അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Harshan sir…next part innu aano varunnathu..❣❣❣

    1. വന്നല്ലോ ഉടായിപ്പും ആയിട്ട്

    2. ആഹ് വന്നലോ

  2. പുല്ലു കാറിൽ ആയത് കൊണ്ട് ടൈപ് ചെയ്യുമ്പോൾ തെറ്റുന്നു

    1. കാളിദാസൻ

      Benz വിളി….
      അതാവുമ്പോ.. കുലുക്കം ഒന്നും അറിയില്ല ??

      1. അമ്മയുടെ വീട്ടിലേക്ക്

  3. ജീനാ_പ്പു

    കുട്ടേട്ടാ ഇനി അടുത്തത് വരുന്ന കഥകൾ ഏതെല്ലാമാണെന്ന് സ്ക്രോൾ ചെയ്തു കാണിക്കുന്നത് നന്നായിരിക്കും എന്തെന്നാൽ അടുത്ത് വരുന്ന കഥകളെ കുറിച്ചുള്ള ഇൻഫർമേഷനൊപ്പം , സൈറ്റ് ആക്ടീവിൽ ആണെന്ന ഒരു ഫീലിംഗ് ഉണ്ടാവുകയും ചെയ്യും ?❣️

  4. ആരെങ്കിലും ഉണ്ടോ??

      1. നിങ്ങക് ഈ ഉറക്കം മാത്രെ ഉള്ളോ മനുഷ്യ ??

    1. ജീനാ_പ്പു

      ഇതാരാ ? പുതിയ ആൾ ആണോ ??

      1. മെയിൽ ഐഡി അടിച്ചത് മാറി പോയത് ആണ് ??

        1. ജീനാ_പ്പു

          എങ്കിൽ വേഗം ഡ്രസ്സ് കോഡ് മാറ്റി വാ ??

          1. വന്നു

    1. ജീനാ_പ്പു

      യെസ് മേഡം ?

    2. കാളിദാസൻ

      ബോലോ….

  5. ജീനാ_പ്പു

    Teaser :- 2

    ” സൂര്യപ്രകാശം ,,, മുഖത്തേക്ക് ശക്തമായി അടിച്ചു കൊണ്ടിരുന്നു ,,, ഇനി എണിക്കാതെ രക്ഷയില്ല ,,,
    അപ്പു ചിന്തിച്ചു കൊണ്ടു ഉറക്കം എഴുനേൽക്കാൻ , തുടങ്ങുമ്പോഴാണ് അവൻ അത്ഭുതപ്പെട്ടത് ,,,,!

    സൂര്യപ്രകാശം ഇപ്പോൾ മുഖത്തേക്ക് അടിക്കുന്നില്ല ,,,,

    എന്താണ് സംഭവിച്ചത് ,,,,?
    എന്നറിയാനായി അപ്പു കണ്ണ് തുറന്നു ,,,

    അശയിൽ തന്റെ ഉണങ്ങിയ സാരികൾ ഉണക്കാൻ എന്ന വ്യാജേന തനിക്കായി മറ തീർത്തിരിക്കുന്നു ,,,,

    തന്റെ പ്രിയ പത്നി ,,,,

    ” എത്ര ആഴത്തിലാണ് അവൾ തന്നെ സ്നേഹിക്കുന്നത് ,,,,? ”

    ശരിക്കും , അവളുടെ ഈ സ്നേഹത്തിന് , ഞാൻ അർഹൻ ആണോ ,,,,,?

    ശരീരത്തിന് ആവതുള്ളപ്പോൾ എല്ലാം , എന്നിൽ നിന്നും അകറ്റി നിർത്താൻ മാത്രമേ ശ്രമിച്ചിട്ടുള്ളൂ ,,,

    ഇന്ന് , ആരുമില്ലാത്ത ബാധ്യതയായ തനിക്ക് ഒരു തുണയായി , അവൾ മാത്രമേയുള്ളൂ ,,,

    പലപ്പോഴും , പറഞ്ഞിട്ടുണ്ട് എന്നെ വിട്ടിട്ട് പോകാൻ ,,,,

    അപ്പോഴെല്ലാം അവളുടെ മറുപടി എന്നെ അതിശപ്പെടുത്തി ,,,,

    ” നിറകണ്ണുകളിൽ സന്തോഷത്തിന്റെ തിളക്കം നിറഞ്ഞൊരു ചിരി ആയിരുന്നു ”

