പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
എനിക്ക് ഏറ്റവും ദേഷ്യം നരേട്ടനോട് ആണ്… പാറുവിനെ എങ്ങനെ അപ്പു സ്നേഹിച്ചിരുന്നു എന്ന് അറിയാം.. യമുനയുടെ കല്യാണം ഉറപ്പിച്ചു എന്ന് കേട്ടപ്പോൾ അങ്ങേരുടെ ഭാവം നമ്മൾ കണ്ടു.. എന്നിട്ടു അപ്പുവിന്റെ കാര്യത്തിൽ ഭയങ്കര സ്വാർത്ഥൻ ആയിപ്പോയി.. അവന്റെ ഭാഗം ഒന്ന് ആലോചിച്ചു കൂടെ ഇല്ല…
paru വേറെ കല്യാണം കഴിക്കാന്‍ പോകുന്നതും ariyam…അതും chinthiche
അതിന് അവനോട് സമ്മതം ചോദിക്കാം
അവൻ പെണ്ണ് വേണ്ട എന്ന് പറയില്ല കല്യാണം നിർബന്ധിച്ചാൽ വൈഗ വേണ്ടെന്നേ പറയുമായിരുന്നുള്ളു
ഇജ്ജാതി സ്വാർത്ഥൻ
അങ്ങേരുടെ കാര്യം ഓക്കേ ആക്കികൊടുത്തവനെ തേച്ചു
സത്യം അത് പോലെ തന്നെ യമുന ചെയ്തത് പോലെ ഇവിടെ വൈഗ ചെയ്തിരുന്നെങ്കിൽ ഒരു ന്യായം ഉണ്ടായേനെ
//ഇനിമുതൽ നമുക്ക് പാറുവിനെ ഒഴിവാക്കി സംസാരിക്കാം.. രണ്ടും കൂടെ മിക്സ് ചെയ്താൽ ഉറപ്പായും വൈഗ തന്നെയാണ് ശരി.//
വൈഗ പാറു നീ എന്തു ശെരിയാ കണ്ടത്.. അത് കൂടെ para
അതെ അതൊന്ന് അറിയണം
പാറു ഒരിക്കൽ പറഞ്ഞ വാക്കിന്റെ പുറത്തു ആണ് കുറ്റപ്പെടുത്തുന്നെ
രണ്ടു പേരും തെറ്റ് cheythavar..രണ്ടു tharathil
അതെ
രണ്ടു പേരെയും ഒഴിവാക്കി പുതിയ ഒരുത്തിയെ കൊണ്ട് വരാം
അതെ… രണ്ടു tharathil… എന്നാൽ പാറുവിന്റെ തെറ്റിന് കാരണം ഉണ്ട്… അത് അവരുടെ ജന്മം ആയി ബന്ധപെട്ടു തന്ന്നെ… paru ചെയ്‌ത tതെറ്റു അപ്പു ഇപ്പോ ആവർത്തിക്കുന്നു
Jeevaa …
Nee onn nallonm aloik aaran sheri enn …
Apol nink adinte answer vaiga enn kittum … Atrollu ..??
വൈഗ അവളുടെ ഇഷ്ടം പറഞ്ഞു, മാന്യമായി..
പാറു ദ്രോഹിച്ചു, വേറൊരുത്തനെ പറഞ്ഞു മോഹിപ്പിച്ചു, എന്നിട്ട് അവസാനം അവളെ വിട്ടുപോയപ്പോൾ സെന്റിമെന്റ്‌സ്..
നീയിത്രയും വെള്ളപൂശാൻ നോക്കിയിട്ടും അധികമാരും അത് accept ചെയ്യാത്തത് പാറു പണ്ട് കാണിച്ച കാര്യങ്ങൾ ഓർമ ഉള്ളത്കൊണ്ടു തന്നെയാണ്.. പിന്നെ മായ എന്നൊക്കെ പറഞ്ഞാൽ അതുപോലൊരു മായ വൈഗക്ക് വരാൻ പാടില്ലേ..അതാണെങ്കിൽ കൂടി വൈഗ സ്നേഹമാണ് പ്രകടിപ്പിച്ചത്.. പിന്നെ അവളുടെ immaturity ആണെങ്കിൽ അതിനേക്കാൾ താഴ്ന്ന നിലയിലാണ് പാറുവിന്റെ പെരുമാറ്റം..
വൈഗ ചെയ്തത് ശരിയോ തെറ്റോ..അതാണല്ലോ നമ്മുടെ വിഷയം.. ഇനിമുതൽ നമുക്ക് പാറുവിനെ ഒഴിവാക്കി സംസാരിക്കാം.. രണ്ടും കൂടെ മിക്സ് ചെയ്താൽ ഉറപ്പായും വൈഗ തന്നെയാണ് ശരി.. ഇനി കഥയുടെ ആങ്കിളിൽ നോക്കിയാലും വൈഗയാണ് ശരി.. റിയാലിറ്റി ആണെങ്കിൽ അവൾ തെറ്റും.. പക്ഷെ അവളുടെ തെറ്റിനേക്കാൾ, ആ വീട്ടുകാരെ ആണ് ആദ്യം പുളിവാർ എടുത്തു അടിക്കേണ്ടത്.. സ്നേഹത്തിന്റെ പേരിൽ ഒരുത്തനെ ഇമോഷണൽ ബ്ലാക്ക് മെയിൽ ചെയ്തു കെട്ടിക്കാൻ സ്വന്തം എട്ടനായി കാണുന്ന ഒരുത്തൻ തന്നെ കൂട്ടുനിക്കുന്നു.. അവന്റെ മനസ് കാണാതെ അവളെ ബലം പ്രയോഗിച്ചു മാച് ചെയ്യിപ്പിക്കാൻ ശ്രമിക്കുന്നു.. അതെല്ലാം പോട്ടെ, അവളെ അത്രക്ക് സ്നേഹിക്കുന്ന പെണ്ണിന്റെ അച്ഛനോട് പോലും ഒരക്ഷരം ആലോചിക്കുന്നില്ല, പറയുന്നില്ല.. അതും ഒരു ഊള അവിടെ പോയി ഏഷണി കൂട്ടി വേണം അറിയാൻ.. കഷ്ടം?
