അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. അധോലോകത്തിലെ രണ്ടു പേര്‍ മിസ്സിംഗ് ആണ് ..
    1. ഉടയോന്‍ ഹര്‍ഷാപ്പി
    2. ജൂത്ത് ബിങ് പ്രസിഡന്‍റ് നീല്‍ജി എന്ന തോമസ് ഷെല്‍ബി

    ദിസ് ഇസ് എ ഹൈ പ്രയോറിറ്റി കോഡ് റെഡ് സിറ്റേഷ്വന്‍….
    റെഡ് പ്രോട്ടോക്കോള്‍ ഇസ് ആക്ടിവേടെഡ് …
    ഓള്‍ പെരിഫെറല്‍ സര്‍ച്ച് ടീംസ് ഡിപ്ലോയെട് …

    1. ഇവർ ഒക്കെ മിസ്സിംഗ് ആണ്

    2. തോമസ് ഷെൽബി is found. കോഡ് റെഡ് സെർച്ചിങ് ഷുഡ് ബീ കോള്ഡ് ഓഫ്‌ നേതാവേ

      1. ഷെല്‍ബി എവിടെ??

        1. Shelby തിരക്ക്… വരും

  2. പാറു ഞാൻ പുറത്തു ആണ്… കുഞ്ഞമ്മാവന്റെ വീട്ടിൽ… ?

    1. ഇത് എന്താ.. പറഞ്ഞല്ലോ പുറത്ത് ആണെന്ന്. Msg കണ്ടിരുന്നു.

      1. വീണ്ടും പറയുവാനോ

  3. ഉടയോന്‍ ഹര്‍ഷാപ്പി മിസ്സിങ്ങാണല്ലോ …
    അധോലോകം സര്‍ച്ച് ടീംസ്, പ്ലീസ് ബി ഓണ്‍ സ്റ്റാന്ദ്ബൈ …

    1. നേരേന്ദ്രൻ?❤️

      ഇന്നലേം വന്നില്ലെ മുനിയെ

    2. മൂപ്പരും പണി തിരക്ക് ആയിരിക്കും

      ഞാൻ മാത്രം ആണ് ഇങ്ങനെ ഫ്രീ ആയി ഉള്ളു

    3. അങ്ങേരു 2ഇന് ലാൻഡ് ചെയ്യില്ലേ.. ജോലി തിരക്കും കാണും പിന്നെ ബാക്കി തിരക്കുകളും കാണും..

      1. 16 നേ വരൂന്നാ പാറു ഏട്ടത്തി പറഞ്ഞത് ???

  4. ഇന്ദു ചേച്ചി വന്നിട്ട് പോയോ

    1. വന്നതും പോയതും ഒരുമിച്ചു ആണ്

      1. നേരേന്ദ്രൻ?❤️

        എന്നെ ലും തെരക്ക് ആയിരിക്കും

        1. ആഹ് വീട്ടിൽ പണിയിൽ ആയിരിക്കും

    1. ലില്ലി ചേട്ടാ

      1. ഹാ ഇയ്യ്‌ ണ്ടോ വ്ടെ

        1. പിന്നെ ഞാൻ ഫുൾ ടൈം ഇവിടെ അല്ലേ

    2. നേരേന്ദ്രൻ?❤️

      ഹോയ് …..

      1. നരേട്ടോ എന്നാ ഉണ്ട്

  5. നേരേന്ദ്രൻ?❤️

    ഞായറാഴ്ച ആയിട്ട് ഒരാളേം കാണാൻ ഇല്ലല്ലോ.

    1. അതാണ് ഞാനും നോക്കുന്നെ, രാജീവേട്ടനും ഇല്ല

      1. അങ്ങേർക്കു ജോലി കാണും.. ഗൾഫ് അല്ലെ സൺ‌ഡേ വർക്കിംഗ്‌ ആണ്

        1. രാജീവേട്ടൻ ഇല്ലാതെ ഒരു മിസ്സിംഗ്‌ ?

          1. നേരേന്ദ്രൻ?❤️

            ഗൾഫിൽ ഇന്ന് ലീവ് ഇല്ല ജോലിക്ക് പോയി കാണും

          2. പറഞ്ഞിരുന്നു ഇന്നലെ ജോലി ഉണ്ടെന്ന്

        2. നേരേന്ദ്രൻ?❤️

          ഹാ നിന്റെ കാര്യം ചോദിച്ചേ ഉള്ളു വന്നേല്ലോ

  6. നേരേന്ദ്രൻ?❤️

    സുപ്രഭാതം കൂട്ടുകാരേ…….

