൻഫോം ദി എംബസി… വീ ആർ ഫ്ലയിങ് to കേരള അറ്റ് no ടൈം. ഗെറ്റ് റെഡി ഗയ്‌സ്.”
“സർ ”
……
രണ്ടുമിനുറ്റിൽ എല്ലാവരും റെഡി ആയി ഇറങ്ങി.
ലോസ് ആൻജലസ് ഇന്റർനാഷണൽ എയർപോർട്ട്..
DynCorp ന്റെ പ്രൈവറ്റ് ജെറ്റ് റൺവേയിലൂടെ ഓടി ഉയർന്നുപോങ്ങി മേഘങ്ങൾക്കിടയിൽ മറഞ്ഞു.
22 മണിക്കൂർ നീണ്ട വിമാനയാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ ആ വിമാനം നിലംതോട്ടു.
അത്രയും നേരമുള്ള യാത്ര ആയിട്ടുകൂടി അവർക്ക് യാതൊരുക്ഷീണവും അനുഭവപ്പെട്ടില്ല. ഗൺ യൂസ് ചെയ്യാൻ ഉള്ള പെർമിഷൻ ഒക്കെ എടുത്ത് അവർ 4 ബ്ലാക്ക് ഫോർഡ് എന്റെവർ കാറുകളിൽ ആയി വൃന്ദവനത്തിലേക് യാത്രയായി
വല്ലാത്ത ഒരു ബ്രിഗു ??
കൊള്ളാലോ കളി ??
എനിക്കങ്ങു അമേരിക്കേലും ഉണ്ടെടാ പിടി ??
എനിക്ക് ഇങ്ങ് ഇന്ത്യയിലും ഉണ്ട് പിടി ??
??
?❣️
??
ശിവേട്ടനെ സിൽമേൽ എടുത്തു ????
എനിക്ക് ഫൈറ്റ് ഒക്കെ വേണം കേട്ടോ ??
പിന്നെന്താ നിന്നെ പെട്ടിയിൽ കിടത്തിയാലേ എനിക് സമാധാനം ആവൂ ??
ഈ കാലന് വേറെ ഒരു പണിയും ഇല്ലേ ??
ഇതൊക്കെ ഒരു രസല്ലേ ജോനൂട്ടാ ?
§hiva§hiva September 29, 2020 at 2:39 pm
ദൈവമെ സീനിയർസ് ടീമിൽ ഞാനും സുജീഷ് ഭായ് ഒഴിച്ചു എല്ലാരും കുട്ടേട്ടൻ ആണോ.
ഋഷി, അമ്മു അമ്മുമ്മ, രാജീവ് ഭായ്, നന്ദൻ 34 എല്ലാം.
ഹർഷാപി പറഞ്ഞപോലെ 10 പേരടങ്ങുന്ന gangaano ??? this kilavanmaars are mocking the entire വായനക്കാർ ???
??
?
മുത്തുക്കളെ… …..
നിന്റെ കഥ എന്തായേടാ ദാസപ്പാ?? ????
പണിപ്പുരയിൽ ആണ്.
എന്തോ
Enthoo❤️
Thattukada muthalali Ravumol ivde undo??
Enthanu. ????
RagenduSeptember 29, 2020 at 3:02 pm
Chumma paranjatha. Ninak supermante role kaathirikunu. Mathio??
അപ്പൊ ജെട്ടി ഇട്ടിട്ട് പറക്കാം ??
????
മാഞ്ഞൂസും കവിനും വന്നിട്ടുണ്ട്. അവരെ സല്‍ക്കരിച്ചു പറഞ്ഞുവീട്ടിട്ടു വരാം
കഥ വായിച്ചു.. അകെ മൊത്തം എന്താ പറയാ.. പൊളിച്ചുട്ടോ ഹർഷാപ്പി..
അപ്പു ❤️ വൈഗ.. ആഹാ എന്താ ചേർച്ച..
???♂️
Oii manshya
നോ അപ്പു ?പാറു
Ontheshkumariku Shivarenjan ind
പാറു ഉയിർ ആണ്
അമ്രാപാലിയേയും തേച്ചു ഭിത്തിയിൽ ഒട്ടിച്ചു?
Amrune nee edutho shappunni
Office time തീരാന്‍ randara മണിക്കൂറ് കൂടി..ഇപ്പോൾ പോയാല്‍ രണ്ടു മണിക്കൂര്‍ എങ്കിലും ജോലി ചെയ്യാം
??
