അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. അജയ്അജയ്September 26, 2020 at 12:45 pm
    അത് നിങ്ങൾ ഒക്കെ ഒടുക്കത്തെ സ്നേഹം ആയത് കൊണ്ടാണ് അനുസരണ
    സ്നേഹം ഇല്ലെങ്കിൽ അനുസരിക്കുമോ
    *******************************
    അതിനെ അനുസരണ എന്നല്ല പറയേണ്ടത്,
    പുകയുന്ന പര്‍വതം പൊട്ടാതെ നോക്കുന്നതാണ് ബുദ്ധി …
    പൊട്ടിത്തെറിക്കുന്ന പര്‍വതം കേറിയ പരിക്കുകളോടെ രക്ഷപ്പെടും, തൊട്ടടുത്തുണ്ടായിരുന്ന നമ്മള്‍ അതോടെ തീരും ????

    1. ??? ഉപമ കൊള്ളാം
      എന്നാലും സ്നേഹം ഉള്ളത് കൊണ്ടല്ലേ പരസ്പരം ഇതൊക്കെ ആസ്വദിക്കുന്നെ

      1. അങ്ങനെ പറഞ്ഞേക് ഋഷി,
        അലെൽ “സോണി” പിക്ചർസ് അടുത്ത പടം
        “ഒരു മുനിയുടെ വേദന”

        1. സോണി ഇപ്പോ കുറച്ചു സ്ലോ ആണ്, എല്ലാം കൂടി ചേര്‍ത്ത് അഞ്ചാറ് മാസം കഴിയുമ്പോള്‍ കിട്ടും, അത് വരെ ഇതൊക്കെ ഒരു രസം ????

        2. Rodanam aanu kooduthal nallath ??

    2. സുജീഷ് ശിവരാമൻ

      സത്യം ആ സമയത്തു അവർക്കു ഒരു പ്രത്യേകത ഉണ്ട്… ഇത്ര ആരോഗ്യം ഒക്കെ ഉണ്ട് എന്ന് സത്യത്തിൽ അപ്പോൾ ആണ് മനസ്സിൽ ആയത്…

      1. ഒഹ്ഹ്ഹ് അനുഭവം ഉള്ള പോലെ

  2. ഞാൻ പിന്നേം വന്നു ☺️☺️☺️

    1. നീയും വരൂ

      1. എങ്ങോട്ട് ???

        1. ഇങ്ങോട്ട്

    2. Kadannu varanam mishter

      1. ദേ വന്നു ???

    3. നേരേന്ദ്രൻ?❤️

      come on

  3. Njan vannu gooys . Ini oru 15 minute rest

    1. അടിപൊളി,

  4. സുജീഷ് ശിവരാമൻ September 26, 2020 at 12:52 pm
    വിവാഹശേഷം പോയ ബാച്ച്ലർ ടൂർ ആണ് ശരിക്കും എൻജോയ് ചെയ്തത്… എന്തോ ഒരു ഫ്രീഡം…

    ഹോ കേട്ടിട്ട് കൊതി ആവുന്നു

    1. അതെന്താ ശിവേട്ട, നിങ്ങൾ ഉഗാണ്ട അടിച്ചു പൊളിക്കുവല്ലേ

      1. നെവർ,
        ഞാൻ കുണ്ടറ വഴി ഓടും

        1. നേരേന്ദ്രൻ?❤️

          ?

    2. നേരേന്ദ്രൻ?❤️

      ദൈവേമേ കെട്ടാത്തത് നന്നായി

    3. സുജീഷ് ശിവരാമൻ

      സത്യം എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്… എല്ലാവരുടെയും അനുഭവങ്ങൾ പങ്കുവച്ചു ചിരിച്ചു ഉറങ്ങിയില്ല… മൂന്നാറിലേക്ക് ആയിരുന്നു പോയിരുന്നത്… ♥️♥️♥️

      1. നേരേന്ദ്രൻ?❤️

        അടിപൊളി

      2. ചേച്ചി ഇപ്പോൾ ഇങ്ങോട്ട് വന്നിരുന്നെങ്കിൽ എന്ത് രസം ആയേനെ ?????

        1. ?? njanum ippo orthe ullu ?