    1. ഗുഡ് മോർണിംഗ് നരേട്ടാ

      1. നേരേന്ദ്രൻ?❤️

        എന്താ പരിപാടീസ്

        1. എന്ത് പരിപാടി വെറുതെ ഇരിപ്പ് തന്നെ

          ഇങ്ങളെ പരിപാടി എന്താണ്

          1. നേരേന്ദ്രൻ?❤️

            കുറച്ച് ഒണക്ക കപ്പ പുഴുങ്ങുവാർന്നു

          2. അടിപൊളി, എനിക്ക് കപ്പ അതൊന്നും ഇഷ്ടം അല്ല എന്തോ

          3. നേരേന്ദ്രൻ?❤️

            അതെന്നാ ന്നെ? ഇത്രേം നല്ല ഭക്ഷണം വേറെ ഒണ്ടോ കപ്പേം മീങ്കറിം ഹാ എന്നാ ഭൃഗു വാ…

          4. ഞാൻ കഴിച്ചിട്ടുണ്ട് നാട്ടിൽ ഒക്കെ പോവുമ്പോ ഇത് സ്ഥിരം ഐറ്റം ആണ് കഴിച്ചു കഴിച്ചു മടുത്തു

    2. ഗുഡ് മോണിംഗ്.

      1. നേരേന്ദ്രൻ?❤️

        ????

      2. നേരേന്ദ്രൻ?❤️

        എന്താണ് ആര്യ കുട്ടീ പരിപാടീസ് ജീവൻ എവിടെ ?

        1. ഇവിടെ ഉണ്ടായിരുന്നു. ഇപ്പൊ കാണുന്നില്ല

          1. വന്നു തലകാണിച്ചു മുങ്ങി

          2. അതേ. ഇനി ഇപ്പൊ പൊങ്ങുമോ

          3. അതും സംശയം ആണ്
            ഇങ്ങേർ ഫുൾ ബിസി ആയോ

          4. നേരേന്ദ്രൻ?❤️

            കുറച്ച് കഴിയുമ്പോ വന്നോളും

    3. Mrg naranbhai

      1. നേരേന്ദ്രൻ?❤️

        ??

  7. Arya Jeevan September 27, 2020 at 11:08 am
    അല്ല.. കുറച്ചു എഴുതിയിട്ടുണ്ട്. പിന്നെ തോന്നിയില്ല. അതാ നിർത്തിയത്

    ആഹ് ഞാനും ഒരെണ്ണം നോക്കിയതാ പിന്നെ ആ മൂഡ് പോയി, അതിപ്പോഴും അവിടെ കിടപ്പുണ്ട്

    1. അതെന്താ.. കംപ്ലീറ്റ് ചെയ്യുന്നില്ലേ.

      1. ഇനി അത് കഴിയും തോന്നുന്നില്ല, വേറൊന്ന് മനസ്സിൽ ഉണ്ട് അതും എഴുതാൻ തോന്നുന്നില്ല

        എല്ലാം പ്രണയം തന്നെ

        1. എഴുതണം. ഞാൻ ഒക്കെ എഴുതാൻ അറിയാമായിരുന്നിട്ട ആണോ എഴുതുന്നെ.

          1. എന്തോ എനിക്ക് ഭാവന വരുന്നില്ല

            പ്രണയം അറിയത്തും ഇല്ലല്ലോ അതിന്റെ കൺഫ്യൂഷൻ വേറെ

          2. ഭാവന വേണേൽ ജീവനോടെ ചോദിച്ചു നോക്കൂ. ഇന്നലെ പുള്ളിയുടെ കൈൽ ഉണ്ടാരുന്നു.

          3. അതു ആദ്യം ചോദിച്ചപ്പോൾ ഋഷി മുന്നിടെ കയ്യിൽ ആയിരുന്നു

            എനിക്ക് കിട്ടാനില്ല

          4. അത് ശരി..

  8. Arya jeevanbroyude soulmataano

    1. ആഹ് ആഹ് അടുത്ത് തന്നെ കെട്ടും

      1. ഒരാൾ കൂടെ ആപത്തിലേക്ക് ?

        1. ആപത്തിലേക്കോ..

