പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
Njn choicha chodhyam arum kandileyo??
ഏതാ ചോദ്യം ??
Thazhe nokkuto
എന്നതാ…?
Repeat pls..
Repeat
Inathe divasam ningalk engane undayrnu ennu
നല്ല ദിവസം ആയിരുന്നു കുറെ ദിവസങ്ങൾക്കു ശേഷം അമ്മുമ്മയെ കണ്ടു ??
അത്ര നല്ലതാണെന്ന് പറയാൻ കഴിയില്ല …
Aa samepinch
ആരോട് ആണ് പറഞ്ഞത് ?
അമ്രാപാലി ❣️ അപ്പു ഫാന്സ്
നമ്മുടെ ടീസർ പുറത്തിറക്കട്ടെ …?
Nooooooooooo
ഇറക്കിയാൽ എന്റെ വെടക്ക് സ്വഭാവം ഞാൻ പുറത്ത് ഇറക്കും ??
ഇതിൽ കൂടുതൽ എന്തു കാട്ടാനാണ് ????
Venda
പാറു ഫാൻസിന് എന്താണ് ഈ വീട്ടിൽ കാര്യം ??
Indu uyir ❤
ഇന്ദു ഓക്കെ ?❣️
❤️
Njan ? eduth irangum
? ഭായ്ക്ക് ഇനി മുതൽ ഇതുമതി ??
?????
രാജകുമാരൻ പോയോ?? എന്നാൽ പാവങ്ങൾക്ക് ഒന്നു വരാമായിരുന്നു?
പോയിട്ടില്ല അത് കൊണ്ട് പാവംങ്ങൾ പിന്നെ വാ ??
ഇനിപോയാൽ ഒരു തിരിച്ചു വരവില്ല ശശിയെ…?
എന്നാ വന്നോ ??
Hi aadi sugam alle
പിന്നെ.. എന്താപ്പോ ഒരു കുറവ്??
???. Aa angane thane irikate
രാജ കുമാരൻ എഴുന്നള്ളുന്നു എല്ലാരും വഴി മാറി തരു ????
രാജകുമാരൻ എന്ന് പറഞ്ഞിട്ട് പിച്ചക്കാരനെ ആണല്ലോ.. കാണുന്നത് ??
No iam a prince ??
Arada ente aniyane pichakaran ennu vilikunath
അങ്ങനെ ചോദിക്ക് രാജകുമാരി ചേച്ചി ??
Eenampechikku marappatti കൂട്ട്
ഈ കിളവൻ ???
??.
Eth vazhi
ഈ വഴി ??
ppSeptember 28, 2020 at 6:04 pm
വല്ലപ്പോഴും വലിഞ്ഞ് കേറി വരുന്ന വഴിപോക്കനാണ്
എന്നാലും ഉള്ളത് പറയും ???
മനസ്സിലായി ? മനസ്സിലായി തട്ടിൻപ്പുറത്തു നിന്നും ഇങ്ങ് ഇറങ്ങിപ്പോര് വാർഡൻ ???
ഗുഡ് ഈവിനിംഗ് ☕❣️
ഇത് നിങ്ങള്‍ ഉദ്ദേശിക്കുന്ന ആളല്ല…
Athu Paru chechi alla
പിന്നെ ? ആരാണ് ….??
Vere aro aanu. Kkyil kanditund
അതെയൊ …? പക്ഷെ ? വാർഡനെ പ്പോലെ തോന്നി …
ആ എങ്കിൽ പോട്ടെ ?????
Ellarum poyo. Innu ningalde divasam engane undayrnu
PpPpSeptember 28, 2020 at 5:27 pm
അയ്യട
ഓടി നടന്നു പണിയെടുക്കുന്ന ഒരു പൊന്നനിയൻ
ദൈവമേ ?? ഇത് നമ്മുടെ തോരപ്പൻ വാർഡൻ ആയിരുന്നു അല്ലെ ??
രണ്ടുപേരും ഗെറ്റപ്പ് ചെയിഞ്ച് ചെയ്യ്തു ? നടക്കുകയാണ് അല്ലെ ? നല്ല കുടുംബം
??”മാഡ് ഫോർ ഈച്ച് അദർ ??