        2. സുജീഷ് ശിവരാമൻ

          എന്റെ പൊന്നോ ഇതെങ്ങാനും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല…

        3. ???????

    4. Appo kettandaallee ?‍♂️?‍♂️

      1. നേരേന്ദ്രൻ?❤️

        അതാ നല്ലത് എന്നു തോന്നുന്നു

        1. Atheyathe. Ivide ellarkum adi kollunna karyam matre ullu.

  5. നേരേന്ദ്രൻ?❤️

    ഓയ് …….

    1. ഹലോ

    2. സുജീഷ് ശിവരാമൻ

      ഹായ്…

  6. §hivaSeptember 26, 2020 at 12:47 pm
    അതൊക്കെ കൊമ്പന് സ്നേഹം ഉള്ളോണ്ട് അല്ലെ.
    ഇഷ്ടമില്ലേൽ പറയുന്നത് കേൾക്കുമോ ❤️❤️❤️❤️❤️

    ******************

    മനസില്‍ ഒരു തരിമ്പ് പോലും സ്നേഹമില്ലാത്തവരെങ്ങിനെ ജീവിതത്തില്‍ ഒരാളെ കൂടി കൂട്ടൂം ???

    1. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ആണേൽ

      1. അതെന്ത് സമ്മർദ്ദം

        1. വീട്ടിന്നു നിർബന്ധം, ഇഷ്ടം അല്ലാത്ത വിവാഹം
          പൊറുത്തപെടാൻ വയ്യാതെ ആവുമ്പോൾ ആണല്ലോ ഡിവോഴ്സ്

          1. കഥയല്ലിതു ജീവിതം ഈസ്‌ വെയ്റ്റിംഗ് മച്ചമ്പി

          2. അത് എനിക്ക് ഇഷ്ടം അല്ല പ്രോഗ്രാം

            നാല് ചുവരിൽ തീരേണ്ട പ്രശ്നം ആണ് 4 lakh ആൾക്കാരെ കാണിക്കുന്നേ

            അമ്മ ഒക്കെ കാണുമ്പോ ദേഷ്യം വരും മറ്റുള്ളവന്റെ കുടുംബത്തിൽ എത്തിനോക്കുന്ന ഫീൽ ആണ് അത് കാണുമ്പോ

            അയൽക്കൂട്ടം എത്രയോ ബെറ്റർ

    2. അങ്ങനെ ഉള്ളവർ കൂടെ കൂട്ടണ്ട.
      ആർക്കാ നിർബന്ധം

      1. ആഹാ

  7. വിവാഹം എന്നതോരു കാല്‍വെപ്പാണു …
    ഒരുപാട് തിരിച്ചറിവുകള്‍ തരുന്ന ഒരു വലിയ ലോകത്തിലേക്കുള്ള ഒരു കുഞ്ഞ് കാല്‍വെപ്പ് ????

    ***********
    തിരിച്ചറിവു നമ്പര്‍ 1:
    താലിയെന്ന സംഗതി ശരിക്കും പെണ്ണിന്‍റെ കഴുത്തിലിട്ട ഒരു ബന്ധനമല്ല …
    അത് ശരിക്കും ഏത് കൊലകൊമ്പനേയും വരച്ച വരയില്‍ നിര്‍ത്തുന്ന ഒരദൃശ്യ മൂക്ക് കയറാണ് …
    പൊട്ടിക്കാന്‍ ശരിക്കും പാടുള്ള ഒരു മൂക്കുകയര്‍

    ????

    1. അത് നിങ്ങൾ ഒക്കെ ഒടുക്കത്തെ സ്നേഹം ആയത് കൊണ്ടാണ് അനുസരണ
      സ്നേഹം ഇല്ലെങ്കിൽ അനുസരിക്കുമോ

    2. Elllarkum anganeyano rishiji

    3. അതൊക്കെ കൊമ്പന് സ്നേഹം ഉള്ളോണ്ട് അല്ലെ.
      ഇഷ്ടമില്ലേൽ പറയുന്നത് കേൾക്കുമോ ❤️❤️❤️❤️❤️

      1. അത് ഞാൻ ചോദിച്ചു
        ഇഷ്ടം ഇല്ലേൽ അത് ബന്ധനം ആണ്

    4. സുജീഷ് ശിവരാമൻ

      സത്യം ആണ്… മുൻപ് ഒക്കെ ടൂർ പോകാൻ എന്തൊരു ഈസി ആയിരുന്നു അമ്മക്ക് രണ്ടു ഉമ്മ കൊടുത്താൽ കാര്യം റെഡി… ഇപ്പോൾ വീടിന്റെ പുറത്തേക്ക് ഇറങ്ങണമെങ്കിൽ ആരും കാണാദെ മതില് ചാടി പോകേണ്ട ഗതി ആയി… ????

