പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
Njan pinne varam . Drive cheyyan ayi
പോയി വാ
Ok
ശിവേട്ടൻ ഓടിയോ
എല്ലാരും ഫുഡ് കൈച്ചോ??
Illa. 3 mani kazhiyum veettil ethaan
നല്ലകാര്യം
??
kazhicho
Oh
ലഞ്ച് ടൈം ആയില്ല
Okie
ഇല്ല കഴിച്ചില്ല, നീയോ
കഴിച്ചു
എന്താണ് പരിപാടി
Nothing more. Just remastering
ഓഹ് ബ്രദർ എവിടെ
Ipo didn’t varum
എന്റെ കുട്ടപ്പാ നിനക്ക് എന്താടാ
Engaged in random calls?
Auntie de English kettit paranjathaaneee
അടിപൊളി, പുള്ളി ഫുൾ ബിസി ആണല്ലോ
ആന്റിയോ??
Auntyoo… എനിക്ക് നല്ല മലയാളവും അറിയാ ട്ടോ കുട്ടപ്പാ ☺️
No. I didn’t want malayalam.
പാവം ചേച്ചിയെ കേറി ആന്റി ആക്കുന്നോടാ
അതെന്താ മലയാളം നിന്നെ പിടിച്ചു കടിച്ച
11.30ആയിട്ടുള്ളു…
Sujeeshettan sthalam evidaa?
ഇപ്പോൾ ഉള്ളത് കുവൈറ്റിൽ ആണ്.. നാട്ടിൽ ചാലക്കുടി…
Oho
Ente cousin chettan kuwait il aanu
ഒക്കെ…
തൃശൂർ
ഒഹ്ഹ്ഹ്
Very good
???
Rajeev September 26, 2020 at 1:49 pm
ആത്മാര്‍ത്ഥ ഇല്ലാത്ത unconditional love..അതെന്താ സാധനം..അറിയാവുന്നവര്‍ ഒന്ന് പറഞ്ഞുതരു
നിങ്ങൾക് എന്ത് മനുഷ്യ വേറെ ടോപ്പിക്ക് ഒന്നുമില്ലേ
Athe mathi track mattan para
ഞാന്‍ വിശ്രമിക്കാന്‍ പോകുവാ
??????
സംഭവം കത്തിയാലും നിർത്തിക്കൂടെ ?????
നിര്‍ത്തി ??????
എന്തൊക്കെയാ വിചാരിച്ചേക്കുന്നെ
തെറ്റിദ്ധരിക്കുന്നു
§hiva September 26, 2020 at 1:45 pm
ഓക്കേ പോയി വരൂ,
ഹിമാചൽ പെൺപിള്ളേരെ കണ്ടിട്ട് ബ്രഹ്മചര്യം ഒന്നും പറ്റാതെ ഇരിക്കട്ടെ
പെൺപിള്ളേരെ കണ്ടാൽ ഒന്നും എന്റെ മനസ്സ് ഇളകില്ല ??
പയ്യാരത് പത്മനാഭൻ നായർ ലോഡിങ്
അങ്ങേരെക്കൾ മനസ്സിന്റെ നിയന്ത്രണം ഉണ്ട്
Kaanathe thanne paru anju enn vilicholum ?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️?♂️
Da da അഞ്ജു ഒന്നും വിളിച്ചിട്ടില്ല
Rajeev September 26, 2020 at 1:45 pm
responsibility എന്ന് പറഞ്ഞാല്‍ ഭാരം എന്നല്ല…love um പാടില്ല..ഇനി നീ live എന്ന് പറഞ്ഞാല്‍ ലോനപ്പന്‍ വന്നു തല്ലും ninne
റെസ്പോൺസിബിലിറ്റി ഭാരം ആവുന്നതാണ് പ്രശ്നം
Unconditional love ആണ് ബെറ്റർ, അതിലും ആത്മാർത്ഥ പാടില്ല
Mathi. Ninte thalamanda njan adichu pottikkum.
