അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഋഷി September 26, 2020 at 6:09 pm
    SHANASeptember 26, 2020 at 6:06 pm
    Endh ishtapedaan … Njn ishta pettal madhiyoo ..
    ****

    ഇയ്യ് ഇഷ്ടപ്പെട്ടാലും മതി മുത്തേ

    Reply

    എന്താണ് ആ ഒലിക്കുന്നെ നറും തേൻ ആണോ

    1. അല്ല, ചെറുതേന്‍ ആണ് ???

      1. ???? തുടച്ചോ

  2. Aadhi September 26, 2020 at 7:24 pm
    ട്രാൻസ്ഫർ നടത്താൻ വേറെ ക്ലബിനെ നോക്കണം മിസ്റ്റർ.. ഞങ്ങൾക്ക് ഒരാളെ കൊടുത്തു രണ്ടാളെ വാങ്ങും?? എന്നിട്ട് ബാക്കി പൈസ ബാങ്കിൽ ഇടും.. മര്യാദക്ക് പൈസ ചെലവാക്കിയിരുന്നേൽ ഇതൊന്നും കേൾക്കണ്ടായിരുന്നു?

    United നോക്കാത്ത ഒരു പ്ലയെർ പോലും ഉണ്ടാവില്ല അത് വേറെ ഒരു comedy ??

    1. നോക്കിയിട്ട് കാര്യമുണ്ടോ?? നമ്മൾ മാളിൽ ചെന്നാൽ എന്തൊക്കെ നോക്കും?? ഇടക്ക് വല്ല ഓഫറും വന്നാൽ എന്തേലും വാങ്ങിയാൽ ആയി.. അല്ലെങ്കിൽ പുറത്തു ലോക്കൽ കടയിൽ നിന്ന് പേശി വാങ്ങും..

      1. Ath karanam vedikan ulavarum vedikoola ?

    2. എല്ലാം നോട്ടം മാത്രേ ഉള്ളൂ, ഒരുമാതിരി പെണ്ണ് കാണല്‍ ചടങ്ങ്, ഒടുക്കം അമ്മാവന് ഇഷ്ടമായില്ല എന്നും പറഞ്ഞു കല്യാണം മുടങ്ങും ????

      1. Sathyam ? but nokuna playersinte value koodem cheyum

        1. അതിപ്പോ അങ്ങിനെയല്ലേ, നാട്ടിലെ പ്രമാണി പെണ്ണ് കാണാന്‍ വന്നാല്‍ പിന്നെ പെണ്ണിന്റെ വാല്യൂ കൂടും ???

          1. പ്രതാപം പോയ പഴയ തറവാട്ടുകാർ

          2. ഇപ്പൊഴും നല്ല പ്രതാപമുള്ള തറവാറ്റ് കാര്‍ … അങ്ങിനെ പറയണം ????

  3. §hiva September 26, 2020 at 5:39 pm
    അജയൻ കോഴിക്കോട് കിടന്നു കറങ്ങുന്നുണ്ട്.
    കാണുന്നേൽ ഇയ് ഓനെ ഇങ്ങു പറഞ്ഞു വിട്ടോളി

    Reply

    പറയുന്നതിൽ എന്തേലും കാര്യം വേണം

    ഇത് പെണ്ണിനെ ഇട്ട് കിട്ടാത്തും ഇല്ല ചീത്തപ്പേരും കേൾക്കണം എന്റെ ഒരു വിധി

    ആക്ച്ലി കോഴിക്കോട് അല്ലല്ലോ കൊയിലാണ്ടി പയ്യോളി എടേൽ എടെയോ പ്രോപ്പർ കോഴിക്കോട് പറഞ്ഞിട്ടില്ല

    1. അപ്പൊ നീ കോഴിക്കോട് മൊത്തം കറങ്ങിക്കഴിഞ്ഞോ?? എന്നിട്ട് ഇപ്പൊ ആണോ മനസിലായത്???

      1. ഏയ് ഞാൻ അന്നേ റൂട്ട് മനസ്സിലാക്കിയിരുന്നു

    2. ꧁༺അഖിൽ ༻꧂

      നീ രണ്ട് ദിവസം മുങ്ങിയത് കോഴിക്കോട് കറങ്ങാൻ ആയിരുന്നോ…

      1. ഏയ് ഞാൻ കോഴിക്കോട് പോയില്ല

  4. ഈ വട്ടം ആര് പ്രീമിയർ ലീഗ് അടിക്കും ??

