അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. എന്താ ഇവിടെ

    1. ഹലോ രാജീവ്‌കുട്ടേട്ടാ

    2. ༻™തമ്പുരാൻ™༺

      എന്താണ്,,… എതാണ്…

      1. ആ..enthokkeyo നടക്കുന്നു

  2. SHANASeptember 26, 2020 at 6:06 pm
    Endh ishtapedaan … Njn ishta pettal madhiyoo .. ??
    ****

    ഇയ്യ് ഇഷ്ടപ്പെട്ടാലും മതി മുത്തേ ???

    1. Ayikotte muthe … ???

    2. യ്യ രണ്ട് പേരും തോടച് കള ദേ ഒഴ്ക്ണ്

    3. ഋഷി എന്ത് പറ്റി ഇത്ര കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനും മാത്രം

      1. ഇവിടെ വരുമ്പോ മുണ്ടാനും പറയാനും ആരെലുമൊക്കെ വേണ്ടേ ???

        1. എന്നും പറഞ്ഞു പാ”ഷാനം” കുടിക്കണോ

          1. പാഷാണമെങ്കില്‍ അത്, എന്തെങ്കിലും കിട്ടുമല്ലോ കുടിക്കാന്‍ ???

      2. ങ്ങള്ടെ ഓപ്ഷൻ ഇപ്പൊ തന്നെ ട്രൈ ചെയ്തതാണോ എന്തോ. പ്യാവം

      3. സമയം മോശം

      4. Kaduthe thirumaanamoo …
        Enik endaa kuyypm ..???

  3. SHANA September 26, 2020 at 6:04 pm
    Njaanm und kozhikodl hlp aakaan …

    ഒരു വഴിയും ഇല്ല മരണം മാത്രം മുന്നിൽ കാണുന്ന അവസ്ഥ വരുമ്പോൾ ഈ ഓപ്ഷൻ ഒന്ന് ട്രൈ ചെയ്യാം

    1. Onn poyee …
      Avn ningle pole ella .. ??????

      1. അതാ പറഞ്ഞത് കൊച്ചു ചെക്കനാ

        1. Kochu chekkn elle … Avn njn endaakaan aan ..
          Njn atrekaari ellaa … Nahi ..???????

          1. അവൻ പേരിൽ മാത്രെ പൈതൽ ഉള്ളു മുട്ടൊപ്പം താടി ഉള്ള യുവാവ് ആണ്

          2. ന്റെ കണ്ണേട്ടാ ഞാനൊരു പാവം

        2. മ്മ്മ് ഈ കൊച്ചു പയ്യൻ വിചാരിച്ചാലും… അല്ലേ വേണ്ട എന്തിനാ വെറുതെ ?

          1. Baaki paraa …. ???

    2. ഹിഹിഹി ?

  4. Next part ennaa

    1. ഒക്ടോബർ 15 ഒകെ ആവും ബ്രോ

  5. §hivaSeptember 26, 2020 at 5:58 pm
    അടിപൊളി അപ്പോൾ ഉടനെ ഒന്നും ഫ്രീ ആവില്ല,
    എന്ന കിടന്നു കറങ്ങാതെ പോയി പഠിക്.

    Retirement ടീംസ് എവിടെ ഋഷി രാജീവ്‌ ഭായ് കാളിദാസൻ ഒകെ എവിടെ
    *************************
    റിട്ടയര്‍മെന്‍റ് ടീംസോ? അയ്യട …
    ഞമ്മള്‍ അടുത്തപണി തുടങ്ങാനുള്ള പരിപാടിയിലാണ് ???
    അപ്പളാ അന്‍റോരു റിട്ടയര്‍മെന്‍റ് ????

    1. കൊച്ചുമോനേക്കാൾ ഇളയ ഒരു കൊച്ചച്ചൻ/കുഞ്ഞമ്മ സ്കീം ആണോ

      1. ഹിഹിഹി ??

      2. അതൊക്കെ അതിന്റെ വയിക്ക് നടക്കും, ഞമ്മള് ഞമ്മന്റെ വയിക്കും ???

        1. അന്നേ ഞാൻ നിരുത്സാഹപെടുത്തുന്നില്ല

          1. ആരെന്ത് പറഞ്ഞിട്ടു കാര്യമില്ല…. ഞമ്മള് ആര് പറഞ്ഞാലും കേക്കാറില്ല ???

  6. §hivaSeptember 26, 2020 at 5:44 pm
    നിങ്ങള് പിന്നെ എങ്ങോട്ടാ ഷിഫ്റ്റ്‌.