അപ്പൊ ഇതുവരെ പോയില്ലേ ??
അടിപൊളി
KuttappanSeptember 29, 2020 at 2:51 pm
നിന്നെ നായകൻ ആക്കി ഒരു ടീസർ ഇട്ടില്ലേ ??
ഓര്മിപ്പിക്കല്ലേ പൊന്നെ ??
ഹി ഹി ഹി…. പാർട്ട് 2 ഇടാം
വേണോന്നില്ല ??
ങേ
എന്താ ??
Hellooooooo
Good morning ?
ഹലോ
Hi
Hi
ഹല്ല
ഹലോ, എന്താപ്പോ പറയാ, ഗുഡ് മോര്‍ണിംഗ് തന്നെ പറയട്ടെ?? ???
ഗുഡ് നൈറ്റ് പറഞ്ഞാലോ??
അപ്പോ എനിക്കുറക്കം വരും …അത് മാന്‍റ
എന്നാ ഗുഡ് ഈവെനിംഗ് ആക്കാം
സാധനം അയച്ചിട്ടുണ്ട്, കിട്ടിയോ മൊയാലാളി ?? ???
നോക്കട്ടെട്ടാ
അണ്ണാ
പ്രമാദം
ഉങ്കല്‍ ഇന്ത വളി പെരിയ വളി
നണ്ട്രി
???
Ooo
ജോനാസ് September 29, 2020 at 2:33 pm
എന്നേം എടുക്കണം
രാഗുവേച്ചിയുടെ കടയിൽ പാൽ കൊടുക്കുന്ന പയ്യന്റെ role പോരേ
ദേ പിന്നേം എനിക്ക് മടുത്തു ???
എന്താടാ..ഒരേ റോള്‍ ചെയതു മടുത്തു???
നല്ല ആക്ടറിനു ചേർന്നതല്ല ജോനൂസേ. നമ്മൾ എല്ലാ rolum ചെയ്യണം
ആ മടുത്തു പോയി വല്ല നായകന്റെ റോളും കിട്ടി ഞാൻ ഒതുങ്ങി ജീവിച്ചോളാം ???
പാല്‍ കുപ്പിയിലാക്കി വീടുകളില്‍ എത്തിക്കുന്ന 17 കാരന്‍ നായകന്‍
നിന്നെ നായകൻ ആക്കി ഒരു ടീസർ ഇട്ടില്ലേ ??
എന്നാലും പാൽകുപ്പി അത് വിടാൻ ഭാവം ഇല്ല അല്ലെ ??
RagenduSeptember 29, 2020 at 2:46 pm
Ninak paalkarante role avum??
ചേച്ചി you to ??
ചേച്ചിയെ മന്ത്രം ചൊല്ലി അമ്മൂമ്മയാക്കട്ടെ??? ???
pattiyal അവനെ ഒരു യുവാവ് aakku
അത് ബുദ്ധിമുട്ട് ആവും ?
വേണ്ട എനിക്ക് കൗമാരം തന്നെ മതി ??
Chumma paranjatha. Ninak supermante role kaathirikunu. Mathio??
§hivaSeptember 29, 2020 at 2:39 pm
ദൈവമെ സീനിയർസ് ടീമിൽ ഞാനും സുജീഷ് ഭായ് ഒഴിച്ചു എല്ലാരും കുട്ടേട്ടൻ ആണോ.
ഋഷി, അമ്മു അമ്മുമ്മ, രാജീവ് ഭായ്, നന്ദൻ 34 എല്ലാം.
**************
ശീവേട്ടനെ ഒരുപാട് പണം മുടക്കി ഞാന്‍ ആഫ്രിക്കയില്‍ അയച്ചതിന്റെ മെയിന്‍ ഉദേശ്യം തന്നെ അവിടുത്തെ നാട്ടുഭാഷകളില്‍ കഥകള്‍ എഴുതി പ്രസിദ്ധീകരിക്കുക എന്നല്ലേ, ???
എത്രടം വരെയായി നമ്മുടെ പദ്ധതികള്‍??
പുള്ളി അവിടെ ആദിവാസി ആയി കൂടി..
