അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. അമ്മൂട്ടി September 28, 2020 at 1:04 am
    ആകെ 20വയസു അല്ലെ ആയുള്ളു , ജീവിതം ഒരു മഹാസാഗരമാണ് കുറെയൊക്കെ തനിയെ പഠിക്കും, കുറെ കിട്ടുമ്പോൾ പഠിക്കും കുറെ വെല്ലോരും പഠിപ്പിക്കും

    NB: നിന്റെ ഹൂറി എവിടെയോ കിടന്നു ഉറങ്ങുന്നുണ്ട് ,കുറെ കഴിഞ്ഞു കണ്ടുമുട്ടും…

    കുറച്ചൊക്കെ പഠിച്ചു കിട്ടിയിട്ടില്ല അതിന് അവസരം കൊടുത്തില്ല, പഠിപ്പിച്ചിട്ടുണ്ട്

    ഹൂറി അതിനെ ആണല്ലോ കണ്ടേ സമ്മതിച്ചില്ല

  2. അമ്മൂട്ടി❣️

    ആകെ 20വയസു അല്ലെ ആയുള്ളു , ജീവിതം ഒരു മഹാസാഗരമാണ് കുറെയൊക്കെ തനിയെ പഠിക്കും, കുറെ കിട്ടുമ്പോൾ പഠിക്കും കുറെ വെല്ലോരും പഠിപ്പിക്കും

    NB: നിന്റെ ഹൂറി എവിടെയോ കിടന്നു ഉറങ്ങുന്നുണ്ട് ,കുറെ കഴിഞ്ഞു കണ്ടുമുട്ടും….

      1. Nintaduthum koodiya

        1. എന്റെ ഹൂരീനെ വീട്ടുകാര് കണ്ടുപിടിച്ചു തരുവാണേൽ തരട്ടെ

    1. കുറച്ചൊക്കെ പഠിച്ചു കിട്ടിയിട്ടില്ല അതിന് അവസരം കൊടുത്തില്ല, പഠിപ്പിച്ചിട്ടുണ്ട്

      ഹൂറി അതിനെ ആണല്ലോ കണ്ടേ സമ്മതിച്ചില്ല

      1. അമ്മൂട്ടി❣️

        നിനക്കു ഇനിയും മതിയായില്ല അല്ലെ കുട്ടാ???

      2. Plz bro…. നിർബന്ധിക്കരുത്

  3. ഞാൻ ഈ ഇഷ്ടവും കോപ്പും ഒക്കെ വേണ്ടന്ന് വച്ചതാണ് ഏതോ കാലം

    ലൈഫ് പഠിക്കാൻ അല്ല ചൂട് തട്ടിയപ്പോ ഇപ്പോൾ വീണ്ടും തണുത്തതാത് കൊണ്ട

    1. ചൂടുവെള്ളത്തിൽ മുക്കണോ

    2. വിട്ടുകളയണം ????

      എന്ത്… എന്നുള്ള ചോദ്യം ബഹിഷ്കരിചിരിക്കുന്നു ???

      1. എന്ത് ചോദ്യം must ആണ്

        1. ഈ സൈറ്റിൽ പറയാൻ പറ്റില്ല bro

  4. അമ്മൂട്ടി September 28, 2020 at 12:58 am
    അവനെ ഞാൻ തന്നെ ഓടിച്ചേനെ,പൂട്ടിയത് ഇവന്റെ ഭാഗ്യം

    Reply

    ?????

    1. അമ്മൂട്ടി❣️

      ഞാൻ മാത്രമല്ല കുറെയെണ്ണം ഉണ്ടായേനെ???

      1. ഞാൻ പാവം ആയോണ്ട്

      2. രണ്ടു ദിവസം munpe odiyene…ഇവിടെ നമ്മള്‍ എല്ലാം decent ആയി

        1. രാജീവേട്ട

          1. nee കണ്ടിട്ടില്ല..ഞാന്‍ ഒക്കെ aroopi ആയിരുന്നു

          2. അമ്മൂട്ടി❣️

            അരൂപി രാജീവ്‌??

