അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. സത്യ സന്തന്മാരെ മുട്ടീട്ട് നടക്കാൻ വയ്യല്ലോ ഭഗവാനെ ??

    1. അതെ അതെ

    2. അവിടെങ്ങാനും ഇരിക്കണം കള്ളാ ???

    3. ഞാനും ഋഷി മുനിയും മാത്രേ ഇവിടെ സത്യസന്ധൻ ആയിട്ടുള്ളു ബാക്കി എല്ലാം ഉടായിപ്പ് ആണ് ??

      1. അപ്പോൾ ഞാൻ

        1. കള്ളൻ, കള്ളൻ ???

          1. എന്നെ പോലൊരു സത്യസന്ധൻ വേറെ ഉണ്ടോ ഗുരു

          2. ഞാനും മുനിയും ഉള്ളപ്പോഴോ ബാല ??

          3. ഞാൻ 916 ആണ് സത്യസന്ധൻ

      2. എങ്ങനെ…എന്തൂട്ട്

        1. കണ്ണട വക്കു മിസ്റ്റർ ??

          1. കള്ളനെ കൂട്ട് pidikkalle

          2. ജോനു അതിലും വലിയ കള്ളൻ ആണ്

    4. അപ്പോ നന്ദേട്ടൻ സത്യം പറയാറില്ല.

  2. Arya Jeevan September 27, 2020 at 8:32 pm
    വാൽ.. കുളിക്കാൻ പോയി.

    ###

    ഋഷി… ആര്യയും കള്ളം പറയാൻ തുടങ്ങി ??

    1. ഞാൻ സത്യം മാത്രമേ പറയൂ ..???

      1. ഞാനും സത്യം മാത്രമേ പറയൂ ഋഷി ഏട്ടാ

        1. അപ്പൊ സെറ്റ്, പക്ഷെ ഞാനിപ്പോ പറയുന്ന സത്യങ്ങൾ ആരും വിശ്വസിക്കുന്നില്ല ???

          1. അത് ഏട്ടൻ പറഞ്ഞു അവരെ വിശ്വസിപ്പിക്കാൻ ശ്രമിക്കണം.

      2. സത്യസന്ധനാ അല്ലിയോ ??

        1. ക്രോണിക് സത്യസന്ധനാ ???

        2. അതെല്ലോ..

      3. സത്യസന്ധനായ കള്ളൻ

    2. അത് എന്താ ???

    3. അതെന്താ നന്ദേട്ട.. ഞാൻ കള്ളം പറയാറില്ല.

      1. ജീവ കടലിൽ മാത്രേ കുളിക്കു എന്നാ പറഞ്ഞെ ??

        1. അങ്ങനെ പറഞ്ഞോ.. അപ്പോ ഞാൻ അല്ല കള്ളം പറയുന്നത് .. ജീവനാ കള്ളം പറയുന്നത്

  3. കാളിദാസൻ

    ഞാൻ പോണു…?‍♂️?‍♂️?‍♂️?‍♂️

    1. ഇപ്പൊ അല്ലെ വന്നേ

  4. Goku September 27, 2020 at 8:31 pm
    ee കഥയുടെ പേര് തന്നെ തോല്കാത്തവൻ എന്നല്ലേ ??? ഞാൻ കാലകേയൻ ഫാൻ aan ???

    ###

    അങ്ങനെ അല്ല.. ” A Parajithan ” ഒരു പരാജിതൻ.. ഇപ്പൊ ശിവ രഞ്ജന്റെ പേരിന്റെ അർത്ഥം പറഞ്ഞപോലെ.. ക്‌ളൈമാക്സിൽ.. ഈ പേരിന്റെ അർത്ഥം പറയും ????

    1. NO നെവർ

    2. A parajithan അല്ല അപരാജിതൻ ആണ് അതും അറിയില്ലേ ????

  5. Harshappiyude nadapadiyil prathishedhichu njan walk out nadathunnu… ini nale enganum varaa 😀
    Koode nilkkamennu paranja shiva fan 2 divasam mumbe mungi 😛

    Good Knight !

