അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. കാളിദാസൻ

    അജയ് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. നിന്നോടുള്ള സ്നേഹം കൊണ്ട് പറയുകയാണ്.
    ഇത് നീ ഇനിയും മനസിലാക്കിയില്ലെങ്കിൽ നിന്റെ വില തന്നെയാണ് സ്വയം ഇടിയുന്നത്.

    ഒരിക്കലും ഒരു പെണ്ണിനെ അവൾക്ക് ഇഷ്ട്ടം അല്ലെങ്കിൽ അവളെ ശല്യം ചെയ്യാൻ നിൽക്കരുത്. അത് അവരിൽ കൂടുതൽ വെറുപ്പ് ഉളവാക്കുകയെ ഉള്ളു.

    നീ ഒരിക്കൽ പോലും ആ ആളെ നേരിൽ കണ്ടിട്ടില്ലല്ലോ. അറ്റ് ലീസ്റ്റ് ഫോട്ടോ പോലും കണ്ടിട്ടില്ലല്ലോ .. . പിന്നെ എങ്ങനെയാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്.

    ഒക്കെ പോട്ടെ എന്നു വെയ്ക്കാം.

    നമ്മൾ ഒരാളെ സ്നേഹിക്കുന്നുടെങ്കിൽ ആ ഇഷ്ട്ടം അത്‌ അവർക്ക് ഒരിക്കലും ഉപദ്രവം
    ആവരുത്.

    1. ഓക്കേ മനസിലാക്കാം, നിർത്താം

      ഇത് ഇനിയും നിർത്തിയില്ലേ എല്ലാരും എന്റെ കൊങ്ങേയ്ക്ക് പിടിക്കും

      1. ya man നമ്മൾ ഒരിക്കലും desperate ആവരുത് . അത് പെണ്ണിനോട് ആയാലും പണത്തിനോട് ആയാലും ഫുഡിനോട് ആയാലും

  2. അജയ് September 26, 2020 at 9:15 pm
    ഒരിക്കലും ചിന്തിക്കില്ല
    എന്റെ അപഹാർഷതബോധം എന്റെ അനുഭവം ആണ്
    പിന്നെ പെൺപിള്ളേർ 90% അനാവശ്യ ജാഡ ആണ്

    ###

    പെണ്പിള്ളേര് ജാട കാണിക്കുന്നത് അവരുടെ സുരക്ഷയുടെ ഭാഗം തന്നെയാണ്… ഒരുത്തനെ നോക്കി ഒന്ന് ചിരിക്കുകയോ വർത്തമാനം പറയുകയോ ചെയ്താൽ പിറ്റേ ദിവസം അവളെ ലൗവർ ആക്കി.. റിജേക്റ്റ് ചെയ്താൽ അവൾ മോശപ്പെട്ടവൾ ആയി… അങ്ങനെയുള്ളവരുടെ ഇടയിൽ ജീവിക്കാൻ കുറച്ചു ജാട ഒക്കെ വേണം മോനെ.

    1. അല്ലെങ്കിലും ജാഡ അവരുടെ ഫ്രീഡം ആണെന്ന് കരുതിയാല്‍ പിന്നെ എന്താണ് തെറ്റ്?

      അവര്‍ക്കുമില്ലേ അവരുടെ ഇഷ്ടം പോലെ ജീവിക്കാന്‍ അവകാശം??

    2. സുരക്ഷ ആരിൽ നിന്ന് ഇത്രയും അറിയുന്ന എന്നിൽ നിന്നോ എന്നെ അറിയുന്ന ഒരാൾ അങ്ങനെ പെരുമാറിയാൽ അത് ഒരുതരത്തിൽ എന്റെ character ചോദ്യം ചെയ്യുന്നപോലെ അല്ലെ

      ഇത്രയും കാലം ഒരുമിച്ചു നടന്നപ്പോ അറിഞ്ഞ സ്വഭാവം പെട്ടന്ന് മാറുമോ

      (പേർസണൽ )

      1. എടാ ഞാൻ എന്റെ ലൈഫ് experience പറയാം , ഞങ്ങൾ നല്ല chunks ആയിരുന്നു 7 കൊല്ലം friends അവൾ എന്നെ പ്രൊപ്പോസ് ചെയ്തു ഞാൻ ആ ടൈമിൽ ഓക്കേ പറഞ്ഞു അവളെ വിഷമിപ്പിക്കണ്ടല്ലോ എന്ന കരുതി മാത്രമല്ല എനിക്കും വർക്ക് ഔട്ട് ആകാം എന്ന് തോന്നി. കുറച്ചു നാൾ കഴിഞ്ഞു എനിക്ക് അവളെ ആ കണ്ണിൽ കാണാൻ പറ്റാണ്ടായി , പിന്നെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു 3 കൊല്ലം ഞങ്ങൾ മിണ്ടീല , all it takes is a one bad decision !! സ്നേഹം അത് 2 പേർക്കും തോന്നണം , നമ്മടെ സ്നേഹം അവർക്കും തോന്നണം എന്ന കരുതുന്നത് സ്വാർത്ഥതയാണ് .. വിട്ടു കൊടുക്കാൻ പഠിക്കണം

