അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. രാജീവേട്ടൻ ശിവേട്ടൻ

      1. കുറച്ചു ഡേ ആയിട്ട് ഞാൻ കാണിച്ചു കുട്ടിയതിനെ കുറിച്ച് എന്താണ് അഭിപ്രായം

        1. തീരെ മോശം

          1. അത്‌ ഇനി മാറ്റാൻ പറ്റില്ലല്ലോ

          2. അതു മാറ്റാൻ പറ്റില്ല ,
            ഇനി തൊട്ട് അതു ആവാതെ ഇരുന്നാൽ പോരെ

          3. ഇഷ്ടം തെറ്റാണോ

  2. അമ്മൂട്ടി❣️

    Hi ❣️❣️

    1. Hi ചേച്ചി

      1. അമ്മൂട്ടി❣️

        Hi കുട്ടാ

        1. ചേച്ചിയും പറ കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്

          1. അമ്മൂട്ടി❣️

            ചോദിക്ക് കുട്ടാ നീ

          2. നെക്സ്റ്റ് പേജ് നോക്ക്

    2. അമ്മൂട്ടീ ?????

      1. അമ്മൂട്ടി❣️

        ശിവണ്ണാ

    3. അമ്മൂട്ടിയേച്ചി ?

      1. അമ്മൂട്ടി❣️

        കുട്ടപ്പോ

        1. തിരക്കൊക്കെ തീർന്നോ

          1. അമ്മൂട്ടി❣️

            അങ്ങനെഒന്നും തീരില്ല

      1. അമ്മൂട്ടി❣️

        വന്നു വന്നു??, വരാതെ ഇരിക്കാൻ പറ്റുമോ ???

  3. ഹായ്

    1. കുട്ടപ്പൻ

      1. ആഹ് daa ?

        1. എന്താണ് ഫുഡിയ

          1. കിടന്നു

          2. അടിപൊളി

          3. ഇന്ന് മൂഡ് ഒട്ടും ശരിയല്ലടാ ?

          4. എന്റെയും

  4. Ithil oru kuravind ivide comments oru delete ,edit options koodi vekkunnath nallathakum alle ????

    1. ആണ് അത്‌ ഉപകാരപ്പെടും

      1. Ithile kuttettanod parayam ?????

        1. കുട്ടേട്ടൻ അത്‌ ചെയ്തു തരോ ???

        2. കുട്ടേട്ടൻ ഫാമിലി നിങ്ങൾ ആണോന്നു ഉള്ള ഒരു സംശയവും നിലവിൽ ഉണ്ട്

          1. Ulla family thannevthekku vadakku aayi irika ? ???‍♂️???‍♂️?

          2. അതെന്താ

          3. Kuttettannarannu polum eniku arinjoodada

          4. സംശയം എന്തിന് രാജീവേട്ടൻ ?

  5. നേരേന്ദ്രൻ?❤️

    എല്ലാവരും Food ഉം കഴിച്ച് കിടന്നോ ?

    1. ഫുഡ് കഴിച്ചു കിടന്നില്ല

  6. ശിവേട്ടൻ പോയോ

      1. ശിവേട്ട ദേഷ്യം ഉണ്ടോ എന്നോട്

        1. ?????
          ഈശ്വര ഇവൻ ഫിറ്റ്‌ ആണോ

          1. പറ ഉണ്ടോ, രാജീവേട്ടനുണ്ടോ

          2. അയ്യോ

          3. ഒന്ന് പറ രണ്ടും

          4. എന്തിനു

          5. അത്‌ നെക്സ്റ്റ് പേജ് vaa

  7. ଜୀବ ଆପ୍ପୁ

    കാതൽ റോജാവേ …
    എങ്കൈ നീ അങ്കൈ ….

