അപരാജിതൻ 12 [Harshan] 9403

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഗിരീഷ് കൃഷ്ണൻ

    പാറുവിന്റെയും ശിവയുടെയും കല്യാണം മുടക്കാൻ ഒരു വഴിയുമില്ലേ?

    1. Undallo nalla thilacha choodu vellom kori shivede mugath ozhikkam….avaronnum kettaan ponillaa kada vayikatha eniku polum athu ariyam ????? ente ketyonte ezhuthonte gunam nigale okke vattakkunulla kazhinv kooduthala

      1. PH¥€HO മനു@MJ

        ????????????

      2. ശിവക് എന്താ ഒരു കുഴപ്പം.. ഇച്ചിരി ഗ്ലാമർ കൂടി പോയെന്നല്ലേ ഉള്ളു ?പിന്നേ ആദിക് മ്മള് വേറെ പെണ്ണ് കണ്ടു പിടിക്കും… അപ്പോളാ ഒരു ഒണക്ക പാറു ?????‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️?‍♀️

        1. Mone kuttaaa neee pressure koottanda onnilelum nee 4 pettathaleda onnu paranju thanne vavede vayattil ninnu motion pokaaan valla vidyakal kaivasham indo

          1. Soap vekkum enn paranju kettitund..aadhikarikam ayitt dottar sar parayumarikkum

          2. ചേച്ചി മുന്ന് നാലു കറുത്ത ഉണക്ക മുന്തിരിങ്ങ വെള്ളത്തിൽ ഇട്ടു കുതിർത്തു രാവിലെ ആ മുന്തിരി ആ കുതിർത്ത വെള്ളത്തിൽ പിഴിഞ്ഞ് ഡ്രോപ്പെർ വച്ചു ഒന്നോ രണ്ടോ സ്പൂൺ കൊടുക്ക്‌… ഇവിടെ സ്ഥിരം ഇതാ

          3. ജീവൻ പറഞ്ഞത് പോലെ പറ്റും ഒരു കാര്യം ചെയ് കറുത്ത ഉണക്ക മുന്തിരിയും കൽകണ്ടവും കൂടെ ഇട്ടു ഒന്ന് തിളപ്പിച്ച്‌.. അത് തണുക്കുമ്പോ ഫില്ലറിൽ എടുത്തു കൊടുക്ക്‌.. വയറ്റിൽ നിന്നു പോകും..അതല്ല എങ്കിൽ ഒര മരുന്നുണ്ട്.. വയമ്പ് ജാതിക്ക തുടങ്ങിയവ ഉരച്ചു കൊടുക്കും… പിന്നേ ഉള്ളത്… ഇംഗിഷ് മരുന്ന് ആണ് അതു കുട്ടിയെ കാണാതെ സജ്ജെസ്റ് ചെയ്യാൻ പറ്റില്ല..

        2. Shiva fans♥️♥️

          1. PH¥€HO മനു@MJ

            എൻ ചെല്ലം ശിവ

          2. ശിവ പറയുംപോലെ ഒരു തെറ്റ് ചെയ്തിട്ടില്ല neel bro പറഞ്ഞത് പോലെ പാറു ന് ഫീൽ വന്നത് ശിവ രഞ്ജനോടാണ് ആദിയോടല്ല but അണ്ണന് തെറ്റി ഇപ്പോഴേ ശിവ ഫാൻസ്‌ ഒക്കെ തുടങ്ങി ഞങ്ങടെ ചെക്കന്റെ മേത്തു കേറാൻ വന്നാൽ ഉണ്ടല്ലോ ഈ ആവേശം വരും ചാപ്‌റ്റേഴ്‌സ് ലും കാണണം നമ്മുടെ ചെക്കൻ അമ്മയുടെ വാക്കിന് വിലയുള്ളവനാണ് ലക്ഷ്മി അമ്മയോട് ചോതിച്ചതല്ലേ അവൻ അപ്പൊ പറഞ്ഞ മറുപടി “അറിയാലോ” അല്ലേ.
            ശിവയുടെ പെണ്ണെന്നു പറയാൻ നന്ദൻ bro എന്തറിഞ്ഞിട്ട പറഞ്ഞെ അവരുടെ കല്യാണം കഴിഞ്ഞോ ഇല്ലല്ലോ അപ്പൊ അത് കഴിഞ്ഞിട്ട് തീരുമാനിക്കാം. പിന്നെ നമ്മുടെ ചെക്കൻ രക്ഷകൻ ആണ്. ആദി ശങ്കരൻ ഉയിർ ❣️❣️❣️

        3. ടാ നന്ദാ, തെണ്ടി……. ആദിക്ക് പാറുനെ മതി. അതിൽ വേറെ ഒരു ശിവരാഞ്ജനും വേണ്ട….. ഇനി അങ്ങനെ വല്ലതും നി പറഞ്ഞാൽ, തള്ളേ നിന്റെ വീട്ടിൽ കേറി വെട്ടും…… ഓർത്തോ……..

          Nairobi alias Anish.

          1. പോടാ ചെക്കാ മ്മ്‌ടെ ശിവ.. ആൺകുട്ടി. അവനിഷ്ടപെട്ട പെണ്ണിനോട് അവൻറെ ഇഷ്ടം അറിയിച്ചു… thats called ആണത്തം… അല്ലാതെ ഒരു പെണ്ണിനെ ഇഷ്ടപ്പെട്ടു ചുമ്മാ അവളെ നോക്കിയും ആലോചിച്ചും വെള്ളമിറക്കി ഇരിക്കുന്ന മണ്ടൻ ആണ് ആദി….

            # ശിവ ഫാൻസ്‌ #

          2. ഐ സപ്പോർട്ട് ശിവ ആൻഡ് നന്ദൻ..?
            ~ശിവ ഫാൻസ്

          3. PH¥€HO മനു@MJ

            Shiva welfar asction from kk teams

      3. ഹർഷൻ ചേട്ടന്റെ വൈഫ്‌ ആണോ?
        അപ്പോൾ കല്യാണം നടക്കില്ലേ ????.അവൻ വേറെ പെണ്ണ് കെട്ടട്ടെ. പാറു അപ്പൂന് ?

        1. Harshu ente kunjinte achanaa indhuse…wife ano hus aanalle ennokke njagal parasparam chodhichu realize cheyyum …nagal frnds anu

          1. വൈഫ്‌ ഹസ് ആയാലും ഫ്രണ്ട്‌സ് ആകാലോ ?. ഹാപ്പി ആയി ജീവിക്ക് എന്നും

      4. സുജീഷ് ശിവരാമൻ

        ????????

      5. Shiva fans♥️?

      6. ചേച്ചി കഥയുടെ സസ്പെൻസ് തകർക്കുവാണല്ലോ ?

        1. Oru divasam koduthu nokki no result…eniku ariyilla ithile story nigalde comments vayich enikum paru kelkunnathu desyam aayi thudangi..ente swantham peril vannalo vichaarikkaanu…kada harshune ariyolu..???.

        2. Onakka mundiri oru day nokki poilla..
          Jeeva suspense kalayilla ithoppo story evide vare ayenno ini munnoot enthanennum ethrevare indennu polum eniku ariyilla barthune ariyu…nigalude comments vaayikkan vendi mathram njan ithil varane ?

          1. chechi soap cheriya piece akki vachu kodukunanthum cheyyarund

  2. *Good morning*

    1. Good morning

    2. ഹോയ് ഹോയ

      ഇന്ദു കുഞ് വന്നല്ലോ

      ഡാ പിള്ളേരെ
      ശിവൻ പിള്ളയെ വിളിച്ചു കൊണ്ട് വാ

      1. ഓഫീസ് പൊയ് ?
        ഹർഷൻ ചേട്ടാ സ്റ്റോറി അടിപൊളി ആണ് കേട്ടോ . 6 മാസം കഴിഞ്ഞു 2nd പാർട്ട്‌ എഴുതുന്നത് ലവ് സ്റ്റോറി ആണോ അപ്പുന്റെ?

        1. ചുമ്മാ… ചേച്ചിയോട് കള്ളം പറഞ്ഞതാ… ഓഫീസിൽ വന്നു പന്ജ് ചെയ്തിട്ട് ദോ മദാമ്മേടെ കൂടെ കറങ്ങാൻ പോയി… ???

          1. ഹെലോ നന്ദൻ
            പാവം എന്റെ ചേട്ടൻ?. എന്നാലും ഒന്നു വീഡിയോ കാൾ ചെയ്ത് നോക്കിയേക്കാം ???

          2. നന്ദാ ദുഷ്ടാ ??

          3. സുജീഷ് ശിവരാമൻ

            ?????

          4. ചേച്ചീന്നോ..!
            ചേച്ചീ ഇയാൾക്ക് നല്ല പ്രായം ഉണ്ട് ട്ടോ..??
            പക്ഷേ പോയിന്റ് അതല്ല..
            ശിവണ്ണൻ അങ്ങനെ ചെയ്യുല ച്ചേച്ചീ..തിരക്ക് പണിയിൽ ഓഫീസിൽ ഉണ്ട്..?

            (സൈലന്റ് ആയിട്ട്..!!
            ശിവണ്ണ അണ്ണൻ പറഞ്ഞ പോലെ പറഞ്ഞിട്ടുണ്ട്..എന്റെ ട്രീറ്റ് മറക്കണ്ട??)

          5. നീലാ ????