      2. എടാ ഞാൻ എന്റെ ലൈഫ് experience പറയാം , ഞങ്ങൾ നല്ല chunks ആയിരുന്നു 7 കൊല്ലം friends അവൾ എന്നെ പ്രൊപ്പോസ് ചെയ്തു ഞാൻ ആ ടൈമിൽ ഓക്കേ പറഞ്ഞു അവളെ വിഷമിപ്പിക്കണ്ടല്ലോ എന്ന കരുതി മാത്രമല്ല എനിക്കും വർക്ക് ഔട്ട് ആകാം എന്ന് തോന്നി. കുറച്ചു നാൾ കഴിഞ്ഞു എനിക്ക് അവളെ ആ കണ്ണിൽ കാണാൻ പറ്റാണ്ടായി , പിന്നെ ഓരോന്ന് പറഞ്ഞു ഒഴിഞ്ഞു 3 കൊല്ലം ഞങ്ങൾ മിണ്ടീല , all it takes is a one bad decision !! സ്നേഹം അത് 2 പേർക്കും തോന്നണം , നമ്മടെ സ്നേഹം അവർക്കും തോന്നണം എന്ന കരുതുന്നത് സ്വാർത്ഥതയാണ് .. വിട്ടു കൊടുക്കാൻ പഠിക്കണം
        ??

    3. അതേ ചേട്ടാ പൊതുവേ അവരുടെ comfort സോണിൽ നിൽക്കാനാണ് ശ്രമിക്കുക …അത് ചിലപ്പോൾ ജാടയായിട്ട് തോന്നാം അവരുടെ സ്വഭാവദൂഷ്യം ആയിട്ട് കാണാം സത്യത്തിൽ അങ്ങനെയായിരിക്കില്ല

  3. മാലാഖയുടെ കാമുകൻ

    ഒന്ന് കറങ്ങിയിട്ട് വരാം. നൈറ്റ് റൈഡ് വിത്ത് sis ❤️
    എല്ലാവരും പോയി വേഗം വയറു നിറച്ചു ചാച്ചിക്കെ..

    1. ജീനാ_പ്പു

      ?❣️ ഗുഡ് നൈറ്റ് ❤️ ? ബ്രോ ?

    2. okie dear ❤️️

    3. റൈഡ് അടിപൊളി ആക്കി വാ ചാച്ചൻ പോവുന്നതിനു മുന്നേ പാല് ആരെങ്കിലും തരണം ??

  4. ഋഷി September 26, 2020 at 9:12 pm
    എന്റെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ ശരിക്കും ട്രാപ്പ്ടാന്. കൂട്ടിലിട്ട് വളര്‍ത്തുന്നതിന്റെ ഒരു ദോഷം. വളരെ കുറച്ചു പെണ്‍കുട്ടികള്‍ക്കേ സ്വന്തമായി അഭിപ്രായം പോലുമുള്ളൂ ….

    ##

    അതെ സ്വന്തം അഭിപ്രായം അനുസരിച്ചു ജീവിക്കാൻ പറ്റണം.. തെറ്റുകൾ ചൂണ്ടികാണിക്കാൻ ഒരു കൂട്ടുണ്ടാവണം.. കുരുത്തക്കേടുകളിൽ കൂടെ നിക്കണം..

    1. ജീനാ_പ്പു

      അതിനല്ലേ ബ്രദേഴ്സ് …?

    2. ആദ്യം അവര്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടണം ( എല്ലാ തരത്തിലുമുള്ളത് )
      പിന്നെ മാതാപിതാക്കള്‍ക്കും ബോയിദം വരണം, കുട്ടികള്‍ വളര്‍ന്നെന്നും അവര്‍ സ്വതന്ത്രരാണെന്നും
      പിന്നെ ജോലി, അപ്പോ എല്ലാം ശരിയാകും

    3. അതിനൊക്കെ പ്രേമിക്കണം ഇല്ലേൽ നല്ല പാട്നർ ആയിരിക്കണം പ്രേമിച്ചാൽ പോലും കിട്ടിയവൻ നല്ലവൻ ആയിരിക്കണം