    ഒരുപാട് കമന്റ്സ് മോഡറേഷൻ പോണുണ്ട്.
    ****************************
    തിരിച്ചു ബാംഗ്ലൂര്‍ക്ക് പോകുന്നു, ആടുന്നു പിന്നെ ജൂറോപ്പ് ???

    1. അണ്ണാ കോഴിക്കോട് എന്താ അവസ്ഥ

      1. അടപടലം കോവിട്, ഏത് ഹോസ്പിറ്റല്‍ ആയാലും പോകുന്നത് സൂക്ഷിച്ചു മതി,

        1. മെഡിക്കൽകോളേജിലേക്കാ മ്മള് അവിടെത്തെ സ്ഥിരം ആളാ ??
          ഗ്യാസ്ട്രോൺട്രോളജി dept

          1. മെഡിക്കല്‍ കോളേജ് കോവിഡ് കേന്ദ്രമാണ്, സൂക്ഷിച്ചും കണ്ടും പോയിക്കോ. എന്തേലും ഹെല്പ് വേണേല്‍ മെയിലയക്ക്, പറ്റുന്ന എല്ലാ സഹായവും ചെയ്യാം ???

          2. Njaanm und kozhikodl hlp aakaan … ???

          3. അത് പിന്നെ ചോയ്ക്കാനുണ്ടോ. Help വേണ്ടിവന്നാൽ ചോദിച്ചിരിക്കും. ????

          4. @ shana
            എന്റെ കയ്യിൽ ആകെ കർഷകന്റെ contact മത്രെ ഒള്ളു ??

          5. എന്തിനു അധികം ആ ഒരെണ്ണം പോരെ

          6. മതിയല്ലോ. എന്തിനാ ഒരുപാട് ?

          7. Lillyee ..
            Nink ente avshym venmenn thonumbol .. Manasil shana shana shana .. Enn oru 5 times parayaa…. Apolekkm njn verum …??????

    2. പുല്ല് ചോയിക്കണ്ടാരുന്നു

      1. എന്തേ ഇഷ്ടപ്പെട്ടില്ല ???

        1. ഇഷ്ടപെട്ടത് കുറച്ചു കൂടിപോയി എങ്കിലേ ഉള്ളു

          1. അതെന്താപ്പാ അങ്ങനെ ?? ???

        2. Endh ishtapedaan … Njn ishta pettal madhiyoo .. ??

  7. ഇത് എന്താപ്പോ ആരും ഇല്ലേ ?????

    1. ണ്ട് കണ്ണേട്ടാ network ഡൌൺ ആയതാ ???

      1. ബാക്കി ഉള്ളവന്മാർക് എന്ത് ഡൌൺ ആയോ എന്തോ.
        ഇപ്പോൾ ഫുൾ ശോകം ?????

        1. തിരക്ക് ആണ് അണ്ണാ ?

          1. പരീക്ഷ കഴിഞ്ഞില്ലേ.
            ഇനി എന്താ പരിപാടി

          2. കഴിഞ്ഞില്ല.. അടുത്ത മാസം അതിന്റെ അടുത്ത മാസവും ഉണ്ട് ☹️☹️

          3. അടിപൊളി അപ്പോൾ ഉടനെ ഒന്നും ഫ്രീ ആവില്ല,
            എന്ന കിടന്നു കറങ്ങാതെ പോയി പഠിക്.

            Retirement ടീംസ് എവിടെ ഋഷി രാജീവ്‌ ഭായ് കാളിദാസൻ ഒകെ എവിടെ

        2. ഹിഹിഹി ?

        3. ༻™തമ്പുരാൻ™༺

          പുല്ല്…,,
          പണിയിൽ ആണ് ബ്രോ…
          ഇന്നും കൂടണയാൻ ഒൻപതു മണിയാകും….
          ??‍♂️??‍♂️

    2. അണ്ണാ ഹോയ്.. നമ്മളെ ഒക്കെ മറന്നോ ??

      1. ങ്ങളൊക്കെ ണ്ടോ ബ്ടെ

        1. ഉണ്ടെടാ ?

  8. പൈതലേ ഇയ്യ് എന്തിനാ ആശുപത്രിയിൽ കിടന്നത്❓️❓️❓️❓️❓️

    1. Ccp ആയിരുന്നു

      1. ഇപ്പോ നോര്‍മലായോ?

