അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Arya JeevanSeptember 27, 2020 at 9:10 pm
    ഒക്കെ കള്ളമാ. ഒന്നും വിശ്വസിക്കേണ്ട
    **********

    ആ കള്ളന്‍ ജീവാപ്പി പറയുന്നത് ഇനി മേലാല്‍ വിശ്വസിക്കില്ല … ???
    ആര്യക്കുട്ടി തന്നെ സത്യങ്ങളേല്ലാം പറഞ്ഞാലേ എനിക്കിനി സമാധാനമാകൂ ???

    1. ഇത് ഇതു വരെ തീർന്നില്ലേ

      1. ഇല്ല. ശിവേട്ട. എല്ലാരും കൂടെ ഈ പാവത്തിനെ പറഞ്ഞു പറഞ്ഞു ഭദ്രകാളി വരെ ആക്കി.

        1. സത്യം അല്ലെ പറഞ്ഞത്????

          1. ഓടെട.. അവൻ പിന്നെയും സത്യം തിരക്കാൻ വന്നേക്കുന്നു.

          1. തുടങ്ങി വച്ച നന്ദേട്ടൻ പോയി.. ഇപ്പൊ അത് ഋഷി ഏട്ടൻ ഏറ്റെടുത്തു എന്ന തോന്നുന്നേ.

      2. തീര്‍ക്കണൊ?? ???

        1. തീർക്കാം.

          1. എന്നാ പിന്നെ ആര്യ തന്നെ കഥ പറഞ്ഞു തീര്‍ത്തേക്ക് ???

          2. ഇനിയും ഞാൻ എന്ത് കഥ പറയാൻ..ജീവൻ ഇവിടെ വന്നെ.. ഇവർക്ക് ഒക്കെ എന്തോ ഒരു കഥ അറിയണം . ഒന്ന് പറഞ്ഞു കൊടുത്തേ

    2. എനിക്കും ??

      1. നിനക്ക് എന്ത് അറിയണം

        1. എനിക്കും ഒന്നും അറിയണ്ട ??

    3. സത്യങ്ങൾ കുറഞ്ഞു വരുന്നു

  2. തോട്ടിൽ ആട്ടുവാ… പിന്നെ varam

    1. പോയി വാ

    2. തോട്ടിൽ ആരെ ആട്ടൻ ആണ് ??

      1. വരുമ്പോൾ ചോദിച്ചു നോക്കൂ. പറഞ്ഞു തരും.

  3. Good night…

    1. ഗുഡ് നൈറ്റ്

    2. വന്നപ്പോഴേക്ക് ഗുഡ് നൈറ്റൊ എന്തായാലും ഗുഡ് നൈറ്റ്

    3. ഒളിച്ചു പാത്തും നടക്കുന്ന പാപ്പിച്ചാ …
      ശുഭരാത്രി ശുഭനിദ്ര പാപ്പിച്ചാ …

    4. ഗുഡ് നൈറ്റ്‌

    5. ജീനാ_പ്പു

      ഹായ് ? പാപ്പിച്ചായ ?❣️

      ശുഭരാത്രി ❣️ സുഖനിദ്ര
      ആശംസിക്കുന്നു ❣️❣️

    6. Good night

    7. ഗുഡ് നൈറ്റ്‌ പാപ്പിച്ചാ

  4. §hivaSeptember 27, 2020 at 9:13 pm
    എന്റെ പൊന്നോ വേണ്ടാ.
    മുന്ജന്മത്തിൽ തൂങ്ങി അന്ധതയെ അകറ്റുന്നവന്റെ രംഗപ്രവേശം കാണാൻ ആണോ

    ജീവേട്ടാ പ്രതിഷേധിക്ക് ??

    1. മിഷ്ടർ നിബിൾ കുപ്പി ഇതും കുത്തിപൊക്കിയോ ?????

      1. ഇത്രയൊക്കെയേ എനിക്ക് ചെയ്യാൻ പറ്റു ??

