അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഋഷിSeptember 29, 2020 at 9:53 am
    നീയിപ്പോ എന്നാത്തിന്റെ കൂടെയാ എക്ക മിക്സ് ചെയ്യാമ്പോണേ ??

    എന്നെ ഒന്ന് കൊന്ന് തരോ ?‍♂️?‍♂️??

    1. എന്നാ കുഞ്ഞേ, എന്നതാ ഉണ്ടായേന്നു പറ …
      എന്നിട്ട് പോയി ചാവ്, ഇല്ലെങ്കില്‍ എനിക്കു മനസമാധാനം ഉണ്ടാവില്ലെടാ സാത്താനേ ????

      1. ഒന്നും ഇല്ലേ ????

  2. ജോനാസ്September 29, 2020 at 9:43 am
    ആരും അറിയില്ലല്ലോ ല്ലേ ??
    ****************

    ഞാനായിട്ടാരോടും പറയില്ല …
    എനിക്കാ പാപ്പിച്ചനെയാ പേടി … ?????
    വൈകീട്ട് രണ്ടെണ്ണം വിട്ടാ പാപ്പിച്ചന്‍ സെന്‍റിയാകും ….
    അപ്പോഴേങ്ങാനും പറഞ്ഞാലോന്നായെന്‍റെ പേടി ???

    1. ഏയ്‌ പാപ്പിച്ചൻ അങ്ങനെ ചെയ്യോ ??

  3. ജീനാ_പ്പു

    ” ആടുജീവിതം ”

    നല്ല കഥയാണോ …?

    ഏത് കാറ്റഗറിയിൽ ഉള്ളതാണ് …?

    ഹാപ്പി എൻഡിംഗ് ആണോ …?

    1. നല്ലതാണ്

      1. ജീനാ_പ്പു

        ഏത് കാറ്റഗറിയിൽ ഉള്ളതാണ് ആ കഥ…?

        1. Gener fiction ആണ്
          റിയൽ ലൈഫ്

    2. നല്ല കഥയാണ് ഞാൻ വായിച്ചിട്ടുണ്ട്

  4. ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@ഹർഷാപ്പി,
    ??@ജീവാപ്പി,
    ??@ശിവ ,
    ??@കാളിദാസൻ
    ??@കുട്ടപ്പന്‍
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@പാര്‍വണ
    ??@രാജീവണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സപ്പു,
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@തമ്പുരാന്‍
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ കര്‍മനിരതമായൊരു ദിവസം ആശംസിക്കുന്നു…

    1. ശുഭദിനം…

      1. നമസ്കാരം പി.എ അപ്പിച്ചന്‍ … ???????
        ഇത് വെറുമൊരു സൌഹൃദ സന്ദര്‍ശനം മാത്രമാണോ???
        ഇനി ഇവിടെ തന്നെ ഉണ്ടാകുമോ?

        1. ഇടക്ക് വന്നും പോയി ഇരിക്കും. എപ്പോഴും ഫോൺ പിടിച്ചു ചെറു വിരൽ വേദന ആണ്. അപ്പോൾ ടൈപ്പ് ചെയ്യില്ല മെസ്സേജ് വായിച്ചു പോകും.

          1. ഇടയ്ക്കിടെ വന്നാലും മതിയെന്നെ…

            പിന്നേയ്, നമ്മള് തമ്മിലുള്ള അന്തര്‍ധാരയുടെ കാര്യം ആരോടും പറഞ്ഞേക്കല്ലേ … ???
            നമ്മളു ബെഞ്ച്മേറ്റ്സാണെന്ന് ആ നന്ദാപ്പിയെങ്ങാനുമറിഞ്ഞാല്‍ തീര്‍ന്ന് … ???

          2. ആരും അറിയില്ലല്ലോ ല്ലേ ??

    2. ഗുഡ് മോർണിംഗ് ഋഷി മുനി??

      1. ലോനപ്പന്‍, എന്നാടാ ഉവ്വേ വിശേഷം?

        1. എന്നാ വിശേഷം ഇപ്പൊ വെറുതെ ഇരിക്കുന്നു കുറച്ചു കഴിഞ്ഞാൽ പഠിക്കാൻ പോവും എന്തൊക്കെ ഉണ്ട് ഇങ്ങടെ വിശേഷം

          1. നമ്മക്കെന്നാ വിശേഷാടാ ഉവ്വേ …
            എല്ലാം ഒരു കണക്കിണങ്ങൂ പോകുന്നു …

            ????

          2. വെരി ഗുഡ് ??

          3. ഇന്നെണെന്നാടാ ഓണ്‍ലൈന്‍ ക്ലാസ്സിലെ വിഷയം?