    1. സാധാരണയായി പോയിന്‍റ് ടേബിളില്‍ ഒന്നാമതെത്തുന്നവര്‍ ആണ് അടിക്കാര്‍. ഇനി കോവിഡ് പ്രമാണിച്ചു മാറ്റമുണ്ടോ എന്നറിയില്ല ???

      1. Hemme കോമഡി ??

      2. എന്റെ മനുഷ്യ ഞാൻ ഒന്നും ചോദിച്ചിട്ടില്ല വെറുതെ വിട്ടേക്ക് ???

    2. സിറ്റി

      1. ലിവർപൂൾ

        1. bench strength ഇല്ല

  5. Njan pinne വരാം

    1. അതെന്നാ പണീയാ, എവിടെ പോകുവാ?

    2. പോവാണോ

  6. ꧁༺അഖിൽ ༻꧂September 26, 2020 at 7:15 pm
    ആർട്ടിക്കിൾ 19… ???
    Full constitution കുത്തി നിറച്ചേക്കാ… തലയിൽ ??polity
    ****************

    സ്വാതന്ത്ര്യം എന്നു വെച്ചാല്‍ തോന്നും പോലെ എന്തും ചെയ്യാമെന്നാ പലരും കരുതിയേക്കുന്നെ ???

    1. എവിടെ എവിടെ.. പവർ ഓഫ് സ്റ്റേറ്റ് എടുക്ക്???
      സ്റ്റേറ്റ് vs അഖിൽ തുടങ്ങട്ടെ?

      1. ꧁༺അഖിൽ ༻꧂

        ഞാൻ ഇക്കോണമിയുടെ വഴിയിൽ ആണ് ഇപ്പോൾ ???

    2. ꧁༺അഖിൽ ༻꧂

      Dpsp വെച്ച് നാല് കാച്ച് അങ്ങട് കാച്ചിയാൽ സ്റ്റേറ്റ് താഴെ കിടിക്കും… അല്ലപിന്നെ ???

      1. ഇതൊക്കെ എന്താ ???

        1. ꧁༺അഖിൽ ༻꧂

          Dpsp :- directive principal of state policy

        2. പണ്ട് നാലാം ക്ലാസിൽ പഠിച്ചില്ലേ dpep.. അതിന്റെ കോളേജ് ലെവൽ ആണ്?

          1. ഇപ്പൊ പഠിക്കുന്നത് തന്നെ ഓർമ ഇല്ല പിന്നെ അല്ലെ നാലാം ക്ലാസ്സിൽ പഠിച്ചത് ??

          2. ꧁༺അഖിൽ ༻꧂

            ഇജ്ജാതി ????

  7. ഋഷി September 26, 2020 at 7:09 pm
    ആര്‍സെനാല്‍ ഫാന്‍സ് കുറച്ചു ക്ലാസ്സ് ആയിരുന്നല്ലോ, ഇപ്പോ ക്ലാസോക്കെ വിട്ടു കച്ചറ ആയോ?? ???

    ഞാൻ ക്ലബ് ഫുട്ബോൾ കാണാൻ തുടങ്ങിയത് 2009 region ആയിരുന്നു അപ്പൊ ക്ലാസ്സിൽ ഒരു വാണ united ഫാൻ ഉണ്ടായിരുന്നു അന്ന് വെറുത്തതാ ?? അതിൽ പിന്നെ കുറെ fansine കണ്ടു ഇത് പോലത്തെ 3giya fans വേറെ ഇല്ല ???

    1. ഇവന്മാർ എന്ത് പറഞ്ഞാലും അപ്പൊ ഹിസ്റ്ററി ക്ലാസ് എടുക്കും ??

      1. ഹിസ്റ്ററി ഉള്ളവര്‍ അത് പറയുന്നു …. എന്നു കൂട്ടിയാല്‍ പോരേ ???

        1. liverpool fans history പറയുമ്പോ കുരു പൊട്ടും . ഇരട്ടത്താപ്പാണ് main ??

          1. അവരും പറയട്ടെ ഹിസ്റ്ററി, അതില്ലാത്തവര്‍ സ്വന്തമായി കുറച്ചു ഹിസ്റ്ററി ഉണ്ടാക്കട്ടെ ????

