അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Pranayam pykili akathirikkunnath eppozhanu its just between two soul
    Bakki ullavark enthu venamekilum parayam

    1. എവിടെ ബാക്കി ഉള്ളവർക്ക് അത് ഒലിപ്പിക്കൽ ആണ്
      സ്നേഹം മനസ്സിലാക്കാൻ ആരുമില്ല

      1. ഉവ്വേ

        1. മോശം എന്നെ മനസ്സിലാക്കാൻ എന്തെ കഴിയുന്നില്ല

      2. ബാക്കിയുള്ളവർക് ഇവിടെ പ്രസക്തിയില്ല

      3. Njn paranayam pykili anennu mathrame paranjullu

        Chumma oru satisfaction vendi olippichu nadakkunna ishtam pole perund athine pranayam ennu viseshippikkunnath shudha mandatharam ennu mathrame parayan pattu

        1. ഞാനും അതിനെ എതിർക്കുന്നു, പ്രണയം മാത്രം ആണ് സാറ്റിസ്‌ഫീക്കേഷൻ ഒലിപ്പീരു അതിൽ എനിക്കും താല്പര്യം ഇല്ല

  2. ജീനാ_പ്പു

    §hiva§hivaSeptember 26, 2020 at 7:49 pm
    പാറു അലന്ന കൊഞ്ചൽ ടീസർ സഹിക്കാൻ വയ്യ ?????

    ഹർഷേട്ടാ വേഗം ഒരു അമ്രപാലി ടീസർ പുറത്തിറക്കി ഞങ്ങളെ ഒന്ന് സന്തോഷിപ്പിക്ക് ??

    1. നോ അമ്രപാലി വേണ്ട

      1. ജീനാ_പ്പു

        അതെന്താ ? മാണ്ടാത്തത് …?

        ഞങ്ങൾക്ക് വേണം ?

    2. അപ്പു ടീസർ മതി ?????

      1. ജീനാ_പ്പു

        അപ്പു + അമ്മു പെർഫെക്ട് ?

  3. ManSeptember 26, 2020 at 8:44 pm
    Some where under the sky
    *************

    ഓഹ് .. ഒന്നു തെറ്റിയിരുന്നെങ്കില്‍ പണിയായേനെ ??????

    1. ഈ സ്ഥലം ഞാൻ കുറെ കണ്ടിട്ടുണ്ട് ഇൻസ്റ്റാഗ്രാമിൽ ??

      1. The favourite place of Instagram

    2. Enik manassilavanilla

  4. മാലാഖയുടെ കാമുകൻ

    Parvana❤️Parvana❤️ September 26, 2020 at 8:37 pm
    സ്നേഹം കൂടിയാൽ എങ്ങനെയാടോ ഒലിപ്പിക്കൽ ആവുക idntknw ??

    ///
    ഒരുത്തിയെ കരളേ എന്ന് വിളിച്ചതിന് എന്നെ കോഴി ആക്കിയ ടീമുകൾ ആണ് ഇവിടെ. ??

    1. അതെ ഇവർക്ക് സ്നേഹം എപ്പോഴും ഒലിപ്പിക്കൽ ആണ്

      1. ഒളിപ്പിക്കട നീ അതിനിപ്പോ എന്താ ??? ആഹ് ഒലിപ്പീര് ആസ്വദിക്കാൻ അറിയാത്തവർ അതിനെ കുറ്റം പറയും അത് കാര്യമാക്കണ്ട ???

        1. മാലാഖയുടെ കാമുകൻ

          ഗോകു ?