    കണ്ണീർ ഉരുവതടി കണ്ണേ …

    കണ്ണുക്കുൾ നീ താൻ
    കണ്ണീരിൽ നീ താൻ
    കൺമൂടി പാർത്താൽ
    നെഞ്ചുക്കുൾ നീ താൻ

    എങ്ങാനതോ ,,,,

    എതാനതോ ,,,,

    സൊൽ ,,, സൊൽ ,,,,

    ????❣️❤️

    1. വട്ടായോ

      1. ଜୀବ ଆପ୍ପୁ

        വല്ലാത്തൊരു ഭൃഗു ? എനിച്ച് ഇപ്പോ കാണാൻ തോന്നുന്നു ?

        1. ആരെ

          1. ଜୀବ ଆପ୍ପୁ

            അങ്ങനെ ചോദിച്ചാൽ ? ഒരു ദേവതയെ …

          2. ദേവത ജീന ആണൊ

    2. എണ്ണനതോ

      1. ଜୀବ ଆପ୍ପୁ

        സ്പെഷ്യൽ മോഡുലേഷൻ ഫോർ ഏ സ്പെഷ്യൽ വൺ ?

        1. ആർക്കാണ്

    3. നേരേന്ദ്രൻ?❤️

      പോയി കിടന്ന് ഒറങ്ങ് ചെക്കാ?

      1. ഉറക്കം വരണില്ല ഏട്ടാ മിസ്സിംഗ്‌

      2. ଜୀବ ଆପ୍ପୁ

        ഞാൻ പോണൂ ????? നരേട്ടാ , രാജീവ് അണ്ണാ , അജയ് ബ്രോ ബൈ ❣️❤️

        1. GOOd നൈറ്റ്‌

  8. ഹലോ..

      1. ഫുൾ സൈലന്റ് ആയല്ലോ ഇതെന്താ

        1. Office il ബിസി ആയിരുന്നു

          1. ഇജ്ജാതി സൈലെൻസ് അതും പെട്ടന്ന് അയ്യോ

  9. Good night all

    1. Good night

  10. ? @ആദി
    ? @അഖിൽ,
    ? @അമ്മുട്ടി,
    ? @അജയ് ,
    ? @ഹർഷാപ്പി,
    ? @സപ്പു,
    ? @ജീവാപ്പി,
    ? @കണ്ണേട്ടൻ ,
    ? @കാളിദാസേട്ടന്‍
    ? @കുട്ടപ്പന്‍
    ? @ലില്ലിക്കുട്ടൻ,
    ? @ലോനാപ്പി,
    ? @MJ,
    ? @മാലാഖയുടെ കാമുകന്‍ ???
    ? @നീലാണ്ടൻ,
    ? @നന്ദാപ്പി, [27/34]
    ? @നരേട്ടന്‍
    ? @ഒറ്റപ്പാലം കാരന്‍
    ? @പാപ്പിചേട്ടൻ
    ? @രാജീവണ്ണൻ,
    ? @രാജണ്ണൻ,
    ? @റോക്കിഭായ്,
    ? @രുദ്രാപ്പി ,
    ? @റംബൂട്ടാൻ
    ? @രാഗേന്ദു
    ? @സുജീഷ് ബ്രോ
    ? @ഷാന
    ? @തമ്പുരാന്‍
    ? @തൃശ്ശൂര്‍ക്കാരന്‍,
    ? @വിപി

    ശുഭരാത്രിയും , മധുരമനോജ്ഞസുന്ദരസ്വപ്നങ്ങൾ നിറഞ്ഞ സുഖനിദ്രയും ആശംസിക്കുന്നു…

    1. Gud night?

    2. ഗുഡ് night

    3. Good night ഋഷി ?????

    4. Gud nyt rishiji

    5. ଜୀବ ଆପ୍ପୁ

      Good night ❤️ Rishi anna ❣️

    6. നേരേന്ദ്രൻ?❤️

      ശുഭ രാത്രി ഋഷി മുനിയേ …

  11. ഞാൻ അപ്പൊ സ്വപ്നലോകത്തേക് പോയിട്ട് വരാം

    1. പോയിട്ട് വാ

    2. ଜୀବ ଆପ୍ପୁ

      ഞാൻ ഇന്ത്യൻ ബോഡർ കടന്നു …

  12. ഗുഡ് നൈറ്റ്.. ഞാനും പോകുന്നു

    1. ഗുഡ് നൈറ്റ് ആര്യ?