        2. ഇന്ദുകുഞ്ഞെ
          നന്ദി

          അപ്പു എന്നത് വാത്സല്യവും ആണെങ്കിൽ
          ആദി എന്നത് പ്രണയവും സൗഹൃദവും ആണ്
          ആദിശങ്കരൻ എന്നത് കരുതലും സംരക്ഷണവും ആണ്
          ഇതാണ് റിയൽ ആദിശങ്കരം

          ഇനി വരുന്ന ഭാഗത്തിൽ എന്തായാലും അമാനുഷികത കുറവ് ആയിരിക്കും
          പക്ഷെ ഹീറോയിസം ഉണ്ടാകും , ഒപ്പം കുറച്ചു ദൈവീകതയും അൽപ്പം ഹൊററും

          പിന്നെ പ്രണയം ഉണ്ടോ അതിൽ എന്ന് ചോദിച്ചാൽ ,,,,,,,,,,,,,,,,,,,,,,,,
          എന്താ പറയുക ആറു മാസം കഴിയട്ടെ

          1. അയ്യോ അപ്പോൾ അപ്പു പാറു ലവ് ഇല്ലേ ?. ഈ പൊട്ടൻ ശിവരഞ്ജൻ ഒകെ ലവ് സീൻ ഉള്ളോ. അപ്പൂന് അല്ലെ ട്രൂ ലവ് ?. ?.

          2. no comments

            shiva marangoan evide kidakkunnu i mean shivaranjan

            not nammude shivan pilla

          3. അതെ ശിവരഞ്ജൻ എവിടെ കിടക്കുന്നു പൊട്ടൻ. അപ്പു സൂപ്പർ ആണ്.എന്ത് സ്നേഹം അല്ലെ. വായിനോക്കുമ്പോൾ പോലും മനസ്സിൽ പാറു വന്നു വഴക്ക് പറയുന്നത് ?

            ശിവൻ പിള്ള ?????

          4. PH¥€HO മനു@MJ

            ഹർഷാപ്പി അപ്പൂനെ കൊല്ലണം.. നോം എന്ത് പറയുന്നു.ഇശ്ശി അനുസരിക്കില്ല്യാച്ചൽ ശൂലം കുത്തിക്കയറ്റണമോ ഉണ്യേ..

    3. Good morning Chechi..
      Myself Neel..!?
      Shivannante aniyan ayitt varum

      1. Alla അപ്പൂപ്പനായിട്ടല്ലേ

        1. അത് നന്ദാപ്പി..!
          ഞാൻ അനിയൻ?

  3. halo arenkilum undo ibde

    1. PH¥€HO മനു@MJ

      ഇല്ലാ കമോൺ 25 കുട്ടേട്ടൻ

  4. കന്ഗ്രത്സ്

    ഈ കഥ ഇങ്ങോട്ട് മാറ്റുന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ അത് വേണോ അവിടെ ഉള്ളവർ ഇവിടെ വരുമോ എന്നൊക്കെ നെഗറ്റീവ് അടിച്ചവനാണ് ഞാൻ

    അന്ന് ഹർഷൻ ചേട്ടൻ പറഞ്ഞു അപരിചിതൻ ഒരു അനുഭവം ആക്കിയവർ വരുമായിരിക്കും എന്ന് അന്നും ഞാൻ ചിന്തിച്ചു ഇത് വട്ട് തന്നെ ഇങ്ങോട്ട് മാറി വേണ്ട സപ്പോർട്ട് കിട്ടാതെ വീണ്ടും അങ്ങോട്ട് തന്നെ വരുമെന്ന്

    ബട്ട്‌ ഇന്ന് എന്നെ പോലും ഞെട്ടിച്ചുകൊണ്ട് 1000+ ലൈക്സ്
    എത്ര നല്ലതാണേലും സപ്പോർട്ട് കിട്ടാത്ത റെസ്പോൺസ് ഇല്ലാത്ത ഈ സൈറ്റ് ഇപ്പൊ ആക്‌ടീവ്‌ ആയി ഈ കഥയ്ക്ക് ഇവിടെയും ഒടുക്കത്തെ സപ്പോർട്ട് ഒരിക്കലും കൈവിടാത്ത ഹർഷൻ ചേട്ടന്റെ പ്രിയ വായനക്കാരും

    താങ്കൾ തന്നെ ആയിരുന്നു ശരി
    ഒരുപാട് സന്ദോഷം

    അടുത്ത പാർട്ട്‌ പേജ് കുറച്ചാലും പെട്ടന്ന് വരും എന്ന് പറഞ്ഞു
    അത് വേണോ 80+ പേജസ് അപരിചിതന്റെ ഒരു ബെഞ്ച് മാർക്ക്‌ മാസ്റ്റർ പീസ് ഐറ്റം അല്ലെ

    കാത്തിരിപ്പ് ഒരുപ്രേശ്നം അല്ല,, ആ കാത്തിരിപ്പ് വെറുതെ ആക്കാതെ ഉള്ള മികച്ച ഒരു പാർട്ട്‌ തന്നെ ആണല്ലോ തരിക

    ടൈം എടുത്ത് നല്ല രീതിയിൽ ഒരു മികച്ച പാർട്ട്‌ തന്നെ തരിക

    Waiting for next part

    By
    .. ajay

    1. പ്രിയപ്പെട്ട അജയ്
      ഇത്ര ഒന്നും പ്രതീക്ഷിച്ചിട്ടില്ല
      ഇവിടെ ഇപ്പൊ വെറും നൂറു പേരെ ഉള്ളുവെങ്കിലും ഞാൻ ഹാപ്പി തന്നെ ആകും കാരണ൦ ഇഷ്ടപ്പെടുന്നവർ അല്ലെ അവർ അത്ര ഏറെ , കഴിയാവുന്നതും അവർക്കു വേണ്ടി എഴുതും അത്രേ ഉള്ളു
      ഈ ലൈക് കമന്റ് എന്നതിലൊന്നും ഒരു കാര്യവും സത്യത്തിൽ ഇല്ല
      പക്ഷെ ലൈക് ഇല്ലേലും കമന്റിനായി മുൻപും ചോദിക്കുന്നത് കുറെ പുകഴ്ത്തൽ കേട്ട് സന്തോഷിക്കാനും അല്ല
      നമ്മുടെ കുറവുകൾ പോരായ്മകൾ അതൊന്നു മനസിലാക്കണം
      ഒരുപാട് വായിച്ചു പരിചയം ഉള്ളവർ അവരുടേതായ നിരീക്ഷണങ്ങൾ പങ്കു വെക്കും
      എത്ര എത്ര എത്ര പേ൪ ,,,,
      മറ്റൊന്ന് വിവിധ പ്രായത്തിൽ ഉള്ളവരുടെ ഒരു പ്രതികരണം
      പതിനാറ് മുതൽ അറുപതു വയസുള്ള വെരി ഓൾഡ് മാൻ മുത്തിന്റെ വരെ പ്രതികരണങ്ങൾ വരെ
      ഇതെല്ലം നമ്മളെ സഹായിക്കുകയെ ഉള്ളു
      ഒരുകാര്യത്തിൽ ഞാൻ ഒരു കുഞ്ഞു നിര്ബന്ധ൦ പിടിക്കുന്നത്
      വെറുതെ വായിചു മിണ്ടാതെ മോ൪ കയറ്റിപിടിച്ചു പോകല്ലേ
      ഇഷ്ടമായെങ്കിൽ അതൊന്നു അടയാള പെടുത്തു ഇല്ലെങ്കിൽ എന്തേലും എന്ന് പറഞ്ഞിട്ടു പോ
      അതാണ് ഒരു സന്തോഷം..

      1. 20

        ഇഷ്ടപ്പെട്ടാലും ഒന്ന് ലൈക്‌ ചെയ്യുകയോ കമന്റ്‌ ചെയ്യുകയോ ചെയ്യാതെ വായിക്കുന്നു ഇഷ്ടപെടുന്നു കരയുന്നു or ചിരിക്കുന്നു പോകുന്നു
        എന്നതായിരുന്നു എന്റെ രീതി ആ ഞാൻ ഇന്ന് കഥ വായിച്ചാൽ ഇഷ്ടം തുറന്ന് പറയുകയും സപ്പോർട്ട് ഇല്ല എന്ന് പറഞ്ഞു നിർത്തി പോകുന്നവരെ സപ്പോർട്ട് ചെയ്ത് പരമാവധി സംസാരിക്കുകയും ചെയ്യുന്നത് താങ്കൾ കാരണം ആണ് എന്നെ ഇങ്ങനെ മാറ്റിയതും താങ്കൾ ആണ്

        ഇന്നിപ്പോ ഇവിടെ ആക്റ്റീവ് അല്ലാത്ത ഞാൻ ആക്റ്റീവ് ആയി അറ്റ്ലീസ്റ്റ് കമന്റ്സ് എങ്കിലും വായിക്കാൻ വരുന്നത് താങ്കളുടെ കമന്റ്‌ സെക്ഷനിൽ ഉള്ള ഒരു ഓളം കൊണ്ടാണ്

        നേരിട്ട് കണ്ടിട്ടില്ലെങ്കിലും ഇന്നിപ്പോ എനിക്ക് ഇവിടെ ഒരുപാട് പേരെ അറിയാം

        ആദി, നീൽ, സ്മിത, അമ്മു, ഭീം, MJ, bobz, fanfiction, shiva, നന്ദൻ, സുജീഷ്, എപ്പോഴും തെറി പറയാനും ബൈ പറയാനും വരുന്ന supporter
        അങ്ങനെ ഒരുപാട് പേർ ഇനിയും ഉണ്ട്

        നിങ്ങൾക്ക് ഇടയിൽ വരുന്നില്ല എന്നെ ഒള്ളൂ എല്ലാവരെയും ഞാൻ ശ്രെദ്ധിക്കുന്നുണ്ട്

        എനിക്ക് വായിച്ച് നീരീക്ഷണം പറയാൻ അറിയില്ല സങ്കടം പറയാൻ മാത്രേ അറിയൂ എന്റെ ഇത് വരെ ഉള്ള മന്റ്സിൽ അത് മനസിലായി കാണും എന്ന് എനിക്കറിയാം

        അങ്ങനെ പറയാൻ എങ്കിലും ഞാൻ ഇവിടെ ഉണ്ടാവും

        By
        അജയ്

  5. ഹർഷൻ ചേട്ടാ ഞാൻ കമന്റിൽ ഒരു സംശയം ചോദിച്ചു… ഏകാംഷാ പാർവതി എന്നാ എനർജി യൂണിറ്റ് ഉണ്ടോ.. അതോ സങ്കല്പം ആണോ