    രാവ് പകൽ വ്യത്യാസമില്ലാതെ അവൾ എനിക്കായി കഷ്ടപ്പെടുന്നു ,,,,

    ഇത്രയും ചിന്തിച്ചു കൊണ്ടു അപ്പു , അവളെ തിരഞ്ഞു ,,,

    ” വിശാലമായ പൂന്തോട്ടത്തിൻറെ ഒത്ത നടുവിലായി ഒരു ചെറിയ കുടിലിലാണ് ഞാനും അവളും കഴിഞ്ഞ രണ്ടു
    വർഷമായി ,,,

    വളരെയധികം സന്തോഷം നിറഞ്ഞ അന്തരീക്ഷമാണ് ഇവിടെ ,,,, വസന്തകാലം മുഴുവൻ ഇവിടം ഒരു സ്വർഗ്ഗം പോലെ തോന്നും ,,,

    ഇതും ഒരു വസന്തകാല പുലരിയാണ് , ഭൂമി പൂത്തുലഞ്ഞു ഇത്രയും മനോഹരിയായി ആയിരുന്നോ ,,,,,?

    മനസ് കുട്ടികളെ പോലെ കൈവിട്ടു പോകുന്നത് പോലെ തോന്നുന്നു ,,,,

    അവിടെയെല്ലാം , കാറ്റിൽ പാറി നടക്കുന്ന അപ്പുപ്പൻതാടിയെപ്പോലെ പാറി നടക്കാൻ അവന്റെ മനസ്സ് വല്ലാതെ ആഗ്രഹിച്ചു ,,,,

    പക്ഷെ , തന്റെ ഈ ശരീരം അതിനനുവദിക്കുന്നില്ലല്ലോ എന്നത് അപ്പുവിനെ വല്ലാതെ വേദനിപ്പിച്ചു ,,,,,

    പെട്ടെന്ന് അവൻറെ ചിന്തകളെ മുറിച്ചു കൊണ്ട് കുളികഴിഞ്ഞ് തന്റെ നീണ്ട ഇടതൂർന്ന ഈറൻ മുടി തുടച്ചു കൊണ്ട് അവൾ കടന്നു വന്നു ,,,,

    വില വളരെ കുറഞ്ഞ പഴക്കമുള്ള നിറം മങ്ങിയ ഒരു സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത് ,,,

    ആ സാരിയിൽ പോലും അവളുടെ സൗന്ദര്യത്തിന് മുന്നിൽ വസന്തകാല സൗന്ദര്യം തോറ്റു നാണിച്ചു തല താഴ്ത്തിയത് പോലെയാണ് ,,,,, അപ്പുവിന് തോന്നിയത് ,,,,!

    അവൾ തന്റെ മുടി ആ തോർത്തും ചേർത്ത് വടപോലെ കെട്ടി വച്ചു കൊണ്ട് ,,,

    പുറത്ത് , കുറച്ചു അകലെ കല്ല്കൂട്ടിയ അടുപ്പിൽ തനിക്ക് കുളിക്കാനായി വെള്ളം ചൂടാക്കാനുള്ള തയ്യാറായെടുപ്പിലാണ് ,,,,

    രാജകുമാരിയെ പ്പോലെ സകല ആടംബരങ്ങളോടെ ജീവിച്ചവളാണ് ,,,

    ഇപ്പോൾ ഒരു പ്രയോജനവുമില്ലാതെ തനിക്കായി ഇങ്ങനെ കഷ്ടപ്പെടുന്നത് ,,,

    എന്തൊരു മാറ്റമാണ് അവൾക് വന്നത് ,,,?

