അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഋഷി September 27, 2020 at 9:52 pm
    രാജീവ് ഭായി, ശീവേട്ടന്‍ , നീല്‍, ആദി എവിടെ?

    പ്രേസേന്റ് സർ

    1. ഇടയ്ക്ക് മുങ്ങി

    2. Ingalu family aayittu Africayil aano?

      1. No അല്ലല്ലോ ആണൊ ഏയ്

        1. ଜୀବ ଆପ୍ପୁ

          എന്നെപ്പോലെ അരൂപി ആകാനുള്ള ശ്രമം ??

          1. അതെന്താ

        2. Indu chechi And vava naatil evda

          1. കൊല്ലത്തു ഉണ്ട്

      2. Allana thonnune

      1. ?????
        ഗാലറിയിൽ ഇരുന്നു കാണാൻ ഉള്ള വിഷയം ആയോണ്ട് ഞാനും രാജീവ്‌ ഭായിയും മുങ്ങി

        1. നല്ല പരിപാടി

  2. Arya JeevanArya Jeevan September 27, 2020 at 9:58 pm
    എന്റെ നന്ദേട്ട… മാറി പോയത് ആകും പറഞ്ഞത്..സത്യത്തിൽ സംഭവം തിരിച്ചു ആണ്..

    ##

    അതല്ലേ പറഞ്ഞത് ആ കഥ മുഴുവൻ പറയാൻ ??

    1. അത് കേട്ടിട്ട് എന്തിനാ..

    2. പറഞ്ഞാൽ എനിക്ക് മുള്ളിയിട്ട് ഉറങ്ങായിരുന്നു ??

    3. Ayyada… അങ്ങനെ കഥ ഇപ്പോ കേൾക്കണ്ട ?

      1. ചുമ്മ പറയുന്നേ ?

      2. എന്റെ ജീവൻ.. ദേ.. നന്ദേട്ടന് എന്തൊക്കെയോ കഥ അറിയണം എന്ന്. ഒന്ന് പറഞ്ഞു കൊടുത്തേ

        1. Parayu kutty

  3. കാളിദാസൻ

    ഞാൻ വീണ്ടും വന്നു

    1. ଜୀବ ଆପ୍ପୁ

      വാ കേറിപ്പോരെ ദാസേട്ടാ …

    2. വന്നില്ലെ എന്നാ പൊക്കോ ??

  4. ଜୀବ ଆପ୍ପୁ

    JeevanSeptember 27, 2020 at 9:55 pm
    Sappu… please.. ടീസർ ഇട്ടാൽ തുടക്കം fanmade vakkuka.. നമ്മുടെ ഫ്രണ്ട്‌സ് ഒക്കെ ഇത് വന്നു കണ്ടിട്ട് കുറെ തവണ തെറ്റി ധരിച്ചു കഥയിൽ എന്താ ഇതൊന്നും ഇല്ലാതെ എന്ന് ഒക്കെ chodichittund…

    ജീവൻ ബ്രോ ? ഹർഷേട്ടനെയും അദ്ദേഹത്തിന്റെ എഴുത്തിനേയും ഇങ്ങനെ ഡീ ഗ്രേഡ് ചെയ്യണോ …? ??

    1. ഡീ ഗ്രേഡ്?

    2. കണ്ടാൽ ആരും അതൊന്നും നോക്കില്ല

      1. ଜୀବ ଆପ୍ପୁ

        എങ്കിലും ഒരു മര്യാദ വേണ്ടേ (ബൈജു അണ്ണൻ) ??

        1. നീ പക്കാ ഇമിറ്റേഷൻ ആണ് അതോണ്ടാ

    3. @ Shappunni Palkulangara Bhagavathi Temple side aano ninte veedu

      1. ଜୀବ ଆପ୍ପୁ

        ഞാനും അമ്മമാരും ? അയൽക്കാരാണ് ഭായ് ??

        1. ആഹാ അടുത്ത് ആണലോ ?????

        2. iON Digital Zone iDZ Kollam, Sree Buddha Center for Information and
          Technology. Kallumthazham. Avde njan ee 30thn varum.

    4. നീ fanmade എന്ന് വക്കണം… പലപ്പോഴും നിന്റെ ടീസർ ശൈലി harshan ചേട്ടനുമായി സെയിം ആണ്

      1. ଜୀବ ଆପ୍ପୁ

        ?????