    1. dasavatara —10 raise to 10000 infinities

      mahadeva —10 raise to 50000 infinities

      prajapati —10 raise to 60000 infinities

      parvati 10 raise to 20000000000 infinities

      paro 10 raise to 400000000000000000 infinities

      ithaanu aa alavu
      energy unit alla

      thrukkanninte power nte pathilonnu ennu prayunna pole
      parvathiyil onnu

      1. താങ്ക്സ് ചേട്ടാ…

  6. PH¥€HO മനു@MJ

    ഹർഷാപ്പി…. ഞാൻ താഴെ കമൻ്റിട്ടിരുന്നു. കണ്ടില്ലായിരിക്കുമെന്നും അറിയുന്നു അത് കൊണ്ട് കോപ്പി ചെയ്തു …mr…. ഹർപ്പാപ്പി…….. അസുന്തിലിതമെന്നോ സമ്പൂഷ്ഠമെന്നോ വിളിക്കാവുന്ന The real സൈക്കോ സ്റ്റോറി തന്നെ. പ്ലാറ്റ്ഫോം മാറ്റിയത് കാരണം പല വാക്കുകളും പറയാൻ എനിക്ക് തന്നെ പേടിയാണ്. ആദിയുടെ പൂർവ്വാ ജന്മാന്തരാഴങ്ങളിലേക്ക് പ്രവേശിപ്പിക്കുമ്പോൾ കാറ്റിൻ്റെ ദിശക്കനുസരിച്ച് ഒഴുകുന്ന നദി പോലെയാണ് ആദിയുടെ ജീവിതം. പാറു ശിവരഞ്ചൻ കൂട്ട് കെട്ട് എനിക്കിപ്പോഴാണ് ഇഷ്ടപ്പെട്ടത്. സത്യം പറഞ്ഞാൽ അപ്പുവെന്ന മണ്ണുണ്ണിക്ക് പാറു ചേരില്ല.പണത്തിനേക്കാളും സ്നേഹത്തിനേക്കാളും ഒരു പിടി മുന്നിൽ നിൽക്കുന്നത് പാറു ശിവ ബന്ധം തന്നെയാണ്. നാഗമണിയുടെ ഉത്ഭവം കണ്ടെത്തിയ റൂട്ട് അത് വളരെയേറെ ഇഷ്ടപ്പെട്ടു. ചരിത്രത്തിൽ ഇങ്ങനെയുള്ള സംഭവ്യാത്മകമായ ചില ഏടുകൾ ഉണ്ടെന്ന് പറയുമ്പോൾ വിശ്വസിക്കാൻ സാധിക്കുന്നില്ല. കള്ള സ്വാമിയിലൂടെ നാഗമണിയുടെ ചരിത്രം അത് തന്നെയാണിതിൽ എടുത്ത് പറയേണ്ട ഒരു കാര്യം. അപ്പുവും നാഗമണിയും തമ്മിലുള്ള അണ്ടർസ്റ്റാൻ്റിംഗ് വളരെ ഇൻറസ്റ്റിംങ്ങായിട്ടുണ്ട്. രുദ്ര തേജൻ്റെ പാരഗായ പ്രവേശനം കിക്കിടിലോൾക്കിടിലം തൽക്കാലികമായ് ഞാൻ നിർത്തുകയാണ്. ഇനിയും ഒരുപാട് പറയാനുണ്ടെന്നും എനിക്കറിയാം അപ്പുവിൻ്റെ ഭക്തി.. ബാലുവിൻ്റെയും മനുവിൻ്റെയും അനുപമയുടെയും കൂട്ട് കെട്ട് വീഡിയോയും ഭക്തിയും കള്ള സ്വാമി പിന്നെ ഭദ്രമ്മ ലാസിം etc…..ഞാനെല്ലാ കാര്യങ്ങളും സമയം കിട്ടുമ്പോലെ കമൻ്റിൽ തരാം… പിന്നെ ആ മണ്ണുണ്ണി അപ്പൂനെ കൊന്ന് കുഴിച്ച് മൂടിക്കളയണം ശിവ പാറു ബന്ധത്തിലുള്ള വരും ഭാഗങ്ങൾ എങ്ങനെയായി തീരുമെന്ന് കാത്തിരിക്കുന്നു. അപ്പൂന് പാറൂനെ കൊടുക്കരുത്.?????❤️❤️❤️❤️????? എന്തൊക്കെ സംഭവിച്ചാലും അപ്പൂനെയങ്ങ് തട്ടിയേക്ക് ഒന്നും നോക്കേണ്ട അവനെ കൊല്ലാനുള്ള ബോംബും കത്തിയും 40 കോടിയുടെ എമൗണ്ടും ഇതിലേക്ക് വച്ചിട്ടുണ്ട് എന്നൊരു പ്രിയ സ്നേനേഹിതൻ മിലൻ ജോൺ എന്ന മനു.??????????️?️⚔️⚔️⚔️⚔️⚔️⚔️⚔️⚔️???????????????????????????????????????????????????????????????????????????????

    1. നിനക്കു ചെറിയ മറുപടി തന്നാൽ പോരാ.
      അതാ പെൻഡിൻഹിൽ വച്ചത്…..

      1. PH¥€HO മനു@MJ

        ഞാൻ പാവല്ലേ

    2. എം ജെ

      റിവ്യൂ കിടിലൻ നീയും ഫീലോടെ വായിച്ചു
      പിന്നെ എല്ലാം ഒരു ഞാണിൻമേൽ കളി അല്ലെ
      ചിലപ്പോ പൊട്ടു൦ അല്ലെങ്കിൽ വീണു പോകും
      നീ പറയുന്ന പോലെ മണ്ണുണ്ണി അപ്പുവിനെ തട്ടാം
      ഉറപ്പ്
      അവൻ കുറച്ചു നാൾ കൂടെ ജീവിച്ചോട്ടെ
      കത്തിയും ബോംബും വേണ്ട സയനൈഡ്‌ കൊടുത്തു കൊല്ലാം

  7. പ്രകൃതി ക്കുള്ള definition തന്നത് നന്നായി
    So ആദിയെ മാലിനി പുറത്താക്കിയപ്പോള്‍ ഉള്ള മഴയും വില്ലന്റെ(name type ചെയ്യാൻ വയ്യാ) ഡയലോഗ് മാച്ച് ആയി. ശിവ പാറുവിന്റെ കൈയില്‍ പിടിക്കാൻ നോക്കിയപ്പോൾ ഉള്ള sceneum correct ആയി

    So അവരെ ഒന്നിക്കാൻ സമ്മതിക്കില്ല

    നിശ്ചയം നടക്കുമോ അതോ നിശ്ചയത്തിറ്ൻ വാർത്ത ആദി അറിയുമോ

    1. ഇത് പറഞ്ഞോപ്പോൾ മറ്റൊരാൾ വളരെ ഡീറ്റൈൽഡ് ആയ ഒരു കമന്റ്‌ ഇട്ടിരുന്നു അതിൽ പറഞ്ഞ ചില പോയിൻസ് പറയാം

      ഇതിനും മുൻപ് at പാറു ശിവ ഫസ്റ്റ് മീറ്റ് അവർ പരസ്പരം ഹസ്തദാനം ചെയ്തിരുന്നു, അതിന് ശേഷം ആ വിഷ്ണു വിഗ്രഹം കൊടുക്കുമ്പോൾ അവർ സ്പർശിച്ചിരുന്നു so ഒന്നിക്കാൻ സമ്മതിക്കില്ല എന്നതിൽ വിശ്വാസം ഇല്ല

      നിശ്ചയം നടക്കും, ആദിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അയാൾ സാമാന്യ ബോധം ഉള്ള മനുഷ്യൻ ആണ് അവളുടെ ഇഷ്ടപ്രകാരം അവൾ ആഗ്രഹിച്ച ഒരുവന്റെ കൂടെ അവൾ നിൽകുമ്പോൾ ആദിക്ക് ഒരു ചെറുവിരൾ അനക്കാൻ പോലും സാധിക്കില്ല

      അയാൾ സ്വയം നശിപ്പിക്കുവേ ഒള്ളൂ ഉൾവലിയുകയേ ഒള്ളൂ സാധാരണ one സൈഡ് lovers ചെയ്യുന്നത് തന്നെ ആരും കാണാതെ അവൾക്കായി കണ്ണീർ പൊഴിച്ച് ഇറാൻ അണിഞ്ഞ മിഴികളോടെ നോക്കി നിൽക്കാം പിന്നീട് ആരും ശ്രെദ്ധിക്കുന്നില്ല എന്ന് ഉറപ്പിച്ചു ആ കണ്ണീർ ഒളിപ്പിച്ചു കൊണ്ട് നടന്ന് അകലം എന്ന് മാത്രം

      സംഹാരം രുദ്രൻ ആണ്
      പ്രണയം മനസ്സിൽ ഇല്ല അത് ഉള്ളത് പാവം അപ്പുവിന്റെ ഉള്ളിൽ ആണ് അയാൾ സാധാരണക്കാരൻ ആണ്

    2. okke adutha chptaril shari aakkam pore

  8. ലസിം DNA ടെസ്റ്റിന് ലാബിൽ വല്ല്യ സമയം ഒന്നും എടുക്കില്ല… കോർട്ട് ത്രൂ പോകുമ്പോൾ ആണ് സമയം എടുക്കുക… വേറെ നൂലാമാലകൾ ഒന്നും ഇല്ല..

  9. ഹർഷൻ സർ… ഇപ്പൊ ഇവിടെ സമയംവെളുപ്പിന് 4.30.. ഒറ്റയിരുപ്പിനു വായിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം.. അത് പറഞ്ഞറിയിക്കാൻ പറ്റുന്നില്ല… ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും.. എന്റെ വാമഭാഗത്തിനും സജെസ്റ് ചെയ്തു അവരും വായിക്കാൻ തുടങ്ങി.. താങ്ക്സ് kadhakal.com.

