അപരാജിതൻ 12 [Harshan] 9403

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. നന്ദൻSeptember 27, 2020 at 12:29 pm
    അജയാ.. ഇന്നു മാസം അവസാനത്തിലെ സൺ‌ഡേ അല്ലെ… ഇന്ന് ഷാന കുളിക്കുന്ന ദിവസം ആണ്… ??
    ******************

    അവിടുന്നു വരുന്ന വഴിയാണോ, എല്ലാം കൃഥ്യ്മായി പറയാന്‍ ????

    1. കണക്കെടുപ്പ് കഴിഞ്ഞു വരുവാണോ??

      1. ആദി ഇങ്ങനെ ഒക്കെ നടന്നാൽ മതിയോ ?

        1. മതി മതി.. ഇപ്പൊ ഉള്ളവരൊക്കെ പോരേ?? ഇനിയും പുതിയ ഇരകളെ വേണോ?? 😀

          1. സുജീഷ് ശിവരാമൻ

            നമുക്ക് ഗൗരിയുടെ കഥ ഒന്ന് കേട്ടാലോ… ???

          2. Ath kelkkan mathram onnulla… 😀

    2. സുജീഷ് ശിവരാമൻ

      പറയാൻ പറ്റില്ല.. അന്ധർ ധാര വളരെ സ്ട്രോങ്ങ്‌ ആണ്…

      1. സുജീഷ് ഏട്ടാ സുഖമല്ലേ ??

        1. സുജീഷ് ശിവരാമൻ

          ഇങ്ങനെ ഒക്കെ അങ്ങട് പോണു.നാട്ടിൽ പോകാൻ പറ്റാത്തതിന്റെ ഒരു വിഷമം മാത്രം ഉള്ളു…

          അവിടെ സുഖമാണെന്ന് വിശ്വസിക്കുന്നു…. ഇന്ന് ഓഫ് ആണല്ലേ…

    3. നന്ദൻനന്ദൻ September 27, 2020 at 12:33 pm
      ഹ്മ്മ് ഒരു jcb യും കൊണ്ട് പോയതാ… അവളുടെ മുടിയിലെ ജട ഒന്ന് കോതി കൊടുക്കാൻ.. ??

      1. സുജീഷ് ശിവരാമൻ

        അതിനു സൂപ്പർ ഋഷിബായ് ആണ്… മന്തി പൊളിച്ചു എടുത്തോളും… ???

  2. ഞാൻ ഇവിടെ ഉണ്ട് ?

    1. തല്‍ക്കാലം അവിടെ തന്നെ നിന്നോ ???

    2. neelan ജി എവിടെ ജീവന്‍ ജി

      1. അതെന്താ ഇവർ തമ്മിലും അന്തർ ധാര ഉണ്ടോ??

        1. neelan അല്ലെ ജീവന്റെ editor

          1. Ohh editor neelandan 😀 ath njan marannu poyi..

      2. Shelby വരും

        1. ennu?? eppo?? avante pennukaanal innano?? 😛

        2. Varan അദ്ദേഹം എവിടെ പോയി

  3. നന്ദൻSeptember 27, 2020 at 12:27 pm
    ശിവണ്ണൻ അടിച്ചു ഓഫ്‌ ആയിട്ടുണ്ടാവും ??ഇന്ദു ചേച്ചി യോട് പറഞ്ഞു കൊടുക്കണം
    **********************
    ആരെങ്കിലും കുട്ടീം കുടുംമ്പയുമായിട്ടു സുഖിച്ചു ജീവിക്കുന്നതു കണ്ണില്‍ പിടിക്കൂല ല്ലേ ????

    1. എന്താണെന്നു അറിയില്ല സത്യം പറയുന്നത് ശീലം ആയി പോയി

    2. ഇതിപ്പോള്‍ എന്താ parayende…കരുതി irikkanamallo

      1. രാജീവേട്ടാ വൈഫിനെ കൂട്ടിട്ടു വാ ഞാൻ ആയിട്ട് ഒന്നും പറയൂല്ല ?

        1. Hey…വേണ്ട…എനിക്ക് ഇങ്ങനെ കഴിയുന്നത് ആണ് ഇഷ്ടം

  4. ഇന്ന് ഷാനു എവിടെ

    1. അജയാ.. ഇന്നു മാസം അവസാനത്തിലെ സൺ‌ഡേ അല്ലെ… ഇന്ന് ഷാന കുളിക്കുന്ന ദിവസം ആണ്… ??