        എങ്കിലും ഇവിടെ ആരും വരില്ല …. അരൂപികൾ 27/3 ആയിരിക്കും ?❣️

    5. ശ്രീരാമൻ രാവണ വധം കഴിഞ്ഞു ലങ്കയിലേക് വരുന്ന വഴി വല്ലാത്ത ദാഹം തോന്നി താഴേക്കു നോക്കിയപ്പോൾ നിറഞ്ഞു കിടക്കുന്ന താമര പൊയ്ക രാമന്റെ നിർദ്ദേശ പ്രകാരം പുഷ്പക വിമാനം താഴെ ഇറക്കി… പുഷ്പക വിമാനത്തിൽ നിന്നും ഇറങ്ങിയ ശ്രീരാമൻ സീതയുടെ കൈ പിടിച്ചു താഴേക്കു ഇറക്കി…

      “”എന്ത് സുന്ദരം ആണല്ലേ ഇവിടം ആര്യ പുത്രാ “”

      “”അതെ പ്രിയതമേ.. നമുക്ക് ഇവിടെ മനോഹരമായൊരു രമ്യം പണിയണം..””

      “”അതെ തിളങ്ങുന്ന വെള്ള കല്ലുകൾ കൊണ്ടുള്ള ഒരു കൊട്ടാരം..ദാ ആ ഒഴുകുന്ന നദി കണ്ടോ അതിന്റെ കരയിൽ നമ്മുടെ പ്രണയത്തിന്റെ സ്മാരകമായി എന്നും അത് നിലനിൽക്കും “”

      “”അതെ ആര്യ പുത്രാ നമുക്ക് അതിനെ താജ്മഹൽ എന്ന് നാമ കരണം ചെയ്യാം “”

  5. Jeevan September 27, 2020 at 9:52 pm
    //പക്ഷെ ആര്യ കുറെ നാൾ ജീവപ്പിയുടെ പുറകെ നടന്നിട്ടാ ജീവാപ്പി ഇഷ്ടം ആണെന്ന് പറഞ്ഞതത്രേ… തള്ളാണെന്നു അറിയാം.. എന്നാലും ആര്യ പറ അങ്ങനെ ആണോ സംഭവം ??//

    ദൈവമേ… എന്റെ പിന്നാലെ നടന്നു എന്നോ.. അതും അവൾ.. ഞാൻ 4+ months ഒരു ഉളുപ്പില്ലാതെ നടന്നതാ ?

    ##

    ഋഷി ജീവാപ്പി പണ്ടിങ്ങനെ അല്ലല്ലോ പറഞ്ഞത്… ആര്യ.. പുറകെ നടന്നു കരഞ്ഞു കാല് പിടിച്ചു.. ഒടുവിൽ ജീവാപ്പി ഗത്യന്തരം ഇല്ലാതെ ഇഷ്ട്ടം ആണെന്ന് പറഞ്ഞത് ആണെന്നല്ലേ ???

    1. ഇപ്പോ എല്ലാം മാറ്റിപ്പറയുന്നു, പഴയ സ്ക്രീന്‍ ഷോട്ട് തപ്പട്ടേ ???

    2. അങ്ങനെ ആണെങ്കിലും ഒരാളെങ്കിലും വരുന്നുണ്ടല്ലോ എന്റെ അടുത്ത് അങ്ങനെ ആരെങ്കിലും വന്നാൽ മതിയായിരുന്നു ??

      1. സമയം ആവട്ടെ

        1. അത് എന്നാണാവോ ??

          1. 17 ആയല്ലേ ഒള്ളു സമയം ഉണ്ട്

      2. വന്നില്ലേൽ വരുത്തണം … ??

        1. വേണം എന്നില്ല ??

    3. യാ യാ ഞാൻ ഓർക്കുന്നു വല്ലാതെ ഓർക്കുന്നു ???

    4. ലജ്ജാവഹം ജീവാപ്പ്യേ, ഇങ്ങനെ പേടിച്ചാലോ ???

    5. എന്റെ നന്ദേട്ട… മാറി പോയത് ആകും പറഞ്ഞത്..സത്യത്തിൽ സംഭവം തിരിച്ചു ആണ്..

    6. Ningal ithuvare vittile ????

      1. ഇല്ല ചേച്ചി

  6. രാജീവ് ഭായി, ശീവേട്ടന്‍ , നീല്‍, ആദി എവിടെ?

    1. അരൂപി അരൂപി രണ്ടുപേർ

  7. ଜୀବ ଆପ୍ପୁ

    ടീസർ :-1

    സ്വപ്നത്തിൽ തൃസന്ധ്യ സമയം ഒരു ആപ്പിൾ തോട്ടത്തിന്റെ നടുവിലാണ് അവൾ ,,,,,, കുങ്കുമ വർണ സാരിയിൽ അവൾ അപ്സരസിനെപ്പോലെ തോന്നി,,,,,,,

    അവളുടെ അരികിലേക്ക് ഒരു ആരോഗ്യവാനായ യുവാവ് നടന്ന് വരുന്നു…

    അവൾ അയാൾക്ക് പിടി നിൽക്കാതെ പിന്നിലേക്ക് നടന്നു,,,,,, അവളെ പിടിക്കാനുള്ള ശ്രമത്തിൽ കൈകൾ നീട്ടിക്കൊണ്ട് ,,,, ആ യുവാവും ,,,,