    1. ITHU THANNE ORU SANTHOSHAM AANU
      AA SUKHAM ENNU KELKKUMBOL

  10. pwoli muthe.. ithil kooduthal aai parayunnilla… waiting for next ….

    1. ENTE SAKHAVE

  11. ഹായ് കഥ പൊളിച്ചുട്ടോ … ഒറ്റ ഇരിപ്പിൽ ഫുൾ വായിച്ചു തീർത്തു
    അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ….❤️❤️❤️

    1. NANDI MUTTHU

  12. ഇപ്പോഴാണ് ഒന്നു വായിച്ചുതീർത്തത്….. സമയം 2:15AM. നിങ്ങൾ ഈ എഴുതി മനുഷ്യനെ അടിമയാകുന്ന വിദ്യ എവിടന്നാണാവോ പഠിച്ചത്….. വെയ്റ്റിംഗ് ആണ് അടുത്ത ഭാഗത്തിന്… ❤️❤️??

    1. ഇതിൽ കൂടുതൽ എന്താണ് ഇനി വേണ്ടത് നന്ദി
      കുന്നോളം സ്നേഹം

  13. You have the magic man.. ആളുകളെ പിടിച്ചിരുത്താൻ കഴിവുള്ള real magic.. and
    Your approaching style, hardwork and passion on the story.. hatzz off..ആദിശങ്കരന്റെ climax കഴിയാതെ കഥയെ കുറിച്ച് ഒന്നും പറയാൻ സാധിക്കുന്നില്ല??

    1. തരുന്ന പ്രോല്‍സാഹനങ്ങള്‍ക്ക് മുന്നില്‍ ശിരസ് നമികുന്നു

  14. വായനക്കാരൻ

    ശിവരഞ്ജൻ, ശ്രിയ
    ഈ രണ്ട് കഥാപാത്രങ്ങൾ ഇല്ലേൽ കഥ വേറെ ലെവൽ ആയിരുന്നേനെ
    അവരുടെ കഥാപാത്രങ്ങളെ ഈ കഥ വായിക്കുന്ന 99% പേരും വെറുക്കുന്നുണ്ടാകും

    അവര് പ്രേമിക്കുവെ വിവാഹം കഴിക്കുവെ എന്ത് കുന്തം വേണേലും ചെയ്‌തോട്ടെ !!!അവരെ കുറിച്ചറിയാൻ മിക്ക പേർക്കും ആഗ്രഹം ഉണ്ടാകില്ല

    അവരുടെ രണ്ടുപേരുടെയും സീൻ വരുന്ന ഭാഗങ്ങൾ എല്ലാം ഞാൻ കട്ട്‌ ചെയ്തിട്ടാണ് വായിച്ചത്

    ഈ ആദി എന്താണ് ഇങ്ങനെ

    ശ്രിയക്ക് അവനെ ഇഷ്ടമല്ല എന്നറിയുന്നതല്ലേ എന്നിട്ടും എന്താണ് അവൻ ഒരു ഉളുപ്പും ഇല്ലാതെ അവളെയും മനസ്സിൽ വെച്ച് നടക്കുന്നത്.

    അവൾ ആൾറെഡി മറ്റൊരുത്തനുമായി മാനസികമായി വളരെയധികം അടുത്തുകഴിഞ്ഞു

    എന്നിട്ടും അവൻ അവളെ സ്തുതി പാടി നടക്കുന്നു

    ഒഴിവാക്കെടോ

    നിന്നെ മനസ്സിലാക്കുന്ന
    നിന്നെ പരിഗണിക്കുന്ന
    നിന്നെ അവഗണിക്കാത്ത
    നിന്നെ അവഹേളിക്കാത്ത
    നിന്നെ നീയായി കാണുന്ന
    നിന്നെ സ്നേഹിക്കുന്ന

    ഒരാളെ സ്നേഹിക്ക്

    അല്ലാതെ നിന്നെ അവസരം കിട്ടുമ്പോഴെല്ലാം അപമാനിക്കുന്ന, ഉപദ്രവിക്കുന്ന, അവഗണിക്കുന്ന ഒരാളുടെ പിന്നാലെ നടക്കാതിരിക്ക്

    ഈ പ്രേമം അല്ലേൽ ഇഷ്ടം എന്നത് പിടിച്ചു വാങ്ങാൻ പറ്റുന്ന ഒന്നല്ല

    ഈ 5 വർഷത്തോളം അവളുടെ വീട്ടിൽ നീ ഉണ്ടായിട്ടും അവൾക്ക് തോന്നാത്ത പ്രേമം
    ഇനി നിന്നോട് ഉണ്ടാകും എന്ന് തോന്നുന്നുണ്ടേൽ നിന്നെപ്പോലൊരു വിഡ്ഢി ഈ ലോകത്തിൽ വേറെ കാണില്ല ആദി

    ആദിയുടെ പ്രധാന പ്രശ്നം എന്താണ് എന്ന് വെച്ചാൽ അവന് കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ ആരും ഇല്ല എന്നതാണ്

    അവനോട് അടുപ്പമുള്ള ഭദ്രാമ്മ, അവന്റെ ഫ്രണ്ട്‌സ് മുതൽ അവന്റെ സ്വപ്നത്തിൽ വരുന്ന അമ്മ വരെ അവനെ കൂടുതൽ വിഡ്ഢി വേഷം കെട്ടിക്കുകയാണ് ചെയ്യുന്നത്

    ശ്രിയയുടെ കൂട്ടുകാരിക്ക് ആദിയോട് നേരിട്ട് ചെന്ന് സത്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാമായിരുന്നു
    ഒന്നുമില്ലേലും അവളെ ആദി സെക്സ് റാക്കറ്റിന്റെ കയ്യിൽ നിന്ന് രക്ഷിച്ചതല്ലെ
    അതിന്റെ നന്ദി ആയിട്ടെങ്കിലും ആദിയെ അവൾക്ക് തിരുത്തമായിരുന്നു

    Adhi deserves better

    ശ്രിയ എത്ര അനുഗ്രഹം ഉള്ള പെണ്ണാണെലും അവൾ ആദിയോട് പെരുമാറിയത് മോശമായിട്ടാണ്

    അവൾ ഒരിക്കലും ആദിയെ പോലെ ഒരാളെ അർഹിക്കുന്നില്ല

    1. വായനക്കാരാ

      aadi deserves better

      വരുന്ന ചാപ്റ്റര്‍ കൂടെ കഴിയട്ടെ …………………

      1. പാറു പാവല്ലെ… ആർക്കും അറിയാത്ത എന്തോ കാരണങ്ങൾ കൊണ്ടല്ലെ ഇതെല്ലാം സംഭവിക്കുന്നെ… പാറു deserves ആദി …. അവരെ ഒന്നിപ്പിക്കണെ കഥയുടെ അവസാനം എങ്കിലും… there is nothing better than paru for aadi as a better half…aadi deserves it but paru has to earn it. വെറുതെ മനസ്സിൽ തോന്നിയതു പറഞ്ഞതാ .. താങ്കളുടെ കഥ താങ്കളുടെ ഇഷ്ടത്തിനു തന്നെ മുൻപോട്ടു പോകണം.. എന്നാലും പാറുവിൻ്റെയും ശിവയുടെയും romance digest ആകുന്നില്ല… ആ ഭാഗങ്ങൾ എല്ലാം skip ചെയ്തു … പാറുവിന് ആദിയും ആദിക്കു പാറുവും ..❤❤❤❤.. ആലോചിക്കുമ്പോളേ എന്താ ഒരു സുഖം

        1. രാജീവ് താങ്കൾ പറഞ്ഞതു തന്നെ ആണ് ശെരി. അതു അങ്ങനെയേ വരൂ. അല്ലെങ്കിൽ ഈ കഥക്കു ഒരു അര്ഥമില്ലാതായി പോകില്ലേ……..

          1. പ്രൊഫസർ

            Expect unexpected

          2. എല്ലാം ഒരു നാൾ കലങ്ങി തെളിയും….
            തെളിയാതെ എവിടെപോകാൻ

    2. ശിവ -പാറു അത് എനിക്കും ഇഷ്ടമല്ല ബട്ട്‌ skip ചെയ്യില്ല ഒരാളുടെ കഷ്ടപ്പാടല്ലേ അതും അഞ്ചു പൈസ ലാഭം പ്രതിഷികതെ ഉള്ളത് വന്ദിച്ചില്കെങ്കിലും നിന്ദിക്കരുതല്ലോ

      ശ്രിയ മറ്റൊരാളും ആയി പ്രണയത്തിൽ ആയത് ആദിക്ക് അറിയില്ല
      തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നത് ആ പ്രണയത്തെ ഉയർത്തികാണിക്കുന്നു അതിന്റെ പവിത്രത കാണിക്കുന്നു

      ആഗ്രഹിച്ചത് കിട്ടിയില്ലേൽ കിട്ടിയത് വച്ചു അഡ്ജസ്റ്റ് ചെയ്യുന്ന പരിപാടി അത് അരോചകം ആണ്, അത് കൊണ്ട് പാറു ഇല്ലെങ്കിൽ ആരും വേണ്ട പ്രേമിക്കാൻ മുട്ടി നിൽക്കുന്ന ഒരു വ്യക്തി അല്ല ആദി

      സ്നേഹിക്കുന്നവർ v

    3. ശിവ -പാറു അത് എനിക്കും ഇഷ്ടമല്ല ബട്ട്‌ skip ചെയ്യില്ല ഒരാളുടെ കഷ്ടപ്പാടല്ലേ അതും അഞ്ചു പൈസ ലാഭം പ്രതിഷികതെ ഉള്ളത് വന്ദിച്ചില്കെങ്കിലും നിന്ദിക്കരുതല്ലോ