സംശയം ആണ്… ചൂണ്ട ഇട്ടിട്ട് കൊത്തിയില്ല… ചിലപ്പോൾ വേറെ ആകാനും സാധ്യത ഉണ്ട്…
അത് വാര്ഡന് തന്നെയാണ് ???
നോക്കാം ❣️?
വല്ലപ്പോഴും വലിഞ്ഞ് കേറി വരുന്ന വഴിപോക്കനാണ്
എന്നാലും ഉള്ളത് പറയും ???
Atharu??
രാവിലെ ചാടി എണീറ്റ് സ്കൂട്ടർ എടുത്തു ഒറ്റ പോക്കായിരുന്നു …പകുതി എത്തിയപ്പോഴാ ഓർത്തെ എനിക്ക് സ്കൂട്ടർ ഓടിക്കാൻ അറിയൂല ????
എന്ത് ചീഞ്ഞ കോമഡിയാട… ??
ശുദ്ധ ഹാസ്യം മരിച്ചിട്ടില്ല ???
Goku ninte dp athinte Peru marannuda
രാജപ്പൻ ?
timon
Pumba evde athine Ni ottekk aki Alle dushta
നാളെ വരും ??
??
Zimba?
Zimbayo timon anu
Poyi lion King onnum koodi kaanu
Ariyam timon aanu ennu zimba koodi indel complete aayene
Aa lion king oke marannu
ഇപ്പോൾ എഴുനേറ്റ് ഉള്ളൂല്ലേ… സ്കൂട്ടർ ഓടിച്ചപ്പോൾ വെള്ളം തെറിച്ചോ… ???
മിക്കവാറും അമ്മ തലയിൽ കൂടെ വെള്ളം കോരി ഒഴിച്ചിട്ടുണ്ടാകും ബെഡിൽ കിടന്നു കയ്യും കാലും അടിക്കുന്നത് കണ്ടിട്ട്… ???
ഉച്ചക്ക് കിടന്നതാ ??
തോന്നി… ???
Arenkilum endoo ivde..
ഹായ്… ചായകുടിച്ചോ…
Aa kudichu Etta. Inu Joli ille
ഉവ്… ജോലി കഴിഞ്ഞു റൂമിലേക്ക് പോകുന്നു…
ഇപ്പോഴും ജോലി ചെയ്യുന്ന ഞാൻ…
???
@tamburan
Paavam . Ennalum Oru enjoyment alle
എപ്പോൾ ആണ് ജോലി തീരുക…
Ragu maaaadaammm
Hi sir sugamalleyo
May I come in ???
Ha Goku ayoo ithinte Peru marannu
ജീനാ_പ്പു September 28, 2020 at 5:11 pm
ഇവിടെ നിന്നിട്ട് കാര്യമില്ല ബ്രോ 27/3 ൽ ആണ് മുതലാളി മറുപടി നൽകുക ….
##
അതെ അതെ.. മൊയലാളി വല്ല്യ പാമ്പ് പിടിത്തകാരൻ ആയപ്പോ നമ്മളെയെല്ലാം ഉപേക്ഷിച്ചു ?????
Ividuthe pillere nokkan oru aniyante kayyil elppichitta poyath ! angere aanel ippo kaananum illa 😀
അങ്ങനെ പറയരുത് ? അനിയൻ ഡബ്ബിൾ ആക്ഷൻ ആയിട്ടാണ് വേല ചെയ്യുന്നത് ! ഇപ്പോൾത്തന്നെ 27 വന്നു , കുറച്ചു നേരം വെയിറ്റ് ചെയ്താൽ 34 ഉം വരും ???
അയ്യട
ഓടി നടന്നു പണിയെടുക്കുന്ന ഒരു പൊന്നനിയൻ
അതെയ് മുതലാളിയുടെ നല്ല പാതി ആണോ…
Alla ennu thonunu
വേറെ ഒന്നും അല്ല.. ആ കഴുത്തു ഞെരിച്ചു കൊല്ലാൻ നോക്കുന്ന പോലത്തെ dp ആയോണ്ട് ചോദിച്ചതാണ്… ???
ഹേയ് അല്ല
കെട്ടിപിടിത്തം ആണ് കൊൺസെപ്റ്റ്
Aa inganem kettipidikam alle??