    നാണം നിറഞ്ഞ മുഖത്തോടെ തിരിഞ്ഞു കൊണ്ട് അമ്രാപാലി അവിടെ നിന്നും പിന്തിരിഞ്ഞു ഓടി,,,,,

    ഓടുമ്പോൾ അവളുടെ അതിസുന്ദരമായ പൂ പാദങ്ങളിൽ അണിഞ്ഞിരുന്ന വലതുകാലിലെ കൊലുസ് ഊരി വീണൂ,,,,

    ഇതറിയാതെ ഓടിവരുന്ന പാറുവിൻറെ മുന്നിലേക്ക്,,,, ആ യുവാവ് വലതുകൈയ്യിൽ സുന്ദരമായ സ്വർണ്ണാപാദസ്വരവുംമായി മുട്ടികുത്തികൊണ്ട് പ്രെപ്പോസ് ചെയ്യുന്നത് പോലെ ഇരുന്നു,,,,,

    ഓടിയെത്തിയ അമ്രാപാലി യുവാവ് അപ്രതീക്ഷിതമായി തന്റെ മുന്നിൽ ഇരിക്കുന്ന യുവാവിനെയാണ് കണ്ടത്,,,, അവന്റെ മുന്നിൽ അവളുടെ ഓട്ടം അവസാനിപ്പിച്ചു.

    ഇരുവരുടെയും കണ്ണുകൾ പരസ്പരം ധാരാളം കഥകൾ പറഞ്ഞു,,,,,

    “അമ്രാപാലി പതുക്കെ അവന്റെ തുടയിൽ അവളുടെ പൂ പോലെയുള്ള വലത് പാദം ചവിട്ടി കൊണ്ട് തന്റെ സാരി സ്വല്പം ഉയർത്തി വെച്ച് കൊടുത്തു, ആ യുവാവ് അതി സുന്ദരമായ കണങ്കാലിൻറെ ഭംഗി ആസ്വദിച്ചു കൊണ്ട് തന്റെ കൈയ്യിലെ കൊലുസ് ആ പാദങ്ങളിൽ ഇട്ടുകൊടുത്തു കൊണ്ട്,,,,, ആ കൊലുസിന് മുകളിലൂടെ അവളുടെ പാദത്തിൽ ചുംബിച്ചു,,,,,

    ഇതേസമയം തന്നെ മഴ അവരെ ഇരുവരെയും ആശീർവാദിച്ചു തുടങ്ങി….
    ഇരുവരും നനഞ്ഞു കുളിച്ചു,,,, നനഞ്ഞ അമ്രാപാലി കൂടുതൽ സുന്ദരിയായി തോന്നി… അവൾ കുനിഞ്ഞു ഇരുകൈകളും കൊണ്ട് ആ യുവാവിന്റെ മുഖം കോരിയെടുത്ത് കൊണ്ട് അവന്റെ നെറ്റിയിൽ ചുംബിച്ചു….

    എണിറ്റു ആ യുവാവ് അമ്രാപാലിയെ കൈകളിൽ കോരിയെടുത്ത് കൊണ്ട് നടന്നു,,,, അമ്രപാലി അവന്റെ മുഖത്തേക്ക് തന്നെ നോക്കി അവന്റെ കൈകളിൽ കിടന്നു,,,,,,

    കുറച്ചു നേരം അങ്ങനെ നടന്നതിനു ശേഷം യുവാവ് അവളെ നിലത്ത് നിർത്തി,,,,,,

    അമ്രാപാലി അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നടന്നു അടുത്തുള്ള മരത്തിൽ നിന്നും ആപ്പിൾ പറിച്ചു തിന്നാൻ തുടങ്ങി….

    അവളുടെ അരികിലേക്ക് നടന്നു ചെന്ന ആ യുവാവ് പിന്നിലൂടെ അവളുടെ ആപ്പിൾപോലെ തുടുത്ത ഇടതുകവളിൽ ഒരു കടി
    കൊടുത്തു ,,,,,,

    ആരും ഉൾപ്രേരണയാൽ കമന്റ് ചെയ്യാൻ നിൽക്കരുത് ??

    1. Ivane angu thattiyalo

      1. ଜୀବ ଆପ୍ପୁ

        ലാസ്റ്റ് ലൈൻ മുഖ്യം ??

        1. Palkulangara Bhagavathi Temple side aano ninte veedu

          1. Enthina tattan ano??

      2. തട്ടിക്കൊ എന്റെ ഫുൾ സപ്പോർട്ട് ??

        1. ଜୀବ ଆପ୍ପୁ

          ജോനു ?

