അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഋഷി September 29, 2020 at 12:50 pm
    ചില നിയോഗങ്ങള്‍ സമ്മതിച്ചു തരാന്‍ ചിലര്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ട്…
    സമ്മതിക്കാതിരിക്കാന്‍ അവാര് കാണിക്കുന്ന വ്യഗ്രത കാണുമ്പോ തന്നെ ചിരി വരും…
    പാറുവിനെ ന്യായീകരിക്കാന്‍ പറയുന്ന പോയിന്റുകള്‍ ഒന്നും തന്നെ മറ്റുള്ളവരുടെ കാര്യത്തില്‍ ബാധകമല്ല എന്ന നിലപാട് തീര്‍ത്തൂം ചിരിയുണര്‍ത്തുന്നതാണ് ??????

    അത് പോലെ തന്നെയാ വൈഗാ ചെയ്ത തെറ്റ് ന്യായികരിക്കുന്നത് കാണുമ്പോ തോന്നുന്നത്

    1. നിയോഗം എങ്ങിനെ തെറ്റാകും???

      1. നിയോഗം കുറച്ചു conditions ഉണ്ട് പാറു കാണിക്കുന്ന നിയോഗം സൂപ്പർ നിയോഗം. വൈഗ കാണിച്ചാൽ ഊള നിയോഗം

        1. വൈഗയുടെ നിയോഗം ഇച്ചിരി കടുപ്പം ആണ് സ്വാർത്ഥത

        2. Paru ചെയ്തപ്പോൾ അവിടെ തന്നെ parahund.. അവൾ അറിയാതെ എന്തോ ഉൾപ്രേരണ anennu… ഇവുടെ ഈ മറുതയുടെ കേസിൽ വല്ലോം ഉണ്ടോ angane… udnel പൊക്കിക്കൊണ്ട് വാ

    2. വീണ്ടും പറയുന്നു..നിയോഗം എന്നത് മാറ്റി വെച്ചാൽ രണ്ടുപേരും thettukaranu…നിയോഗം എന്ന കാര്യം എടുത്തു നോക്കിയാല്‍ രണ്ടുപേരും ശരിയുമാണ്…പക്ഷേ വൈഗ സ്വീകരിച്ച മാര്‍ഗം തെറ്റായി എന്ന് മാത്രമേ പറയുന്നുള്ളൂ…പക്ഷേ കഥ കഥ ആയി കാണേണ്ടത് കൊണ്ട് അതും നിയോഗം

  2. Jeevan September 29, 2020 at 12:49 pm
    വൈഗ ശരി… ചെയ്തേ എല്ലാം കറക്റ്റ്.. അത് നിയോഗം… paru സ്വാർത്ഥതക് എല്ലാം cheythu.. ഓന്ത്.. കാരണം ഒന്നുമില്ലാതെ എല്ലാം cheyunnu.. വട്ട് case… നിയോഗം ഒന്നുമില്ല… എല്ലാം അഹങ്കാരം

    അങ്ങനെ പറയല്ലേ പാറു ചെയ്യുമ്പോൾ എടുത്ത് തലയിൽ വെക്കുന്ന നിയോഗം തിരിഞ്ഞു കൊതി എന്ന് അങ്ങട്ട് വിചാരിക്കുക

    1. കൊത്തി

      1. എന്തു കൊത്തി… നിയോഗം അല്ല എന്ന് ഞാൻ paranjilla.. എല്ലാർക്കും നിയോഗം und.. അത് sambhavukkum

    2. പാറു ചെയ്തത് അവളുടെ മുന്ജന്മ ബന്ധം ആണ് അതുപോലെ വൈഗ ആണെങ്കിൽ വല്ല തോഴി ആയിരുന്നിരിക്കാം, ശിവയെ പോലെ വൈഗ രണ്ടും എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ

  3. ജീനാ_പ്പു

    HarshanHarshanSeptember 29, 2020 at 12:48 pm
    മിത്രവിഡാ ആരാ നിന്റെ വല്യമ്മോമ്മയോ…

    ആ ഇപ്പോൾ എന്റെ നെഞ്ചിലേക്ക് കേറ് 28 പാർട്ടിൻറെ ടീസർ പുറത്തിറക്കിയത് എന്റെ വല്ല്യമ്മ അല്ലല്ലോ ??

  4. അജയ് September 29, 2020 at 12:50 pm
    എന്താല്ലേ
    പാറു ചെയ്താൽ തെറ്റ്‌ അഹങ്കാരം വൈഗ ചെയ്താൽ സ്നേഹം നിയോഗം

    നീ സ്വന്തം കരണതു അടിക്കുന്നത് പോലെ തോനുന്നു

    1. അതെന്താ

      1. നമുക്ക് manassilakilla… വൈഗ പോളിയെ ?