          4. എക്കണോമിക്സ്

          5. കരക്ട് എല്ലാത്തിലും എക്കോ മിക്സ് ചെയ്യാമ്പാടില്ല… (eco – no – mix ) ???
            നല്ലോണം പഠിച്ചോ, ഇല്ലെങ്കിലേ ഒന്നും പഠിക്കാമ്പറ്റില്ല ????

          6. ഇങ്ങേര് ഇത് എന്തോന്ന് ?? സത്യം പറ ചേച്ചി രാവിലെ തലക്കിട്ടു തന്നോ ???

          7. നീയിപ്പോ എന്നാത്തിന്റെ കൂടെയാ എക്ക മിക്സ് ചെയ്യാമ്പോണേ ??

    3. Good morning ഋഷി ചേട്ടാ ???

      1. ഗുഡ് മോര്‍ണിംഗ് പാര്‍വണ … ????
        ഇന്ന് നേരത്തേയെണീറ്റോ?
        അതോയിന്നലെ ഉറങീലേ ?? ???

    4. സുജീഷ് ശിവരാമൻ

      ഹായ് ഋഷിബായ്… ശുഭദിനം… എന്താണ് പരുപാടി…

      1. ചുമ്മാ തെക്ക് വടക്ക് നടക്കുവാന്നേ ..
        നമ്മക്ക് വേറെയെന്നാ പരിപാടി ???

    5. ജീനാ_പ്പു

      ഇന്ന് ലോക ഹൃദയദിനം (❤️) ….!!!!

      എന്റെ ഹൃദയത്തിലെ വാടക തരാതെ സ്ഥിരമായി കുടിയേറി തമാസിക്കുന്ന അന്തേവാസികളായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ മറ്റൊരു പൊൻപുലരികൂടി ആശംസിക്കുന്നു ☕ ❣️

      1. സദാ സമയവും പൊട്ടിയ ഹൃദയവും കൊണ്ട് നടക്കുന്ന നിനക്കെന്നാത്തിന്റെ കേടാ ചെക്കാ ?

    6. ഗുഡ് മോർണിംഗ്

    7. കാളിദാസൻ

      ശുഭദിനം..

  5. Good morning all. ❤️??

    1. ഗുഡ് മോർണിംഗ് ചേച്ചി

      1. Good morning jonase

    2. ഗുഡ് മോർണിംഗ്

      1. Good morning?

    3. ꧁༺അഖിൽ ༻꧂

      ഗുഡ് മോർണിംഗ്

      1. Good morning akhil?
        Mock test cheyyan thudangiyo?

        1. ꧁༺അഖിൽ ༻꧂

          യെസ്…
          Vajiram ravi… ചെയ്തു തുടങ്ങി…
          കൂടാതെ chanakya and dhristhi too

          1. Good❤️

    4. സുജീഷ് ശിവരാമൻ

      ഹായ് parvana… ശുഭദിനം…

      1. Hello sujeeshetta good morning

  6. ꧁༺അഖിൽ ༻꧂

    ///സുജീഷ് ശിവരാമൻSeptember 29, 2020 at 8:57 am
    ഹായ് അഖിൽ ശുഭദിനം… പഠിപ്പ് ഒക്കെ നന്നായി പോകുന്നില്ലേ…///

    നന്നായി പോകുന്നു… ബ്രോ…
    വരുന്ന sunday exam…,,,
    കഥ sunday night തൊട്ട് എഴുതണം…
    ഈ ഭാഗം full ത്രില്ലെർ മൂഡിലാണ്…

    1. സുജീഷ് ശിവരാമൻ

      എക്സാം കഴിഞ്ഞു ഫ്രീ ആയിട്ട് എഴുതിയാൽ മതി… ഞങ്ങൾ കാത്തിരുന്നോളാം… ♥️♥️♥️

      1. ꧁༺അഖിൽ ༻꧂

        കാത്തിരിപ്പിനു മധുരം കൂടും എന്ന് പറഞ്ഞപോലെ ആവോ എന്റെ കഥ എന്ന് അറിയില്ല… മാക്സിമം ഉഷാർ ആകാം…
        100 പേജിനു മുകളിൽ എന്തായാലും ഉണ്ടാവും

        1. സുജീഷ് ശിവരാമൻ

          എന്നും ഹൃദയത്തിൽ ഉണ്ട് ഈ കഥ… ഇപ്പോൾ എക്സാം തിരക്കല്ലേ… എക്സാം നന്നായി പഠിച്ചു എഴുതു.. പ്രാർത്ഥന എപ്പോഴും ഉണ്ട്… ♥️♥️♥️

    2. exam ഒക്കെ നല്ല പോലെ എഴുതാൻ ശ്രദ്ധിച്ചോ…അത് വരെ കഥയുടെ കാര്യം ഒന്ന് മാറ്റി വെച്ചോ..