ഇന്നിനി ഇവിടെ ചുറ്റിപറ്റി നിന്നേക്കാം????
ഇവിടെ നിന്നിട്ട് കാര്യമില്ല ബ്രോ 27/3 ൽ ആണ് മുതലാളി മറുപടി നൽകുക ….
ഹായ്… ചുറ്റി പറ്റി പാമ്പ് കേരണ്ട് നോക്കിക്കോ… പാമ്പ് വേലായുധൻ അന്വേഷിച്ചു നടക്കുന്നുണ്ട്… ???
നിക്കുന്നതൊക്കെ കൊള്ളാം… അവസാനം കാലു തെറ്റി പൊട്ട കിണറ്റിൽ വീഴരുത്
മുതലാളി രാത്രി കടാക്ഷിച്ചോളും
പിന്നെ കാര്യം സാധിക്കാൻ ചുറ്റിപ്പറ്റി നടക്കുന്നവർ സൂക്ഷിച്ചോ
?
ഹായ് മുതലാളി…. എന്റെ കയ്യിൽ നമ്പർ ഇല്ല… അല്ലെങ്കിൽ ഞാൻ വിളിച്ചു ചോദിച്ചേനെ… എത്ര മണിക്ക് ആണ് കഥ വരുക… പൂയ്….
നീരാവി മേനോൻ ? തന്നത് തന്നെ ????????
മുതലാളി സമയം പറഞ്ഞില്ല… എത്രമണിക്ക് ആകും കിട്ടുക…
എന്നത്തേയും പോലെ തന്നെ 8 മണിക്ക് തന്നെ വരുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം ❣️?
ചിലപ്പോൾ അതാകും…
ഹും ❣️ അങ്ങനെ തന്നെ വിശ്വസിക്ക് …
Sujibroiiii
ഹായ്… ഹാപ്പി ജോലി കഴിഞ്ഞോ…
Kazhinju erangi.kadha ennu varumo
ഉവ്…
ഹാലോയ്
ഹായ് എത്ര മണിക്കാണ്… കഥ വരുന്നത്… 7 മണിക്കൊക്കെ ഇടുവാൻ സാധിക്കുമോ…
വീട്ടിൽ എത്തി ഇനി ഒരു ആറുമണി ആവുമ്പോ വരാം
ഓ ? ആയിക്കോട്ടെ ?❣️
ശുദ സായാഹ്നം
ശുഭ സായാഹ്ന o
ശുഭ സായാഹ്നം നേരുന്നു നരേട്ടാ ☕❣️
ചായ കുടിച്ചോ
ഇല്ലല്ലോ ? നരേട്ടാ 6 മണി ആകും …
നരേട്ടൻ കുടിച്ചൊ …?
Teaser :- 2
” സൂര്യപ്രകാശം ,,, മുഖത്തേക്ക് ശക്തമായി അടിച്ചു കൊണ്ടിരുന്നു ,,, ഇനി എണിക്കാതെ രക്ഷയില്ല ,,,
അപ്പു ചിന്തിച്ചു കൊണ്ടു ഉറക്കം എഴുനേൽക്കാൻ , തുടങ്ങുമ്പോഴാണ് അവൻ അത്ഭുതപ്പെട്ടത് ,,,,!
സൂര്യപ്രകാശം ഇപ്പോൾ മുഖത്തേക്ക് അടിക്കുന്നില്ല ,,,,
എന്താണ് സംഭവിച്ചത് ,,,,?
എന്നറിയാനായി അപ്പു കണ്ണ് തുറന്നു ,,,
അശയിൽ തന്റെ ഉണങ്ങിയ സാരികൾ ഉണക്കാൻ എന്ന വ്യാജേന തനിക്കായി മറ തീർത്തിരിക്കുന്നു ,,,,
തന്റെ പ്രിയ പത്നി ,,,,
” എത്ര ആഴത്തിലാണ് അവൾ തന്നെ സ്നേഹിക്കുന്നത് ,,,,? ”
ശരിക്കും , അവളുടെ ഈ സ്നേഹത്തിന് , ഞാൻ അർഹൻ ആണോ ,,,,,?