    4. അതെ എന്തും തുറന്ന് പറയാൻ പറ്റുന്ന ഒരു അന്തരീക്ഷം വീട്ടിൽ വേണം … തെറ്റാണോ ശെരിയാണോ എന്നല്ല വിഷയം അഭിപ്രായം പ്രകടിപ്പിക്കാൻ പറ്റണം .. എല്ലോം തുറന്ന് പറയാൻ വീട്ടിൽ അച്ഛനോ അമ്മയോ ചേട്ടനോ ആരേലും ഉള്ളത് വലിയൊരു കാര്യമാണ്

  5. ഋഷി September 26, 2020 at 9:12 pm
    എന്റെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ ശരിക്കും ട്രാപ്പ്ടാന്. കൂട്ടിലിട്ട് വളര്‍ത്തുന്നതിന്റെ ഒരു ദോഷം. വളരെ കുറച്ചു പെണ്‍കുട്ടികള്‍ക്കേ സ്വന്തമായി അഭിപ്രായം പോലുമുള്ളൂ ….

    സത്യം next generationil മാറ്റമുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  6. ജീനാ_പ്പു

    മാലാഖയുടെ കാമുകൻമാലാഖയുടെ കാമുകൻSeptember 26, 2020 at 9:09 pm
    Hell yeah. ? വരുന്നവന് govt ജോലി ആസ്തി ഒക്കെ ഉണ്ടെങ്കിൽ പെണ്ണിന്റെ ഇഷ്ട്ടം പോലും നോക്കാതെ. എന്നിട്ട് ഒരു മുടിഞ്ഞ ഡയലോഗ് അങ്ങ് അടിക്കും അപ്പനും അമ്മയും “എല്ലാം നിന്റെ നല്ലതിനല്ലേ മോളെ”” എന്ന്.. damn!!!! ?

    അത് സത്യമാണ് എത്രതന്നെ അറിയാവുന്ന, നല്ല പയ്യൻ ആയാലും ഒരു മാതാപിതാക്കളും അവരുടെ മകളെ ഒരു സാധാരണ ജോലിക്കാരന് കെട്ടിച്ചു കൊടുക്കില്ല …. ??

    1. മാലാഖയുടെ കാമുകൻ

      Money matters. ? സന്തോഷം ഇല്ലെങ്കിൽ എന്താ? എന്റെ മോൾ രണ്ടു നില വീട്ടിൽ ആണ് താമസം. അങ്ങനെ പറഞ്ഞു അഭിമാനിക്കാമല്ലോ.. ???

      1. ജീനാ_പ്പു

        അപ്പോൾപ്പിന്നെ ? സ്ത്രീധനത്തോടൊപ്പം ഒരു കീരിയെ കൂടി കൊടുത്ത് വിടേണ്ടി വരും ??

      2. മലയാളികൾ പൊതുവെ show off ആണ് . കൈയിൽ ഒന്നും ഇല്ലെങ്കിലും ആഡംബരം മുഖ്യം !!

        1. ജീനാ_പ്പു

          ഹും ☹️ അതും ശരിയാണ് …. 99.9% ജീവിക്കുന്നത് നാട്ടുകാർക്ക് വേണ്ടിയാണ് ??

      3. അതെ സ്നേഹം ഉള്ളവന് കാശില്ല അത് കൊണ്ട് പെണ്ണും ഇല്ല കിട്ടില്ല

        1. ജീനാ_പ്പു

          അവസ്ഥ ??

  7. അജയ്അജയ് September 26, 2020 at 8:59 pm
    ഇഷ്ടം ഒറ്റയടിക്ക് കിട്ടില്ല ശ്രെമിക്കണം അതിന് ഇച്ചിരി ഒലിപ്പിക്കാം

    ഇഷ്ടം പെട്ടന്ന് വരാൻ ഹൃതിക് റോഷൻ അല്ല, ഷാരുഖ് ഖാൻ അല്ല..

    ###

    അജയ് ആദ്യം ഈ ചിന്തയാണ് മാറേണ്ടത്.. അപകർഷത ബോധം… ഞാൻ ആണ് ബെസ്റ്റ് എന്ന് സ്വയം ചിന്തിക്കണം….

    1. സ്വയം ചിന്തിച്ചാല്‍ പ്രശ്നം തീരില്ല…
      എന്നെപ്പോലെ തിരഞ്ഞെടുക്കാന്‍ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും, അവരും എന്നെപ്പോലെ ബെസ്റ്റ് ആണെന്നും മറ്റുള്ളവരുടെ അഭിപ്രായം എന്റേത് പോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടതാണെന്നും ഉള്ള ബോധം കൂടി വേണം ….