      1. അപ്പോ അവിടുന്നു വരുന്ന വഴിയാണോ ?? ????

        1. ഹ്മ്മ് ഒരു jcb യും കൊണ്ട് പോയതാ… അവളുടെ മുടിയിലെ ജട ഒന്ന് കോതി കൊടുക്കാൻ.. ??

  5. ഋഷിഋഷി September 27, 2020 at 12:22 pm
    കാ …… വെ …….. കണ്ടപ്പോ തോന്നി ????

    ###

    അയ്യേ വൃത്തികെട്ടവൻ ??ഞാൻ സോണി ചേച്ചിയോട് പറഞ്ഞു കൊടുക്കും ??

    1. ????

      കാടടച്ചു വെടിയെന്നാ ഉദേശിച്ചേ,????????

      1. ഹോ… ഞാൻ വേറെന്തോ വിചാരിച്ചു ??

        1. ബ്രിത്തികെട്ട മനസ് …. ചീ ചീ ????

  6. Sunday ആയിട്ട് shivettan എവിടെ

    1. പുള്ളി രാവിലയെ കണ്ടില്ല

    2. ശിവണ്ണൻ അടിച്ചു ഓഫ്‌ ആയിട്ടുണ്ടാവും ??ഇന്ദു ചേച്ചി യോട് പറഞ്ഞു കൊടുക്കണം

  7. ഇതിന്റെ മൊയലാളി പാമ്പ് പിടുത്തകാരൻ ഏടെ പോയി… പാവം പാമ്പിനെ ഒക്കെ പിടിച്ചു നാട്ടിൽ പോകും… അവിടെത്തുമ്പോ സയനൈഡ് കിട്ടും എന്ന് മൊയലാളിക് അറിയൂല…???

    1. പാറു ചേച്ചി വെയ്റ്റിംഗ് ????

    2. ഇനി പാമ്പു കടിച്ചു അസൂത്രീല്‍ ആയോ എന്തോ?? ???

  8. ഒരു മിനിറ്റേ, ഞാനാ രാമന്‍ വൈദ്യരെ ഒന്നു വിളിച്ച് പറയട്ടെ, ഇന്ന് വൈകീട്ടോരൂ ഉഴിച്ചില്‍ തന്നെ വേണ്ടിവരും

    ???

    1. അതെന്താ

      1. 27 ഉം 34 ഉം കൂടിയാ വരുന്നത് ….
        ജീവനോടെ രക്ഷപ്പെട്ടാല്‍ ഭാഗ്യം ????

        1. അതെങ്ങനെ മനസ്സിലായി… ??

          1. പുള്ളി എങ്ങനെ ഒക്കെയോ മനസ്സിലാക്കുന്നുണ്ട്

          2. കാ …… വെ …….. കണ്ടപ്പോ തോന്നി ????

    2. അതെന്താ
      ആരാണ് തല്ലാൻ വരണേ

    3. എന്തേനു സത്യങ്ങൾ വല്ലോം പറയാനുണ്ടോ ?

      1. ഇന്ന് ഞായര്‍ ആയത് കൊണ്ട് കുറച്ചു സത്യങ്ങള്‍ പറഞ്ഞാളോ എന്നു ഞാന്‍ കരുതിയതാ …

        പുല്ലിനി മാണ്ടാ ???

        1. മാണം മാണം

        2. നിങ്ങള്‍ പറയൂ..kekan ഞങ്ങൾ റെഡി

  9. നന്ദൻSeptember 27, 2020 at 12:09 pm
    വാട്സ്ആപ്പ് ഉണ്ട്.. fb യും insta യും ഒന്നുമില്ല
    **********************

    പറഞ്ഞത് നന്ദാപ്പി ആയത് കൊണ്ട് ഞാന്‍ വിശ്വസിച്ചു ???

    1. Gramin Bank account പോലും ഇല്ല….

      പിച്ചെൈക്കാരൻ പശെങ്കെ?

      1. തെണ്ടീ ന്നു നൈസ് ആയിട്ട് വിളിച്ചു അല്ലെ ???കൊയ്‌ലോ ചേട്ടാ ??

        1. ????????