അത് പോയിൻറ്
ആ പറഞ്ഞത് ന്യായം
അയാള്‍ മറ്റൊരിടത്ത് പോയിരികുക ആയിരുന്നു
നളിനി ഈ വിവര്‍മ് പര്‍ഞ്ഞിട്ടുമുണ്ട്
അതേ സമയം ആ ഊള ഷപ്പുണ്ണി
തിരുടന്‍ മകന്‍ എന്ന കാര്യം പ്രാഞ്ചു ആണ് കലാക്കിയത്
ശപ്പുണ്ണി ദി ടെറര്‍
കല്യാണമെന്നത് സ്വിച്ചിട്ടാൽ കത്തിക്കേണ്ട കാര്യമല്ലല്ലോ..ഇപ്പൊ തന്നെ തീരുമാനിച്ചില്ലെങ്കിൽ ഒന്നും സംഭവിക്കാനും പോവുന്നില്ല.. പിന്നെ പെരുമാൾ മച്ചാനെ കാത്തിരിക്കാതെ, അയാളോടൊന്നു ആലോചിക്കുക കൂടി ചെയ്യാതെ, ഓട്ടോക്രറ്റിക് ആയിട്ട് ഒരു തീരുമാനമെടുത്തു സ്വന്തം മരുമകന്റെ മേൽ കൂടെ ചാർത്താമെന്നു വിചാരിച്ച വല്യമ്മയല്ലേ തെറ്റുകാരി?
അപ്പുവിന്റെ അവസ്ഥ സ്നേഹം നന്നായി അറിയാവുന്ന നരൻ ആണ് ആദ്യ തെറ്റുകാരൻ
പാറുവിന്റെ നിശ്ചയം കഴിഞ്ഞതു അറിയാമല്ലോ..പിന്നെങ്ങനെ തെറ്റ് പറയും narane
സത്യം
ഇജ്ജാതി സ്വാർത്ഥ കുടുംബവും ഇമ്മാതിരി ഒരു ഏട്ടനും അതിന് കാരണം സ്നേഹം പോലും
കഥയുടെ anglil നോക്കിയാൽ vaighak ഒരു വീരാരാധന മാത്രമേയുള്ളു … ഒരു കൊച്ചു കുട്ടിയുടെ വാശി അത്രേയുള്ളു .. പണ്ട് ambala പറമ്പിൽ കളിപ്പാട്ടം കിട്ടാൻ വേണ്ടി കാണിച്ച വാശി അത്രേയുള്ളു . Narettanu വേണ്ടി ഏട്ടത്തി wait cheytha pole അല്ലെങ്കി അത് പോലെ ക്ഷമ കാണിച്ചെങ്കി ഇവിടെ എല്ലാവരും സപ്പോർട്ട് ചെയ്താനെ
അങ്ങനെയെങ്കിൽ പലരും മെഗാ സെയിൽ വരുമ്പോൾ ഫോണ് മാറ്റിവാങ്ങുന്ന ആളുകളെ പോലെയാണ്…??
അത് ശരിയാണ് മകളെ കല്യാണ കാര്യം അച്ഛനോട് ചൊദിക്കാതെ തീരുമാനിചത് മോശമായി വളരെ മോശമായി…?
അപ്പു വൈഗയെ വിവാഹം കഴിച്ചാല്‍ ഒരു കുറ്റവും ഇല്ല
സംസ്കാരങ്ങളുടെ അന്തര്‍ധാര ഒഴിവാക്കിയാല്‍ നാട്ടുനടപ്പെ അവന്‍ ചെയ്യുന്നുള്ളൂ
ഈ സീന്‍ എഴുതുമ്പോ എനിക് നല്ല ടെന്ഷന്‍ ഉണ്ടായിരുന്നു
അതാണ് ആദ്യമേ തമിള്‍ കല്ച്൪ മനസില്‍ കരുതി വായിക്കാന്‍ പറഞ്ഞത്
അല്ലെങ്കില്‍ ശരി ആകില്ല
നമുക് സ്വീകാര്യം അല്ലാത്തത് തെറ്റ് ആണെന്ന് പറയരുതു
ഉദാഹരണത്തിന്
സംബന്ധം പരിപാടി ( അത് ഇന്ന് ഇല്ല )
തമിഴ്നാട്ടില്‍ മരുമകളെ വിവാഹം കഴിക്കല്‍ ( അത് അവിടെ സര്‍വസാധാരണം ആണ് –ഭരതാവിനെ മാമ൯ എന്നു കൂടെ വിളിക്കും അനവധി സ്ത്രീകള്‍ )
ഇവിടെ ഹിന്ദു മുസ്ലിം മുറപ്പെണ്ണ് വിവാഹം ( അതേ സമയം ക്രിസ്ത്യന്‍ അത് ചെയ്യിലാ , ഫസ്ട് കസിന്‍ അവര്‍ക് സഹോദരി ആണ് )
പഞ്ചാബില്‍ ചില ഏരിയയില്‍ അച്ചന്റെ സഹോദര പുത്രീകളെ അല്ലെങ്കില്‍ പുത്രന്മാരെ വിവാഹം കഴിക്കും
……അപ്പോ വൈഗ അപ്പു ബെസ്റ്റ് കോമിനേഷന്‍ തന്നെ ആണ്
ഐ ലൈകെ താട്
തന്നിരിക്കുന്നു???
ഈശ്വരാ ന്യായികരിക്കാൻ ഇനി ജീവിച്ച സംസ്കാരം എടുത്ത് ഉപയോഗിക്കാൻ പറ്റില്ലാലോ.
ശവത്തെ കുത്തല്ലേ പിള്ളേച്ചാ???
പേടിക്കണ്ട വേറെയും സ്റ്റോക്ക് ഉണ്ട്.
പാറു സപ്പോർട്ട് ചെയ്യാൻ വേണ്ടയ്ക്കാ അക്ഷരം ഉള്ള മായയുടെ വരവാണ്
ഞാൻ ഇല്ലാത്തതു അല്ലല്ലോ പറഞ്ഞേ…
ഇതിൽ തെറ്റ് ഉണ്ടെന്ന് അല്ല ഞാൻ paranje… murayi മാമൻ പരുപാടി നമുക്ക് ഊഹിക്കാം… അതിൽ തെറ്റില്ല.. അത് അപ്പുവിന്റെ മനസ്സിൽ നിന്നും chindikkumbol തെറ്റ് aanu.. കാരണം അവന്റെ valrnna സംസ്കാരം ആണ് അവൻ nokkendathu.. അതിൽ പ്രകാരം അവൻ കെട്ടിയാൽ അധർമം ആണ്… അതിൽ മാറ്റമില്ല.. രണ്ടാമത് ഞാൻ പറഞ്ഞത് വൈഗ ഉപയോഗിച്ച് രീതി… എവെരി തിങ് is fare in വാർ and love.. but അവിടെ love വേണം.. ഇവിടെ ഒരാൾക്ക് ഇഷ്ടമില്ല.. മറ്റേ ആൾക്ക് വീര ആരാധന…
അതല്ല പ്രെശ്നം , ഇതിൽ വൈഗാ അപ്പുവിനെ നേടിയ വഴി … അത് എങ്ങനെ സപ്പോർട്ട് ചെയ്യാൻ പറ്റും ???