    2. ഒരിക്കലും ചിന്തിക്കില്ല
      എന്റെ അപഹാർഷതബോധം എന്റെ അനുഭവം ആണ്
      പിന്നെ പെൺപിള്ളേർ 90% അനാവശ്യ ജാഡ ആണ്

      1. അവരുടെ ജാഡ അവരുടെ ഫ്രീഡം. അതിനെ അങ്ങിനെ കണ്ടാല്‍ ആ പ്രശ്നം അവിടെ തീരും

        1. അത് കൊണ്ട് ഞാൻ, (പ്രതിനിധി ) ഇങ്ങനെ ചിന്തിക്കും

    3. അപകർഷതാബോധം എല്ലായിപ്പോഴും സ്വയം തോന്നുന്നത് ആവണം എന്നില്ല ചിലപ്പോൾ മറ്റുള്ളവരാൽ അടിച്ചേൽപ്പിക്കുന്നതും ആവാം
      അതു മാറാൻ സ്വയം വിചാരിച്ചാൽ mathram pora

  8. കാളിദാസൻ

    @mk
    //Arranged marriage is literally shit.//

    എല്ലാവരെയും അങ്ങനെ കാണരുത്.
    ഇങ്ങട്ട് നോക്കിയെ… കാണുന്നില്ലേ..
    അറേഞ്ച് മാര്യേജിന് പറ്റിയ നല്ലൊരു ചെറുപ്പക്കാരനെ. .. ?????

    1. എല്ലാരും എന്നെ നോക്കു ??

      1. പോയി വളർന്നിട്ട് വാ

        1. മാലാഖയുടെ കാമുകൻ

          ആദ്യം പോയി ബാക്കി എഴുതി ഇട്. കല്യാണം കഴിക്കാൻ നടക്കണു ?

  9. അജയ്September 26, 2020 at 9:06 pm
    ആൺകുട്ടികൾ പെൺകുട്ടികളെ നോക്കിയാൽ തെറ്റാണോ ഇഷ്ടം അറിയിക്കാൻ വഴി വേറെന്ത്

    ഈ കേസ് എങ്ങനെ എന്നറീല ശല്യം ചെയ്തോ എന്നാൽ പൊട്ടിക്കാം
    *****************

    വെറുതേ വായി നോകുന്നത് പോലെയല്ല ഒരാളോട് ഫ്ലേര്‍ട്ട് ചെയ്യുന്നത്. പറഞ്ഞത് മറ്റേ കക്ഷിക്ക് ഇസ്റ്റപ്പെട്ടില്ലേല്‍ അപ്പോ നീതി ഒരു സോറിയും പറഞ്ഞു പോകുന്നത് മാന്യം,

    നിര്‍ബന്ധിച്ച് ഒരു സംസാരത്തിന് പ്രേരിപ്പിച്ചാല്‍ അടിക്കണം, പിന്നെ കുറച്ചു കാലം 2 കാലില്‍ എഴുന്നേറ്റ് നിക്കരുത് , അതിപ്പോ ആണായാലും പെണ്ണായാലും ..

    1. പിന്നാലെ ശല്യം ചെയ്യാതെ ദുരത്ത് നിന്ന് നോക്കി പിന്നാലെ നടന്നാലോ

      1. അത് ഒരു തരയ്ഹില്‍ ശല്യം ചെയ്യലാണ്‍. അടി അതിനും കിട്ടും

        1. എന്താണ് ഇഷ്ടം കൊണ്ടല്ലേ കാണാൻ പോലും അനുവാദം ഇല്ലേ സ്വാതന്ത്ര്യം ഇല്ലേ

    2. അതെ നോക്കി പീഡിപ്പിച്ചാലും 2 പെട പെട പെടക്കണം

    3. കാളിദാസൻ

      വെറുത്തു വെറുത്ത്. ഒടുക്കം രാമനുണ്ണിയെ എനിക്ക് ഇഷ്ട്ടമാ…
      ആ ലൈനാ. .. പുള്ളിയുടെ ?

    4. അതെ ഫ്ലെർട്ടിങ് വെറുപ്പിക്കലായി അത് മറ്റൊരു തലത്തിലേക്ക് പോയാൽ അടി ഉറപ്പാണ് അത് ചിലപ്പോ കണ്ട് നില്ക്കുന്നവരുടെയടുത് നിന്നാവാം ഫ്ലെർട് ചെയ്യപ്പെട്ടവരിൽ നിന്നായിരിക്കാം അന്നേരം സ്നേഹം ആണ് പ്രേമം ആണ് എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യോം ഇല്ല

      1. അല്ല നിയമം ഒക്കെ വച്ചു എങ്ങനെ പ്രേമം നോക്കിയാൽ തെറ്റാണോ

        വെറുപ്പിക്കൽ ലെവൽ പറയു

  10. ജീനാ_പ്പു

    മാലാഖയുടെ കാമുകൻSeptember 26, 2020 at 9:03 pm
    Arranged marriage is literally shit.