      1. ഭാര്യയ്ക്ക് രണ്ട് ഉമ്മ കൊടുത്തൽ പോരെ

        1. സുജീഷ് ശിവരാമൻ

          അത് എപ്പോഴും കിട്ടുന്നത് കൊണ്ട് ഒരു വിലയില്ല എന്ന് തോന്നുന്നു… ഉമ്മ കൊണ്ട് ഒന്നും നില്കുന്നില്ല ഇപ്പോൾ…

          1. അടിപൊളി, ഇങ്ങനെ ഉമ്മ ഒക്കെ വാരിക്കോരി കൊടുക്കാമോ

            ഇനിയിപ്പോ വല്ല ഗിഫ്റ്റ് കൊടുത്താൽ പോരെ

      2. ദതാണു ഞാന്‍ പറഞ്ഞതിലെ പൊരുള്‍ ???

        1. സുജീഷ് ശിവരാമൻ

          വിവാഹശേഷം പോയ ബാച്ച്ലർ ടൂർ ആണ് ശരിക്കും എൻജോയ് ചെയ്തത്… എന്തോ ഒരു ഫ്രീഡം…

  8. ജീനാ_പ്പു

    അപ്പോൾപ്പിന്നെ ? നാളെ രാവിലെ കാണാം ?❣️

    1. Ee?

      അപ്പൊ ഇന്നെന്താ പറ്റിയെ

    2. നേരേന്ദ്രൻ?❤️

      നീ ഇത് എങ്ങോട്ടാ

  9. ജീനാ_പ്പു

    പ്രിയപ്പെട്ട എസ്പിബിക്ക് വിട ?????❣️

    1. Move on jeenappu

    2. നീ ഇപ്പോഴും അതും ആലോചിച്ചു ഇരിക്കുവാണോ

      1. 40k+ സോങ്‌സ്, sung in 16 languages . Legend ?????.

        All good things must come to an End സപ്പു്

        1. Yha അവസാനം എല്ലാത്തിനും വേണം

  10. Kuttappan September 26, 2020 at 11:59 am
    Eeh . Njan oru call okke cheythit varunna vazhiyaa. Ajay kaanadana enne panjikkidum

    നിന്റെ പെങ്ങൾക്ക് നീ ഒരു hi കൊടുത്തൽ ഞാൻ ചൂടാവുമോ കുട്ടാ അതൊന്നും സാരമില്ല

  11. വിവാഹം എന്നതോരു കാല്‍വെപ്പാണു …
    ഒരുപാട് തിരിച്ചറിവുകള്‍ തരുന്ന ഒരു വലിയ ലോകത്തിലേക്കുള്ള ഒരു കുഞ്ഞ് കാല്‍വെപ്പ് ????

      1. Rishiji ningal vanno. Evdeyarnu

        1. ഒരു കുഞ്ഞ് കറക്കം, നാട്ടില്‍ പുതിയ കുറച്ചു സംരംഭങ്ങള്‍,
          നാട് വിടാനുള്ള ഒരു ചെറിയ പരിപാടി …
          അങ്ങനെ കുറച്ചു തിരക്കിലായി പോയി ???

          1. Aha karakkam oke adichupolicho

          2. നാട് വിടൽ കൊള്ളാം

    1. പിന്നെ കാൽ കൊണ്ട് ആണോ കൈ കൊണ്ട് ആണോ മടൽ കൊണ്ട് ആണോ എങ്ങനെ ഒകെ വെയ്പ് വരും എന്ന് കൂടി പറഞ്ഞു കൊടടെ

      1. Ellarkum kittitundalle??

        1. ഏറക്കുറെ എല്ലാർക്കും ഭേഷ് ആയി കിട്ടുന്നുണ്ട്. ?????

