അപരാജിതൻ 12 [Harshan] 9402

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഹിഹിഹി കഥയുടെ പൊക്കോ അല്ലെങ്കിൽ അതിലെ ആശയമോ നോക്കാതെ ഒര് പേഴ്സൺ എന്ന നിലയിൽ പറയുകയാണെങ്കിൽ.

    വൈഗ ചെയ്തതിൽ ഒര് തെറ്റ് ഒരിക്കലും ഞാൻ പറയില്ല ?
    ///
    Kathayude പോക്ക് നോക്കാതെ ആണ് ഞാന്‍ പറഞ്ഞത് എല്ലാം..അതുകൊണ്ടാണ് പാറു support ഞാൻ parayanjathum…പക്ഷേ ഇതില്‍ തെറ്റില്ല എന്ന് എങ്ങനെ പറയും….ഒരാളെ മരിക്കും എന്ന് ഭീഷണി മുഴക്കി സത്യം ചെയ്യിക്കുന്നത് ശരിയാണോ…അതും ishtakkedu ആവര്‍ത്തിച്ചു പറഞ്ഞിട്ടും…അങ്ങനെ എങ്കില്‍ ഇവിടെ ആര്‍ക്കും ആരുടെയും പിന്നാലെ നടന്നു ശല്യം cheyamallo..ഇഷ്ടം അല്ല എന്ന് പറഞ്ഞാലും

    1. ഭീഷണി പെടുത്തി പിടിച്ചു വാങ്ങാൻ ഉള്ള ഒന്നല്ല സ്നേഹം അത് വൈഗക്ക് അറിയില്ല

    2. അതെ നമുക്ക് എന്തും ചെയ്യാം ഇഷ്ടം ആണല്ലോ

      ഇഷ്ടം കൊണ്ട് ഉപദ്രവിക്കാം ചീത്തപ്പേരു ഉണ്ടാക്കി സ്വന്തം ആക്കാം

      വെടക്കാക്കി തനിക്കാക്കാം

    3. സത്യം ബ്ലാക്ക് മെയിൽ ചെയ്തു ഇഷ്ടപെടിക്കുന്നതും ഇഷ്ടമല്ലെങ്കിൽ acid ഒഴികുന്നതും ഏകദേശം ഒരു പോലെയാണ് എനിക്ക് എന്തൊക്കെ പറഞ്ഞാലും വൈഗ ചെയ്തത് ന്യായികരിക്കാൻ പറ്റില്ല

  2. പ്രണയമെന്നാൽ വിട്ടുകൊടുക്കൽ ആണെന്നും, ലാഭേച്ഛയില്ലാത്ത പ്രണയമാണ് ഏറ്റവും വലുതെന്നുമൊക്കെ സഹിത്യരൂപേണ പറയാം.. പക്ഷെ തുറന്നുപറയാതെ മറ്റെയാൾ മനസുകൊണ്ടറിഞ്ഞു തന്നെയും സ്നേഹിക്കണമെന്നു വാശിപിടിക്കുന്ന ചപലതയേക്കാൾ സ്വന്തം ഇഷ്ടം തുറന്നു പറയാൻ നോൺ റിന്യൂവെബിൾ എനർജി സോഴ്സ്സ് ഉപയോഗിച്ച വൈഗയാണ് എന്റെ ഹീറോ??
    പിന്നെ കെട്ടിക്കഴിഞ്ഞാൽ അപ്പുവിന് സ്നേഹിക്കാൻ പറ്റില്ലെന്ന് തുറന്നു പറഞ്ഞിട്ടും, സാമീപ്യത്തിലൂടെ അവന്റെ മനസു മാറ്റാമെന്ന ശുഭാപ്തി വിശ്വാസം ഉള്ള അവൾ തന്നെയാണ് ഒരു പേരിന്റെ പേരിൽ വീണ്ടും വെളിപ്പെടുത്തലും ഞെട്ടലും ഒക്കെയായി ഇപ്പോഴും മറ്റുള്ളവരുടെ കണ്ണിൽ പൊടിയിടുന്ന ദേവിയേക്കാൾ നല്ലത്??

    1. നിന്നോട് പിന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല ?

    2. ജീനാ_പ്പു

      ആദി ബ്രോ ?

  3. //All is fair in love and war rajeev bhai//

    ഇത് ചുമ്മാ ഡയലോഗ് അടിക്കാൻ ഉള്ള വക്കു ആണ്.. മഹാഭാരത യുദ്ധം തുടങ്ങി കാർഗിൽ വാർ വരെ കുറെ റൂൾസ്‌ base ചെയ്തു തന്നെയാ നടന്നെ… ഇമ്മാതിരി ഡയലോഗ് അടിച്ചു pokkiritharam ആർക്കും കാണിക്കാമല്ലോ എങ്കിൽ

  4. പാറു ശിവയെ കിട്ടാൻ എന്താണ് മാലിനി അമ്മയോട് പറഞ്ഞത് ?

    അപ്പൊ നിങ്ങള് പറയും അവര് രണ്ട് പേരും ഇഷ്ടത്തിലല്ലേ ഇവിടെ അപ്പുവിന് അങ്ങനെയല്ലല്ലോ എന്ന്.

    വൈഗ തന്റെ പ്രണയം, നഷ്ടപ്പെടാൻ സമ്മതിക്കാതെ അതിന് വേണ്ടി ചെയ്തതിൽ എന്താണ് തെറ്റ്. ഒരുപുരുഷനെ മനസ്സിൽ ചാർത്തികഴിഞ്ഞു വൈഗ.