    നമ്മുടെ വൈഗ ചേച്ചിയുടെ ആദ്യകല്യാണം ലൗവ് ആയിരുന്നില്ലേ…?

    രണ്ടാമത്തെ കല്യാണം അറേൻജ് മാരേജും …

    പിന്നെ ഇങ്ങനെ അടച്ചു ആക്ഷേപിക്കുന്നത് ശരിയാണോ …

    1. കഥയല്ലിത് ജീവിതം

      1. ജീനാ_പ്പു

        ??

    2. മാലാഖയുടെ കാമുകൻ

      പോയിന്റ് ആണ്. But it depends upon people. Still.. arranged മാര്യേജ് കൂടുതലും നടത്തുന്നത് പൂർണമായ ഇഷ്ടത്തോടെ അല്ല..

      പിന്നെ പ്രേമിക്കുമ്പോൾ ആരും തനി സ്വപൂരം കാണിക്കാറില്ല. അവളെ/ അവനെ സ്വന്തം ആക്കിയാൽ പിന്നെ ബാക്കി എന്ത് എന്ന ചിന്ത ആണ്

      1. ജീനാ_പ്പു

        ഇതെന്താ ഇങ്ങനെ ? ?

        സിങ്കിൾ പസങ്ക ???❣️

  11. മാലാഖയുടെ കാമുകൻSeptember 26, 2020 at 9:03 pm
    Arranged marriage is literally shit.
    *************

    യെസ് ഒഫ്ഫ്കോഴ്സ്, ബട്ട് ഷിറ്റ് ഒഫ്റ്റെന്‍ ഹാപ്പെന്‍സ് ഇന്‍ ഔര്‍ സൊസൈറ്റി.. ???

    1. പ്രേമം ആർക്കും ഇഷ്ടം ഇല്ലല്ലോ

      1. ഡിപെൻസ്

        1. ഉണ്ട പ്രേമം ഇഷ്ടം അല്ല താല്പര്യം ഇല്ല ഇന്നലെ ചായ കുടിക്കാൻ വരുന്നവൻ പൊളി അല്ലെ

          കോപ്പ്

          1. മനസ്സിലായില്ല ?

      2. Enn aranu paranjath

    2. Arrange marriage will be shit
      avide oru proper communication ellenkil mathram

    3. മാലാഖയുടെ കാമുകൻ

      Hell yeah. ? വരുന്നവന് govt ജോലി ആസ്തി ഒക്കെ ഉണ്ടെങ്കിൽ പെണ്ണിന്റെ ഇഷ്ട്ടം പോലും നോക്കാതെ. എന്നിട്ട് ഒരു മുടിഞ്ഞ ഡയലോഗ് അങ്ങ് അടിക്കും അപ്പനും അമ്മയും “എല്ലാം നിന്റെ നല്ലതിനല്ലേ മോളെ”” എന്ന്.. damn!!!! ?

      1. എന്താല്ലേ ??

      2. എന്റെ അഭിപ്രായത്തില്‍ നമ്മുടെ കുട്ടികള്‍ ശരിക്കും ട്രാപ്പ്ടാന്. കൂട്ടിലിട്ട് വളര്‍ത്തുന്നതിന്റെ ഒരു ദോഷം. വളരെ കുറച്ചു പെണ്‍കുട്ടികള്‍ക്കേ സ്വന്തമായി അഭിപ്രായം പോലുമുള്ളൂ ….

        1. യെസ്

    4. Ented purely arranged marg aayirunnu ..
      Bt adh enk oru shit aayt thonilyaa ..
      Becz .. Befre arranging i got an oppurtunity to communicate with him … Enod complete opinion chodichdn sheshm maathrmaan uppa okay paranath … So how came it becme a shit … ??

  12. പെൺപിള്ളേരോട് നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ആണുങ്ങളെ വിളിക്കുന്ന പേര് ആണ് അത്.

    അപ്പോൾ എനിക്ക് പേടിക്കണ്ട

    1. Ellayippozhum anagane akanam ennil
      Flirtinte chila extreme casineyum kozhi ennu vilikkarund

      1. ഞാൻ ഒന്നിലും പെടില്ല

    2. Ellam … Nammude point of view pole irikkum …??

      1. നിന്റെ പോയിന്റ് ഓഫ് വ്യൂ പറ

        1. Penkuttikalod nallonm samsrikunna aankuttikle endin kozhi enn viliknm … I dont knw … ??

          1. എനിക്കും അറീല
            ഞാൻ സംസാരിക്കാരും ഇല്ല

  13. അജയ് September 26, 2020 at 8:59 pm
    ഇഷ്ടം ഒറ്റയടിക്ക് കിട്ടില്ല ശ്രെമിക്കണം അതിന് ഇച്ചിരി ഒലിപ്പിക്കാം