    2. എന്നാലും സ്വന്തം ക്ലാസ്സ് വിട്ടു കളിയ്ക്കാന്‍ അതൊക്കെ ഒരു കാരണം ആണോ? ???

      1. ഏയ് എനിക്ക് ഇതൊക്കെ സന്തോഷമാണ് ???? എന്നാലും അണ്ണാ അണ്ണൻ പറ ഇന്നത്തെ കളി എങ്ങനെയുണ്ടായി ??? ആഹ് പാവങ്ങൾ ജയിക്കണ്ട കളിയാണ്

        1. അത് സത്യം തന്നെ, എന്നാലും നമ്മള്‍ തോല്‍കാന്‍ പാടില്ല ????

          1. കളി തോറ്റാൽ 2 ട്രാസ്‌ഫെർ എങ്കിലും നടത്തിയാനെ ? ole മാറ്റി pochetinoyum വന്നേനെ

          2. ഇതിപ്പോ മുതലാളിയെ മാറ്റിയാലേ ക്ലബ് രക്ഷപ്പെടൂ ???

          3. ട്രാൻസ്ഫർ നടത്താൻ വേറെ ക്ലബിനെ നോക്കണം മിസ്റ്റർ.. ഞങ്ങൾക്ക് ഒരാളെ കൊടുത്തു രണ്ടാളെ വാങ്ങും?? എന്നിട്ട് ബാക്കി പൈസ ബാങ്കിൽ ഇടും.. മര്യാദക്ക് പൈസ ചെലവാക്കിയിരുന്നേൽ ഇതൊന്നും കേൾക്കണ്ടായിരുന്നു??

        2. എന്ത് കണ്ണിൽ ചോരയില്ലാത്ത പറച്ചിലാടാ?? ഇടയ്ക്കൊക്കെ ഞങ്ങൾക്കും ജയിക്കണ്ടേ.. ഈ ഡ്രോയിൽ കിടന്നു മടുത്തു??

          1. ഹിഹി അത് ശെരിയാ .. United strong ആവണം എന്നാല്ലെ തോല്കുമ്പോ ഒരു gumundavulu

  8. AadhiSeptember 26, 2020 at 7:07 pm
    വേണ്ട..ഞാൻ നെറ്റില്ലാതെ നടന്നാലും ഇനി ആ ഔദാര്യം വേണ്ട?????
    അല്ലേൽ ഒരു മെസേജ് അയക്കാല്ലേ????
    ********************

    ഔദാര്യമല്ലെന്ന് സ്വയം ആകൃതിയാല്‍ പ്രശ്നമീല്ലല്ലോ… ????

    1. കരുതിയാല്‍ ???

    2. ????
      എന്നാൽ പണ്ടത്തെ പറ്റുബുക്ക് ഒന്നുകൂടെ പൊടിതട്ടി എടുക്കേണ്ടി വരും???

      1. വോ വേണ്ട, ഒടുക്കം പണിയാകും ???

  9. ഇപ്പോഴാ ഞാൻ ഒരു കാര്യം ഓർത്തെ ഞാൻ ഇന്ന് കുളിച്ചിട്ടില്ല ??

    1. പെട്ടെന്നു ചെന്നു കുളിച്ചോ, ഇലെങ്കില്‍ നിന്നെ ഷാന പിടിച്ചോന്‍റ് പോകും ????

      1. എനിക്കൊന്നും വയ്യ കുളിക്കാൻ ഇനി നാളെ ആക്കാം ???

  10. ꧁༺അഖിൽ ༻꧂September 26, 2020 at 7:08 pm
    ആരാ ഗൗരി…???

    ഞാൻ മൂന്നാലു തവണയായി ഈ പേര് കേൾക്കുന്നു…
    **************

    ഇത് നിന്റെ ഗൌരിയല്ല, ഇതൊരു വേറെ ഗൌരിയാണ് ????

    1. ഇത് പാറു എന്നു കേൾക്കുമ്പോൾ ജീവൻ ചാടിവീഴുന്ന പോലെയായല്ലോ????
      ഓരോ പേരും ഓരോരുത്തന്മാർ പേറ്റന്റ് എടുത്തോ??

      1. ശരിയാ, പാറുന്നു കേട്ടാല്‍ ചാടി വീഴും അജയ് മോന്‍ ??? അല്ലെങ്കില്‍ ജീവാപി ???