      1. സുജീഷ് ശിവരാമൻ

        ഹായ് സിദ്ധു ശുഭദിനം…

        1. ശുഭ ദിനം ❤

      2. ꧁༺അഖിൽ ༻꧂

        Coming sunday exam….
        അതിനു ശേഷമേ കഥ എഴുതുള്ളു… ഇപ്പോ ഫുൾ പഠിപ്പിലാണ്….

    3. കാളിദാസൻ

      ഓൺലൈൻ ആണോ എക്സാം

  7. Good morning friends…നമസ്കാരം ???

    1. സുജീഷ് ശിവരാമൻ

      ശുഭദിനം രാജീവ്‌ ബായ്…

    2. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕ രാജീവ് അണ്ണാ ?❣️

    3. Good morning Rajeevetta

    4. ശുഭദിനം..

  8. ജീനാ_പ്പു

    ഇന്ന് ലോക ഹൃദയദിനം (❤️) ….!!!!

    എന്റെ ഹൃദയത്തിലെ അന്തേവാസികളായ എല്ലാ കൂട്ടുകാർക്കും എന്റെ ഹൃദയം നിറഞ്ഞ മറ്റൊരു പൊൻപുലരികൂടി ആശംസിക്കുന്നു ☕ ❣️

    1. സുജീഷ് ശിവരാമൻ

      ശുഭദിനം ജീനാ…. എന്റെ ഹൃദയത്തിൽ നിന്നും നന്ദിയും സ്നേഹവും എല്ലാവർക്കും നേരുന്നു…

      1. ജീനാ_പ്പു

        സന്തോഷം അണ്ണാ ?❣️

    2. Good morning jeenappu

  9. Good morning dear Sahos

    1. ജീനാ_പ്പു

      Good morning ☕ Kannetta…❣️

      1. ꧁༺അഖിൽ ༻꧂

        മോർണിംഗ്

        1. ശുഭദിനം…

          1. ജീനാ_പ്പു

            സുപ്രഭാതം ? പാപ്പിച്ചായ ❣️?

    2. സുജീഷ് ശിവരാമൻ

      ഹായ് ശിവ ഗുഡ് മോർണിംഗ്…

      1. ജീനാ_പ്പു

        Good morning ☕ Suji anna ❣️ have a rocking day ahead ❣️??

        1. Good morning… സുപ്പു

          1. ജീനാ_പ്പു

            ഗുഡ് മോണിംഗ് ☕❣️ ബ്രക്ക് ഫാസ്റ്റ് കഴിഞ്ഞോ…?

          2. കഴിഞ്ഞു… എന്താ പരിപാടി

      2. ശുഭദിനം സുജീഷ്

        1. സുജീഷ് ശിവരാമൻ

          ഹായ് ചേട്ടാ ശുഭദിനം… എന്താണ് പരുപാടി ഇപ്പോൾ…

          1. മഴ നോക്കി ഇരിക്കുന്നു

    3. ശുഭദിനം ശിവ

    4. Good morning shivetta

  10. ടെസ്റ്റ് റിസൽറ്

    നെഗറ്റീവ്

    1. പ്രിയപ്പെട്ട വായനക്കാരോടു ഒരു അപേക്ഷ ഉണ്ട്

      ഇവിടെ പലരും ശ്രദ്ധികാതെ പോകുന്ന ഒട്ടനവധി കഥകൾ ഉണ്ട്
      അതിലൊന്നാണ് ഒരു വേശ്യയുടെ കഥ 40 ഭാഗങ്ങൾ ഉള്ള ഒരു നോവൽ ആണ്
      അതൊന്നു വായിക്കണം , മനോഹരമായ കഥ ആണ്
      അതുപോലെ മിത്തുകള്‍ ഇഷ്ടം ആണെങ്കില്‍ ആദിത്യഹൃദയം , താമരമോതിരം , ശിവശക്തി ഇതൊക്കെ വായിക്കേണ്ടത് തന്നെ ആണ് വളരെ നല്ല കഥകള്‍ ആണ്
      അതുപോലെ vampire എഴുത്തുന്ന കഥകള്‍
      പിന്നെ പ്രണയരാജയുടെ കഥകള്‍ , വില്ലന്‍, ഹരേ ഇന്ദു , ശിവതാണ്ഡവ0 , ശ്രീരാഗം , unique man, , വൈഷ്ണവം ,പ്രണേശ്വരീ ,,,,,എല്ലാം മനോഹരങ്ങളായ തുടര്‍ക്കഥകള്‍ ആണ്

      നിങ്ങളുടെ സമയം പോലെ എല്ലാം വായിക്കുക
      നിങ്ങൾക്ക് ഇഷ്ടമായ കഥകൾ വാട്സാപ്പ് വഴിയോ എഫ് ബി വഴിയോ കഥകൾ ഇഷ്ടപെടുന്ന നിങ്ങളുടെ പ്രിയപ്പെട്ടവർക് കൂടെ പങ്കുവെക്കുക ,അതിനായി കഥകളുടെ അടിയിൽ വാട്സാപ്പ് , എഫ് ബി ട്വിറ്റെർ ലോഗോകൾ ഒക്കെ ഇപ്പോൾ കൊടുത്തിട്ടുണ്ട്

