അപരാജിതൻ 12 [Harshan] 9402

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. // ഋഷിSeptember 29, 2020 at 2:15 pm
    സാധനം കയ്യിലുണ്ട്…
    പി‌ഡി‌എഫ് ആയിട്ട് തന്നെ, ഇവിടുത്തെ, പിന്നെ അവിടുത്തെ മിക്ക കഥകളും ഞാന്‍ അങ്ങിനെ പി‌ഡി‌എഫ് ആക്കിയിട്ടുണ്ട്, എന്റെ സ്വന്തം സ്വകാര്യ ആവശ്യത്തിനായി ??? //

    നിങ്ങൾക്കെന്ത് സ്വകാര്യ ആവശ്യം???? ഇനി താനാണോ ചെറുപ്പക്കാരാ കുട്ടേട്ടൻ??

    1. എന്റെ സ്വകാര്യ ആവശ്യം ഇവിടെ പറഞ്ഞാല്‍ പിന്നെ എന്തു സ്വകാര്യത ???

      1. ജീനാ_പ്പ

        ശ്ശേ! ഇത്രയും നാൾ ഞാൻ പാവം രാജീവ് അണ്ണനെ സംശയിച്ചു ??

        1. ഞാൻ പറഞ്ഞപ്പോൾ വിശ്വാസം allayirunnallo…angalem പെങ്ങളും കൂടിയാണ് ഇത് നടത്തുന്നത്

          1. ജീനാ_പ്പ

            ആ പൊട്ടെ ഈ പ്രാവശ്യത്തേക്ക് ഒന്ന് ക്ഷമിക്കൂ ???

    2. അങ്ങേരു തന്നെ ആണ്.

      1. ho രക്ഷപ്പെട്ടു..അവസാനം original പുറത്ത് വന്നു

        1. ജീനാ_പ്പ

          ചിലവ് ചെയ്യണം ??

  2. ഋഷി September 29, 2020 at 2:13 pm
    ആ കഥ മൂന്നാമത്തെ പാര്‍ട്ട് വായിച്ചു തീരുന്ന വരെ ഹര്‍ഷാപ്പിയുടെയാണെന്ന് അറിയില്ലായിരുന്നു …
    അതിന്റെ ഒരു കോപ്പി വേണേല്‍ എന്റെ കയ്യില്‍ കാണും …

    ###

    അടുത്ത കുട്ടേട്ടൻ ??

    1. സത്യത്തിൽ ഇവിടെ എത്ര കുട്ടേട്ടൻമാർ ഉണ്ടാവും ഒരു സർവ്വേ നടത്തണം ??

      1. താങ്ങൂല ??

    2. ജീനാ_പ്പ

      10 പേരുടെ ഒരു കൂട്ടിയാണ് ജോനു ???

  3. ഋഷിഋഷി September 29, 2020 at 2:14 pm
    രേഖ വേണ്ട, അവള്‍ക്ക് വല്യ ജാഡയാ, രശ്മി അല്ലെങ്കില്‍ ബിന്ദു ഇവിരിലൊരാള്‍ മതി ???

    ###

    രശ്മി ഇങ്ങക്ക് താങ്ങൂല്ല.. ബിന്ദു ആണേൽ ചെറുതും ??

    1. ഇവിടെ എല്ലാം എടുക്കും ???

  4. ഈ കഥയിലെ മനുരാജ് —രാജലക്ഷ്മിയുടെ മകന്‍ അപ്പു എന്നു വിളികും
    രാജലക്ഷ്മി ഒരു അനാഥ ആയിരുന്നു
    സംബന്നനായ ജയദേവനു അവളെ വിവാഹം ചെയ്യേണ്ടി വന്നു
    ജയദേവന്റെ അമ്മ സഹോദ്രൈമാര്‍ എതിരായിരുന്നു
    അച്ഛന്‍ ലക്ഷ്മിയെ ഒരുപാടു കരുണ കാണിച്ചിരുന്നു
    ,,,,,,
    ഗര്‍ഭിണി ആയ ലഖ്മിക് വീട് വിട്ടു പോകേണ്ടി വരുന്നു
    ജയദേവന്‍ ..മറ്റൊരു വിവാഹം കഴിക്കുന്നു

    ആ ഒരു തീം ബേസ് ആയി വന്ന കഥ ആയിരുന്നു

    സമയം പോലെ ഇത് ഞാന്‍ ഡെവലപ് ചെയുമ്
    ഇമോഷണല്‍ ആണ് ,,,,,,,,,,,,,,,,
    സങ്ഗീതവും ഉണ്ടായിരുന്നു

    അത് കര്‍ങ്ങി തിരിഞു അപ്രാജിതന്‍ ആയി മാറി

    1. മാറ്റി എന്ന് പറയുന്നത് അല്ലെ കറക്റ്റ്… എനിക്ക് അങ്ങനെ ഫീൽ ആകുന്നു ? നമശിവായ ❤️

    2. ജീനാ_പ്പ

      ഇത് ഹർഷേട്ടൻറെ നിയോഗം അല്ലാതെ ഞാൻ എന്ത് പറയാനാ ?

    3. നിങ്ങളുടെ എഴുത്തിനെ വിലയിരുത്തിയാൽ അതില്‍ നിന്നും ningal ഒരുപാട് മുന്നോട്ടു പോയി… കുറെ നല്ല മാറ്റങ്ങൾ..????????

      1. ജീനാ_പ്പ

        ശരിയാണ് രാവും പകലും പോലെ…

      2. അതേ രാശിവ ബിര്‍ഗ്

  5. ജീനാ_പ്പ

    ജോനാസ്ജോനാസ്September 29, 2020 at 2:15 pm
    എനിക്ക് ജാനു മതി ??

    പതിനേഴ് വയസ്സുള്ള ആ പാൽക്കാരൻ പയ്യൻ സ്പ്പോട്ടട് ???

    1. ☺️☺️☺️☺️

      1. ജീനാ_പ്പ

        ഹമ്പട ! എന്താ കിണി , അമ്മു ചേച്ചി വരട്ടെ കാണിച്ചു തരാം ??

  6. കാളിദാസൻ

    ഇവിടെ ഉള്ള ആരെങ്കിലും എനിക്ക് ഇൻസ്റ്റാഗ്രാമിൽ ഫോള്ളോവിങ് റിക്വസ്റ്റ് അയച്ചിട്ടുണ്ടോ..

    1. ആരാടാ ഇത്ര ദാരിദ്ര്യം പിടിച്ചവൻ ഇവിടെ ?????

      ആഹ് കുട്ടപ്പൻ ആവും അവൻ ഇൻസ്റ്റാ ടീം ആണ്

      1. ഞാൻ അല്ല

    2. അറിയില്ല. മെയിൽ പറഞ്ഞു തന്ന ഞാൻ id അയച്ചുതരാം

    3. ഞാൻ അല്ല

  7. ജീനാ_പ്പ

    SHANASHANASeptember 29, 2020 at 2:04 pm
    Nee enne kaanunille … 100 prcnt sheriyaayitulla enne .. ??

    ഈ പറഞ്ഞതിനോട് ഇവിടെ ? ആരെങ്കിലും യോജിക്കുന്നുണ്ടോ …?

    1. Samaatichu കൊടുത്തേക്ക്… അവക്ക് സന്തോഷം ആകട്ടെ ??

      1. ജീനാ_പ്പ

        ഓക്കെ ?❣️?

      2. ഇന്ന് ഇത് സമ്മതിചാൽ നാളെ അവൾ വേറെ ഉടായിപ്ലിക്കെഷൻ ആയിട്ട് വരും

        1. ചുമ്മാ സമ്മതിക്കാൻ നഷ്ടം ഒന്നുമില്ലലോ.. ???