    2. നേരേന്ദ്രൻ?❤️

      Daaa????

      1. ଜୀବ ଆପ୍ପୁ

        എന്തുപറ്റി നരേട്ടാ ?

    3. ഇത്‌ re അല്ലെ

      1. ଜୀବ ଆପ୍ପୁ

        എഴുത്ത് നിർത്തി നാളെ മുതൽ പുതിയ ടീസർ വന്നു നിറയും …?

        1. ടീസർ എഴുതാൻ പാടില്ലെന്ന് വിലക്ക് അല്ലേ

          1. ଜୀବ ଆପ୍ପୁ

            ബ്രേക്ക് ദ റൂൾസ് ???

    4. Sappu… please.. ടീസർ ഇട്ടാൽ തുടക്കം fanmade vakkuka.. നമ്മുടെ ഫ്രണ്ട്‌സ് ഒക്കെ ഇത് വന്നു കണ്ടിട്ട് കുറെ തവണ തെറ്റി ധരിച്ചു കഥയിൽ എന്താ ഇതൊന്നും ഇല്ലാതെ എന്ന് ഒക്കെ chodichittund…

    5. ?? itrm vendayrnu

  8. //പക്ഷെ ആര്യ കുറെ നാൾ ജീവപ്പിയുടെ പുറകെ നടന്നിട്ടാ ജീവാപ്പി ഇഷ്ടം ആണെന്ന് പറഞ്ഞതത്രേ… തള്ളാണെന്നു അറിയാം.. എന്നാലും ആര്യ പറ അങ്ങനെ ആണോ സംഭവം ??//

    ദൈവമേ… എന്റെ പിന്നാലെ നടന്നു എന്നോ.. അതും അവൾ.. ഞാൻ 4+ months ഒരു ഉളുപ്പില്ലാതെ നടന്നതാ ?

    1. ?????????

  9. ന്യു ഡൽഹി എയർ പോർട്ടിൽ നിന്നും കാറിൽ ജീവനും റോജർ വ്ലാദിമിർനെയും മാർട്ടീന ക്രിസ് നെയും കാത്തു ഡോക്ടർ ജീവൻ നിൽക്കുന്നുണ്ടായിരുന്നു

    ഡോക്ടർ ജീവൻ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ സിനിയർ സൈന്റിസ്റ്

    ഒരു മണിക്കൂർ കാത്തിരിപ്പിനൊടുവിൽ റഷ്യൻ സയിന്റിസ് റോജർ വ്ലാദിമിർ , മാർറ്റീന ക്രിസും പുറത്തേക് ഇറങ്ങി

    റഷ്യൻ സ്‌പേസ് ഏജൻസി ആയ റോസ്കോസ്മോസ് ഇലെ സയന്റിസ്റ് ആണ് റോജർ വ്ലാദിമിർ അതുപോലെ മാർട്ടീന ക്രിസ് നാസയിലെ സ്‌പേസ് പ്രോഗ്രാം ഡയറക്ടറം

    അവർ ജീവന് അടുത്തേക് വന്നു , അഭിവാദനം ചെയ്തു
    ജീവനവരെ കാറിൽ കയറ്റി

    ന്യു ഡൽഹി നോർത്ത് ബ്ലോക്കിൽ ഉള്ള മിനിസ്ടരി ഓഫ് ഹൊ൦ അഫ്ഫയെസ് ലെത്തി ചേർന്ന്

    സെക്യൂറൈറ്റി ചെക്കിന് ശേഷ൦ അവ൪ ഹോം സെക്രെട്ടറി ഉജ്ജ്വൽ ശ്രിവാസ്തവയുടെ കാബിനിലേക്

    അദ്ദേഹം ആകെ ടെൻഷനിൽ ആയിരുന്നു

    അവരെ സ്വീകരിച്ചു ഉടൻ തന്നെ കോൺഫറൻസ് ഹാളിലേക്കു ആനയിച്ചു

    അവിടെ ഹോം മിനിസ്റ്റർ മാധവ് ചതോപാദ്ധ്യായ അവരെ കാത്തു ഇരിക്കുക ആയിരുന്നു

    കൂടെ മറ്റു സെക്രട്ടറിമാർ
    ഐ എസ ആർ ഓ ഡയറക്ഠർ എല്ലാവരും ഉണ്ട്

    പത്തു മിനിറ്റിനുള്ളിൽ പ്രൈം മിനിസ്റ്റർ വിഡിയോ കോൺഫറൻസിൽ മീറ്റിംഗ് അറ്റൻഡ് ചെയ്യും എന്ന് അറിയിപ്പ് ഉണ്ട്

    എല്ലാവരുടെയും മുഖത്തു നല്ലപോലെ ടെൻഷൻ ഉണ്ട്

    മീറ്റിംഗ്‌ സ്റ്റാർട്ട് ചെയ്തു

    (തത്കാലം മലയാളത്തിൽ )