      നമ്മുടെ ഈ വെബ്സൈറ്റിലേക് ഒരുപാട് പുതിയ വായനക്കാർ കൂടെ വരട്ടെ , കോര്പറേറ്റ് കമ്പനികൾ കഥകൾക്കായി വെബ്‌സൈറ്റും ആപും ഒക്കെ നടത്തുമ്പോൾ ഇതൊന്നും ഇല്ലാതെ ഏറെ വർഷങ്ങൾ ആയി നല്ല കഥകളെ പ്രോത്സാഹിപ്പിച്ചു നിലനിൽക്കുന്ന പ്രിയപ്പെട്ട കഥകൾ,കോം വെബ്സൈറ്റ് ഇനിയും മനോഹരമായ രീതിയിൽ മുന്നോട്ടു പോകണം , ഒരുപാട് പുതിയ വായനക്കാർ കൂടെ ഇവിടെ വരണം , കഥകൾ വായിക്കണം , എഴുത്തുകാരെ പ്രോത്സാഹിപ്പിക്കണം എന്ന ആഗ്രഹം ഉള്ളത് കൊണ്ട് മാത്രം ആണ് ഈ അപേക്ഷ

      നന്ദിപൂർവ്വം

      1. ജീനാ_പ്പു

        ഒരു വേശ്യയുടെ കഥ പഴയത് 40 പാർട്ടും വായിച്ചു ലൈക് ചെയ്തു കഴിഞ്ഞു ,,

        ഹർഷേട്ടൻ മുകളിൽ സൂചിപ്പിച്ച എല്ലാ മിത്ത് കഥകളും വായിക്കുന്നുണ്ട് ,,,,

        പിന്നെ മുകളിൽ പറഞ്ഞ ഒട്ടുമിക്ക കഥകളും വായിച്ചു ലൈക്ക് ചെയ്തിട്ടുണ്ട് ?❣️

        ശുഭദിനം ☕ സുപ്രഭാതം ?

    2. സുജീഷ് ശിവരാമൻ

      ഹായ് ഹർഷ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയതിൽ വളരെ സന്തോഷം… ഇനിയും ശ്രദ്ധിക്കണം വരാധേ നോക്കാൻ… പിന്നെ ഒരു കമന്റ്‌ കണ്ടു 10 ദിവസം ക്വാറന്റൈൻ ഇരിക്കണം എന്ന്… അതു തെറ്റാണ്…
      ആദ്യത്തെ 7 ദിവസം റൂമിന് വെളിയിലേക്ക് ഇറങ്ങാൻ പാടില്ല.. അതിൽ ടെസ്റ്റ്‌ റിസൾട്ട്‌ നെഗറ്റീവ് ആയാൽ പിന്നെ ഉള്ള 7 ദിവസം നമ്മുടെ വീടിന്റെ കോമ്പൗണ്ട് വിട്ട് വെളിയിലേക്ക് പോകാനും പാടില്ല.. ടോട്ടൽ 14 ദിവസം ഇപ്പോഴും ഉണ്ട്… ശ്രദ്ധിക്കുക…

      കഥ വായിക്കാം… ഞാൻ ശ്രീരാഗവും അപരാജിതനും മാത്രമേ വായിക്കാറുള്ളു.. ഇനി മറ്റുള്ളതും വായിക്കാം ഒഴിവ് പോലെ…

  11. ഗുഡ് മോർണിംഗ് ??

    1. ꧁༺അഖിൽ ༻꧂

      Mrng

    2. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ്… ഗുഡ് മോർണിംഗ്…

  12. ꧁༺അഖിൽ ༻꧂

    Good morning..,,
    have a nice day

    1. ⏰alaram അടിച്ചു എല്ലാരും ഏണിക്ക്…..

      Good morning?

      1. ꧁༺അഖിൽ ༻꧂

        നിർത്ത് എഴുന്നേറ്റു…. ?

        1. ഇനിയും ആളുകൾ എഴുനെൽക്കൻ ഉണ്ട് ⏰…

          1. സുജീഷ് ശിവരാമൻ

            ഭയങ്കര ഉറക്ക ക്ഷീണം… രാത്രിയിൽ ഉറങ്ങിയപ്പോൾ വൈകി…

    2. സുജീഷ് ശിവരാമൻ

      ഹായ് അഖിൽ ശുഭദിനം… പഠിപ്പ് ഒക്കെ നന്നായി പോകുന്നില്ലേ…

  13. ജീനാ_പ്പു

    എന്നാൽപ്പിന്നെ ഞാനും പോണൂ ?????

    ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു കൂട്ടുകാരെ ❣️❣️?❤️

    1. സുഖനിദ്ര

      1. ജീനാ_പ്പു

        ഗുഡ് നൈറ്റ് ❤️

  14. ഓക്കേ good നൈറ്റ്‌ ?????

    1. ഗുഡ് നൈറ്റ്‌

    2. ജീനാ_പ്പു

      ഗുഡ് നൈറ്റ് ❤️ ശുഭരാത്രി കണ്ണേട്ടാ ?

  15. §hiva September 29, 2020 at 12:02 am
    ഓന്തിന്റെ 2.0 വേർഷൻ. വൈഗ കെട്ടണം ഈ ഊള പെണ്ണിനെ ഓടിക്കണം

    Reply
    ഓന്ത് ഒക്കെ ആണേലും പാറു തന്നെ മതി ഇത്രയും സ്നേഹിച്ചിട്ട് അവൾ സ്നേഹിക്കാതെ പോയാൽ ശരിയാവില്ല
    വൈഗ അവൾ കൊച്ചല്ലേ ദുർ വാശി ആണ് നമ്മുടെ സംസ്കാരം ഉള്ള ആദി അവളെ കെട്ടരുത് യോജിക്കാൻ പറ്റിയില്ലേൽ എന്തിന് വിവാഹം

    കത്തിരുന്ന് കുടുംബം കിട്ടിയപ്പോ കിട്ടണ്ടായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു അവന്റെ ഇഷ്ടം നോക്കാതെ ചോദിക്കാതെ ഇങ്ങനെ തീരുമാനിക്കുന്നു
    നരൻ പോലും അവന്റെ ഒപ്പം നില്കുന്നില്ല

    1. ജീനാ_പ്പു

      വൈഗ യ്ക്കും , പാറുവിനും ഒരേ പ്രായം തന്നെ അല്ലെ ?

      ഇനി വൈഗയുടെ സ്നേഹം സത്യം തന്നെയാണ് ? അവളുടെ ഭാഗത്ത് നിന്നും ചിന്തിച്ചാൽ അവളുടെ അവകാശമാണ് അപ്പു….

      പാറുവിൻറെ നിശ്ചയം കഴിഞ്ഞില്ലായിരുന്നെങ്കിൽ നരേട്ടൻ സപ്പോർട്ട് ചെയ്യ്തേനെ …

      പിന്നെ ഒരുമിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഇരുവരും പരസ്പരം സ്നേഹിക്കും താലിക്ക് അങ്ങനെ ഒരു പവർ ഉണ്ട് അജയ് (അപ്പു ദേവുവിനൊട് ഇത് മുമ്പ് തന്നെ പറഞ്ഞിട്ടുണ്ട്)

      ആശാൻ പറഞ്ഞത് പോലെ മുന്നോട്ട് പോകട്ടെ …?❤️

      1. വൈഗ സത്യം ആവുമ്പോൾ ലക്ഷ്മി അമ്മ ആരായി
        പാറു അപ്പുവിന്റെ ആണ് അവൾ ആണ് മരുമകൾ എന്നൊക്ക ആരാ പറഞ്ഞെ

        വൈഗ സത്യം ആയിക്കോട്ടെ ചുമ്മ പ്രായത്തിൻറെ ഇളക്കം ആണ്
        അതുപോലെ ആണൊ പാറു തിരിച്ചറിവ് ആയി അവൾക് അപ്പു ആണ് അപ്പുവിന് അവളും മറ്റാരും ഇല്ല

        കഥ മുന്നോട്ട് പോട്ടെ ഇത് ഒരു കുരിശ് ഒഴിഞ്ഞപ്പോ മറ്റൊരു കുരിശ്

        1. ജീനാ_പ്പു

          ബോസ് വൈഗയും മരുമകൾ തന്നെയാണ് …!!!

          പിന്നെ പാറു ? ഇപ്പോഴും ? അസൂയ പൂണ്ട വാശിയാണ് …!!!

          വൈഗയുടെ സ്നേഹം സത്യം തന്നെയാണ് ?

          പിന്നെ ലക്ഷ്മി അമ്മയുടെ വാക്കുകൾ അപ്പുവിന്റെ മനസ്സിന്റെ തോന്നലുകൾ മാത്രം….

          1. ആ അസൂയ സ്നേഹം ആണ്

  16. ജീനാ_പ്പു September 29, 2020 at 12:01 am
    ആര് മച്ചാനുമായി നടന്നത് ആണോ

    അല്ല കതിന അടി വേറെ ലെവൽ ആയിരുന്നു
    ഓൾഡ് മൂവിസിൽ അതുവരെ കോമഡി കാണിച്ച ഇന്ദ്രൻസ്, ജഗതി ക്ലൈമാക്സ്‌ fight ചെയ്യുമ്പോൾ നമുക്ക് ഒരു രോമാഞ്ചം ഉണ്ടാവുലെ അതുപോലെ ശപ്പുണ്ണി fight

    1. ജീനാ_പ്പു

      ഭാഗ്യത്തിന് ഇതൊന്നും പാക്കിസ്ഥാനിൽ ആരും അറിയാത്തത് ??