ആത്മാര്‍ത്ഥ ഇല്ലാത്ത unconditional love..അതെന്താ സാധനം..അറിയാവുന്നവര്‍ ഒന്ന് പറഞ്ഞുതരു
ലവ് അതിൽ കണ്ടിഷൻ ഇല്ല എന്നാലും ആത്മാർത്ഥ ഒട്ടും വരാനും പാടില്ല എന്റെ കാര്യത്തിൽ എന്തൊക്ക ആണേലും കുറച്ചു ആയാൽ ആത്മാർത്ഥ വരും a
അത് love അല്ല…shivettan പറഞ്ഞപോലെ ?????
അതൊന്നും അല്ല ചെ ചെ
അപ്പുറത് ആണേൽ പറയാരുന്നു ?????
????????
യ്യോ ഭാഗ്യം അപ്പുറം അല്ലാത്തത്
RajeevRajeev September 26, 2020 at 1:30 pm
എത്ര vettithiruthal നടത്തി ഈ rely il?
***********
ഇല്ല വെട്ടിത്തിരുത് ഉണ്ടായില്ല… ഞാൻ അത് മനസ്സിലാക്കിയത് വിവാഹശേഷം കൂട്ടുകാർ ഒക്കെ കൂടി ഒരു ടൂർ ഒക്കെ പോയി ടെന്റ് അടിച്ചു താമസിച്ചു.. അതുകൊണ്ട് പറഞ്ഞതാണ്… അതിനു ശേഷം അതെ സ്ഥലത്തേയ്ക് ഈ കൂട്ടുകാരുടെ ഫാമിലി ഒക്കെ ആയി പോയിരുന്നു… അപ്പോൾ ഒന്നും ആ ഒരു സന്തോഷം കിട്ടിയില്ല… അതാണ് പറഞ്ഞത്…
രണ്ടും രണ്ടു feelings അല്ലെ..വിവാഹം കഴിഞ്ഞാലും തനിച്ചു tour പോകാന്‍ പറ്റില്ല എന്ന് ആരാണ് പറയുന്നത്
ആരാണാവോ….
ഞാന്‍ വലിയ tour ഒന്നും പോകാറില്ല..പക്ഷേ കൂട്ടുകാരുടെ കൂടെ പകല്‍ മുഴുവന്‍ കാണും..പാർട്ടി പാർട്ടി ?
ഞങ്ങൾ പോകുന്നത് 2 ഡേയ്‌സ് ടൂർ ഒക്കെ ആണ്… അതും കാട്ടിലൊക്കെ ടെന്റ് അടിച്ചൊക്കെ ആണ്…
ഞാൻ നാട്ടില്‍ പോകുന്നത് 12 days leave inu ആണ്…Time കിട്ടില്ല
ഉഫ് അതൊക്കെ മിസ്സ് ആയി അല്ലെ സുജീഷേട്ടാ
അതെ എല്ലാം മിസ്സ് ആകുന്നുണ്ട്… അത് അവർക്ക് നമ്മളെ അത്രത്തോളം ഇഷ്ടം ഉള്ളത് കൊണ്ടാണ്… കാരണം ഞങ്ങൾ ഫാമിലി ആയിട്ട് ഒക്കെ ടൂർ പോയ സ്ഥലം കണ്ടിട്ട് അവർക്ക് പേടിയൊക്കെ ആയിട്ടുണ്ട്… അതുകൊണ്ടാണ് അവർ സമ്മതിക്കാത്തതും…
നിങ്ങൾ നാട്ടിൽ ലീവിന് വന്നിട്ട് എല്ലാപ്രാവശ്യവും ചോദിച്ചു നോക്ക് ഇതുപോലെ ഫ്രണ്ട്‌സ് ആയിട്ട് ടൂർ പോകാൻ… രണ്ടു മൂന്നു പ്രാവശ്യം അവർ സമ്മതിക്കും… പിന്നെ അവർ പറയും വേണ്ട ഫാമിലി ആയിട്ട് മാത്രം മതി എന്ന്…
അതെ