    മിസ്റ്റർ റോജർ ,, മാർട്ടീന ,,,നിങ്ങളെ വളരെ അത്യാവശ്യത്തിൽ ഇവിടെ വിളിച്ചു വരുത്തിയതിന്റെ ഉസ്സശ്യം മനസിലായി കാണുമല്ലോ ” മന്ത്രി പറഞ്ഞു

    “എസ് സർ ”

    “എന്താണ് ഇതിനൊരു സൊല്യൂഷൻ ,, കാരണ൦ ഇല്ലെങ്കിൽ ഈ ലോക൦ തന്നെ ഇല്ലാതെ ആകുന്ന അവസ്ഥ ആണ് ”

    “സെർ ,,, ഇത് വളരെ കോമ്പ്ലിക്കേറ്റഡ് ആയ ഒരു ഇഷ്യു തന്നെ ആണ് ,,റോസ്‌കോസ്മോസും നാസയും ഒരുമിച്ചു തന്നെ ആണ് ആ ന്യൂട്രോൺ സ്റ്റാറിനെ ട്രാക് ചെയ്യാൻ നോക്കുന്നത് , ബട്ട് ,,ദിനം പ്രതി അതിന്റെ പവർ കൂടി വരികയാണ് , ആൻഡ് ഇറ്റ് ഈസ് ആൾസോ ഫോലോഡ് ബൈ എ മസ്സിവ് ബ്ലാക്ക് ഹോൾ ” റോജർ പറഞ്ഞു

    “ഹോ ,,,,,,,,,,,,മന്ത്രി വിയർപ് ഒപ്പി

    “പിന്നെ എന്താ ഒരു വഴി ഉള്ളത്

    “തകർക്കണം ,,ആ സ്റ്റാറിനെ തകർത്തു ഇല്ലാതെ ആക്കണം ” മാർട്ടീന ആണ് മറുപടി പറഞ്ഞത്

    “എങ്ങനെ ,,,,,,,,,,,,,,,,,,,,,,” ഒരു നക്സ്ത്രത്തെ തകർക്കുകയോ ,,,നിങ്ങൾ എന്താ ഭ്രാന്താണോ പറയുന്നത് ”

    “നോ സെർ ,.,,,,,,,,,,ഭ്രാന്തല്ല പക്ഷേ ഇതേ ഒരു നിവൃത്തി ഉള്ളു ”

    “വീ ഹാവ് ഓൾ ദി പ്ലാൻസ് ,.,, ബട്ട് ,,,വി നീഡ് ഹെല്പ് ഓഫ് എ പെർസൺ ”

    “ആരുടെ .,,,,,,?”

    “സർ ..ഹി ഈസ് ദി ഒൺലി പേഴ്സൺ ക്യാൻ ഹെല്പ് അസ് ……………വൺ മിസ്റ്റർ ആദിശങ്കർ , ഹി ഈസ് ഫ്രം ശിവശൈലം ,,, എ റൂറൽ പ്ലെസ് ഇൻ സൗത്ത് ഇന്ത്യ ” ജീവൻ പറഞ്ഞു

    “നിങൾ എന്താ പറയുന്നത് ,,,ഒരു കോമൺ മാ൯ ,,,,,,,,,,,,,,ഹൗ ക്യാൻ ഹി ഹെൽപ്പ് അസ് ”

    “സർ ,,, എസ് ,, only ഹി ക്യാൻ സ൪ ”

    മന്ത്രി തലക്കു ഭ്രാന്തു പിടിച്ച പോലെ ജീവനെ നോക്കി

    വെയർ ഈസ് ഹി ?

    “സെർ ഹി ഈസ് ഓൺ ദി വെ ടു ഡൽഹി ഫ്രം കാനഡ ഇൻ ഹിസ് പ്രൈവറ്റ് ജെറ്റ്

    “ഓ ,,, സ്വന്തമായി പ്രൈവറ് ജെറ്റ് ഉണ്ടോ അയാൾക് ?

    “അഞ്ചു കപ്പലും ഉണ്ട് സർ ,,”

    മൈ ഗോഡ് ,,,,,,,,,,,,,,,,

    1. ??? ഹാ പൊളി

    2. ഇതാര് സൂപ്പർമാനോ

    3. ଜୀବ ଆପ୍ପୁ

      സത്യം പറയാമല്ലോ ,,,, ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്ന ഒരു ഭൃഗു ? കിട്ടുന്നില്ല (പേർസണൽ അഭിപ്രായം)

      1. കഥ വരട്ടെ നോക്കാം

  10. അഖിലേട്ടാ ഞാൻ ഇട്ടിട്ടുണ്ട്

    1. Ivdeyum idada paithale

      1. അത്‌ അഖിലേട്ടൻ ഇടാ പറഞ്ഞു

      2. ഇപ്പൊ ഇടാം

  11. Arya JeevanArya Jeevan September 27, 2020 at 9:39 pm
    ഇത്രയും വല്യ കള്ളമോ.. നന്ദേട്ട.. അത് വേറെ അറിലും പുറകെ നടന്നു എന്നകും. ഞാൻ ആകില്ല.