  5. വേറെ ഒരു കാര്യം ഇവിടെ അപ്പു പാറുവിനോടോ പാറു അപ്പുവിനോടോ ഇഷ്ടമാണെന്നു ഇത് വരെയും പറഞ്ഞിട്ടില്ല അവർ തമ്മിൽ പരസ്പരം പറയാതെയാണ് പ്രണയം ഉണ്ടാകുന്നത് അല്ലാതെ ഭീഷണി പെടുത്തി നേടിയതല്ല

    1. ഇവിടെ ഇപ്പോള്‍ ആളുകളുടെ വ്യക്തിത്വത്തെ kollukayanu..അല്ലാതെ വേറെ ഒന്നും ഈ ചർച്ചയിൽ ഞാന്‍ കാണുന്നില്ല

  6. ഈ കഥയില്‍ നിയോഗം ഒന്നും ഇല്ലാതെ ഇതുപോലെ ഒരു കഥാപാത്രത്തെ harshan konduvarumo..????

    1. സുജീഷ് ശിവരാമൻ

      ഇല്ല.. എല്ലാതും നിയോഗം ആണ്… അതു എല്ലാം വിശധമാക്കും harshu.. വരും ഭാഗങ്ങളിൽ…

      1. ഇവര്‍ വെറുതെ vazhakkadikkunnu

  7. അജയ് September 29, 2020 at 12:46 pm
    എന്ന് വച്ചു അവന്റെ ജീവിതം ആ കല്ലാണോ തീരുമാനിക്കണ്ടേ

    യക്ഷി കോങ്ങയ്ക്ക് പിടിച്ചപ്പോൾ കല്ല് ഹീറോ.
    ഈശ്വര വിശ്വാസം ഇല്ലാത്തവനെ മഹാദേവ ഭക്തൻ ആക്കിയ കല്ലിനെ പാറു ടീംസ് വെറുക്കുകയാണ് സൂർതുകളെ വെറുക്കുകയാണ്.

    1. athippol വെറും kallayo..എന്നാല്‍ അത് kallalla..പലതരം colors il തെളിയുന്ന bulb ആണ്..

  8. ജീനാ_പ്പു

    അജയ്September 29, 2020 at 12:46 pm
    എന്ന് വച്ചു അവന്റെ ജീവിതം ആ കല്ലാണോ തീരുമാനിക്കണ്ടേ…

    അടിപൊളി ? ഇപ്പോൾ ആശാൻ വരെ പാറു ഫാൻസിന് വെറും ഒരു കല്ലായി ?????

  9. വൈഗ ശരി… ചെയ്തേ എല്ലാം കറക്റ്റ്.. അത് നിയോഗം… paru സ്വാർത്ഥതക് എല്ലാം cheythu.. ഓന്ത്.. കാരണം ഒന്നുമില്ലാതെ എല്ലാം cheyunnu.. വട്ട് case… നിയോഗം ഒന്നുമില്ല… എല്ലാം അഹങ്കാരം ???

    1. എന്താല്ലേ
      പാറു ചെയ്താൽ തെറ്റ്‌ അഹങ്കാരം വൈഗ ചെയ്താൽ സ്നേഹം നിയോഗം

  10. വൈഗ അപ്പു വിവാഹം ഉറപ്പിച്ചത് ഒരു കാര്യം ഇല്ലാതെ ആവില്ലലോ അതും ഒരു നിയോഗം ആവാം.

    അന്തം പാറു മാത്രം ചെയ്യുന്നത് ന്യായീകരിക്കാൻ ഉള്ളത് അല്ലാലോ നിയോഗം എന്നത്. ഇതിലെ ഓരോ കഥാപാത്രം ഓരോ കർമങ്ങൾ ഉണ്ട്.