      2. നീ ഹോസ്പിറ്റലിൽ ആരുന്നോ ☹️

      3. വീട്ടിൽ വന്നോ?????
        ഓക്കേ ആയോ

      4. ഏയ്‌ വല്ല്യ കൊഴപ്പമൊന്നുമില്ല
        Just രണ്ട് painkillerഉം രണ്ട് ഗ്ളൂക്കോസും കയറ്റി ഇങ്ങ് പോന്നു.

        ബുധനാഴ്ച കോഴിക്കോട് പോണം

  9. മുക്കത്തുള്ള അരൂപികലെല്ലാം കൂടി ഇപ്പോ അഗസ്ത്യന്‍മൂഴി പാലത്തിക്ക് വരണ്ട. ആടെ മഞ്ഞ ടി ഷര്‍ട്ടും കാവിമുണ്ടും ഉടുത്ത് നിക്കണത് ഞാനല്ല….
    ???????

    1. അജയൻ കോഴിക്കോട് കിടന്നു കറങ്ങുന്നുണ്ട്.
      കാണുന്നേൽ ഇയ് ഓനെ ഇങ്ങു പറഞ്ഞു വിട്ടോളി

      1. അവിടുന്ന് ഇതുവരെയും അവൻ തിരികെ വന്നില്ലാരുന്നോ.

        1. ചെന്നിട്ടും വല്യ കാര്യമില്ല ആ കൊച്ചു രാഖി ആയിട്ടു നില്കുന്നത്

      2. ഞാള് കോയിക്കോട്ടേക്ക് പോന്നില്ല,

        1. നിങ്ങള് പിന്നെ എങ്ങോട്ടാ ഷിഫ്റ്റ്‌.

          ഒരുപാട് കമന്റ്സ് മോഡറേഷൻ പോണുണ്ട്.

  10. പാറൂസ് നീ ഇവിടെ undarunno..

    1. ഇല്ലാരുന്നു . വന്നപ്പോ കൂടെ വന്നു

      1. Ano.. ഞാൻ തിരികെ എത്തിയപ്പോൾ msg അയച്ചിരുന്നു

  11. അപ്പോ ഒന്നു സൊറ പറയാന്‍ ആരൂല്ല്യാത്ത നേരായതോണ്ട് ഞമ്മള് പോവാ, ഒന്നു പോറത്തോയി ജോറുബാറാക്കി വരാന്നു ???

    1. സുജീഷ് ശിവരാമൻ

      എങ്കിൽ ചേച്ചിയെ പറഞ്ഞു വിട്..

    2. ഇങ്ങള് എടാ പോണത്

      1. ഈടേ മുണ്ടാനും പറ്യാനും ആരൂല്ല്യാന്ന് … ഞാളെന്തു ചെയ്യാനാ ???

        1. ഇങ്ങള് ഇബിടെ കുത്തിഇരിക്കിന്ന് മിണ്ടാനും പറയാനും ഓക്കേ ആള് ഉണ്ട്

          1. എഡെണ്ടുന്നാ ജ്ജു പറേന്നത്, ഞാള് കൊറേ നേരം നോക്കീക്കി, ഈടെ ആരേം കണ്ടീക്കില്ല

    3. പോകുന്നോ

  12. ഹോയ്യ് ??

    1. സുജീഷ് ശിവരാമൻ

      ഹായ്… എന്തെടുക്കുന്നു എഴുതി തീർത്തോ..

    2. ഹോയ്യാറാ ഹോയ്യാ, അന്റെ നിഴലെവിടെ ജീവാപ്പി ???

      1. എന്നെ വിളിച്ചിട്ട് വന്നത് അല്ല.

    3. എന്താ

      1. ജ്ജെവുഡേന്നു ഞമ്മളിപ്പോ ചോയ്ച്ച് നാക്ക് അണ്ണാക്കിലേക്കിട്ട നേരം കൊണ്ട് ബന്നാ ???

        1. അതെല്ലോ..

      2. സുജീഷ് ശിവരാമൻ

        അതെ എനിക്ക് ഒരു സംശയം ഉണ്ട്.. നിങ്ങൾ ഇരട്ട പെട്ടതാണോ… ഒരുമിച്ചു വരുന്നു ഒരുമിച്ചു പോകുന്നു അതുകൊണ്ട് ചോദിച്ചതാണ്… ???

        1. അവര്‍ ഇരട്ട പെറ്റതല്ല, പക്ഷേ ഇങ്ങനെ പോയാല്‍ മിക്കവാറും … ?????