hey…avarem കൊണ്ട് വേറെ പോകും..friends കൂടി വേറെ
വിവാഹം കഴിഞ്ഞു ടെൻഷൻ ആണ് അവൾ അവൾ എന്ന് കുട്ടികൾ എന്ന് അതൊക്ക ഇല്ലാതെ വേണേൽ കല്യാണം പാടില്ല
നോ കമന്റ്സ് ആണ്…
Rajeev September 26, 2020 at 1:34 pm
20 വയസ്സില്‍ അവന്‍ വീട്ടില്‍ kalyanathe കുറിച്ച് സംസാരിച്ചു കഴിഞ്ഞു..കൊള്ളാമല്ലോ
20 വയസ്സിൽ അങ്ങ് പറഞ്ഞു എനിക്ക് ഒന്നും വേണ്ട കേട്ടില്ല എന്നൊക്ക നേരിട്ട് അല്ല ഫ്രണ്ട്സ് കസിൻസ് ഉണ്ടല്ലോ എന്റെ അമ്മയോട് ക്ലോസ് ആയവർ
അവർ പറഞ്ഞു ആര് പെണ്ണ് കെട്ടിയാലും എന്നെ അതിന് കിട്ടില്ല എന്ന് പിന്നെ അല്പം ഞാനും പറയാതെ പറഞ്ഞു
കൊള്ളാം മോനേ നിന്നെ ഞാൻ നിരുത്സാഹപ്പെടുത്തുന്നില്ല…,,,
ഇഷ്ടം അല്ലാതെ നില്കുന്നതിനും ബേധം ഇപ്പഴേ പറയുന്നതാണ്
responsibility vendathathu കൊണ്ടാണ് അല്ലെ
അതെ, എന്നെകൊണ്ട് അതിന് ആവില്ല
സ്വന്തം കാര്യം നോക്കാൻ ബുദ്ധിമുട്ട് ആണ് ആ ഞാൻ പെണ്ണ് കെട്ടി അതിന്റെ ലൈഫ് സ്പോയില് ആവും
എന്നാല്‍ nee love inum പോകരുത്..അവിടെയും responsibility ഉണ്ട്..അതും ഒഴിവാക്കുക
സഹേദരി സ്നേഹം ആവാല്ലോ
അതും responsibility ഉണ്ട്
Pakshe ivide athallalo annaa
ലവ് അതിൽ ഒരു നിർബന്ധം പാടില്ല
പരസ്പരം ഭാരം ആവാതെ
responsibility എന്ന് പറഞ്ഞാല്‍ ഭാരം എന്നല്ല…love um പാടില്ല..ഇനി നീ live എന്ന് പറഞ്ഞാല്‍ ലോനപ്പന്‍ വന്നു തല്ലും ninne
കൊള്ളാം ഡാ,
നീ ബ്രഹ്മചാരി ആവണം.
യെസ്, ഞാൻ യാത്ര പ്ലാൻ ചെയ്തു ഹിമാലയം,
Aah …… my dream. Ride to himalayas ❄❄
ഓക്കേ പോയി വരൂ,
ഹിമാചൽ പെൺപിള്ളേരെ കണ്ടിട്ട് ബ്രഹ്മചര്യം ഒന്നും പറ്റാതെ ഇരിക്കട്ടെ
അവിടെ എന്താ
പെൺപിള്ളേരെ കണ്ടാൽ ഇളകുന്ന മനസ്സ് അല്ല എന്റേത്
ഹിമാലയം ഒരു ഫീൽ ആണ്
SHANA September 26, 2020 at 1:26 pm
Ente chodym tenne njn marann poyi …
Enk onnm orma kittunilla ..
പ്രായം പുറത്ത് വരുന്നുണ്ട്
Umm sheriyaa… kannum kaanunnillee ennoru doubt
????????