          3. ഞാൻ അവിടെ ഉണ്ടായിരുന്നു

    2. ആദ്യം മൊതലാളി അമ്പും വില്ലും എടുത്തേനേ ??

      1. ശോ ?

      2. അമ്മൂട്ടി❣️

        ????

  5. Gud night???????

    1. വീണ്ടും ??

      1. Ithu innathe first aanu ipl match kaanuvayirunnu athinte hangover ippozhaa maariye

        1. അമ്മൂട്ടി❣️

          കള്ളുകുടിയൻ???

          1. alla..സമ്മതിക്കില്ല..ഇവിടെ ഞാന്‍ മാത്രം..വേറെ ആരും വേണ്ട

          2. Mishter appukuttan kallu kudichnte hangover alla rr vs kxip matchnte ammathiri adi allayirunno sanju and rahul tiwatia

          3. Samadhikanam kilava

          4. അമ്മൂട്ടി❣️

            റോക്കി ഭായി നിങ്ങൾ അടിക്കു????

          5. അങ്ങനെ para

  6. അമ്മൂട്ടി❣️

    അജയ്September 28, 2020 at 12:09 am
    അത്‌ ചേച്ചിക് ഇനിയും മനസ്സിലായില്ലേ

    ഇഷ്ടം ഒക്കെ ഒരു തരമല്ലേ ഒള്ളു

    ******

    നീ ആദ്യം ജീവിതം എന്തെന്നു പഠിക്ക് എന്നിട്ടാവാം ഈ ഇഷ്ടം… be a man and enjoy ur life ….

    1. appootane പോലെ ???

      1. അമ്മൂട്ടി❣️

        ??????

    2. തളർത്തിയല്ലോ ചേച്ചി

      1. ഇതാണ്..സത്യം പറഞ്ഞാല്‍ thalararuthu

        1. ഇജ്ജാതി സത്യം

          1. അമ്മൂട്ടി❣️

            ആകെ 20വയസു അല്ലെ ആയുള്ളു , ജീവിതം ഒരു മഹാസാഗരമാണ് കുറെയൊക്കെ തനിയെ പഠിക്കും, കുറെ കിട്ടുമ്പോൾ പഠിക്കും കുറെ വെല്ലോരും പഠിപ്പിക്കും

            NB: നിന്റെ ഹൂറി എവിടെയോ കിടന്നു ഉറങ്ങുന്നുണ്ട് ,കുറെ കഴിഞ്ഞു കണ്ടുമുട്ടും….

  7. പ്രിയേ…..

    “നിനക്ക് എന്നെ ശെരിക്കും ഇഷ്ടമല്ലേ…. ” അവൻ ചോദിച്ചു

    “എന്റെ ജീവനേക്കാൾ ഏറെ ”
    അവൾ മറുപടി പറഞ്ഞു

    “നിന്റെ ഇഷ്ടം നോക്കാതെ നടന്ന കല്യാണം ആയിട്ടും നിനക്ക് എന്നോട് വെറുപ്പ് തോന്നിയില്ലേ ”

    ” ആദ്യം ഒക്കെ ദേഷ്യം ആയിരുന്നു ഏട്ടനോട്. പിന്നെ അത് മാറി ആരാധന ആയി പ്രേമം ആയി…. ഇപ്പൊ എന്റെ ജീവനായി.. ”

    ” അപ്പൊ ഞാൻ ഇല്ലാതായാൽ ”
    അവന്റെ ചോദ്യം പെട്ടന്ന് ആയിരുന്നു

    അവൾ ഒന്ന് ഞെട്ടി.

    അനക്കം ഇല്ല… അവളുടെ ഇരുത്തം കണ്ട് അവനും ചെറുതായി പേടിച്ചു. അവളുടെ ചുമലിൽ പിടിച്ചു കുലുക്കി.

