അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. //അറിയാം.. രാഗേന്തു എന്നാ പേരിൽ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.//

    Enikkum und Ragendu ennoru frnd Pallinada aduth 😛
    chayakkada ullathaa 😀

    1. Poda. Atharappa

      1. Nee avde evdo alle ?? 😀
        appo thrissur nnu paranjatho?

        1. Da athu kettich vitekanathanu trissur.

          1. ehh appo swantham oorevidaaa?? 😛

    2. ഇവിടത്തെ പള്ളിനടയാണോ ??

      1. Kodungalloor ethunnathinte munne ulla pallinada, SN puram 😀

        1. Aa sn puram oke enik ariyam

          1. Enikkum ariyaa 😀

        2. പള്ളിനട ഒക്കെ എനിക്കറിയാം ?? sn പുരം ഒകെ എന്റെ തറവാടാണ്

      2. Evdethe pallinada

  2. GokuGokuSeptember 27, 2020 at 7:51 pm
    ഇനി പറഞ്ഞു വരുമ്പോ നിങ്ങൾ തമ്മിൽ എന്തേലും ബന്ധം കാണുമോ ??
    ///
    Njan വേറെ nattukarana

    1. ഞാനുമീ നാട്ടുകാരനല്ല ???

        1. ഞാന്‍ കോഴിക്കോട്ടുകാരനേയല്ല, ???

          1. Aa..അത് sariya

    2. കുണ്ടറയാണോ ???

      1. ഋഷിയെ കണ്ടാൽ അങ്ങനെ പറയുമോ ???

        1. എന്താണ് സേട്ടാ, ചോദ്യം രാജീവിനുള്ളതല്ലേ ???

      2. കച്ചറയാ, ലോക കച്ചറ ???

        1. അതേത് സ്ഥലം ??

  3. ////RagenduSeptember 27, 2020 at 7:42 pm
    Sugamalle . Revision ayoda////

    എല്ലാം കഴിഞ്ഞ്…. റിവിഷൻ കംപ്ലീറ്റ് ചെയ്തു…,,
    നാളെ തൊട്ട് mock test എഴുതണം….

    1. ഹലോ അഖിലേട്ടാ

      1. ഹായ് ബ്രോ

        1. എന്തല്ല

    2. Aa ok. All the bestda

      1. താങ്ക്സ് ❣️

    3. Pressure adikathe വേണം എക്സാം എഴുതാൻ ????

  4. Harshetan aparaajithan release nale akumennu kettu sheriyano?

    1. Oct പകുതി ആവും എന്നാണ് പറഞ്ഞത്

      1. Alla അഖില്‍..വീണ്ടും ഒരുഭാഗം കൂടി രണ്ടു ദിവസത്തിനകം idumennu പറഞ്ഞു

        1. ആണോ…???
          സോറി pranav ഞാൻ അറിഞ്ഞില്ല…

      2. Aa athu parayunnathu kettirunnu. Ithippol arinnathanu chilappol ellavarum release date chodhichu shelyamakkunnathu kondu veruthe parannathaayirikkum…

        1. ആവില്ല…മിക്കവാറും ഈ week കാണും…ഒരു part ittal അത്രയും pressure kurayumallo

    2. ശരിയാണ്, ഇന്നതെ ന്യൂസ് വെച്ചു നോക്കിയാല്‍ അടുത്ത ശനിക്കുള്ളില്‍ വരും ?

  5. Goku തൃശൂർ എവിടെയാ…

    എനിക്ക് തൃപ്രയാർ, ചന്ദ്രപിനി, കൊടുങ്ങല്ലൂർ, കുന്നംകുളം, ഊരകം, ചാവക്കാട് ഇവിടെല്ലാം ഫ്രണ്ട്‌സ് ഉണ്ട്

    1. Kodugallor ario

      1. അറിയാം.. രാഗേന്തു എന്നാ പേരിൽ ഒരു ഫ്രണ്ട് ഉണ്ടായിരുന്നു.അവളുടെ അമ്മ ഏതോ സ്കൂളിൽ പ്രിൻസിപ്പൽ ആയൊരുന്നു . പിന്നൊരു ഗോപിക..