    ###

    അതെ.. ഞങ്ങൾ ആരും വിശ്വസിച്ചില്ല… ?പക്ഷെ ടൈറ്റാനിക് കണ്ട ഇൻസ്പിറേഷനിൽ ആണത്രേ ജീവാപ്പി കപ്പലിൽ ജോലിക് ഒക്കെ പോയത്പോയത് … ങ്ങാ… അങ്ങനെ ഒരു പ്രാവശ്യം കപ്പലിന്റെ ഡെകിൽ തുപ്പി കൊണ്ടിരുന്ന ഒരു മദാമ്മ പെണ്ണിനെ താഴേക്കു വീഴാൻ പോയപ്പോ രക്ഷിച്ചു എന്നൊക്കെ പറഞ്ഞിരുന്നു… സത്യാണോ? ??

    1. മദാമ്മയെ രക്ഷിക്കാൻ പറ്റോ എന്നാൽ ഞാനും പൊവാ

    2. ഏയ്‌.. അത് സത്യം ആകൻ വഴിയില്ല.

  12. Arya JeevanSeptember 27, 2020 at 9:42 pm
    ഞാൻ പുറകെ നടന്നിട്ടില്ല. കൂടയെ നടന്നിട്ടുള്ളത്.
    **************

    ഡാ ജീവാപ്പ്യേ, ഇവടെ വാടാ …
    ഈ പാവം കുട്ടിയാണോ നീ പിന്നാലേ നടന്നു ശല്യപ്പെടുത്തി നിന്നെ കുടുക്കി എന്നു പറഞ്ഞത് …
    നിനക്കു പാപം കിട്ടുമെടാ പാപം ??

    1. പാവം പൈതൽ

    2. എന്റെ കഠിന പ്രയത്നത്തിൽ ഞാൻ നേടി എടുത്ത നിധിയാണ് അവൾ ?

    3. ആ പാപം ഞാനും കൂടെ സ്വീകരിക്കാം. പാവത്തിനെ എന്റെ പുറകെ ഒത്തിരി നടത്തിച്ചു. അതിനാ. സാരമില്ല കേട്ടോ.. കിട്ടുന്ന പാപം വാങ്ങി വച്ചോ ജീവൻ. നമുക്ക് ഷേയർ ചെയ്തു എടുക്കാം.

  13. സംഹാര ടീസർ ഹർഷൻ ചേട്ടൻ ഇട്ടിരുന്നില്ലേ… അത് ആരുടെയെങ്കിലും കൈയിൽ ഉണ്ടോ…???
    ഞാൻ തപ്പി കണ്ടുപിടിക്കാൻ പോയിട്ട് മടുത്തു…

    1. എന്റെ അടുത്ത് ഉണ്ട്

      1. നീ ഇതൊക്കെ എടുത്തു വച്ചിരുന്നോ

        1. അതേല്ലോ

        2. ഞാനും എടുത്തു വെച്ചിട്ടുണ്ടായി പക്ഷെ അവിടെയാണ് സൂക്ഷിച്ചത് എന്ന് മറന്നു

          1. ഇതൊക്കെ നോക്കണ്ടേ എന്റെ ട്രോൾ എടുത്തു വച്ചെടുത്തു നോക്ക്

      2. എനിക്ക് instayil അയക്ക്

        1. ഇപ്പൊ അയക്കാം

      3. ഞാനും കണ്ടിട്ടില്ല

        1. ഈ കമന്റ്‌ അടിയിൽ പോസ്റ്റ്‌ ചെയ്യാം

          1. ഓക്കേ

    2. അടിപൊളി,

    3. ଜୀବ ଆପ୍ପୁ

      27/2 നോക്കൂ …

    4. സപ്പു കൈയിൽ കാണും

      1. ଜୀବ ଆପ୍ପୁ

        ഇല്ലല്ലോ ? കണ്ണേട്ടാ ?

        പക്ഷെ ? വായിച്ചു കിളിപോയ ഒരോർമ്മയുണ്ട് …

        1. യെസ്

    5. ആനിമേറ്റ് ചെയ്ത് ഇരക്കിയലൊ

  14. നന്ദൻSeptember 27, 2020 at 9:32 pm
    ????ജ്ജ് എന്റെ സൈക്കോളജി പഠിച്ചോന്നു ഒരു തംശയം ??