    മറുപടി ഒന്നും ഇല്ല. പക്ഷെ അവളുടെ നിറഞ്ഞ പേടമാൻ മിഴി അതിനുള്ള ഉത്തരം നല്കികഴിഞ്ഞിരുന്നു.

    ഏട്ടൻ പോകുന്നതിനു ഒരു നിമിഷം മുന്നേ എങ്കിലും ഞാൻ മരണത്തെ പുൽക്കും.

    അവളുടെ മറുപടി അത്ര ദൃഢമായിരുന്നു.

    തുടരും

    ചുമ്മാ ഒരു ടീസർ ബ്രിഗു

    1. മുത്തേ എനിക്ക് വേണ്ടി ഹോ

      1. തെണ്ടി സമയം കളയാൻ ആയിട്ട്… നിനക്കുള്ളത് കഥയിൽ തരാം. നിന്നെ 2 ദിവസം കക്കൂസിൽ ഇരുത്തും നോക്കിക്കോ

        1. ?????????

          ചങ്കെ സ്നേഹം മറക്കില്ല

  8. ആരെന്തു പറഞ്ഞാലും വെറുതെ ഇളിച്ചു കാട്ടുക..അത്രയേ വേണ്ടു

    1. അവൾ എന്ത് കരുതും

      ഞാൻ കാരണം പിന്നെ വന്നില്ലെങ്കിൽ

      1. വരേണ്ട

  9. അമ്മൂട്ടി❣️

    അജയ് മോനെ നീ ഇത്രേക്കും ലോലനാണോ???

    1. എന്റെ ചേച്ചി ഇപ്പോൾ കുറച്ചു ഇയർ ആയിട്ട് ഇമോഷണൽ ആണ്

    2. ലോലൻ അല്ല സംഭവിച്ചു പോയി

      എന്ത് ചെയ്യാൻ ആണ്

    3. ശെടാ… കാണ്ടാമൃഗത്തിന്റെ സൈസ്യും… മാടപ്രാവിന്റെ മനസും

      1. അഖിട്ടാ ???

        ഞാൻ പാവം അല്ലെ

        1. അതെ അത് മനസിലായി.. ??

          1. ??????

            പാവം ഞാൻ

    4. ഇവന്‍ അവിടെ ആയിരുന്നു എങ്കില്‍ ഇപ്പോള്‍ നാട് vittene

      1. എവിടെ എങ്കിൽ

      2. അമ്മൂട്ടി❣️

        അവനെ ഞാൻ തന്നെ ഓടിച്ചേനെ,പൂട്ടിയത് ഇവന്റെ ഭാഗ്യം ??

  10. നാളെ സ്റ്റോറി വരും അല്ലെ

  11. Kuttettan..kathakku നല്ല അഭിപ്രായം aanallo..പിന്നെന്താ വിഷമം

    1. അതിനിടയ്ക് അഭിപ്രായം നോക്കാൻ പോയോ

        1. എന്റെ മനുഷ്യ

          നാളെ ആരോടും കുത്തിപ്പൊക്കരുത് എന്ന് അന്ധർധരാ മെസ്സേജ് അയക്ക്

  12. എടാ കുട്ടപ്പൻ നീ പോയോ

  13. കുട്ടപ്പൻ എന്തേലും സംസാരിക്കു

  14. ഞാൻ വേറെ എന്താണ് ചെയ്യുവാ, നാറിപോവില്ലേ

    1. ഇതുവരെ naariyillennano കരുതിയ ?????

      1. നാറി ജസ്റ്റ്‌ ഫ്ളക്ട്ടറിങ് ആയിട്ട്

        ഇത്‌ ലെവൽ വേറെ അല്ലെ

  15. ജീനാ_പ്പു September 27, 2020 at 8:49 am
    അജയ്അജയ്September 27, 2020 at 3:03 am
    ഒരു പേജ് തീരാൻ 166 ചാറ്റ് ആണ് …

    വലിയ കമന്റുകൾ ഇട്ടാലും അത്രയും ചാറ്റ് വേണ്ടിവരുമോ …?