        1. ꧁༺അഖിൽ ༻꧂

          സത്യം ഞാൻ കണ്ടു 2 ദിവസം മുൻപുള്ള അംഗം.. ???

    2. ꧁༺അഖിൽ ༻꧂

      ആദിയേട്ടന്റെ സ്വന്തം ഗൗരി ആണോ..?? ???

      ഇപ്പോ മനസിലായി… ?

      1. ഇതോക്കെ അന്നേരം തന്നെ മനസിള്ളക്കേന്‍റേ ???

      2. ആദിയേട്ടന്റെ ഗൗരിയോ????
        ഇതേതോ ലോക്കൽ ഗൗരിയാടാ.. എന്റെ ലെവൽ അല്ല??

        1. നിന്റെ ലെവല്‍ എന്നൊക്കെ വെച്ചാല്‍ അത്രയും തരം താഴാണ്‍ പാടാ, നീ തല്‍കാലം ലോക്കല്‍ ലെവേലിലേക്കുയരണം ???

        2. ꧁༺അഖിൽ ༻꧂

          പൊന്നോ…. ഇപ്പോ പാറുസ് എന്ന വിളി കേട്ട് മടുത്തു… ???

          ഇനി ഗൗരിസ് എന്നുള്ള വിളി കാണുവാനുള്ള ത്രാണി എനിക്ക് ഇല്ലാ ??

          1. എയ്, അങ്ങിനെ പറയരുതു. പാറൂസ് അജയന്റെ അടുത്ത പ്രോജക്റ്റ് ആന്ന് ????

          2. ꧁༺അഖിൽ ༻꧂

            Project life… ???

            പാലാരി പാലം പോലെ ആവാതിരുന്നാൽ മതി ???

  11. അപ്പോ ഞാമ്പോയി സോണിക്കുട്ടിയോട് ഇച്ചിരെ വൈന്‍ കിട്ടുമോന്നു നോക്കട്ടെ ????

    1. ചിരവക്ക് അടി കിട്ടാതെ നോക്കിക്കോ ??

  12. ആ കൂയ്

    1. ലോനപ്പാ, എന്റെ പടയാളീ ????

      1. കളി എന്തായി മുനി ??

        1. കളി നമ്മള്‍ ജയിച്ചു കുഞ്ഞാ ????

          1. ????????

  13. //Plea to postpone UPSC CSE scheduled for Oct 4th would be heard by the SC on Sep 28….,,,

    Nthavo entho.. ?‍♂️?‍♂️?‍♂️//

    Neet മാറ്റിയില്ല പിന്നെ അല്ലെ UPSC exam ??

    1. ꧁༺അഖിൽ ༻꧂

      Neet exam രജിസ്റ്റർ ചെയ്യുമ്പോൾ 200km radiusil center kittum…

      Upsc anghane alla…
      For example keralthil ullavan( coaching avide cheythu lockdowninu munp keralathil ethi ) center delhi aanenghil avan enghane pokum…???

      2000 to 2500 km bro…

      1. അതിനു centre change ചെയ്യാൻ ഓപ്‌ഷൻ കൊടുത്തല്ലോ

        1. അപ്പോ എനിക്കു ഡെല്‍ഹിയില്‍ പോയി എഴുതാന്‍ പറ്റില്ലല്ലോ.
          എന്റെ സഞ്ചാര സ്വാതന്ത്ര്യം പോയില്ലേ.
          ഐ നീഡ് ഫ്രീഡം ??????

          1. ꧁༺അഖിൽ ༻꧂

            Onathinidakk puttu kachavadam… anno rishi maama… ???

          2. അല്ല ഒരു ലോക തത്ത്വം പറഞ്ഞെന്നേ ഉള്ളൂ ???

          3. ꧁༺അഖിൽ ༻꧂

            ആർട്ടിക്കിൾ 19… ???
            Full constitution കുത്തി നിറച്ചേക്കാ… തലയിൽ ??polity

        2. ꧁༺അഖിൽ ༻꧂

          യെസ് കൊടുത്തിരിന്നു… but success അല്ല… seat ella centeril full aayirunnu… so change aakuvaan pattiyirunnilla aspirantsinu…

          Ithum pleayil ulpeduthiyitund…

  14. Rajeev September 26, 2020 at 6:57 pm
    ????…അങ്ങനെ വേണം..യുണൈറ്റഡ് ???

    ഇവിടെ united ഫാൻസുണ്ടോ ?? ??