    അഹങ്കാരിയായിരുന്നവൾ , ഇപ്പോൾ ചെറുതായിപ്പോലും ഒന്നു ശബ്ദം ഉയർത്താറില്ല , എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായി മാത്രമേ അവളെ കാണാൻ സാധിക്കൂ ,,,,

    അവളുടെ സുന്ദരമായ മുഖം തരുന്ന പോസിറ്റീവ് എനർജി ഒന്ന് വേറെ തന്നെയാണ് ,,,,
    വെള്ളത്തിന്റെ ചൂട് പരിശോധിച്ച് കൊണ്ട് തിരിഞ്ഞു നോക്കിയ അവൾ കണ്ടത് തന്നെ നോക്കി ആലോചനയുമായി കട്ടിലിൽ ഇരിക്കുന്ന അപ്പുവിനെയാണ് ,,,,

    അവൾ എന്തെ , എന്ന അർത്ഥത്തിൽ പുരികം ഉയർത്തി കാണിച്ചു ,,,,
    ഞാൻ , ഒന്നുമില്ല , എന്ന അർത്ഥത്തിൽ തോൾ അനക്കി അതിന് മറുപടി നൽകി ,,,

    പതിവ് പോലെ അതിസുന്ദരമായി പുഞ്ചിരിച്ചു കൊണ്ട് ,,,,

    കള്ളാ ,,,,
    ” ഇന്ന് ഒരുപാട് താമസിച്ചു അല്ലെ ,,,,?

    അവൾ അപ്പുവിന്റെ മനസ് വായിച്ചത് പോലെ , അവനെ താങ്ങി വീൽ ചെയറിൽ ഇരുത്തി തള്ളിക്കൊണ്ട് കൊണ്ട് ആ പൂന്തോട്ടത്തിലെ പാറിപ്പറന്നു ,,,

    ഒടുവിൽ ആ തോട്ടത്തിന്റെ അരുകിൽ കൂടി പായുന്ന വൈഗ നദിക്കരയിൽ ചെന്നു
    നിന്നു ,,,
    അപ്പുവിന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു ,,,,

    ശാന്ത സുന്ദരമായി നീലക്കണ്ണാടി പോലെ ഒഴുകുന്ന വൈഗ നദിയിലെ തങ്ങളുടെ നിഴലുകളെ നോക്കികൊണ്ട് ,,,

    അപ്പു ,,,

    ” എന്തിനാണ് അമൃതാ ,, നീ എന്നെ ഇത്രയും സ്നേഹിക്കുന്നത് ,,,,?

    അതിന് ആ കണ്ണാടി വെള്ളത്തിൽ കണ്ട പ്രതിബിംബം അവന്റെ പിറകിൽ നിന്ന ആ പെൺ രുപം മുന്നോട്ടു വളഞ്ഞു അവന്റെ നെറുകയിൽ ചുംബിക്കുന്നതാണ്

    ഹാ ,,, !!!!
    വല്ലാത്തൊരു ഭൃഗു ?❣️

    1. ༻™തമ്പുരാൻ™༺

      ഭൃഗു…,,??

      1. ജീനാ_പ്പു

        ????

      1. ജീനാ_പ്പു

        ?❣️

  6. Ividaarullee

    1. ?‍♂️

    1. Ingalku pani illa youthe

  7. Aarumile???

  8. ༻™തമ്പുരാൻ™༺

    ഗുഡ് ഡേ ഫ്രണ്ട്സ്…,,,

  9. നേരേന്ദ്രൻ?❤️

    ശുഭ ദിനം

    1. ༻™തമ്പുരാൻ™༺

      ശുഭദിനം..,,✌️✌️

  10. ബ്രോസ് ഇന്ന് പുതിയ പാർട്ടി വരുമോ

    1. പാർട്

      1. 5 part ind

    2. Today or tomorrow..

      1. ༻™തമ്പുരാൻ™༺

        ???

        1. Enthanu mishter

  11. Good morning friends

    1. കാളിദാസൻ

      Gud മോർണിങ്.

  12. Good morning ❤️

    1. Mrng playboy

      1. Bhai… നീ എന്നെ സ്ത്രി ലംബനാന് ആക്കുമോ

        1. Thallu boy aanu udhesiche..

    2. കാളിദാസൻ

      ഗുഡ് മോർണിംഗ്… ???

  13. കാളിദാസൻ

    ഈ. . ടീച്ചർ പറയുന്നതൊന്നും മനസ്സിലാവുന്നില്ലല്ലോ.. ??

    1. Clsilaano ??

      1. കാളിദാസൻ

        Yes ?