    1. വൈഗയുടെ നിയോഗം തത്കാലം ഒരു പുകമറ സൃഷ്ടക്കൽ ആണ്

    2. അതെ അത് കൊണ്ടാണ് നാഗമണി കല്യാണത്തിന് സമ്മതിച്ചത് അതിൽ എന്തോ ഉണ്ട്

      1. അതും പറഞ്ഞു വൈഗാ ചെയ്തത് ശെരിയാണെന്നു എങ്ങനെ പറയാൻ സാധിക്കുന്നു

    3. ചില നിയോഗങ്ങള്‍ സമ്മതിച്ചു തരാന്‍ ചിലര്‍ക്ക് നല്ല ബുദ്ധിമുട്ടുണ്ട്…
      സമ്മതിക്കാതിരിക്കാന്‍ അവാര് കാണിക്കുന്ന വ്യഗ്രത കാണുമ്പോ തന്നെ ചിരി വരും…
      പാറുവിനെ ന്യായീകരിക്കാന്‍ പറയുന്ന പോയിന്റുകള്‍ ഒന്നും തന്നെ മറ്റുള്ളവരുടെ കാര്യത്തില്‍ ബാധകമല്ല എന്ന നിലപാട് തീര്‍ത്തൂം ചിരിയുണര്‍ത്തുന്നതാണ് ??????

      1. ബാക്കി ഉള്ളവർ ഒക്കെ എന്ത് പോക്ക്രിത്തരം കാണിച്ചാലും ഓക്കേ.. paru ചെയ്‌ത തെറ്റും പൊക്കി പിടിച്ചു വരും… അവൾ ചെയ്തത് അവൾക് തന്നെ നല്ല ബോധ്യം udn.. അവൾ അതിൽ vishamikunnu.. അവൾ ഇന്ന് അപ്പുവിമേ സ്നേഹിക്കുന്നു… അവനെ oruthu ഉള്ളു പുകകുന്നു… അതൊന്നും കാണണ്ട പക്ഷെ വൈഗ ഗ്യാസ് തുറന്ന് ഇമോഷണൽ ബാക്‌മൈൽ ചെയ്തത് ശെരി..

    4. വൈഗ കാണിച്ച പരുപാടി ശെരി അല്ല.. അതെ നമ്മൾ പറയുന്നുള്ളൂ

      1. പാറു കാണിച്ചതും ഇപ്പോ കാണിക്കുന്നതും ശരിയല്ല, അതേ ഞാനും പറയുന്നുള്ളൂ ???

        1. ജീനാ_പ്പു

          അതാണ് പൊയിൻറ് ഋഷി അണ്ണാ ? പക്ഷെ ? ജീവാപ്പീ അതൊരിക്കലും സമ്മതിച്ചു തരില്ല ??

  11. വൈഗയുടെ മോന്തക്ക് ഒന്ന് കൊടുത്തിട്ട് നിനക്ക് എന്നെ കേട്ടണോ ഡീ എന്ന് ചോദിച്ചാൽ തീരാവുന്ന പ്രശ്‌നം ഒള്ളു

    1. പാറു കാരണത് മാലിനി ഒന്ന് കൊടുത്തിട്ടു കണ്ടവനെ ഓർത്തു ഇരിക്കല്ലേടി എന്നും പറയാല്ലോ.

      ഇനി നിയോഗത്തിന്റെ വരവാണ്

      1. അതെ അവൾക്കും കൊടുക്കണം ?????

      2. അങ്ങനെ പറയാൻ സാധിക്കില്ല അവളുടെ ജന്മം ശ്രെഷ്ടം ആണ് അതിൽ മാലിനി സംശയം പൂണ്ടിരിക്കുന്നു ഇങ്ങനെ ഉള്ളപ്പോൾ പാറു എന്തിന് മറക്കണം

      3. എല്ലാം ഹർഷമായം

  12. ജീനാ_പ്പു

    JeevanJeevanSeptember 29, 2020 at 12:42 pm
    //മറ്റുള്ളവരുടെ നിയോഗത്തിനൊരു വിലയുമില്ലേ… അതും നാഗമണി നീല സിഗ്നൽ കൊടുത്ത നിയോഗം??//

    എന്തു സമ്മതിക്കാൻ… നഗ്മണിയോട് ചോദിച്ചു… അത് മറുപടി koduthu.. അത്ര thanen

    ജീവാപ്പീ , ഭൂമിയിൽ പിറക്കുന്ന ഏതൊരു ജീവനും ഒരു നിയോഗം ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയാത്തത് ആണോ…? അതോ കണ്ടില്ലെന്നു നടിക്കുകയാണൊ …?

  13. ശിവ എന്ന കഥാപാത്രം ഇപ്പോളും അജ്നാതനാണ്
    ,,,,,,,,

    എന്താണ് ശിവയിലെ യഥാര്‍ഥ്യം
    അത് എഴുത്തുന്ന പൊട്ടന്‍ ഹര്‍ഷന്‍ ബായിക്ക് മാത്രേ അറിയൂ

    1. ജീനാ_പ്പു

      പാറുവിൻറെ ശല്യം , അപ്പുവിന് ഇല്ലാതെ ആക്കുക എന്നതാണ് … ???