    ********************

    അന്നേ ഞമ്മള് കാണാന്‍ തോടങ്ങീട്ട് കാലം ശ്ശി ആയില്ലേ നന്ദാപ്പ്യേ ???

    1. അത് വിശ്വസിക്കരുത് അത് അടവാണ് ??

  15. //എന്റെ പൊന്നോ വേണ്ടാ.
    മുന്ജന്മത്തിൽ തൂങ്ങി അന്ധതയെ അകറ്റുന്നവന്റെ രംഗപ്രവേശം കാണാൻ ആണോ//

    മിച്ചർ ശിവൻപിള്ള… മുജ്ജെന്മം വരും… ആന്നു നിങ്ങൾ ഇതൊക്കെ ഓർത്തു പശ്ചാത്തപിക്കും

    1. അതെ

    2. ഒരു മാറ്റവും ഇല്ല Dude.Jpg

      1. ??????
        ഉൾപ്രേരണ ഇല്ലല്ലോ

      2. ഞങ്ങക്ക് പിടിച്ചു നിൽക്കാൻ ഇതൊക്കെ അല്ലെ ഉള്ളു??

        1. ഡാ chekka… നമ്മൾ ഉള്ളതാ പറഞ്ഞത്…

      3. അങ്ങനെ പെട്ടെന്നൊന്നും മാറില്ല ???

  16. എല്ലാരും തൂങ്ങിയാച്ചാ…?

    1. ഇവിടെ ഇത്രയും പേരെ കാണുന്നില്ലേ

      1. എവിടെ അണ്ണാ…

        1. കൊഞ്ചം കീളെ പാർ കണ്ണാ

          1. കണ്ടു കണ്ണാ

    2. Illeye thoongano

      1. വേണ്ട ചേച്ചി തൂങിയാൽ മരിച്ചു പോവും?

    3. ଜୀବ ଆପ୍ପୁ

      വൈ ദിസ് കൊലവെറി ?

      1. ദിസ് ഈസ് the കൊലവെരി ☺️

  17. “”ആര്യ.. നീ മെസ്സേജിടുമ്പോ അവർ എന്തെങ്കിലും ഒക്കെ പറയും.. എല്ലാം വെറുതെയാ കേട്ടോ.. ഒന്നും വിശ്വസിക്കേണ്ട… തമാശ ആണ്.. “”

    ഇങ്ങനെ പറഞ്ഞു വിശ്വസിപ്പിച്ചേക്കുവാന് പാവം ആര്യയെ….

    പക്ഷെ ആര്യ കുറെ നാൾ ജീവപ്പിയുടെ പുറകെ നടന്നിട്ടാ ജീവാപ്പി ഇഷ്ടം ആണെന്ന് പറഞ്ഞതത്രേ… തള്ളാണെന്നു അറിയാം.. എന്നാലും ആര്യ പറ അങ്ങനെ ആണോ സംഭവം ??

    1. ???

    2. ഇത്രയും വല്യ കള്ളമോ.. നന്ദേട്ട.. അത് വേറെ അറിലും പുറകെ നടന്നു എന്നകും. ഞാൻ ആകില്ല.

      1. ഞാൻ പുറകെ നടന്നിട്ടില്ല. കൂടയെ നടന്നിട്ടുള്ളത്.

        1. പടം കണ്ടോ ഇന്ന് ?

  18. §hivaSeptember 27, 2020 at 9:30 pm
    എല്ലാരും വേണ്ടി വരില്ല 27&34 മാത്രം മതിയാവും
    ************

    34 അലക്കി ഉണക്കാനിട്ട തുണികള്‍ എടുത്തു വെക്കാന്‍ പോയതാ, ഇപ്പോ വരും ????

    1. ???

    2. അതു വന്നിട്ട് അടുപ്പ് കൂട്ടി ഇട്ടു കത്തിക്കും.
      ഗാലറിയിൽ ഇരുന്നു കാണാം

  19. ஜீனாப்பு

    §hiva§hivaSeptember 27, 2020 at 9:13 pm
    എന്റെ പൊന്നോ വേണ്ടാ.
    മുന്ജന്മത്തിൽ തൂങ്ങി അന്ധതയെ അകറ്റുന്നവന്റെ രംഗപ്രവേശം കാണാൻ ആണോ

    ജസ്റ്റ് ഫോർ ഹൊറർ ❣️ ടൈം പാസ് ആകും??

    1. എന്ത് പേരട

        1. അത്‌ മനസ്സിലായി

        2. ஜீனாப்பு

          ?❣️

      1. ஜீனாப்பு

        ??

        1. Enthappa ninak ??

          1. ଜୀବ ଆପ୍ପୁ

            Just for ହୋରୁ ??