    1. അടിപൊളി

    1. ഹലോ

      1. Hi chechi??

    2. ഹായ് ആര്യ ?

      1. ഹായ് ഋഷി ഭായ്

          1. എന്താ

    3. Kadannuvaro kutty

      1. പാറു ചേച്ചി..സുഖം ആണോ. ഹർഷേട്ടന് ഇപ്പൊ എങ്ങനെയുണ്ട്. ഓകെ ആയോ..

  6. ParuParu September 27, 2020 at 8:26 pm
    Da nanshappy nee evide ayirunnu tendi thirinju nadannath

    ###

    കഞ്ഞി കുടിക്കണേൽ പണിയെടുക്കണം എന്ന്.. ??ഓരോ ആചാരങ്ങളെ ??

    1. Etra manoharamaya acharangal??

    2. കഞ്ഞികുടിക്കാൻ പല്ലു തേച്ചാൽ പോരെ? ???

      1. പല്ല് തേക്കണോ തേക്കാതെ കുടിക്കാം ??

        1. അപ്പൊ എന്നും പല്ലു തെക്കണ്ടാ??? ???

        2. അത്‌ നിന്റെ ശീലം

  7. Vallathoru theppayippoyi !

    aa paruvinu ennal pande FLAMES nokkikkoodarnno?? 😛

    PARU

    SHIVA

    FLAMES

    1. പാറു പാവം അല്ലെ

    2. കുളിക്കാത്ത ഷാന ഇതിലും എത്രയോ ഭേദം ???

    3. Athe flames Nokki kandupidikarnu??

  8. കാളിദാസൻ

    ഹായ്.. .

    1. ഹായ്

    2. ഹലോ

  9. GokuGoku September 27, 2020 at 8:25 pm
    ശിവ ഫാൻസ്‌ ഇവിടെ ? ??

    ###

    പൊട്ടിയതും ചളുങ്കിയതും ഒക്കെ പാലിയത് തന്നെ ഇട്ടിട്ടു.. ചെക്കന് ബോധം ഉള്ള ഒരു പെണ്ണിനെ നോക്കണം ???

    1. അല്ലേലും ഇത്രയും ഭാഗ്യം ഒക്കെ ഉള്ള പെണ്ണിനെ ശിവയ്ക് കിട്ടില്ല

    2. Germany karide purake poyikanum siva

    3. ആ ഇനി ഇപ്പൊ അത് പറഞ്ഞോ ശിവ ഫാൻസ്‌ ആണ് ഇപ്പൊ ശെരിക്കും ഓന്ത് ??

    4. ജര്മന്കാരി തന്നെ ആയിക്കോട്ടെ ??

      1. athoru aadalle ?? 😀

        1. ജമ്‌നാപ്യാരി

    5. Athanne … Athokke appu enna kacharakkaran vannu perukki recycle chaithuutholum

      1. അപ്പു സ്പെഷ്യൽ ആണ് പാറുവും

  10. ഹായ് ??

    1. ഹായ് ചേച്ചി

      1. ഹായ്.. നീ രാവിലെ എവിടെ ഓടിയത് ആയിരുന്നു.

        1. എക്സാം ഉണ്ടായിരുന്നു പിന്നെ പഠിക്കാൻ പോയി

          1. ആണോ.. നന്നായി..

    2. ഹായ് ചേച്ചി

    3. വാലെവിടെ ??

      1. വാൽ.. കുളിക്കാൻ പോയി.

  11. ഞാൻ വന്നു

    1. വരുവിൻ

    2. വരണം വരണം

  12. TEASER

    “എന്താ ആ കുട്ടിയുടെ പേര് ?”