        2. ജീനാ_പ്പ

          ഇപ്പോൾത്തന്നെ ഡിപി അസ്മദൃശ്യയാക്കി ,,,, ഇത് അംഗീകരിച്ചില്ലെങ്കിൽ പിന്നെ അരൂപി ആയാലോ …? കണ്ണേട്ടാ ??

          1. അങ്ങനെ ഒന്നും അത് പോവൂല്ല

      1. ജീനാ_പ്പ

        ഓ … ഞാനും സമ്മതിച്ചു ?

    2. ഞാൻ യോജിക്കില്ല

      1. ജീനാ_പ്പ

        അതെന്താ ? അങ്ങനെ പറഞ്ഞത് ?

    3. 100% യോജിക്കുന്നില്ല ?????

      1. ജീനാ_പ്പ

        ശ്ശേ ! 00.1% കൂടെ ഇല്ലെ ?

        1. 00.1% വരാൻ ഇവൾ ആര് അബ്ബാസ് കഴുകിയിട്ടും ബാക്കി വന്ന കൃമിയോ

          1. ജീനാ_പ്പ

            ജോണ്ടീസ് ????

  8. ആ കഥ മൂന്നാമത്തെ പാര്‍ട്ട് വായിച്ചു തീരുന്ന വരെ ഹര്‍ഷാപ്പിയുടെയാണെന്ന് അറിയില്ലായിരുന്നു …
    അതിന്റെ ഒരു കോപ്പി വേണേല്‍ എന്റെ കയ്യില്‍ കാണും …

    1. പക്ഷേ അത് പീ ഡീ എഫ് ആയിരുന്നില അപ്പോ കോപി എങ്ങനെ ഉണ്ടാവാ

      1. ജീനാ_പ്പ

        ഋഷി അണ്ണാ ???

      2. സാധനം കയ്യിലുണ്ട്…
        പി‌ഡി‌എഫ് ആയിട്ട് തന്നെ, ഇവിടുത്തെ, പിന്നെ അവിടുത്തെ മിക്ക കഥകളും ഞാന്‍ അങ്ങിനെ പി‌ഡി‌എഫ് ആക്കിയിട്ടുണ്ട്, എന്റെ സ്വന്തം സ്വകാര്യ ആവശ്യത്തിനായി ???

        1. എങ്കില്‍ aparaajithan at yahoo com

          അയച്ചു തരാമോ

          1. 10 മിനുറ്റ്

          2. പട്ടാളം 60 മാസ്സ് ?????

  9. ഞാനിന്നലെ പറഞ്ഞ കാര്യം ആരും വിശ്വസിച്ചില്ലേ??
    രാമൻ പണിത താജ്മഹൽ…

    1. ഞാനത് കണ്ടില്ല …
      കണ്ടിരുന്നേല്‍ അപ്പോ തന്നെ വിശ്വസിചേനെ ..

      നണ്ടുമാമനൊന്നും തോന്നല്ലേ ???

    2. ചിലരൊക്കെ അങ്ങോട്ട്‌ വിശ്വസിക്കുന്നില്ല. ?????

      1. രേഖയുണ്ട് കാണണോ

        1. രേഖ വേണ്ട, അവള്‍ക്ക് വല്യ ജാഡയാ, രശ്മി അല്ലെങ്കില്‍ ബിന്ദു ഇവിരിലൊരാള്‍ മതി ???

          1. എനിക്ക് ജാനു മതി ??

    3. ഞാന്‍ വിശ്വസിച്ചു

    4. ജീനാ_പ്പ

      എന്നാലും വല്ലാത്തൊരു ചെയിഞ്ച് ആയിപ്പോയി ?????

      അവിശ്വസനീയം ????????????

  10. ഇതാണ് അപരാജിതന്റെ ആദ്യരൂപം
    ഈ കഥ ആണ് ഇന്നതെ അപരാജിതന്‍ ആയതും
    ആ ഷമ്മി ബ്രോ വന്നു പബ്ലിക് ആക്കി
    ക്യൂറിയോസിറ്റി കൊണ്ടാകും
    എന്നാലും എനിക് വിഷമം ആയി
    എന്റെ വാള്‍ ഇല്‍ ഇട്ടു
    അത് കൂടാതെ ഇവിടെ റൈറ്റ് ടു അസ് ഇലും കൊണ്ട് വന്നു ഇട്ടു
    പബ്ലിക് ആക്കി
    ഞാന്‍ ആരും അറിയാതെ വല്ലപ്പോഴും നോക്കി എന്റെ മനസിനെ ഓര്‍മയില്‍ കൊണ്ടുപോയി എനിക് കിട്ടിയിരുന്ന സന്തോഷത്തെ അദ്ദേഹം നശിപ്പിച്ചു
    കുട്ടേറ്റന്റെ സഹായത്തില്‍ ആ കഥ ഹൈഡ് ആക്കിച്ചു
    ഒന്നാം ഭാഗം മാത്രേ കോപി എടുക്കാന്‍ പറ്റിയുള്ളൂ ,,,,,
    ആര്‍ക്കും ഒരു ഉപദ്രവ്വൌം ഇല്ലാതെ അത് അവിടെ കിടന്നത് ആയിരുന്നു ആരാലും അറിയാതെ ,,,,എന്തു നേടി ഈ പ്രവൃത്തി ചെയ്തിട്ട്
    എന്റെ സന്തോഷം കെടുത്തി കളഞ്ഞു

    <<<<<<>>>>>

    ഒരു ആമുഖം :