നേടിയ അല്ല.. വിവാഹം ചെയ്യാം എന്ന് സമ്മതിപ്പിച്ച വരി.. athu പോതും.. അവൾ ഒരിക്കലും ശങ്കരനെ നേടില്ല ?
അതോറപ്പല്ലേ…
നാഗമണി ????
എനിക്കുള്ളത് കിട്ടി. വൈഗ എന്റെ ചോദ്യവും വൈഗയുടെ തെറ്റ് എന്താണ് എന്നായിരുന്നു ?
സ്വന്തം ആക്കാൻ ഭീക്ഷണി വേണമായിരുന്നില്ലല്ലോ അത്രയും ആത്മാർത്ഥ സ്നേഹം ആയിരുന്നേൽ പ്രൊപോസൽ ഇട്ട് കാത്തിരിക്കാമായിരുന്നു
ഇത് അതല്ലല്ലോ
അപ്പു ❣️ വൈഗ യ്ക്കു അവകാശപ്പെട്ടത് ആണെന്നതിൽ തർക്കമില്ല …. പക്ഷെ ചിലർ ഇവിടെ ? ഉന്നയിച്ച ആരോപണം നേടിയ മാർഗ്ഗമാണ് ….
അങ്ങനെ ആണെങ്കിൽ ? ആശാൻ എന്തിന് ? അവളെ സപ്പോർട്ട് ചെയ്തു …?
??????
വിവേകം എന്താണെന്നു കാണണമെങ്കിൽ ചിലരുടെ കമന്റ് മാത്രം നോക്കുക.
വേറെ പറയാൻ ഉണ്ട് പിന്നെ ഉള്ളത് പോണ്ട വെച്ചിട്ട് പറയുന്നില്ല.
പറ മന്സാ ??
//ജീനാ_പ്പു September 29, 2020 at 12:12 pm
അത് ശരിയായിരിക്കാം … പക്ഷെ ഇനി ഒരിക്കലും പാറുവിനെ സ്വീകരിക്കില്ല …
//
സപ്പു് അത് നീ ട്രൈലെർ ഇട്ടു ആനന്ദം കൊണ്ടോ ??? അല്ലാതെ വൈഗ അല്ല അതിലും വലുത് വന്നാലും ഒരു തേങ്ങയും ഉണ്ടാകില്ല ?
Harshan September 29, 2020 at 12:10 pm
പോടാ തെണ്ടി അളിയാ
Cid എസ്‌കേപ്പ്
യഥാർത്ഥ പാറുവിനു കാണുമ്പോൾ ചോദിക്കണം harshu അതുപോലെ ഒക്കെ കല്യാണത്തിന് മുൻപ് നോക്കിയിരുന്നോ എന്ന്… ???
ശേ ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഈ അണ്ണാച്ചി
എനിക് നാണം വരുന്നു
????
ജീനാ_പ്പു September 29, 2020 at 12:12 pm
അത് ശരിയായിരിക്കാം … പക്ഷെ ഇനി ഒരിക്കലും പാറുവിനെ സ്വീകരിക്കില്ല …
അത് അപ്പു തീരുമാനിക്കട്ടെ
അതെ
അപ്പു പാറു ആണ്
പാറു പോയാൽ അതിനേക്കാൾ നല്ല ഒരുത്തിയെ കിട്ടും
നോ നെവർ
//കഥ എന്ന ലൈനിൽ കഥകരന്റെ കയ്യിലാണ് അതിന്റെയൊഴുക്ക്. അതേത് രീതിയിലും മാറ്റാം. But സ്നേഹം എന്ന യഥാർത്ഥ രീതിയിൽ ചിന്തിക്കുമ്പോൾ.. വൈഗയിൽ തെറ്റുണ്ടോ//
തെറ്റുണ്ട്… കഥയുടെ പുറത്തു യഥാർത്ഥമ്യി അങ്ങനെ നടന്നു എന്ന് വിചാരിക്കുക… പല്ലടിച്ചു കോഴിക്കും.. പിന്നെ പെണ്ണിന്റെ വീട്ടിൽ പോയി മണ്ണെണ്ണ ഒഴിച്ചുള്ള ആത്മഹത്യ ഭീഷണി casw ഒക്കെ നീ കേട്ടിട്ടില്ലേ… അത് നീ സപ്പോർട്ട് ചെയുന്നുണ്ടോ അപ്പോൾ.. ഞാൻ അങ്ങനെ ഉള്ളവൻ ഒക്കെ ഡെഡ് ആകാൻ ആണ് പറയുക
അതെ അങ്ങനെ ആണേൽ ആദ്യം വീട്ടുക്കാരെ തല്ലണം ബുദ്ധി പറഞ്ഞു കൊടുക്കാതെ സപ്പോർട്ട് ചെയ്യുന്നോ
അത് കഥയിൽ തന്നെ പറയുന്നില്ലേ .. അവരും അവളുടെ ഇഷ്ടത്തിന് തുള്ളി നടക്കുന്നു എന്ന് .. അപ്പുവിനെ അവര്ക് വേണം ആഹ് ഒരു സ്വാർത്ഥതയാണ് അതിലുള്ളത്
ആ സ്വാർത്ഥത അതിൽ ന്യായം ഇല്ല ന്യായികരിക്കാൻ പാടില്ല
അതെ ഇവിടെയാരും അപ്പുവിന്റെ അവസ്ഥ നോക്കുന്നില്ല സ്വന്തം മകളെ പോലെ കണ്ട ഒരുത്തിയെ ഭാര്യയായി കാണാൻ അവനു ഒരിക്കലും പറ്റില്ല
അവർ വൈഗയെ ന്യായിക്കരിക്കാൻ ആണ് തിരക്ക്
ഇഷ്ടമായില്ലെങ്കിൽ മുഖത്തു acid ഒഴികുന്നതും ഇതും തമ്മിൽ വലിയ differnece ഇല്ല !!