    “ശിവരഞ്ജൻ ,,ഇളയിടം കോവിലകത്തെ ആണ് ”

    “അപ്പോ രാജകുമാരൻ ആണ് ,,,,പക്ഷെ ശിവനാഡി പറഞ്ഞ പ്രകാരം ഉള്ള പേര് ചേരുന്നില്ലല്ലോ ”

    മാലിനിയും പാർവതിയും അദ്ദേഹത്തെ ആകാംഷയോടെ നോക്കി

    “ശിവരഞ്ജൻ എന്നാൽ “””യ: ശിവം രഞ്ജയതി , സ: ശിവരഞ്ജ :”””” എന്നാണ് അതായതു ആരാണോ ശിവനെ രഞ്ജിപ്പിക്കുന്നത് അവനാണ് ശിവരഞ്ജൻ ,,,,ആരാണോ ശിവനെ സന്തോഷിപ്പിക്കുന്നത് അവൻ ശിവരഞ്ജൻ ,,,,, മനസിലായോ ,,,ശിവനും ശിവരഞ്ജനും വ്യത്യസ്ത അർഥം ആണ് ,,,ആ കുട്ടിയുടെ പേര് ശിവ എന്നു വന്നാൽ മാത്രമേ ശിവനാമം പേരിൽ ഉള്ളവൻ എന്ന് പറയാൻ സാധിക്കൂ ,,, ശിവരഞ്ജൻ എന്നത് ശിവനാമം അല്ല ,,,,ശിവനെ സന്തോഷിപ്പിക്കുന്നവന്റെ നാമം ആണ് ,,,”

    പാർവതിയുടെ ഉള്ളിൽ ഒരു നടുക്കം ആണ് ഉണ്ടായതു ,,,” ,,,,, തനിക് പിഴച്ചോ ,,,, തനിക് ഗൗരിശങ്കര പ്രണയം തരും എന്ന് പറയുമ്പോ ഇപ്പോ പരസ്പരം ഒരു പ്രണയം പോലും തോന്നാത്ത അവസ്ഥ പോലെ അല്ലെ ,,,,”

    1. എല്ലാം പോയി പാവം ശിവരജ്ഞൻ ???

    2. harshan സുഖമാണോ… ഇപ്പോൾ എങ്ങനെ ഉണ്ട്??

    3. അടിപൊളി അവൾക് വേണം

      ജീവേട്ടൻ അന്നേ പറഞ്ഞതാണ്

    4. Paavam enthelam swapnangal??.

    5. Nadukkam alla attack ..ithil ninnu irangi poi rest edukku manushya ?????☠️☠️??

      1. Thalasthanathekk onnu vili 😀

      2. അങ്ങേരെ കൈയിൽ കിട്ടുമ്പോ പുഴുങ്ങി എടുക്കു ?????

    6. Haa.. correct anu.. Ippo paruvine aadhikk koduth santhoshippikkumallo 😀
      ennalum oru perinte peril thekkandaayirunnu 😛

      1. തേക്കാൻ ഒന്നും പറ്റൂല

      2. ശരിയാ, വെറുതെ ഒരു രാജകുമാരനെ തേച്ചൊടിച്ചു. ഇതിലും ഭേദം ഷാനയാ ???

        1. Athonnoode vayiche.. thepp mathram alla, verem hidden agendas und 😛 😀

    7. ശിവ ഫാൻസ്‌ ഇവിടെ ? ??

      1. ഇവിടെ ഉണ്ട് ?

        1. ഇത് ചേച്ചി ആണൊ ചേട്ടൻ ആണോ

      2. ഞാനും

        1. eehh കുട്ടേട്ടൻ ശിവ ഫാനാണോ ?

          1. Tholkunnavarude fan aakan ആണ് എനിക്കിഷ്ടം

          2. ee കഥയുടെ പേര് തന്നെ തോല്കാത്തവൻ എന്നല്ലേ ??? ഞാൻ കാലകേയൻ ഫാൻ aan ???

          3. Ini athu thottal ni evde pokum??

    8. ??

      ശിവയുടെ കാര്യം പാവം ആയി പോയല്ലോ.

    9. Ontheshkumari on aayi.

    10. കിനാവുകൾ പൊലിഞ്ഞു പോയി ??

    11. നേരേന്ദ്രൻ?❤️

      ഹി ഹി ഹി

  13. ഋഷി September 27, 2020 at 8:17 pm
    ഞാൻ സത്യം പറയാറില്ല… !! ????