          1. ?????
            കല്യാണം

          2. അത് തന്നെയാ.. അത് എങ്ങനെയാ ആപത്ത് ആകുന്നെ..

          3. ഇവിടെ എല്ലാരും അങ്ങനെ ആണ് അനുഭവം പറയണേ അപ്പൊ തോന്നി ??

          4. അത് ഒരിക്കലും ആപത്ത് ആകില്ല.

          5. ༻™തമ്പുരാൻ™༺

            ആര്യക്ക് സ്വർഗ്ഗവും ജീവന് നരകവും..,,,
            ???

          6. തമ്പുരാൻ ചേട്ടാ ?

          7. ആ പാവത്തിനെ ഇപ്പോളേ പറഞ്ഞു തളർത്തരുത്ത്

          8. പുള്ളി അങ്ങനെ തളരില്ല സ്നേഹം സ്നേഹം ഇനി പറഞ്ഞാലും പ്രണയിച്ചില്ലേ

        2. Kalyanam vilichaal njan pokum sooranadu enikariyaam

          1. ഓഹ്, അടുത്ത് ആണൊ

          2. ആഹ്.. വിളിക്കാം.

          3. Aduthalla oruvidham sthalangal ariyaam(poyittundu)

          4. എനിക്ക് പിന്നെ അറിയാത്തോണ്ട് പ്രശ്നം ഇല്ല ?

    2. അതേ

  9. Gud Mrng my dears . ❤️

    1. മോർണിംഗ്

    2. Morning chechi.. ശുഭദിനം..???

    3. Morning Ragendu

  10. ഞാൻ ഉണ്ട് ഇവിടെ ??

    1. ആ നല്ല പാതി ഇവിടെ ഉണ്ട്

    2. ആണോ. പുറത്ത് പോയി എന്ന് പറഞ്ഞു

  11. രാജീവേട്ട കൂയ്, ഇന്ദുസ്, ഷാനു, മുനി, ശിവേട്ടൻ, സുജേഷേട്ടൻ, നന്ദേട്ടൻ

  12. ബാക്കി ഉള്ളവരൊക്കെ പോയോ.. ആരും ഇല്ലല്ലോ.

    1. ശോകം ആണ്

      1. തിരക്ക് ആകും.കഴിയുമ്പോൾ വരും

        1. ആഹ്, ഏറെക്കുറെ

          ഇന്ന് ഗുഡ് മോർണിംഗ് എണ്ണവും കുറവാണ്

          എവിടെ ജീവേട്ടൻ നിഴൽ മാത്രം തനിച്ചു എന്തെ, ?

          1. തിരക്ക് ആണെന്ന് തോന്നുന്നു

          2. പിന്നെ എന്താണ് ചേച്ചി പരിപാടി

          3. വരും. രാവിലെ വന്ന് ഒന്ന് എത്തി നോക്കിയിട്ടുണ്ട്

          4. അത് ഞാൻ കണ്ടു കഥകളിൽ ഒക്കെ കമെന്റ് ഒക്കെ ഇട്ടിട്ടുണ്ട്

          5. എന്ത് .. അങ്ങനൊക്കെ പോകുന്നു. ഇപ്പൊ കഥ എഴുതുന്നു

          6. സ്വപ്ന സഫല്യം ആണൊ

            അത് ഈ എടുത്തു കിട്ടുവോ ?

          7. അത് തന്നെയാ. ഇടക്കു കഥ എഴുതാനുള്ള മൂഡില്ലാരുന്നു. അതാ വൈകി പോയെ

          8. ആഹ് തുടങ്ങി ഇട്ട് മുങ്ങിയതല്ലേ,
            ഫ്രീ മൈൻഡിൽ കഥ എഴുതണം ഇന്നലെ നന്നാവൂ

          9. അല്ല.. കുറച്ചു എഴുതിയിട്ടുണ്ട്. പിന്നെ തോന്നിയില്ല. അതാ നിർത്തിയത്.

    2. ഞാൻ ഉണ്ട് ബാക്കി ഉള്ളവർ ഒകെ എവിടെ ആണ് എന്ന് അറിയില്ല

      1. നീ ഫുൾ ടൈ ഇവിടെ ആണല്ലോ.