          1. കിളവ ☺️ നാൻ വന്നു ?

        2. അങ്ങനൊന്നും ഇല്ല. എന്ത് ചെയ്യാനാ ഏട്ടാ.. ഞങ്ങൾ ഇങ്ങനെ ആയി പോയി.. സ്നേഹം.. ❤️

          1. സുജീഷ് ശിവരാമൻ

            എന്നും ഈ സ്നേഹം ഉണ്ടായിക്കോളോ…

          2. ഉണ്ടാകും ഏട്ടാ..

          3. സുജീഷ് ശിവരാമൻ

            ????

    4. ജീവാപ്യെ.. ??

      1. ജീവാപ്പി മുങ്ങി എന്ന തോന്നുന്നേ

  13. LySeptember 26, 2020 at 5:14 pm
    ചിന്ന ഹോസ്പിറ്റലിൽ കേസ് പിന്നെ ഫോൺ കേസും ??
    *************

    ജ്ജു കാര്യം പറയൂ പൈതലേ ???

    1. സുജീഷ് ശിവരാമൻ

      അതെന്ത് കാര്യം ആണ്..

      1. അത് ന്കേക്കാനാണ് ഞമ്മളും ബടെ കുത്തീരിക്കണത്

    2. ഞാനൊന്ന് ഹോസ്പിറ്റലിൽ കിടന്ന് പോന്നതാ ??

      1. ഫോൺ വിളി കേസിൽ ആണോ ആശുപത്രിയിൽ കിടന്നത് ❓️❓️❓️❓️❓️

        1. അല്ല അണ്ണാ

  14. പോയി എല്ലാരും

    1. സുജീഷ് ശിവരാമൻ

      പറയും പറയും എന്ന് പറഞ്ഞു പറയാതെ ഇരുന്നാൽ പിന്നെ പോകാതെ ഇരിക്കുമോ…

  15. സുജീഷ് ശിവരാമൻSeptember 26, 2020 at 5:07 pm
    ഇങ്ങള് പറഞ്ഞേക്ക്… ചിലപ്പോൾ അവൾ നോർവേന്ന് വന്നേക്കും അവനെ തേടി… ഇതൊക്ക കണ്ടു..
    **********************

    കഥയിലെ ഗൌരി എവിടെ വേണേല് പൊയ്ക്കൊട്ടെ, അത് ആദിയുടെ ഇഷ്ടം…
    പക്ഷേ ശരിക്കുള്ള ഗൌരി …

    1. സുജീഷ് ശിവരാമൻ

      നിങ്ങള് തുടങ്ങി വയ്ക്കു… ബാക്കി നമുക്ക് ശരിയാക്കാം…

      1. ഞാന്‍ സത്യം പറയാറില്ലാത്തത് കൊണ്ട് നിങ്ങള്‍ വിശ്വസിക്കണമെന്നില്ല. പക്ഷേ ആദി സത്യം മാത്രം പറയുന്ന ചെക്കനല്ലേ, അപ്പോ അവന്‍ പറഞ്ഞാല്‍ നിങ്ങള്‍ ഉറപ്പായും വിശ്വസിക്കില്ലേ ?

        1. മൂപ്പരെ സമാധാനത്തിന് എന്തെങ്കിലും ഒക്കെ അങ്ങ് പറഞ്ഞോളി ന്ന്

    1. ഇതാരാ വന്നേക്കുന്നെ, ലില്ലിക്കുട്ടനല്ലിയോ ???

      1. ന്റെ അണ്ണോ ങ്ങെളെടെയ്നീ

        1. Pi etta….ഋഷി ഭായ് എന്തോ പറയാന്‍ pokunnennu

          1. രാജീവണ്ണാ ? ന്താ ഇത്ര കാര്യായിട്ട് കാര്യം പറയാൻ ?

        2. ഞാനീടെ തന്നേന്‍റേയ്നി..
          ഇജ്ജെവ്ടെയ്ന് പഹയാ ???

          1. മ്മള് കൊർച് തെർക്കിലായിന്ന്..

          2. അനക്കെത്ത് തെറ്ക്കാ ?

          3. ചിന്ന ഹോസ്പിറ്റലിൽ കേസ് പിന്നെ ഫോൺ കേസും ??

  16. ആദി സ്റ്റേജിന്റെ പരിസരത്തെവിടെയെങ്കിലുമുണ്ടെങ്കില്‍, ഉടനെ തന്നെ സ്ഥലം വിടുക. ചില നഗ്ന സത്യങ്ങങ്ങള്‍ ചിലപ്പോ വെളിപ്പെട്ടേക്കാം

    ??????