      2. മാലാഖയുടെ കാമുകൻ

        ഇൻ ഫാക്ട്, ഇവിടെ ഒക്കെ അങ്ങനെ ആണ്. പല രാജ്യങ്ങളിലും പോയ അനുഭവത്തിലും ജോലി ചെയ്ത അനുഭവത്തിലും അവിടെ ഉള്ളവർ ഫ്രീ ആണ്. എന്റെ കൂട്ടുകാരികൾ എന്നെ സ്വീറ്റി, ഹണി, ബേബി എന്നൊക്കെ വിളിക്കും. ഞാൻ തിരിച്ചും. ഇവിടെ ഉള്ളവർ ആണെങ്കിൽ അത് മോശം ആണെന്ന് പറയും

        1. exactly… എനിക്ക് നല്ലോണം അറിയാം ഇവിടെ മാത്രേ ഇങ്ങനേയുള്ളൂ !

          1. മാലാഖയുടെ കാമുകൻ

            ഇത് ഇന്ത്യ ആണ് ഇവിടെ ഇങ്ങനെ ആണ്

        2. യെസ് എന്താണ് ഇവർ ഇങ്ങനെ

    2. എനിക്ക് ഒരു സംശയം ഉണ്ട് എനിക്കറിയാത്തതോണ്ട് ആയിരിക്കും .. എന്തോണ്ടാണ് കോഴി എന്ന് വിളിക്കുന്നേ വേറെ ന്തൊക്കെ ണ്ട് വിളിക്കാൻ … അറിയുമെങ്കിൽ പറഞ്ഞുതരണം

      1. അജയാ നിന്നോടാണ്

        1. ഞാൻ കോഴി അല്ല എന്റെത് സ്നേഹം ആണ്

      2. അത് അതിപ്പോ വിളിക്കുന്നത് ഋഷി മുനി, നന്ദേട്ടൻ ഒക്കെ ആണ്

      3. മാലാഖയുടെ കാമുകൻ

        അതെനിക്കും അറിയില്ല.. ഒറ്റ വാക്കിൽ എന്നെ കോഴി എന്നും എന്തൊക്കെയോ വിളിച്ചു.. തമാശക്ക് ആകാം. ?

        1. ഇവിടെ വെറുതെ അന്വേഷിച്ചപ്പോ വിളിച്ചു അപ്പോൾ ആണൊ

          1. മാലാഖയുടെ കാമുകൻ

            അജയ്… ?

          2. Sad ലൈഫ് ?

    3. അതെ ഒരുത്തിയെ ഉമ്മ വെച്ചപ്പോ അവളെ കെട്ടണം എന്ന് പറഞ്ഞിട്ടുണ്ട് പിന്നാ ??

      1. ഋഷിയുടെ കഥയാട്ടോ ?

      2. മാലാഖയുടെ കാമുകൻ

        അതാരാണ് ഋഷി ആണോ ?

        1. എടാ കള്ളക്കാമൂകാ അന്നേ ഞാന്‍ ????

          1. മാലാഖയുടെ കാമുകൻ

            ഋഷി മുനിയുടെ ചിത്രം ഒക്കെ മാറ്റി സാധാരണ ക്ലിഷേ ഹാക്കർ ലുക്ക് ഒക്കെ ആയി വന്നല്ലോ. ??

  5. Parvana❤️September 26, 2020 at 8:37 pm
    സ്നേഹം കൂടിയാൽ എങ്ങനെയാടോ ഒലിപ്പിക്കൽ ആവുക idntknw ??
    ******************

    സ്നേഹം കൂടിയാലും കുറഞ്ഞാലും ഒലിപ്പിക്കലാകില്ല …
    കൂടിയ സ്നേഹം പ്രകടിപ്പിക്കുന്നത് കാണുന്ന പലര്‍ക്കും അതൊരു ഒലിപ്പിക്കല്‍ ആയിട്ട് തോന്നും…
    അറിവില്ലാത്ത പൈതങ്ങള്‍ അല്ലേ ???

    1. ആ പൈതൽ നിങ്ങളും ഉൾപ്പെടുമോ

  6. ഋഷി സുഖമല്ലേ ?

    1. 27 ആണോ ?