ശരീരത്തിന് ആവതുള്ളപ്പോൾ എല്ലാം , എന്നിൽ നിന്നും അകറ്റി നിർത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ ,,,
ഇന്ന് , ആരുമില്ലാത്ത ബാധ്യതയായ തനിക്ക് ഒരു തുണയായി , അവൾ മാത്രമേയുള്ളൂ ,,,
പലപ്പോഴും , പറഞ്ഞിട്ടുണ്ട് എന്നെ വിട്ടിട്ട് പോകാൻ ,,,,
അപ്പോഴെല്ലാം അവളുടെ മറുപടി എന്നെ അതിശപ്പെടുത്തി ,,,,
” നിറകണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിറഞ്ഞൊരു ചിരി ആയിരുന്നു ”
രാവ് പകൽ വ്യത്യാസമില്ലാതെ അവൾ എനിക്കായി കഷ്ടപ്പെടുന്നു ,,,,
ഇത്രയും ചിന്തിച്ചു കൊണ്ടു അപ്പു , അവളെ തിരഞ്ഞു ,,,
” വിശാലമായ പൂന്തോട്ടത്തിൻറെ ഒത്ത നടുവിലായി ഒരു ചെറിയ കുടിലിലാണ് ഞാനും അവളും കഴിഞ്ഞ രണ്ടു
വർഷമായി ,,,
വളരെയധികം സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ ,,,, വസന്തകാലം മുഴുവൻ ഇവിടം ഒരു സ്വർഗ്ഗം പോലെ തോന്നും ,,,
ഇതും ഒരു വസന്തകാല പുലരിയാണ് , ഭൂമി പൂത്തുലഞ്ഞു ഇത്രയും മനോഹരിയായി ആയിരുന്നോ ,,,,,?
മനസ് കുട്ടികളെ പോലെ കൈവിട്ടു പോകുന്നത് പോലെ തോന്നുന്നു ,,,,
അവിടെയെല്ലാം , കാറ്റിൽ പാറി നടക്കുന്ന അപ്പുപ്പൻതാടിയെപ്പോലെ പാറി നടക്കാൻ അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു ,,,,
പക്ഷെ , തന്റെ ഈ ശരീരം അതിനനുവദിക്കുന്നില്ലല്ലോ എന്നത് അപ്പുവിനെ വല്ലാതെ വേദനിപ്പിച്ചു ,,,,,
പെട്ടെന്ന് അവൻറെ ചിന്തകളെ മുറിച്ചു കൊണ്ട് കുളികഴിഞ്ഞ് തന്റെ നീണ്ട ഇടതൂർന്ന ഈറൻ മുടി തുടച്ചു കൊണ്ട് അവൾ കടന്നു വന്നു ,,,,
വില വളരെ കുറഞ്ഞ പഴക്കമുള്ള നിറം മങ്ങിയ ഒരു സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത് ,,,
ആ സാരിയിൽ പോലും അവളുടെ സൗന്ദര്യത്തിന് മുന്നിൽ വസന്തകാല സൗന്ദര്യം തോറ്റു നാണിച്ചു തല താഴ്ത്തിയത് പോലെയാണ് ,,,,, അപ്പുവിന് തോന്നിയത് ,,,,!
അവൾ തന്റെ മുടി ആ തോർത്തും ചേർത്ത് വടപോലെ കെട്ടി വച്ചു കൊണ്ട് ,,,
പുറത്ത് , കുറച്ചു അകലെ കല്ല്കൂട്ടിയ അടുപ്പിൽ തനിക്ക് കുളിക്കാനായി വെള്ളം ചൂടാക്കാനുള്ള തയ്യാറായെടുപ്പിലാണ് ,,,,
രാജകുമാരിയെ പ്പോലെ സകല ആടംബരങ്ങളോടെ ജീവിച്ചവളാണ് ,,,
ഇപ്പോൾ ഒരു പ്രയോജനവുമില്ലാതെ തനിക്കായി ഇങ്ങനെ കഷ്ടപ്പെടുന്നത് ,,,
എന്തൊരു മാറ്റമാണ് അവൾക് വന്നത് ,,,?