മുഖത് acid ഒഴിക്കുന്നത് മറ്റുള്ളവരുടെ ജീവിതം വെച്ചാണ്. ഇവിടെ സ്വന്തം ജീവൻ വച്ചുമാണ് ഹിഹിഹി രണ്ടും രണ്ടാണ്.
അല്ല ഗ്യാസ് പൊട്ടി തെറിക്കുമ്പോൾ അവളുടെ അടുത്ത് ഉള്ള ആളുകൾക്ക് ഒന്നും പറ്റില്ല അല്ലെ കൊള്ളാം ??
അടുത്ത മറ്റുളവരില്ലേ ?? അവൾ കാരണം mentally affect ആകുന്ന എത്ര പേർ …
അപ്പുവിന്റെയും വൈഗയുടെയും ജീവിത സംസ്കാരം വ്യത്യസ്തമായിപ്പോയി.
അപ്പു ഒര് പക്ഷേ അവിടെആയിരുന്നെങ്കിൽ..
അവിടെ അല്ലല്ലോ അപ്പോൾ ഇനി ആയിരുന്നെങ്കിൽ ആവിശ്യം ഇല്ല
ഇത് ജീവിത സംസ്കാരം alla.. മാമനെ കെട്ടാൻ ആഹ്രഹിക്കുന്നതു ഓക്കേ.. അതിന് ഗ്യാസ് തുറന്നു petta തള്ളയെ കൊണ്ടു അണ പിടിപ്പിച്ചത് പച്ച മലയാളം പറഞ്ഞാൽ തന്തയില്ലത്തരം ?
സത്യം
Aadhi September 29, 2020 at 12:11 pm
ഒരൽപം പോലും സ്വർത്ഥതയില്ലാത്ത പാറു അപ്പുവിനോടൊപ്പം ചേരാൻ ഞാനും പ്രാർത്ഥിക്കുന്നു..
പൊന്നൂസ് സ്വാർത്ഥത കാണിച്ചാലും അതിനെ ന്യായികരിക്കാൻ വേണ്ടായ്ക്ക് മത്തങ്ങാ അക്ഷരങ്ങളിൽ മായ, അദൃശ്യ ശക്തി തുടങ്ങിയത് ഉണ്ട് ബാക്കി ഇതിലുള്ള നായികമാർക്ക് എല്ലാം അവർ കുറ്റങ്ങൾ ആണ്
കഥയിൽ അങ്ങനെ ആണല്ലോ അവൾക് അങ്ങനെ ഉണ്ടല്ലോ
നായിക ഒന്നേ ullu.. വഴിയേ പൊക്കുന്നവർ ഒക്കെ നായിക alla.. verum കഥാപാത്രം മാത്രം.
Paru പ്രാർത്ഥിച്ചു… വൈഗ അവനെ ചവാൻ തള്ളി വിട്ടപ്പോൾ paru അവനു ആബത്തു വരല്ലേ എന്ന് പ്രാർത്ഥിച്ചു.അവൻറെ സ്നേഹം കിട്ടാൻ പ്രാർത്ഥിക്കുന്നു.. വൈഗ ഗ്യാസ് തുറന്നു വിട്ടു ഭീഷണി മുഴക്കി.. paru ചീത്ത.. വൈഗ പൊളി ?
ഇജ്ജാതി അല്ലെ
വൈഗയ്ക്ക് തന്റെ പുരുഷൻ മേലേയുള്ള വിശ്വാസം ആണ്…
അവന് ദുരന്തം നേരിടുന്ന കണ്ട് ബോധരഹിതയായി വീണത് കണ്ടില്ലേ ?
അത് പേടി ആണ് താൻ കാരണം എന്ന്
പാറു അതുപോലെ അല്ല
കൂടുതലും അവൾ അറിഞ്ഞു കൊണ്ട് ചെയുന്നതല്ലലോ .. പാറുവിന്റെ സ്നേഹം അന്ന് hospitalil കൊണ്ട് പോയപ്പോ കണ്ടതല്ലേ .. ഇവിടെ വൈഗാ അറിഞ്ഞു കൊണ്ടല്ലേ എല്ലാം ചെയുന്നത്
ഈജ്ജാതി ന്യായീകരണകമ്മറ്റി …. ?
പാറു ദൈബം ഇസ്തം ?
ഈ കഥ അപ്പുവിന്റെ പ്രണയം പറയുന്നതാ.. അല്ലാതെ വൈഗയുടെ വട്ടിന്റെ കഥ അല്ല. …
പാറുവിന് പിന്നെ എന്താണ്….? ??
പാറു ക്യൂട്ട്
ബാക്കി ആരേലും കാണിച്ചാൽ വട്ടു.
ഇതുവരെ ഉള്ളത് വെച്ച് നമ്മൾ പറയും വേറെ critics ക്ലൈമാക്സ് കണ്ട് പറയും
കണ്ണേട്ടാ എന്റെ ഉൾപ്രേരണ പറയുന്നത് നമ്മുക്ക് തട്ടിൻപുറത്തേക്ക് കയറിയാലൊ …? ?
പാറു ദൈബം ഉയിർ ??❣️??
പാറു അപ്പു സ്റ്റോറി ആണ്
//മാറ്റാം സംഭവിക്കാമല്ലോ.. എന്ത് കൊണ്ട് നിങ്ങള് അത് ചിന്തിക്കുന്നില്ല.
പാറുവിന്റെ കേസും അങ്ങനെത്തന്നെയല്ലേ മാറ്റാം അല്ലേ..?//
മകൾ എന്നത് അങ്ങനെ മാറുന്ന ഒരു സ്ഥാനം ആണോ… ഒരാളുടെ കുലം ഗോത്രം സംസ്കാരം അയാൾ ജനിച്ച കുടുമ്പത്തെ ആശ്രയിച്ചു അല്ല… വളർന്ന സംസ്കാരത്തെ ആസ്പദം aakiyaanu… ഫോർ example കൃഷ്ണൻ -ആള് ജനനം kshetriyan ആണ്.. but യാദവ kulathil വളർന്നു.. അത് കൊണ്ടു yadhavan.. pinme പറയി petta പന്തിരുകുലം… അപ്പു വളർന്ന സംസ്കാരം ആസ്പദം ആക്കി വേണം അവന്റെ തീരുമാനവും… അത് komdu വൈഗ മകളുടെ സ്‌ഥാനം ആണ്.. അവൻ വിവാഹം ചെയ്താൽ അത് ധർമത്തിന് എതിരും
അതെ ഇത് ഒട്ടും സംഭവിക്കാൻ പാടില്ല
സത്യം ഇടിച്ചവൾ അത് വേണ്ടന്ന് പറയാൻ ഉള്ള ബോധം വരുമായിരിക്കും
അപ്പു ജനിച്ച കുലം വെച്ച് നോക്കുമ്പോൾ വൈഗയാണ് അവന്റെ പെണ്ണ് ???