  14. ഞാൻ ഒരു യാത്ര പോവാണ് വൈകുന്നേരം വരാം

    1. കാളിദാസൻ

      ഹാപ്പി ജേർണി

    2. എങ്ങോട്ടാടാ?? സാധനം മേടിക്കാൻ കടയിൽ പോവാണോ?

      1. ഞാൻ എന്റെ അമ്മയുടെ വീട്ടിലേക്ക് പോവാണ് അല്ലാതെ ??

        1. കാളിദാസൻ

          എവിടാ.. സ്ഥലം

          1. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ അടുത്ത് ആണ്

  15. ഹർഷൻ ചേട്ടാ…

    കഥ വായിച്ചോ…????

    1. മുടിയിലയെ തമ്പി
      പെണ്ടിങ് വെച്ചിരുക്ക്
      എന്നാ സെയ്വെന്‍
      കണ്ടിപ്പാ നാന്‍ പടിക്കുവെന്‍
      കവലപ്പെടാതെ

  16. Good morning???

  17. പാമ്പ് പിടിത്തക്കാരൻ സുരേഷ് ചവരുകാവ്

    സുഖമല്ലേ….

    പാമ്പിൻ കുഞ്ഞുങ്ങൾ വിൽപ്പനക്ക്

    അണലി മൂർഖൻ വെള്ളിക്കെട്ടൻ മഞ്ഞവെമ്പല മഞ്ഞച്ചേര ചേര നീർക്കോലി തുടങ്ങി വിഷം ഉള്ളതും ഇല്ലാത്തതും ആയ പാമ്പിൻ കുഞ്ഞുങ്ങൾ പാമ്പിൻ യുവാക്കൾ വിലപനക്ക്

    സമീപിക്കുക
    വിലയോ തുച്ഛം ഗുണമോ മെച്ചം
    വമ്പിച്ച ആദായ വില്പന

    മൊബൈൽ നമ്പർ 9 8 9 0 2 9 4 ……

    1. ༻™തമ്പുരാൻ™༺

      അനക്കോണ്ട ഉണ്ടോ.., രണ്ടെണ്ണം എടുക്കാൻ.,.,??

    2. അരങ്ങത്ത് pambukal…അടുക്കളയില്‍ ചായയും soup um

    3. ഞങ്ങൾക്ക് ഞങ്ങളുടെ “”രാജീവേട്ടൻ”” ഉണ്ട്.. ???

      1. അങ്ങേര് വെള്ളത്തിൽ ആണെന്നെ ഉള്ളൂ.. വിഷം എന്താന്ന് പോലുമറിയില്ല??

        1. കാളിദാസൻ

          സത്യം.
          പച്ച വെള്ളം പോലും ചവച്ചു തിന്നുന്ന പാവം മനുഷ്യൻ. ?

    4. കാളിദാസൻ

      രണ്ടു കാലും രണ്ടു കൈകളുമുള്ള പാമ്പ് ഉണ്ടോ..
      എന്നാൽ എന്റെ കൈയിൽ ഉണ്ട്.

    5. സുജീഷ് ശിവരാമൻ

      വേണോ… ഞങ്ങളുടെ അവിടേക്കു പോന്നേക്ക്… ഏതിനെ വേണേലും തരാം… ഒന്ന് എടുത്താൽ ഒന്ന് ഫ്രീ ആണ്… ഡെയിലി കാണാം റോട്ടിൽ ഒക്കെ വണ്ടി കയറി ചത്തു കിടക്കുന്നത്…

  18. Jhonapie Akhi goku sujeeshbroii & Rajeevbhai Gud mrg

  19. ¤¤¤GOOD MORNING KOOTUKARE¤¤¤

    1. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ഗുഡ് മോർണിംഗ്…

    2. ഗുഡ് മോർണിംഗ്

    3. Good മോർണിംഗ്

    4. good morning ?

    5. ༻™തമ്പുരാൻ™༺

      സുപ്രഭാതം.,.

