അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Gnite all…നാളെ കാണാം ഇനി…

    1. പോവാ

  2. അമ്മൂട്ടി September 27, 2020 at 11:58 pm
    ഇഷ്ടം തെറ്റ് ആണോ എന്നത് ഇഷ്ടത്തിനനുസരിച്ച് ഇരിക്കും

    എന്റെ ഭാഗത്തു നിന്ന് എന്ത് തോന്നുന്നു
    ഉള്ളത് പറ

      1. രാജീവേട്ടാ കയ്യിന്നു പോയി സോറി

        1. അമ്മൂട്ടി❣️

          എന്തോന്ന് ആണ് നീ പറയാൻ വരുന്നത്??? തെളിച്ചു പറ ചെക്കാ

          1. ഇതൊന്ന് പറ ഇതിപ്പോ ഇച്ചിരി നാണം ആണ്

          2. അതായത് ഒരു ഇഷ്ടം തോന്നിയാൽ ഇഫ് ഉറപ്പില്ലാതെ

            തെറ്റാണോ

  3. അമ്മൂട്ടി❣️

    @അജയ്, and all

    മോനെ ഇത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്, ഇവിടെ പറയുന്ന ഏതു കാര്യവും അതിന്റെതായ സെൻസിൽ മാത്രം എടുക്കുക, ഇവിടെ ഉള്ള എല്ലാവരും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ അറിവ്.. നമ്മൾ ഇവിടെ സംസാരിക്കുന്നത് ആരെയും വേദനിപ്പിക്കാൻ അല്ല കുറച്ചു relax ആകാൻ വേണ്ടി മാത്രം..

    മുഖം മൂടികൾ അണിഞ്ഞ ഈ ലോകം കുറച്ചു ചിരിപ്പിക്കാൻ വേണ്ടി മാത്രം , എത്ര പേർ ഇതിൽ og ഉണ്ടെന്നു പോലും അറിയില്ല പക്ഷേ ഇതു തന്നെയാണ് അവരുടെ ഐഡൻറിറ്റി എന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം..

    NB: ആർക്കെങ്കിലും ഇവിടുത്തെ തമാശകൾ രസിക്കുന്നില്ല ,ഇഷ്ടമാകുന്നില്ല എങ്കിൽ സ്വയം വിട്ടുനിൽകുക.???

    എന്നോട് ഒന്നും തോന്നല്ലേ???

    1. അജയ് September 27, 2020 at 11:55 pm
      അജയ് September 27, 2020 at 11:55 pm
      അത്‌ ഒരു മുണ്ട് ആകണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്
      ഇഷ്ടം തെറ്റാണോ

      എന്റെ തമാശ എന്റെ കൈന്നെ പോയി

      മാമിയോട് ഒന്നും തോന്നില്ല

      ..

    2. va ammootti..veettil പോവാം…സൈറ്റ് ine കുറിച്ച് കുറച്ചു samsarikkan ഉണ്ട്

      1. അമ്മൂട്ടി❣️

        പോയേക്കാം ഏട്ടാ??

      2. എന്റെ ചോദ്യം

  4. ഗുഡ് നൈറ്റ്‌ ?????

    1. അമ്മൂട്ടി❣️

      ശുഭരാത്രി അണ്ണാ

    2. ഗുഡ് നൈറ്റ്‌

  5. ༻™തമ്പുരാൻ™༺

    // RajeevSeptember 27, 2020 at 11:11 pm
    അല്ല ചില സംസാരം കേട്ടു..support കുറവായതിനാല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു..ചിലര്‍ അങ്ങനെ പറഞ്ഞു //
    ////
    ആരാണ് പറഞ്ഞത് ഇങ്ങനെ.,.,.

    1. ആരപ്പാ

  6. കൂയ് ഊയി

  7. അമ്മൂട്ടി❣️

    അജയ് നിന്റെ പ്രശ്നം എന്താണ്?? അത് പറ എന്നാൽ കഴിയുന്ന ഉപദേശം തരാം

    1. ആ കൊടുക്ക്..

    2. ചേച്ചി ഇപ്പോൾ പാർവണ ഇഷ്യൂ തെറ്റ്‌ എന്താണ്

      1. ഹലോ

      2. അമ്മൂട്ടി❣️

        മോനെ ഇത് ഒരു പബ്ലിക് പ്ലാറ്റ്ഫോമാണ്, ഇവിടെ പറയുന്ന ഏതു കാര്യവും അതിന്റെതായ സെൻസിൽ മാത്രം എടുക്കുക, ഇവിടെ ഉള്ള എല്ലാവരും അങ്ങനെ തന്നെയാണ് എന്നാണ് എന്റെ അറിവ്.. നമ്മൾ ഇവിടെ സംസാരിക്കുന്നത് ആരെയും വേദനിപ്പിക്കാൻ അല്ല കുറച്ചു relax ആകാൻ വേണ്ടി മാത്രം..