    1. ശിവക്കും പാറുവിനും പരസ്പരം ഇഷ്ടം ആയിരുന്നു പക്ഷെ അപ്പുവിന് വൈഗയോട് പ്രണയം അല്ലാലോ വാത്സല്യം അല്ലെ ഉള്ളത്

      1. ഹിഹിഹി ഈ വാചകം തന്നെയല്ലേ ഞാനും മേലെ പറഞ്ഞത്.

        പിന്നെ വൈഗ അവൾ എന്ത് തെറ്റ് ചെയ്തു. അങ്ങനെയൊക്കെ നോക്കിയാൽ പാറുവും തെറ്റ് കാരിയാകില്ലേ

        1. Paru എന്തു തെറ്റാ ചെയ്തേ.. വൈഗ and paru dont compare

          1. athentha ജീവ compare cheythal…paru തെറ്റ് ചെയ്തു..vaigayum തെറ്റ് ചെയുന്നു

          2. ഒരാളെ ഭീഷണിപെടുത്തി കല്യാണം കഴിപ്പിക്കാൻ നോക്കുന്നത് നല്ലത് അല്ല പിന്നെ പാറുവും ശിവയും അവർക്ക് ഇടയിൽ ഇപ്പൊൾ കുറച്ചു അകലം ഉണ്ട് അല്ലാതെ പാറു മാത്രം ശിവയെ ഒഴിവാക്കിയത് അല്ല

          3. ഒര് ശിവനാടി പറഞ്ഞ ശിവ നാമം ആണെന്ന് കരുതി അല്ലേ ശിവയെ പ്രണയിച്ചത്.
            പിന്നെ അതല്ല ആളെന്ന് അറിഞ്ഞപ്പോഴുള്ള മനോഭാവവും.
            ശരിക്കും ഒന്ന് ചിന്തിക്കൂ… ?

            ഇനി കഥയായത് കൊണ്ട് തന്നെ ശിവയും പാറുവും ഏതെങ്കിലും സഹര്യം മൂലം പിരിയുകയും ചെയ്യും ??

        2. അത്‌ പിന്നെ നോക്കണ്ടേ ഇഷ്ടം അല്ലാത്ത ആളെ വാശി പിടിച്ചു സ്വന്തം ആക്കണോ

    2. ആ പുരുഷന്റെ മനസ്സും കൂടെ നോക്കണം… ഇതേ പോലെ ഉള്ള എത്ര കേസുകൾ കാണുന്നു നമ്മൾ… ഇത് മറ്റേ ആര്യ സിനിമയിൽ ajay കെട്ടിടത്തിന്റെ മണ്ടയിൽ നിന്നും ചാടി ഇഷ്ടo ആണെന് paraayipichu.. സെയിം തന്നെ.. ഇതിൽ എന്തു തേങ്ങായ പ്രണയം… ചുമ്മാ ഇമ്മാതിരി വട്ട് പരിപാടിക്ക് പ്രണയം എന്നാ മുഖ പടം ചാർത്തി അതിനെ നാണം കെടുത്തരുത്

  5. പ്രണയം സത്യം ഉള്ള ഒന്നാണ്.. പ്രപഞ്ച നിലനിൽപ് പോലും പ്രണയത്തിൽ അധിഷ്ടിതമാണ്. എന്നാൽ അത് വിട്ടു വീഴ്ചകൾ നിറഞ്ഞതും ആണ്. പ്രണയം പൂർണം ആകുന്നതു രണ്ടു മനസ്സുകൾ പരസ്പരം അറിയുമ്പോൾ ആണ്. അത് ഭ്രാന്തമായ വികാരം അല്ല, പക്ഷെ തീക്ഷ്ണമായ ഒരു ശക്തി ആണ്. അവിടെ നിങ്ങളുടെ പാർട്ണർക് ഒരു പ്രോബ്ലം വന്നാൽ ഫോർ example ഒരു പനി വന്നാൽ പോലും അത് മുൻകൂട്ടി അറിയാൻ ആകും. അതാ ശക്തി ഉള്ള ഒരു കാര്യം ആണ് pranayam. അതിൽ കാമം എന്നാ വികാരം കണ്ടങ്ങേടുത്ത തൈരിൽ വെണ്ണ എങ്ങനെ വേറിട്ടു നിൽക്കുന്നുവോ അങ്ങനെ ഉണ്ടാകും. പ്രണയം പൂർണം ആകുന്നതു അത് കൊണ്ടു രണ്ടു മനസ്സുകൾ ചേരുമ്പോൾ മാത്രമാണ്. ഇനി വൈഗക് ഒറ്റവാക്കിൽ പറഞാൽ പ്രണയം അല്ല.. വീര ആരാധന ആണ്. അപ്പുവിലെ വീരനെ അവൾ ആരാധിക്കുന്നു.. സ്വന്തം ആക്കാൻ ആഗ്രഹിക്കുന്നു. അത്ര തന്നെ. അതിന്റെ ഇടക്ക് അവൾക്കു പ്രായവും ലോക പരിചയവും ഇല്ലാത്തോണ്ട് കാട്ടി കൂട്ടുന്നത് ആണ് ഇതൊക്കെ.

  6. ജീനാ_പ്പു

    അജയ്അജയ്September 29, 2020 at 11:37 am
    അവളുടെ പ്രണയം ഉൾകൊള്ളാൻ അവന് ആവില്ല

    അതിന് കാരണം രണ്ടു വ്യത്യസ്ത സംസ്കാരങ്ങളുടെ കുഴപ്പമാണ് …

    1. സംസ്കാരം മാത്രം എന്ന് thonnunndo ഇവിടെ??