ജനിച്ച കുലം അല്ല വളർന്ന സംസ്കാരം ആണ് ഹേ നോക്കുന്നെ.. എഴുതി വച്ചതു നേരെ വായിക്കു… അല്ലാതെ തല എന്ന് പറയുമ്പോൾ വാല് എന്ന് പറയല്ലേ
ഇവിടെ ചര്‍ച്ച വൈഗ അല്ലെ…paru ആണോ..എന്നാല്‍ ഞാനില്ല…paru ഇപ്പോൾ പലരും വൈകാരികമായി കാണുന്നു..ബന്ധങ്ങൾ mosamakunnathu ആഗ്രഹം ഇല്ലാത്തത് കൊണ്ട് പോകുന്നു
ഞാനും.. പാറുവിനു വേണ്ടി വാദിക്കുന്നത് വധശിക്ഷ വിധിച്ച പ്രതിക്ക് വേണ്ടി മനുഷ്യത്വം പറയുന്ന പോലെയാണ്.. എന്താണ് അയാൾ ചെയതത് എന്നും എന്ത് കൊണ്ടാണ് വധശിക്ഷ എന്നും ആരും ചിന്തിക്കില്ല, അത് വിധിക്കുന്ന ജഡ്ജിയെ എല്ലാരും തെറി വിളിക്കും????
അതിന് പിണങ്ങി പോകാൻ മാത്രം ഇവിടെ ? ഒന്നും ഉണ്ടായിട്ടില്ല …. രാജീവ് അണ്ണാ ???
ജീനാ_പ്പു September 29, 2020 at 12:02 pm
വെയിറ്റ് ചെയ്യാം വൈഗയുടെ സ്നേഹം അപ്പുവിനെ മാറ്റും ,?❣️
മാറ്റുമായിരിക്കും പക്ഷെ നേടിയെടുത്ത വഴി എനിക്ക് accept ചെയ്യാൻ പറ്റില്ല… വൈഗ സ്വാർത്ഥയാണ് .. നാളെ വേറെ സ്വാർത്ഥതക് വേണ്ടി ഇനിയും ഇത് പോലെ വേഷംകെട്ടും . ശെരിക്കും ജീവൻ ബ്രോ പറഞ്ഞ പോലെ ഇത് പോലത്തെ ആളുകൾ ഭൂമിക്കു ഭാരം തന്നെയാണ് ??
ഒരൽപം പോലും സ്വർത്ഥതയില്ലാത്ത പാറു അപ്പുവിനോടൊപ്പം ചേരാൻ ഞാനും പ്രാർത്ഥിക്കുന്നു.. ?
ഹിഹിഹി ??
പാറു ഇവിടെ perfect ആണെന് പറയുന്നില്ല എന്നാലും വൈഗാ ചെയ്തത് ന്യായികരിക്കണ്ട കാര്യമില്ല അവൾ ചെയ്തത് തെറ്റ് തന്നെയാണ്
പ്രണയത്തിന്റെ കാര്യത്തിൽ എല്ലാവരും സ്വർത്ഥരാണ് സഹോ ?
അല്ല അപ്പു വിട്ടുകൊടുത്തില്ലേ
അപ്പു പണ്ട് തൂക്കുമ്പോൾ നോക്കിയതും, എടുത്തപ്പോൾ പിടിച്ചതും ഒകെ അറിഞ്ഞ ആൾ ദേഷ്യം വരുമ്പോൾ അപ്പു അമ്മയെ വരെ പറഞ്ഞിട്ടും അപ്പുവിനെ ആ പേരിൽ കുറ്റപ്പെടുത്തി കണ്ടില്ല.
അജ്ഞാത ശക്തി ഡയലോഗ് എഴുതി പറയിച്ചപ്പോൾ വിട്ടു പോയത് ആവും.
ഇപ്പോൾ ജനൽ കൂടി അപ്പു കിടന്ന ഔട്ട്‌ഹൌസ് നോക്കി പണ്ട് അപ്പു exercise ചെയ്‌തത് ഓർത്തു ശരപഞ്ചരം ഷീല മോഡൽ കുളിർ കൊരൽ
?????????
പോടാ തെണ്ടി അളിയാ
ഈ വിവേകം ഇല്ലാത്ത ഐറ്റത്തെ എവിടുന്ന് കിട്ടി ??
ഒരു വല്ലാത്ത തരം സൂക്കേട് ദേവുവിനോട് വരെ ….
പാറു ദൈബം വേറെ ലെവൽ ???
???????????
???
അതിന്റ ഒക്കെ ദേഷ്യം ആയിരുന്നിരിക്കാം ഇടയ്ക്ക് കാണിച്ചത് വിട്ടുപറയാൻ നിന്ന് കാണില്ല അവളുടെ ദേഹത്തു കൈവച്ചപ്പോ നിസ്സഹായ ആയിരുന്നു എഴുന്നേറ്റ് നടക്കാൻ പറ്റില്ല അപ്പോൾ സഹായത്തിൽ ഇപ്പോൾ അവൾ തെറ്റിദ്ധരിക്കുന്നത് ആവാം
തൂക്കുമ്പോൾ നോക്കി എന്നത് അവളുടെ ഊഹം ആണ് ഉറപ്പില്ല അപ്പു നോക്കിയിട്ടില്ല
????