        2. ഒരു സൈഡീക്കൂടെ ????

    2. അതല്ലെ … വന്നല്ലോ ഊരുതെണ്ടിന്ന് …
      പലരും പറയാറുള്ളത്?

  10. ഇപ്പോ കണ്ടീക്കി, മുണ്ടാണോ പാവാടയാണോന്നുള്ള കണ്ഫുഷനായിപ്പോയി ???

    മുണ്ട് ബിസി ആണ് ?തത്കാലം പാവാട വെച്ച് അഡ്ജസ്റ്റ് ചെയ്

    1. Ee അപ്പൊ ഇത് ചേച്ചി ആണൊ ചേട്ടൻ അല്ലെ

    2. പാവാടയാണെന്ന് ആക്രമണത്തിന്റെ രീതി കണ്ടപ്പോ തന്നെ തിരിഞീക്കീ ????

      1. മേ ഹും അക്രമൺ നഹി ഹേ ഹോ ?

      2. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല

  11. “Only two organization call their customers ” users” illegal drugs & software “

    1. എന്റെ കൊച്ചേ മലയാളം പറയ്

      1. നിങ്ങൾക് ഇംഗ്ലീഷ് അറീലെ

        1. അല്ലർജി ആണ്

          1. ഷേയ്

            അലർജി ഒക്കെ എനിക്കും ഉണ്ട് ബട്ട് സാരമില്ല

  12. ഇവിടൊരാൾക് മാട്രിമോണിയലിൽ ആണ് അക്കൗണ്ട്.. ??ചോയിച്ചപ്പോ പ്ലസ്ടു പഠിക്കുമ്പോ എടുത്തത്രേ ?

    1. അതാരപ്പ

    2. അമ്മൂട്ടി ആയിരിയ്ക്കും ????

  13. അപ്പോ ആകെ നമ്മള്‍ 4 പേരെ ഉള്ളൂ ?? ????

    1. യെസ് യെസ് ജീവേട്ടൻ പൊയി മറ്റൊരാളും

      1. ഞാൻ ഇവുടെ ഉണ്ട്

  14. ഇവിടെ ആരൊക്കെയുണ്ട്, നീക്കണോ അതോ പോണോ എന്നറിയാനാ ???

    1. ഞാൻ ഈടെ ഉള്ളതു കാണുന്നില്ലേ മനുഷ്യാ ?

      1. ഇപ്പോ കണ്ടീക്കി, മുണ്ടാണോ പാവാടയാണോന്നുള്ള കണ്ഫുഷനായിപ്പോയി ???

    2. ഞാൻ

    3. നേരേന്ദ്രൻ?❤️

      ഞാൻ

  15. ഞാനൊരു 3 മണിക്ക് വരാം, അപ്പോ ആരെങ്കിലുമുണ്ടെല്‍ കാണാം ???

  16. ഋഷി പോവണ്ട ഞാനുണ്ട്

    1. ന്നാ പോണില്ല, നിക്കാം ????

  17. എനിക്ക് പിന്നെ ഒരു അക്കൗണ്ടും ഇല്ല.. ?

    1. എനിക്ക് ഒന്നും ഓര്‍മയില്ലേ..account ഒക്കെ മിക്കതും മറന്നു

    2. നിങ്ങൾ ഒക്കെ ഏതാ കാറ്റഗറി

      ഞാൻ അറിയുന്ന എല്ലാർക്കും fb വാട്സ്ആപ്പ് ഒക്കെ ഉണ്ട്

      നിങ്ങൾ ഒക്കെ തള്ളുവാണോ

      1. വാട്സ്ആപ്പ് ഉണ്ട്.. fb യും insta യും ഒന്നുമില്ല

        1. Insta എനിക്കും ഇല്ല fb ഡിലീറ്റ് ചെയ്യാൻ തോന്നുന്നുണ്ട് ബട്ട് കുറച്ചു സൗഹൃദം വാട്സ്ആപ്പിലേക്ക് വളരാത്ത അതിനെ വിടാനും തോന്നുന്നില്ല സൊ

  18. ഇന്ന് ഞായര്‍ ആയത് കൊണ്ട് കുറച്ചു കാഷ്വല്‍ സത്യങ്ങള്‍ പറഞ്ഞാലോ ???