    2. അതെ അവന് പറ്റില്ല പിന്നെ എന്തിനാ
      പാറു ഇപ്പോഴും മനസ്സിൽ ഉണ്ട്

  7. അല്ലയോ സുഹൃത്തുക്കളെ .. നിങ്ങൾ പുതിയ പാർട്ട് വായിച്ചോ

    1. വായിച്ചല്ലോ

      1. കൊടും ചതി സംഭവിച്ചു .. ഒട്ടും പ്രതീക്ഷിച്ചില്ല ഇന്നലെ വരുമെന്ന് .. ഇന്ന് ചുമ്മാ കേറി നോക്കിയപ്പോൾ ദേ പുതിയ പാർട്ട്

        1. വായിച്ചു കഴിഞ്ഞോ

  8. ജീനാ_പ്പു

    RajeevRajeevSeptember 29, 2020 at 11:37 am
    ഇത് പ്രണയം അല്ല…മരിക്കും എന്ന് പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം പിടിച്ചു vangunnathalla പ്രണയം..ഇത് ഒരുമാതിരി പെട്രോള്‍ ഒഴിച്ചു പെണ്‍കുട്ടികളെ കത്തിക്കുന്നത് പോലെ undu…

    അതിന്റെ അർത്ഥം അവൾ സ്വന്തം ജീവനേക്കാൾ കൂടുതൽ അപ്പുവിനെ സ്നേഹിക്കുന്നു എന്ന് അല്ലെ ?

    1. നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളും നീ അങ്ങനെ ആണോ വിലയിരുത്തുന്നത്

      1. She dint do anything wrong .. Avl avn no paranathin avnte mugath acid onnum oyichilello ..
        She does agree to sacrifice her life for his love … That is true love ..

        1. .എന്നാല്‍ ചെയ്യും ennu പറഞ്ഞു സത്യം cheyikkuka അല്ലായിരുന്നു വേണ്ടത്..ആരും കാണാതെ അങ്ങ് cheyanamayirunnu

      2. ജീനാ_പ്പു

        അങ്ങനെ അല്ല ? ഈ ഒരു കഥയെ ആസ്പദമാക്കി മാത്രമല്ലെ നമ്മൾ ഇവിടെ ചർച്ച നടത്തുന്നുള്ളൂ …

    2. അല്ല സ്വാർത്ഥതാ
      പെട്രോൾ ഒഴിച്ച് കത്തിക്കുന്നവരും ആസിഡ് ഒഴിക്കുന്നവരും ഒക്കെ വാശി ആണ് തനിക് കിട്ടാത്തത് വേറെ കിട്ടരുത് എന്ന്

      ഇതും അതുപോലെ വിട്ട് പോകാതിരിക്കാൻ ആത്മഹത്യാ ഭീക്ഷണി

      1. all is fair എന്നാണ് അജയ് ഇവിടെ പറയുന്നത്..അപ്പോൾ ഇതും fair ആണ് ???

        1. ഒട്ടുമല്ല ദിസ്‌ ഈസ്‌ നോട് ഫെയർ

  9. വൈകയുടെ ഭീഷണി

    നിങ്ങൾ ഒന്നു മറക്കുന്നു, ആവൾക് പ്രണയം തോന്നാൻ കാരണം അപ്പുവിന്റെ സ്നേഹം തന്നെ ആണ്, എന്നാൽ അപ്പു പ്രണയിച്ചത്ല് അല്ല മക്കളോടുള്ള സ്നേഹം കിട്ടിയതാണ്

    പക്ഷെ അവൾ അത് പ്രണയമായി എടുത്തു പ്രണയിച്ചു.

    അപ്പുവിനെ അവൾ ഭീഷണി പെടുത്തിയത് ഇവിടെ വേറെ എന്തൊക്കയോ ആയി താരതമ്യം ചെയുന്നത് കണ്ടു.

    വഴിയിൽ കൂടെ പോകുന്ന ആളെ അല്ല ആവൾക് വേണം എന്ന് നിർബന്ധം പിടിച്ചത് ,, സ്വന്തം കഴുത്തിൽ താലി കെട്ടാൻ ഏറ്റവും അവകാശ മുള്ളവനെ ആണ്.

    പിന്നെ ഇവിടെ ഒരു തരത്തിൽ പറഞ്ഞാൽ 2 ആളും ശെരി ആണ്.

    അവളക് അവനെ നഷ്ടപ്പെടുത്താൻ കഴിയില്ല അവൻ ആണെങ്കിൽ അവളെ ആ കണ്ണാൽ പ്രണഗിക്കാനും

    എന്നാൽ വയ്‌ഗ്‌ക് അവൻ എപ്പോഴും ഒപ്പം ഉണ്ടായാൽ മതി അവൻ ഭാര്യ ആയി സ്നേഹിച്ചില്ലേലും അവൾ അവനെ പൊന്നു പോലെ സ്നേഹിക്കും അല്ലാതെ കണ്ട ഊള പറഞ്ഞ രാജകുമാരൻ ആയതു കൊണ്ടല്ല

    1. അതിനു വിവാഹം കഴിക്കാന്‍ nirbandhikkuka അല്ല വേണ്ടത്

      1. പിന്നെ എന്താ വേണ്ടത് ഒന്നു പറഞ്ഞു തരുമോ

        താൻ സ്നേഹിക്കുന്നവൻ തന്റെ പ്രാണൻ തന്റെ ഒപ്പം വേണമെങ്കിൽ വിവാഹം അല്ലാതെ എന്താണ് വേണ്ടത്