പലതും നമ്മൾ connect ചെയുക കുറെ നാളുകൾ കഴിഞ്ഞായിരിക്കും … For example എന്റെ വീട്ടിൽ എന്നെ വെള്ളം അടിച്ചു പൊക്കി .. പിന്നെ ‘അമ്മ ഒരു 6 മാസത്തെ കഥ പറഞ്ഞു അന്ന് തൊട്ടേ doubt അടിച്ചതാ അങ്ങനെയൊക്കെ .. നമ്മൾ ഒക്കെ എല്ലാം കാണും പക്ഷെ കുറച്ച നാൾ കഴിഞ്ഞു ഒരു ഉറപ്പാകുമ്പോ ആണ് അത് ഊട്ടി ഉറപ്പിക്കുക
//വൈഗ പോലെ പ്രണയം തന്നെ ആരുന്നു അപ്പുനും പാറു കൂടെ. പാറു കിട്ടാൻ വേണ്ടി jaguar മോനെ കൊല്ലാൻവരെ പോയത് ആണ് അന്ന് എല്ലാവരും പ്രണയം വരുന്ന സമയത്ത് മനുഷ്യൻ അങ്ങനെ ചിന്തിച്ചു പോകും എന്ന് പറഞ്ഞു അതിനെ ന്യായികരിച്ചു.
ഇവിടെ വൈഗ തന്റെ പ്രണയം കിട്ടാൻ ചെയ്തപ്പോൾ അത് കുറ്റം ആയി.
വിവാഹനിശ്ചയം ആൽബം കണ്ടു സ്നേഹിച്ചു കെട്ടാൻ നിൽക്കുന്നവനെ തുണികട ബൊമ്മ ആക്കി, ഗിഫ്റ്റ് കൊടുത്ത് സദ്യ ഉണ്ണാൻ വന്നവനെ ഓർത്തു കുളിരുകോരുന്ന നായിക ആണ് സൂപ്പർ?????//
അപ്പു കൊല്ലാൻ പോയി. ഞാൻ അത് ന്യായികരിച്ചില്ല.. എന്റെ റിവ്യൂ വായിച്ചാൽ അത് തെറ്റാ എന്ന് തന്നെയാ ഞാൻ paranje… അപ്പുവിൽ നിന്നും അത് ഞാൻ പ്രതീക്ഷിച്ചില്ല
2.അപ്പു ചെയ്യാൻ poyi.. എന്നാൽ സ്വന്തം മനഃസാന്നിദ്യം കൊണ്ടു ചെയ്തില്ല
3.ഈ കഥ അപ്പുവിന്റെ പ്രണയം പറയുന്നതാ.. അല്ലാതെ വൈഗയുടെ വട്ടിന്റെ കഥ അല്ല. Paru ആണ് നായിക അപ്പു ആണ് നായകൻ
4. ഈ പാർട്ടിൽ വെണ്ടക്കാ അക്ഷരത്തിൽ പറഞ്ഞിട്ടുണ്ട് paru മായയിൽ നിന്നും യഥാർത്ഥത്തിൽ എത്തുന്നു എന്ന്
അതെ kadh മനസ്സിലാക്കാതെ യഥാർഥ്യത്തെ കൂട്ട് പിടിക്കുന്നു
പ്രബോധ അതിൽ തന്നെയുണ്ട് എല്ലാം ???
പറയുമ്പോൾ മറ്റൊന്നും വിചാരിക്കരുത്.
ഇവിടെ വന്നത് സ്നേഹം, പ്രണയം എന്ന കാര്യമാണ്.
കഥ എന്ന ലൈനിൽ കഥകരന്റെ കയ്യിലാണ് അതിന്റെയൊഴുക്ക്. അതേത് രീതിയിലും മാറ്റാം. But സ്നേഹം എന്ന യഥാർത്ഥ രീതിയിൽ ചിന്തിക്കുമ്പോൾ.. വൈഗയിൽ തെറ്റുണ്ടോ
തെറ്റുണ്ട് നല്ല തെറ്റുണ്ട്
ഉണ്ട്
സ്വന്തം മനസാന്നിദ്യം അല്ല പാറു മോഡൽ അദൃശ്യ ശക്തി ആണ് കഥ ഓർത്തു നോക്ക്.
അപ്പു പ്രണയം കൂടെ പാറു വട്ടു പറഞ്ഞില്ലേ അപ്പോൾ അതിലും നല്ല വൈഗ വട്ടും കാണാം.
പാറൂനു വെണ്ടയിൽ മായ കൊടുത്ത് കൊണ്ട് എന്ത് ചെയ്താലും അവൾ പുണ്യവതി ആകുമല്ലോ. വൈഗയ്ക്ക് കുന്നികുരു വലിപ്പത്തിൽ അവളുടെ പ്രായം കൊണ്ടുള്ള കുഴപ്പം എന്നും ഊഹിക്കാല്ലോ
//പാറുവിനു പട്ടിണി കിടന്നും , വാശി പിടിച്ചും നേടാം//
Paru എന്താണ് നേടിയത്… നീ അത് പറ… paru ചെയ്‌ത തെറ്റുകൾ അവളുടെ കുഴപ്പം അല്ല എന്ന് കഥ മര്യധക് മനസ്സിലാക്കി വായിച്ചാൽ (റിയാലിറ്റി and കഥ മിക്സ് ആക്കാതെ ) manassilakum.
ശിവരഞ്ചനെ …. ഇതെന്താ ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ ? ഒരു സംശയം ??
അത് ശിവയ്ക്കും ഇഷ്ടം ആയിരുന്നു വീട്ടിൽ സമ്മതിക്കാൻ ആയിരുന്നില്ലേ ഇഷ്ടം പിടിച്ചുവാങ്ങിയില്ല
അത് തന്നെയാണ് ഇവിടെയും … പിന്നെ അപ്പുവിന്റെ കാര്യത്തിൽ വൈഗയെ അവനും ജീവനാണ് പക്ഷെ ഒരു മകളെപ്പോലെ എന്നതാണ് (സംസ്കാരത്തിന്റെ ഭാഗമായി വന്ന ഒരു വലിയ കുഴപ്പം)
മകളെപ്പോലെ എന്ന് നിനക്കറിയാലോ അത് പ്രണയം അല്ല ആവില്ല
എന്തു തെറ്റ്… നീ തെളിച്ചു പറ
എന്റെ പൊന്നേ.. ഇതിൽ എന്നാൽ ആരാണ് തെറ്റുകാർ?? മുത്യരമ്മ ആൻഡ് കാലകേയൻ ടീം, അവരെ മാത്രമേ ഇതു വരെ ഒരു വില്ലൻ റോളിൽ കാണാൻ കഴിയൂ എന്നാൽ.. അതും പറ്റില്ല, എന്നാൽ.. അവർ അങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ടാണല്ലോ ഇനിയുള്ള കഥകളും നടക്കുന്നത്??