    ജസ്റ്റ് ഫോര്‍ ഹോറോര്‍ ????

    1. ചുമ്മ പറയണം ഗുരു

      1. ആരുമില്ല ഇവിടെ, പിന്നെന്തു പറയാന്‍ ???
        ഞാമ്പോണ് ???‍♀️?‍♀️?‍♀️

        1. അടിപൊളി പോയി വാ

  19. Parvana❤️September 27, 2020 at 11:58 am
    ഇന്നേവരെ ഇതിൽ ഒന്നിലും അക്കൗണ്ട് ഇല്ലാത്ത ഞാൻ…
    ആകേ ഉള്ളത് മെയിൽ ആണ് … അതാണേൽ അത്യാവശ്യം മാത്രം തുറക്കുന്നത് …
    *************

    ഒരിക്കല്‍ തുടങ്ങിയത് കൊണ്ടിനി അക്കൌണ്ട് ഡിലീറ്റ് ചെയ്താലും നമ്മുടെ ഡാറ്റ അവിടെ തന്നെ കാണും, അത് കൊണ്ട് ഇനി തുടങ്ങരുത് …

    സുക്കറണ്ണനെ പറ്റിച്ചു നടക്കണം ???

    1. എനിക്ക് fb 4 ഐഡി ആണ്

  20. ഋഷിഋഷി September 27, 2020 at 11:51 am
    WhatsApp official ആവശ്യത്തിന് മാത്രം …
    പിന്നെ രണ്ടു ഫാമിലി ഗ്രൂപ്പ്, അതിനു വേറെ മൊബൈല്‍ നംബര്‍ തന്നെയുണ്ട് ???

    ###

    ഉടായിപ്പുകൾ ഒന്നും ഇല്ലാത്ത പാവം മനുഷ്യൻ ??

    1. ༻™തമ്പുരാൻ™༺

      ഇത് ഞങ്ങൾ വിശ്വസിക്കണം…ല്ലേ…

      1. മുനി സത്യം ഒക്കെ പറയും

        1. ༻™തമ്പുരാൻ™༺

          എപ്പോ..,,
          ഞാൻ വിശ്വസിക്കൂല്ല…
          ??????

          1. ഈ ഇടെ ആള് ഒന്ന് നന്നാവാൻ ശ്രെമിക്കുന്നുണ്ട്

    2. ഉഡായിപ്പിന്റെ പ്രശ്നമല്ല, പരസ്യം ശിക്കാന്‍ പറ്റില്ല. ആ രണ്ടു നമ്പറുകളില്‍ ഒരെണ്ണം പോലും വിളിച്ചാല്‍ കിട്ടില്ല ( എപ്പോഴും ഓഫ്) ???

      1. സെയിം പിച്ച് വിളിച്ചാലും എടുക്കില്ല

        1. ༻™തമ്പുരാൻ™༺

          അടിപൊളി..,

          1. ചുമ്മ കിടന്ന് വിളിക്കുന്നവരാന്നെ

            പിന്നെ കുടുംബക്കാരുടെ വെറുപ്പിക്കൽ സൊ ചിലർക്ക് നമ്പർ ആക്‌ടീവ്‌ നമ്പർ കൊടുത്തില്ല

  21. സലാം ?

    1. സലാം

    2. സലാം 34 ?

      1. എങ്ങനെ മനസ്സിലായി

        1. ഒരൂഹം ???

          1. ??????
            34 ആണ് ആ ആക്റ്റീവ് തഗ് വരുന്നില്ല

  22. Gush morning ???

    1. സൂപ്രന്‍ ???

    2. ഗുഡ് മോർണിംഗ് ?

      1. റോക്കി ഭായ് എന്താണ് പരിപാടി

  23. ആരൊക്കെ
    /the
    social
    dilemma
    കണ്ടു.. …………?
    ‘Jeff Orlowski’ യുടെ സംവിധാനത്തിൽ ‘Netflix’ ലൂടെ പുറത്തുവന്ന Documentary ആണ് “The Social Dilemma”.