    2. ജീനാ_പ്പു

      എന്റെ ചോദ്യം ? ഇതാണ് മിത്രാ വിന്ദ്യയുടെ നിയോഗം എന്താണ്…? ???

      1. മിത്രവിഡാ ആരാ നിന്റെ വല്യമ്മോമ്മയോ

    3. എന്നാ അ പൊട്ടൻ ഹരഷൻ ഭായി ഒന്ന് വേഗം പറഞ്ഞലും

    4. എന്നാ അ പൊട്ടൻ ഹരഷൻ ഭായി ഒന്ന് വേഗം പറഞ്ഞലും ?

  14. പാറുവിന്റെ കുട്ടിത്തത്തിന്
    അവളും താമ്രയും ആയുള്ള ബന്ധം
    അവല്‍ക് അപ്പുവിനോടുണ്ടായ ദേഷ്യം
    അപ്പുവിന് അവളോടുള്ള പ്രേമം
    വ്കടങ്ങ ഭൈരവന്‍ പാറുവിനെ ആഗ്രഹിക്കുന്നത്
    അപ്പു ഭാര്‍ഗവ ഇല്ലത്ത് ജനൈച്ചത്
    അപ്പു ശിവഷൈല0 തേടി പോകുന്നത്

    എല്ലാത്തിനും ഒരു കാരണം ഉണ്ട്
    പലരഹസ്യങ്ങളും തുറന്നു തന്നെ അല്ലേ നമ്മള്‍ പോയികൊണ്ടിരിക്കുന്നത്

    നീലാദ്രി ക്ഷേത്രം —അതീനും റോള്‍ ഉണ്ട്

    1. ഒരു കഥാ സന്ദര്‍ഭം തെറ്റാണോ ശരിയാണോ എന്നു samsarikkendatginu പകരം ഇവിടെ എല്ലാവരും characters ine അവരുടെ role ine മോശം allel നല്ലത് എന്നരീതിയില്‍ സംസാരിക്കുന്നു…harshante അഭിപ്രായം എന്താണ്

      1. സത്യത്തില്‍ ഈ ചൂടുപിടിച്ച ചര്ച്ച ഞാന്‍ ഇഷ്ടപ്പെടുന്നു
        കാരണം ഒരു സന്ദര്‍ഭം കഥാപാത്രശ്രീഷ്ഠി ഇതൊക്കെ നടത്തിയാലും
        vide , narrow and different aglese loode ഉള്ള കഥാപാത്രങ്ങേലെ കുറിച്ചുള്ള perspective ,,,,ഗുണമേ ഉണ്ടാക്കൂ

        1. പക്ഷെ ഇവിടെ 75 ഭാഗങ്ങൾ ഉള്ള ഒരു kathayude 27 ഭാഗങ്ങൾ മാത്രമേ ആയിട്ടുള്ളു..അപ്പോളേക്കും kathapathrangale ജഡ്ജ് ചെയുന്നത് എങ്ങനെ

    2. സുജീഷ് ശിവരാമൻ

      ഉവ് ആ ക്ഷേത്രത്തിനു റോൾ ഉണ്ട്… അവിടെ മുൻപ് പോയി തൊഴുതു ഇറങ്ങുമ്പോൾ അപ്പുവിന്റെ കണ്ണുകൾ ചുവന്നു.. അവൻ മറ്റൊരാളായി മാറിയിരുന്നു ആ സമയത്തൊക്കെ…

      അതൊക്ക വിശദമാകുമ്പോൾ എല്ലാം സംശയങ്ങളും പോയിക്കൊള്ളും..

  15. //മറ്റുള്ളവരുടെ നിയോഗത്തിനൊരു വിലയുമില്ലേ… അതും നാഗമണി നീല സിഗ്നൽ കൊടുത്ത നിയോഗം??//

    എന്തു സമ്മതിക്കാൻ… നഗ്മണിയോട് ചോദിച്ചു… അത് മറുപടി koduthu.. അത്ര thanen

    1. so simple..naranodu ചോദിച്ചു. നരന്‍ സമ്മതിച്ചു..അത്ര തന്നെ

      1. നരൻ അല്ല അപ്പു സമ്മതിക്കണം

        1. ഞാൻ മറുപടി പറഞ്ഞത് ആ comment inu ആണ്..അല്ലാതെ അപ്പുവിന്റെ സമ്മതം കല്യാണം അതിനെ kurichee അല്ല

    2. കൊടുത്ത മറുപടി കെട്ടാൻ ആണ്.
      അല്ലാതെ ആരേലും കറക്റ്റ് സ്വപ്നം കാണുന്നവരെ തെക്കോട്ടു നോക്കി ഇരിക്കാൻ അല്ല

      1. എന്ന് വച്ചു അവന്റെ ജീവിതം ആ കല്ലാണോ തീരുമാനിക്കണ്ടേ

      2. ജീനാ_പ്പു

        ????