        1. Ano apo athu njn alla

          1. ༻™തമ്പുരാൻ™༺

            പറയാൻ പറ്റില്ല.,.,. ചിലപ്പോ നന്ദാപ്പിയുടെ പ്രായം വച്ചു നോക്കുമ്പോൾ.,., ആകാൻ ചാൻസ് ഉണ്ട്.,.,

          2. Athu nandettan allenkilo

          3. ༻™തമ്പുരാൻ™༺

            ഞാൻ ഇപ്പൊ വന്നുള്ളൂ..,, അത് കൊണ്ട് മുൻപത്തെ ചാറ്റ് നോക്കിയില്ല.,.,

          4. ഞാനും അപ്പോൾ മാറിനിൽകാം

          5. Arayalum athu njn alla. Ente Amma school principal alla??

        2. rajenthu radhakrishnan ആണോ ??

          1. Enthuada ente Peru mariyadekki ezhuth. Alla

          2. ഞാൻ nanadapiyod ചോയ്ച്ചതാ ??

          3. Aa apo sorry?

      2. നന്ദൻ September 27, 2020 at 7:42 pm
        Goku തൃശൂർ എവിടെയാ…

        എനിക്ക് തൃപ്രയാർ, ചന്ദ്രപിനി, കൊടുങ്ങല്ലൂർ, കുന്നംകുളം, ഊരകം, ചാവക്കാട് ഇവിടെല്ലാം ഫ്രണ്ട്‌സ് ഉണ്ട്

        കണ്ട മലബാറുകാർ , തമിഴന്മാർ , പാലക്കാടുകാർ വന്ന് തെറി വിളിച്ചു പോകും എന്നിട്ടു കുറ്റം മൊത്തം കൊടുങ്ങല്ലൂർകാർക്കാ ???

      3. ഇങ്ങള് kdlr ആണോ ??

          1. Ente veed avide alla. Relatives oke avideyanu

          2. ആഹാ ചേച്ചിടെ വീട് എവിടയാ ?

    2. താങ്കള്‍ക്ക് ഫ്രെന്‍ഡ്സ് ഇല്ലാത്ത ഒരു സ്ഥലം പറഞ്ഞാല്‍ എളുപ്പമായിരുന്നു ???

      1. എന്റെ നാട്

        1. അവിടെയാണ് ചെങ്ങായ്ന്‍റെ പൂര്‍വികര്‍ ???

        2. നിങ്ങടെ നാട്ടിൽ മുഴുവൻ എന്റെ സ്വന്തക്കാരാ മനുഷ്യ ?

          1. ഞാൻ ആ naattukaran ആണോ ???

          2. ഇനി പറഞ്ഞു വരുമ്പോ നിങ്ങൾ തമ്മിൽ എന്തേലും ബന്ധം കാണുമോ ??

    3. കൊടുങ്ങല്ലൂർ

      1. Ah Ni kodungallora

      2. ആഹ്ഹ് നീ കൊടുങ്ങലൂർ ആണല്ലേ…. ഏത് ഭാഗം ആണ്…???

        1. കൊടുങ്ങല്ലൂർ മെയിൻ തന്നെയാ ചന്തപ്പുര എന്ന് പറയും

          1. Modern aduthano

          2. അതെ അവിടെയാണ് ‘അമ്മ വീട് ??

  6. ഒരു ജ്യാതി ഗഡിയാട്ടാ… വടി വെക്കനടത്തു കൊട വെക്കാത്ത ശവിയാണ് ??എന്തുട്ടാ ഋഷി.. നന്നായിക്കൂടെ അനക്

    1. Nammak sadharana basha pore nandetta?

    2. അന്നേകൊണ്ടു അംപീസെന്‍റെ ഗോണല്യാട്ടാ ശവ്യേ ????