    2. ഗുഡ് നൈറ്റ്‌ സിസ്

    3. Good night

  13. സുജീഷ് ഏട്ടന്‍, അപ്പുക്കുട്ടേട്ടന്‍, എവിടെ???

    1. പറഞ്ഞപ്പോലെ സുജീഷേട്ടൻ എവിടെ

    2. നമ്മുടെ appoottane കണ്ടിട്ട് കുറെ aayallo

      1. ഏത്?

      2. അപ്പൂട്ടന് എന്തോ പരിക്കുണ്ട്, ഡ്രൈവ് ചെയ്തിട്ട് കൂടി എന്നൊക്കെ പറയുന്ന കേട്ടു

  14. അപ്പോ ഗുഷ് നൈറ്റ്‌ ??❤️

    1. Gud night thallu boy

    2. ഗുഡ് നൈറ്റ്‌

    3. കാളരാത്രി കള്ള സുവര്‍ ????

    4. ଜୀବ ଆପ୍ପୁ

      ഗുഡ് നൈറ്റ് ❤️ ജീവാപ്പി ❣️…

    5. Gud nyt jeeva

  15. കാളിദാസൻ

    ഇന്നത്തെ കിടത്തം ഹാളിൽ ആക്കാം എന്ന് തീരുമാനിച്ചു.

    അപ്പൊ എല്ലാവർക്കും ഗുഡ് നൈറ്റ്‌.
    പായ ഒക്കെ എവിടെ ആണോ. .. എന്തോ..

    1. Pavada eduth viriku

      1. കാളിദാസൻ

        നീളം പോരാ… ?

    2. അടിപൊളി

      ഗുഡ് നൈറ്റ്‌

    3. അയ്യേ ഇങ്ങനെ പേടിച്ചാലോ ??

    4. bed പൊക്കിക്കൊണ്ട് പോയിട്ട് കിടക്കു

      1. കാളിദാസൻ

        ചുമക്കാൻ വയ്യ.

        1. എന്നാൽ പായയിട്ടു ചുരുണ്ടുകൂടിക്കോ ഞാനും കിടക്കട്ടെ

    5. ଜୀବ ଆପ୍ପୁ

      ഇതൊരു നല്ല തീരുമാനം ?❣️?

  16. അപ്പൊ ഞാൻ പോണു എല്ലാർക്കും ഗുഡ് നൈറ്റ് ??

    1. ഗുഡ് നൈറ്റ്‌

    2. Gud night paithale

    3. ഞാനും gudnyt

  17. ଜୀବ ଆପ୍ପୁ

    Rocky BhaiRocky BhaiSeptember 27, 2020 at 10:14 pm
    7maniku report cheyanam. Ente urakkam chadicha chechide exam govinda

    ഓ ? ഡാർക്ക് ?

    6 മണിക്ക് ഇറങ്ങിയാൽ മതി അല്ലൊ?; ചെമ്മാമുക്കിൽ വന്നിട്ട് ,പുളിയത്ത് മുക്കിൽ നിന്നും തിരഞ്ഞാൽ വെറും 3 മിനിട്ട് മതി ?❣️

    1. Chechi aliyante vtl aanu avde poyi athine vilikanam

      1. ଜୀବ ଆପ୍ପୁ

        അവരുടെ വീട് എവിടെയാണ് ?

        1. Neendakara

          1. ଜୀବ ଆପ୍ପୁ

            കാവനാട് വന്നു ബൈപ്പാസ് വഴി നേരെ അരമണിക്കൂർ ….