  16. കഥയിൽ എഴുതി വച്ചിട്ടുള്ളത് അനുസരിച്ചു പാറുവിന്റെ പ്രവർത്തികൾ പല തവണ എന്തോ മായയിൽ പെട്ടന്ന് ഉണ്ടായത് ആണെന്ന് ഉണ്ട്.. വൈഗയുടെ പ്രവർത്തിയോ… verum സ്വാർത്ഥത

    1. വൈഗയുടെ പ്രവര്‍ത്തിയും ഒരു മായാ ശക്തിയുടെ പ്രവര്‍ത്തനമാണ്…
      അല്ലെന്ന് സ്ഥാപിക്കാന്‍ ഒരു തെളിവുമില്ല ????

      1. ആണെന്ന് സ്ഥാപിക്കാനും

        1. ആണെന്ന് സ്ഥാപിക്കാന്‍ ആ നാഗമണിയുടെ മറുപടി മാത്രം മതി

          1. പോര,
            എങ്കിൽ എല്ലാരും നിയോഗികൾ ആവും ഇഷ്ടം ബ്ലാക്‌മെയ്ൽ ചെയ്യുമ്പോൾ

      2. ആണെന്ന് സ്ഥാപിക്കാൻ ആണ് തെളിവില്ലാത്ത… വൈഗ മെന്റൽ ടോർച്ചർ ആണ് ചെയ്യുന്നേ.. ഇമോഷണൽ ബ്ലാക്‌മെയ്‌ലിംഗ്

      3. മായാ ശക്തിയല്ല അവൾക് പ്രാന്താണ് പണ്ട് ഞാൻ റിമോട്ട് കണ്ട്രോൾ കാർ കിട്ടാൻ ഇത് പോലെ പട്ടിണി കിടന്നിട്ടുണ്ട് … എന്നിട് ചവാൻ വേണ്ടി പേപ്പർ തിന്നിട്ടുണ്ട് ????

    2. വൈഗ ചെയ്ത മാര്‍ഗം തെറ്റാണ്..എന്നാല്‍ അത് akaranam ആണെന്ന് പറയാന്‍ പറ്റില്ല…കഥ ഇനിയും ബാക്കി ആണ്

      1. Paru ഒരു തെറ്റ് ചെയ്തപ്പോൾ അതിന്റെ കൂടെ ഒരു റിസോൺ ഉണ്ടായിരുന്നു… വൈഗയുടെ കേസിൽ അത് കണ്ടില്ല… അത് വല്ലോം ഉണ്ടേൽ അപ്പോൾ സമ്മതിkkum.. അല്ലതെ ഇല്ലാത്ത ഒന്നും പറഞ്ഞു വന്നിട്ട് കാര്യം എന്താ

        1. reason illanjittano nagamaniyum യക്ഷിയും എതിര്‌ parayanjathu

    3. വൈഗ ഒരു നിയോഗം ആണെങ്കിലോ?????
      അപ്പു മുന്നോട്ടുള്ള യാത്രയ്ക്ക് വേണ്ടി.

      നിയോഗം, വട്ടു ഒകെ ഒരാൾക്കു മാത്രം എന്ന് പറഞ്ഞിട്ടില്ല.

      1. പാറുവിന്റെ കേസ് പറയുമ്പോൾ ഇങ്ങനെ അല്ലാരുന്നല്ലോ.. ഇപ്പോ നിയോഗം കൊണ്ടു വന്നോ ?

  17. Goku September 29, 2020 at 12:36 pm
    പാറുവിനെ drive ചെയുന്നത് ഒരു external force ആണ് . വൈഗാ ഇവിടെ സ്വാർത്ഥത കാണിക്കുകയാണ് …

    ആ ഫോഴ്സ് മാറ്റാൻ റോയ് ഒരു ആശുപത്രി തുടങ്ങിയ കാര്യം കഥയിൽ ഉണ്ട്

    1. ആ ഫോഴ്സ് ആണ് ഈ കഥ തന്നെ എഴുതിപ്പിക്കുന്നത് ???

      1. ആ force ആണ് വൈഗ e കൊണ്ട് ഇത് ചെയ്യിച്ചത്

    2. ആഹ് forceaan ഈ കഥ ??