    ഇതിൽ പ്രധാനപ്പെട്ട രണ്ടു കഥാപാത്രങ്ങൾ ഉള്ളത് മനുവും അവന്റെ അമ്മയായ രാജലക്സ്മിയും.
    പേരിൽ രാജത്വവും ലക്ഷ്മിയും ഒക്കെ ഉണ്ടെങ്കിൽ പോലും ജ്യേഷ്‌ഠഭാഗവതി കനിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു ദുരിതവും ദാരിദ്ര്യവും വേണ്ടുവോളം ഉണ്ട്. പാരമ്പര്യമായി പറയാൻ ഒന്നുമില്ല കാരണം രാജലക്സ്മി ഓര്മ വെച്ച കാലം മുതൽ ഒരു അനാഥാലയത്തിൽ ആണ് വളർന്നത്. ‘അമ്മ അച്ഛൻ ബന്ധുക്കൾ അങ്ങനെ പറയാൻ ആരുമില്ല.ബി എ വരെ സുമനസ്സുകളുടെ സഹായത്താൽ അവൾ പഠിച്ചു. ഒരു പാവം പെണ്ണ് എന്ന് മാത്രം പറയാം..പിറന്ന രക്തത്തിന്റെ ഗുണത്തിന്റെ ആയിരിക്കാം ലക്ഷ്മി തന്നെ ആണ് അവൾ. ഒപ്പം നന്നായി പാടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു മഹാഭാഗ്യം പോലെ വലിയ ഒരു വീട്ടിൽ നിന്ന് അവൾക് ഒരു വിവാഹ ആലോചന വന്നു.അങ്ങനെ വിവാഹവും കഴിഞ്ഞു അതും ഒരു ദുരന്തത്തിൽ അവസാനിച്ചു. ഗർഭിണി ആയിരുന്നപ്പോൾ തന്നെ അവൾക് വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നു. പിന്നെ ഒരു അലച്ചിൽ ൽ ആയിരുന്നു .. ഒടുവിൽ ഒരു തേയില പ്ലന്റഷന് സമീപമുള്ള ഒരു പുറമ്പോക്ക് ഭൂമിയിലെ ഒരു കൊച്ചു വീട്ടിൽ അവൾ തലചായ്ക്കാനിടം കണ്ടെത്തി. ദരിദ്രർ ആണെങ്കിൽ കൂടിയും മനസ്സ് ശുദ്ധാത്മാക്കൾ ആയ ഒരു കൂട്ടം നല്ല മനുഷ്യരുടെ ഇടയിൽ അവൾ ജീവിച്ചു.തയ്യൽ ജോലിയും കുട്ടികൾക്ക് ട്യൂഷൻ ഒക്കെ എടുത്തും പട്ടിണി കൂടാതെ ജീവിക്കാൻ പോന്ന രീതിയിൽ അവളുടെ ജീവിതം മുന്നോട്ടു പോയി. അങ്ങനെ അവൾക് ഒരു മോൻ ജനിച്ചു. അവളുടെ ഭർത്താവിന്റെയോ കുടുംബങ്ങളുടെയോ ഒരു സഹായം പോലും അവൾക് കിട്ടിയിരുന്നില്ല. അവൾ ആ മോന് മനു രാജ് എന്ന് പേരിട്ടു. അവളെ കൊണ്ട് ആകുന്ന രീതിയിൽ തന്നെ നല്ല പോലെ തന്നെ അവൾ മകനെ വളർത്തി. അമ്മയുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും എല്ലാം കണ്ടു വളർന്ന കുട്ടി തന്നെ ആയിരുന്നു മനു. അത് പിന്നെ അങ്ങനെ തന്നെ അല്ലെ വരൂ. അങ്ങനെ അമ്മയും മകനും സന്തോഷമായി തന്നെ ജീവിച്ചു. അമ്മയെ പോലെ തന്നെ ഒരു കൊച്ചു സുന്ദരൻ തന്നെ ആയിരുന്നു മനുക്കുട്ടനും. അവർ താമസിക്കുന്ന സ്ഥലത്തു തന്നെ ഒരു സർക്കാർ ഉ പി സ്കൂൾ ഇൽ അവൻ പഠിച്ചു.പഠിക്കണം എന്നും പടിചു ഒരുപാട് ഉയരത്തിൽ എത്തണം എന്നും തന്നെ ആയിരുന്നു മനുവിനും ആഗ്രഹം.സാമ്പത്തികവും കൈതാങ് കൊടുക്കാൻ ആരുമില്ലാത്തതും ഒക്കെ അവനു ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിരുന്നു. പഠനത്തിലും സംഗീതത്തിലും സ്പോർട്സിലും ഗെയിംസ് ലും ഒക്കെ നല്ല മികവ് പുലർത്തി തന്നെ ആണ് അവൻ മുന്നോട്ടു പോയിരുന്നത്. അവനു അച്ഛനും ആയുള്ള ബന്ധം എന്നത് അവന്റെ പേരിനൊപ്പമുള്ള രാജ് എന്നുള്ളത് മാത്രം ആണ്. അവൻ പലവട്ടം അമ്മയോട് തിരക്കിയിരുന്നെങ്കിലും അവൾ അവനോടു അവളുടെ അച്ഛനെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല ..ഒരുപാട് ചോദിച്ചാൽ അമ്മയ്ക്കും വിഷമം ആകും എന്നതിനാൽ അവനും അമ്മയോട് അക്കാര്യങ്ങൾ ഒന്നും ചോദിക്കാറുമിലായിരുന്നു.

    ഹൈ സ്കൂൾ അവിടെ സമീപത്തു ഒന്നും ഉണ്ടായിരുന്നില്ല. ടൗണിൽ ആയിരുന്നു ഗവണ്മെന്റ് ഹൈ സ്കൂൾ .ഇവർ താമസിക്കുന്നത് കുറച്ച ഉള്ളിലേക്കുള്ള റൂറൽ ഏരിയ നമ്മുടെ ഗവി ഒക്കെ പോലെ ആയതു കൊണ്ടും അവിടെ പഠിക്കാൻ അധികം കുട്ടികൾ ഇല്ലാത്തതിനാലും ഹൈ സ്കൂൾ ഉണ്ടായിരുന്നില്ല. അങ്ങനെ അപ്പർ പ്രൈമറി കഴിഞ്ഞപ്പോ ലക്ഷ്മി മനുവിനെ ടൌൺ ൽ അയച്ചു പഠിപ്പിച്ചു. കെ സ് ർ ടി സി ബസ് ഉള്ളതിനാൽ വലിയാ കുഴപ്പം ഇല്ലാതെ അവൻ ടൗണിൽ സ്കൂൾ ൽ ചേർന്ന്.

    അങ്ങനെ മികച്ച മാർക്കിൽ തന്നെ അവൻ പത്താം ക്‌ളാസ് പാസ് ആകുകയും ചെയ്തു.

    ആയിടക്കാണ് ലക്ഷ്മി തയ്യൽ സാമഗ്രികൾ വാങ്ങുവാൻ അങ്ങാടിയിൽ പോകുന്ന വഴി കുഴഞ്ഞു വീഴുക ഉണ്ടായത്. പ്രെഷർ അടിച്ചു കയറി തലച്ചോറിൽ ഞരമ്പ് പൊട്ടി ബ്ലഡ് ക്ലോട് ആയി സ്‌ട്രോക് അടിച്ചു വീഴുക ആയിരുന്നു ലക്ഷ്മി. നിർഭാഗ്യം എന്ന പോലെ തന്നെ അവളുടെ ശരീരം ഏതാണ്ട് ഒരു വശം ചലനമറ്റു പോകുകയും ചെയ്തു.

    മനുവിനെ പഠിപ്പിക്കാൻ ഉണ്ടാക്കിയ എല്ലാ കാശും അവൾ സ്വരൂപിച്ച പൊട്ടും പൊടിയും എല്ലാം വിട്ടു അവളുട ചികിത്സ നടത്തിക്കൊണ്ടിരുന്നു. സ്വന്തം കാര്യങ്ങൾ പരസഹായ ഇല്ലാതെ പോലും ചെയ്യാൻ പറ്റാത്ത അവസ്ഥ ആയി ലക്ഷ്മിക്ക്.

    അത്തോടെ മനുവിന്റെ പഠിത്തവും മുടങ്ങി. തന്റെ ഏറ്റവും വലിയ സ്വപ്നം ഇല്ലാതായപ്പോളും അവനും യാതൊരു വിഷമവും തോന്നിയില്ല കാരണം തന്റെ എല്ലാമായ അമ്മക്ക് വേണ്ടിയല്ലേ എന്നോർത്തതിനാൽ.
    പതിനജര വയസ്സുമുതൽ അവൻ പണിക്ക് ഇറങ്ങി തുടങ്ങി. വീടില്ലാതെ ചിലവുകൾ അമ്മയുടെ ചികിത്സ ചിലവുകൾ എന്നെ ഭാരമേറിയ കാര്യങ്ങൾ കണ്ടിട്ടു അവൻ ഒരുപാട് പകച്ചു പോയെങ്കിലും അവനാൽ കഴിയുന്ന രീതിയിൽ മുടക്കങ്ങൾ ഇല്ലാതെ അവൻ ഓരോരോ പണിക്ക് പോയി തുടങ്ങി.
    തൊട്ടപ്പുറത്തെ നാണിയമ്മ എന്ന വയസായ സ്ത്രീ അവര്ക് വലിയൊരു സഹായം ആയിരുന്നു. ലക്ഷ്മിയെ സഹായിക്കാൻ എന്നും അവർ വീട്ടിലെത്തുമായിരുന്നു.