അപ്പു ഒര് പ്രാവശ്യം പറഞ്ഞത് ഓർക്കുന്നുണ്ടോ. കെട്ടാണ് പോകുന്ന പെണ്ണിന്റെ മനസ്സിലെ പുരുഷൻ തനായിരിക്കണം എന്ന്.
വൈഗയുടെ കാര്യത്തിൽ അത് ok അല്ലേ.
പിന്നെ അപ്പുവിന് അത് സാധിക്കാത്തത് സാഹചര്യം മാത്രം ?. വൈഗയേ ഒര് പക്ഷേ അവൻ മകളുടെ സ്ഥാനത്ത് കണ്ടിരുന്നില്ല എങ്കിൽ…..
പക്ഷെ കണ്ടു പോയല്ലോ…
മാറ്റാം സംഭവിക്കാമല്ലോ.. എന്ത് കൊണ്ട് നിങ്ങള് അത് ചിന്തിക്കുന്നില്ല.
പാറുവിന്റെ കേസും അങ്ങനെത്തന്നെയല്ലേ മാറ്റാം അല്ലേ.. ?
ഇതിൽ മാറ്റം ഇല്ല
mattam വരാന്‍ കാത്തിരിക്കാം..ഇവിടെ ഞാന്‍ പറഞ്ഞത് ഭീഷണി മുഴക്കി സ്നേഹം പിടിച്ചു vanguthine ആണ്
പാറു മനസിൽ നിന്ന് പോയാൽ മാത്രമേ മറ്റൊരു പെണ്ണിന്റെ കാര്യം അലൊചിക്കു എന്ന അപ്പു പറഞ്ഞിരുന്നു
അതെ പാറു ഇപ്പോഴും മനസ്സിൽ ഉണ്ട് റീപ്ലേസിങ് സാധ്യമല്ല
അതിന് മാറ്റം വന്നു തുടങ്ങി സഹോ…
പാറു അവന്റെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട് അവൻ എത്ര മറന്നു എന്ന് പറഞ്ഞാലും അവൾ അത്ര പെട്ടെന്ന് ഒന്നും പൊവില്ല
അത് ശരിയായിരിക്കാം … പക്ഷെ ? ഇനി ഒരിക്കലും പാറുവിനെ സ്വീകരിക്കില്ല …
അപ്പഴും ഞാൻ പറയുന്നു മാറ്റം അതിന് അവൻ ശ്രമിക്കുന്നു സഹോ
༻™തമ്പുരാൻ™༺༻™തമ്പുരാൻ™༺ September 29, 2020 at 11:10 am
27….4
എൻഡ് സീനിനെ പറ്റിയുള്ള അഭിപ്രായങ്ങൾ എന്താണ്…
**********
അത് അവിടെ വേണം എന്നാലേ അവന്റെ രുദ്രതേജനിലേക്ക് മാറ്റാം ആകുകയുള്ളു… കാരണം അവന്റെ അപ്പുവിന്റെ കൊടുംബത്തെ ആണ് ഇല്ലാതാക്കാൻ ശ്രമിക്കുന്നത്… അതിലൂടെയേ അവനു മാറുവാൻ സാധിക്കുകയുള്ളു… അതിന്റെ കാര്യങ്ങൾ അടുത്ത ഭാഗത്താണ് വരുന്നത്… അതു ഹർഷപ്പി വിശദീകരിച്ചു എഴുതിക്കോളും…
യെസ് ?❣️
അല്ല സ്വാർത്ഥതാ
പെട്രോൾ ഒഴിച്ച് കത്തിക്കുന്നവരും ആസിഡ് ഒഴിക്കുന്നവരും ഒക്കെ വാശി ആണ് തനിക് കിട്ടാത്തത് വേറെ കിട്ടരുത് എന്ന്
ഇതും അതുപോലെ വിട്ട് പോകാതിരിക്കാൻ ആത്മഹത്യാ ഭീക്ഷണി
പാറുവിനു പട്ടിണി കിടന്നും , വാശി പിടിച്ചും നേടാം…
വൈഗയ്ക്ക് കഴിയില്ല ???
പാറു ഫാൻസിനിനെ ????
പട്ടിണി ആരോട്
ആത്മഹത്യാ ഭീക്ഷണി പോലെ ആണൊ അത്
ഇഷ്ടം തട്ടിപ്പറിക്കുന്നത് ആണ് അത് അവനെ മനസ്സിലാക്കാൻ എന്തെ ശ്രെമിച്ചില്ല വൈഗ
ഹീറോ ഇമേജിനോട് തോന്നിയ ആരാധന അത്രയേ ഒള്ളു അത്
യുദ്ധത്തിനു പല മുഖങ്ങളുണ്ട് അജയ് ബ്രോ …
ഇത് പ്രണയം ആണ് യുദ്ധം അല്ല
മോനെ നഷ്ട പ്രണയം തന്നെയാ കൂടുതൽ. നമുക്ക് ഇഷ്ടം തോന്നിയ ആളോട് നമ്മൾ chodikunnu. അയാളെ കൊണ്ടു നമ്മളെ സ്നേഹിപ്പിക്കുകയാണ് വേണ്ടത്… അല്ലാതെ ഞാൻ ചാകും എന്ന് പറഞ്ഞു ബലം പിടിക്കുന്നത് എന്തു പേര് പറഞ്ഞു വിളിക്കും. സത്യത്തിൽ വൈഗ പോലെ ഉള്ള ആണും പെണ്ണും ഭൂമിക്ക് ഭാരം ആണ്. വൈഗ അപ്പോൾ ഡെഡ് ആയിരുന്നേൽ നന്നായിരുന്നു. ഇങ്ങനെ സെൽഫിഷ് ആളുകൾ നാളെ മറ്റൊരു കാര്യത്തിനും അവളുടെ എല്ലാ വാശിക്കും ഇത്തന്നെ ചെയ്യും.. മാത്രം അല്ല ചാകാൻ ആണേൽ തന്ത പൊക്കി കൊണ്ടു പോയപ്പോൾ അവൾ ചത്തേനെ
വെയിറ്റ് ചെയ്യാം വൈഗയുടെ സ്നേഹം അപ്പുവിനെ മാറ്റും ,?❣️
തന്ത പൊക്കി കൊണ്ട് പോകുമ്പോൾ എന്തിനു ചാകണം അവളുടെ അച്ഛൻ ആണ് മനസ് മാറും എന്ന് വിചാരിക്കാല്ലോ.