      1. പാകിസ്ഥാൻ അറിഞ്ഞാൽ ശപ്പു അണ്ണൻ ഫാൻസ്‌ അസോസിയേഷൻ വരും പൊളിക്കും

        1. ജീനാ_പ്പു

          ഓ ? ഡാർക്ക് ?????

  17. Good night? ?

    1. ജീനാ_പ്പു

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു ഭായ് ❣️

      1. 8:30ku thudangiyatha ippozha theerne

        1. ജീനാ_പ്പു

          ഞാൻ 7-11.30

        2. ഞാൻ 9 തുടങ്ങി കുറച്ചു മുൻപ് തീർന്നു

          1. ജീനാ_പ്പു

            ഇടയ്ക്ക് ഫുഡ് അടിച്ചു ??

          2. എനിക്ക് കറന്റ്‌ ഒക്കെ പോയി എടങ്ങേറ് ആയോണ്ടാ ലേറ്റ് ആയെ

    2. ഗുഡ് നൈറ്റ്‌

  18. നാളെ കാണാം…gnite ???

    1. ഗുഡ് നൈറ്റ്‌

    2. Good നൈറ്റ്‌ ഭായ്

      മുനി ഷാന ഒന്നും കണ്ടില്ലലോ
      അവൻ വരുത്തില്ല എന്നിട്ടു ഞാൻ കുറച്ചു നേരം വന്നില്ലേൽ അപ്പോൾ കുറ്റം. കള്ള ബടുവ

    3. Gud night?

    4. ജീനാ_പ്പു

      ഇതെന്താ ? ഇതുവരെ ഇല്ലാത്ത ഒരു കീഴ്‌വഴക്കങ്ങൾ ??????

      ശുഭരാത്രി ❣️ സുഖനിദ്ര നേരുന്നു രാജീവ് അണ്ണാ ?❣️❣️❣️????

  19. ജീനാ_പ്പു

    ജീനാ_പ്പുജീനാ_പ്പുSeptember 28, 2020 at 11:44 pm
    ഇന്ദുവിന്റെ ലൗവർ ആയിരിക്കും ? അതും ഒരു ശിവയാണ് …

    §hiva§hivaSeptember 28, 2020 at 11:45 pm
    ദാ ദത് തന്നെ

    അയ്യടാ ?????

    1. നൈസ് ആയിട്ട്

      1. ജീനാ_പ്പു

        ??

    2. ആയെ എന്നിൽ ശിവ നാമം ഉണ്ട് അത്പോലെ ആണോ jaguar മോൻ.

      ലുക്ക്‌ കൊണ്ട് ഇരുന്നാൽ കൊട്ടിയം സിംല മുൻപിൽ പ്രതിമ ആക്കി നിർത്താം.
      ശിവ നാമം ഇല്ലാത്ത ഊള നീല കണ്ണും, രാത്രി പട്ടി ഓരി ഇടുപ്പോലെ പാട്ടും. മൊത്തത്തിൽ ഒരു അമുൽ ബേബി

      1. Ee?

        ഇപ്പോൾ ഇങ്ങനെ ആയോ

        പാറു എപ്പോൾ ഇങ്ങനെ ആയി ലുക്ക്‌ കണ്ടു വീണ അവൾ പറയുന്നു അവനെ ബൊമ്മ ആക്കന്ന് അന്ന് പുച്ഛിച്ചവൻ ഇന്ന് ശിവൻ how ഓന്ത്

        1. ഓന്തിന്റെ 2.0 വേർഷൻ. വൈഗ കെട്ടണം ഈ ഊള പെണ്ണിനെ ഓടിക്കണം ?????

      2. Ontheshkumari jaguaar kaarane thech… Ottich.

        1. ജീനാ_പ്പു

          അങ്ങനെ ഉണ്ടാവില്ലെന്ന് ഹർഷേട്ടൻ കമന്റിനു മറുപടി പറഞ്ഞു ഭായ് ?

          1. അപ്പുറം കമെന്റ് ബോക്സ്‌ ആവും

          2. ജീനാ_പ്പു

            അതെ അജയ് ?

        2. പാറു ശിവ ചേരില്ല ചേരരുത്

  20. നന്ദൻ September 28, 2020 at 11:46 pm
    സപ്പുണ്ണിയുടെ ഒളിപ്പോരുകൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു

    സപ്പുണ്ണി ഒളിപോരാളി ആണെന് മറ്റേ കുളികടവ് സീനിൽ നേരുത്തേ കാണിച്ചു തന്ന റൈറ്റർ brilliance

    1. ജീനാ_പ്പു

      ഇതൊക്കെ ഇവിടെ ? ഇപ്പോൾ പറയേണ്ട വല്ല കാര്യമുണ്ടായിരുന്നോ കണ്ണേട്ടാ ???