          1. ?????????

      2. എല്ലാം പറയാം, എല്ലാരും വരട്ടെ ???

    2. സുജീഷ് ശിവരാമൻ

      ഈ കാൽവെപ്പ് അനുഭവിച്ചു അറിയുമ്പോൾ ആണ് മനസിലാകുന്നത്…. അതിനു മുൻപ് ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അറിഞ്ഞിരുന്നേയില്ല…

  12. Arya Jeevan September 26, 2020 at 12:24 pm
    അജയ്.. നീയും. സ്നേഹത്തെ കുറിച്ച് നീ എന്തൊക്കെ പറയുന്നു. എന്നിട്ടും.

    Reply

    ഇവിടെ ആർക്കും സ്നേഹത്തിന് വിലയില്ല ചേച്ചി ???
    പിന്നെ കല്യാണം ഇത്രയും ഡെൻജർ ആണേൽ പിന്നെ അല്പം ഭയം ആവാലോ

  13. സുജീഷ് ശിവരാമൻSeptember 26, 2020 at 12:21 pm
    അത് വെറും ഭദ്രകാളിയുടെ ” ഭ ” വരെ വന്നിട്ടുള്ളൂ… ഇനി എന്തൊക്ക കാണാൻ കിടക്കുന്നു… ഞാൻ തന്നെ കല്യാണം കഴിഞ്ഞു 8 വർഷം ആയി എന്നിട്ട് പോലും ഭദ്ര യിൽ എത്തിയിട്ടുള്ളു…

    **************

    കല്യാണം കഴിഞ്ഞു അവളുടെ ആദ്യത്തെ ബെര്‍ത്ത്ഡേ….
    ഞാന്‍ കണ്ടു അണ്ണാ, എല്ലാ ദേവീ അവതാരങ്ങളും ഞാന്‍ കണ്ടു
    ഭാഗ്യത്തിന് ഞാന്‍ മാത്രേ കണ്ടൂള്ളൂ, മാനം പോയില്ല ???

    1. അതെന്താ ബര്ത്ഡേ മറന്നോ

      1. അതിനു മറക്കണം എന്നൊന്നും ഇല്ല കൃത്യം 12മണിക്ക് വിഷ് ചെയ്യാതെ 12.01ന് വിഷ് ചെയ്താലും മതി

        1. അടിപൊളി, ഏറെക്കുറെ ലവ് ഇങ്ങനെ അല്ലെ

      2. സത്യം പറഞ്ഞാല്‍ ഞാന്‍ ബെര്‍ത്ത്ഡേ ആഘോഷിക്കാറില്ലാത്ത ഒരാളായിരുന്നു …
        അന്നതോടെ ഏലാം മാറി ????

        1. ???????????

    2. സുജീഷ് ശിവരാമൻ

      എനിക്ക് കാണാൻ പറ്റിയത് ഒരു വിഷുവിനു ആണ്… അന്നാണ് മനസ്സിൽ ആയത് ഇങ്ങനെയും ഒരു പ്രാന്ത് ഉണ്ടാകും എന്നൊക്കെ… ഹോ… അവൾ ഉറങ്ങാതെ ഒറ്റക്കിരുന്നു പടക്കം ഒക്കെ പൊട്ടിച്ചു കൊണ്ടിരുന്നു… എന്റമ്മോ ഓർക്കാൻ കൂടി വയ്യ…

      1. ഉറങ്ങാതെ പടക്കം ഒക്കെ എല്ലാരും പൊട്ടിക്കില്ലേ

        1. ഒറ്റയ്ക്കിരുന്നു എന്ന വാക്കാണ് ഹൈലൈറ്റു. അതു നോക്ക്

          1. ശ്രെദ്ധിച്ചില്ല ?

        2. സുജീഷ് ശിവരാമൻ

          എടാ എല്ലാത്തിനും പേടിയുള്ള ആളു രാത്രിയിൽ ഒറ്റക്കിരുന്നു പടക്കവും മറ്റുള്ള സാധനങ്ങളും ഒക്കെ പൊട്ടിച്ചു തീർത്തു… എന്നെ ഉറങ്ങാനും സമ്മതിച്ചില്ല…

          1. അടിപൊളി

      2. പടക്കം ചേട്ടന്റെ ആസനത്തില്‍ വെച്ചു പൊട്ടിക്കാഞ്ഞതു ഭാഗ്യം ????