    1. ഈ പരിസരത്തു ഇല്ല

    2. സുജീഷ് ശിവരാമൻ

      ഇങ്ങള് പറഞ്ഞേക്ക്… ചിലപ്പോൾ അവൾ നോർവേന്ന് വന്നേക്കും അവനെ തേടി… ഇതൊക്ക കണ്ടു..

  17. സുജീഷ് ശിവരാമൻ

    ഋഷിബായ് ചേച്ചിയോ പറഞ്ഞില്ല… ഇനി നിങ്ങളായാലും ഒന്ന് പറഞ്ഞു തന്നൊള്ളോ ഗൗരി ആരാണെന്നു…

    1. ഗൗരി Norway il പോയില്ലേ…??

      1. സുജീഷ് ശിവരാമൻ

        എന്നാലും കുഴപ്പമില്ല… നമ്മക്ക് അറിഞ്ഞാൽ മതി…

  18. Good evening????

    1. ഗുഡ് വൈകുന്നേരം ?

    2. ഗുഡ് ഈവെനിംഗ് റോക്കി ഭായ്

    3. നമസ്കാരം ഭായ്

  19. ഞാൻ നാട് വിടുകയാണ് ബൈ…?

      1. ഇതൊക്കെ ഒരു രസം അല്ലെ

        എല്ലാരും ഒന്ന് പേടിക്കട്ടെ

        1. ഇതൊരു മാതിരി വളിച്ച കാളന്‍ ആയിപ്പോയി ????

          1. വളിച്ച കാളനോ ?

        2. Valla pottassum pottichal ഇതിലും നന്നായി pedichene

          1. എന്നെ എലാർക്കും പേടിയാണ്

  20. ഋഷി September 26, 2020 at 4:54 pm
    , പൊരിയുണ്ട വേണേല്‍ ആവാം എന്നാലും ഉണ്ട പൊരിയാവില്ല

    ഉണ്ടംപൊരി ആവാലോ

    1. സാധനം കയ്യിലൂണ്ടേലായിക്കോളീ ???

      1. സാധനം കൈയിൽ ഇല്ല

  21. സുജീഷ് ശിവരാമൻSeptember 26, 2020 at 4:03 pm
    ചേച്ചി ഈ ഗൗരിയെ കുറിച്ചു എങ്ങനെ ആണ് അറിഞ്ഞത്.. ഒന്ന് പറഞ്ഞു തരുമോ…
    *******************

    ഞാമ്പറഞ്ഞാല്‍ മത്യോ സുജീഷേട്ടാ ?? ???

    1. ആരാ ഗൗരി

      1. എന്താണ് ആരാ കോമഡി പറഞ്ഞേ ?

        1. അതൊക്കെ വലിയ കഥ ആണ്

          1. ചുരുക്കി പറഞ്ഞ മതി

      2. ഇന്നെവിടെയായിരുന്നു , കണ്ടില്ലല്ലോ ???

        1. ഉറക്കം…

          1. അപ്പോ ക്ലീനിങ് ആന്ഡ് വാഷിങ് ആന്ഡ് കൂക്കിങ് എല്ലാം ആര് ചെയ്യും?

          2. ഒന്നും ചെയ്തില്ല…njan നന്നാവില്ല

          3. washing കഴിഞ്ഞു

          4. RajeevSeptember 26, 2020 at 5:01 pm
            ഒന്നും ചെയ്തില്ല…njan നന്നാവില്ല
            ****************

            സ്വാഭാവികം, അറിയാത്തതായി എന്തെകിലും പറയൂ ???

          5. ഒന്നും പറയാനില്ല

    2. സുജീഷ് ശിവരാമൻ

      പറഞ്ഞു തായോ…

  22. ആരുമില്ലേ ഇവിടെ?

    1. ഉണ്ടേ

      1. എന്തുണ്ട?? ഗോതമ്പുണ്ടയാണോ ???

        1. അല്ല പഴം പൊരി ?

          1. , പൊരിയുണ്ട വേണേല്‍ ആവാം എന്നാലും ഉണ്ട പൊരിയാവില്ല ???

        2. ചളി അടിക്കാതെ എന്തെങ്കിലും പറയണം മിഷ്ട്ടെർ

          1. ചളിയാണൂ മെയിന്‍ മിഷ്ടര്‍ ???