    രാവിലെ മൂന്നുമണിക് എണീറ്റ അവൻ തോട്ടം ഓഫിയ്‌സികളിൽ കാറുകൾ കഴുകുകയും ക്‌ളീനിംഗ് ഒക്കെ ചെയ്യുകയും സമീപം ഉള്ള റബര് തോട്ടങ്ങളിൽ ടാപ്പിങ്ങിനു പോകുകയും കല്യാണ പാചകങ്ങളിൽ കയ്യാൽ ആയും ക്വാറിയിയിൽ കകല്ലടിക്കാനും എന്ന് വേണ്ട കിട്ടാവുന്ന എല്ലാ പണിയും ചെയ്ത അവൻ കുടുംബം പുലർത്തി വന്നു..

    എങ്കിൽ പോലും ലക്ഷ്മി അവനെ ‘അമ്മ പൂർണ നിരാശയിൽ ആയിരുന്നു.
    ഒരു വടി കൊണ്ട് പോലും തള്ളി നോവിക്കൻ ഇടവരുത്താത്ത തന്റെ മകൻ ഇപ്പോൾ ജീവിതത്തിൽ എങ്ങും എത്താതെ ആയി തനിക് വേണ്ടി കല്ലും മണ്ണും ഒക്കെ ചുമക്കുമ്പോൾ ആ ‘അമ്മ മനസ്സ് ഒരുപാട് നീറികൊണ്ടിരുന്നു.

    ഒരു ജീവച്ഛവം പോലുള്ള തനിക്ക് എന്ത് ചെയ്യുവാൻ സാധിക്കും.
    അവനു വേണ്ടി

    നാണിയമ്മയോടും അവൾ തന്റെ വിഷമം പങ്കു വെച്ചുകൊണ്ടിരുന്നു..
    മോളെ നീ കരയാതെ മോളിൽ ഒരാൾ ഇല്ലേ അയാള് ഈദ് കാണാതെ പോകതന്നുമില്ല..നാണിയമ്മ അവളെ ആശ്വസിപ്പിച്ചു.

    അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ അവർ ഒപ്പി.
    ഞാൻ ഒരു ശാപം കേട്ട ജന്മം ആണ്.. ജനിപ്പിച്ച അച്ഛനോ അമ്മയോ ആരെന്നു പോലും എനിക്കറിയില്ല വളർന്നത് മറ്റുള്ളോരുടെ കാരുണ്യത്താൽ ഒരു അനാഥാശ്രമത്തിൽ.. ഒടുവിൽ ഒരു വിവാഹം കഴിച്ചിട്ട് പോലും ഒരു തരത്തിലും സമാധാനം ഉണ്ടായിട്ടില്ല. താലി കെട്ടിയവന് പോലും എന്നെ വേണ്ടിയിരുന്നിള്ള . എന്തിനേറെ ഗർഭിണി ആയ അന്ന് മുതൽ കുഞ്ഞു അദ്ദേഹത്തിന്റെ അല്ല എന്ന് പറഞ്ഞുള്ള തല്ലും കുത്തുവാക്കുകളും ..ഒടുവിൽ ആരോരുമില്ല എന്നറിഞ്ഞിട്ടു പോലും ആ ഒരു പരിഗണന പോലും തരാതെ പാതി രാത്രി വീട്ടീന്ന് ഇറക്കി വിട്ടു .. എങ്ങനെ ജീവിക്കുന്നു എന്ന് പോലും അന്വേഷിച്ചില്ല. മോൻ ഉണ്ടായയപ്പോ പോലും അറിയിച്ചിട്ട് ഒന്ന് കാണാൻ വന്നില്ല…എന്നിട്ടു പിടിച്ചു നിന്ന് മോൻ ഉണ്ടായപ്പോ പിന്നെ അവൻ വളർതാൻ ആയി ഇത്രയും പാട് പെട്ട്. 18 വയസുപോലും തികഞ്ഞിട്ടില്ല എന്റെ കുഞ്ഞിന്.. ഇപ്പൊ പുതിയ സ്കൂളിൽ ചേരേണ്ട സമയം ആണ് ..എനിക്ക് വയ്യാത്ത കാരണം എന്റെ കുഞ്ഞിന്റെ പഠിത്തം പോലും മുടങ്ങി. അവൾ പരിതപിച്ചു കൊണ്ടിരുന്നു

    18 വയസു എന്നത് കല്ലും മണ്ണും ചുമക്കാനുള്ള പ്രായം അല്ല എന്നിട്ടു എന്റെ കുഞ്ഞു എനിക്ക് വേണ്ടി …അവൾക്ക് വാക്കുകൾ മുഴുമിപ്പിക്കാൻ സാധിച്ചില്ല..

    അവളെ ആശ്വസിപ്പിച്ചു കാര്യമില് എന്ന് നാണിയമ്മക്ക് തോന്നി അവർ ഒന്നും മിണ്ടാതെ തന്നെ ചൂടുവെള്ളം എടുക്കാൻ ആയി അടുക്കളയിൽ പോയി…

    ട്ർനിം ട്ർനിം വീടിന്റ മുറ്റത്തു ഒരു സൈക്കിൾ ശബ്ദം മുഴങ്ങി..
    മനുവാണത് …
    സമയം അഞ്ചുമണി ആകരായി. ഇന്ന് പണി ഇത്തിരി നേരത്തെ കഴിഞ്ഞു.
    അവൻ വരുന്ന വഴി അമ്മക്കുള്ള കുഴമ്പും നാണിയമ്മക് ഒരു പൊകലയും കൊണ്ട് വന്നിരുന്നു. സിസിലിനു മുന്നിൽ തൂക്കി ഇട്ടിരുന്ന മസാല ദോശ അവൻ എടുത്തു . വീട്ടിലേക് കയറി. നാണിയമ്മക് പോകളൂം ഒരു മസാല ദോശയും കൊടുത്ത മക്കളൊന്നു മില്ലാത്ത കിളവിയായ നാണിയമ്മക് വേണ്ടതും മനു തന്നെ ആണ് കൊടുക്കുന്നത്. അവൻ നേരെ അമ്മയുടെ അടുത്തേക്ക് വന്നു …
    ‘അമ്മ കുട്ടീ ചക്കര കുട്ടീ …
    അവൻ അമ്മയുടെ അടുത്ത വന്നിരുന്നു ..

    അമ്മയെന്താ കരയുവായിരുന്നോ …അമ്മക്കുട്ടി എന്തിനാ കരയനെ ….

    ഒന്നൂല്ല അപ്പു … അവൾ മനുവിനെ അപ്പു എന്നാണ് വിളിക്കുന്നത് ..

    ഞാൻ ഇതിന് അമ്മക്ക് മസാല ദോശ കൊണ്ട് വന്നിട്ടുണ്ടല്ലോ ..അമ്മക്ക ഒരുപാട് ഇഷ്ടമള്ളത്
    എന്ന് പറഞ്ഞു അവൻ കവർ തുറന്നു മസാലദോശ പൊട്ടിച്ചു അമ്മയുടെ വായിൽ വെച്ച് കൊടുത്തു…

    അവർ നിറഞ്ഞ കണ്ണുമായി പറഞ്ഞു..

    ദൈവത്തിന്റെ അനുഗ്രഹം ഒന്നും അമ്മക്ക് കിട്ടിയിട്ടില്ല..ഒരു ശാപ ജന്മം ആണ് ..എങ്കിൽ പോലും ദൈവത്തോടുള്ള ആ ദേഷ്യം പോലും എന്റെ അപ്പുവിനെ കാണുമ്പോ എനിക്ക് ഒരുപാട് ഇഷ്ടം ആയി മാറും ..എനിക്ക് ദൈവം അപ്പൂനെ തന്നില്ലേ …

    അപ്പു ചിരിച്ചിട്ട് പറഞ്ഞു …
    പിന്നല്ലാതെ ..