      1. ചേച്ചിയെ കൂട്ടി വന്നോളോ.. ഗുണം ഉണ്ടാക്കാന്നു

        1. 27 analle???

        2. പിന്നെ വരാട്ടോ, ഇപ്പോ തന്നെ അത്രക്കോറം ഗൊണം മാണ്ട ???

  7. Hello bad guys…. ???

        1. Sugamalle . Revision ayoda

    1. I am ഗുഡ്ടെ

      1. ഉവ്വ്… വിശ്വസിച്ചു… ?

      2. ഇതിങ്ങനെ ഇടയ്ക്കിടയ്ക്ക് എടുത്തു പറയണ്ട, നെറ്റിയിലൊട്ടിച്ചു നടന്നോ ????

  8. Hello good evening frnds ….
    Enthund viseshangal …….,????

    1. ഗുഡ് ഈവെനിംഗ് ഡി കെ… ?

  9. ???
    ഹലോ ……………………………………… ?

    1. തപസൊക്കെ കഴിഞ്ഞൊ ??

      1. എന്തൂട്ട് തപസ് ഗഡ്യേ…
        ഞാവരുമ്പോ ഇവടാരൂല്ല, അങ്ങനെ ഒറ്റക്കായി ബോറടിച്ചു നാട് തെണ്ടാനായി പോയതാ ???

        1. ഇങ്ങള് തൃശ്ശൂരാണോ ?? കുറച്ച മുൻപും ആരുമുണ്ടായില്ല

          1. ഞാന്‍ ശ്ശൂരല്ല, എന്റെ ഒരു ചെങ്ങായി ശ്ശൂര്‍ക്കാരന്‍ ഗഡ്യാ … ???

          2. ഞാനും തൃശൂരാണ് but ഞങ്ങടെ slang ഇങ്ങനല്ല ??

          3. അറിയാം, എന്റെ ചങ്ങാതി പ്രോപ്പര്‍ തൃശ്ശൂരല്ല, ആളൂരാണവന്റെ സ്ഥലം

          4. ആളൂർ വകീലാണോ ??

          5. അല്ല, ആളൂര്‍ വക്കീല്‍ വല്യ അധോലോകം ടീമല്ലേ, നമ്മള്‍ വെറും വാല്‍മാക്രി ..???

      1. ഹല്ല ???

    2. Heloo rishiji

      1. ഹായ് ഇന്ദു

  10. ജീനാ_പ്പു

    നീ ഇല്ലാമൽ പോനാൽ

    വാഴ്കൈ ഇല്ല പെണ്ണേ ,,,,,

    1. അതൊക്കെ തോന്നലാണ്‌ ?? എല്ലാം ഒരു തോന്നലല്ലേ പത്രോസെയ്

      1. ജീനാ_പ്പു

        ഹേയ് ? ഒരിക്കലുമില്ല ??

  11. Kadhayil paruvinte pattille.. athu padiya singer name ariyumo

    1. ജീനാ_പ്പു

      Ariyilla ….

      Amrapali yude aayirunnenkil parayamayirunnu …

      1. Set out house

        1. ജീനാ_പ്പു

          Amru uyir ?

  12. Aarumile?

    1. ജീനാ_പ്പു

      Hi

    2. May i come in ?

      1. Soothranum sheruvum?

        1. Sechiii എന്തല്ലാ ????

          1. Sugam. Ni urakkam ayirunno

          2. Ahne nala thala vedhana apo kidann ipo dhe cheya vekkunu ??

          3. Entha paripadi

          4. Sunday funday ??? kanji kudich kidann uranganam ??

      1. ജീനാ_പ്പു

        എന്റെ പുതിയ കഥ വായിച്ചോ…? അഭിപ്രായം കാണാത്തത് കൊണ്ട് ചോദിച്ചതാ ?

        1. Vaychitilla dear. Vaykam nale

          1. ജീനാ_പ്പു

            Okay ji evide poyi ellavarum..?