    ഇഷ്ടം പെട്ടന്ന് വരാൻ ഹൃതിക് റോഷൻ അല്ല, ഷാരുഖ് ഖാൻ അല്ല

    ആരും സഞ്ചരിക്കാത്ത വഴികളിൽ കൂടെ ഒരു ഭ്രാന്തനെ പോലെ ഓടുന്നു

    1. ദേ മനുഷ്യ

  14. Enne vilichooo ??

    1. ഇല്ല പൊക്കോ ബൈ

      1. Illa lle … Ennal njn poikolaa ..??

    2. പെട കോഴി എത്തി ?? ബ ബ ബാ

      1. ഇവിടെ നമ്മൾ കോഴി വിളി ഒന്നും ഇല്ല ഗോകു. അതൊക്കെ നിർത്തിച്ചതാ ?????

        1. ഇവിടെ മൊത്തം കോഴി talk ആയിരുന്നല്ലോ ആഹ് ഓളത്തിൽ വിളിച്ചതാ ??

  15. കാളിദാസൻ

    എന്റെ നാട്ടിൽ ഈ അടുത്ത് ഒരു വിവാഹം നടന്നു.
    നല്ലരീതിയിൽ ഒക്കെയാണ് ആ പെൺകുട്ടിയെ കെട്ടിച്ചു വിട്ടത്.

    ഇപ്പോൾ ആ ചെറുക്കന് വേറെ ഭാര്യയും അതിലൊരു കുട്ടിയും ഉണ്ടെന്ന്.
    അയാൾ ആണേൽ മുഴു കുടിയനും ആണെന്ന്.

    എന്താ പറയുക.. ആ പാവം കുട്ടിയുടെ ജീവിതം നശിച്ചില്ലേ. .. .
    രണ്ടോ മൂന്നോ മാസം ആവുന്നേ. . ഉള്ളു കല്യാണം കഴിഞ്ഞിട്ട്.

    ഒരു കണക്കിന് നമ്മുക്ക് അറിയാവുന്ന കുടുംബം ആയിട്ട് കല്യാണം നടത്തുന്നതാണ് ഉത്തമം.
    വെല്ല നാട്ടിൽ നിന്നും ഒന്നും അറിയാത്തവർക്ക് കെട്ടിച്ചു കൊടുക്കുന്നതിലും ഭേദം അല്ലെ.

    1. Kalyaanthinu munne ayaale kurich aneshichille …???

      1. കാളിദാസൻ

        അവർ ഒരു കഥയില്ലാത്ത ആളുകൾ ആണ്.

        പോരാത്തതിന് ചെക്കന്റെ വീട്ടുകാർക്ക് ഈ വിവരം അറിയാമായിരുന്നു അത് അവർ മറച്ചു വെച്ചു.

        1. അടിപൊളി

    2. ജീനാ_പ്പു

      ഇതിലൊക്കെ എന്ത് പറയാനാണ് …? അതെല്ലാം ഒരോത്തരുടെയും തലവര പോലെ തന്നെ വരും… ?

    3. മാലാഖയുടെ കാമുകൻ

      Arranged marriage is literally shit.

      1. Not at all … ??

      2. Arrange marriage ilaarnenki ഇവിടെ മൊത്തം desperate singles നിറഞ്ഞാനെ

      3. and rarely good ??

      4. ജീനാ_പ്പു

        നമ്മുടെ വൈഗ ചേച്ചിയുടെ ആദ്യകല്യാണം ലൗവ് ആയിരുന്നില്ലേ…?

        രണ്ടാമത്തെ കല്യാണം അറേൻജ് മാരേജും …

        പിന്നെ ഇങ്ങനെ അടച്ചു ആക്ഷേപിക്കുന്നത് ശരിയാണോ …

    4. അതെ നന്നായി അറിയുന്ന ആളെ കെട്ടണം അല്ലാതെ ആളും തരവും നല്ലോണം അന്വേഷിക്കാതെ

      1. മാലാഖയുടെ കാമുകൻ

        Not all yeah.

        1. എന്നാലും

  16. ജീനാ_പ്പു

    ദുഷ്ടന്മാരെ നിങ്ങൾക്ക് ഈ ട്രിബ്യൂട്ട് ഇടുന്നത് ഒന്ന് നിർത്തിക്കൂടെ വെറുതെ മനുഷ്യനെ കരയിപ്പിക്കാൻ ????

  17. ഋഷി September 26, 2020 at 8:55 pm
    ഫ്ലിര്‍ടിങ് ചെയ്യുമ്പോ നല്ലോണം സൂക്ഷിക്കണം. ചിലപ്പോ അതൊരു അനാവശ്യ ശല്യമാകും …
    ആളുകളുടെ മൂഡും പരിസരവും നോക്കിയില്ലേല്‍ ചിലപ്പോ നല്ല പണിയാകും

    Reply

    പരിചയസമ്പത്ത് ആണൊ ???