            ഒരു കാര്യം ചെയ്യൂ തലേന്ന് അവിടെ ചെന്ന് നിൽക്കൂ …

          2. രാവിലെ ആയോണ്ട് തിരക്ക് കാണില്ലല്ലോ. എന്നാലും കുറച്ചു നേരുത്തേ ഇറങ്ങിക്കോ

          3. 5:30ku vtl ninnu irangum

          4. Avde ninna seri avoola cheruthu enne pinne avdunnu vidoola

          5. ଜୀବ ଆପ୍ପୁ

            അതെ ശിവേട്ട രാവിലെ ബൈപ്പാസ് ശൂന്യമായിരിക്കും പക്ഷെ ? ഇതെപോലെ എക്സാം വന്നാൽ ഹെവി ബ്ലോക് ഉണ്ടാകും…

  18. നേരേന്ദ്രൻ?❤️

    //HarshanSeptember 27, 2020 at 5:07 pm
    അറിയിപ്

    ഇരുനൂറു പേജ് വരെ എഴുതാന്‍ എന്നെ കൊണ്ട് ആകുന്നില
    ക്യൂറിയോസിറ്റി താങ്ങാന്‍ പറ്റുന്നില്ല
    അതുകൊണ്ടു 120 പേജ് കൊണ്ട് ഞാന്‍ നിര്‍ത്തി
    പാര്‍ട്ട് 4 ആക്കി ഈ ആഴ്ച രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പബ്ലിഷ് ആക്കും
    27 അഞ്ചു പാര്‍ട്ട് കിടന്നോട്ടേ ,,,,
    27 നാലു – രണ്ടു ദിവസ0 കൊണ്ട് വരു0

    എഴുത്ത് കഴിഞ്ഞു//
    **************************************
    പതുെക്കെ മതി ഒരു ധൃതിം ഇല്ല ,Helth മുഖ്യം ബീഗിലേ ….
    stomach Pain കുറഞ്ഞോ ? Rest എടുക്കൂ

    1. അതന്നെ

    2. ଜୀବ ଆପ୍ପୁ

      രാവിലെ കണ്ടിരുന്നു…

  19. പാമ്പ് പിടിത്തക്കാരൻ സുരേഷ് ചവരുകാവ്

    സുഖമല്ലേ….

    1. ningalku സുഖമാണോ

    2. ഒരു പാമ്പിനെ കിട്ടോ ??

    3. Ettanu sugamalle

    4. ങ്ങൾക്ക് സുഖമായൊ

    5. ഫുൾ തീർത്തിട്ട് ഇട്ടാൽ പോരെ ഈ പാർട്ട്‌

      1. ഇടട്ടെ..pressure kurayumallo

    6. സുഖം സുഖകരം ശാന്തം ???

    7. ଜୀବ ଆପ୍ପୁ

      ആ ഇവിടെ ? ഉണ്ടായിരുന്നൊ…?

    8. അണ്ണാച്ചിക്ക് സുഖമില്ല എന്നു കേട്ടു, എന്താ ഇപ്പോ അവസ്ഥ?

    9. അണ്ണാച്ചി വേഗം ഫോൺ മാറ്റി പോയി കിടന്നു ഉറങ്ങേണ്ടത് ആണ് ?

    10. ഏട്ടന് സുഖമായോ..

  20. ଜୀବ ଆପ୍ପୁ

    ഹർഷേട്ടൻറെ ആരോഗ്യ നിലവരം ഇപ്പോൾ എന്താണ് …?

    വാർഡൻ വല്ലതും പറഞ്ഞോ …??

    1. കുറവുണ്ട് എന്ന് പറഞ്ഞു

    2. കുഴപ്പമില്ലാന്നാ പറഞ്ഞെ നേരത്തെ ചോദിച്ചപ്പോ

      1. ଜୀବ ଆପ୍ପୁ

        ഓക്കെ ?❣️

  21. ലില്ലിയെ കണ്ടില്ലല്ലോ ഷാനുവിനെയും

    1. Kettiyon pooti ittu kaanum

      1. മിക്കവാറും

    2. പള്ളിനീരാട്ട് കഴിഞ്ഞട്ടുണ്ടാവില്ല ???