        1. അവന് പിന്നെ പഠിപ്പ് ഒന്നും ഇല്ലല്ലോ

          1. അങ്ങനെ പറയുരുത്. അവനെ എന്നും വൈകിട്ട് ഒരു 1 hr പഠിക്കുന്നുണ്ട്. അല്ലേ ജോനാസ്

          2. പിന്നെ 6 വിഷയം 1hr വച്ചു എന്ത് മനസ്സിലാവാൻ ആണ്
            അതിനിടയ്ക്ക് കഥ എഴുതുന്നുണ്ട്, ഇവിടെ ചാറ്റ് ഉണ്ട്

          3. അവൻ അത്രയൊക്കെ മതി എന്ന് തോന്നുന്നു. 1 hr പഠിച്ചോളം എന്നു എവിടെയോ നേർന്നിട്ടുണ്ട്. അത് അവൻ പാലിക്കുന്നുണ്ട്

          4. ????
            എക്സാം തോൽക്കും അപ്പൊ മനസ്സിലാവും

  13. Gud Morning ?❤️

    1. Morning Arya

    2. ഗുഡ് മോർണിംഗ് ചേച്ചി ??

      1. Morning ജോനാസ്

  14. @Ajay. Ajaybroiii enneyum ij aroopiyaki prakyapichu alle.

    1. പിന്നെ സ്ഥിരം അരൂപി അല്ലെ എല്ലാം മറഞ്ഞു നിന്ന് വായിച്ചിട്ട് പെട്ടന്ന് വരും

      1. Ajaybro ph cmpt aanu typing cheyyan bhudhimuttanu vayikkan pattum next week ph kittum.

        1. ഓഹ് എന്നാൽ സാരമില്ല അപ്പൊ ആക്റ്റീവ് അവുലോ

  15. Morning parvana

  16. ഗുഡ് മോർണിംഗ് ❤️️

    1. മോർണിംഗ്

      1. good mrng dear❤️️

    2. ഗുഡ് മോർണിംഗ് ചേച്ചി

      1. good morning dear?

  17. Ajaybroii Jhonapie sappus rishimunikumara goku thambraaa & sujeeshbroiii Happy gud mrg

    1. ഗുഡ് മോർണിംഗ്

    2. ഗുഡ് മോർണിംഗ്

    3. ഗുഡ്മോർണിംഗ്

      1. Morning akhibro

    4. ജീനാ_പ്പു

      ഗുഡ് മോണിംഗ് ☕❣️

  18. ഹായ്..

    1. ഹായ്

    2. Jeevanbroii morning

    3. ജീനാ_പ്പു

      ഹായ് ?

  19. ആരെങ്കിലും ഉണ്ടോ??

    1. ലോനപ്പ.. നിന്റെ കഥ എത്ര വേർഡ്‌സ് അരുന്നെടാ.. എത്ര വേർഡ്‌സ് ആകുമ്പോൾ ആണ് ഒരു പേജ് ആകുന്നെ

      1. 2470 words ഉണ്ടായിരുന്നു അവസാനത്തെ കഥ

        1. ഒക്കെ താങ്ക്സ് ഡാ.. ??

    2. ജീനാ_പ്പു

      പിന്നെ വരാം ?

      1. Ooo കഥ എഴുതാൻ പോവാ

  20. ജീനാ_പ്പു September 27, 2020 at 8:49 am
    അജയ്അജയ്September 27, 2020 at 3:03 am
    ഒരു പേജ് തീരാൻ 166 ചാറ്റ് ആണ് …

    വലിയ കമന്റുകൾ ഇട്ടാലും അത്രയും ചാറ്റ് വേണ്ടിവരുമോ …?

    Reply

    അത്യാവശ്യം ലോങ്ങ്‌ ആണേൽ 140(എണ്ണം തെറ്റിയില്ലേൽ )

    1. ജീനാ_പ്പു

      വൗവ്വ് ??❤️

  21. ???

    സുപ്രഭാതം…???
    ശുഭദിനം…???