  5. JeevanSeptember 27, 2020 at 9:07 pm
    Bhadra ennal auspicious ennanu.. fortunate ennu.. kaali ennal kalunnaval… one who is beyond time ?❤️
    **************
    JeevanSeptember 27, 2020 at 9:10 pm
    Bhadra kali enna vakku ആരും തെറ്റായി ധരിക്കരുത്…. ഭദ്ര എന്നാൽ ശുഭം എന്നും ഭാഗ്യം എന്നും ആണ്… കാളി എന്നാൽ കാളുന്നവൾ എന്നും.. ദുരന്തവും നിര്ഭാഗ്യവും കാളി മംഗളം കൊണ്ടു വരുന്നത് ആരോ അവൾ ആണ് കാളി ❣️

    ***************************

    ഇപ്പോ ആര്യയും കണ്ടില്ലേ, ജീവാപ്പി പറഞ്ഞത് ഭദ്രകാളി എന്നു തന്നെയാ….
    ഹോ അതിന്റെ അര്ത്ഥം പാവം എന്നായിരുന്നു… ???

    1. hence proved?

    2. അന്ന് ഈ അർത്ഥം അല്ല ജീവന്‍ പറഞ്ഞത്

      1. അന്ന് എന്ത് അർത്ഥം ആണ് പറഞ്ഞു തന്നെ. രാജീവ് ഏട്ടൻ പറയൂ

    3. ആഹ്.. ആയിരിക്കും.. ഇപ്പൊ ഉറപ്പിച്ചു

      1. അപ്പൊ ജീവൻ ഈ പറഞ്ഞത് സത്യമാണോ/??

  6. Jeevan September 27, 2020 at 9:07 pm
    Bhadra ennal auspicious ennanu.. fortunate ennu.. kaali ennal kalunnaval… one who is beyond time ?❤️

    ###

    ഹ്മ്മ് മന്ദബുദ്ധി എന്ന് പറഞ്ഞാൽ മന്ദ മാരുതൻ പോലുള്ള ബുദ്ധി ആണെന്ന് പറയുന്ന പോലെ ??

      1. ഇതാരാ ക്ലാരയോ ?

        1. അതേ ക്ലാര

    1. ???????

    2. ????

  7. ജീനാ_പ്പു

    അപ്പോൾപ്പിന്നെ ? നാളെ രാവിലെ
    കാണാം ?

    രാത്രിയിൽ യാത്രയില്ല …

    ശുഭരാത്രി ❣️ സുഖനിദ്ര ?

    ഗുഡ് നൈറ്റ് ❤️?

    1. ഗുഡ് നൈറ്റ്‌

      1. ജീനാ_പ്പു

        ❣️?

    2. ഗുഡ് നൈറ്റ് ??

      1. ജീനാ_പ്പു

        ❣️?

    3. Gud nyt jeenappu

      1. ജീനാ_പ്പു

        ശുഭരാത്രി ❣️ സുഖനിദ്ര രാഗു ചേച്ചി ?❣️

  8. Bhadra kali enna vakku ആരും തെറ്റായി ധരിക്കരുത്…. ഭദ്ര എന്നാൽ ശുഭം എന്നും ഭാഗ്യം എന്നും ആണ്… കാളി എന്നാൽ കാളുന്നവൾ എന്നും.. ദുരന്തവും നിര്ഭാഗ്യവും കാളി മംഗളം കൊണ്ടു വരുന്നത് ആരോ അവൾ ആണ് കാളി ❣️

    1. കഴിവ് ആണ്

    2. ഇതിലും വിവരണം എന്റെ പൊന്നോ ??

    3. സമ്മതിച്ചു മനുഷ്യാ ഉഫ് …. തപ്പിപ്പിടിച് കൊണ്ടുവന്ന ആ മനസ്സ്

  9. ജീനാ_പ്പു

    HarshanSeptember 27, 2020 at 8:22 pm
    TEASER

    “എന്താ ആ കുട്ടിയുടെ പേര് ?”

    “ശിവരഞ്ജൻ ,,ഇളയിടം കോവിലകത്തെ ആണ് ”

    “അപ്പോ രാജകുമാരൻ ആണ് ,,,,പക്ഷെ ശിവനാഡി പറഞ്ഞ പ്രകാരം ഉള്ള പേര് ചേരുന്നില്ലല്ലോ ”