  20. Arya JeevanSeptember 27, 2020 at 9:26 pm
    ഓടെട.. അവൻ പിന്നെയും സത്യം തിരക്കാൻ വന്നേക്കുന്നു

    എനിക്ക് ഓടാൻ വയ്യ വേണമെങ്കിൽ എന്തെങ്കിലും തിന്നാൻ തന്നാൽ അത് തിന്നാം ???

    1. ഒന്നും തരുന്നില്ല. നീ പോയി കിടന്നു ഉറങ്ങിക്കോ

      1. അത് എന്താ ചേച്ചി ഒരു സ്നേഹം ഇല്ലാത്ത പോലെ ??

        1. സ്നേഹം ഒന്നുമില്ല പോടാ പോടാ

          1. ???

          2. വീണ്ടും സ്നേഹം

          3. സ്നേഹം എന്ന വാക്ക് ഇനി വേണ്ട

        2. അയ്യോ.. വെറുതെ പറഞ്ഞതാ ജോനാസ്

          1. എന്നാ ഒരു ഗ്ലാസ് ബൂസ്റ്റും രണ്ടു മുട്ടയും പോരട്ടെ ??

        3. നീ എങ്ങും പോകണ്ട. ഇവിടെ കിടന്നു ഉറങ്ങിക്കോ.

          1. അത് പറ്റൂല നിങ്ങക്ക് ബുദ്ധിമുട്ട് ആവും ??

  21. Arya JeevanSeptember 27, 2020 at 9:28 pm
    തുടങ്ങി വച്ച നന്ദേട്ടൻ പോയി.. ഇപ്പൊ അത് ഋഷി ഏട്ടൻ ഏറ്റെടുത്തു എന്ന തോന്നുന്നേ.
    **************

    വേട്ട കഴിഞ്ഞു എന്നു ഇരയെ തെറ്റിദ്ധരിപ്പിക്കുന്നവനാണ് ഏറ്റവും വൈലിയ വേട്ടക്കാരന്‍???

    1. അതെ എപ്പോ വേണമെങ്കിലും ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാം ?

    2. ????ജ്ജ് എന്റെ സൈക്കോളജി പഠിച്ചോന്നു ഒരു തംശയം ??

      1. വന്നു വന്നു

  22. എല്ലാരും കൂടെ എന്റെ കട്ടയും പണവും മടക്കുമോ ?

    1. സംശയം ഉണ്ടോ??

    2. എല്ലാരും വേണ്ടി വരില്ല 27&34 മാത്രം മതിയാവും

  23. അജയ് September 27, 2020 at 9:23 pm
    സത്യങ്ങൾ കുറഞ്ഞു വരുന്നു

    എന്ത്പറ്റി വീണ്ടും പറ്റിക്കപ്പെട്ടോ ❓️❓️❓️❓️❓️

    1. ദേ, അതും ഇതും വേറെ ആണ്

      പറ്റിക്കപ്പെട്ടിട്ടേയില്ല

  24. ഈ പാവപെട്ടവന് വഴി തരു…

    1. വന്നോളൂ

    2. ആ സൈഡിൽ കൂടെ എങ്ങാനും പൊക്കോ ??

      1. ഞാൻ പോവൂല….

        ചേട്ടൻ പൊയ്ക്കൊ

        1. ചേട്ടനോ ഞാനോ ??

          1. ചേട്ടൻ അല്ലെ

          2. എനിക്ക് 17 ആവുന്നേ ഉള്ളു ??

          3. Potte sarilya

      1. അത് ഒരു വഴി

        1. U mean peruvazhi??

          1. എറകുറേ ?

    3. എങ്ങോട്ടേക്കാ

  25. Harshetta Next part ennaa ???

    aarenkilum onnu parayamo … pleasee…

    1. നാളെ or മറ്റന്നാൾ ഒന്ന് ഉണ്ടാവും എന്ന് പറഞ്ഞു

      1. Thank you so much Ajay …

    2. വിത്തിൻ നെക്സ്റ്റ് 3 ഡെയ്‌സ്

      1. Thenkss… Rishi

      2. ഫുൾ കഴിഞ്ഞിട്ടു ഇട്ടാൽ മതിയാരുന്നു .

        അങ്ങേരെ കിടന്നു ശല്യം ചെയ്ത് പ്രഷർ ആകാതെ ഇരുന്നാൽ മതി. ?????

        1. Njan shalyam cheythathalla shiva.. enna publish aavuka enn ariyanulla agraaham kond choichathaa.. pinne kanninu scene ullond comments full arichupirakki kandupidikkanum pada …

          1. @ ram

            ഇപ്പോൾ കഥ വരുന്ന പാർട്ടിൽ വരുന്ന കമന്റ്സ് കണ്ടോ. അതാണ്‌ ഉദേശിച്ചത്

Comments are closed.