ഷാന അമ്മൂമ്മ ആണൊ അമ്മായി ആണൊ
സ്വന്തം ഭാര്യയെ/ഭർത്താവിനെ മിസ് cheythavar ആരുണ്ട് ഇവിടെ…അകന്നു കഴിയുന്നവരുടെ കാര്യമാണ് ചോദിച്ചേ
ഞാൻ മിസ്സ് ചെയ്യുന്നുണ്ട് എന്നെങ്കിലും ആരെങ്കിലും വരാതിരിക്കില്ല ??
Odraaa thendii
എന്തിന് ???
12 യേർസ് കഴിയട്ടെ
❤️❤️❤️❤️❤️
സ്റ്റീൽ ബാച്ലർ….,, നോ കമന്റ്സ്…
sujeesh aalochikkunne ഉള്ളു എന്ത് പറയണം എന്ന്
?? alochikkathe paranja arogyathinu hanikaram aavum
അത് എപ്പോഴും ഉണ്ട്… ആ മിസ്സിംഗ്… അവർക്ക് വേണ്ടിയല്ലേ നമ്മുടെ ജീവിതം തന്നെ…
????
,???
അജയ് September 26, 2020 at 1:26 pm
പെണ്ണ് 18 ആവുബോൽ ഒളിച്ചോട്ടം ആണ് ഇപ്പോൾ
പെണ്ണ് കിട്ടിയത് തന്നെ
Mathiluchaadatha arelum undenki appo kettam ?
എന്നാൽ കെട്ടിയത് തന്നെ ഇപ്പോൾ പെണ്ണ് ഇല്ലെടാ എല്ലാം 17 16 ആണ് ഉള്ളു rare ആയിട്ട് 20+ അതിട്ടു കിട്ടുവോ അതുമില്ല
എള്ളോളം തരി പൊന്നെന്തിനാ…..
പാട്ട് മസ്റ്റ് ആണ്…
ആന്ന് എന്റെ ഏട്ടൻ പെണ്ണ് നോക്കിയിട്ട് പെണ്ണില്ല എല്ലാം പൈതൽ ആണ്
ആരും answer തരുന്നില്ല..സത്യം പറയാനുള്ള മടി ആണല്ലേ..
എനിക്ക് തോന്നുന്നില്ല…,,
എനിക്കും
അജയ് September 26, 2020 at 1:09 pm
അതൊന്നും അറീല
സിംഗിൾ ലൈഫ് പൊളി ലൈഫ്
///
രണ്ടും കൊള്ളാം…. രണ്ടിനും രണ്ട് ഫീൽ ആണ്…
ഒറ്റയ്ക്ക് ആണ് സുഖം, റെസ്പോൺസിബിലിറ്റി ഇല്ലല്ലോ സ്വന്തം കാര്യം നോക്കിയാൽ പോരെ കുടുംബവും
അതാണ് ഒളിച്ചോട്ടം
?????
ഒളിച്ചോട്ടം നല്ലതല്ലേ
അതാണ് പറഞ്ഞത്…,, രണ്ടും രണ്ട് ഫീൽ ആണെന്ന്…,,
ഒരാളെ ഇഷ്ടപ്പെടുക അവർക്കും കൂടി വേണ്ടി ജീവിക്കുക എന്ന് പറയുന്നത് ഒരു ഫീൽ….
പിന്നെ നമ്മുടെ ഇഷ്ടം മാത്രം നോക്കി ജീവിക്കുക അത് വേറെ ഒരു ഫീൽ..
ഞാൻ 2nd ആണ്
എനിക്ക് ആരെയും ഇഷ്ടം ആവില്ല സഹിക്കാൻ ആവില്ല സ്വന്തം കാര്യം ഇഷ്ടം
༻™തമ്പുരാൻ™༺ September 26, 2020 at 1:24 pm
ബാല വിവാഹം ഇൻഡ്യയിൽ നിരോധിച്ചു…
Paavam jonaappi
ഞാൻ എപ്പോഴും ബാലൻ ആയി ഇരിക്കില്ലല്ലോ
എന്തിനാണ് വിവാഹം അതിന്റ ആവിശ്യം ഇല്ല
തീര്‍ച്ചയായും…നീ എന്നും ഇത് തന്നെ പറയും എന്ന് കരുതുന്നു
ഉവ്വ…,,
അവൻ ഇപ്പോഴേ വീട്ടിൽ നിർബന്ധിച്ചു തുടങ്ങി…
???