    1. ശല്യം ചെയ്തവനെ കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ട്…
      എന്റെ കസിന്‍ സിസ്റ്റരെ ഫ്ലേര്‍ട്ട് ചെയ്തു ശല്യപ്പെടുത്തിയവനെ ഒരു കല്യാണ വീട്ടില്‍ വെച്ചു ഞാനും അനിയനും കൂടി ചാര്‍ത്തിയിട്ടുണ്ട്…
      അതിന്റെ പേരില്‍ ഒരു കേസും ഉണ്ടായിരുന്നു കുറേക്കാലം ????

      1. കൊള്ളാലോ

      2. ആൺകുട്ടികൾ പെൺകുട്ടികളെ നോക്കിയാൽ തെറ്റാണോ ഇഷ്ടം അറിയിക്കാൻ വഴി വേറെന്ത്

        ഈ കേസ് എങ്ങനെ എന്നറീല ശല്യം ചെയ്തോ എന്നാൽ പൊട്ടിക്കാം

  18. GokuSeptember 26, 2020 at 8:58 pm
    aahdo ee കാര്യത്തിൽ ഞാൻ ഒരു &/$/&ആയിരുന്നു ???

    Srry i didn’t understand

    1. Actually i was(is) an asshole ?‍♂️

      1. In some moments every one will be asshole practice should change that

  19. എവിടെ ബാക്കി ഉള്ളവർക്ക് അത് ഒലിപ്പിക്കൽ ആണ്
    സ്നേഹം മനസ്സിലാക്കാൻ ആരുമില്ല…

    ##
    ഒരു പെണ്ണിന് ഇഷ്ടമല്ലാതെ അവളെ തേനേ പാലെ കരളേ കരളിന്റെ കുളിരെ എന്നൊക്കെ വിളിക്കുന്നത്‌ ഒലിപ്പിക്കൽ തന്നെ ആണ്…

    1. ശരിക്കും ഒലിപ്പിക്കല്‍ അല്ല, അതിലും കൂടിയ ഉപദ്രവം ആണ്. പക്ഷേ പലര്‍ക്കും അതിന്റെ ഗൌരവപരമായ പ്രശ്നങ്ങള്‍ ഇത് വരെയും മനസിലായിട്ടില്ല ???

      1. റിസൾട്ട് ആളുകൾക്കനുസരിച്ചിരിക്കും ?

        1. എന്റെ കസിന്‍ സിസ്റ്റരെ ഫ്ലേര്‍ട്ട് ചെയ്തു ശല്യപ്പെടുത്തിയവനെ ഒരു കല്യാണ വീട്ടില്‍ വെച്ചു ഞാനും അനിയനും കൂടി ചാര്‍ത്തിയിട്ടുണ്ട്…
          അതിന്റെ പേരില്‍ ഒരു കേസും ഉണ്ടായിരുന്നു കുറേക്കാലം ????

          1. സ്വാഭാവികം

      2. സത്യം , ഇഷ്ടമല്ലെങ്കിൽ അത് വിടണം കുറെ ഞാൻ അടക്കം പണ്ട് എന്തൊരു stalking ആയിരുന്നു ????

    2. ജീനാ_പ്പു

      The true legend in this field ???

    3. എനിക്ക് പിന്നെ ഇതിനെ കുറിച്ച് വല്ല്യ ധാരണ ഇല്ലാത്തത് കൊണ്ട് കുഴപ്പമില്ല

    4. ഇഷ്ടം ഒറ്റയടിക്ക് കിട്ടില്ല ശ്രെമിക്കണം അതിന് ഇച്ചിരി ഒലിപ്പിക്കാം

      ഇഷ്ടം പെട്ടന്ന് വരാൻ ഹൃതിക് റോഷൻ അല്ല, ഷാരുഖ് ഖാൻ അല്ല

      1. ശല്യം ചെയ്തും , ഭീഷണി പെടുത്തിയും , സെന്റി അടിച്ചും , സ്വന്തം charecter വിട്ടും ഇഷ്ടപെടുത്തുന്ന methodine പറഞ്ഞതാ

  20. പാറു പിന്നേം പോയി

    1. ആരുപോയി …. എഡോ ഞാൻ ഒന്ന് ടൈപ്പ് ചെയ്തോട്ടെ കുറച്ച സ്ലോ ആണ് ടൈപ്പിങ്ങിൽ

      1. സോറി ഞാൻ ഫാസ്റ്റ് ആണ് അതുവച് ആണ് comparing

  21. മാലാഖയുടെ കാമുകൻSeptember 26, 2020 at 8:49 pm
    അതെനിക്കും അറിയില്ല.. ഒറ്റ വാക്കിൽ എന്നെ കോഴി എന്നും എന്തൊക്കെയോ വിളിച്ചു.. തമാശക്ക് ആകാം. ?