        1. പൊട്ടിച്ചു കാണും ചേട്ടൻ വിനയം കൊണ്ട് പറയാത്തതാണ്

          1. സുജീഷ് ശിവരാമൻ

            അതിനു ഇടം കൊടുത്തില്ല… കൂടെ ഇരുന്നു… ഇല്ലെങ്കിൽ അവൾ ചിലപ്പോൾ പൊട്ടിച്ചേനെ…

    1. Hiii, നമസ്കാരം

      1. Namaskaram ajay

        1. എന്തല്ല പരിപാടി

          1. Enth paripadi veruthe irikunu

          2. ചെക്കൻ എന്ത്യേ

    2. സുജീഷ് ശിവരാമൻ

      ഹായ് രാഗേന്ദു…

      1. Hi Etta innu Joli ille

        1. സുജീഷ് ശിവരാമൻ

          ഉവ് ജോലിയിൽ ആണ്…

  14. ബൈ..ഞാനും പോകുവാ.. പിന്നെ വരാം

    1. പോയി വരൂ

    2. സുജീഷ് ശിവരാമൻ

      ഒക്കെ പിന്നെ കാണാം…

  15. അജയ്September 26, 2020 at 12:22 pm
    സ്പേസ് വിടവ്പി, ന്നെ ഇന്നലെ അമ്മുവേച്ചി പറഞ്ഞത് കണ്ടില്ലേ
    *************************
    അതവള്‍ ഞാന്‍ കാണാന്‍ വേണ്ടി മനപൂര്‍വം പറയുന്നതല്ലേ ???
    അതൊന്നും വിശ്വസിക്കരുത്. ഇവിടെ ആരും സത്യം പറയാറില്ല ???

    1. ശോ സത്യം മാത്രം പറയുന്ന ഞാൻ

      ഇതൊക്കെ വിശ്വസിച്ചും പോയി

  16. SHANASeptember 26, 2020 at 12:22 pm
    Ente foninte charge theernu ..
    So korch kaynitt veraa .. ✋?
    *******************

    അവിടെ കറണ്ട് പോകൂല്ലേ പടച്ചോനേ ??????

    1. Manushyaa .. Angne onnm parayella … ????

      1. ചുമ്മാ പോകട്ടെ കറന്റ്‌ അല്ലെ

      2. ഒരു മരത്തിന്റെ കൊമ്പു പൊട്ടി ആ ലൈനിലേക്ക് വീഴട്ടെ ???

  17. എങ്കില്‍ ഞാനും പൊന് ..പറ്റുമെങ്കില്‍ മണ്‍ഡേ സബ്മിറ്റ് ചെയ്യാം

    1. പോയി വരൂ..

    2. സുജീഷ് ശിവരാമൻ

      സെ നീയും പോകുകയാണോ…

  18. ഞാനും povanu….എന്തേലും കഴിക്കണം

    1. പോയി വരൂ

    2. സുജീഷ് ശിവരാമൻ

      എന്താണ് ഉണ്ടാക്കിയത് കഴിക്കുവാൻ…

      1. ഉണ്ടാക്കാൻ ഒന്നും വയ്യാ..വിശക്കുന്നു..പുറത്ത് പോയി കഴിക്കാം

        1. സുജീഷ് ശിവരാമൻ

          എങ്കിൽ വേഗം പോയി കഴിച്ചിട്ട് വായോ…

    3. Ente foninte charge theernu ..
      So korch kaynitt veraa .. ✋?

      1. ശരി മോളെ

      2. പോയി വരൂ

  19. Appo njan poyi oru call koode cheythit varaam

    1. പോയി വരൂ

    2. ആയിക്കോട്ടെ

    3. സുജീഷ് ശിവരാമൻ

      എല്ലാവരും പോകുകയാണോ…

  20. //പതിയെ അതിലേക്കും രൂപമാറ്റം നടത്താം എന്ന വിചാരിച്ചിരുന്നത്. ഏട്ടൻമാർ പറഞ്ഞ സ്ഥിതിക്ക് ഇന്ന് മുതൽ അത് ഒന്ന് ട്രൈ ചെയ്യാം… അല്ലേ.. എന്ത് പറയുന്നു.//