    ##

    ജീവിതത്തിൽ ആദ്യമായി പറഞ്ഞ സത്യം ??

    1. ഇനി അതും നുണയാണെങ്കിലോ ????

      1. നുണ പറയാൻ പറഞ്ഞപ്പോ പറഞ്ഞതാ ????

    2. ???

  14. മിക്കവാറും നാളെയോ മറ്റന്നാളോ പബ്ലിഷ് ചെയ്യാന്‍ സാധ്യത ഉണ്ട്

    1. വെയ്റ്റിംഗ്

    2. ??

    3. ഹർഷാപ്പി വയറിനെന്താ പറ്റിയെ… are you ok…??

      1. Da nanshappy nee evide ayirunnu tendi thirinju nadannath

    4. മനുഷ്യ അതികം strain എടുക്കണ്ടാട്ടാ !! Helath മുഖ്യം ??

  15. ParuParu September 27, 2020 at 8:16 pm
    ?

    Reply
    ഇല്ല… എന്റെ കയ്യിലെ സ്പ്രേ തീർന്നു ???

    1. എന്റേത് വേണോ ??

  16. നന്ദൻSeptember 27, 2020 at 8:05 pm
    അങ്ങേരു താമസം മാറ്റി… കെട്ടിയോള് തല്ലി പുറത്താക്കി… ഇപ്പൊ വഴിയാധാരം വാസു ആയിട്ട് നടക്കുവാ… ??
    *******************

    34 ഔട്ട് ഓഫ് സ്റ്റേഷനാണെന്ന് 27 ഇന്നലെ ചുമ്മാ പറഞ്ഞതല്ലെന്നു മനസിലായി ട്ടോ ???????

    1. അതാണ് ഞാനും വിചാരിക്കുന്നെ

    1. ആ പറഞ്ഞോളീ ???

    2. പാറു ചേച്ചി

    3. ?‍♂️?‍♂️?‍♂️

      1. Veruthe vanantha ippo thanne pokum ❤️

        1. എന്നാ ബൈ ചേച്ചി

        2. അടിപൊളി

          1. Ntha ivide vishwshamz ellavrkkum sughalle

          2. ഇവിടെ എല്ലാർക്കും സുഖം ആണ് ഒരുപാട് കാര്യങ്ങൾ നടന്നു

          3. Aa sugam. Hrshettante vayyayika oke mario

          4. കുറവ് ഉണ്ട്

        3. Kutti entheya

        4. ഹർഷപ്പിക് കുഴപ്പമൊന്നുമില്ലലോ

          1. Kuravind ippo .

  17. ഋഷി September 27, 2020 at 8:14 pm
    എല്ലാ സത്യങ്ങളും ഇവിടെയിങ്ങനെ തുറന്നു പറയാൻ പറ്റില്ല ???

    ####
    മാണ്ട ഇങ്ങള് നുണ പറഞ്ഞാ മതി..

    1. അതെ സത്യങ്ങൾ തങ്ങുന്നില്ല

    2. അതാ നല്ലത് ??

    3. അത് ആവശ്യത്തിന് പറയുന്നുണ്ടല്ലോ ????

    4. ഞാൻ സത്യം പറയാറില്ല… !! ????

    5. Athu pretyegam parayanda ?

  18. Tata pattiyal ratri varam

    1. വന്നപ്പോൾ തന്നെ പോവാണോ ??

    2. അടിപൊളി ?

      1. ?‍♂️

        1. നട്ടപ്പാതിരയ്ക്ക് വാ ഞാൻ ഇവിടെ കാണും

    3. ങേ ??ലൈറ്റ് ഓഫാക്കി നോക്കെടാ ചെക്കാ രാത്രി ആയി ??