      ശ്രിയ മറ്റൊരാളും ആയി പ്രണയത്തിൽ ആയത് ആദിക്ക് അറിയില്ല
      തിരിച്ചു കിട്ടില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നത് ആ പ്രണയത്തെ ഉയർത്തികാണിക്കുന്നു അതിന്റെ പവിത്രത കാണിക്കുന്നു

      ആഗ്രഹിച്ചത് കിട്ടിയില്ലേൽ കിട്ടിയത് വച്ചു അഡ്ജസ്റ്റ് ചെയ്യുന്ന പരിപാടി അത് അരോചകം ആണ്, അത് കൊണ്ട് പാറു ഇല്ലെങ്കിൽ ആരും വേണ്ട പ്രേമിക്കാൻ മുട്ടി നിൽക്കുന്ന ഒരു വ്യക്തി അല്ല ആദി

      സ്നേഹിക്കുന്നവർ നമ്മളെ എത്ര പരിഹസിച്ചാലും അപമാനിച്ചാലും ഉപദ്രവിച്ചാലും അവരെ നമുക്ക് വെറുക്കാൻ പറ്റില്ല അതിനെ ആത്മാർത്ഥ പ്രണയം എന്ന് പറയും ഒരിക്കൽ സ്നേഹിക്കു മനസിലാവും ചുമ്മാ പ്രണയിച്ചാൽ പോരാ ആത്മാർത്ഥമായി സ്നേഹിക്കു

      സ്നേഹം പിടിച്ചു വാങ്ങാനോ സഹതാപ സ്നേഹം നേടാനോ ആദി ശ്രെമിച്ചില്ല എങ്കിൽ എപ്പോഴേ സാധിച്ചേനെ

      5 വർഷോത്തോളം വിട്ടിൽ ജോലിക്കാരൻ ആയാണ് നിന്നത് ജോലിക്കാരനോട് മുതലാളിച്ചിമാർ സ്നേഹം കാണിക്കില്ല അപ്പഴാണോ പ്രണയം

      ആദിക്ക് പറഞ്ഞു മനസിലാക്കാൻ ആരും ഇല്ല

      ഭദ്രമ്മ, ലക്ഷ്മി അമ്മ, ഫ്രണ്ട്‌സ്, എല്ലാവരും വിഡ്ഢി വേഷം കെട്ടിച്ചു

      ദേവിക സത്യം പറഞ്ഞില്ല മറച്ചുപിടിച്ചു

      ഈ 3 പ്രസ്താവനകളോടും ഞാൻ 100% യോജിക്കുന്നു

      ആദി deserves better yes പാറുവിനു ബെറ്റർ ആയിക്കൂടെ മറ്റൊരാൾ എന്നത് അപ്പുവിന് അസാധ്യം ആണ് if you feel the love
      പനിനീർ മലയിലെ ഇൻസിഡന്റ് ആ സ്നേഹത്തിന്റെ extream ലെവൽ ആയിരുന്നു ജസ്റ്റ്‌ റീഡ് it once more

      ശ്രിയയുടെ പെരുമാറ്റം മോശം ആണ് yes
      അവൾ അർഹിക്കുന്നില്ല yes

      1. അപ്പു അറിയാതെ പാറുവിനെ സ്നേഹിച്ചു പോയി
        അവളിൽ അവൻ ആശ്വാസം കണ്ടെത്തി
        എങ്ങനെ ആണ് തെറ്റുപറയുക

        കണ്ടാൽ കൊല്ലാൻ വരുന്നവൾ അവനെങ്ങനെ സ്നേഹം പറയും
        അവൻ ചെയ്തത് എടുത്തു പറഞ്ഞു സ്നേഹം നേടാൻ ശ്രമിച്ചിട്ടില്ല
        അവനു ആ സ്നേഹവും വേണ്ട – എന്നെകിലും എന്നെങ്കിലും ഒരുനാൾ ഇഷ്ടമാകും എന്നൊരു പ്രതീക്ഷ

        അപ്പുവിന്റെ സ്നേഹം പനിനീർമലയിൽ കണ്ടതല്ലേ , ഹോസ്പിറ്റലിൽ കണ്ടതല്ലേ ,

        എന്തായാലും മുന്നോട്ടു പോകുക അല്ലെ പോകട്ടെ
        പോകുമ്പോ നോക്കാം

        1. വായനക്കാരൻ

          പ്രാക്ടിക്കൽ ആയിട്ട് ചിന്തിച്ചു നോക്ക്

          ശ്രിയയുടെ പെരുമാറ്റം എറ്റവും മോശമല്ലേ?
          ശ്രിയ ആദിയെ ഇതുവരെ അപമാനിച്ചിട്ടേ ഉള്ളു !!!
          വീട്ടിൽ ജോലി ചെയ്യുന്ന ആളാണ് എന്ന് വെച്ച് ഉപദ്രവിക്കാനും അപമാനിക്കാനും അവകാശം ഉണ്ടോ?
          ശ്രിയയോട് സ്നേഹം തോന്നാൻ എന്താണ് അവൾ ചെയ്തത്?

          എത്രയൊക്കെ കാരണങ്ങൾ വെച്ച് ന്യായീകരിക്കാൻ ശ്രമിച്ചാലും മനുഷ്യത്വ പരമായി ആദിയോട് ഇതുവരെ ശ്രിയ പെരുമാറീട്ടില്ല

          സിനിമകളിൽ ഉണ്ടാവുന്ന ചില കഥാപാത്രങ്ങൾ ഉണ്ട് നായിക ഒന്ന് ടീസ് ചെയ്താൽ അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നടക്കുന്ന ചില കോമഡി കഥാപാത്രങ്ങൾ

          അതുപോലെ ഒരു കഥാപാത്രമായിട്ടാണ് ആദിയെ കണ്ടിട്ട് എനിക്ക് തോന്നുന്നത്

  15. അടിപൊളി, വല്ലാത്തൊരു അവസാനം ആയിപോയല്ലോ ഈ ഭാഗം, നല്ല കട്ട് സസ്പെൻസിൽ. മറ്റു ഭാഗങ്ങളെ പോലെ തന്നേ ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്, ആസ്വാമിയെയും കിങ്കരന്മാരെയും എല്ലാം എടുത്തിട്ട് പെരുമാറിയതും, മരണത്തെ മുന്നിൽ കണ്ടുള്ള തിരിച്ച് വരവും, നാഗമണിയുടെ കഥയും എല്ലാം കിടിലൻ, അപ്പൊ അപ്പു ഒരു മിനി-നാഗരാജാവ് ആണല്ലേ. പൂർവകാല ചരിത്രങ്ങൾ ഓരോന്നായിട്ട് പുറത്തേക്ക് വരട്ടെ. ഇപ്പൊ പാറുവിനെ ഒന്നും mind ചെയ്യാനേ തോന്നുന്നില്ല, ആദ്യമൊക്കെ ശിവ-പാറു സീൻ വരുമ്പോ ഒരു ദേഷ്യം പോലെ ആയിരുന്നു. ഇപ്പോ അതൊന്നും ഇല്ല, കണ്ണിൽ only the real man, real hero ആദി ശങ്കരൻ. ഇതിനടയിൽ ഒരു പ്രണയ കാവ്യവുമായി കടന്ന് വരാൻ chance ഉള്ള മനു-അനു ഇവരെയും മറക്കുന്നില്ല, അപ്പുവിന്റെ കഥ പറഞ്ഞത് തീരുന്നതിലൂടെ അവരും ഒന്നിക്കുമോ?

    1. റഷീദ് ഇക്ക
      കട്ട പ്രോല്‍സഹനവുമായി നിങ്ങള്‍ കൂടെ ഉണ്ട്

      നമുക് ഇനി അല്ലേ ഒറിജിനല്‍ യാത്ര തുടങ്ങേണത്

  16. വേട്ടക്കാരൻ

    ഹർഷൻ ബ്രോ,ഈ പാർട്ടും സൂപ്പർ.പിന്നെ പാറുനെ ഇനി ആദിക്കുവേണ്ട.വല്ല കൂതറയെയും മനസ്സിൽ തലോലിച്ചിരിക്കുന്ന
    വളൊന്നും ഞങ്ങടെ ആദിക്കുവേണ്ട.?അവന്റെ
    പ്രണയം സത്യമാണ്.സൂപ്പർ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു..?

    1. വേട്ടക്കാരന്‍ ബ്രോ
      അവള്‍ ആദിക്ക് വേണ്ട
      പക്സഷെ അവള്‍ അറിയണ്ടേ ഇന്നജ്ഞെ ഒരു പ്രണയത്തെ കുറീച്

      1. അവളെ ആദിക്കു വേണ്ട എങ്കിലും അവൾക് ആദിയെ വേണം…please ????

  17. ഐ ആം ഷുവർ ഇറ്റ് വാസ് എ മർഡർ..
    Is it possible …..