    Reply

      1. വേറെ എന്ത് ചെയ്യാൻ ആണ്

        1. നാളെ aroopi ആയിരുന്നു watch cheyu..എന്നിട്ട് evening il va..questions വന്നാല്‍ avoid ചെയുക

          1. അയ്യോ അവൾ എങ്ങാനും കണ്ടാൽ പിന്നെ അവൾ വന്നില്ലെങ്കിലോ

  16. Parvana September 26, 2020 at 4:44 pm
    AadhiSeptember 26, 2020 at 4:29 pm
    കൊയിലാണ്ടി സ്റ്റേഷനിൽ പ്ലാറ്റ് ഫോം ക്രോസ് ചെയ്യാൻ ചാടിയ കാര്യം ആണോ

    അല്ല അവൻ ഒരു examinu എറണാകുളം പോയതായിരുന്നു ഓന്റെ കൂട്ടുകാരും ണ്ടായിന്.. ഓരേ ട്രെയിൻ മിസ്സ്‌ ആയി പോലീസ് കാരോട് ചോയ്ച്ചേരം ഓർ പറഞ്ഞത് ഇനി ട്രെയിൻ നാളെയേ ഉള്ളൂന്ന്… ഇവന്മാർ കൊറച്ച്നേരം പ്ലാറ്റഫോംമിൽ ഒക്കെ ഇരുന്നു മുന്നിൽ ഒരു ട്രെയിൻ നിർത്തിയിട്ടിനു അത് ഗുജറാത്തിലേക്കോ മറ്റോ അയിന് പിറ്റേന്ന്

    1. nirthikke…മതി

      1. പേജ് കൂട്ടുവാ ഇല്ലേൽ നാറും ഞാൻ

      2. പേജ് കൂട്ടാൻ കുത്തിപ്പൊക്കുവാ ??????‍♂️

        1. mandatharam aanallo ഭഗവാനെ കാണിക്കുന്ന

    2. ഇതൊക്കെ കണ്ടാലേ നാളെ എല്ലാരും comments മുഴുവന്‍ നോക്കും

      1. അതെ ??

      2. വേറെ എന്താണ് ചെയ്യുക

        1. Leave it..keep silence

          1. നാളെ അവൾ കണ്ടാൽ

  17. ഋഷി September 26, 2020 at 8:55 pm
    ഫ്ലിര്‍ടിങ് ചെയ്യുമ്പോ നല്ലോണം സൂക്ഷിക്കണം. ചിലപ്പോ അതൊരു അനാവശ്യ ശല്യമാകും …
    ആളുകളുടെ മൂഡും പരിസരവും നോക്കിയില്ലേല്‍ ചിലപ്പോ നല്ല പണിയാകും

    Reply

    1. സത്യം

    2. പരമാര്‍ത്ഥം

      1. അടിപൊളി

  18. Ly September 26, 2020 at 10:34 pm
    ///ശ്ശോ അത്രയും എഴുതിയ സ്ഥിതിക്ക് ഡിലീറ്റ് ചെയ്ത് ശരിയായില്ല//

    നഷ്ട്ടപെട്ടുപോയ സൗഹൃദത്തേയും, പ്രണയത്തെയും ഒക്കെ എവിടെയെങ്കിലും എഴുതിവെക്കാനും, മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കാനും ഒക്കെ വളരെ ഈസിയാണ്.. പക്ഷെ അതിൽ നിന്നും അനുഭവിക്കുന്ന വേദന എത്രമാത്രം ഉണ്ടെന്ന് ആർക്കും ആരെയും അറിയിക്കാൻ കഴിയില്ല….

    ഹാ ഒര്…

  19. ദോശ, കടല…ഉള്ളവർ വരൂ..കഴിക്കാം

    1. ആഹാ. ?