        മുഖം മൂടികൾ അണിഞ്ഞ ഈ ലോകം കുറച്ചു ചിരിപ്പിക്കാൻ വേണ്ടി മാത്രം , എത്ര പേർ ഇതിൽ og ഉണ്ടെന്നു പോലും അറിയില്ല പക്ഷേ ഇതു തന്നെയാണ് അവരുടെ ഐഡൻറിറ്റി എന്നു വിശ്വസിക്കാൻ ആണ് ഇഷ്ടം..

        NB: ആർക്കെങ്കിലും ഇവിടുത്തെ തമാശകൾ രസിക്കുന്നില്ല ,ഇഷ്ടമാകുന്നില്ല എങ്കിൽ സ്വയം വിട്ടുനിൽകുക.???

        എന്നോട് ഒന്നും തോന്നല്ലേ???

        1. അജയ് September 27, 2020 at 11:55 pm
          അത്‌ ഒരു മുണ്ട് ആകണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്
          ഇഷ്ടം തെറ്റാണോ

          എന്റെ തമാശ എന്റെ കൈന്നെ പോയി

          മാമിയോട് ഒന്നും തോന്നില്ല

          1. അമ്മൂട്ടി❣️

            ഇഷ്ടം തെറ്റ് ആണോ എന്നത് ഇഷ്ടത്തിനനുസരിച്ച് ഇരിക്കും

  8. കിനാവ് പോലെ വായിച്ചോ ??

    1. വായിച്ചു, നിങ്ങടെ കമെന്റ് കണ്ടു

      1. അത്‌ ഒരു മുണ്ട് ആകണേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ട്
        ഇഷ്ടം തെറ്റാണോ

        എന്റെ തമാശ എന്റെ കൈന്നെ പോയി

        മാമിയോട് ഒന്നും തോന്നില്ല

  9. Rockybhai work cheyunna office bulding enikariyam.
    kananam ennudu agineyelle ellavareyum
    Parijayapedunnadhu….

    1. അനുവാദം ചോദിച്ചു സമ്മതിച്ചാൽ കണ്ടോളു

      1. Um chodhichu nokanam

        1. നോക്ക്

    2. പുള്ളിക്കും താല്പര്യം ആണേൽ നിങ്ങൾക് കാണാല്ലോ

    3. രണ്ടു perkum താല്‍പര്യം undel കാണൂ ???

  10. നിങ്ങൾ രണ്ടും വിഷയം മാറ്റിയാൽ ഞാൻ ആരോട് പറയും

    1. അമ്മൂട്ടി❣️

      ആരു ആരോട് എന്നു വ്യക്തമാക്കുക

      1. ചോദ്യം സെയിം ആണ് എന്താണ് തെറ്റ്‌,

      2. അമ്മൂട്ടി നിനക്ക് ഉപദേശം തരും

        1. ആരേലും താ

        2. അമ്മൂട്ടി❣️

          കാര്യം മനസിലായില്ല പിന്നെ എങ്ങനെയാണ് ??

          1. ചേച്ചി, ഈ ഇഷ്യൂ ഇടയ്ക്കിടെ വിളിക്കുന്നത് അന്വേഷിക്കുന്നത് ആണൊ പ്രശ്നം

    2. aa വിഷയം വിടുക…തമാശ koodumbol ബോര്‍ ആകും..അത്രയേ ഉള്ളു

      1. തമാശ നിന്നല്ലോ എപ്പഴോ

        1. എന്നാല്‍ അത് വിടുക…

          1. ശേ അങ്ങനെ പറയല്ലേ

  11. രാജീവേട്ട

      1. ഈ പാർവണ ഇഷ്യൂ ഇല്ലേ അതിൽ ഞാൻ ഇടയ്ക്ക് ചോദിക്കുന്നതല്ലേ പ്രശ്നം

        1. ഇത് ഇതുവരെ തീർന്നില്ലേ ?????

          1. ഇതെനിക്കൊന്ന് അറിയാൻ ആണ്

        2. ഇനി ഇതിന് മറുപടി ഇല്ല..sorry kunje

          1. തെറ്റെന്താ

  12. ༻™തമ്പുരാൻ™༺

    ശുഭരാത്രി.,.,., സുഖനിദ്ര.,.,.,

    1. പോവണോ

      1. ༻™തമ്പുരാൻ™༺

        ശ്രീരാഗം 5 സബ്മിറ്റ് ചെയ്യാൻ പോയതാണ്.,.,

    2. അമ്മൂട്ടി❣️

      ശുഭരാത്രി

  13. Pakshe oru COMPAS jeep kodukaamayirunnu.
    Edhu parakumthalikayile vandi aayipoyalo.edhinedhire njangal fans pradhikarikum

      1. നിങ്ങടെ character

        1. എവിടെ..ഏതു കഥ

          1. Dk യുടെ കഥ യൂണിക്യു മാൻ

          2. റോള്‍ കൊള്ളില്ല???