    2. കള്ള ഹിമാറേ, ഇവിടുത്തെ ചാറ്റ് 24 മണിക്കൂറും നോക്കിയിരിക്കുന്ന ഓളോടാ അന്റെ കളി ???

      1. അങ്ങനെ ചാറ്റിൽ പറയാത്ത കാര്യങ്ങളും ഇല്ലേ കള്ള ഹമുക്കേ.. അന്റെ രഹസ്യങ്ങൾ ഒക്കെ എനക് അറിയാന്നു സോണിക് അറിയൂല്ലല്ലോ ??

        1. ജ്ജു മുണ്ടരുത് ….
          ഒരുപാട് പ്രായായിട്ടാ ഞമ്മക്കൊന്നിനെ കിട്ടീത്, അയ്നെ പെടപ്പിക്കല്ലേ ???
          അല്ലെങ്കി തന്നെ ഓക്ക് സംശയന്‍റ്, നിക്ക് അന്നേ അറിയോന്ന്.. ???

  7. Hi ormayundo arkkengilum enne ??

    1. ഉണ്ട്

        1. എവിടെ ആയിരുന്നു

          1. Some where under the sky

          2. നൈസ്

    2. ടെസ്റ്റ് ചെയ്തോനല്ലേ ?

    3. യെസ് man… ഒരു ദിവസം രാത്രി ഞാനും ഋഷിയും രാജീവണ്ണനും ഉണ്ടായിരുന്നപ്പോൾ വന്നതല്ലേ ?

    4. ഉണ്ട് മനുഷ്യാ, അന്നോ ഒറിജിനല്‍ രൂപത്തില്‍ വരാന്നു പറഞ്ഞു പ്പോയിട്ടു പിന്നേം ചങ്കരന്‍ തെങ്ങുമ്മേല്‍ ആണല്ലോ ????

      1. Email change cheythu

  8. എവിടെ എല്ലാരും… ?

    1. വന്നോ ?

      1. വന്നു ?

        1. 9 മണിക്ക് വരുമെന്നായിരുന്നല്ലോ പറഞ്ഞത്

          1. അതെ.. നേരത്തെ പണി കഴിഞ്ഞു

    2. ഓഹ് മൈ ഗോഡ്, ദിസ് ഇസ് 34 ???

      1. cant predict

    1. ഹായ്

    2. Hiiiii സാജ

  9. Parvana❤️September 26, 2020 at 8:35 pm
    As far as I’m concerned cant judge any character at the beginning… they may be hero’s.. (for eg:refr harry potter) can criticise them at an instant and i dont ever love with persons just love with ideas… idea is not changing at all it modified to new form and the formal still exist as the same

    I can’t claim the character is good or bad☺️
    ******************

    ഇവിടിപ്പോ ന്താണ്ടായേ ?? ???

    1. ചെറിയയൊരു പ്രാന്ത് നോക്കണ്ട വിട്ടേക്ക് ?

      1. ബിട്ട് അല്ലേലും ഇങ്കിളിസ് ഞമ്മക് അലര്‍ജിയാ ???

    2. ദൈവമേ മദാമ്മ കുട്ടി ആയിരുന്നോ.. ??

      1. അറിയാതെ പറ്റിയതാ ക്ഷെമിക്കണം ??

  10. Parvana September 26, 2020 at 8:20 pm
    what u mean by the word പൈങ്കിളി

    Reply

    അള്ളോഹ് അങ്ങനെ ചോദിച്ചാൽ ഒരല്പം ഒലിപ്പീരു കൊഞ്ചൽ ഒക്കെ ഉണ്ടാവൂലെ അത് സാധാരണ ഉള്ളത് സ്നേഹം ഇച്ചിരി കൂടിയാൽ ഒലിപ്പീരു ആയില്ലേ അതൊക്ക തന്നെ

    1. ചുരുക്കി ആകെ മൊത്തത്തിൽ പറഞ്ഞാൽ….. അതു നീ ആകുന്നു.