  23. ക്ലാസ്സ്‌ തുടങ്ങാൻ ആയി ഞാൻ പോട്ടെട്ടാ ??

    1. വോകെ, പോയിട്ടേ പെട്ടെന്നു വായോ

      1. ജസ്റ്റ്‌ 1hour

  24. AadhiSeptember 26, 2020 at 4:29 pm
    കൊയിലാണ്ടി സ്റ്റേഷനിൽ പ്ലാറ്റ് ഫോം ക്രോസ് ചെയ്യാൻ ചാടിയ കാര്യം ആണോ???

    അല്ല അവൻ ഒരു examinu എറണാകുളം പോയതായിരുന്നു ഓന്റെ കൂട്ടുകാരും ണ്ടായിന്.. ഓരേ ട്രെയിൻ മിസ്സ്‌ ആയി പോലീസ് കാരോട് ചോയ്ച്ചേരം ഓർ പറഞ്ഞത് ഇനി ട്രെയിൻ നാളെയേ ഉള്ളൂന്ന്… ഇവന്മാർ കൊറച്ച്നേരം പ്ലാറ്റഫോംമിൽ ഒക്കെ ഇരുന്നു മുന്നിൽ ഒരു ട്രെയിൻ നിർത്തിയിട്ടിനു അത് ഗുജറാത്തിലേക്കോ മറ്റോ അയിന് പിറ്റേന്ന് എടുക്കയെ ഉള്ളു… ഇവരൊക്കെകൂടി അതിൽ കയറി ഇരുന്നു.. ലെഫ്റ്റ് സൈഡിൽ പ്ലാറ്റഫോം ഇപ്പറത്തു ട്രാക്ക്
    … നിർത്തിയിട്ടിരിക്കുന്ന ട്രെയിനിൽ ഇരിക്കുമ്പോ ട്രെയിൻ നീങ്ങുന്നത് പോലെ തോന്നുമ് പോലും.. ഓർ പിന്നെ അതു കാര്യാക്കിയില്ല ചെലരൊക്കെ അതിൽ കിടക്കാനും തുടങ്ങി.. പെട്ടന് അനിയന് തോന്നി ട്രെയിൻ നീങ്ങുന്നു എന്ന് ബാക്കില്ലൊരു പറഞ്ഞ് അതു തോന്നുന്നതാണ് ന്ന് ഇവൻ നോക്കയോക്കുമ്പോ ട്രെയിൻ നീങ്ങാൻ തൊടങ്ങി.. അതും നല്ല സ്പീഡിൽ… മണ്ടൻ ഒന്നും നോക്കിയില്ല എടുത്ത് ചാടി പുറത്തേക്ക് ആരുടെയോ ഭാഗ്യത്തിന് ഒന്നും പറ്റിയില്ല… ട്രെയിനിൽ നിന്ന് ബാക്കിള്ളോരൊക്കെ നിധിൻ പോയെടാ ന്ന് വിളിച്ചു karaynnolum pinne ഓരോരുത്തർ ആയി ചാടി… ഈ മണ്ടൻ ചാടിയേരം മാത്രേ നല്ല സ്പീഡ് ഉണ്ടായിരുന്നുള്ളൂ പിന്നെ പിന്നെ സ്പീഡ് കുറഞ്ഞു… കോമഡി അതൊന്നും അല്ല.. ഇവരൊക്കെ പേടിച്ചത് അതു ഗുജറാത്തിലേക്ക് ഉള്ള ട്രെയിൻ അല്ലെ അതല്ലേ ഇപ്പൊ എടുത്തത് എന്നായിരുന്നു.. സത്യാവസ്ഥ ഈസ്‌ അതു കഴുകാൻ പോയതായിന് ?

    പിന്നെ കയ്യും കാലും തിരുമ്മി ഉച്ചയ്ക്കാതെ ട്രെയിനിലാ വന്നത്…..

    തെണ്ടി ആരോടും പറഞ്ഞില്ല… ന്നോട് തന്നെ കൊറച്ചു കാലം കയിഞ്ഞാ പറഞ്ഞത്
    അമ്മയൊന്നും ഇപ്പോളും അറിയില്ല

    1. ആരോടും പറയാതെ ഇവിടെ പറഞ്ഞത് നന്നായി, ബാക്കി നന്ദാപ്പി ഏറ്റു ?????

    2. ഏതു Station??

    3. ഈ കഥ il piruthakedukal ഉണ്ടല്ലോ

Comments are closed.