    3. അവൾ പൂർവ്വൻജന്മം കണക്ട് ആണ്

  18. ജീനാ_പ്പു September 29, 2020 at 12:36 pm
    അതൊക്കെ പറ്റും ഇവിടെ ? ഇപ്പോൾ പലരും ഇങ്ങനെയൊക്കെ തന്നെയാണ് സ്നേഹം നേടുന്നതും എന്റെ കോളേജ് ജീവിതത്തിൽ നേരിട്ട് കണ്ട അനുഭവം ഉണ്ട് ഗുരു ?

    Black mailing , harrasement ഇതിൽ പെടും അതൊക്കെ … stalking വരെ ഒഫൻസാണ് .. നമ്മുടെ ഇന്ത്യയിൽ നമ്മുടെ സിനിമകൾ കണ്ടു വളരുന്നത് കൊണ്ടാ അതൊക്കെ ശെരിയാണെന്നു തോനുന്നത്

    1. Goku.. നീ മുത്താണ് ❤️❤️❤️

    2. ജീനാ_പ്പു

      അവർ ഇപ്പോൾ എവിടെയാണ് ? എന്ന് അറിയില്ല ? പക്ഷെ ? അവസാനം ഞങ്ങൾ പിരിയുന്നത് വരെ അവർ ഇരുവരും മികച്ച ജോഡികളായിരുന്നു …?????

  19. AadhiSeptember 29, 2020 at 12:37 pm
    മറ്റുള്ളവരുടെ നിയോഗത്തിനൊരു വിലയുമില്ലേ… അതും നാഗമണി നീല സിഗ്നൽ കൊടുത്ത നിയോഗം??

    *********************

    അതൊന്നും ഒരിയ്ക്കലും പാറു ഫാന്‍സ് സമ്മതിച്ചു തരില്ല …
    അവരുടെ കാഴ്ചപ്പാടില്‍ നിയോഗം രണ്ടു പെര്‍ക്ക് മാത്രം മതി, ബാക്കിയൊക്കെ വെറും വേസ്റ്റുകള്‍ ?????

    1. ഇതിൽ nagani പോലും വേസ്റ്റ്…അപ്പോള്‍ ആ yakshiyo…അതുപോലെ chudalayo

    2. അവരുടെ നിയോഗം ഇവരെ സപ്പോർട്ട് ചെയ്യൽ ഇവരെ ഒന്നിപ്പിക്കൽ
      സ്വന്തം ആക്കൽ അല്ല

    3. അയ്യോ അല്ല jaguar മോനും നിയോഗം ഉണ്ട് അലെൽ പൊന്നൂസ് പ്രണയം ന്യായികരിക്കാൻ പറ്റില്ല ബാക്കി ആർക്കും ഇല്ല ഇതുവരെ

    4. അതല്ലലോ പ്രെശ്നം നിങ്ങളെ ഒരു പെൺ ബ്ലാക്ക് മെയിൽ ചെയ്ത കല്യാണം കഴിച്ചാൽ എങ്ങനെയുണ്ടാകും എന്ന് ചിന്തിച്ചു നോക്ക് .. പാറുവിനെ വിട് അപ്പുവിന്റെ മനസികാവസ്ഥാ ഒന്ന് ആലോചിക്കൂ

  20. //അതെന്താ paruvinu മാത്രമേ നിയോഗം ullo..വേറെ ആരും ഒന്നുമല്ല??// എങ്കിൽ അതും പൊക്കിക്കൊണ്ട് വായോ.. ഉണ്ട് എന്ന് പറയാതെ എന്തു ആണ് എന്നും പറ

    1. അതും pokkikkondu ഞാൻ വന്നാല്‍ പിന്നെ കഥ ഞാന്‍ എഴുതിയാല്‍ പോരെ…harshan visramikkattu

  21. ഒരു കഥയെ പറ്റി പറയുമ്പോൾ അതിലെ കാര്യങ്ങൾ ചുണ്ടി കാണിച്ചു തർക്കിക്കുന്നത് അവിവേകം… അതെ സമയo അതിൽ ഉള്ളത് അല്ല വേറെ എന്തൊക്കയോ ആണ് കറക്റ്റ് എന്നും പറഞ്ഞു ന്യായികരിക്കുന്നത് വിവേകം.. എനിക്ക് ആ വിവേകം വേണ്ട പിള്ളേച്ചോ ??

    1. എനിക്കും

  22. ഋഷി September 29, 2020 at 12:30 pm

    വിവേകശൂന്യതയാണോ കവി ഉദേശിച്ചത്?