    1. I think it will be better to leave it to Harshan chettan… He will surely find a satisfying answer to make it possible. Lets wait for 26th part

  18. ഇങ്ങനെ പോയാൽ മിക്കവാറും ശിവയെ ഞാൻ തട്ടും

  19. കഥ ഞാൻ വായിച്ചു

    ഹർഷൻ ബ്രോ

    എന്താ പറയുക ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു അപ്പുവിന് വന്ന മാറ്റത്തെ
    Fight scene എനിക്ക് ഏറ്റവും ഇഷ്ടപെട്ടത് പനിനീർ മലയിലെ fight ആണ് becouse ഞാൻ അത് ഒരുപാട് ആഗ്രഹിച്ചിരുന്നു അത്രയും എൻജോയ് ചെയ്ത് വായിച്ച മറ്റൊരു fight ഉരുക്ക് കോളനി fight ആണ് with baground music ഒക്കെ ആയി

    അപ്പു ഇപ്പൊ മഹാദേവനുമായി ഒരു കണക്ഷൻ ആയി കുറച്ചൊക്കെ കണ്ട്രോൾ ചെയ്യാൻ ഒരു രത്നവും,

    ഇനിയിപ്പോ രുദ്രതേജന്റെ വരവാണ്

    ശിവശൈലം നിവാസികളെ രക്ഷിക്കാൻ ഇനി അധികം വൈകില്ല

    ഗുണ്ടകളെയും കാലകേയനെയും കുലോത്തമനെയും അമ്രപാലിയേയും ഒരുപാട് മിസ്സ്‌ ചെയ്തു

    3 മത്തെ രഹസ്യം തുറന്നാൽ ഉടനെ പോവാല്ലോ ശിവശൈലത്തേക്ക് അവരെ അടിച്ചും ഇടിച്ചും പൊരുതിയും അവർക്ക് അവകാശങ്ങൾ നേടി കൊടുക്കാമല്ലോ

    മനു അനുപമ ലവ് ട്രാക്ക് ഒരുപാട് ഇഷ്ടപ്പെട്ടു അവർക്ക് ഓഫ്‌ സ്ക്രീൻ ലവ് കൊടുക്കു ബട്ട്‌ അപ്പോൾ page കൂട്ടി എഴുതണം

    ശിവ -പാറു ലവ് ട്രാക്ക് powlikkunnund ഇപ്പൊ ലവ് ആയി ഇനിയിപ്പോ നിച്ഛയം നടത്തും പിന്നെ മാര്യേജ് പിന്നെ അവർക്ക് കുട്ടികൾ അവരുടെ ഫാമിലി ലൈഫ് 25 മത്തെ വയസിൽ എന്തേലും അപകടം വരുന്നു ശിവ രക്ഷിക്കുന്നു

    ആദിശങ്കരൻ തന്റെ നിയോഗത്തിനു പിന്നാലെ പോയ്കൊണ്ടിരിക്കുന്നു അയാൾ അതിൽ വിജയം കൈവരിക്കുക തന്നെ ചെയ്യും ശിവശൈലം നിവാസികളെ അടിമത്വത്തിന്റെ ചങ്ങലകൾ ബേധിച്ചു സ്വതന്ത്രർ ആക്കും

    ബട്ട്‌ ഇതൊക്കെ കഴിഞ്ഞിട്ട് ഈ നിയോഗം കഴിഞ്ഞിട്ട് ഒന്ന് പറഞ്ഞ് തരണം എന്തായിരുന്നു അപ്പു എന്നാ മനുഷ്യന്റെ റോൾ, ആദിശങ്കരൻ എന്നാ നിയോഗിയുടെ റോൾ അല്ല അപ്പു എന്നാ മനുഷ്യന്റെ

    ആ മനുഷ്യൻ ജീവിതത്തിലെ 6, 7 വർഷം അടിമ ജീവിതം നയിച്ചു അമ്മയില്ല അച്ഛനില്ല സ്വന്ത ബന്ധങ്ങൾ ഇല്ല അവിടെ ഒരിറ്റ് ആശ്വാസവും പ്രതീക്ഷയും ആയത് പർവതിയോടുള്ള പ്രണയം മാത്രം ആയിരുന്നു ഇപ്പൊ ആ പ്രതീക്ഷയുടെ നാളം അണയാൻ പോകുന്നു

    ജീവനെ പോലെ സ്നേഹിച്ച പെണ്ണ് തനിക്ക് നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ആ മനുഷ്യൻ എത്രമാത്രം തകർന്നു പോകും

    ഈ കഥയിൽ എനിക്ക് തോന്നിയ വലിയ ഉമ്പോളോജിസ്റ് “”ലക്ഷ്മി അമ്മ “” ആണ്

    ബാലചന്ദ്രമേനോന്റെ സിനിമയിൽ ഒരു പാട്ട് ഉണ്ട് ആന കൊടുത്താലും കിളിയെ ആശകൊടുക്കാമോ എന്ന്

    ലക്ഷ്മി അമ്മ ആശ കൊടുത്തു പറ്റിച്ചു
    എല്ലാം അറിയുന്ന ലക്ഷ്മി അമ്മ ഇത് ചെയ്യാൻ പാടില്ലായിരുന്നു വിലക്കമായിരുന്നില്ലേ പകരം ആശ കൊട്ത്ത് പറ്റിക്കണമായിരുന്നോ

    അവർക്ക് മുന്ജന്മ ബന്ധം ഇനിയിപ്പോ അവർ കെട്ടിപോയാൽ അപ്പു എന്ത് ചെയ്യണം നഷ്ടപ്പെടുന്നതും വിട്ടുകൊടുത്തും പ്രണയം മികച്ചതാക്കും എന്ന് ഫിലോസഫി പറഞ്ഞ് നടക്കണോ

    കഥ മുന്നോട്ട് തന്നെ ആണ് പോകുന്നത് അതിന്റെ കഥ തന്തു വേറെ ദിക്കിലേക്ക് മികച്ച രീതിയിൽ തന്നെ പോകുന്നു സംശയം ഇല്ല ബട്ട്‌ ചിലരൊക്കെ പാറു അകന്ന് പോകുന്നതാണ് ശ്രെദ്ധിക്കുന്നത് ഞാൻ ഉൾപ്പടെ

    അത് എന്ത് കൊണ്ട് എന്നത് ഒന്നുമില്ല കഥ ട്രാക്കിൽ കേറും മുൻപേ പാറു അപ്പുവിന്റെ പെണ്ണാണ് എന്ന് മനസ്സിൽ കേറിപോയി

    ഈ കഥാപാത്രങ്ങൾ ഉള്ളിൽ ഇല്ലായിരുന്നേൽ അവൾ പോയാൽ പുല്ലാണ് എന്ന് പറയായിരുന്നു ബട്ട്‌ അങ്ങനെ അല്ലല്ലോ അവസ്ഥ

    എല്ലാരും രുദ്രതേജൻ രക്ഷിക്കുന്നതും നിയോഗം പൂർത്തിയാക്കി extream ലെവൽ മാസ്സ് ആയി നില്കുന്നത് കാണാൻ ആഗ്രഹിക്കുമ്പോൾ അതിനേക്കാൾ ഒരുപാട് പാറു അപ്പുവിന്റെത് ആകുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു

    എല്ലാരും പറയുമ്പോലെ പാറു പൊട്ടി ആയിരിക്കം മാൻഡ്രേക് ആയിരിക്കം ബട്ട്‌ എനിക്ക് അങ്ങനെ ചിന്തിക്കാൻ പറ്റുന്നില്ല അവൾ മറ്റൊരാളുടേത് ആകുന്നത് സഹിക്കാവുന്നതിലും അപ്പുറം ആണ്
    ഞാൻ തന്നെ അല്ലെ അപ്പു
    ഇത് വായിച്ച് തീർന്ന് കരഞ്ഞതിന് കയ്യും കണക്കും ഇല്ല

    ഇങ്ങനെ വേദനിപ്പിക്കുമ്പോൾ എന്ത് സുഖം ആണ് കിട്ടുന്നത്

    തമാശ പറയുവല്ല ശരിക്കും ഒരുപാട് വിഷമം ഉണ്ടാകുന്നുണ്ട് ഇത്

    എന്തായാലും കഥ ഒരുപാട് ഇഷ്ടപ്പെട്ടു താങ്കൾ ഇതിനായി ഒരുപാട് സ്‌ട്രെയിൻ ചെയ്തിട്ടുണ്ട് ഒരുപാട് ഇമാജിനേഷൻസ് മിത്ത് ഗവേഷണം താങ്കളുടെ കഥയാണ് അത് എങ്ങനെ കൊണ്ട് പോകണം എന്ത് നടക്കണം എല്ലാം താങ്കളുടെ ഇഷ്ടമാണ് അത് തീരുമാനിക്കാൻ എനിക്ക് അവകാശം ഇല്ല മനസിലെ വിഷമം പറഞ്ഞെന്നെ ഒള്ളൂ I’m sorry

    By
    അജയ്

    1. പ്രിയ അജയ് മുത്തേ
      ഒരുപാട് നന്ദി വലിയ ഒരു കമാന്‍റിന്
      നീ പറഞ്ഞ പല കാര്യങ്ങളും നോട് ചെയ്തിടുണ്ട്
      വേണ്ടത് നമുക് ഉപയോഗിക്കാം
      പിന്നെ എന്തിനും ഒരു കാരണം ഉണ്ടാകുമല്ലോ

      1. അപ്പു എന്ന ജീവിതത്തിനു ഒരു അർഥം ഉണ്ട്. അതൊക്കെ കഥ കഴിയുമ്പോൾ മനസിലാകും..

    2. എൻ്റെ ലക്ഷ്മി അമ്മ വെറുതെ ആശ കൊടുക്കില്ല… പാറു ആദിക്കു തന്നെ.. ഈ ശിവരഞ്ജനെ കൊണ്ടുവന്ന് ഹർഷൻ എല്ലാവരെയും പറ്റിക്കകയാണു.. അല്ലെ മോനെ?