    മോന്റെ പഠിത്തം ആരോഗ്യം ഒക്കെ അമ്മക്ക് വേവലാതി ആണ് അവൾ പറഞ്ഞു ..

    അമ്മെ എനിക്ക് പഠിക്കാൻ പറ്റില്ല എന്നല്ലല്ലോ …ഇപ്പോ ഒരു ഗ്യാപ് ആയി എന്നല്ലേ ഉള്ളൂ ..അത് കാര്യമാക്കണ്ട നമുക്ക് നല്ല രീതിയിൽ ചികിത്സ ഒക്കെ തുടർന്നാൽ അമ്മക്ക എണീറ്റ് നില്കാവുന്ന അവസ്ഥ ഒക്കെ ആകും ..അപ്പൊ എനിക്ക് പഠിക്കാൻ പോകാല്ലോ …ഒന്നൂല്ലെലും ‘അമ്മ ഒരുപാട് നാളെ എന്നെ വയറ്റിൽ ചുമന്നു കൊണ്ട് നടന്നതല്ലേ അതുകൊണ്ട് ഞാൻ കുറേകാലം എന്റെ അമ്മക്കുട്ടിയെ ചുമന്നു കൊണ്ട് നടന്നോളാം …

    അമ്മെ നമ്മുടെ പൗലോ പറഞ്ഞത് കേട്ടിട്ടില്ലേ ..

    ഏതു പൗലോ ,,,അവൾ ആകാംഷയോടെ ചോദിച്ചു

    ഹ നമ്മുടെ എഴുത്തുകാരൻ പൗലോ കൊയ്‌ലോ ,,,അതായത് നമ്മള് ഒരു കാര്യം നേടണമെന്ന് ശക്തമായി ആഗ്രഹിച്ചാൽ ഈ ചുറ്റുപാടുകൾ തന്നെ നമുക് അത് സാധിച്ചെടുക്കാൻ വഴി ഒരുക്കും എന്നാണ് …

    ഞാൻ പഠിക്കും …വലിയ നിലയിൽ എത്തും ..എന്നിട്ടു എന്റെ അമ്മേനെ ഞാൻ ഒരു മഹാലക്ഷി ആയി കൊണ്ട് നടക്കും …രാജലക്ഷ്മി ആല്ല മഹാലക്ഷ്‌ജ്മി …അല്ല പിന്നെ എന്നോട് ആണ് കളി.

    ഭക്ഷണം കഴിഞ്ഞപ്പോളേക്കും അവൻ അവളുടെ വായ കഴുകിച്ചു ..

    അവൻ കൊണ്ട് വന്ന തൈലം അവളുടെ കാലുകളിൽ നന്നായി തേച്ചു പിടിപ്പിച്ചു …കാലിനൊക്കെ നല്ല ബലം ഇണ്ടാകട്ടെ ..ഇത് നല്ല അടിപൊളി മരുന്ന് ആണ്…

    അപ്പു ‘അമ്മ നിനക്കു ഒരു ബാധ്യത ആയി ല്ലേ …അവൾ നിരാശയോടെ ചോദിച്ചു ….

    അത് കേട്ട് അവനു ഒരുപാട് സങ്കടം വന്നു ..അവൻ പറഞ്ഞു

    അമ്മക്ക അങ്ങനെ തോന്നണ്ടോ …..

    അവൾ ഒന്നും മിണ്ടീല …

    പിന്നെ ഞാൻ ആർക്ക് വേണ്ടിയാ ഈ കഷ്ടപ്പെടുന്നത്…എന്നെ പെറ്റു നോവ് എടുത്ത് ജനിപ്പിച്ചത് ആരാ,,എന്റെ വളർത്തീത് ആരാ ..എനിക്ക് ഒരു ഉവ്വാവ് വരുമ്പോ ഓർക്കാം പോലും ഇല്ലാതെ കഴിച്ചു കൂട്ടിയത് ആരാ …ഒരു അച്ഛന്റെ സ്നേഹം പോലും കൂടുതൽ തന്നത് ആരാ…വേറെ ഒരു ജീവിതത്തെ കുറിച്ച് പൊക്കിളും ആലോചിക്കാതെ എനിക്ക് വേണ്ടി എന്നെ വളർത്താൻ വേണ്ടി ചക്രം ചവിട്ടീത് ആരാ …ന്റെ ഈ അമ്മയല്ലേ …ഇനി ‘അമ്മ ഒരു ബധ്യത ആണെങ്കില് അത് എനിക്ക് ദൈവം തന്ന ബാധ്യത ആണ്…കേട്ട …

    അവൻ അമ്മയുടെ ഉഴിഞ്ഞു കൊണ്ടിരുന്ന കാലിൽ തന്റെ നേരുക മുട്ടിച്ചു ഉമ്മ വെച്ച് …

    ‘അമ്മ വെറുതെ അല്ല നമ്മുടെ നബി പറഞ്ഞത്
    സ്വർഗം മാതാപിതാക്കളുടെ കാൽച്ചുവട്ടിൽ ആണെന്ന് ..എനിക്ക് അച്ഛൻ ഇല്ലാത്തതിനാൽ എന്റെ രണ്ടു സ്വർഗ്ഗവും ഈ കാൽച്ചുവട്ടിൽ ആണ് ട്ടാ ..അവൻ പറഞ്ഞു എന്നിട്ട് അവന്റെ അമ്മയുടെ കാലുകളിൽ അവൻ ചുംബിച്ചു ….

    നിറഞ്ഞ കണ്ണുനീർ അവൻ തുടച്ചു കൊടുത്തു.

    അമ്മയെ ആശ്വസിപ്പിച്ചു അവൻ കുളിക്കാൻ ആയി കുളത്തിലേക്ക് പോയി …

    അവൻ പോകുന്നത് അവൾ നോക്കി ഇരുന്നു 18 വയസ്സ് ഉള്ളുവെങ്കിലും ഒരുപാട് പക്വത ഉള്ളവൻ ആണ് അപ്പു..
    അവന്റെ സംസാരം കേട്ടാൽ പ്രായത്തിനു ഉപരി ആയ സംസാരം ആണ്..അവൻ ഒരു അറിവാണ് നന്നായി വായിക്കും ..ഈ പ്രായത്തിൽ തന്നെ ലോകകാര്യങ്ങൾ ഒക്കെ പറയുന്നത് കേട്ടാൽ മൂക്കത്തു വിരൽ വെച്ച് പോകും…ചരിത്രം ആകട്ടെ ഭൂമി ശാസ്ത്രം ആകട്ടെ ഇന്റർനാഷണൽ റിലേഷൻസ് ആകട്ടെ സയൻസ് ആകട്ടെ പൊളിറ്റിക്സ് ആകട്ടെ ഈ ചെറിയ പ്രായത്തിൽ തന്നെ മികച്ച അറിവ് …..

    ലക്ഷ്മി ഓർത്തു ….അത് പിന്നെ അല്ലാതിരിക്കുമോ അവന്റെ അച്ഛൻ എത്ര വിദ്യാഭ്യാസം ഉള്ളവൻ ആണ് ..ആ അറിവും പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ആഗ്രഹവും ഇവനിൽ ഇല്ലാതിരിക്കുമോ ………
    അവൾ കാര്യങ്ങൾ ആലോചിച്ചു മയക്കത്തിലേക്ക് ആണ്ടു …..

    (തുടരും)…..