    ഏറക്കുറെ ?????.
    ആ ശൂന്യത കൂടെ എത്തിപിടിക്കാൻ പറ്റില്ലേൽ ഗാലറി ഇരിക്കാം കാണാം ചിരിക്കാം

    1. അത് മുന്നേ തന്നെ തിരിച്ചറിഞ്ഞത് കൊണ്ടും, വ്യക്തിപരമായുള്ള ചില അധിക്ഷേപങ്ങള്‍ അത്ര സ്വീകാര്യമല്ലാത്തത് കൊണ്ടും കൂടിയാണ് ഈ വിഷയങ്ങളില്‍ നോം പ്രതികരിക്കാത്തത് … ?????

      അല്ലാതെ അറിവ് കൂടിപ്പോയത് കൊണ്ടല്ല ???

  23. ജീവന്റെ നിലപാടില്‍ നിന്നു നോക്കിയാല്‍ പാറു ചെയ്യുന്നതിനും പറയുന്നതിനും ന്യായമുണ്ട്, അത് നിയോഗവുമായി ബന്ധപ്പെട്ടതാണ്….

    അതേ നിലപാടില്‍ നോക്കിയാല്‍ വൈഗയും ഒരിയ്ക്കലും തെറ്റല്ല, കാരണം അവളിപ്പോ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതും അവളുടെ നിയോഗത്തിന്റെ ബലത്തിലാണ്… അതെന്താ കാണാതെ പോകുന്നത്??

    1. എന്ത്‌ നിയോഗം

      1. അപ്പുവിനെ കഷ്ടപ്പെടുത്താനുള്ള നിയോഗം, അതെന്താ നിയോഗമല്ലേ?

        അല്ലെങ്കില്‍ തന്നെ ഈ കഥയില്‍ ഉള്ള എല്ലാ കഥാപാത്രങ്ങള്‍ക്കും ഓരോ നിയോഗമില്ലേ?

        1. വഴിക്കൂടേ പോകുന്നവൻ വരെ നിയോഗം ആണ്

        2. vaigayude നിയോഗം aadiye അവന്റെ ലക്ഷ്യത്തിലേക്ക് adippikkuka എന്നതാവാം

          1. ഏയ് അതിന് ശിവ കാരണം ആയല്ലോ അതോണ്ടല്ലേ അപ്പു അകന്നെ

      2. Adokke korch kaynaal manasilaayikollum ..??

      3. പാറു ഉള്ള നിയോഗം തന്നെ പാറു സപ്പോർട്ട് ചെയ്യാൻ jaguar മോനു വരെ നിയോഗം കൊടുത്തില്ലേ.
        വൈഗയ്ക്ക് നിയോഗം ഇല്ലെന്നു പറഞ്ഞിട്ടില്ലല്ലോ.

        1. അങ്ങനെ ആണേൽ പാറുവിന്റെ നിയോഗത്തിലേക്ക് ശിവയെ പോലെ അപ്പുവിന് വൈഗ

    2. എന്തു തേങ്ങ…പാറുവിന്റെ പ്രവർത്തികൾ ഇവിടെ എഴുതി വച്ചതു ആണ് ഞാൻ പറഞ്ഞേ.. അല്ലാതെ സങ്കല്പിച്ചു ഉണ്ടാക്കിയത് alla… അവൾ തെറ്റ് ചെയ്തില്ല എന്നും ഞാൻ പറഞ്ഞിട്ടില്ല… ഇനി വൈഗയുടെ കാര്യത്തിൽ എന്ത് ആണ് അങ്ങനെ ulalthu… സങ്കല്പിച്ചു ഉള്ളത് കൊണ്ടു നിങ്ങൾ സംതൃപ്തി അടഞ്ഞോ.. ?

      1. അതെന്താ paruvinu മാത്രമേ നിയോഗം ullo..വേറെ ആരും ഒന്നുമല്ല??

        1. മറ്റുള്ളവരുടെ നിയോഗത്തിനൊരു വിലയുമില്ലേ… അതും നാഗമണി നീല സിഗ്നൽ കൊടുത്ത നിയോഗം??

      2. വൈഗയ്ക്ക് ഒരു നിയോഗം ഇല്ലാന്നു ഇവിടെ എഴുതി വെച്ചിട്ടുണ്ടോ.
        ഇവിടെ പാറു jaguar മോനെ പ്രണയിച്ചു എന്ന് എഴുതിവെച്ചിട്ടുണ്ട് അത് അങ്ങനെ അല്ല എന്ന് പറഞ്ഞു സയൂജ്യം അടഞ്ഞത് അല്ലെ.