        1. പക്ഷെ ഒരാളെ ഭീഷണിപെടുത്തി ആണോ അത് ചെയ്യുന്നത് അത് ശെരി ആണോ ഒരാൾക്ക് ഇഷ്ടം അല്ലെങ്കിൽ പിന്നെ അയാളുടെ പിറകെ നടക്കുന്നതിൽ കാര്യം ഉണ്ടോ

        2. ayalku അങ്ങനത്തെ സ്നേഹം അല്ല…അപ്പോൾ പിന്നെ ഭീഷണി..athano മാര്‍ഗം…opposite ഉള്ള ആളിന്റെ feelings എന്താ ഒന്നുമല്ല

      2. All is fair in love and war rajeev bhai.

        1. വീണ്ടും all is fair ennu…ആരോ പറഞ്ഞതു വിശ്വസിക്കുന്നു…അങ്ങനെ ആണെങ്കില്‍ ഇഷ്ടം എന്ന് പറഞ്ഞു നടക്കുന്നത് എല്ലാം fair എന്ന് സമ്മതിക്കണം

    2. കൂടെ മതിയെങ്കിൽ അവൻ കുടുംബത്തിൽ നില്കുമ്മല്ലോ ഇത്‌ താലിചരടിൽ അവനെ കുടുക്കുവാ
      കല്യാണം കഴിഞ്ഞ സ്നേഹിച്ചില്ലേ ചാവും ഭീക്ഷണിപ്പെടുത്തും

  10. RajeevSeptember 29, 2020 at 11:38 am
    അപ്പു പറയുന്നുണ്ട് മകളെ പോലെ എന്ന്
    ********************

    എല്ലാ ഇന്ത്യാക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് ….

    ഈ പ്രതിഞ്ഞ സ്കൂളില്‍ ദിവസവും ചൊല്ലാത്തവര്‍ ഉണ്ടാവില്ല, എന്നിട്ടും രാജീവ് ഗാന്ധിയല്ലാത്ത മൃഗീയ ഭൂരിപക്ഷം കെട്ടുന്നതും ഈ സഹോദരീ സഹോദരന്മാരെ തന്നെ ….

    പറഞ്ഞു വന്നത്, പോലെ കരുതുന്നതും, ശരിക്കും അങ്ങിനെ ആകുന്നതും നമ്മില്‍ അജഗജാന്തര വ്യത്യാസമുണ്ട് …

    ???

    1. പക്ഷെ ഇവിടെ അങ്ങനെ ആണൊ
      ഫീലിംങ്‌സ് വാത്സല്യം ആണ് പ്രണയം അല്ല

      മകളെ പോലെ

    2. ജീനാ_പ്പു

      ഞാൻ പ്രതിജ്ഞ പാലിക്കാൻ ശ്രമിക്കും …

    3. അതു പോലെ അല്ലല്ലോ ഇത്..അവിടെ prathinja എന്ന് പറയുന്നത് adichelppikkunnathu ആണ്…ഇവിടെ അടിച്ചേല്പിക്കാന്‍ നോക്കുന്നതു ഇല്ലാത്ത പ്രണയം ആണ്

  11. //Oru penkuttinod ishtamaayal avlude backl nadann shalym peduthi .. Avsanm avle kond tirich paryipikunvraan almost boysm … Edh adhupole tenne elle …

    Vaiga cheyded sheri ellaa .. I too agree with it … Bt she knw that one day he will love her in the same as her.. Aa oru vishwaasm kondaan engne cheyunath … Even paaru ipol appunte koott koodnm enn vaashi pidikunathooo .. Evn aftr she knw He dint want her frnshp anymoree .. Apol adhum sheri elallo …??// പാറു വാശി പിടിച്ചേ ഉള്ളു.. അല്ലാതെ ചാകും എന്ന് ഭീഷണി പെടുത്തി എന്നെ കെട്ടണം എന്ന് പറഞ്ഞിട്ടില്ല

    1. Eni next chaptril paaru adh veree cheyyan chnce und … She is real psycopath ..??

  12. പ്രണയം പലരും പ്രകടിപ്പിക്കുന്നത് പല രീതികളിലായിരിക്കും, ചിലർ അത് പ്രകടിപ്പിക്കാൻ ശ്രമിച്ചാലും അത് തിരിച്ചറിയാതെ പോകുന്നു.
    ചിലർ വളരേ പക്വമായ രീതിയിൽ ടിജെരുമാനങ്ങൾ എടുക്കുന്നു
    മറ്റുചിലർ വിട്ട് കൊടുക്കാൻ കഴിയാതെ മറ്റുള്ളവരുടെ കാര്യം ഒന്നുംനോക്കാതെ അവരുടേതായ മാർഗങ്ങൾ മാത്രം സ്വീകരിക്കുന്നു.

    ഒന്നില്ലെങ്കിൽ മറ്റൊരു രീതിയിൽ ഒരാളെയെങ്കിലും സങ്കടപ്പെടുത്തേണ്ടി വരും
    ഹിഹിഹി ???

    1. തീർച്ചയായും ?

    2. ഇവിടെ പാറു സ്നേഹിക്കുന്നുണ്ട് അപ്പുവും

      ഇതൊന്നും നോക്കാതെ വൈഗ ഈ പരിപാടി എടുക്കരുതായിരുന്നു

      1. ഹിഹിഹി കഥയുടെ പൊക്കോ അല്ലെങ്കിൽ അതിലെ ആശയമോ നോക്കാതെ ഒര് പേഴ്സൺ എന്ന നിലയിൽ പറയുകയാണെങ്കിൽ.