  13. ജീനാ_പ്പു

    ഒരു മുറൈ യെലും ,,,

    തിരുമുഖം പാർക്ക ,,,

    വരം തരവേണ്ടും ,,

    എനക്കത് പോതും ,,

    ഉനൈ കാണാ ,,

    എനെ സേര ,,,

    ഉനൈ ഏങ്ങി ,,,

    എൻ എഴു ജന്മം ,,,

    ഏങ്ങിനേൻ,,,

    വാ വെണ്ണിലാ ,,,,

    ഉനൈ താനെ

    വാനം തേടിനേൻ ,,,

    ??????

  14. Rocky bhai poyo???
    PTC lano bhai ??

  15. ഹാപ്പി ബ്രോ എപ്പളെലും നിങ്ങടെ മുഖം കാണാൻ പറ്റോ

  16. Gokune kandillalo

    1. ബിസി ആവും, കുട്ടപ്പൻ ആൾസോ

      1. Aa kuttapan innu vannile.

        1. കഥ വന്നു എന്ന് പറയാൻ വന്നിരുന്നു

    2. ഞാൻ urangi പൊയി

  17. sappu കഥ ezhuthu nirthikko ..നല്ല തീരുമാനം…പിന്നെ list il നിന്നു cut ആയി എന്ന് പറഞ്ഞു വരരുത്..???????

    1. Ee?
      എന്ത് പറ്റി

    2. Enthappa. Enthpatti

    3. ജീനാ_പ്പു

      List um ezhuthum thammil enthu bandham anna?

      1. നീ പറഞ്ഞ കാരണം ഞാന്‍ കണ്ടു..അതിന്റെ പേരില്‍ എഴുത്ത് നിര്‍ത്തിയാല്‍ നിന്നെ പിന്നെ aroopi ആയി kaanu ഞാന്‍

  18. ഇന്നു കുറെ panikalil പെട്ടു…വൈകിട്ട് kaanam…വീട്ടില്‍ ചെന്നിട്ട്….

    1. പോയി വരൂ

  19. ഞാൻ പോയിട്ട് രാത്രി വരാം ??

    1. Ah Sheri poyit va

    2. Bei paithale

    3. പോയി വരൂ

  20. @Rocky. Tumbha(veli)
    Bhai evideyanu

    1. Office ss kovil road Thampanoor.
      Veedu kollam

      1. Our clgnte aduthano

        1. മീറ്റ് ചെയ്യാൻ ആണൊ പ്ലാൻ

        2. Brilliance collegnte opposite ptc tower

  21. Evde ente aniyan johnas??

    1. എന്താ ചേച്ചി ??

      1. Chumma vilichatha

  22. ഈ കാരണവർ ടീം എവിടെ

      1. ആഹ് നൈറ്റ്‌ ആവുമായിരിക്കും

    1. എപ്പോഴെങ്കിലും വരുമായിരിക്കും

  23. RagenduSeptember 27, 2020 at 5:55 pm
    Cinim dialog ayrno. Enik arinjudayrnu but njn athu manasil thattiya paranje

    ചേച്ചി സീരിയസ് ആയിരുന്നോ ??

      1. എന്നാ സോറി ചേച്ചി

      2. ഇന്ദുസ് സീരിയസ് ആവല്ലേ

    1. Jonasnte comment etho cinemele dialogue aanu enna paranje

  24. ജീനാ_പ്പു

    സുജീഷ് ശിവരാമൻSeptember 27, 2020 at 5:30 pm
    ഇവിടെ ലീവ് ഞങ്ങൾക്ക് ഇഷ്ടമല്ല… ഇവിടെ ജോലിയോട് ആണ് ഇഷ്ടം… എത്ര കിട്ടിയോ അത്രത്തോളം ഹാപ്പി…

    കരാർ അടിസ്ഥാനത്തിലാണോ അണ്ണ ശമ്പളം …???

Comments are closed.