      നിന്നെ ആക്കിയത് ആണോ ഇനി ?????

      1. ഹലോ എന്റേത് സ്നേഹം ആണ്

    2. സ്നേഹം കൂടിയാൽ എങ്ങനെയാടോ ഒലിപ്പിക്കൽ ആവുക idntknw ??

      1. ഇവരോട് ചോദിച്ചു നോക്ക് ഇവര് അങ്ങനെ ആണ് പറയുന്നേ

        നീ നേരെത്തെ ഇംഗ്ലീഷ് പറഞ്ഞതിന് മലയാളം കമെന്റ് റിപ്ലൈ ഉണ്ട് ഒന്ന് നോക്കിക്കോ താഴെ

  11. ആരും ഇല്ലേ ???

    1. ഉണ്ടായിരുന്നു

  12. //പാറു സ്പെഷ്യൽ ആണ് ആ കരച്ചിൽ കാണാൻ എന്താ രസം//

    അതെന്താടാ പാറു കരയുന്ന കാണാൻ നിനക്ക് ഇത്ര kothi.. അവൾ കരയുമ്പോൾ വല്ല മഴവിൽ വിരിയുമോ ?

    1. അതെന്നെ പാവം ണ്ടാവും

      1. നീ ഇപ്പോഴും അത് പാവം ആയാണോ കാണുന്നെ

        1. As far as I’m concerned cant judge any character at the beginning… they may be hero’s.. (for eg:refr harry potter) can criticise them at an instant and i dont ever love with persons just love with ideas… idea is not changing at all it modified to new form and the formal still exist as the same

          I can’t claim the character is good or bad☺️

          1. പക്ഷെ ഞാൻ ആ character സ്നേഹിക്കുന്നു അയാളിൽ ഞാൻ ഒരു വ്യക്തിയെ കാണുന്നു കഥ ഐഡിയ എല്ലാം മറന്നു ആ വികാരം പ്രണയം അത് reject ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന
            ഞാൻ ആ കഥാപാത്രം ആകുന്നു ഞാൻ ഇഷ്ടപെടുന്ന പെണ്ണ് മറ്റൊരാളെ സ്നേഹിക്കുന്നു സഹിക്കില്ല

            അവൾ അകലുന്നു താങ്ങില്ല വേദനിക്കും

            ഞാൻ ഇഷ്ടപെടുന്ന പെണ്ണ് എന്നെ വേദനിപ്പിച്ചാൽ കുറച്ചു കണ്ടാൽ മറ്റൊരാളുടേത് ആയാൽ കിട്ടാത്ത മുന്തിരി പുളിക്കും ദേഷ്യം വരും അകലും അപ്പോൾ പാറു (പാർവതി )എനിക്ക് ദേഷ്യം തോന്നുന്നു ആ കണ്ണീരിൽ ഞാൻ പാവം കാണുന്നില്ല ദയ തോന്നുന്നില്ല

    2. അവൾ കാരണം ഞാൻ എത്ര കരഞ്ഞു

      1. അറിയുവോ, ഒരു പാർട്ട്‌ 81 പേജ് കരഞ്ഞ ഞാൻ അതുവരെ ഉള്ള പാർട്സ് ഫുൾ കരച്ചിൽ

        അപ്പോൾ ഇപ്പോൾ അവൾ കരയുമ്പോൾ ആനന്ദം പരമാനന്ദം ആണ് എനിക്ക്

    3. അതെ കരച്ചിൽ കാണാൻ വയ്യാത്ത കൊണ്ട് skip ചെയ്ത് പോകാം

      1. ഞാൻ അത് വല്ലാത്ത ഇന്റെരെസ്റ്റ്‌ ഓടെ വായിക്കും ഹോ ഇജ്ജാതി ഭൃഗു

  13. ഹലോ ആരേലും ണ്ടോ ?