    അപ്പോ ഇത് വരെ പാര്‍വതി ഭദ്രകാളി ആയിട്ടില്ലെ … അപ്പോ ഞാന്‍ ഇടക്ക് ഒക്കെ കണ്ടത് എന്തു ആയിരുന്നു ദൈവമേ

    1. അത് ചുമ്മ ട്രൈലെർ പടം ഇനി വരാൻ ഇരിക്കുന്നെ ഒള്ളു

    2. lite version..

    3. ?????

    4. അതൊക്കെ വെറും ഭദ്ര, കാളി താങ്ങാനുള്ള കരുത്ത് നിനക്കു ആരെങ്കിലും തരട്ടെ എന്നു ഞാന്‍ ആശംസിക്കട്ടെ ജീവാപ്പീ ???

      1. പേടിപ്പിക്കാതെ കിളവാ

        1. പേടിയോ..

    5. Aryane kurich kuttm parayunnoo …

      Aaryaa .. Nee edh kaanunille … ??

      1. കാണുന്നു ഷാന.. ഞാൻ പാവം.. തിരികെ ഒന്നും പറയില്ല. എല്ലാം കേട്ട് ഇരിക്കാറെയുള്ളു

        1. ശോ എന്തൊരു പാവം

          1. അതേ.. പാവം..

    6. ഏയ്.. ഞാനോ.. എപ്പോ.. സ്വപ്നം കണ്ടത് ആകും

    7. സുജീഷ് ശിവരാമൻ

      അത് വെറും ഭദ്രകാളിയുടെ ” ഭ ” വരെ വന്നിട്ടുള്ളൂ… ഇനി എന്തൊക്ക കാണാൻ കിടക്കുന്നു… ഞാൻ തന്നെ കല്യാണം കഴിഞ്ഞു 8 വർഷം ആയി എന്നിട്ട് പോലും ഭദ്ര യിൽ എത്തിയിട്ടുള്ളു…

      1. ?????
        ഇത്രയും ഡെൻജർ ആണേൽ കെട്ടണ്ട അല്ലെ

        1. സുജീഷ് ശിവരാമൻ

          ജീവിതം കേറ്റവും ഇറക്കവും ഉള്ളതാണ്… അതൊക്ക എൻജോയ് ചെയ്യുക…

          1. ശ്രെമിക്കാം അല്ലെ

        2. അജയ്.. നീയും. സ്നേഹത്തെ കുറിച്ച് നീ എന്തൊക്കെ പറയുന്നു. എന്നിട്ടും. ?

  21. നന്ദാപ്പി, അമ്മൂട്ടി ….
    ഇവര് രണ്ടു പേരുടെ കുറവീസ്ഥലത്തു നന്നായി കാണാനുണ്ട് …

    അവരില്‍ ഒരാളെങ്കിലും ഉണ്ടാര്‍ന്നേല്‍ ഇവിടമിങ്ങനെ പൂരം കഴിഞ്ഞ പറമ്പു പോലെ കിടക്കില്ലായിരുന്നു ….

    എന്നും പൂരം നടന്നേനെ .. ???

    1. അവർ 3 പേരുടെ കുറവ്

    2. രണ്ടാളും ബിസി ആണ്

    3. ഇങ്ങൾ വന്നില്ലേ ഇനിയും അവർ രണ്ടാളും വന്നാൽ മതി

      1. എന്റെ പേര് നീയെങ്കിലും പറഞ്ഞല്ലോ ലോനപ്പാ, ഐ ലബ്യൂ മുത്തേ , ഈ ലബ്യൂ മൂകായിരം ???

    4. Ammootiyechi ippo ratri matre kaanarullu . Ravile kuravaa

    5. Njn poyaal enne pattiyum engne parayoo …
      Angne aanenkl njn poikolaa .. ??

      1. നീ പോയാല്‍ രക്ഷപ്പെട്ടൂന്നു പറയും ???????