    1. അതാര് ❓️❓️❓️❓️❓️

    2. ഇങ്ങനെ എഴുതിയ ആൾ ഇപ്പോൾ എഴുതുന്ന ലെവലിലേക്ക് എത്തിയെങ്കിൽ കഴിവും ഹാർഡ് വർക്കും ഉണ്ടെന്ന് തന്നെ വായിക്കുന്നവർക്ക് മനസിലാവും.. അല്ലാതെ വേറൊന്നും പറയാൻ തോന്നുന്നില്ല..

    3. എനിക്കി അറിയാം.. ഞാൻ കണ്ടിട്ടുണ്ട് ഇത് ???

    4. അയാളുടെ കമന്റ്‌ ഞാൻ കണ്ടിരുന്നു അതൊന്നും കാര്യം ആക്കണ്ട

    5. വായിച്ചു..അതുകൊണ്ട് നല്ലോരു കഥ കിട്ടി

    6. ജീനാ_പ്പ

      ഹർഷേട്ടാ ഈ കഥ അപൂർണ്ണം ആണ് ഞാൻ ഇത് എവിടെയൊ വായിച്ചിട്ടുണ്ട്,, പക്ഷെ ? ഇതുവരെ ബാക്കി കിട്ടിയിട്ടില്ല ?

      1. ഈ കഥയില്‍ നിന്നാണ് aparajithan വന്നത്

      2. Kkil ഇണ്ടാരുന്നു… ഇപ്പോൾ ഉണ്ടോ എന്ന് അറിയില്ല…

        1. ജീനാ_പ്പ

          പ്രതിയിലും ഉണ്ടായിരുന്നു …

  11. ജീനാ_പ്പ

    ഋഷി അണ്ണാ, രാജീവ് അണ്ണാ ? നിങ്ങൾ രണ്ടുപേരും എന്റെ

    ” കുപ്പത്തൊട്ടിയിൽ വിരിഞ്ഞ മാണിക്യങ്ങൾ ”

    എന്ന കഥയെ കുറിച്ച് ഒരു അഭിപ്രായവും പറഞ്ഞില്ലല്ലോ …? ?

    1. ജീനാ_പ്പ

      കണ്ണേട്ടനും …

      1. നൈറ്റ്‌ വായിക്കാം ?????

    2. നല്ല കഥ aanu sappu..പക്ഷേ ഇനി നീ ezhuthunillallo..അതുകൊണ്ട് support um ഇല്ല

      1. അടിപൊളി

        1. ജീനാ_പ്പ

          ?❣️

      2. ജീനാ_പ്പ

        ഒരാഴ്ച കൊണ്ട് അഞ്ച് കഥകൾ സബ്മിറ്റ് ചെയ്തു കഴിഞ്ഞു ? ….

        ഇനി ഒക്ടോബറിൽ എഴുതാം ? പോരെ ?

        1. അതെല്ലാം നിന്റെ ഇഷ്ടം

    3. വായിക്കാതെ അഭിപ്രായം പറയരുതെന്ന് മൂന്നാം ക്ലാസില്‍ പഠിപ്പിച്ച രാഘവന്‍ മാഷ് പറഞ്ഞിട്ടുണ്ട് ???

      1. ജീനാ_പ്പ

        ഓക്കെ ? സമയം കിട്ടുമ്പോൾ വായിക്കുക ?❣️

      2. മൂത്തമോനെ പഠിപ്പിച്ച മാഷാണോ
        P60?????

        1. ജീനാ_പ്പ

          ഋഷി അണ്ണൻ ഗുരുകുലത്തിലാണ് പഠിച്ചതെന്ന് ഞാൻ ഇതിനു മുമ്പ് ഇവിടെ ? പറഞ്ഞിരുന്നോ …?

        2. അല്ലെടെ, എന്റെ സ്വന്തം മാഷ് ???
          മാഷ് മരിച്ചു പോയി, ന്നാലും മാഷ് പറഞ്ഞത് 38 കോളങ്ങള്‍ക്കിപ്പുറവും ഞാന്‍ പാലിക്കുന്നു ???

  12. നിയോഗം-

    സപ്പോസ്, ശിവശൈലത്തു ആദി എത്തുമ്പോൾ ചാരുവിന്റെ അവസ്ഥയറിഞ്ഞു, അവളെ രക്ഷിക്കാൻ മാളികയിൽ ചെല്ലുന്ന ആദി.

    ക്യാരക്ടേഴ്‌സ്

    1. മുത്യാരമ്മ – അവർ മാളിക നടത്തിയത് കൊണ്ടാണല്ലോ ചാരു അവിടെ എത്തിയത്.

    2. Kulothaman- ചാരുവിനെ പിടിച്ചുകൊണ്ടു വരാൻ ആള് വേണ്ടേ, അവസാനം ശിവ ചൈതന്യത്താൽ മരണത്തിലൂടെ മോക്ഷം ലഭിക്കുന്ന അസുരൻ

    ഇനിയിതെല്ലാം കൂട്ടിയിണക്കി ശിവശൈലത്തുകാരെ മോചിപ്പിക്കുന്നു…

    അപ്പോൾ അവരിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ന്യായീകരിക്കാവുന്ന കാര്യങ്ങൾ തന്നെയാണ്..

    1. അങ്ങനെ നോക്കിയാൽ കാലകേയൻ നായകൻ ആകും ???

      1. അതേ.. രാവണനെ ന്യായീകരിക്കുന്ന പോലെ, നാളെ അയാളും ഒരു ഹീറോ ആവാം..

        1. ജീനാ_പ്പ

          എല്ലാവരിലും ഒരു ശരിയുണ്ട് , അതേപോലെ തന്നെ തെറ്റും ?% കറക്ടായി ആരുമില്ല …

          1. Nee enne kaanunille … 100 prcnt sheriyaayitulla enne .. ??

  13. കഥ വരുന്ന രണ്ടു ദിവസമാ ഇവിടെ നല്ല ഒരു ഡിബേറ്റ് ഉള്ളത്… അത് എൻജോയ് ചെയ്യുന്നു.. അത് വേണ്ട എന്ന് വക്കരുതേ… ???

    1. അത് നല്ല ബോർ ആകുന്നുണ്ട് ചിലപ്പോൾ ഒക്കെ

      1. ഇവിടെ athokke അല്ലെ ഒരു ഓളം… നിങ്ങൾ കാരണവർ മാർ പറഞ്ഞാൽ നമ്മൾ നിർത്തുമല്ലോ അണ്ണാ ??

        1. അവിടുത്തെ പോലെ അല്ല ഇവിടെ ആരൊക്കെ എങ്ങനെ ഒകെ എടുക്കും എന്ന് ഭയക്കണം.
          ഞാൻ നമ്മുടെ പിള്ളേർ ഇടുന്നതിനു മാത്രെ റിപ്ലൈ ഇടു

          1. അങ്ങനെ അല്ലെ.. നമ്മുടെ ആളുകള്ക് matrame ഞാൻ മറുപടി ഇടാറുള്ളു ?

  14. ഞാൻ അനാമിക -4 submit ചെയ്‌തു കേട്ടോ ???

    1. ജീനാ_പ്പു

      ഹായ് ? നമ്മുക്ക് വീണ്ടും ഒരു നായികയെ കൂടി കിട്ടി ??

    2. Enik … Adh marann poyi … Last evdeynu nirtiyath … ?

      1. ലാസ്റ്റ് ഒരു പെണ്ണിനെ കണ്ടു.. അത്ര തന്നെ

        1. Oooo … Ipol orma vann .. ????

      2. അടിപൊളി

    3. നായികയുടെ എൻട്രിയിൽ നിർത്തിയതാ

    4. വായിക്കാം

  15. ലോനപ്പാ, എക്ക നല്ലവണ്ണം മിക്സ് ചെയ്യുന്ന വിധം പഠിച്ചില്ലേ??