    1. അറിയാൻ വയ്യ

    2. ഉണ്ടല്ലോ

  14. //പാറു അലന്ന കൊഞ്ചൽ ടീസർ സഹിക്കാൻ വയ്യ ?????//

    മിച്ചർ ശിവൻ പിള്ള… എന്റെ കൊച്ചു ഒന്ന് കൊഞ്ചിയാൽ നിങ്ങക്ക് എന്താണ് കിളവ

    1. ???
      ബൈ ദി ബൈ നിങ്ങളുടെ എക്സാം ഒക്കെ കഴിഞ്ഞോ ?

      1. Illa.. നെക്സ്റ്റ് month and then next☹️☹️

        1. സാരല്യ അത് കഴിഞ്ഞാ കഴിഞ്ഞല്ലോ

    2. കൊഞ്ചട്ടെ നല്ലോണം കൊഞ്ചട്ടെ ഒരുപാട് പേജ് കൊഞ്ചാതെ ഇരുന്നാൽ മതി.

      1. വേണം ഒരുപാട്

        1. ബാക്കി പേജ് വായിക്കാൻ ഉള്ളതാ ?????.

          1. ബാക്കി ഞാനും വായിക്കുന്നുണ്ടല്ലോ

  15. അജയ് September 26, 2020 at 7:54 pm
    നോ പ്രണയം പൈങ്കിളി അല്ലെ ശിവേട്ട

    ഇങ്ങനെ ഒരു നായിക പ്രണയം നീ കാത്തിരിക്കുന്നോ ?????

    1. പ്രണയം എന്നും രസം ആണ്

      1. പറഞ്ഞിട്ട് കാര്യമില്ല

        1. പ്രേമിച്ചല്ലേ കെട്ടിയെ

    2. പ്രണയം ~ പൈങ്കിളി ??

      1. എന്തേയ് പ്രണയം പൈങ്കിളി ആണ് അത് രസം ആണ് അതിന് സ്നേഹം വേണം

        1. what u mean by the word പൈങ്കിളി

          1. മുകളിൽ നോക്ക്

  16. Entha ibda bahalam

    1. റോക്കി ഭായ്

  17. ഋഷി September 26, 2020 at 7:40 pm
    സാറിനെ അഖിലാണ്ഡ മണ്ഡലത്തില്‍ എല്ലാരും അറിയും …
    കാരണം സാര് പ്രണയത്തിന്റെ അഖിലാസാരമൂഴിയില്‍ മുങ്ങി നിവര്‍ന്നവനാ

    Reply

    ഈ കുട്ടി ഇത്രയും മിണ്ടുമോ ഹോ

    1. Parvana September 26, 2020 at 4:44 pm
      AadhiSeptember 26, 2020 at 4:29 pm
      കൊയിലാണ്ടി സ്റ്റേഷനിൽ പ്ലാറ്റ് ഫോം ക്രോസ് ചെയ്യാൻ ചാടിയ കാര്യം ആണോ

      അല്ല അവൻ ഒരു examinu എറണാകുളം പോയതായിരുന്നു ഓന്റെ കൂട്ടുകാരും ണ്ടായിന്.. ഓരേ ട്രെയിൻ മിസ്സ്‌ ആയി പോലീസ് കാരോട് ചോയ്ച്ചേരം ഓർ പറഞ്ഞത് ഇനി ട്രെയിൻ നാളെയേ ഉള്ളൂന്ന്… ഇവന്മാർ കൊറച്ച്നേരം പ്ലാറ്റഫോംമിൽ ഒക്കെ ഇരുന്നു മുന്നിൽ ഒരു ട്രെയിൻ നിർത്തിയിട്ടിനു അത് ഗുജറാത്തിലേക്കോ മറ്റോ അയിന് പിറ്റേന്ന്

      എന്റെ ഫോൺ എന്നെ ചതിച്ചത് ആണ്

  18. അപ്പോ ഞാന്‍ പോയിട്ടു ഒരു 8:300 വരാം
    രാത്രി നമുക്ക് പോളിക്കണം ….

    it,s a special Day in my life ??????