          3. എൻട്രി ഇട്ടേ ഒള്ളു
            ജസ്റ്റ്‌ one ഡയലോഗ് പറഞ്ഞു

  14. // RajeevSeptember 27, 2020 at 11:11 pm
    അല്ല ചില സംസാരം കേട്ടു..support കുറവായതിനാല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു..ചിലര്‍ അങ്ങനെ പറഞ്ഞു //

    ആരെപ്പറ്റിയാ പറഞ്ഞേ?? ആരെപ്പറ്റി ആയാലും…
    എന്താണ് ഈ സപ്പോർട്ട്?? ഒരുവിധം എല്ലാവരും ആദ്യം എഴുതുമ്പോൾ പതിയെ പതിയെ തന്നെയേ സപ്പോർട്ട് കിട്ടൂ.. അതിവിടെ എന്നല്ല, എല്ലായിടത്തും.. പിന്നെ സൗഹൃദങ്ങളുടെ ബേസിൽ കുറച്ചു റീഡേഴ്‌സിനെ കിട്ടും.. അവരാണേൽ നമ്മുടെ എഫർട്ടിനു കൂടുതൽ മൂല്യം കൊടുക്കുന്നതുകൊണ്ടു വിമർശിക്കുന്നത് വളരെ കുറവുമായിരിക്കും..
    10 പേജ് എഴുതിയിട്ട്, അതു കൃത്യമായി വായിച്ചു അതിലെ തെറ്റും ശരിയും പറഞ്ഞു തരുന്ന 2 കമന്റ് മതി.. അതാണ് വേണ്ടതും.. അതെല്ലാം പരിഹരിച്ചു മുന്നോട്ട് പോവുമ്പോൾ എഴുത്തുകാരനെക്കാൾ എഴുത്തിനെ സ്നേഹിക്കുന്ന കുറെയധികം റീഡേഴ്‌സ് വരും.. പിന്നെ എല്ലാത്തിനും ഒരിത്തിരി ക്ഷമ വേണം..
    പിന്നെ സപ്പോർട്ട് ഇല്ലെന്നു പറഞ്ഞു എഴുത്തു നിർത്തുക എന്നൊക്കെ പറഞ്ഞാൽ.. ആ..ഓരോരുത്തരുടെ ഇഷ്ടമല്ലേ ❗❗

    1. ഗുരുവേ ????????

    2. അതാണ് എന്റെയും അഭിപ്രായം…

      1. ഞാൻ വെറുതെ ഉറങ്ങുന്നതിനു മുന്നേ അവസാനത്തെ ഫിലോസഫി കൂടെ പറയാം എന്നുവെച്ചു????

    3. ശരിയാണ് ആ കാര്യത്തിൽ ടിന്റു വേറെ ലെവൽ ആണ്

      1. അതാരാ???

        1. വേശ്യയുടെ കഥ author

          1. അത് പ്രദീപേട്ടൻ.. നിങ്ങടെ നാട്ടുകാരനാ.. ?? ടിന്റു വൻ സംഭവം ആണ്..?? അതും പ്രദീപേട്ടനും രണ്ടും രണ്ടാണ്??

          2. ടിന്റു അല്ല author

          3. ആ കഥ പോസ്റ്റ്‌ ചെയ്ത ആള് സപ്പോർട്ട് ഇല്ലാഞ്ഞിട്ടും ഇട്ടില്ലേ

    4. എഴുത്ത് ഒരു hobby ആയി kananam..

  15. രാജീവേട്ടാ നിങ്ങൾക് ഒരു ഗുണ്ട റോൾ സെറ്റ് ആയിട്ടുണ്ട്

    1. രാജീവേട്ടൻ ഗുണ്ടയോ ഉഫ് തീപാറും

      1. പാറുവൊന്ന് നോക്കാം ?

    2. ആ..അത് ചേരും..ആ look ഒക്കെ ഉണ്ട്

  16. അല്ല ശിവേട്ട അത്രയും ബോർ ആയിരുന്നോ

    1. മതി അജയ്..അദ്യം രസം ആയിരുന്നു..പിന്നീട് ബോര്‍ അടിച്ചു

      1. ഞാൻ മനഃപൂർവം ചെയ്തതല്ല പിന്നീടു, ആദ്യം അറിഞ്ഞോണ്ട് തമാശയ്ക് ചെയ്തതാ

    2. എടാ nee അത് വിട്ടേ….. ഇനി അങ്ങനെ ആവാതെ നോക്ക്. കഴിഞ്ഞതിനെപ്പറ്റി ചിന്ദിച്ചിട്ട് എന്തിനാ

      1. ഇനി ആവാൻ ഒന്നും ഇല്ല അത്‌ എന്നോട് മിണ്ടും എനിക്കാണ് മടി

  17. അപ്പൊ ഞാൻ പൊയി വായിക്കട്ടെ

    1. അടിപൊളി

  18. Rajeevbhaiye dk silmayil eduthu alle.
    pahayan epol kure silmayil undalo

    1. ഞാൻ ഉടനെ എടുക്കും ?