ഞാൻ ഇത് തന്നെ പറയും
വീട്ടിൽ കേട്ടില്ല എന്ന് ഞാൻ അറിയിച്ചു കഴിഞ്ഞു എല്ലാരോടും
ഇവിടെ വെറുതെ തള്ളുന്നു
20 വയസ്സില്‍ അവന്‍ വീട്ടില്‍ kalyanathe കുറിച്ച് സംസാരിച്ചു കഴിഞ്ഞു..കൊള്ളാമല്ലോ
4 വർഷം കൊണ്ട് നീ അത്രക്ക് മാറുമോ..
എന്നാ 12 ആക്കാം പോരെ ???
21 vayas aavum. Oru mattavum varilla ?
വരും വരും എനിക്ക് താടിയും മീശയും നന്നായിട്ട് വരും ??
Ummm nokkiyirunno
????
താടിയും മീശയും അല്ല മാനദണ്ഡം
Thadiyilum meeshayilum aano ninte pakwatha ?
ഹി ഹി ഹി….,,
വന്നാൽ പറയാം വന്നു എന്ന്…
അല്ല എന്റെ സ്വഭാവത്തിൽ
വിവാഹം മണ്ടത്തരം എന്ന് ഇവിടെ ആരൊക്കെ പറയും…കല്യാണം കഴിഞ്ഞ ആളുകള്‍ ഉത്തരം parayu..ആരൊക്കെ അങ്ങനെ thonnunnvar ഉണ്ട്
കുഴി വെട്ടുന്നുണ്ട്
ഇതിൽ ചാടാൻ ഏറ്റവും സാധ്യത ഉള്ള വ്യക്തി സുജീഷ് ഭായ്.
?????
?????♀️
shivettan parayu..എതായാലും ചേച്ചി ഇവിടെ വരാറില്ല
വിവാഹം ജീവിതത്തിൽ വേണം…
കല്യാണ പ്രായം ആവത്തവർക്ക് പറയാമോ
കല്യാണം kazhichavar മാത്രം
ശോ
For me …
Its the best thing happen in my life …
Enik koree freedom kittiyd .. Aftr marg aan … Uppa nalle strct aayirunnu … Husbnd angne ella … ???
husband എന്താണ് ജോലി..ബിസിനസ്സ് ആണോ
Accntnt aan …
ഫ്രീഡം തരുന്നത് ആണ് അവനു അത്രെയും നേരം സമാധാനം ആയിട്ട് ഇരിക്കാൻ
????????
Ee chengaayi …
Kaaryaayit velye velye dailogue adikumbol …. Adinte edayil verumm …paashantile krimi ??
?????
സത്യം.. ശിവ പറഞ്ഞത് വളരെ ശരിയാണ്…
?????
സത്യം പരമാർത്ഥം….
വിവാഹം മണ്ടത്തരം അല്ല… അത് ജീവിതം അല്ലെ… പക്ഷെ വിവാഹത്തിന് മുന്പും ശേഷവും രണ്ടും രണ്ടു ജീവിതരീതി ആണ്… ചിലകാര്യങ്ങൾ ജീവിതത്തിൽ നിന്ന് മാറ്റിയാൽ എൻജോയ് ചെയ്യാൻ സാധിക്കും…
എത്ര vettithiruthal നടത്തി ഈ rely il?
????