      1. Njan pathiratri aanu udheshichee

      2. Avan udheshichath paathiratriya?

      3. നട്ടപാതിര ആണ് ഉദ്ദേശിച്ചത്

      4. pillerude code bhasha okke engane ariyaanaa 😛

      1. Aah oru moodilla.

        1. പോയി വാ

        2. Mm Katha njn vaykatto. Nale

    1. ഹലോ

    2. Kuttappaaa???

    3. കുട്ടപ്പൻ

  19. ഋഷി September 27, 2020 at 8:10 pm
    ഇതാണ് സത്യം, ഞാൻ കോഴിക്കൊട്ടല്ല

    സത്യങ്ങൾ ഒരുപാടായി

    1. ഇനിയെന്തൊക്കെ വരാനിരിക്കുന്നു ???

      1. എന്റെ ഋഷി മുനി ഇങ്ങനെ അല്ല ??

        1. India wants to know??

        2. അയാള് പിന്നെങ്ങനാ???

      2. ഇനി താങ്ങുമോ സത്യങ്ങൾ എനിക്ക് ശിഷ്യൻ ആവാൻ ഞാൻ ഇനിയും പഠിക്കണം അല്ലെ

        1. എല്ലാ സത്യങ്ങളും ഇവിടെയിങ്ങനെ തുറന്നു പറയാൻ പറ്റില്ല ???

          1. പാദങ്ങൾ കാണിക്കു

    2. ഇങ്ങേരെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റൂല ????

    1. കൂയ്

    2. Bhai terrace il aano 😛

        1. Bhai nilkkunna sthalame 😛

  20. ഹർഷാപ്പി are you ok????.. എന്ത് പറ്റി വിവരം ഒന്നുമില്ലലോ…

    1. വയറു വേദന എന്നു പറഞ്ഞിരുന്നു പാറൂച്ചി, പിന്നെ ഇന്ന് വൈകീട്ട് വന്നിരുന്നു ഓണ്ലൈന്‍

    2. വയ്യ എന്ന് പാറു ചേച്ചി വന്നു പറഞ്ഞിരുന്നു

    3. ബിസി ആയിരിക്കാം

        1. ഇപ്പോൾ വർക്ക്‌ ടെൻഷൻ പോരാഞ്ഞിട്ട് സുഖമില്ല പോലും

    4. marunnu kodukkunna team aano ith?? 😛

      1. അനക് ഒരു ആൽബണ്ടസോൾ തരട്ടെ ??

        1. മറ്റേ പഞ്ചാര ഗുളിക ഉണ്ടോ ??

          1. Ithu thinno .. 😛 panchara adhikam aavumbo thinnan kodukkunnathaa 😀

        2. manda.. enikk aynte aavshyam illaanne 😛

  21. ഋഷിSeptember 27, 2020 at 7:57 pm
    ഞാന്‍ കോഴിക്കോട്ടുകാരനേയല്ല, ???

    ങേ അതെപ്പോ ????

    1. Dha ee nimisham??

      1. ??

      2. ദീ നിമിഷം അല്ല ഇന്ദുസ്, ഞാന്‍ കോഴിക്കോടല്ല താമസം ???

        1. പിന്നെ എവിടെയാ ??

        2. Alle itrem naalum ningal ithelle paranje manshya

          1. അത് ഞാൻ കള്ളം പറഞ്ഞതാ ???

          2. മുനി

          3. ഇങ്ങേര് ഫുൾ ഉടായിപ്പ് ആണല്ലോ ??

          4. Entha rishiji ingane onnum kallamparayaruth

        3. ഇപ്പോൾ അങ്ങനെ ആയോ

          1. ഇതാണ് സത്യം, ഞാൻ കോഴിക്കൊട്ടല്ല ???

    2. പണ്ട് മുതലേ അങ്ങനെ തന്നെ ???

      1. ഉവ്വാ ???

        1. പറഞ്ഞത് സത്യമാണെടെ.

    3. അങ്ങേരു താമസം മാറ്റി… കെട്ടിയോള് തല്ലി പുറത്താക്കി… ഇപ്പൊ വഴിയാധാരം വാസു ആയിട്ട് നടക്കുവാ… ??

      1. ഒരുപാട് അനുഭവം ഉണ്ടല്ലേ ??????

      2. സ്വന്തം കാര്യം ഇങ്ങനെ തുറന്നു പറയാമോ നന്ദേട്ട ??

Comments are closed.