    മാലിനിയും പാർവതിയും അദ്ദേഹത്തെ ആകാംഷയോടെ നോക്കി

    “ശിവരഞ്ജൻ എന്നാൽ “””യ: ശിവം രഞ്ജയതി , സ: ശിവരഞ്ജ :”””” എന്നാണ് അതായതു ആരാണോ ശിവനെ രഞ്ജിപ്പിക്കുന്നത് അവനാണ് ശിവരഞ്ജൻ ,,,,ആരാണോ ശിവനെ സന്തോഷിപ്പിക്കുന്നത് അവൻ ശിവരഞ്ജൻ ,,,,, മനസിലായോ ,,,ശിവനും ശിവരഞ്ജനും വ്യത്യസ്ത അർഥം ആണ് ,,,ആ കുട്ടിയുടെ പേര് ശിവ എന്നു വന്നാൽ മാത്രമേ ശിവനാമം പേരിൽ ഉള്ളവൻ എന്ന് പറയാൻ സാധിക്കൂ ,,, ശിവരഞ്ജൻ എന്നത് ശിവനാമം അല്ല ,,,,ശിവനെ സന്തോഷിപ്പിക്കുന്നവന്റെ നാമം ആണ് ,,,”

    പാർവതിയുടെ ഉള്ളിൽ ഒരു നടുക്കം ആണ് ഉണ്ടായതു ,,,” ,,,,, തനിക് പിഴച്ചോ ,,,, തനിക് ഗൗരിശങ്കര പ്രണയം തരും എന്ന് പറയുമ്പോ ഇപ്പോ പരസ്പരം ഒരു പ്രണയം പോലും തോന്നാത്ത അവസ്ഥ പോലെ അല്ലെ ,,,,”

    ഹർഷേട്ടൻറെ ചാട്ടം എങ്ങോട്ടാണ് മനസ്സിലായി ????????

    വേണ്ട ? അതിന് അമ്രാപാലി ചത്തോ ? ഇല്ലല്ലോ ???

    1. ചത്താലോ ??

    2. അമ്രപാലി വേണ്ട മോനുസേ

    3. ഹായ് വൈറ്റ് വാഷ് നടന്നോ.
      അങ്ങനെ തിരിച്ചറിവ് വന്ന നായിക നിലപാട് മാറ്റുകയാണ് സൂർത്തുക്കളെ.

      1. പാവം അല്ലെ പ്രോബോധ ആണ്

      2. പിന്നെ മാറ്റാതെ ആ പോങ്ങൻ ശിവയെ കെട്ടിപിടിച്ചു ഇരിക്കണോ ??

        1. ഇല്ല ഇടയ്ക്ക് ഇടയ്ക്ക് മാറ്റി പിടിക്കാം.

          1. തിരിച്ചറിവ് ആണ്

          2. ജീനാ_പ്പു

            ഓന്ത് ??

      3. ജീനാ_പ്പു

        കണ്ണേട്ടാ വാ നമ്മുക്ക് പ്രതിഷേധിക്കാം …

        1. എന്റെ പൊന്നോ വേണ്ടാ.
          മുന്ജന്മത്തിൽ തൂങ്ങി അന്ധതയെ അകറ്റുന്നവന്റെ രംഗപ്രവേശം കാണാൻ ആണോ

    4. Aval chathu yakshiyayi

    5. അമ്രപാലിയെ ശിവക് കൊടുകാം ????

      1. ജീനാ_പ്പു

        അമ്രപാലി ഇതുപോലുള്ള വാഴപ്പിണ്ടികളെ ഏറ്റെടുക്കാറില്ല ….

        അതൊക്കെ നമ്മുക്ക് പാറുവിനേ ചേരൂ …??

    6. ഇത് ഏതു പേജ്

      1. തൊട്ട് പിന്നിൽ

    7. ഇതിന് ഇടക്ക് നിനക്ക് എന്തിനാ സപ്പു അമ്രാപാലി..

    8. യാ… മോനെ…. പൊളി…. ❣️❣️❣️❣️

      അമ്രപാലി ആൻഡ് shivarenjan ഫാൻസ്‌ plz സ്റ്റെപ് ബാക്ക് … ???

    9. Ontheshkumari thenju

  10. നന്ദൻSeptember 27, 2020 at 9:05 pm
    പാറൂസേ ഇവിടെ നിക്കണ്ട സ്ഥലം കാലിയാക്കിക്കോ എന്നൊരു ധ്വനി യുണ്ടല്ലേ.. ആ വിളിയിൽ ????

    അത് ഇങ്ങക്ക് എങ്ങനെ മനസിലായി??