    ഞാൻ ങ്ങളെ വിളിച്ചതിനെപ്പറ്റിയല്ല ചോയ്ച്ചത് പൊതുവെ അങ്ങനെ വിളിക്കാൻ ന്തായിരിക്കും കാരണം വേറെ എന്ത് വേണമെങ്കിലും വിളിക്കാല്ലോ ന്നിട്ടും ആ perticuler word

    1. വെറുതെ എതിര്‍ലിംഗത്തിന്റെ പിന്നാലേ കൊക്കിപ്പിടഞ്ഞു നടക്കുന്ന ഒരേയൊരു നിരുപദ്രവകാരിയായ പക്ഷി ഏതാ???

      1. മാലാഖയുടെ കാമുകൻ

        ആൺ കോഴി പെൺകോഴികളുടെ പുറകെ നടക്കാറില്ലേ.. അതുപോലെ പെൺപിള്ളേരോട് നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്ന ആണുങ്ങളെ വിളിക്കുന്ന പേര് ആണ് അത്.
        Actually it comes outta pure jealousy!

        1. കൊറേ കാലായിട്ടുള്ള സംശയം ആണ് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല

    2. ആദ്യം വിളിച്ചവനെ തല്ലണം വേറെ ഒന്നുമില്ലത്തപ്പോലെ
      കോഴി പോലും ഹും

      കോഴി ഒരുപാട് എണ്ണത്തിന്റെ പിന്നാലെ വെറുതെ നടക്കോ ഏയ്

  22. ഇവിടിപ്പോ ആരൊക്കെയുണ്ട് അവതാരങ്ങളായി? ???

    1. mein hoo ഫാന്റം

    2. ?️?️?️?️?️

  23. ഇടക്കൊക്കെ ചുമ്മാ flirt ചെയ്യണം നല്ല രസമാണ് ?? അവർ തിരിച്ചും flirt ചെയ്‌താൽ അതിലും ഭൃഗു ??

    1. അത് നടക്കില്ല

      1. പ്രണയം ആരോഗ്യത്തിനു ഹാനികരണം ???

    2. ഫ്ലിര്‍ടിങ് ചെയ്യുമ്പോ നല്ലോണം സൂക്ഷിക്കണം. ചിലപ്പോ അതൊരു അനാവശ്യ ശല്യമാകും …
      ആളുകളുടെ മൂഡും പരിസരവും നോക്കിയില്ലേല്‍ ചിലപ്പോ നല്ല പണിയാകും ???

      1. അനുഭവം ഉണ്ടോ??

      2. അതെ wavelength ഉള്ളവരെ കിട്ടാനാ പാട്

        1. പരിചയം ഉള്ളവര്‍, ഫ്രെന്‍റ്സ് എല്ലാം ഓക്കെ, ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഒരിയ്ക്കലും ഫ്ലേര്‍ട്ട് ചെയ്യരുത്, ഇതെന്റെ സ്വന്തം അഭിപ്രായം ?

          1. ചിലരായി പെട്ടന്ന് spark അടിച്ചു കമ്പനിയാവും അവരും അത് പോലെ തന്നെയായിരിക്കും , നോക്കി പീഡിപ്പിക്കുന്നതല്ലാ

      3. അല്ലേൽ ഫ്ലിര്‍ടിങ് ആയിരിക്കൂല അടിയായിരിക്കും ?

        1. ആരടിക്കാൻ ??

    3. നല്ലരസാ

    4. Of course sometimes flirting gives happiness

      But chilappol ellatharathil ulla flirting opposite person aa sence edukkanam ennilla

      Areyum hurt cheyyatha tharathilulla flirting kuzhappamilla

      Over avathirunnal mathi

      1. aahdo ee കാര്യത്തിൽ ഞാൻ ഒരു &/$/&ആയിരുന്നു ???

  24. എന്താ ഇവിടെ ഒരു ബഹളം ??

    1. ഡെഫിനിഷൻ ആണ് എല്ലാത്തിന്റേം

      1. എന്നാ ഞാൻ പോണു ?‍♂️?‍♂️?‍♂️

  25. ജീനാ_പ്പു

    രാജീവ് അണ്ണാ വേഗം വേഗം പുതിയ കഥകൾ പബ്ലിഷ് ചെയ്യാൻ നോക്ക് ??

    1. സൈറ്റ് updating ആണെന് തോനുന്നു

      1. ജീനാ_പ്പു

        Mrs. Kuttettaneyum kandillalo ??

Comments are closed.