അഹങ്കാരിയായിരുന്നവൾ , ഇപ്പോൾ ചെറുതായിപ്പോലും ഒന്നു ശബ്ദം ഉയർത്താറില്ല , എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രമേ അവളെ കാണാൻ സാധിക്കൂ ,,,,
അവളുടെ സുന്ദരമായ മുഖം തരുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ് ,,,,
വെള്ളത്തിന്റെ ചൂട് പരിശോധിച്ച് കൊണ്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ആലോചനയുമായി കട്ടിലിൽ ഇരിക്കുന്ന അപ്പുവിനെയാണ് ,,,,
അവൾ എന്തെ , എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു ,,,,
ഞാൻ , ഒന്നുമില്ല , എന്ന അർത്ഥത്തിൽ തോൾ അനക്കി അതിന് മറുപടി നൽകി ,,,
പതിവ് പോലെ അതിസുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് ,,,,
കള്ളാ ,,,,
” ഇന്ന് ഒരുപാട് താമസിച്ചു അല്ലെ ,,,,?
അവൾ അപ്പുവിന്റെ മനസ് വായിച്ചത് പോലെ , അവനെ താങ്ങി വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് കൊണ്ട് ആ പൂന്തോട്ടത്തിലെ പാറിപ്പറന്നു ,,,
ഒടുവിൽ ആ തോട്ടത്തിന്റെ അരുകിൽ കൂടി പായുന്ന വൈഗ നദിക്കരയിൽ ചെന്നു
നിന്നു ,,,
അപ്പുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ,,,,
ശാന്ത സുന്ദരമായി നീലക്കണ്ണാടി പോലെ ഒഴുകുന്ന വൈഗ നദിയിലെ തങ്ങളുടെ നിഴലുകളെ നോക്കികൊണ്ട് ,,,
അപ്പു ,,,
” എന്തിനാണ് അമൃതാ ,, നീ എന്നെ ഇത്രയും സ്നേഹിക്കുന്നത് ,,,,?
അതിന് ആ കണ്ണാടി വെള്ളത്തിൽ കണ്ട പ്രതിബിംബം അവന്റെ പിറകിൽ നിന്ന ആ പെൺ രുപം മുന്നോട്ടു വളഞ്ഞു അവന്റെ നെറുകയിൽ ചുംബിക്കുന്നതാണ്
ഹാ ,,, !!!!
വല്ലാത്തൊരു ഭൃഗു ?❣️
ഗുഡ് ഈവനിംഗ് ☕❣️ ഫ്രെണ്ട്സ് ?
എല്ലാവർക്കും സൊകവാണോ ,,,,?
?????
അടിപൊളി… ♥️♥️♥️♥️
ThankQ suji anna ❣️
Good evening ❤️ ഇന്ന് വരുമല്ലേ ?
Gd evning Jeeva ഇന്ന് വരും
ഗുഡ് ഈവിനിംഗ് ☕❣️ ജീവാപ്പീ ? നരേട്ടൻ …
ഇനി കഥ വായിച്ചിട്ടു kaanam..byeee
എങ്ങോട്ടാ
കഥ പബ്ലീഷ് ചെയ്യാൻ കുട്ടേട്ടൻ പുറപ്പെട്ടു കഴിഞ്ഞു ????
Good evening???
ഗുഡ് ഈവെനിംഗ് റോക്കി…
ഗുഡ് ഈവനിംഗ് ☕ സുജി അണ്ണാ ?❣️
ഹായ് ജീനാ… ????
❣️?
Good evening
ഗുഡ് ഈവനിംഗ് ☕❣️ ഭായ്
@ജോനാസ്
//എന്തിന്റെ ലിങ്ക് ആണ്//
You ട്യൂബിൽ പോയിട്ട് ABMOSPhere എന്ന ചാനൽ സെർച്ച് ചെയ്യുക. അതിൽ മണിമുറ്റത്താവണി പന്തൽ എന്ന പാട്ട്.
Hello ??
ഹലോ??
Next part-time Eposha varane parnaja geys???
8pm
ഞാൻ ഇവിടെ ഒരു link ഇട്ടിട്ടുണ്ട് അത് ആർക്കേലും കാണാൻ പറ്റുന്നുണ്ടോ
ഇല്ല
മോഡറേഷൻ പോയി
എന്തിന്റെ ലിങ്ക് ആണ്
ഹായ്
എല്ലാവരും ബിസി ആണെന്ന് തോന്നുന്നു..
എന്നാൽ പോയിട്ട് പിന്നെ വരാം.