  11. ഋഷി September 27, 2020 at 9:03 pm
    Arya JeevanSeptember 27, 2020 at 9:01 pm
    അത് എന്താ ഇത്രക്കും പറയാൻ.. ഞാൻ ഒരു പാവം എന്നാകും അല്ലേ പരഞ്ഞെ.. ആണോ ഋഷി ഏട്ടാ
    *****************

    ഭദ്രകാളി എന്ന് പറഞ്ഞാൽ പാവം എന്നാണല്ലേ …
    ഹോ എനിക്ക് മലയാളം ശരിക്കു വശമില്ല കേട്ടോ ???

    ###

    ആ കുട്ടി പാവം അല്ലെ ഋഷി ഇങ്ങനൊക്കെ പറയാവോ… ???

    1. എന്നാലും ജീവാപ്പി, ആര്യയെ പറ്റി പൊക്കിപ്പറഞ്ഞതു അവളും കൂടി അറിയട്ടെ … ആര്യയ്ക്ക് സന്തോഷമാകട്ടെ ???

    2. അതേ.. നന്ദേട്ടന് എങ്കിലും തോന്നിയാലോ ഞാൻ പാവം ആണെന്ന്.

  12. Arya JeevanSeptember 27, 2020 at 9:04 pm
    രാജീവ് ഏട്ടാ.. ജീവൻ പറയുന്നത് ഒക്കെ കള്ളം ആണ്.

    ******************

    ആണോ, ശ്ശേ, അപ്പൊ കുട്ടി നല്ല സുന്ദരിയും ബുദ്ധിമതിയും ആണെന്നൊക്കെ പറഞ്ഞത്? .. ???

    എന്റെ ജീവാപ്പി , ഇങ്ങനത്തെ കള്ളങ്ങൾ എന്തിനാ ഞങ്ങളോട് പറഞ്ഞെ ???

    1. നിങ്ങൾ അല്ലെ ഓന്റെ ഗുരു അതാ

    2. പിടിച്ചിട്ട് ഒന്നുമല്ല paranjathu..ningal അങ്ങനെ കരുതേണ്ട

    3. ഒക്കെ കള്ളമാ. ഒന്നും വിശ്വസിക്കേണ്ട

  13. Arya JeevanSeptember 27, 2020 at 9:01 pm
    അത് എന്താ ഇത്രക്കും പറയാൻ.. ഞാൻ ഒരു പാവം എന്നാകും അല്ലേ പരഞ്ഞെ.. ആണോ ഋഷി ഏട്ടാ
    *****************

    ഭദ്രകാളി എന്ന് പറഞ്ഞാൽ പാവം എന്നാണല്ലേ …
    ഹോ എനിക്ക് മലയാളം ശരിക്കു വശമില്ല കേട്ടോ ???

    1. സാരമില്ല

    2. പാവം ഭദ്രകാളി ?

    3. തീരെ അറിയില്ല അല്ലെ ??

    4. അതേ പാവം ഭദ്രകാളി..

    5. പാവം ഭദ്രകാളി എന്നാണോ അതൊ ആ ഭദ്രകാളി ഇടയ്ക്ക് പാവമാണ് എന്നാണോ ജീവൻ അന്ന് പറഞ്ഞത്??

      1. അങ്ങനെ എന്തൊക്കെയോ പറഞ്ഞു. എല്ലാം നല്ലോണം ശ്രദ്ധിക്കാൻ പറ്റിയില്ല ???

    6. Bhadra ennal auspicious ennanu.. fortunate ennu.. kaali ennal kalunnaval… one who is beyond time ?❤️

      1. പക്ഷെ അന്ന് നീ ഈ അർത്ഥം അല്ലല്ലോ പറഞ്ഞത്

      2. Ente ponnooo??. Ithinum explanation ??

        1. കാളി എന്നാ വേർഡ് റോങ്ങ്‌ ആയി എടുക്കുന്നു.. afhu കൊണ്ടു ഇത് അത്യാവശ്യം ആണ്

  14. Arya Jeevan September 27, 2020 at 9:00 pm
    എന്താ പറഞ്ഞേ..

    ###

    എല്ലാരും സമ്മതിച്ചാൽ പറയാം ??

    1. എന്താ സംഭവം

    1. എന്താ സ്നേഹം വിളിയിൽ

      1. അതിനു നിനക്ക് എന്താ

          1. കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി ??