        വൈഗ ചെയ്തതിൽ ഒര് തെറ്റ് ഒരിക്കലും ഞാൻ പറയില്ല ?

        1. അതാണ് അതിന്റെ പോയിന്‍റ് ???

        2. ഞാൻ കഥയിൽ നോക്കും

  13. ജീനാ_പ്പു

    RajeevSeptember 29, 2020 at 11:34 am
    pranayathil ഭീഷണി…അതെന്തു പ്രണയം…ഒന്നും പ്രതീക്ഷിക്കാതെ pranayichittano ഭീഷണി..അത് പ്രണയമോ..അത് ഭ്രാന്താണ്

    ഭഗവദ്ഗീതയിൽ ഭഗവാൻ ശ്രീകൃഷ്ണൻ തന്നെ പറയുന്നുണ്ട് ? ലക്ഷ്യമാണ് പ്രധാനം മാർഗ്ഗം അല്ലെന്ന് …

    പിന്നെ

    Everything is fair in war & love

    എന്ന് അല്ലെ ?

    വൈഗ അവളുടെ രീതിയിൽ ശരിയാണ് …

    1. അല്ല..മറുപടി താഴെ ഉണ്ട്

  14. //കാണാൻ കൊള്ളാവുന്ന ശിവയോട് തോന്നിയ അട്ട്രാക്ഷൻ അതും അവളുടെ ധാരണയും മിക്സ്‌ ചെയ്തു പേരുകൂടി അറിഞ്ഞപ്പോൾ അവൾ തീർച്ചപ്പെടുത്തി

    ഇപ്പോൾ ശിവ പറയുന്നു അവളോട് ഇഷ്ടം കുറയുന്നു എന്ന് അവൾ എന്ത് ചെയ്യാൻ ആണ് അതിൽ

    ഇത്രയും പോര എങ്കിൽ

    അജ്ഞാത ശക്തി ഉൾപ്രേരണ

    അല്ല പിന്നെ//

    ഈ ഭാഗം കൃത്യമായി വായിച്ചു എങ്കിൽ കുറച്ചു ഉത്തരം ഇതിനു കിട്ടിക്കാണും.. paru മിഥ്യയിൽ /മായയിൽ നിന്നും യാഥാർഥ്യ ബോധം നേടി വരുന്നു എന്ന് … ഈ ഉത്തരം പോരെ

    1. അതെ അവൾ തിരിച്ചറിവ് വന്ന് സ്നേഹിക്കുന്നു ഇനി വേറെ പെണ്ണില്ല

    2. ജീനാ_പ്പു

      മതി ബ്രോ കേട്ട് കേട്ട് തലപെരുക്കുന്ന ന്യായം ??

  15. everything is fair in love and war …

    അങ്ങനെ നോക്കുമ്പോ വൈഗ ചെയ്തതില്‍ ഒരു തെറ്റുമില്ല …
    ഇഷ്ടപ്പെട്ടതിനെ എത്രയും പെട്ടെന്നു സ്വന്തമാക്കാന്‍ അവള് ശ്രമിച്ചു, ഒരു പരിധി വരെ വിജയിച്ച് നിക്കുന്നു …

    പാറു ശരിക്കും ആശയക്കുഴപ്പത്തില്‍ ആയിരുന്നു, ഇപ്പോഴാ പ്രശ്നമില്ല. അവള്‍ക്കറിയാം ആദിയെ അവള്‍ സ്നേഹിക്കുന്ന കാര്യം …

    1. അതെ ഇനി ആദിശങ്കരനും പാർവതിയും ഒന്നാവും

    2. everything is fair in love and war … disagree…അങ്ങനെ ആണെങ്കില്‍ ഈ ലോകത്ത് സമാധാനത്തോടെ ജീവിക്കാൻ പറ്റില്ല…പ്രണയം ഭ്രാന്ത് ആകുമ്പോള്‍ അത് അപകടം ആകുന്നു..ഒരുപാട് ആളുകള്‍ക്ക്…palarkum പലതും നഷ്ടപ്പെടുന്നു

      1. ജീനാ_പ്പു

        ഈ ലോകത്ത് നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളും മണ്ണിനും, പെണ്ണിനും വേണ്ടി മാത്രമാണ് എന്നത് മറക്കരുത് ???

  16. @Rajeev
    //// pranayichittano ഭീഷണി..അത് പ്രണയമോ..അത് ഭ്രാന്താണ് ////

    അതേ അതു ഭ്രാന്താണ് , ഭ്രാന്തമായ പ്രണയം ആണ്.

    പിന്നെ അത് ഒരു ഭീഷണി മാത്രമല്ല അവക് മരിക്കുക തന്നെ ചെയ്യുംമായിരുന്നു

    1. അവളുടെ വിവരക്കേട്
      ഇഷ്ടം നിർബന്ധിച്ചു വാങ്ങാൻ പറ്റില്ല

    2. പ്രണയവും ഭ്രാന്തും രണ്ടാണ്..ഭ്രാന്തമായ പ്രണയം എന്നൊന്നില്ല

  17. Reply
    SHANASHANASeptember 29, 2020 at 11:22 am
    Appu eni vaigak ullathaan .. Paaruvin avnte snehm kitoolaa … ??

    Allaaaaaaaaaaaaaaaaaaaaaaaaaaaa sammathikoolaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa nadakkillaaaaaaaaaaaaaaaaaaaaa angane vannal harshune njan kollum appu parunu mathi vere arkkum vendaaaa kodukkillaaaaaaaa

    1. വളഞ്ഞിട്ട് തല്ലാൻ ആളെ വേണേൽ പറഞ്ഞോ ??