ഇപ്പോൾ ആഫ്രിക്കൻ ടീംസ് മലയാളത്തിൽ എഴുതുന്ന ലെവൽ ആക്കിയിട്ടുണ്ട് ?????
ബന്ധുക്കാരുടെ കാര്യമല്ല പറഞ്ഞത്, അവിടുത്തെ നാട്ടുകാരുടെയാണ് മനുഷ്യാ ?????
ഓഹ് racist പട്ടാളം ?????
AadhiSeptember 29, 2020 at 2:39 pm
ആ ലോഗിൻ ന്റെ താഴെ പുള്ളി എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചെന്നാ ഞാൻ വിചാരിച്ചത്?? പിന്നെ ലോഗിൻ ചെയ്തു നോക്കിയപ്പോഴാ ഒന്നുമില്ല.. സൈറ്റ് പഴയ സൈറ്റ് തന്നെ.. കമന്റ് അടിക്കുമ്പോ മെയിൽ ഐഡിയും പേരും പിന്നേം അടിക്കേണ്ട എന്നു മാത്രമേ ഉള്ളൂ എന്നു മനസിലായത്???
***************
ഇപ്പോ എല്ലാം ക്ലിയര്‍ ആയില്ലേ?
എല്ലാ കള്ളന്മാരും ഇങ്ങനെ തന്നെ ഒരിക്കല്‍ എല്ലാം തുറന്നു പറയും ????
സത്യസന്ധനായ എനിക്കു പിന്നെ പേടിക്കാനില്ല ???
എനിക്കും
നിങ്ങൾ പിന്നെ നേരത്തെ പറഞ്ഞല്ലോ
നമ്മൾ രണ്ടാളും സത്യസന്ധന്മാർ അല്ലെ ??
നീ തേക്കല്‍മാന്‍ അല്ലേടാ??? ???
തേക്കൽ മാനോ ??
ഫേസ്ബൂക്കില്‍ ഒളിഞ്ഞിരുന്നു ആളുകളെ തേക്കുന്ന തേക്കല്‍മാന്‍ നീയല്ലേടാ?? ???
അതെ അത് ഞാൻ തന്നെ ആണ് ??
Hi all❤️??
ജീവന്‍ കഥയില്‍ എടുത്തു..chayakkadakkari ആയിട്ട്
??
ragendu ine
Chayakadakariyo. ???
അങ്ങനെയാണ് പറഞ്ഞത്
ആണ് എന്ന് തോന്നുന്നു ??
Aa enthelum akatte. Nallathayal mathi??
എനിക്കും റോൾ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ട് എന്താവോ എന്തോ ??
Ninak paalkarante role avum??
????
ഹെലോ
Hi Etta joliyilano
അതെ ?????
ഹലോ ?
Hi kuttappa?
ജീനാ_പ്പSeptember 29, 2020 at 2:35 pm
ഹമ്പട ! എന്താ കിണി , അമ്മു ചേച്ചി വരട്ടെ കാണിച്ചു തരാം ??
എന്ത് കാണിക്കാൻ ??
അതൊക്കെ വരുമ്പോൾ അറിയാം ??
അപ്പൊ ഞാമ്പോയി ബാക്കി എഴുതട്ടെ tata
angalem പെങ്ങളും കൂടി സൈറ്റ് നടത്തിയിട്ട് kettathu മുഴുവന്‍ ഞാന്‍
ഞാന്‍ വെറും മുതലാളി, നോക്കി നടത്തിപ്പ് എല്ലാം നിങ്ങള്‍ തന്നെയല്ലേ ???
ഇനി അത് പറഞ്ഞോ..നിങ്ങളുടെ പെങ്ങള്‍ ഇങ്ങോട്ട് വരട്ട്…രണ്ടു വർത്തമാനം parayanam എനിക്ക്
ഐ ലബ്യൂ എന്നാണോ ആ 2 വാര്‍ത്താനം ?????
കൊലയ്ക്കു കൊടുത്തേ അടങ്ങു അല്ലെ…?♂️?♂️?♂️?♂️
ദൈവമെ സീനിയർസ് ടീമിൽ ഞാനും സുജീഷ് ഭായ് ഒഴിച്ചു എല്ലാരും കുട്ടേട്ടൻ ആണോ.