ഇല്ല വെട്ടിത്തിരുത് ഉണ്ടായില്ല… ഞാൻ അത് മനസ്സിലാക്കിയത് വിവാഹശേഷം കൂട്ടുകാർ ഒക്കെ കൂടി ഒരു ടൂർ ഒക്കെ പോയി ടെന്റ് അടിച്ചു താമസിച്ചു.. അതുകൊണ്ട് പറഞ്ഞതാണ്… അതിനു ശേഷം അതെ സ്ഥലത്തേയ്ക് ഈ കൂട്ടുകാരുടെ ഫാമിലി ഒക്കെ ആയി പോയിരുന്നു… അപ്പോൾ ഒന്നും ആ ഒരു സന്തോഷം കിട്ടിയില്ല… അതാണ് പറഞ്ഞത്…
അതെ, അത് ഒരിക്കലും ഇനി തിരിച്ചു കിട്ടില്ല വീണ്ടും ഫ്രണ്ട്സ് മാത്രം പോകാതെ
RudranRudranSeptember 26, 2020 at 1:14 pm
2 um നല്ലതാണ്…… But i like the life after marriage more……..
Ente husbnd enne patti engne aavum elle parayaar … ???
അയ്യോ
ഇതിനെ മടുത്തു എന്നാവും???
Angne onnm parayoolaayirikkum … ??
ചിലപ്പോൾ പറഞ്ഞാലോ
ആ paavathinodu ചോദിക്കണം
ഐ ലൈക് ലൈഫ് ആഫ്റ്റർ death എന്നാവും
??
Indu chechinte dailogue aano edh. . ??
അല്ല ഷാന ചേച്ചി questionte ആൻസർ.
ജ്യോൽസ്യൻ ആണോന്നു ചോദ്യം നിരോധിച്ചിരിക്കുന്നു
Ente chodym tenne njn marann poyi …
Enk onnm orma kittunilla .. ??
?????
അതെങ്ങനാ ഞങ്ങൾ പറയുക…… കേട്ടിയോനോട് തന്നെ ചോദിക്കേണ്ടി വരും…….
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
Rudraaji paranath pole aavum … Enn vijaarich njaan samadaanicholaa … Vrde chodich risk edukendaaloo .. ??
അജയ്അജയ് September 26, 2020 at 1:07 pm
ഒഹ്ഹ്ഹ് അനുഭവം ഉള്ള പോലെ
********
ആ സമയത്ത് അവളെ ഹാളിലേക്ക് കൊണ്ട് പോകാൻ നടന്നില്ല… ഒരു കാർ ഒറ്റക്ക് തള്ളി സ്റ്റാർട്ട് ചെയ്യാൻ ഇത്രയ്ക്കു ബുദ്ധിമുട്ട് ഉണ്ടായില്ല ???
???
?????
ബലം പിടുത്തം അല്ലെ
ഓഹ് കൊടൂര ഡാർക്ക്.
പവര്ഫുള് ഭൃഗു.
ബൈദുബായ് അവരെ തള്ളി കൊണ്ട് പോണത്തിലും നല്ലത് നമ്മൾ ഓടി തള്ളുന്നത് അല്ലെ
????
ഇതുവരെ ഒരു പ്രാവശ്യമേ ഉണ്ടായിട്ടുള്ളൂ… എന്നാലും ആ പവർ മനസ്സിൽ ഉണ്ട്… ഇപ്പോൾ അതൊക്ക ഓർക്കാനും രസമുണ്ട്…
ഇപ്പോൾ പവർ മനസ്സിലാക്കി ഒതുങ്ങി കൂടുന്നു അല്ലെ
എന്താ ഇവിടെ ഒരു ചർച്ച ???
Nee valarnnilla
നിനക്ക് 12 വർഷം കഴിഞ്ഞും എനിക്ക് 8 വർഷം കഴിഞ്ഞും ചിന്തിക്കേണ്ട കാര്യം കല്യാണം
12 കൊല്ലം ഒക്കെ വേണോ ഒരു നാലോ അഞ്ചോ കൊല്ലം പോരെ ???
27 prayam ആണ് നല്ലത്
അപ്പോൾ പെണ്ണിന് എത്ര 17
?♀️?♀️?♂️
24 okke
24 നിനക്ക് ഒരു ജോബ് സെറ്റ് ആവുവോ
Enik alla penninu .