    2. കൊന്ന് കളയണം വിതൗട് സെന്റിമെന്റസ്

    3. ഈശ്വര ഈ പാറുവും നിലപാട് മാറ്റിയോ.
      പാറു കൂടെ വേറെ ഒരുത്തൻ പേര് കുറെ വന്നത് അല്ലെ ഇനി അപ്പു കൂടെ വരട്ടെ

    4. Chechi onn ee kadha vayikoo … Enitt parayoo ..??

      1. Njan vayikilla harshus illathe?

  18. @jeevan
    അതു ഞാൻ പറഞ്ഞു തരാം.

    പ്രണയം എന്നാൽ വിട്ടുകൊടുക്കൽ കൂടി ആണ്, ഇത് സത്യം ആണ്

    പക്ഷെ ഇവിടെ അതിന്റെ ആവിശ്യം ഇല്ല , കാരണം വൈഗ അപ്പുവിനോട് ചോദിച്ചിട്ടുണ്ട് നിങ്ങൾക് ആരോടെങ്കിലും പ്രണയം ഉണ്ടോ എന്ന്.

    അന്ന് അപ്പു ഉണ്ട് എന്നാണ് പരഞ്ഞെതെങ്കിൽ അവൾ പ്രണയം പറയാതെ വിട്ടു കൊടുത്തേനെ.

    വിട്ടുകൊടുക്കാൻ ആരും ഇല്ലാതെ പിന്നെ ആർക്കാണ് അവൾ അവനെ വിട്ടുകൊടുക്കുക

    1. പ്രണയം ഇല്ലെന്ന് പറഞ്ഞ ഒരാളെ ഭീഷണി മുഴക്കി സത്യം ചെയ്ത ആളാണോ വിട്ടുകൊടുക്കുന്നത്

      1. അതെ ഞാൻ യോജിക്കൂല ?

    2. അവൻ അങ്ങനെ പറഞ്ഞു ശരി

      അവളെ സ്നേഹിക്കാൻ പറ്റില്ല എന്നും പറഞ്ഞിരുന്നു

    3. അടിപൊളി… എന്നെ ഒരാൾക്ക് ഇഷ്ടം ആണ്. അയാളെ എനിക്ക് ഇഷ്ടമല്ല, പക്ഷെ എനിക്ക് വേറെ ആരേം ഇഷ്ടമല്ല എന്ന് ഉള്ളത് കൊണ്ടു ഞാൻ അവളെ കെട്ടണം.അങ്ങനെ കെട്ടുക എന്ന് അല്ല അവൾ ഭീഷണിപ്പെടുത്തി എന്നെ കൊണ്ടു അവളെ കെട്ടിക്കണം.. നല്ല ന്യായികരണം ?

      1. Premam enn parayunath oru pretheka thonal aan …
        Appuvin ipol vaigayod ishtm indavoolaa … Bt slowly verum .. Adh angneyaan …
        Frst nink oru kuttinod crush thoniyitt nee avle propose cheyunnu … Avl accpt cheyumbol avlk ninod oru small crush indavollu … Adh later love aavunath aan …
        Ella prenayam angne aan …
        Adh pole tenne .. Ipol appuvin vaigane ishthmaa … Adh slwly matte reediyilek aayikolum .. ??

  19. അപ്പുവിന്റെ യാത്രയുടെ ആക്കം കൂട്ടിയത് പാറു ശിവ എൻഗേജ്മെന്റ് അല്ലേ. അവന്റെ സങ്കടം അല്ലെ ലക്ഷ്മിയമ്മയോട് വഴക്കിടാൻ കാരണം ആയത്. അതുകൊണ്ടല്ലേ അവൻ ഉറക്ക ഗുളിക കഴിച്ചത്. അതിന്റെ ക്ഷീണത്തിൽ അല്ലെ വീണ് തലപൊട്ടി ചോര ആ ചെമ്പു തകിടിൽ വീണത്.

    അങ്ങനെ നോക്കുമ്പോ ശിവ ഒരു നിമിത്തം ആണ്.

    ???

    1. അതെ ജസ്റ്റ്‌ നിമിത്തം

      ഇനി അവന്റെ ആവിശ്യം ഇല്ല

      അപ്പു ?പാറു

  20. ജീനാ_പ്പു

    കാണാൻ കൊള്ളാവുന്ന ശിവയോട് തോന്നിയ അട്ട്രാക്ഷൻ അതും അവളുടെ ധാരണയും മിക്സ്‌ ചെയ്തു പേരുകൂടി അറിഞ്ഞപ്പോൾ അവൾ തീർച്ചപ്പെടുത്തി

    ഇപ്പോൾ ശിവ പറയുന്നു അവളോട് ഇഷ്ടം കുറയുന്നു എന്ന് അവൾ എന്ത് ചെയ്യാൻ ആണ് അതിൽ

    ഇത്രയും പോര എങ്കിൽ

    അജ്ഞാത ശക്തി ഉൾപ്രേരണ

    അല്ല പിന്നെ

    അജയ് ബ്രോ ? ഇങ്ങനെയുള്ള ഒരു ക്യാരക്ടറിനെ ആണോ ? അപ്പുവിന് കിട്ടേണ്ടത് …?