      1. എങ്ങനെ പാറു ശിവയിൽ ആകൃഷ്ടയാണ് ശിവ പാറുവിലും
        ബാഹ്യ സൗന്ദര്യം രണ്ടിനും ഒരുപാട് ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും ബെസ്റ്റ് എന്ന് തോന്നുന്നത് വിട്ടുകളയാൻ തയ്യാറാവില്ല

        സ്വപനത്തിൽ മുഖം കണ്ടാലും അത് ഉൾകൊള്ളാൻ പാറു തയ്യാറാവില്ല

        ദേവു പറഞ്ഞാലും വിശ്വസിക്കില്ല

        അപ്പു പാറുവിന്റെ മനസ്സിൽ ഒരു സഹതാപ സ്നേഹം ഉണ്ടാക്കി എടുത്തിട്ടുണ്ട് ബട്ട്‌ അതും സ്ഥിരം അല്ല പാറുവിന്റെ സെക്കന്റ്‌ പഴ്സണലിലിട്ടി അത് എപ്പോ വേണെമെങ്കിലും വെറുപ്പാക്കി മാറ്റം

        അപ്പു ബോധം ഉള്ളപ്പോൾ പാറുവിനോട് പ്രണയം തുറന്ന് പറയുകയും ഇല്ല അപഹർഷതാബോധം, താൻ ചേരില്ല എന്നാ തോന്നൽ അയാളെ പിന്നോട്ട് അടിപിക്കും

        ഇഷ്ടവും സ്നേഹവും ഉണ്ടെങ്കിലും ജോലിക്കാരനെ മരുമകൻ ആയി കാണാൻ മാലിനി തയ്യാറാവില്ല

        രാജശേഖരൻ അപ്പുവിന്റെ കാര്യപ്രാപ്തിക്കും വിശ്വാസത്തിനും മുന്നിൽ മുട്ട് മടക്കി എങ്കിലും ഉള്ളിൽ ബാക്കിയുള്ള പകയും ജോലിക്കാരൻ മകളെ കൊടുക്കാൻ ഉള്ള അന്തസ് കുറവും അയാളിലും വെറുപ്പ് നിറയ്ക്കും

        എത്രയൊക്കെ പറഞ്ഞാലും സ്വന്തം പെങ്ങളെ വിട്ട് ജോലിക്ക് നിന്നവന് കൊടുക്കാൻ ആ ഏട്ടനും തയ്യാറാവില്ല

        ആ സ്വപ്നത്തിൽ കാണുന്ന പോലെ എല്ലാ ആപത്തിൽ നിന്നും രക്ഷിച്ചു കൊണ്ട് അവൾക്ക് തന്റെ മുഖം ഒരിക്കലും കാണിച്ചു കൊടുക്കാതെ ഒരു അരൂപി ആയി തന്നെ തന്റെ നിയോഗത്തിനു ശേഷം തന്റെ കർമക്കൾക്ക് ശേഷം അയാൾ ഇഹലോക വാസം
        പാറു അപ്പോഴും ആ വഞ്ചിയിൽ ഒന്ന് തിരിഞ്ഞ് പോലും നോക്കാതെ കാണാൻ ശ്രെമിക്കാതെ ദൂരേയ്ക് മറയും അവിടെ അവൾ ആഗ്രഹിച്ച ശിവ തന്റെ കുടുംബം സുഖ ജീവിതം അതിൽ അപ്പു ഇല്ലല്ലോ

        ഇതൊക്കെ എനിക്ക് അറിയാമരുന്നിട്ടും ആ കമെന്റ് ഇടുമ്പോൾ ഞാൻ വികാര പൂർവ്വം ചിന്തിച്ചു വിവേക പൂർവ്വം ചിന്തിച്ചിരുന്നേൽ ഞാൻ കരയില്ലായിരുന്നു അങ്ങനെ ഒന്നും പറയില്ലായിരുന്നു

        ഇമോഷണലി വീക്ക്‌ ആയ ഒരുവൻ ഒരു കഥ അനുഭവം ആക്കിയപ്പോൾ പറ്റിയ പറ്റ്
        അങ്ങനെയെ കാണാവൂ അതിനെ

        കഷ്ടപ്പാടും വിഷമതകളും വക വയ്ക്കാതെ ഒരാളുടെ സൃഷ്ടിയെ ചുമ്മാ കേറി കുറ്റപ്പെടുത്തി ഈ കഥയിൽ അതിന്റെതായ ശരികൾ ഉണ്ട് എന്നത് ഞാൻ ഒരു വേള
        സൗകര്യപൂർവ്വം വിഷമരിച്ചുവോ അറിയില്ല
        എന്നോട് വെറുപ്പ് തോന്നരുത് ഹർഷൻ ചേട്ടാ

        By
        അജയ്

  20. First I appreciate your research on the gems and the mythology?
    I could see my favorite characters, Maliniyamma, lakshmiyamma, and badramma…
    Harsha,,, I feel the rhythm, the rudra thalam, have lost in few sequences..
    The real Harsha energy have lost in few areas..
    You have the ability to do it in it’s fullness..
    The fight, the prayers,didn’t come in it’s highest level of Harsha energy…
    I still remember the previous encounters of Adhi.. And can’t forget the rescue operation of Paru and Maliniyamma…
    In some extend you still bears the childish Appu in mind..
    The few areas you lost your rhythm, the rudra thalam…
    Hold tight the Chadurmukha rudraaksh..
    The chants, the music superb…
    മഹാദേവന്‍ ഒക്കെ ശെരിക്കും ഉണ്ടായിരുന്നു എങ്കില്‍ ഇവനെ ഒക്കെ തുണി അഴിപ്പിച്ചു നിര്‍ത്തി ആസനത്തില്‍ ബുള്‍ഡോസ൪ കയറ്റിയേനെ…
    Should be avoided daaaa… It breaks the the rhythm of Shiva thandavam ….
    Let the Shiva keep the moon between you and you….

    Happy Harsha…

    1. എന്റെ ജെ ജെ
      രുദ്ര താളം ആയിരുന്നു എന്റെ മനസില്‍
      കാരണം ഈ ചാപ്റ്റര്‍ രുദ്രതാളത്തിലെ എഴുതാന്‍ സാധികൂ
      എന്തായാലും അടുത്ത ഭാഗത്തോടെ ഒരു റൂറ്റ് ക്ലിയര്‍ ആകും

  21. ഞാൻ ഇനി പ്രത്യേകിച്ചൊന്നും പറയേണ്ടതില്ലല്ലോ, ഈ ഭാഗവും മികച്ചതായിരുന്നു. നിങ്ങൾ ഓരോ ഭാഗവും കഴിയുംതോറും മികച്ച എഴുത്തുകാരനായി വരികയാണ്. എല്ലാം സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ ലളിതമായി നിങ്ങൾക്ക് പറയാൻ സാധിച്ചിട്ടുണ്ട്. മുമ്പത്തെ പോലെയല്ല ഉത്തരവാദിത്തങ്ങൾ കൂടി വന്നിട്ടുണ്ട് അതുകൊണ്ടാണ് ഇവിടേക്ക് വരാൻ കഴിയാത്തത്. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി

    1. അങ്ങനെ അല്ല ലാസി0
      ഒരുപാട് വയന അനുഭവം ഉള്ളവ൪ക്കു നല്ല പോലെ ഒരു അഭിപ്രായം പറയാന്‍ സാധികും ,,, നിനക്കത് വേണ്ടുവോളം ഉണ്ട്
      ഞാന്‍ ടി രാമകൃഷന്‍ ണ്ടെ ഫ്രാന്‍സിസ് ഇട്ടികോര വായിച്ചിരുന്നു , ഒരു കഥയുടെ റൂട്ട് മന്‍സിലാകുവാന്‍ സഹായിച്ചു , മഞ്ഞവെയില്‍ മരണങ്ങള്‍ വായിച്ചു കൊണ്ടിരികുക ആണ് ,,,
      എന്നെ സംബന്ധിച്ചു ഒരു വഴികാട്ടി ആണ് നീ
      ഞാന്‍ എന്നെ റിഫൈന്‍ ചെയ്യുവാന്‍ ആണ് ശ്രമിക്കുന്നത്

      1. എന്തെങ്കിലും ചൂണ്ടിക്കാണിക്കാൻ ഉണ്ടെങ്കിലല്ലേ സുഹൃത്തേ എന്തെങ്കിലും പറയാൻ പറ്റു. പിന്നെ ഉണ്ടാക്കി പലതും ചിന്തിച്ചു കൂടി പറയണം എന്ന് ഉണ്ടെങ്കിൽ പറയാം.. ഈ ഡിഎൻഎ റിസൾട്ട് ഒന്നും അത്ര പെട്ടെന്ന് കിട്ടില്ല. അതിന് ഒരുപാട് നൂലാമാലകൾ ഒക്കെ ഉണ്ട് എന്നാണ് അറിവ്. ഗവൺമെന്റിന്റെ കയ്യിൽ നിന്ന് അനുമതി ഒക്കെ വേണം എന്നാണ് കേട്ടത് ശരിയാണോ എന്നറിയില്ല, എന്തായാലും കഥയുടെ കെട്ട് അഴിയാതെ നിങ്ങൾ ഡീറ്റെയിൽ ആയി കൊണ്ടുപോയിട്ടുണ്ട്.

        നിങ്ങൾക്ക് ത്രില്ലർഉള്ള കഥയാണ് ഇഷ്ടമല്ലേ. ഞാൻ വായിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് എസ് കെ പൊറ്റക്കാട് ന്റെ ഒരു ദേശത്തിന്റെ കഥ ആണ്. എപ്പോ വായിച്ചാലും ഒരു ഗുഡ് ഫീൽ കിട്ടും. അവസാനം വായിച്ചത് അമേസ് ത്രിപാഠി യുടെ ശിവപുരാണം സീരിയസാണ്. പറ്റുമെങ്കിൽ അത് വായിക്കുക നിങ്ങൾക്ക് ഒരുപാട് ഗുണം ചെയ്യും, എനിക്ക് ഇനി നീങ്ങളെ എങ്ങനാ സ്നേഹിക്കേണ്ടത് എന്നറിയില്ല. സയൻസ് ഒന്നും എനിക്ക് വലിയ പിടിപാടില്ല അല്ലെങ്കിൽ അത് കുറച്ച് പറഞ്ഞു തരാമായിരുന്നു..