പെണ്ണ് 18 ആവുബോൽ ഒളിച്ചോട്ടം ആണ് ഇപ്പോൾ
പെണ്ണ് കിട്ടിയത് തന്നെ
ബാല വിവാഹം ഇൻഡ്യയിൽ നിരോധിച്ചു…
??
Rajeev September 26, 2020 at 1:13 pm
Olippeeru നല്ലതല്ല
ഒലിപ്പിക്കാതെ എങ്ങനെ ആണ് ലവ്
One side ഒക്കെ ആവുമ്പോൾ ഒലിപ്പിക്കൽ അരോചകം ആണ് കാണുന്നവനും ഏറ്റുവാങ്ങുന്നവൾക്കും സെറ്റ് ആയാൽ തീർന്നു പിന്നെ ഇങ്ങോട്ട് പറയും പഴയ സ്നേഹം ഇല്ലെന്ന്
വെറുതെ പറയുന്നു നിങ്ങൾ..വിവാഹം മനോഹരം..അതിനു ശേഷമുള്ള ജീവിതം അതിമനോഹരം..
Daa ajay ithippo eatha viswasikkuaa?
ഞാൻ എന്നും സിംഗിൾ ആണ് സൊ അവർ പറയുന്നത്
2 um നല്ലതാണ്…… But i like the life after marriage more……..
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
രണ്ടിലും നല്ലതും ചീത്തയും ഉണ്ട്..എല്ലാം സ്വീകരിക്കാന്‍ ഉള്ള മനസ്സ് ഉണ്ടായാല്‍ മതി…njan രണ്ടും enjoy ചെയുന്നു
കല്യാണം അല്ലെ കഴിച്ചാൽ സഹിക്കുവാ തന്നെ
???
അതൊന്നും അറീല
സിംഗിൾ ലൈഫ് പൊളി ലൈഫ്
തെറ്റിദ്ധാരണ ആണ്….അനുഭവിച്ച് അറിയാതെ എങ്ങനെ പറയും
ലവ് നല്ലതാണോ പറ
Olippeeru നല്ലതല്ല
Thenju??
?????
അല്ല എന്ന് പറഞ്ഞാൽ ചിരവക്ക് തലയ്ക്ക് അടി കിട്ടും അല്ലേ..,,..
പാവം രാജീവ് ബ്രോ…
???????
ഇവിടെ പറഞ്ഞാല്‍ പ്രശ്നം ഇല്ല…??????
???
വിവാഹത്തിന് മുൻപ് ഫ്രീ ബേർഡ് ആണ്… അതിനു ശേഷം കയറിങ് ആണ്… എല്ലാത്തിലും കൂടെ കൈ പിടിച്ചു സംരക്ഷിച്ചു കൊണ്ട് പോകണം അതിൽ നമ്മൾക്കു ഫ്രീഡം ഇല്ല…
അതെ ഫ്രീഡം പോകും അത് ഒരു ലവ് ആണേൽ പോലും എന്തൊക്കെ സഹിക്കണം എന്നോ
അത് ഫ്രീഡം എന്ത് ennullathine ആശ്രയിച്ചു ഇരിക്കും
ഫ്രീഡം ടു ഫ്ലൈ
ഞാൻ ഫ്രീ ആണ്…
നാട്ടിൽ പോയാലോ
അവിടെയും…എന്റെ ഭാര്യ അല്ല അവിടെ എന്റെ amma ആണ് എനിക്ക് പ്രശ്നം ????
അപ്പോ ഇനി 4 മണിക്ക് കാണാം. കുറച്ചു പണിയുണ്ട് ???
പോയി വായോ…
പോയി വരൂ
Kuttappan September 26, 2020 at 12:59 pm
Appo kettandaallee
Reply
അതെ കെട്ടണ്ട നമുക്ക് ലൈഫ് ലോങ്ങ് സിംഗിൾ ആവാം
Ivark okke durantham matre parayaan ullu. Arinjond pandilorik thalavekkan vayya
അതെ, എന്തിനാ വെറുതെ റിസ്ക്
സുജീഷ് ശിവരാമൻ September 26, 2020 at 12:57 pm
സത്യം എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്… എല്ലാവരുടെയും അനുഭവങ്ങൾ പങ്കുവച്ചു ചിരിച്ചു ഉറങ്ങിയില്ല… മൂന്നാറിലേക്ക് ആയിരുന്നു പോയിരുന്നത്… ♥️♥️♥️
മിസ്റ്റർ കുട്ടേട്ടൻ പ്ലീസ് pin ദിസ് മെസ്സേജ്
Sujeeshettan dead aayi ?