      1. അതൊക്കെ എന്ത് അതും ഒരു ഒളി വേല

        1. ജീനാ_പ്പു

          പഴശ്ശിരാജയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ശപ്പുണ്ണി ???

          1. ശപ്പുണ്ണി fight വേറെ ലെവൽ ആയിരുന്നു

          2. ജീനാ_പ്പു

            ആര് മച്ചാനുമായി നടന്നത് ആണോ ????

      2. അതിപ്പോൾ ഓരോ കീഴ്വഴക്കങ്ങൾ ആകുമ്പോൾ എന്ത് ചെയ്യാൻ പറ്റും

    2. ???? മൈ മൈ

  21. ജീനാ_പ്പു

    നന്ദൻനന്ദൻSeptember 28, 2020 at 11:46 pm
    സപ്പുണ്ണിയുടെ ഒളിപ്പോരുകൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു ?

    27/5 ഉം ഡാർക്ക് ???????

  22. എന്നാലും ആദി…. ആ ചെറിയ ചൂലോണ്ട് പാറുവിനോട് മുറി വൃത്തിയാക്കാൻ പറഞ്ഞൂത്രെ.. അതൊക്കെ വെച്ച് നോക്കുമ്പോ.. എൻ ശിവ ഡീസന്റ്

    Reply
    തീർത്തും തെറ്റിദ്ധാരണ, അവൾക് തോന്നിയതല്ലേ ഉറപ്പില്ലല്ലോ
    ഉള്ള ചൂൽ അല്ലെ കൊടുക്കാൻ പറ്റു വലുത് ഉണ്ടാക്കി കൊടുക്കാൻ പറ്റില്ലല്ലോ

    അപ്പു ചീപ്പ്‌ അല്ല അങ്ങനെ ചിന്തിക്കുക കൂടി ചെയ്തിട്ടില്ല

    1. അപ്പുവിന് വലിയ ചൂല് കൊടുക്കാത്ത മാലിനി ആണ് thettukari..

      1. അതെ, ഒരു ചൂൽ പോലും രാജശേഖരൻ വിലക്കി

    2. ജീനാ_പ്പു

      എനിക്ക് ആ ഭാഗത്ത് ചില സംശയങ്ങൾ ഉണ്ട് …

      ” പാറുവിൻറെ ചിന്തകൾ അനുസരിച്ച് ചിന്തിച്ചാൽ ശിവ വരുന്നതിനു മുമ്പ് തന്നെ പാറു മനസ്സിലാക്കി കാണില്ലേ അപ്പു ❣️ പാറുവിനെ സ്നേഹിച്ചിരുന്നു എന്ന്…? ?

      1. ഇതൊക്കെ ഇപ്പോളാണ് avalku മനസ്സിലായത് ???

        1. ജീനാ_പ്പു

          ഇതൊരു വല്ലാത്ത തിരിച്ചറിവ് ആയിപ്പോയി ????

        2. ഒന്ന് വൈറ്റ്വാഷ് ചെയ്യാൻ എന്തൊക്കെ ചെയ്യണം

          1. ജീനാ_പ്പു

            ബ്രഷ്, വൈറ്റ് പെയിൻറ് & പിന്നെ മണ്ണെണ്ണ …

      2. അതെ, ഇതിപ്പോ അവൾക് പൊട്ടിമുളച്ച ബോധം ആണ്
        ഉൾപ്രേരണ, അദൃശ്യ ശക്തി ഒന്നും ഇപ്പോൾ ഇല്ലല്ലോ

        1. Ente manasil oru ithu und but njan ath parayunilla ??

          1. ആ ഇത്‌ പറയു ഗസ്സ് പറഞ്ഞു മുതലാളി അത്‌ എഴുതാൻ പറ്റാതെ വിഷമിക്കണം നമ്മൾ ഇത്രയും വിഷമിപ്പിച്ചിട്ട് ?

        2. ജീനാ_പ്പു

          ചുമ്മാ ഇരി മനുഷ്യാ ? ? ജീവാപ്പീ ? ഇപ്പോൾ വരും ?

          1. ??????
            പാറു എന്ന് കേൾക്കാൻ കാത്തിരിക്കുവാ

          2. ജീനാ_പ്പു

            അത് തന്നെ ???

  23. Sappu, maala (chain) kitti alle.

    1. ചുമ്മാതല്ല നല്ല പൊളപ്പൻ ആക്ഷൻ ചെയ്തിട്ടാ
      ഒളിപ്പോരു കണ്ടില്ലേ

      1. ജീനാ_പ്പു

        ഇതൊക്കെ എന്ത് ??