  20. Rajeev September 28, 2020 at 8:55 am
    Ok sir….ennal ഞാന്‍ പോകുന്നു…bye

    അങ്ങനെയാണെങ്കിൽ ഞാനും പോകുന്നു , തൊട്ടാവാടികൾക്കിടയിൽ നിന്ന് അതിന്റെ മുള്ള് കൊള്ളാൻ വയ്യ

    1. പിന്നെ എനിക്ക് ജോലിക്ക് പോകണ്ടേ ???

      1. ലീവ് എടുക്കു ?????

        1. November and December…leave ആണ് മോനെ..വെറുതെ വീട്ടില്‍ ഇരുന്നു armadikkum ഞാൻ

    2. സുജീഷ് ശിവരാമൻ

      എല്ലാവരും എന്താണ് ഇങ്ങനെ… നമ്മൾ എല്ലാവരും ഒരു കുടുംബം അല്ലെ… പിന്നെ എന്തിന് പിണക്കം…

      1. പിണങ്ങിയും ഇണങ്ങിയും നാം മുന്നോട്ട്

        1. സുജീഷ് ശിവരാമൻ

          അതെ.. എന്നും അതുപോലെ തന്നെ…

  21. Good മോർണിംഗ്… ❣️❣️

    ആദിത്യഹൃദയം 7

    ആരാണ് ഡെയ്സി…???

    എന്തിനാണ് ആദി മൂന്ന് മാസങ്ങൾക്ക് മുൻപ് ഫ്രഡ്‌ഡിയെ കൊന്നത്…???

    ആരാണ് യൂസഫ് അഹമ്മദ് ഷാഹ്….???

    ശരിയുത്തരം പറഞ്ഞാൽ സമ്മാനം ഉണ്ട്….
    Come ഓൺ everybody

    1. എന്താണ് ഇപ്പോള്‍ nee ചെയ്യേണ്ടത്…ശരിയുത്തരം പറഞ്ഞാല്‍ ഒരു കുന്തവും കിട്ടില്ല..

      1. സമ്മാനം ഉണ്ട്… രാജീവേട്ടാ… സത്യം… മുനിയാണ് സത്യം

        1. മുനി ? ആഹ് അടിപൊളി ? അപ്പോ എന്തായാലും കിട്ടും

          1. Goku…
            സമ്മാനം തരും…
            But ആൻസർ പറയണം… ??

    2. സുജീഷ് ശിവരാമൻ

      ഇവരൊക്കെ ഇത്ര വലിയ ആളുകൾ ആയിരുന്നോ…

      1. പിന്നല്ല… ???

        1. സുജീഷ് ശിവരാമൻ

          നമുക്ക് അന്തർ ദാരാ പിടിച്ചു ഉത്തരം പറഞ്ഞു തായോ… സമ്മാനം ഫിഫ്റ്റി ഫിഫ്റ്റി ആക്കാം… ???

    3. ഞാൻ പറഞ്ഞാൽ മതിയോ ??

      1. Everybody എന്ന് പറഞ്ഞാൽ നീയും പെടില്ലേ… അതിൽ… പറ…

        1. അല്ല എന്താ പറയേണ്ടത് ??

          1. എടാ… ഞാൻ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം ???

          2. ഇങ്ങനത്തെ സില്ലി ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം പറയാറില്ല എന്റെ റേഞ്ച് വേറെ ആണ് ???

          3. ༻™തമ്പുരാൻ™༺

            ഹി ഹി ഹി.,.

    4. ഓർമതൻ വാസന്ത നന്ദനത്തോപ്പിൽ ഒരു പുഷ്പം മാത്രം.. ഒരു പുഷ്പം മാത്രം??

  22. തൃശ്ശൂർക്കാരൻ ?

    Hai?‍♂️?‍♂️?‍♂️?‍♂️?‍♂️

    1. ଜୀବ ଆପ୍ପୁ

      ഹായ് ? ഗുഡ് മോർണിംഗ് ☕❣️

      1. സുജീഷ് ശിവരാമൻ

        ജീനാ ഗുഡ് മോർണിംഗ്…

        1. ജീനാ_പ്പു

          ഗുഡ് മോർണിംഗ് ☕❣️ സുജി അണ്ണാ ?❣️

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ഗഡി…

  23. ଜୀବ ଆପ୍ପୁ

    Happy Daughters day wishes to all Dad’s beautiful Princess in the World … ❣️❣️❣️

Comments are closed.