    3. athe…നിയോഗം നോക്കിയാൽ ആരും thettukaralla…അല്ലെങ്കില്‍ രണ്ടു പേരും thettukaranu

    4. പാറുവിനെ drive ചെയുന്നത് ഒരു external force ആണ് . വൈഗാ ഇവിടെ സ്വാർത്ഥത കാണിക്കുകയാണ് …

      1. നാളെ ഈ swarthatha വേറെ enthilekkum ഉള്ള മാര്‍ഗം ആണെങ്കില്‍

        1. ശെരിയാണ്

  24. ജീനാ_പ്പു

    അതിൽ പ്രകാരം അവൻ കെട്ടിയാൽ അധർമം ആണ്… അതിൽ മാറ്റമില്ല.. രണ്ടാമത് ഞാൻ പറഞ്ഞത് വൈഗ ഉപയോഗിച്ച് രീതി… എവെരി തിങ് is fare in വാർ and love.. but അവിടെ love വേണം.. ഇവിടെ ഒരാൾക്ക് ഇഷ്ടമില്ല.. മറ്റേ ആൾക്ക് വീര ആരാധന….

    അധർമ്മം ആണെങ്കിൽ ? ഒരിക്കലും ആശാൻ വൈഗയെ സപ്പോർട്ട് ചെയ്യില്ലായിരുന്നു ….?????

    ഇനി ആശാനും ഫേക്ക് ആണെന്ന് പറയുമോ …?

    1. .. വൈഗയുടെ സ്ഥാനത്തു നിന്നും നോക്കുമ്പോൾ അധർമം alla.. പിന്നെ വൈഗ ഉപയോഗിച്ച് മാർഗം അധർമം ആണ്

    2. ഞാൻ ഇവിടെ ഒരുത്തിയെ ഇഷ്ടമാണ് ചാവാൻ പോകാന് എന്നൊക്കെ പറഞ്ഞാൽ നീ എന്നെ സപ്പോർട്ട് ചെയ്യോ ??? ?? സ്നേഹം പിടിച്ചു വാങ്ങാൻ പറ്റില്ല !!!

      1. അതെ അന്നേരം എതിർക്കും

      2. ജീനാ_പ്പു

        അതൊക്കെ പറ്റും ഇവിടെ ? ഇപ്പോൾ പലരും ഇങ്ങനെയൊക്കെ തന്നെയാണ് സ്നേഹം നേടുന്നതും എന്റെ കോളേജ് ജീവിതത്തിൽ നേരിട്ട് കണ്ട അനുഭവം ഉണ്ട് ഗുരു ?

    3. ആശാന്റെ support മാത്രം മതിയോ..aadiyude മനസ്സ്..അതിനു ഒരു വിലയുമില്ലേ…മുന്നോട്ടു pokanalle ആശാന്‍ പറഞ്ഞത്..മുന്നോട്ടു പോകട്ടെ…പക്ഷേ വൈഗ തിരഞ്ഞെടുത്ത മാര്‍ഗം തെറ്റാണ്

      1. അവന്റെ ജീവിതം ആശാൻ തീരുമാനിക്കാൻ തുടങ്ങിയില്ല ജസ്റ്റ്‌ മാർഗ്ഗം പറയാം
        നീല കത്തിച്ചാൽ അവന്റെ വികാരം വിലയില്ലാതാവില്ല

      2. ജീനാ_പ്പു

        ആദി തന്നെ ചിന്തിച്ചു കഴിഞ്ഞു …. രാജീവ് അണ്ണാ ശരിക്ക് വായിച്ചു നോക്കൂ…

    4. അവരുടെ ഇടയിൽ കിടന്ന് ഉരുക്കുന്ന അപ്പുവിന്റെ മനസ്സ് അവർ കാണുന്നില്ല

      1. ജീനാ_പ്പു

        അതെല്ലാം കാലം തെളിയിക്കും … ആശാൻ പറഞ്ഞത് പോലെ കാത്തിരിക്കാം ?❣️

  25. §hivaSeptember 29, 2020 at 12:20 pm
    വിവേകം എന്താണെന്നു കാണണമെങ്കിൽ ചിലരുടെ കമന്റ്‌ മാത്രം നോക്കുക.
    വേറെ പറയാൻ ഉണ്ട് പിന്നെ ഉള്ളത് പോണ്ട വെച്ചിട്ട് പറയുന്നില്ല.
    ****************

    വിവേകശൂന്യതയാണോ കവി ഉദേശിച്ചത്?

Comments are closed.