    2. ഇവിടെ ജീവൻ മരണ പോരാട്ടം നിങ്ങൾക് ദോശ കടല

      1. എന്റെ പോരാട്ടം ഭക്ഷണത്തിനു

        1. രാജീവേട്ട

  20. വല്ല ടീസർ എങ്ങാനും ഉണ്ടോ, 2 പേജ് എങ്കിലും മുന്നോട്ട് പോയില്ലേൽ തീർന്നു

    1. ഞാൻ ഒരെണ്ണം എഴുതാം വേണെങ്കി

      1. വേണം വേണം

        1. കഥ ഇനീം എഴുതിതുടങ്ങീല. ?‍♂️?‍♂️

          1. അടിപൊളി

    1. ഹലോ

      1. നിന്റെ പ്രശ്നം ഇനീം തീർന്നില്ലേ

        1. ശവത്തിൽ കുത്തതെ

          വേറെ വല്ലോം പറ

  21. ഇപ്പോൾ പ്രധാന പ്രശ്നം വേറൊന്ന് ആണ്

    ഈ ചാറ്റ് ഒക്കെ ആ അക്കൗണ്ട് കണ്ടാൽ ഞാൻ നാറില്ലേ അതിന് എന്ത് ചെയ്യും

    1. നേരത്തെ ആലോചിക്കണം..ഒന്നും ചെയ്യാനില്ല..mungikko

      1. രാജീവേട്ട, ചെ ചെ ലാംഗ്വേജ്

    2. എനിക്ക് ഇവിടെ കണ്ട്രോൾ ഇല്ലാ…. അല്ലെങ്കിൽ ഡിലീറ്റ് ചെയ്യാമായിരുന്നു….

      1. നമുക്ക് വേറെ എന്തെങ്കിലും പറയാം പേജ് മുന്നോട്ടു പോണം

        1. അതെ ഇപ്പൊ വഴിയുള്ളു പേജ് കൂട്ട്

          1. ടീസർ ഉണ്ടോ

  22. @അജയ്….

    നിനക്ക് പ്രാന്ത് ഉണ്ടോ…???

    1. അഖിലേട്ടാ ?

      1. കഥകൾക്കായിഒരിടം അത് മതി അതല്ലേ നല്ലത്…. ഇവിടെ പറയുന്നത് ഇവിടെ കഴിയണം… അത് മനസിലാക്കുവാനുള്ള പക്വത നിനക്ക് ഉണ്ട് എന്ന് വിശ്വസിക്കുന്നു…

        1. പക്വത ഇല്ലായ്മ ആയിരിക്കാം

          ഇതുവരെ ഉണ്ടായിരുന്ന മൈൻഡ് പോയായതാണ്

          1. കഥ വായിച്ചിട്ടു അത് ജീവിതം ആക്കാന്‍ aagrahikkalle

          2. എന്റെ മൈൻഡ് കയ്യിന്ന് പോയി

            സമയം വേണം, ഇതൊക്കെ മറ്റുള്ളോർക്ക് ഞാൻ പറഞ്ഞു കൊടുത്തത് ആണ് എനിക്കും പറ്റിയില്ല

          3. എടാ… ഒരു കാര്യം മനസിലാക്ക്.

            ഇത് പബ്ലിക് പ്ലാറ്റഫോം ആണ്… ഡേറ്റിംഗ് സൈറ്റ് അല്ല…
            ഇവിടെ ഉള്ളവർ ഒർജിനൽ ആണോ എന്നപോലും അറിയില്ല….
            പിന്നെ love at first sight എന്ന് കേട്ടിട്ടുണ്ട് അനുഭവിച്ചിട്ടുമുണ്ട് പക്ഷെ ചുമ്മാ ഗുഡ്മോർണിംഗ് ആൻഡ് ഗുഡ് ഈവെനിംഗ് കണ്ട് പ്രേമിക്കുന്നത് കാണുന്നത് ആദ്യമായി ആണ്….