ഋഷി, അമ്മു അമ്മുമ്മ, രാജീവ് ഭായ്, നന്ദൻ 34 എല്ലാം.
me not kuttettan…
§hivaSeptember 29, 2020 at 2:19 pm
പട്ടാളം 60 മാസ്സ് ?????
*******************
ശിവങ്കുട്ടീ , വെറുതെ എനിക്കു 13 വയസ് കൂട്ടിപ്പറഞ്ഞാല്‍ ഞാന്‍ ക്ഷമിക്കില്ല കേട്ടോ ???
ഹോ സോറി അങ്കിൾ ?????
എന്നാ കുറച്ചു പറയാം ??
AadhiSeptember 29, 2020 at 2:25 pm
നിങ്ങൾക്കെന്ത് സ്വകാര്യ ആവശ്യം???? ഇനി താനാണോ ചെറുപ്പക്കാരാ കുട്ടേട്ടൻ??
**************
ഞാനല്ല കുട്ടേട്ടന്‍,…
പക്ഷേ കുട്ടേട്ടനോട് അടിയുണ്ടാക്കി ലോഗിന്‍ ഐഡി വാങ്ങിച്ചു പിന്നെ കഥയോന്നും എഴുതാതെ മുങ്ങിയ ഒരുവനെ എനിക്കറിയാം ???
??
ഋഷി കുട്ടേട്ടനോട് അടി കൂടിയോ ഇവൻ.
????
onnungil സത്യം parayanam..അല്ലെങ്കില്‍ ഇങ്ങനെ parayathirikkanam…പാവം ചെക്കനെ vishamippikkathe
ആ ലോഗിൻ ന്റെ താഴെ പുള്ളി എന്തൊക്കെയോ ഒളിപ്പിച്ചു വെച്ചെന്നാ ഞാൻ വിചാരിച്ചത്?? പിന്നെ ലോഗിൻ ചെയ്തു നോക്കിയപ്പോഴാ ഒന്നുമില്ല.. സൈറ്റ് പഴയ സൈറ്റ് തന്നെ.. കമന്റ് അടിക്കുമ്പോ മെയിൽ ഐഡിയും പേരും പിന്നേം അടിക്കേണ്ട എന്നു മാത്രമേ ഉള്ളൂ എന്നു മനസിലായത്???
സമോവർ ജി വന്നില്ലേ ഇന്ന്
രാവിലെ ഉണ്ടായിരുന്നു…
ഞാൻ ഇല്ലാത്തപ്പോൾ വരുകയാണെങ്കിൽ പുള്ളികാരിയെ ഞാൻ സില്മേല് എടുത്തു എന്ന് പറഞ്ഞേക് ??
എന്നേം എടുക്കോ??
നിനക്കും റോൾ ഇണ്ട്… ഈ ഭാഗം അല്ല നെക്സ്റ്റ് ???
മതി ??
ഓക്കെ ? ഇനി രാഗു ജീ ആണോ ? ഹീറോയിൻ ???
ഇനി പുതിയ ഹെറോയിൻ വന്നാൽ എല്ലാരും എന്റെ മയ്യത്തു എടുക്കും ?
സാരമില്ല, ജൂനിയർ കൃഷ്ണൻ ആണെന്ന് പറഞ്ഞാൽ മതി ?
ചായകട സീൻ ആവും അതാവുമ്പോൾ അഭിനയം വേണ്ടാ ജീവിക്കും
???
?????
ഞാൻ ഇപ്പൊ എടുക്കും ?
ദൈവമേ ? ഇത്രയും മാസ്സ് ആയിരുന്നോ …? രാഗു ജി ??
എന്നേം എടുക്കണം
ഹര്‍ഷാപ്പി, ചെക്ക് ഇന്‍ബോക്സ് ….
പിന്നെ ആ കമന്റുകള്‍ അങ്ങ് കോട്ടയില്‍ ? തട്ടിക്കൊ
നിങ്ങൾ അവിടെ comments ഇട്ടോ…അതോ അതും copy അയ്??
അവിടുത്തെ കമന്റുകള്‍ അല്ല, അതിനെക്കുറിച്ച് പറയുന്ന ഇവിടുത്തെ കമന്റുകള്‍
ഷമ്മി ഷമ്മി
അത്…അത് sariya..ഇവിടുന്നു ഡിലീറ്റ് ചെയുന്നത് ആണ് നല്ലത്
വാട്ട് കമന്റ്സ്?????
പിഡിഎഫ്