    1. പിന്നെ നന്നായിട്ട് പഠിച്ചു ??

      1. എന്നാപ്പിന്നെ എക്കയുടെ നോ മിക്ക്സ് ഇടേംസ് എല്ലാം ഒന്നു പറഞ്ഞേ ???

        1. എന്തോ എന്നെ ആരോ വിളിക്കുന്നു ???‍♂️?‍♂️

          1. അടിപൊളി

    2. ഋഷി പറയാൻ വന്നത് നേരുത്തേ ഇപ്പോൾ നടക്കുന്ന ഡിബേറ്റ് കുറിച്ചാണോ.

      വന്ന മാറ്റങ്ങൾ,
      കുറച്ചു അലമ്പ് ആവുന്നുണ്ടോ

      1. അലമ്പായോ ഏയ്

      2. ഒന്നുമല്ല, ഇവിടെ നില നില്ക്കാന്‍ ചില മാറ്റങ്ങള്‍ സ്വയം ഉള്‍കൊള്ളുന്നതിനെ കുറിച്ചായിരുന്നു. അത് വേണ്ടെന്നൊരു വീണ്ടു വിചാരം വന്നപ്പോ എല്ലാം മായ്ച്ചു കളഞ്ഞു

        1. കുറച്ചു പേർസണൽ രീതിയിൽ പോണുണ്ട് അത് നോക്കിയാൽ മനസിലാവും.

          1. തല്ല് കണ്ടു നിക്കുന്നതാ രസം, ആരോഗ്യത്തിനും മനസമാധാനത്തിനും നല്ലതും ????

          2. പേർസണൽ????

          3. അതെ ഇനി കണ്ട് നിക്കാം.
            അലെൽ വല്ലതും കാണുമ്പോൾ തിരിച്ചു അതെ പോലെ പറയാൻ തോന്നും ?????

        2. അതെന്ത് മാറ്റം?? ഞാൻ ഏതായാലും മാറില്ല???

          1. ഞാൻ മാറും മാറി

          2. Njaanm maarillaa … ???

  16. ജീനാ_പ്പുSeptember 29, 2020 at 1:48 pm
    രാവണൻ പ്രതികാരം തീർക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത് അല്ലാതെ പ്രാപിക്കാൻ അല്ല …??
    ***************

    യെതൂ പ്രതികാരം???
    ഈ രാമായണം ഞാന്‍ കേട്ടിട്ടീല, ഇന്നതും കൂടി ആവട്ടെ …
    ആ പൊന്നോട്ടേ സപ്പു രാമായണം

    1. ശൂർപ്പണഖ ??

      1. ജീനാ_പ്പു

        അതെ, ഒരു ചേട്ടന്റെ രോദനം ?

  17. നന്ദൻ ബാക്ക് പേജ് നോക്കി പോയിട്ടുണ്ട് ഋഷി ബാൽക്കണി സീറ്റ്‌ റെഡി അല്ലെ.

    1. നീലകുപ്പി ഉണ്ടോ

      1. സോറി പിള്ളേരു വേണ്ടാ ?????

        1. ഒന്‍ലി 40+ ജൂതന്‍സ് ???

          1. എന്നാന്ന് ??

          2. ഒട്ടും സ്നേഹം ഇല്ലല്ലേ

        2. ????
          ഇപ്പോൾ തന്നോ ആരുമില്ലെന്നേ

    2. ഞാനും വരട്ടെ

    3. റെഡി, അരൂപി ദ്രാവകം കൊണ്ടിങ് വന്നാലും ????

      1. നമുക്കൊന്നും ഇല്ലേ

      2. ദ്രാവകൊ എന്ത് ദ്രവാകം ??

    4. ജീനാ_പ്പു

      27/34

  18. എല്ലാം കഴിഞ്ഞോ ??

    1. ഇല്ല, പൊട്ടത്തത് ഇനിയും ബാക്കിയുണ്ട്, നിന്നെ മൂട്ടില്‍ വെച്ചു പൊട്ടിക്കട്ടെ? ???

      1. അയ്യോ വേണ്ട ???

      1. ഇല്ലേ ??

    2. ഏകദേശം, ശാന്തം

      1. ഹോ ഭാഗ്യം ??

    1. പുള്ളേച്ചന്‍ പോവാണോ?

    2. പോയി വരൂ

  19. ജീനാ_പ്പു

    ആ കാലഘട്ടം അനുസരിച്ച് സ്ത്രീകളുടെ പാതിവ്രത്യ ശക്തി അനുസരിച്ച് ഒരു പരപുരുഷനും അന്യസ്ത്രീകളെ സ്പർശിക്കാൻ കഴിയില്ല ,,,

    ആ ശക്തി കൊണ്ടാണ് രാവണന് ലങ്കയിൽ വെച്ച് സീതയെ സ്പർശിക്കാൻ കഴിയാത്തത് … അല്ലാതെ ഒരു ശാപവും കൊണ്ടല്ല…

    അങ്ങനെ ശാപം ആയിരുന്നു എങ്കിൽ സീതയെ കൊണ്ട് പോകാൻ രാവണൻ കഴിയുമായിരുന്നില്ല…

    ഇവിടെ ? എന്റെ ചോദ്യം എന്തുകൊണ്ടാണ് , ആദ്യം തന്നെ ആ ശക്തി ഉപയോഗിച്ച് രാവണനെ തടഞ്ഞില്ല ….

    വിധിയുടെ കളികൾ …???

    1. വ്യാഖ്യാനിക്കാന്‍ പല മാര്‍ഗങ്ങള്‍, ന്യായീകരണങ്ങള്‍ ഉയ്പയോഗിക്കാം…
      പക്ഷേ അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍, രാമ രാവണ യുദ്ധം ഉണ്ടാവാന്‍ വേറെ മാര്‍ഗങ്ങള്‍ നോക്കേണ്ടി വന്നേനെ

      1. ഓഹ്.. അതായിരുന്നോ ചോദ്യത്തിന്റെ അർത്ഥം?? ഇതൊക്കെ എങ്ങെനയെങ്കിലും കണക്ട് ചെയ്യേണ്ടേ അല്ലെ..???

        1. എല്ലാ കുത്തുകളും കൂട്ടി യോജിപ്പിക്കല്‍ .. ???

      2. ജീനാ_പ്പു

        നിയോഗം…???

        അത് തന്നെയാണ് എല്ലാവർക്കും ഉള്ളത്. അത് ഇവിടെ ? ചിലർ മനസ്സിലാക്കുന്നില്ല ,,, അവരുടെ ഭാഷയിൽ (അപ്പു, പാറു, ശിവ) ഇവർക്ക് മാത്രമേ നിയോഗം ഉള്ളൂ എന്നാണ് ??

        1. ഡെയ് ചുമ്മാ ഇരി
          അലെൽ ഇനിയും വിവേകം കാണിക്കാൻ വരും.

          1. ജീനാ_പ്പു

            ???????????

        2. പിന്നെയും, ഇനി രാത്രി ആവട്ടെ ഇപ്പോൾ ക്ഷീണം ആണ്

    2. മഴപൊന്മാനായിട്ടാണ് സീതയെ അപഹരിച്ചു കൊണ്ട് പോയത് പിന്നെ തൊട്ടാൽ ഒന്നും ചാരിത്ര്യം പോകില്ല അതൊക്കെ over exagratted ചെയ്തതാവാനാണ് chance

      1. ജീനാ_പ്പു

        മായപൊൻമാനായി മാറി രാമനെയും, ലക്ഷ്മണനെയും മാറ്റിയത് മാരിചൻ ആണ് ?