    1. ദേ, ദിങ്ങാട് നോക്ക്യേ ???????

      1. കള്ള കളി ??

        1. താങ്കള്‍ ഒന്നുകില്‍ സിറ്റി അല്ലെങ്കില്‍ ചെല്‍സി ഫാന്‍ ??????

          1. arsenal ?? ( barca fan ) epl arsenal , liverpool

          2. ആര്‍സെനാല്‍ ഫാന്‍സ് കുറച്ചു ക്ലാസ്സ് ആയിരുന്നല്ലോ, ഇപ്പോ ക്ലാസോക്കെ വിട്ടു കച്ചറ ആയോ?? ???

  15. അടിച്ചു മോനേ, ഫൈനല്‍ സ്കോര്‍ ബ്രൈറ്റന്‍ 2-3 മാഞ്ചെസ്റ്റര് യുണൈറ്റഡ്

    ??????

    1. ??????
      ഞാൻ നേരത്തെ ft ആയെന്നു വിചാരിച്ചു??

      1. എക്സ്ട്രാ ടൈമില്‍ ആണ് അവര്‍ അടിച്ചേ, അതിന്റെ എക്സ്ട്രാ ടൈമില്‍ ആണ് നമ്മള്‍ അടിച്ചത് ??????????

      2. സത്യം 11 min ?? മനഃപൂർവം unitedine ജയിപ്പിക്കാൻ ??

        1. ?????????????

    2. യെസ് ലേറ്റ് ഡ്രാമ

    3. എന്തൊരു വൃത്തികേട് ആണ്..10 minutes ഒക്കെ extra..

  16. അത് 50GB അഡീഷണല്‍ ഓഫര്‍ ആണ്. ജോലി ഇല്ലാത്തവര്‍ക്കും എടുക്കാം ???
    അതിനു ഡെയ്ലി ലിമിറ്റ് ഇല്ല ????

    1. ജോലി ചെയ്യാത്തവർക്ക് എടുക്കാൻ അക്കൊണ്ടിൽ കായി വേണ്ടേ????

      1. പിന്നെ ഈ മാസാമാസം റീചാര്‍ജ് ചെയ്യാന്‍ പുളിങ്കുരുവാണോ കോടുക്കാറ് ????

        1. ഇത് 3 month ഓഫർ അല്ലേ.. അതും തീരാറായി?? ഇനിയെന്നെ ഇവിടെ കണ്ടില്ലേൽ കൊറോണ പിടിച്ചു എന്നു മാത്രം കരുതണ്ട, നെറ്റ് ഓഫർ തീർന്നെന്നു വിചാരിച്ചാൽ മതി??

          1. ആ നമ്പര്‍ അയച്ചു താ ഞാന്‍ ഗൌരിയോട് പറഞ്ഞു ഒരു 1 ഇയര്‍ ഓഫര്‍ കേറ്റിത്തരാം
            ?????

          2. വേണ്ട..ഞാൻ നെറ്റില്ലാതെ നടന്നാലും ഇനി ആ ഔദാര്യം വേണ്ട?????
            അല്ലേൽ ഒരു മെസേജ് അയക്കാല്ലേ????

          3. ꧁༺അഖിൽ ༻꧂

            ആരാ ഗൗരി…???

            ഞാൻ മൂന്നാലു തവണയായി ഈ പേര് കേൾക്കുന്നു…

  17. ꧁༺അഖിൽ ༻꧂

    Plea to postpone UPSC CSE scheduled for Oct 4th would be heard by the SC on Sep 28….,,,

    Nthavo entho.. ?‍♂️?‍♂️?‍♂️?‍♂️

    1. എന്തായാലും പ്രിപ്പറേഷന്‍ മുടക്കണ്ടാ

      1. ꧁༺അഖിൽ ༻꧂

        Preparation nadakkunund… ini mattiyal… veendum current affair padikkande… ?????‍♂️?‍♂️?‍♂️

        1. Upsc അല്ലേ, മാറ്റാൻ ചാൻസൊന്നും ഇല്ല?? ഏതായാലും 4 വരെ പടിക്കാനുള്ളത് സെറ്റ് ആക്കിക്കോ.. ബാക്കിക്ക് വേണേൽ ഡെയിലി ca തന്നെ നമുക്ക് നോക്കാലോ?