    ???
    ??@ആദി
    ??@അഖിൽ,
    ??@അമ്മുട്ടി,
    ??@അജയ്,
    ??@ഹർഷാപ്പി,
    ??@ഹാപ്പിഡേയ്സ്
    ??@സപ്പു,
    ??@ജീവാപ്പി,
    ??@ശിവ ,
    ??@കാളിദാസൻ
    ??@കുട്ടപ്പന്‍
    ??@ലില്ലിക്കുട്ടൻ,
    ??@ലോനാപ്പി,
    ??@MJ,
    ??@മാലാഖയുടെ കാമുകന്‍ ???
    ??@നീലാണ്ടൻ,
    ??@നന്ദാപ്പി,
    ??@നരേട്ടൻ,
    ??@ഒറ്റപ്പാലംക്കാരന്‍,
    ??@പാപ്പിചേട്ടൻ
    ??@രാജീവണ്ണൻ,
    ??@റോക്കിഭായ്,
    ??@റംബൂട്ടാന്‍,
    ??@രാഗേന്ദു
    ??@സുജീഷ് ബ്രോ
    ??@ഷാന
    ??@തൃശ്ശൂര്‍ക്കാരന്‍,
    ??@തമ്പുരാന്‍
    ??@വിപി
    ??@അരൂപികള്‍

    എല്ലാർക്കും സന്തോഷവും സമാധാനവും ആരോഗ്യവും നിറഞ്ഞ നര്‍മനിരതമായൊരു ഞായര്‍ ആശംസിക്കുന്നു…

    1. ഗുഡ് മോർണിംഗ് ഋഷി മുനി ??

    2. ജീനാ_പ്പു

      സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു ദിവസം ആശംസിക്കുന്നു ☕❣️ ഋഷി അണ്ണാ ?❤️❣️

    3. ഗുഡ് മോർണിംഗ്

    4. സുജീഷ് ശിവരാമൻ

      അയ് വന്നല്ലോ… കുറച്ചു നാളായി ഇതു കണ്ടിട്ട്… ഗുഡ് മോർണിംഗ് ഋഷിബായ്…

    5. Good morning കിളവസ് and സോണി ചേച്ചി ?

    6. നേരേന്ദ്രൻ?❤️

      സുപ്രഭാതം ഋഷി മുനിയെ????

  22. ജീനാ_പ്പു

    അജയ്അജയ്September 27, 2020 at 3:03 am
    ഒരു പേജ് തീരാൻ 166 ചാറ്റ് ആണ് …

    വലിയ കമന്റുകൾ ഇട്ടാലും അത്രയും ചാറ്റ് വേണ്ടിവരുമോ …?

    1. ഞാൻ ഇരുന്ന് എണ്ണിയാത് ആണ് ?
      അല്ലാതെ അതിന്റെ മറ്റ് ഡീറ്റെയിൽസ് ഒന്നും അറിയാന്മേല

      1. ജീനാ_പ്പു

        ഈ പേജും എണ്ണി നോക്ക് ??

        1. ഇത് കംപ്ലീറ്റ് ആയില്ലല്ലോ

  23. ജീനാ_പ്പു

    ഒരു മാസം മുമ്പ് സബ്മിറ്റ് ചെയ്തിട്ട് പ്രസിദ്ധീകരിക്കാത്തതിനാൽ അപൂർണ്ണം എന്ന കഥ വീണ്ടും ” ഈ കഥ അപൂർണ്ണം” എന്ന പേരിൽ റീസബ്മിറ്റ് ചെയ്തു പബ്ലിഷ് ചെയ്തു 3_4 ദിവസം കഴിഞ്ഞു ?

    ഇന്ന് നോക്കിയപ്പോൾ ഒരു മാസം മുമ്പ് സബ്മിറ്റ് ചെയ്ത അപൂർണ്ണവും പബ്ലിഷ് ചെയ്തിട്ടുണ്ട് ???????

    കുട്ടേട്ടനിത് എന്ത് പറ്റി ????

    1. അത് കണ്ടു

      1. ജീനാ_പ്പു

        ഞാൻ എന്ത് ചെയ്യാനാണ് ? ??

        1. ഞാൻ അതും വായിച്ചു കൺഫ്യൂസ് ആയി ഞാൻ കരുതി നീയത് തുടർകഥ ആക്കിന്ന്

  24. ഗുഡ് മോർണിംഗ് ??

    1. ജീനാ_പ്പു

      മോർണിംഗ് ജോനൂട്ടാ ❣️❣️

      1. കഥ വായിക്കാൻ പോവാണ് എന്നിട്ട് വരാം

        1. ജീനാ_പ്പു

          ഓക്കെ ? സന്തോഷം❣️

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ജോനാസ്…

      1. ഗുഡ് മോർണിംഗ് സുജീഷ് ഏട്ടാ

      2. ജീനാ_പ്പു

        ഗുഡ് മോണിംഗ് ☕ സുജി അണ്ണാ ?❣️

Comments are closed.