      1. Onnum mindanda dp itt kanikum??

        1. aahne പിന്നെ നോക്കി എന്ന് പറഞ്ഞു നമ്മളെ കുറ്റം പറയും ??

      2. Athinu kuli allergy aanu

  22. എന്തേലും വെച്ചു കഴിക്കാന്‍ ഒരു മോഹം…ഇടക്ക് അതിനു പോയതാണ്

      1. yes..കടല വേവിച്ചു

        1. Aa enna samayam kalayanda poyi curry vekku

          1. Gravy ഇല്ലാതെ വെച്ച്…കടല മാത്രം

          2. touchings ആകാം

          3. കുപ്പി വേണ്ടേ

          4. ഞാൻ കള്ള് കുടി നിർത്തി

          5. Healthinum mindinum നല്ലതാ over aavandirinnal മതി , നാട്ടിൽ മാത്രമാണ് കുടിച്ചാൽ നെറ്റി ചുളിക്കാ ??

    1. Oi kuttens entha veche?

    2. അടിപൊളി, എന്താണ് ഉണ്ടാക്കിയെ

        1. ഓഹ് നൈസ്

    3. മറ്റുള്ളോർക്കിട്ടു വെക്കാൻ ആണേൽ ഇവിടെ നന്ദു മാമൻ ഉണ്ടല്ലോ??

      1. maman ബിരിയാണി അല്ലെ അറിയൂ

      2. പാര വപ്പ് അല്ല ഉദ്ദേശിച്ചത് ??

      3. ഡാ.. ഗൗരി കുട്ടാ ??

        1. ആള് മാറി ആള് മാറി??? ഞാൻ വേറെയാളാ??

      4. Dey PTC ethu office?

        1. ഞാൻ ടെറസിൽ വന്നിട്ടുണ്ട്‌.. പിന്നെ അവിടെയെല്ലാം അറിയാം..

  23. ശ്രീരാമൻ രാവണ വധം കഴിഞ്ഞു ലങ്കയിലേക് വരുന്ന വഴി വല്ലാത്ത ദാഹം തോന്നി താഴേക്കു നോക്കിയപ്പോൾ നിറഞ്ഞു കിടക്കുന്ന താമര പൊയ്ക രാമന്റെ നിർദ്ദേശ പ്രകാരം പുഷ്പക വിമാനം താഴെ ഇറക്കി… പുഷ്പക വിമാനത്തിൽ നിന്നും ഇറങ്ങിയ ശ്രീരാമൻ സീതയുടെ കൈ പിടിച്ചു താഴേക്കു ഇറക്കി…

    “”എന്ത് സുന്ദരം ആണല്ലേ ഇവിടം ആര്യ പുത്രാ “”

    “”അതെ പ്രിയതമേ.. നമുക്ക് ഇവിടെ മനോഹരമായൊരു രമ്യം പണിയണം..””

    “”അതെ തിളങ്ങുന്ന വെള്ള കല്ലുകൾ കൊണ്ടുള്ള ഒരു കൊട്ടാരം..ദാ ആ ഒഴുകുന്ന നദി കണ്ടോ അതിന്റെ കരയിൽ നമ്മുടെ പ്രണയത്തിന്റെ സ്മാരകമായി എന്നും അത് നിലനിൽക്കും “”

    “”അതെ ആര്യ പുത്രാ നമുക്ക് അതിനെ താജ്മഹൽ എന്ന് നാമ കരണം ചെയ്യാം “”
    ###

    വാല്മീകി രാമായണം എഴുതുമ്പോ.. ദുർവാസ്സവു ടീസർ ഇട്ടാൽ ഇങ്ങനെയുണ്ടാവും ???

    1. ???????????????

    2. ചിലരിതോകെ വിശ്വാസികൂട്ടാ പിന്നെ സീനാവും ??

    3. ???????????

    4. ????

    5. കാളിദാസൻ

      ?????