            നിനക്ക് 20 അല്ലേ ആയിട്ടുള്ളു… സമയം ഉണ്ട്… റിയൽ ലൈഫിൽ…

            ഇപ്പോ പഠിക്ക്… ക്യാമ്പസിൽ എൻജോയ് ചെയ്…

            ഇവിടെ എല്ലാവർക്കും സപ്പോർട്ട് കൊടുക്ക് കഥക്ക്… ഇവിടെത്തെ കാര്യം ഇവിടെ തീരണം പേർസണൽ ലൈഫ് ആയിട്ട് കണക്ട് ചെയ്യരുത്

          4. സോറി

          5. ഞാൻ എല്ലാം കണ്ടിരുന്നു…
            ആദ്യം തമാശയാണ് എന്നാണ് വിചാരിച്ചത്…

            Leave it….,,, sorry ഒന്നും വേണ്ടാ… പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കു…

          6. സമയം വേണം

  23. ഒരു തെറ്റാവുന്നത് എങ്ങനെ ആണ് ഇഷ്ടം അല്ലെ ഇവിടെ ഇഷ്ടം സംഭവിക്കാൻ പാടില്ലേ

    1. ഇതൊരു dating site alla…friendship അതിനു വേണ്ടി മാത്രം ഉള്ളതാണ് ഈ place…ഇവിടെ ഒരേ ഒരു ഇഷ്ടം മാത്രം..സൗഹൃദം…

      1. രാജീവേട്ട ഹാപ്പെൻസ് ആണ് ഞാൻ ആരോടെങ്കിലും ഇതിന് മുൻപ് ഇങ്ങനെ ഉണ്ടോ ഉണ്ടായിട്ടുണ്ടോ

        അഞ്ജലി നല്ല അസ്സൽ തമാശ ആയിരുന്നു അല്ലെ

        ഇന്ദുസ് ഫ്രണ്ട്ഷിപ് അല്ലെ ഷാനു ഫ്രണ്ട്ഷിപ് അല്ലെ

        1. Happens അല്ല…all r same here…മറ്റുള്ള കാര്യങ്ങള്‍ക്ക് ഉള്ള സ്ഥലം അല്ല ഇത്…അങ്ങനെ ആക്കരുത്… വെറുതെ ഈ wall inu മോശം peru ഉണ്ടാകരുത്

          1. ഞാൻ അങ്ങനെ ഒന്നും കരുതികൂട്ടി ചെയ്തത് അല്ല
            അതായിട്ട് കയ്യിന്നു പോയതല്ലേ ഞാൻ മോശം ആക്കണം എന്ന് കരുതി എന്ന് തോന്നുന്നുണ്ടോ

          2. Nee തന്നെ പറഞ്ഞു nirthiyennu..പിന്നെയും എന്തിന് ഇത് ചർച്ച ചെയുന്നു

          3. തമാശ നിർത്തിയല്ലോ

          4. ഞാൻ പിന്നെ ആരോടാ പറയാ

          5. നീ ആരോടും പറയേണ്ട. നന്നായ് ഉറങ്ങൂ..

          6. മൊത്തം കയ്യിന്നു പോയത് കൊണ്ട് പറഞ്ഞതാണ് കൂടുതൽ ആയാൽ
            ആരോടും പറയാതെ അപ്പോൾ ഇത്‌ പറഞ്ഞാൽ കുറച്ചു സമാധാനം കിട്ടും കരുതി

  24. അമ്മുവേച്ചി …

    1. അമ്മൂട്ടി❣️

      ആർക്ക്? ആരെ? ഏതു തരത്തിലുള്ള ഇഷ്ടം?

      1. അത്‌ ചേച്ചിക് ഇനിയും മനസ്സിലായില്ലേ

        ഇഷ്ടം ഒക്കെ ഒരു തരമല്ലേ ഒള്ളു

Comments are closed.