    2. അമ്മൂട്ടി❣️

      അങ്ങേരെ എടുക്കും spl pcs ആണ്???

    3. അതാണ് പവർ

    4. ഹീറോ ഫാൻ favourite രാജീവ്‌ ഭായ്

    5. ഹിഹിഹി അങ്ങേര് പൊളിയല്ലേ

    6. അയ്യോ…തലയില്‍ മുണ്ട് ഇട്ടു നടക്കേണ്ടി വരുമോ

      1. ഓഹ് അലെൽ ഫാൻസ്‌ കൂടും എവിടെ പോയാലും അല്ലെ

        1. ,, ?????

        2. ഇവരൊക്കെ ഏതു റോള്‍ ആണ് തരുന്നത് എന്ന് അറിയില്ലല്ലോ

          1. എല്ലാ റോൾ കിടിലം ആണ്

    1. ഹലോ

        1. സുഖം ആണൊ

          1. ഇങ്ങനെ പൊന്നുണ്ട്

    2. അമ്മൂട്ടി❣️

      സാജാ

        1. അമ്മൂട്ടി❣️

          സുഖമായി ഇരിക്കുന്നു

      1. Hi rajeev etta sughalle

    3. Ajin ij evide

      1. ഇവിടെ ഉണ്ടല്ലോ

    1. പൈതലേ ?????

      1. കണ്ണേട്ടാ ?

    2. അമ്മൂട്ടി❣️

      പൂവേ ???

      1. ഹിഹിഹി അമ്മൂട്ട്യേ എന്നാ ഉണ്ട്

        1. അമ്മൂട്ടി❣️

          എന്തു വിശേഷം?? ഇങ്ങനെ പോകുന്നു സുഖമായി??

  19. ഈ പാർട്ടിനു സപ്പോർട് വളരെ കുറവാലോ ??

    1. അമ്മൂട്ടി❣️

      ഏതു partinu???°

      1. ന്റെ കഥ??

        1. അമ്മൂട്ടി❣️

          ഒരു കഥയും വായിക്കാത്ത ലെ ഞാൻ???

          1. അടിപൊളി ?

    2. എന്ത് കുറവ്

      1. ആദ്യത്തെ പാർട്ട്‌ വച്ചുനോക്കുമ്പോ നല്ല കുറവാ. 1st ന് 200+ like ind. ഇതിനു 30?

        1. അത്‌ പേജ് കൂട്ടണം കുറച്ചു ഇന്റെരെസ്റ്റിംഗ് ആവണം തുടക്കം അല്ലെ പോകെ പോകെ റെഡി ആവും

    3. എന്താ..നീയും നിർത്താൻ pokuvano

      1. അതെന്താ ങ്ങള് അങ്ങനെ ഒര് വർത്താനം

        1. അല്ല ചില സംസാരം കേട്ടു..support കുറവായതിനാല്‍ എഴുത്ത് നിര്‍ത്തുന്നു എന്നു..ചിലര്‍ അങ്ങനെ പറഞ്ഞു

      2. 2 പാർട്ടിൽ തീർക്കണം ?

        1. അടിപൊളി എന്തിന്

  20. അജയ് September 27, 2020 at 11:02 pm
    കുറച്ചു ഡേ ആയിട്ട് ഞാൻ കാണിച്ചു കുട്ടിയതിനെ കുറിച്ച് എന്താണ് അഭിപ്രായം

    Reply

    1. അമ്മൂട്ടി❣️

      വളരെ മോശം??

        1. അമ്മൂട്ടി❣️

          കഴിഞ്ഞത് കഴിഞ്ഞു

        2. വിട്ടുകള കുഞ്ഞേ..

      1. തിരിച്ചറിവ് വന്നു തുടങ്ങി ?????

        1. അതൊന്ന് explain ചെയ്യൂ

        2. അമ്മൂട്ടി❣️

          അതെയോ കിളവാ???

  21. അമ്മുവേച്ചി

    1. അമ്മൂട്ടി❣️

      പറ കുട്ടാ,??

  22. അമ്മൂട്ടി❣️

    ParuSeptember 27, 2020 at 10:59 pm
    Ulla family thannevthekku vadakku aayi irika ? ???‍♂️???‍♂️?

    *******

    പാവം കപ്പലണ്ടി മുതലാളി????

Comments are closed.