    1. ഭീഷണി മുഴക്കി സത്യം ചെയ്യിച്ചു സ്വന്തം ആക്കുന്ന pennanno better

      1. അങ്ങനെ ചോദിയ്ക്ക്

        പാറു സ്നേഹിക്കുന്നത് അപ്പു ആണെടോ
        അവർ ആണ് ഒന്നകേണ്ടത്

      2. അതു തന്നെ ആണ് കാരണം അവനെ നഷ്ടഒഎടുമോ എന്നുള്ള ഭയം ആണ്

        അല്ലാതെ ഏതോ പേരോ കോപ്പൊ ഒക്കെ പറഞ്ഞു പ്രണയം നടിക്കുക ആല്ല

        1. ഇത് പ്രണയം അല്ല…മരിക്കും എന്ന് പറഞ്ഞു നിര്‍ബന്ധപൂര്‍വ്വം പിടിച്ചു vangunnathalla പ്രണയം..ഇത് ഒരുമാതിരി പെട്രോള്‍ ഒഴിച്ചു പെണ്‍കുട്ടികളെ കത്തിക്കുന്നത് പോലെ undu…

        2. അവളുടെ പ്രണയം ഉൾകൊള്ളാൻ അവന് ആവില്ല

  21. പാറുവിന്റെ പ്രണയത്തെ പറ്റി പറയുന്നവർക്

    നിങ്ങൾക് പ്രണയം എന്താണെന്ന് അറിയണോ , തിരിച്ചു ഒന്നും പ്രദീഷിക്കാത്ത കടഞ്ഞെടുത്ത പ്രണയം നുകരാണോ

    എന്നാൽ വൈഗയെ നോക്കു അവളാണ് പ്രണയിനി ആവൾക് അപ്പുവല്ലാതെ ഒന്നും വേണ്ട

    1. ജീനാ_പ്പു

      അതെ സ്വന്തം ജീവൻ പോലും …❣️❣️❣️❣️

      1. ༻™തമ്പുരാൻ™༺

        വേറെ ലെവൽ..,,

    2. pranayathil ഭീഷണി…അതെന്തു പ്രണയം…ഒന്നും പ്രതീക്ഷിക്കാതെ pranayichittano ഭീഷണി..അത് പ്രണയമോ..അത് ഭ്രാന്താണ്

      1. അതെ ഇത്‌ ഏത് തരം പ്രണയം ആണ്

      2. ജീനാ_പ്പു

        രാജീവ് അണ്ണാ ? വൈഗ ചോദിക്കുന്നുണ്ട് ” മാമ ഉങ്കൾക്ക് വേറെ യാരെയാവതു പിടിക്കുമാ ” എന്ന് അന്ന് അപ്പു സത്യം പറഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ ? ഉണ്ടാകില്ലായിരുന്നു …

  22. വൈഗയെ എന്തു കണ്ടു ആണ് സപ്പോർട്ട് ചെയുന്നത്. മറ്റൊരാളെ മനസ്സിലാക്കാതെ അയാളെ വിവാഹം കഴിക്കണം എന്ന് വാശി പിടിക്കുന്നതോ. സ്നേഹം വിട്ടുകൊടുക്കൽ കൂടെ ആണ്. പരസ്പരം സ്നേഹിക്കുന്നവർ ആണ് ഒന്നാകേണ്ടത്. അത് അപ്പുവും പാറുവും ആണെങ്കിലും അവർ പരസ്പരം സ്‌നേഹിക്കുമ്പോൾ matrame ഒന്നിക്കാൻ padullu. നമുക്ക് ഒരു ആളെ ഇഷ്ടം ആണെന്നും പറഞ്ഞു ഭീഷണി പെടുത്തി അയാളുടെ ബലഹീനതയെ കയറിപിടിച്ചു ബലം ആയി അല്ല സ്നേഹം വങ്ങേണ്ടത്. വൈഗ തെളിയിച്ചു അവൾക്കു അപ്പുവിനെ kittyan യോഗ്യത ഇല്ല എന്ന്. അവളുടെ വാശി ജയിക്കാൻ അവൾ അപ്പുവിന്റെ മനസ്സ് കണ്ടില്ല. അവന്റെ സ്നേഹവും വാക്ക് ബന്ധനവും മുതലെടുത്തു… വൈഗയുടെ പ്രായത്തിന്റെ ചപലത ആകും. എങ്കിലും വളരെ നിരാശ ജനകം ??

    1. അതെ ഞാനും പറഞ്ഞു അത്‌

      ഒരാളുടെ ഇഷ്ടം നോക്കാതെ മുതലെടുക്കുന്നു എങ്ങനെ അവളെ സപ്പോർട്ട് ചെയ്യാൻ സാധിക്കുന്നോ എന്തോ ???

      1. പ്രണയം പക്വതയുള്ള ഒരു സംഭവമല്ല ….
        ആണോ????

        1. ആരോടാ ഈ ചോദിച്ചേ

          1. ഒഹ്ഹ്, എനിക്കു തെറ്റിപ്പോയി, ചോദ്യം ജീവനോടായിരുന്നു വേണ്ടിയത് ???

          2. രാജീവേട്ട

        2. പക്വത കുറവ് ആവാം
          വാശി പാടില്ല സ്വന്തം ആകില്ലെങ്കിലും സ്നേഹിക്കാം ഒരിക്കലും അവരെ നിർബന്ധിക്കരുത്

          അത്‌ മനസ്സിലാക്കാൻ ഉള്ള ബോധം വരേണ്ട പ്രായം അവൾക്കുണ്ട്

        3. സെയിം പക്വതഇല്ലായ്മ പാറു കാണിച്ചാൽ soooo ക്യൂട്ട് വൈഗ കാണിച്ചാൽ മോശം.
          അപ്പുനും തിരിച്ചു പ്രണയം തോന്നിയാൽ അവർ ഒന്നായാൽ എന്താ കുഴപ്പം?????