          1. ꧁༺അഖിൽ ༻꧂

            30th ന് റിവിഷൻ കഴിയും… ബാക്കിയുള്ള ദിവസം prelims mock test പ്രാക്ടീസ് ചെയ്യണം …

            Oct 4th ന് തന്നെ നടന്നാൽ മതിയാരുന്നു

    2. Maatan chance ila

      1. ꧁༺അഖിൽ ༻꧂

        ഇപ്പോ.. stage 3ൽ അല്ലേ… കോവിഡ് pandemic…. so..,,, ചാൻസ് ഉണ്ട്…
        കുറെ പേര് ഡൽഹിയിൽ center കൊടുത്തിട്ടുണ്ട്…. അവിടേക്ക് ചെല്ലുവാനുള്ള ബുദ്ധിമുട്ട് അങ്ങനെ ഒക്കെ പറഞ്ഞാണ് ഫയൽ ചെയ്തിരിക്കുന്നത്….

  18. ആദി കളി കാണുന്നുണ്ടോ?

    1. Ethu കളി??

      1. ബ്രൈറ്റന്‍ Vs മാഞ്ചെസ്റ്റെര്‍ യുണൈറ്റഡ് ???

        1. Njan kaanunund ?

        2. എപ്പോൾ..ഏതു ചാനൽ??

          1. ലൈവ് സ്ട്രീമിങ്

        3. Select 3 ale njan hotstarila

          1. ഞാന്‍ ലൈവ് വെബ് സ്ട്രീമിങ് ആണ്

    2. ഇല്ല.. എന്റെ നെറ്റ്‌തീർന്നു.. ഞാൻ just live score പിൻ ചെയ്തിട്ടിട്ടുണ്ട്?

      1. ജിയോ TV എല്ലാം ഫ്രീ ആണല്ലോ, അതിലും ഡെയ്ലി 2ജി‌ബി തീര്‍ന്നോ??

        1. ആ 2ജിബി 90% കഴിഞ്ഞു?? ഇനി ഗോൾ വല്ലതും അടിക്കുമ്പോൾ replay കാണാം?

          1. Adich adich ??????????

          2. ഒരു 250 ക്കു റീചാര്‍ജ് ചെയ്യൂ, വര്‍ക്ക് ഫ്രം ഹോം ഓഫര്‍ ഉണ്ടല്ലോ

          3. എനിക്കെന്തു WFH???

      1. ഇല്ലല്ലോ

        1. ????…അങ്ങനെ വേണം..യുണൈറ്റഡ് ???

        2. Dark.. ആരാണ് 5 മിൻ ഒക്കെ extra time കൊടുത്തത്???

  19. പിന്നേം പോയോ എല്ലാരും?

    1. ഞാൻ വന്നു

      1. വരാന്‍ എവിടെപ്പോയിരുന്നു?

        1. ഫുഡ്‌ കഴിക്കാൻ പോയി

          1. ഈ നേരത്തോ? ???

          2. അങ്ങനെയൊന്നുല്ല

          3. ഏതാ രാജ്യം?

          4. കോഴിക്കോട് ?

          5. ഓഹ്, ഞാന്‍ വേറുതേ ഇന്ത്യയാണെന്ന് വിചാരിച്ചു

  20. ജീനാ_പ്പു

    AadhiSeptember 26, 2020 at 6:24 pm
    ???
    അതുമാത്രം അല്ല.. എല്ലാർക്കും വരുമെന്നുള്ള ഒരു പൊതുബോധം വന്നിട്ടുണ്ട്.. വന്നാൽ എന്ത് കഷ്ടപ്പാടാണ് എന്ന ചിന്തയാണ് ഇല്ലാത്തത്..

    വരാം, വരാതെയിരിക്കാം പക്ഷെ ? ഇങ്ങനെ കൂട്ടത്തോടെ രോഗികൾ വർദ്ധിച്ചാൽ ചികിത്സ നൽകാൻ പോലും സ്ഥലം ഇല്ലാതെ ആകും ??