  24. ଜୀବ ଆପ୍ପୁ

    §hiva§hivaSeptember 27, 2020 at 10:06 pm
    ?????
    ഗാലറിയിൽ ഇരുന്നു കാണാൻ ഉള്ള വിഷയം ആയോണ്ട് ഞാനും രാജീവ്‌ ഭായിയും മുങ്ങി

    സൈറ്റ് വർക്ക് മുഖ്യം ബിഗിലേ ?

    1. അമ്മുട്ടി ചേച്ചിയെയും കാണാൻ ഇല്ല ??

    2. iON Digital Zone iDZ Kollam, Sree Buddha Center for Information and
      Technology. Kallumthazham. Avde njan ee 30thn varum.

      1. ആഹാ

      2. ଜୀବ ଆପ୍ପୁ

        അമ്പലത്തിന് തൊട്ടു പിറകിലാണ് ,, എന്തിന്റെ എക്സാം ആണ് ഭായ് ?

        1. Chechiku…

          1. ଜୀବ ଆପ୍ପୁ

            ഓ … ഓക്കെ ?
            ചേച്ചിയോട് ഒരു ഗുഡ് ലക്ക് പറഞ്ഞോളൂ ..?❣️

          2. 7maniku report cheyanam. Ente urakkam chadicha chechide exam govinda

          3. Paranjekam

          4. Ayoo??. Chechi kuthipokkikolum pedikenda

          5. @ravumol chechi aliyante vtl aanu.. Neendakara

      3. അതാ ബൈപ്പാസിൽ അല്ലെ.. ഒരു അമ്പലത്തിന്റെ അടുത്തായിട്ട്??

    3. ഏറക്കുറെ ?????

      1. ଜୀବ ଆପ୍ପୁ

        കണ്ണേട്ടനും ഷെയർ ഇല്ലെ ? ഇടയ്ക്കൊക്കെ ഒന്ന് സഹായിച്ചു കൂടെ ??

        1. ഏയ് പുള്ളിക്ക് അങ്ങോട്ട്‌ സീറ്റ്‌ ഇല്ല പുറത്തു നിർത്തി അതാണ് ബോർ അടിച്ചപ്പോ വീണ്ടും വന്നേ

  25. കാളിദാസൻ

    ഇന്ന് ഞായർ ആയതിനാൽ ഫാൻ നന്നാക്കാൻ പറ്റിയില്ല.
    ബെയറിങ് പോയ ഫാൻ കൂടുതൽ നേരം കറങ്ങിയാൽ പ്രശ്നം ഉണ്ടോ …

    1. ഉണ്ട്, ചിലപ്പോ പൊട്ടി താഴെ വീഴും, ചൂട് കൂടി കോയില്‍ കരിഞ്ഞു പോകാം ???

    2. ଜୀବ ଆପ୍ପୁ

      മോട്ടർ ചൂട് ആകും …

      1. കാളിദാസൻ

        അപ്പൊ. .. ഇന്ന് ചൂടത്ത് കിടക്കണം. ??

    3. sound undakum.. pinne കുറെ naal ഓടിയാൽ winding overheat ആയി burn akum

    4. കൃത്യം അടിയിൽ കിടക്കാതെ ഇരുന്നാൽ മതി

      1. കാളിദാസൻ

        കൃത്യം അടിയിൽ ആണ് . ??

    5. ചുമ്മ ഇടന്നേ നമുക്ക് നോക്കാം ?

    6. Ninte mandek veezhum chilapo

    7. കൃത്യം മുഖത്ത് തന്നെ വീഴണേ ദേവി ??

      1. കാളിദാസൻ

        കരിനാക്ക് വളച് ഒന്നും പറയല്ലേടാ… പരട്ടെ…

        1. ഏയ്‌ ഞാൻ അങ്ങനെ പറയോ ??

        2. Inalthe urakam poyi ??

          1. കാളിദാസൻ

            ഇത് മൊത്തത്തിൽ തലതിരിവ്‌ ആണല്ലോ… ?

Comments are closed.