    അമിതമായുള്ള സോഷ്യൽ മീഡിയ ഉപയോഗംമൂലമുള്ള പ്രശ്നങ്ങളാണ് ഈ ഡോക്യൂമെന്ററിയിൽ ചർച്ചചെയ്യുന്നത്.Google,Instagram,Twitter പോലുള്ള കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങളിൽ നേരത്തെ ജോലി ചെയ്തിരുന്നവരാണ് ഇതിനെപറ്റി നമ്മോടു സംസാരിക്കുന്നതു.നമ്മുടെ വ്യകതിത്വവികാസത്തിനെപ്പോലും എങ്ങനെ സോഷ്യൽ മീഡയ സ്വാധീനിക്കുന്നു എന്ന്‌ ഇതിൽ വിശദമായി പറയുന്നുണ്ട്.

    ഇതോടൊപ്പം ചെറിയൊരു ഫിക്ഷനൽ കഥയും പറഞ്ഞുപോകുന്നുണ്ട്.മികച്ചരീതിയിലുള്ള അവതരണം…ഇടക്കുവരുന്ന ബാക്ക്ഗ്രൗണ്ട് സ്കോർ എന്നിവ എടുത്തുപറയേണ്ടതാണ്.

    സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡോക്യുമെന്ററി ആണിത്.

    1. //സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ഡോക്യുമെന്ററി ആണിത്.//

      ഒരു സോഷ്യല്‍ മീഡിയ അക്കൌണ്ടുമില്ലാതെ വെറും അണ്‍സോഷ്യലായി ജീവിക്കുന്ന ഞാനിതു കാണണ്ട കാര്യമില്ലല്ലോ ല്ലേ ??

      1. Fb വരെ ഇല്ലേ വാട്സ്ആപ്പ്

        1. WhatsApp official ആവശ്യത്തിന് മാത്രം …
          പിന്നെ രണ്ടു ഫാമിലി ഗ്രൂപ്പ്, അതിനു വേറെ മൊബൈല്‍ നംബര്‍ തന്നെയുണ്ട് ???

          1. എനിക്കും ഇതൊക്കെ തന്നെ ഒന്നിലും ആക്റ്റീവ് അല്ല

            മിണ്ടാത്തത്തിന് വഴക്ക് ആണ് അവിടെ

      2. നിങ്ങൾ ഗൂഗിൾ ഉപയോഗിക്കുന്നുണ്ടോ…?

        1. ഗൂഗിള്‍ ഉപയോഗം ഉണ്ട്,പക്ഷേ നേരിട്ടു അല്ല.
          ക്രോം ഇല്ല.

      3. ഇതൊരു ഇന്റർവ്യൂ ആണ് ഗൂഗിൾ ട്വിറ്റെർ ഫേസ്ബുക് അങ്ങനെ വമ്പൻ IT കമ്പനികളിൽ വര്ഷങ്ങളോളം വർക്ക് ചെയ്തവർ സോഷ്യൽ മീഡിയകളെപ്പറ്റി തുറന്നു പറയുകയാണ്
        how social media manipulating human life how AI works and whats the exact problems that hidden…and how to make us addictive..

        1. ഇതെല്ലാം പണ്ടേ മനസിലായത് കൊണ്ട് FB/Insta ഒന്നും സജീവമല്ല. അക്കൌണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് ഭാര്യയാണ്. ??

          1. ഇതൊന്നും നോക്കാതെ രണ്ടിലും അധികം ഇല്ലാത്ത ഞാനോ

          2. തങ്കപ്പന്‍ ???

          3. ???
            ഇതിനൊക്കെ ഫില്ലിംഗ് ആയി ഇപ്പോൾ ഇത് ഉണ്ടല്ലോ
            അഡിക്ഷൻ ലെവൽ

          4. ഇന്നേവരെ ഇതിൽ ഒന്നിലും അക്കൗണ്ട് ഇല്ലാത്ത ഞാൻ…
            ആകേ ഉള്ളത് മെയിൽ ആണ് … അതാണേൽ അത്യാവശ്യം മാത്രം തുറക്കുന്നത് …

  24. അധോലോകം നോര്‍ത്തേണ്‍ കോര്‍ കമ്മാന്ഡര്‍ അഖിലന്‍ റിപോര്‍ട്ട് HQ ഇമ്മെടിയടെലി

    1. എല്ലാരും എവിടയോ ആണ് കമ്മ്യൂണിക്കേഷൻ പ്രോബ്ലം സിഗ്നൽ കിട്ടുന്നില്ല റെസ്പോൺസ് ഇല്ല

Comments are closed.