    1. അത് കൊണ്ടാണ് ആളുകളോട് സ്വയം സുരക്ഷിതരായിരിക്കാന്‍ സര്‍ക്കാരുകള്‍ പറഞ്ഞത്…
      അത് കേള്‍ക്കാത്തവര്‍ നാടിന് മോത്തം പണിയുണ്ടാക്കുന്നു …

    2. എല്ലാവരുമല്ല, എങ്കിലും ഈ എണ്ണത്തിലെ കുറേ ആളുകൾ ജീവിക്കാനുള്ള വക കണ്ടെത്തുന്നതിന് പുറത്തിറങ്ങുന്നവരാണ്..അവർക്ക് കൊറോണയെ കണ്ടില്ലെന്നു നടിച്ചേ പറ്റൂ..
      എന്നാൽ ഇതൊക്കെ മനസിലാക്കാൻ പറ്റുന്നവരും മനപൂർവം കണ്ടില്ലെന്നു നടിക്കുകയാണ്??

      1. മുടി vettan barbershop il പോകില്ല..machine വെച്ച് ഞാന്‍ തന്നെ ചെയ്യും..അവിടെ പോയി corona പിടിച്ചാലോ…പക്ഷേ കള്ള് കുടിക്കാന്‍ bar il പോകും..അവിടെ corona ഇല്ലല്ലൊ

        1. അതു നിങ്ങൾക്ക് വാറ്റാൻ അറിയാഞ്ഞിട്ടല്ലേ????

  21. So njn povaan ..
    Nle kaanaa ….
    Baaki verppikkal nale … ??

    1. ഞാനും povanu.

      1. ༻™തമ്പുരാൻ™༺

        എന്നാൽ ഞാനും പോണു….???

    2. ഒരു കറക്റ്റ് സമയം പറയാമോ നാളെ വരുന്ന

      1. Ilya monee …
        Oodi povaan ella …
        samadikoolaa … Ningl verunna time nokki njaan verumm ..???

        1. ഓഹ് ഡാർക്ക്‌

          1. ജീനാ_പ്പു

            ????

      2. ༻™തമ്പുരാൻ™༺

        എന്തിനാണ് ഇവിടുന്ന് മുങ്ങാൻ ആണോ…

    3. പിന്നേം… ഒന്നു കേട്ടു കൊതിതീർന്നില്ലല്ലോ അന്റെ വർത്താനം??

      1. Shoo … Nale veraa muthee ..??

        1. നാളെ ഞാൻ ഇല്ലെടാ????

          1. Ennal njnum illa ..?

          2. ഒരാഴ്ച ഇല്ലെന്നു പറഞ്ഞൂടാരുന്നോടാ ?????

  22. ജീനാ_പ്പു

    കോവിഡ് 19 :- 7006+
    മരണം 21?

    ഈ നാട് ? ഇതെങ്ങൊട്ട് പോകുന്നു ??

    1. ༻™തമ്പുരാൻ™༺

      ന്റെ ശിവനേ…,,

      1. ജീനാ_പ്പു

        തിരുവനന്തപുരം മാത്രം 1000+

        1. ༻™തമ്പുരാൻ™༺

          തൃശ്ശൂർ എത്രയ

          1. ജീനാ_പ്പു

            594

          2. ༻™തമ്പുരാൻ™༺

            ഓഹ്…ഡാർക്ക്….

    2. എല്ലാർക്കും വരും ?????

      1. ജീനാ_പ്പു

        കണ്ണേട്ടൻ പുറത്ത് അല്ലെ ?

        1. ༻™തമ്പുരാൻ™༺

          ആഫ്രിക്കൻ വനാന്തരങ്ങളിൽ…

          1. ഇവിടേം ഉണ്ട്

          2. ജീനാ_പ്പു

            അടിപൊളി ??? ടേക് കെയർ ❣️

    3. തുടരട്ടെ ഓണം ആഘോഷങ്ങള്‍…എല്ലാവരും വരൂ..shopping നടത്താം..ആളുകള്‍ കൂട്ടം കൂടി നില്‍ക്കൂ..corona നാണിച്ചു പൊക്കോളും

      1. ജീനാ_പ്പു

        ഇതിപ്പോൾ ഈ സമരങ്ങളാണ് പ്രധാന കാരണം …

        1. അതും നമ്മുടെ ദേശിയ ആഘോഷം aanallo

          1. ജീനാ_പ്പു

            പിന്നെ തീർച്ചയായും ?

      2. ???
        അതുമാത്രം അല്ല.. എല്ലാർക്കും വരുമെന്നുള്ള ഒരു പൊതുബോധം വന്നിട്ടുണ്ട്.. വന്നാൽ എന്ത് കഷ്ടപ്പാടാണ് എന്ന ചിന്തയാണ് ഇല്ലാത്തത്..