ജ്യോതിഷം നോക്കി ആളെ പ്രണയിക്കുന്ന. എന്നിട്ട് ഇപ്പോൾ മറ്റൊരുത്തനെ വേണേ എന്ന് പറഞ്ഞു നടക്കുന്ന പെണ്ണുങ്ങൾ ചത്തിട്ടു പോരെ വൈഗ ചാവാൻ
സത്യം അവൾ ഇഷ്ടപെട്ടത് അപ്പുവിന്റെ ഹീറോ ഇമേജ് മാത്രമാണ് .. ഒരു ക്രഷ്
വൈഗ പോലെ പ്രണയം തന്നെ ആരുന്നു അപ്പുനും പാറു കൂടെ. പാറു കിട്ടാൻ വേണ്ടി jaguar മോനെ കൊല്ലാൻവരെ പോയത് ആണ് അന്ന് എല്ലാവരും പ്രണയം വരുന്ന സമയത്ത് മനുഷ്യൻ അങ്ങനെ ചിന്തിച്ചു പോകും എന്ന് പറഞ്ഞു അതിനെ ന്യായികരിച്ചു.
ഇവിടെ വൈഗ തന്റെ പ്രണയം കിട്ടാൻ ചെയ്തപ്പോൾ അത് കുറ്റം ആയി.
വിവാഹനിശ്ചയം ആൽബം കണ്ടു സ്നേഹിച്ചു കെട്ടാൻ നിൽക്കുന്നവനെ തുണികട ബൊമ്മ ആക്കി, ഗിഫ്റ്റ് കൊടുത്ത് സദ്യ ഉണ്ണാൻ വന്നവനെ ഓർത്തു കുളിരുകോരുന്ന നായിക ആണ് സൂപ്പർ?????
പാറു ദൈബം കോപിക്കും ? മോനൂസേ ??
sappu ഇത് insult cheyunnathu പോലെ തോന്നി…
കഥ നോക്ക് ശിവേട്ട
അവിടെ ഇത് അവളുടെ തിരിച്ചറിവ് ആണ് അവളുടെ നിയോഗത്തിലേക്ക് അടുക്കുന്നു
വെറുക്കാൻ ഒരു കാരണം ഉണ്ടായിരുന്നു ഇപ്പോൾ അടുക്കാനും
വിരലില്ലാത്തവൻ കയ്യില്ലാത്തവനെ കളിയാക്കുന്നു???
പക്ഷെ അവൻ അവന്റെ മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കിയിട്ടുണ്ട് ചെയ്യുന്നത് ശെരി ആണോ എന്ന് അവൻ ശിവയെ ഒന്നും ചെയ്തില്ല പക്ഷെ വൈഗ അതല്ലല്ലോ ചെയ്തത്
//
She dint do anything wrong .. Avl avn no paranathin avnte mugath acid onnum oyichilello ..
She does agree to sacrifice her life for his love … That is true love .. //
Very well.. that’s absolutely a glorifying justification for committing suicide for lost love… ??? And was that the only thing that she could do if he didn’t accept her love? There comes the word courage- it’s not suicide, but to live with his memories in heart till she expires..
അതെ അവളുടേത് തീർത്തും സ്വാർത്ഥത പൂർണം ആയ ചിന്ത ആണ് അവന്റെ ഇഷ്ടത്തിന് വിലയില്ല അവന്റെ ഭാഗം കേൾക്കണ്ട
എല്ലാം ഇഷ്ടക്കൂടുതൽ ആയി കാണാൻ സാധിക്കുമോ ഇഷ്ടം ഉള്ള ആളെ മനസ്സിലാക്കാൻ കൂടി ശ്രമിക്കണം
അവന്റെ life save cheyan ആണെങ്കിൽ അത് sacrifice for true love എന്ന് പറയാമായിരുന്നു…ഇത് ഇപ്പോള്‍ പൊട്ടിക്കും എന്ന് പറഞ്ഞു ഉള്ള ഭീഷണി..അത് sacrifice ???
2 സിലിണ്ടർ ആണ്..ചെലപ്പോ വല്യമ്മയും മണിമാമയും എല്ലാരും തണ്ടൂരി ആയേനെ??
????
ഈ comment..I agree with aadi
വൈഗ പോലെ പ്രണയം തന്നെ ആരുന്നു അപ്പുനും പാറു കൂടെ. പാറു കിട്ടാൻ വേണ്ടി jaguar മോനെ കൊല്ലാൻവരെ പോയത് ആണ് അന്ന് എല്ലാവരും പ്രണയം വരുന്ന സമയത്ത് മനുഷ്യൻ അങ്ങനെ ചിന്തിച്ചു പോകും എന്ന് പറഞ്ഞു അതിനെ ന്യായികരിച്ചു.
ഇവിടെ വൈഗ തന്റെ പ്രണയം കിട്ടാൻ ചെയ്തപ്പോൾ അത് കുറ്റം ആയി.
വിവാഹനിശ്ചയം ആൽബം കണ്ടു സ്നേഹിച്ചു കെട്ടാൻ നിൽക്കുന്നവനെ തുണികട ബൊമ്മ ആക്കി, ഗിഫ്റ്റ് കൊടുത്ത് സദ്യ ഉണ്ണാൻ വന്നവനെ ഓർത്തു കുളിരുകോരുന്ന നായിക ആണ് സൂപ്പർ
ഇതൊക്കെ അവളുടെ നിയോഗം ആണ് അവർ ആണ് ഒന്നകേണ്ടത്
കഥ നോക്കണം മിസ്റ്റർ
പക്ഷെ അവൻ അവന്റെ മനസാക്ഷിയോട് തന്നെ ചോദിച്ചു നോക്കിയിട്ടുണ്ട് ചെയ്യുന്നത് ശെരി ആണോ എന്ന് അവൻ ശിവയെ ഒന്നും ചെയ്തില്ല പക്ഷെ വൈഗ അതല്ലല്ലോ ചെയ്തത്
പാറുവിന്റെയും അപ്പുവിന്റെയും കാര്യം കഥയിൽ പറഞ്ഞ പോലെ എല്ലാം നാരായണതീരുമാനം….?
ഇവിടെ എന്താ സംഭവം