    1. അത് എന്താ ???

    2. ഓക്കേ പോയി വാ

      എനിക്കും സ്പെഷ്യൽ ആണ്

    3. ജീനാ_പ്പു

      എന്തായിരിക്കും …?

    4. എന്താന്നു പറഞ്ഞിട്ട് പോടെ

      1. അത് സസ്പെൻസ്

  19. ഋഷിSeptember 26, 2020 at 7:45 pm
    നിന്റെയീ നൈര്‍മല്യമേറിയ നിഷ്കളങ്കതക്കുമുന്നില്‍ ഞാന്‍ സാഷ്ടാംഗം വീണിരിക്കുന്നു ???

    ആ തൃപാതങ്ങൾ കൂടി പിടിച്ചോളൂ ??

    1. പാദം

      1. ആർക്കും ഒരു തെറ്റ് പറ്റും ???

        1. ??? തെറ്റുകൾ തിരുത്തി കൊടുക്കണ്ടേ

          1. വേണം ??

          2. ചേച്ചി എവിടെ

          3. അറിയില്ല

  20. ജീനാ_പ്പു

    മൊതലാളീ ഒരു ടീസർ
    പുറത്തിറക്കാമോ …? ??❣️

    1. ചുമ്മാ ഇരിയടെ

      1. പാറു ടീസർ വേണം

        1. ജീനാ_പ്പു

          ആരുടെ ? ടീസർ ആയാലും മതി ?

          1. പാറു സ്പെഷ്യൽ ആണ് ആ കരച്ചിൽ കാണാൻ എന്താ രസം

      2. ജീനാ_പ്പു

        അതെന്താ ? അങ്ങനെ പറഞ്ഞത് ? കണ്ണേട്ടൻ ?

        1. പാറു അലന്ന കൊഞ്ചൽ ടീസർ സഹിക്കാൻ വയ്യ ?????

          1. എട്ടും പൊട്ടും തിരിയാത്ത പാറു കുഞ്ഞിനെ ആണ് നിങ്ങൾ കളിയാക്കുന്നത് എന്ന ഓർമ വേണം ??

          2. അത് വേണം പാറു കൊഞ്ചണം ഇത്രയും തിരിഞ്ഞു നോക്കാതെ ഇപ്പഴാ കൊഞ്ചനെ അപ്പൊ

          3. അലമ്പ് ആണ്

          4. നോ പ്രണയം പൈങ്കിളി അല്ലെ ശിവേട്ട

  21. ഋഷി September 26, 2020 at 7:40 pm
    സാറിനെ അഖിലാണ്ഡ മണ്ഡലത്തില്‍ എല്ലാരും അറിയും …
    കാരണം സാര് പ്രണയത്തിന്റെ അഖിലാസാരമൂഴിയില്‍ മുങ്ങി നിവര്‍ന്നവനാ

    Reply

    പ്രണയം ??

  22. ഋഷി September 26, 2020 at 7:37 pm
    ഇപ്പൊഴും നല്ല പ്രതാപമുള്ള തറവാറ്റ് കാര്‍ … അങ്ങിനെ പറയണം ????

    അതെ ഇപ്പോഴും പാവപ്പെട്ടവരെ പറ്റിച്ചു ജീവിക്കുന്നവർ ??

      1. ന്താ

        1. എന്താണോ എന്തോ

          1. അല്ല പാറുസ് എന്താണ് നേരത്തെ പറഞ്ഞെ
            ട്രെയിൻ

          2. മാങ്ങാത്തൊലി ?????

  23. ജോനാസ്September 26, 2020 at 7:36 pm
    അല്ല ഈ മെട്രോ മാൻ ഒറിജിനൽ ഈ ശ്രീധരൻ സാറിനെ പറ്റി ആണോ പറഞ്ഞത് ??
    ****************
    എന്റെ പോന്നു ലോനപ്പാ, ഈ സാര് യൂത്തനാ, യൂത്തന്‍ ??????