        1. ജീനാ_പ്പു

          എന്തായാലും എവിടെ പോയി അവസാനിക്കുമൊ എന്തോ …?

  23. SHANASeptember 26, 2020 at 6:13 pm
    Lillyee ..
    Nink ente avshym venmenn thonumbol .. Manasil shana shana shana .. Enn oru 5 times parayaa…. Apolekkm njn verum …??????
    *************

    അയ്ശെരി, അപ്പോ ഇജ്ജാണോ ആ കുട്ടിച്ചാത്തന്‍ ???

    1. Adh njaan ella …
      Adh mukkam ulla ene oru frnd aan .. Oru appoopanaa … ??

      1. ഓഹ് മൈ ഗോഡ് പോത്ത് അബ്ദു ???

        1. Enk shakthi theru …????

    2. കുപ്പീന്നു വരണ ഫൂതം?

      1. Nine kurich ella chodichd … ??

  24. ജീനാ_പ്പു

    Good evening friends ☕❤️

    1. ༻™തമ്പുരാൻ™༺

      ഗുഡ് ഈവനിംഗ്… സപ്പു…

      1. ജീനാ_പ്പു

        ?❣️

      1. ജീനാ_പ്പു

        ??❣️

  25. ///SHANA September 26, 2020 at 6:13 pm
    Lillyee ..
    Nink ente avshym venmenn thonumbol .. Manasil shana shana shana .. Enn oru 5 times parayaa…. Apolekkm njn verum …//

    ന്റെ പൊന്നോ? ഞാനിങ്ങനെ സമാധാനത്തോടെ ജീവിക്കുന്നത് കണ്ടിട്ട് സഹിക്കണില്ല ല്ലേ ?

    1. ഒന്ന് വിളിച്ചു നോക്കു ലില്ലി

      1. ജീവിതം തുടങ്ങാതെ ചെക്കനെ തന്നെ നിങ്ങൾക് കുരുതി കൊടുക്കണോ

        1. ༻™തമ്പുരാൻ™༺

          അതേ…,,ഒരു പാവം പൈതൽ..

        2. പരീക്ഷണം അവനില്‍

        3. ഞാനൊരു പാവം ആയതോണ്ടല്ലേ എന്നിൽ ഇങ്ങനെ പരീക്ഷിക്കുന്നെ

    2. പോത്തിന്റെ പുറത്തു കേറിയാണോ അവൾ വരുന്നേ???

      1. Edh ipol evdunum vann …. Crct timl vannolum …??

        1. എന്താണെന്ന് അറിയില്ല, ഞാൻ എപ്പോ വന്നാലും അന്റെയീ പഞ്ച് ഡയലോഗ് ഉണ്ട്?

          1. Njn endh parayumbolm .. Enk countr adikkan vendi vannolum … Krimi .. ??

    3. Alloh ..
      Angne parayendi ilyenm …
      Njn oru samadaanakedaayoo …
      ??

      1. ഒരിക്കലും അല്ല…അങ്ങനെ ഒന്നും ഇല്ല

        1. രാജീവ്‌ ഭായ് കള്ളം പറയരുത്

          1. ഞാൻ വല്ലപ്പോഴും കള്ളം കൂടി പറഞ്ഞോട്ടെ

        2. Angne aanekilum enk pru chukkumilyaa …
          Njn verppikum … Enk adh maatre ariyollu ..???

          1. ༻™തമ്പുരാൻ™༺

            രാജീവ് ബ്രോ തേഞ്ഞു…,,

          2. കുട്ടി പാവം ആണ്…ellarkum ariyam..കുട്ടിയെ verukkan ആര്‍ക്കും പറ്റില്ല

          3. Shoo .. Sherikkum ..???

          4. അതെങ്കിലും വൃത്തിക്ക് ചെയ്യുന്നുണ്ടല്ലോ ഫാഗ്യം ?

          5. ༻™തമ്പുരാൻ™༺

            പക്ഷേ കുട്ടിക്ക് വെറുപ്പിക്കാൻ പറ്റും…,,????

    4. ༻™തമ്പുരാൻ™༺

      അബദ്ധം ഒന്നും കാണിക്കല്ലേ…,,

Comments are closed.