        1. അതെ പക്ഷെ ലക്ഷ്മണ രേഖ മറികടക്കുന്നത് എന്തോ സംഭവത്തിന്റെ പിറകെ പോകുമ്പോളാണ്

          1. ജീനാ_പ്പു

            രാവണൻ സന്ന്യാസി വേഷം ധരിച്ച് ഭിക്ഷ യാചിച്ചാണ് …

    3. നീയെന്താ ചോദിക്കുന്നത്?? ??
      സീതയെ പ്രാപിക്കാൻ കഴിയില്ല എന്നതാണ് പറഞ്ഞത്.. പതിവ്രത്യമോ അല്ലേൽ ശാപമോ എന്തും ആയിക്കോട്ടെ കാരണം.. പക്ഷെ തട്ടിക്കൊണ്ടു പോവൽ ചുമ്മാ ബലപ്രയോഗം അല്ലെ.. കയ്യിൽ പിടിച്ചു വലിച്ചുകൊണ്ട് പോയി ഫ്ളൈറ്റിൽ കയറ്റി..
      നോമ്പിന്റെ ടൈമിൽ ബിരിയാണി മുന്നിൽ കിട്ടിയ അവസ്ഥ ആയിരുന്നു രാവണന്.. വാങ്ങിക്കൊണ്ട് പോയി വിളമ്പി വെക്കാം.. പക്ഷെ കഴിക്കാൻ പാടില്ല.. കഴിച്ചാൽ നോമ്പ് മുറിയും..അല്ലേൽ വൈകുന്നേരം നോമ്പ് കഴിയുന്ന ടൈം ആവണം..??

      1. ജീനാ_പ്പു

        രാവണൻ പ്രതികാരം തീർക്കാൻ വേണ്ടിയാണ് തട്ടിക്കൊണ്ടുപോയത് അല്ലാതെ പ്രാപിക്കാൻ അല്ല …??

        1. അല്ല അത് മാത്രല്ല ഇഷ്ടവുമായി

          1. ജീനാ_പ്പു

            അതെല്ലാം ലങ്കയിൽ ചെന്നതിനു ശേഷമുള്ള കഥ …

  20. §hivaSeptember 29, 2020 at 1:33 pm
    40+ teamso ബാക്കി ഇവിടെ കിടന്നു വാദിക്കട്ടെ നമുക്ക് കാണാം നന്ദൻ ഫസ്റ്റ് row ഉണ്ട്. രാജീവ്‌ ഭായ്, അളിയൻ എല്ലാം.
    *******************

    നന്ദന്‍ & ഫാമിലി ( പേരക്കുട്ടികള്‍ ഉള്‍പ്പെടെ) സ്വന്തം എക്സിക്യൂട്ടീവ്(തിരുടന്‍ ബോക്സ്) ബോക്സിലിരുന്നോ കണ്ടോളും …

    1. നമുക്കും ഇനി ഒരു ലെവൽ എത്തിച്ചിട്ടു ബാൽക്കണി കേറാം.

      ?????

    2. എന്താണ് സംഭവം ?????

      1. ഒന്നുമില്ല 27, ഞങ്ങള്‍ വെറുതെ ഓരോന്ന് ????‍♂️?‍♂️?‍♂️?‍♀️?‍♀️?‍♀️?‍♀️

      2. ഉവ്വേ ആൻഡ് the ഓസ്കാർ goes to

      3. എല്ലാം കഴിഞ്ഞപ്പോ വന്നേക്കുന്നു കള്ളൻ/ള്ളി

        1. വീണ്ടും പണി തരാന്‍ vannathavum

  21. ഋഷി September 29, 2020 at 1:31 pm
    കുട്ടികളെ ഉപദ്രവിച്ച ഗുണ്ടകളെ തുരത്തിയതും അങ്ങിനെ തന്നെ അല്ലായിരുന്നോ??
    ഇരുമ്പു കോളനി???

    അതൊക്കെ ആദി ആണ് രുദ്രൻ മറ്റേ വട്ടു ഐറ്റം ആണ് അടി ഇടി വെടി പോക പിന്നെ പിറ്റേന്ന് ഒരു പുല്ലും ഓർമ ഇല്ല. പ്വോളി മാസ്സ്

    1. ഇതിൽ വന്ന mithila ഗുരുനാഥൻ പോലും രുദ്രതേജൻ കൂടെ നിക്കുമെന്ന് തോന്നുന്നില്ല .
      അത് ????? വേറെ ലെവൽ ചുമ്മാ കിഴി ഐറ്റം ?????

      1. gandalf the white ???

    2. അതെ അതാകെ ഒരു വട്ടം വന്നിട്ടുള്ളൂ ?????

    3. രുദ്രതേജന്‍ അവനില്‍ ഉറങ്ങിക്കിടക്കുന്ന ആ അവതാര ശക്തിയാണ്’…
      അത് പുറത്തു വരുന്നതും തിരിച്ചു കേറുന്നതും ആദിപോലുമറിയാതെയാണ് …

      ഉഫ്ഫ്.. ഇപ്പോ ക്ലിയര്‍ ആയി …

  22. രുദ്ര tejan ആകുമ്പോൾ ചെയുന്നത് ഓർമ ഉണ്ടക്കില്ല… ജിം കേസ്.. ഫ്രണ്ടിന് വേണ്ടി പകരം വീട്ടിയ കേസ് example… പനിനീർ മലയിൽ ആദി ശങ്കരൻ… പിന്നെ ആദ്യം ആയി ഒരു സിപ് ബിയർ അടിച്ചു ഓഫ്‌ ആയപ്പോൾ രുദ്ര tejan വന്നു… ശ്ലോകം ഒക്കെ ചൊല്ലി

    1. ദിപ്പോ ശരിയായി ???

      1. അത്രേ ഒള്ളു

  23. §hivaSeptember 29, 2020 at 1:18 pm
    എനിക്കും സീറ്റ്‌ ഒപ്പിക്കു?????
    ************

    നമ്മള്‍ 40+ ടീംസിനുള്ള നല്ല അടിപൊളി സീറ്റുകള്‍ കുറച്ചെണം ഞാന്‍ കയ്യടക്കി വെച്ചിട്ടുണ്ട്….
    പെട്ടെന്നു തന്നെ ഒരു നീല കുപ്പിയും കൊണ്ട് വായോ ????

    1. 40+ teams enokke parayenno …
      40+ oraal maatrm elle ollu … ?????

      1. -3 വരെ ok

    2. ജീനാ_പ്പു

      ഒരു 25+ ന് സീറ്റ് ഉണ്ടാകുമൊ അവിടെ…? ??

      1. നീലകുപ്പി ഇഷ്ടം താല്പര്യം ഉള്ളവർക്ക് വരാമോ

        1. പറ്റില്ല

          1. എന്താണ് ?

    3. neela കുപ്പി…njan ദാ വരുന്നു….glass ഉണ്ടല്ലോ അല്ലെ

    4. ?നീലകുപ്പി

    5. 40+ teamso ബാക്കി ഇവിടെ കിടന്നു വാദിക്കട്ടെ നമുക്ക് കാണാം നന്ദൻ ഫസ്റ്റ് row ഉണ്ട്. രാജീവ്‌ ഭായ്, അളിയൻ എല്ലാം.

  24. ഋഷി September 29, 2020 at 1:17 pm
    കഴിഞ്ഞോ???
    കഴിഞ്ഞെങ്കില്‍ എനിക്കോര്‍ കാര്യം പറയാനുണ്ടായിരുന്നു !!!

    ഇന്ന് പറയുമോ ?????

    1. മുനി പറയുന്നില്ലല്ലോ

    2. അത് ഞാനും മറന്നു പോയി, ഇനിയൊര്‍മ വരുമ്പോ പറയാം ???

Comments are closed.