      2. സപ്പുണ്ണിയുടെ ഒളിപ്പോരുകൾ കമ്പനി കാണാൻ കിടക്കുന്നെ ഉള്ളു ?

        1. ജീനാ_പ്പു

          പഴശ്ശിരാജയ്ക്ക് ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം ശപ്പുണ്ണി ???

    2. ജീനാ_പ്പു

      പിന്നെ ആ സാമ്പാർ കലത്തിൽ വീണ കാര്യം മറന്നേക്കൂ ?????

  24. ജീനാ_പ്പു

    RajeevRajeevSeptember 28, 2020 at 11:31 pm
    Arasikan ആണ്‌ ഞാൻ…ഒരു hobby പോലും ഇല്ല ?

    വിശ്വസിച്ചു ? നവംബർ ഒക്ടോബർ മാസത്തിൽ ആത്മകഥ ഇവിടെ സമർപ്പിക്കണം പറഞ്ഞേക്കാം ??

    1. ഞാൻ ഒരു കഥ illathavana sappu

      1. ജീനാ_പ്പു

        നന്ദാപ്പീ 34 &27 & കണ്ണേട്ടൻ ? എല്ലാവരും ഇവിടെ വരൂ ….

        1. mangatha bgm plays

          1. ജീനാ_പ്പു

            വേണ്ട ? രാജീവ് അണ്ണന് മൂസിക്ക് ഇഷ്ടം അല്ല അത്രെ …

          2. Bgm ishtalle paat alalo

    2. ആത്മകഥ uncut വേർഷൻ 500 പേജ് ഇവിടെ പറ്റില്ല. അപ്പുറത്തെ പറ്റു
      Censored കോപ്പി ഇവിടെ ഇട്ടാൽ 5 പേജ് കാണുള്ളൂ

      1. ജീനാ_പ്പു

        ഇത്രയും വലിയൊരു ആത്മകഥ ???? ഓ ? ഡാർക്ക് ????????

      2. പാവം ഞാന്‍

        1. ജീനാ_പ്പു

          ഉവ്വാ ?

    3. ഇവടത്തെ ഏറ്റവും വലിയ കള്ളൻ ഋഷിയോ നന്ദാപിയോ അല്ല അത് കുട്ടേട്ടനാണ് ???

      1. വൈകി ആണേലും നിനക്കും തിരിച്ചറിവ് വന്നല്ലോ

        1. വെറും സൂട്ടിപ്പാണ് ??

        1. മതി മതി ഓവർ ആകല്ലേ manusyaa ??

      2. ജീനാ_പ്പു

        ഇത് ഇപ്പോഴാണോ മനസ്സിലാക്കുന്നത് …?

  25. §hiva§hiva September 28, 2020 at 11:27 pm
    ഓഹ് മൈ ഗോഡ് ആ ക്യൂട്ട് കൊഞ്ചൽ മിസ്സ്‌ ചെയ്യുമല്ലോ ?????

    ##

    നിങ്ങൾ ഈ കഥയിലെ വില്ലൻ ആണ് മൻസ്സാ…മസാല പുരട്ടി വെച്ചിട്ടുണ്ടാവും അറഞ്ചം പുറഞ്ചം കീറി പൊരിക്കാൻ

    1. അളിയാ എന്ന് വിളിച്ചപ്പോള്‍ shivettan ഒന്നും orthilla…

    2. സോറി അവനിൽ ശിവ നാമം ഇല്ല സൊ ഞാൻ അല്ല ?????

      1. You didnt see the point.??.. ശിവനെ രഞ്ജിപ്പിക്കുന്നവൻ… എന്ന് വച്ചാൽ ശിവ നാമം ഉള്ളവനെ സുഗിപ്പിക്കുന്നവൻ… നിങ്ങളെ കൊണ്ട് ഇനി എന്തൊക്കെ ചെയ്യിക്കും എന്ന് അങ്ങേർക്കു മാത്രം അറിയാം ???

        1. എന്നാൽ അവൻ എന്നെ സുഖിപ്പിക്കട്ടെ.
          ?????

        2. ജീനാ_പ്പു

          Justice for kannettan campaign start cheyyatte …?

          1. അതിനു മുൻപ് ഞാൻ അളിയനെ സോപ്പ് ഇട്ടു വേറെ റോൾ വാങ്ങും.

          2. ജീനാ_പ്പു

            ഇന്ദുവിന്റെ ലൗവർ ആയിരിക്കും ? അതും ഒരു ശിവയാണ് …

          3. ദാ ദത് തന്നെ

    3. തേപ്പ് ഇല്ലെന്നു പറഞ്ഞു സൊ mutual understanding പിരിയാൻ ആവും.
      അത് വെറൈറ്റി തന്നെ
      പാറു മോളോട് ഒന്നും തോന്നല്ലേ മക്കളെ

      1. കാത്തിരിക്കാം…

Comments are closed.