    1. അത് ജൂത്തൻ ???

      1. ഏത്

      2. സാറിനെ അഖിലാണ്ഡ മണ്ഡലത്തില്‍ എല്ലാരും അറിയും … ????
        കാരണം സാര് പ്രണയത്തിന്റെ അഖിലാസാരമൂഴിയില്‍ മുങ്ങി നിവര്‍ന്നവനാ ???

        1. അഖിലേട്ടൻ ആണോ കക്ഷി ???

          1. നിന്റെയീ നൈര്‍മല്യമേറിയ നിഷ്കളങ്കതക്കുമുന്നില്‍ ഞാന്‍ സാഷ്ടാംഗം വീണിരിക്കുന്നു ???

  24. ꧁༺അഖിൽ ༻꧂September 26, 2020 at 7:26 pm
    Project life… ???

    പാലാരി പാലം പോലെ ആവാതിരുന്നാൽ മതി ???
    ****************

    പൊളിഞ്ഞാല്‍ പിന്നെ ഇവിടുത്തെ ശ്രീധരന്‍ സാറിനെ ഇറക്കും, പൊളിച്ച് പണിയും ???

    1. അതാരാ ??

      1. ꧁༺അഖിൽ ༻꧂

        ശ്രീധരൻ സർ engineer ആണ്…

        നിനക്ക് ഒന്നും അറിയില്ല കാരണം നീ കൊച്ചു കുട്ടിയാണ് ?

        1. എനിക്ക് ഒന്നും അറിയില്ല എന്നോ ???

          1. ꧁༺അഖിൽ ༻꧂

            സത്യം അല്ലേ ???

            ശ്രീധരൻ സർ നെ അറിയാത്തവർ ആയിട്ട് ആരും ഇന്ത്യയിൽ ഉണ്ടാവില്ല

        2. സാര് വെറും എന്‍ജിനിയര്‍ അല്ല, അങ്ങ് ഡെല്‍ഹിയില്‍ പോയി പാവ് ഭാജി തിന്നു പഠിച്ചതാ ????

          1. ഹാർഷാപ്പി ആണോ ??

          2. ꧁༺അഖിൽ ༻꧂

            ജോനാസ് നീ ഇനി വായ തുറക്കരുത് ????

            പോയി ഗൂഗിൾ ചെയ്തിട്ട് വാ ?‍♂️?‍♂️?‍♂️?‍♂️

          3. അല്ല ഈ മെട്രോ മാൻ ഒറിജിനൽ ഈ ശ്രീധരൻ സാറിനെ പറ്റി ആണോ പറഞ്ഞത് ??

          4. ꧁༺അഖിൽ ༻꧂

            അതന്നെ പിന്നെ നീ എന്താ വിചാരിച്ചേ ????

          5. ഞാൻ വേറെ എന്തൊക്കെയോ വിചാരിച്ചു ??

    2. ꧁༺അഖിൽ ༻꧂

      Sorry bro…. എനിക്ക് സമയം ഇല്ലാ… പിന്നെ ഇതേപോലത്തെ ചീള് കേസ് ഞാൻ ഹാൻഡിൽ ചെയ്യാറില്ല … ?????

      1. അത്രക്കും ബിസി ആണല്ലേ ഒന്ന് ബഹുമാനിച്ചേക്കാം ??

        1. ꧁༺അഖിൽ ༻꧂

          വോ… ബേണ്ട.. ??

          1. അങ്ങനെ പറയല്ലേ ??

      2. ഹോ സർ അങ്ങനെ പറയരുത്

        1. ꧁༺അഖിൽ ༻꧂

          പോടാ… ഞാൻ അങ്ങനെ പറയും… am a busy man u know… ???

          1. ഹോ സാർനെ ഇനി എന്ന് ഫ്രീ ആയി കിട്ടും

Comments are closed.