????????
വേണ്ട ചതിക്കരുത്…
ഋഷിഋഷിSeptember 26, 2020 at 12:44 pm
വിവാഹം എന്നതോരു കാല്‍വെപ്പാണു …
ഒരുപാട് തിരിച്ചറിവുകള്‍ തരുന്ന ഒരു വലിയ ലോകത്തിലേക്കുള്ള ഒരു കുഞ്ഞ് കാല്‍വെപ്പ് ????
***********
തിരിച്ചറിവു നമ്പര്‍ 1:
താലിയെന്ന സംഗതി ശരിക്കും പെണ്ണിന്‍റെ കഴുത്തിലിട്ട ഒരു ബന്ധനമല്ല …
അത് ശരിക്കും ഏത് കൊലകൊമ്പനേയും വരച്ച വരയില്‍ നിര്‍ത്തുന്ന ഒരദൃശ്യ മൂക്ക് കയറാണ് …
പൊട്ടിക്കാന്‍ ശരിക്കും പാടുള്ള ഒരു മൂക്കുകയര്‍
????
ഒന്നാമത്തെ തിരിച്ചറിവ് തന്നെ മണ്ടത്തരം എന്നെ എനിക്ക് പറയാൻ പറ്റൂ…… എന്റെ അനുഭവത്തിൽ നിന്നും…..
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
അങ്ങനെ പറഞ്ഞാല്‍ മാത്രം പോരാ, തെളിവും കൂടി തരണം???
ഇന്ന് വരെ എനിക്കൊരു മൂക്ക് കയർ ഉള്ളതായി തോന്നിയിട്ടില്ല……. Enjoying every second of my life without any restrictions……..
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
ഭാഗ്യവാന്‍,
ഭാര്യയുടെ DNA ഒന്നു എടുത്ത് മാറ്റിവെച്ചേക്കണേ, ഭായിവില്‍ ഒരു പാട് പേര്‍ക്ക് ആവശ്യം വരും ???
,?
How അതും പറയു
രുദ്രാപ്പി …..
എന്റെ മച്ചാനെ എന്നാ പറയുന്നു…… സുഖം തന്നെ അല്ലേ????
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
ചെന്ന് ചാടിയതിന് ശേഷം അല്ലെ മണ്ടത്തരം ആണെന്ന് മനസ്സിൽ ആയത്… ???
എന്റെ സുജിഷേട്ടാ….. നിങ്ങൾ എങ്ങനെ കല്യാണം കഴിഞ്ഞു ബാച്‌ലർ ട്രിപ്പ് പോകും……. അതിനെ ബാച്‌ലർ ട്രിപ്പ് എന്ന് പറയാൻ പറ്റില്ല…….
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
അവസാന ആഘോഷം ആണ് കല്യാണം കഴിച്ചത് തത്കാലം മറക്കുന്ന യാത്ര
അതെ… ആ സമയത്ത് ക്രോണിക് ബാച്ച്ലർ ആണ് ഞങ്ങൾ ഒക്കെ…
?? i knw
ഇവിടെ ഇട്ട കമെന്റുകൾ കണ്ടു ഋഷി അവിടെ കൂമ്പിനു ഇടി വാങ്ങുന്നത് കൊണ്ടാണ് ഇപ്പോൾ ഇവിടെ കാണാത്തത് എന്ന് എത്ര പേർക് മനസിലായി
?????????
ചേച്ചി അരൂപി ആയി എല്ലാം വായിച്ചു കാണും
?♂️?♂️???
??