        1. സ്നേഹം അജയന്റെ ദൗര്‍ബല്യങ്ങള്‍ ആണ്

          1. വന്നേ വന്നേ

    2. ജീവേട്ടൻ വന്നല്ലോ

    3. എന്തോ❤️❤️❤️?

      1. ❤️❤️❤️❤️??

      2. പാറൂസേ ഇവിടെ നിക്കണ്ട സ്ഥലം കാലിയാക്കിക്കോ എന്നൊരു ധ്വനി യുണ്ടല്ലേ.. ആ വിളിയിൽ ????

  15. Arya JeevanSeptember 27, 2020 at 8:58 pm
    അങ്ങനെ ആണോ ഇനി ഇവിടെ എന്നെ കുറിച്ച് പറഞ്ഞു തന്നെ.
    ****************

    ഇവിടെ പലതും പറഞ്ഞിട്ടുണ്ട്, അതൊക്കെ ഞാനെങ്ങനെ പറയാനാ … ???
    ജീവനോടെ നേരിട്ട് ചോയ്ച്ചാൽ മതി ???

    1. അതാവും ഉത്തമം

    2. അത് എന്താ ഇത്രക്കും പറയാൻ.. ഞാൻ ഒരു പാവം എന്നാകും അല്ലേ പരഞ്ഞെ.. ആണോ ഋഷി ഏട്ടാ

      1. bhadrakali.. പാവം bhadrakali…അങ്ങനെയാണ് പറഞ്ഞത്

        1. രാജീവ് ഏട്ടാ.. ജീവൻ പറയുന്നത് ഒക്കെ കള്ളം ആണ്.

          1. അതറിയാം

      2. ഭദ്രകാളി എന്ന് പറഞ്ഞാൽ പാവം എന്നാണല്ലേ …
        ഹോ എനിക്ക് മലയാളം ശരിക്കു വശമില്ല കേട്ടോ ???

    3. കുടുംബം കലക്കാൻ ഉള്ള തയ്യാറെടുപ്പിൽ ആണല്ലേ ??

      1. ഞാനോ, ഈ ഞാനോ ????

    4. അന്ന് ജീവന്‍ അങ്ങനെ അല്ലെ പറഞ്ഞത്?

    5. Ningal ee Pani ettaduthu alle??

      1. ചെറുതായിട്ട് ???

  16. Arya Jeevan September 27, 2020 at 8:55 pm
    അത് നന്ദേട്ടൻ കപ്പിത്താനോട് ചോദിച്ചു നോക്കിക്കോ..

    ###

    കപ്പിത്താൻ പറഞ്ഞിട്ടുണ്ട്.. അത് സത്യം ആണോ എന്നറിയണ്ടേ ??

    1. എന്താ പറഞ്ഞേ

    2. ???

    3. Avan satyandhana. Nuna enthanenu polum ariyath shudhan??

      1. Satyasandan*

  17. Parvana❤️September 27, 2020 at 8:56 pm
    ആരേലും പറയണോ
    *************

    കുട്ടിക്കിത്തിരി ബോധമുണ്ടെന്നു തെറ്റിദ്ധരിച്ചു പോയി …???

    ചേട്ടനോടൊന്നും തോന്നല്ലേ ???

    1. വിട് മുനി പറഞ്ഞു പറഞ്ഞു

      1. നിന്നെ ഞാൻ ???

        1. പറഞ്ഞു വഷളാകും

    2. ഇല്ല തോന്നൂല ??

    3. എല്ലാം ഓരോ തെറ്റിദ്ധാരണകൾ അല്ലെ ചേട്ടാ…?

  18. Chaya kada muthalali Ravumol evde poyi

    1. കണ്ടില്ല പോയോ ആവോ

    2. Kazhikan poyatha??

      1. ആഹാ

  19. Reply
    Arya JeevanArya Jeevan September 27, 2020 at 8:50 pm
    എന്ത് കഥയാ നന്ദേട്ട

    ###

    ടൈറ്റാനിക്… കപ്പിത്താൻ കുപ്പിയിലായ കഥ ??

    1. ??

    2. അതിനു കപ്പിത്താൻ പറഞ്ഞത് അവനിതിനെ കുപ്പിയിലാക്കി എന്നല്ലേ ???

      1. അത്‌ തന്നെ ആവും സത്യം

      2. കുപ്പിയിലാക്കാൻ ഞാൻ എന്താ ഭൂതം എന്തേലും ആണോ ഋഷി ഏട്ടാ

        1. ആണോ ?? ആയിരിക്കും ??