          അപ്പു തന്നെ പറയുന്നുണ്ട് അവൻ പാറുനെ സ്നേഹിച്ച പോലെ ആണ് വൈഗ സ്നേഹം കാണുമ്പോൾ തോന്നുന്നത് എന്ന്

          1. അപ്പു പറയുന്നുണ്ട് മകളെ പോലെ എന്ന്

          2. പാറുവിനോട് തോന്നിയ ഇഷ്ടം തോന്നി എന്ന് പറഞ്ഞില്ല

    2. ༻™തമ്പുരാൻ™༺

      ഒരുതരത്തിൽ പറഞ്ഞാൽ ബ്ലാക്ക്മെയിലിംഗ്..,,

    3. ജീനാ_പ്പു

      അപ്പു തന്നെ ചിന്തിച്ചു കഴിഞ്ഞു ഒരു കണക്കിന് താൻ പാറുവിനെ സ്നേഹിച്ചിരുന്നത് പോലെ തന്നെയാണ് ഇപ്പോൾ വൈഗ തന്നെ സ്നേഹിക്കുന്നതെന്ന് …

      പിന്നെ ഇവിടെ ? ബന്ധം മാത്രമേ ഒരു പ്രശ്നമായി വരുന്നുള്ളൂ ….

      1. അതുകൊണ്ട്..തിരിച്ചു അപ്പു അതുപോലെ snehikkano

    4. Oru penkuttinod ishtamaayal avlude backl nadann shalym peduthi .. Avsanm avle kond tirich paryipikunvraan almost boysm … Edh adhupole tenne elle …

      Vaiga cheyded sheri ellaa .. I too agree with it … Bt she knw that one day he will love her in the same as her.. Aa oru vishwaasm kondaan engne cheyunath … Even paaru ipol appunte koott koodnm enn vaashi pidikunathooo .. Evn aftr she knw He dint want her frnshp anymoree .. Apol adhum sheri elallo …??

      1. ഒന്നും ശരിയല്ല….

  23. ༻™തമ്പുരാൻ™༺September 29, 2020 at 11:20 am
    ഒരാളെങ്കിലും ഉണ്ട്…,ഹൂ..
    ****************

    പ്രണയത്തേക്കാളും, ജീവിത ഗാന്ധിയായ സിനിമകളേക്കാളും നമുക്കിഷ്ടം ആക്ഷനാണ് തമ്പുരാനേ ??
    അത്കൊണ്ടാണ് തെലുങ്കു/തമിഴ് ഭാഷ പഠിച്ചതും അവരുടെ മിക്ക സിനിമകളും ഇപ്പൊഴും കാണുന്നതും

    1. ആക്ഷൻ ഒക്കെ ഇഷ്ടം ആണ്
      ഇതിൽ പ്രണയം മുഖ്യം ബിഗിലെ

      1. ഇഷ്ടം ആക്ഷനാണെങ്കിലും പുരാണം ഇഷ്ടമല്ല എന്നു പറഞ്ഞില്ലല്ലോ ???

        1. പുരാണമല്ല, പ്രണയം ….
          ???

    2. action വലിയ താല്‍പര്യം illa…അടിയും ഇടിയും അറിയാത്ത ഞാൻ

  24. Enthaanavo eniku ithil appunte koode paru allathe vere penkuttikalde peru polum varunnath ishtam alla vallathoru frustration ???

    1. യെസ് അത്‌ തന്നെ ഇഷ്ടം

      അപ്പു ?പാറു

      1. Ella pen kadhapathratheyum kollanam ithil arum appnte purake nadakkanda

        1. കഥാപാത്രം കൊള്ളാം

          ബട്ട് അപ്പുവിന് പാറു ഒൺലി

    2. ജീനാ_പ്പു

      ഇത് കഥ അല്ലെ ? ചേച്ചി ?

      യഥാർത്ഥ ജീവിതത്തിൽ ഹർഷേട്ടൻ എന്ന അപ്പുവിന്റെ ഹീറോയിൻ പാറു ഏട്ടത്തി തന്നെ അല്ലെ ?

      ചിൽ ബ്രോ ??

      1. Athe ennalum kadhayil polum eniku ishtam allada shoo enthaa angane

    3. ഓ അതാണോ

      ആ വാട്ടുകേസിനെ ഞങ്ങൾക് വേണ്ട

  25. ജീനാ_പ്പു

    ഋഷിഋഷിSeptember 29, 2020 at 11:17 am
    നാടകീയം, രോമാഞ്ചദായകം …
    ഏറെ ഇഷ്ടപ്പെട്ടു …
    പക്ഷേ അതിലേക്കു നയിച്ച സീക്വന്‍സുകള്‍ ഓടിച്ചു വിട്ട പോലെ തോന്നി

    അപ്പുവിനെ നരേട്ടൻറെ കുടുംബം തിരിച്ചറിഞ്ഞ രീതി കുറച്ചു വീക്ക് ആയത് പോലെ തോന്നി …(പെർസണൽ അഭിപ്രായമാണ്)

    1. അത്‌ ഞാനും പറഞ്ഞിരുന്നു കമെന്റിൽ

    2. ഇതൊക്കെ pore….എല്ലാം ശരിയാക്കി…ഇതിപ്പോള്‍ നല്ല pressure കാണും പുള്ളിക്ക്….vacation കഴിഞ്ഞു relax ആയി വരട്ടെ

Comments are closed.