        നിങ്ങൾ എന്നെങ്കിലും ഇത് പുസ്തകം ആകുകയാണെങ്കിൽ എന്നെക്കൊണ്ട് ആവുന്ന സഹായം ചെയ്തു തരാം, മാതൃഭൂമി ചീഫ് സബ് എഡിറ്റർ സുഭാഷ് ചന്ദ്രൻ നേ എനിക്കറിയാം. മനുഷ്യനു ഒരു ആമുഖം, സമുദ്രശില എന്നീ നോവലുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. പിന്നെ ഒരുപാട് കഥകളും എഴുതിയിട്ടുണ്ട്. ഞാൻ സത്യത്തിൽ മനുഷ്യനൊരാമുഖം മാത്രമേ വായിച്ചിട്ടുള്ളൂ. മൂന്നുവർഷം മുമ്പാണ് അദ്ദേഹത്തെ ഞാൻ പരിചയപ്പെടുന്നത്. നിങ്ങൾ എന്നെങ്കിലും കാലിക്കറ്റ്ൽ വരികയാണെങ്കിൽ അദ്ദേഹത്തെ ഞാൻ പരിചയപ്പെടുത്തി തരാം. ഒരുപക്ഷേ നിങ്ങൾക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹത്തിന് പറഞ്ഞുതരാൻ സാധിക്കുമായിരിക്കും. ദൈവത്തെയോർത്ത് തള്ള് ആണെന്ന് വിചാരിക്കരുത്. എനിക്ക് പ്രായത്തിനുമൂത്തവർ ആയിട്ടാണ് ആണ് കുടുതലും അടുപ്പം . എന്റെ അറിവിൽ എനിക്കിപ്പോൾ ഇതേ ചെയ്യാനുള്ളൂ നിങ്ങൾ നിങ്ങളുടെ ജോലി എല്ലാം ഭംഗിയായി ചെയ്യുന്നുണ്ട് എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ പറയാം. പഴയ പോലെയല്ല തിരക്കാണ്. ജോലി റിസൈൻ ചെയ്താലോ എന്ന തോന്നുന്നുണ്ട്. സത്യം പറഞ്ഞാൽ ഈ കൊല്ലം mba ക്ക് ചേരണം എന്ന് വിചാരിച്ചതാണ്. എല്ലാം മൂഞ്ചി തെറ്റി. എല്ലാം ശോകം ആണ് ഇവിടെ. സുഹൃത്തുക്കളെല്ലാം വിദേശത്താണ്. ഇവിടെ ഉള്ളവരെ ആണെങ്കിൽ ഈ കണ്ടിട്ട് കുറച്ചു കാലമായി, ഒരു മെഷീൻ പോലെ ആയോ എന്ന് ഡൗട്ട്ഉണ്ട്. day by day ഒരേ കാര്യങ്ങൾ തന്നെയാണ് സംഭവിക്കുന്നത്..
        ഇടയ്ക്ക് ഫേസ്ബുക്ക് തുറന്നു നോക്കി. സത്യം പറഞ്ഞാൽ കേരളത്തിൽ മുഴുവനും വിഷമുള്ള ആളുകളാണ് ഉള്ളത് എന്ന് തോന്നി. ദയവുചെയ്ത് facebook ഉപയോഗിക്കാതിരിക്കുക. അപ്പോ ശരി. എന്തൊക്കെയോ പറഞ്ഞു..അപ്പോ പിന്നെ കാണാം

        1. Good…. താങ്കൾ പറഞ്ഞതു സത്യമാണ്. കേരളത്തിൽ ഇപ്പൊ ഉള്ള തലമുറകളെല്ലാം വിശജന്തുക്കളാണ്. അതിനു യാതൊരു സംശയവും ഇല്ല…… കുറെ പാർട്ടിക്കാരും അവരുടെ പുറകെ നടക്കാൻ പാർട്ടി എന്തെന്ന് പോലും അറിയാത്ത കുറെ അണികളും….. നാറികള്……… സോറി…….

          1. ഉണങ്ങാത്ത മുറിവിൽ ചോര വരുത്തുവാൻ ആണ് ഏറ്റവും എളുപ്പം. മതങ്ങളാണ് ഇന്ത്യയെ നശിപ്പിക്കുന്നത്.. ഇന്ത്യയിൽ എല്ലാം മതങ്ങളാണ് നിയന്ത്രിക്കുന്നത് രാഷ്ട്രീയവും ആനുകൂല്യവും ഭരണവും എല്ലാം. ഈ ദുരവസ്ഥ മാറിയാലേ ഇന്ത്യ രക്ഷപ്പെടുക ഉള്ളു.. എല്ലാ മനുഷ്യരുടെയും രക്തത്തിന് ചുവപ്പാണ് കളർ എന്നുള്ള സാമാന്യബോധം പോലും ഇവന്മാർക്ക് ഇല്ലാതായിരിക്കുന്നു.

          2. ????…. ഇതൊന്നും എന്നെ ബാധിക്കുന്നില്ല എന്നു തീരുമാനിച്ചൽ തീർന്നില്ലെ.. ഞാൻ അങ്ങനെ ആണു ..

          3. ലാസിo സതീഷ് ചന്ദ്രൻ മാസിനെ എനിക്ക് പരിചയം ഇല്ല
            പക്ഷെ നീ പറഞ്ഞ സ്ഥാപനത്തിൽ ആയിരുന്നു എന്റെ കരിയർ തുടങ്ങിയത്.
            എം ബി എ കഴിഞ്ഞു ആദ്യ പ്ലസ്‌മെന്റ അവിടെ ആയിരുന്നു
            സർക്കുലേഷൻ വിഭാഗത്തിൽ 2012 muthal 2015 vare

  22. ഒറ്റപ്പാലം കാരൻ

    ഹാവു വലാത്ത അനു ഭൂതി
    ഒറ്റയിരിപ്പിൽ വായിച്ച തീർന്നു
    വായിച്ച് കൊണ്ടിരുന്നപ്പോൾ
    എന്റെ മുഖത്തേക്ക് വല്ലവരും
    നോക്കിയിരുന്നങ്കിൽ നമ്മുെടെ
    ജഗതി ചേട്ടൻ പറഞ്ഞ രസങ്ങൾ
    കാണാൻ പറ്റുമായിരുന്നു

    ഹർഷം നൽക്കുന്നവൻ ഹർഷൻ bro

    നമിക്കുന്നു എഴുത്തുകാരാ
    അടുത്ത പാർട്ട്നായി കാത്തുരിക്കുന്നു

    1. ഷോ
      എന്റെ ഒറ്റപ്പാലം കാരാ

  23. ചെങ്ങായ്…
    ഇതൊക്കെ കൂടി വായിച്ചിട്ട് എന്റെ കിളി പോയീന്നു തോന്നുന്നു.ചരിത്രം ഉണ്ടാക്കൽ നിങ്ങളും രാജമൗലിയും ഒക്കെ ഒടുക്കത്തെ റേഞ്ച് ആണ്..പലപ്പോളും തോന്നിയിട്ടുണ്ട് ഇതിനൊക്കെ സമയം കിട്ടണത് എങ്ങനാന്നു..ചരിത്രത്തിന്റെ ചരിത്രം വരെ ഇതിലുണ്ട്.പിന്നെ പല സെൻസിറ്റീവ് വിഷയങ്ങളും കൈകാര്യം ചെയ്യുന്നതും..ഇതൊരു പ്രണയ മോഡിൽ നിന്നും ഫിക്ഷനിലേക്കു പരിവർത്തനം ചെയ്തതായാണ് എനിക്ക് ഫീൽ ചെയ്യുന്നത് , അതായത് പാറു ആദിയെ സ്നേഹിച്ചില്ലെങ്കിലും അത് അത്രയ്ക്ക് എന്നെ ബാധിക്കില്ല ,ഒരുപക്ഷേ ആ പാവങ്ങളെ ആ അടിമത്തത്തിൽ നിന്നും മോചിപ്പിക്കാൻ ഉള്ള സമയം വൈകുന്നതാണ് ഞാൻ ചിന്തിക്കുന്നത്.എന്തായാലും ഈ കഥ നമുക്ക് സിനിമയാക്കണം ,രാജമൌലി സംവിധാനം ചെയ്യട്ടെ ..അതിനുള്ള പൈസ മൊടക്കിനു ഞാൻ ഒരു കോടീശ്വരൻ ആവാൻ തിരുമാനിച്ചു( ചുമ്മാ ഒന്ന് സുഖിപ്പിച്ചതാ ).അപ്പൊ പറഞ്ഞുവന്നത് അപ്പുവിനോട് ലക്ഷ്മിയമ്മയെ കൊണ്ടോ എങ്ങനേലും ഒന്ന് പറയിപ്പിക്കണം നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരാണ് കൂടെ ജീവിക്കേണ്ടത് എന്ന്…
    ഇനിയുള്ള ഭാഗം ഇത്രയ്ക്കു വൈകരുത് ,14 ദിവസം കഴിയുമ്പോൾ വരണം.അപ്പുവിന്റെ യാത്ര ഗംഭീരമാകട്ടെ ഇനിയും ..

    1. തീ കത്തിയെ

      എല്ലാം ഒരു കൌതുകത്തിന്റെ പുറത്തു ആണ്
      പിന്നെ കുന്നോളം സ്നേഹം
      ഇത്തവണ വേഗം നോക്കാം

  24. Eee part endo onnum agottu parayan pattunnilla ????…enayalum onnu urappayi shiva pokum munne onnegil mothiram mattam allengil kalyanam randil onnu nadakkum…..endayalum appu…karmmagal okke bangi akkatte….pinne appu chettande kariyam orkkumbo vishamam undu but paru venda appu chettau vere pennu kittiyille polum it’s a request……?????

    1. റ്റാനിയ കുട്ടീ

      നമുക് നിശ്ചയം നടതികളയാം പോരേ അത് മതിയോ

      1. ???????????????????

      2. Nishchayam ok ….kalyanam nadathiya…pinne appune kondu kettikan anu plan engil …pinne njan mezhukuthiri kathikkunnathumbo karthavinodu parayum harshettane kanichu tharan ennittu njan chettaine kollum….???…mattoralu thalikettiya pennine …appunu chettanu kodukkaruthe chettaiiii….????????????

Comments are closed.