          1. Daa.. ജോനാസ്.. നീയും..

          2. എന്താ ചേച്ചി ☺️☺️☺️

        2. അത് കപ്പിത്താനോട് ചോയ്ക്കണം , ഇപ്പത്തന്നെ ചോയ്ച്ചോ ???

          1. Bhadrakali എന്നല്ലേ പറഞ്ഞത്

          2. അങ്ങനെ ആണോ ഇനി ഇവിടെ എന്നെ കുറിച്ച് പറഞ്ഞു തന്നെ.

          3. ഇജ്ജാതി ഓർമ

          4. അങ്ങനോക്കെ പറഞ്ഞു തരും ഏട്ടാ.. നിങ്ങൾ അത് ഒന്നും വിശ്വസിക്കരുത്..

          5. കള്ളം മാത്രമേ പറയുള്ളു.. ഇപ്പൊ പിന്നെ ആ ശീലം കുറച്ചു കൂടുതലാ..

    3. അത് നന്ദേട്ടൻ കപ്പിത്താനോട് ചോദിച്ചു നോക്കിക്കോ..

  20. അജയ്September 27, 2020 at 8:49 pm
    ജോനു അതിലും വലിയ കള്ളൻ ആണ്

    വെള്ളം പോലെ ശുദ്ധമായ മനസ് ആണ് എനിക്ക് ??

    1. Ehem oru mayathil aavam

    2. അടിപൊളി, നീ ശുദ്ധൻ

    3. വെള്ളം ശുദ്ധമാണ് എന്ന് നിന്നോടാരാ പറഞ്ഞത് ?

      1. Avan budhi ithiri koodipoyatha vitteku

      2. ആരും പറയണ്ട എനിക്ക് അറിയാം ??

        1. പോടാ കൊച്ചനെ

        2. നല്ലതാ (സത്യമാണ് water is pure )

      3. വെള്ളം തന്നെ പറഞ്ഞതായിരിക്കും ???

    4. നമുക്ക് എന്ന് പറ ജോനൂട്ടാ ???

      1. അതെ നമുക്ക് ??

      2. അയ്യോ മുനി അത്‌ നമ്മൾ അല്ലെ

  21. Hello all❤️️

    1. ആ വന്നാ ???
      പോട്ടമിട്ടു പണി വാങ്ങിയാ ???

      1. എന്ത് പണി ഇവരൊക്കെ പറഞ്ഞപ്പോ മാറ്റിയതാ

        1. എന്തായാലും ഒറിജിനൽ ഇടാൻ ആരാ പറഞ്ഞെ? ???

          1. ഓരോ തോന്നൽ

          2. ആരേലും പറയണോ

          3. വിട് വിട്

      1. ഹലോ ഭായ്

    2. ഹലോ

      1. ഹലോ ?

    3. ഹായ് പാർവണ ?

      1. ഹലോ ആര്യ ❤️️

        1. Hi.. ഉറക്കം ആയിരുന്നോ

          1. ചെറുതായിട്ട് ?

  22. ഇന്നു ആര്യ ആ കഥ പറഞ്ഞു തരും…?

    1. ഏത് കഥ ??

    2. ഏത്

    3. എന്ത് കഥയാ നന്ദേട്ട..

      1. നന്ദേട്ടൻ പോയോ..

    1. ?‍♂️?‍♂️

    2. ഹലോ

      1. Ontheshkumari thenju ale

        1. എന്റെ പാറുസ് തേഞ്ഞതല്ല നേർ വഴി കിട്ടിയതാ

    3. ഹലോ

      1. Where’s life boy

        1. കുളിക്കാൻ പോയതാ. അത് കഴിഞ്ഞ് ഇപ്പൊ ജപം ആകും.

          1. 7 maniku ale athinte samayam

  23. ഞാൻ കോഴിക്കോട്ടുകാരനല്ല….???
    രാജീവ് തിരുവല്ലക്കാരനുമല്ല…???

    ഞങ്ങള് രണ്ടാളും, ഒരു നാട്ടുകാരാണ് … ????

    1. ചുമ്മ

    2. അത് ഏതാ നാട് അത് കൂടി പറയാമോ ??

      1. Valla oolampara vallathum aavum

      2. അത് പറയാറായിട്ടില്ല ???

Comments are closed.