        1. Ningl angne onnm parayoolaa … Enk ariyaa ..
          Manasil full snehm maatrollu ??

          1. ഇയ്യെന്നെ കൊലക്കു കൊടുക്കും …
            ഞമ്മളേ സ്നേഹം ഇങ്ങനെ പുറത്തു പറയാവോ?
            ന്റ്റെ സോണി മുത്ത് കേട്ടാല്‍ പിന്നെ ഞാന്‍ പോഹ ????

          2. Chechi kaanatte … Ningle swabaavm ..???

  22. ഗുരുവേ കൂയ്

    1. ?????
      നീയെവിടാരുന്നു രണ്ടു ദിവസം ???

      1. 2 ദിവസം കഴിഞ്ഞു ഞാൻ വന്നപ്പോൾ ഗുരു എവിടെ ആയിരുന്നു, ഞാൻ കണ്ടു oneday വന്നു ആരും ഇല്ലാതെ ഒറ്റയ്ക്ക് വിളിച്ചു വിളിച്ചു പോയത്

          1. ഗുരുവിന്റെ കുറവ് അറിയാൻ ഉണ്ടായിരുന്നു

          2. അപ്പോ ഈ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് എന്റെ കുറവ് നിങ്ങളെല്ലാം അറിഞ്ഞോ?, ഞാന്‍ തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരുമോ? ????

          3. സ്പേസ് വിടവ്പി, ന്നെ ഇന്നലെ അമ്മുവേച്ചി പറഞ്ഞത് കണ്ടില്ലേ

  23. Jeevan aaryane chadichooo … ??????

    1. ഭാവന…എല്ലാം ഭാവന

      1. Edh bhavaana … Cinema nadi bavanayoo … ??

        1. ഇതിനെ അങ്ങ് കൊന്നാലോ ??

          1. Konn kalyaanoo ….
            Marichaal njn prethmaayi verum .. Enit evde vann cht cheyyum .. ??

    2. ഏയ് നെവർ

    3. എന്താ…

      1. Chadi ille … Cheat .. Adanne … ??

    4. ഒരിക്കലും ഇല്ല.. ഇതൊക്കെ വെറുതെയാ

      1. Angne okke vijaarichooo …
        Enik chiro verunnu …???????

    5. ഷാനെ .. അനക്ക് ഒരു പണിയും ഇല്ലേ

      1. Edh ipol oru pani elle … Onn kudumbm kalakatte … ??

  24. സുജീഷ് ശിവരാമൻ

    Reply
    Arya JeevanArya Jeevan September 26, 2020 at 12:03 pm
    അയ്യോ.. ഞാനോ.. അതും ഭദ്രകാളി. ഞാൻ പാവം. ( ജീവൻ ഈ കമൻറ് കാണേണ്ട. കേട്ടോ.. അഥവാ കണ്ട് പോയാൽ വായിക്കാൻ നിൽക്കണ്ട. കണ്ണ് അടച്ചു വച്ചാൽ മതി. )

    ശോ ഇത്രക്ക് പാവമാണോ ആര്യ… സാധാരണ പെണ്ണുങ്ങൾക്ക് ഏറ്റവും ഇഷ്ടം ഉള്ള കാര്യം ആണ് ഇതൊക്കെ…

    1. ഇങ്ങനെ പറയാനും അവര്‍ക്ക് ഇഷ്ടമാണ് sujeesh…വെറുതെ പറയുന്നു എന്നെ ഉള്ളു

        1. ഹായ് ശിവേട്ട

          1. ഹായ് ആര്യ ?????

          2. ഹായ്.. സുഖം ആണോ.

      1. ???

      2. അതേ.. വെറുതെ പറഞ്ഞതാ

      3. സുജീഷ് ശിവരാമൻ

        അതെ എത്രയൊക്കെ ഇഷ്ടം ഇല്ല എന്നൊക്ക പറഞ്ഞാലും അവരുടെ ചില നേരത്തെ നോട്ടം കണ്ടാൽ എന്റെ ദൈവമേ പിന്നെ ഒന്നും പറയണ്ട ഓർക്കാൻ കൂടി വയ്യ…

        1. ༻™തമ്പുരാൻ™༺

          ഭൃഗു….???

      4. ജീവനെ മൊത്തത്തില്‍ ഒന്നു കയ്യില്‍ കിട്ടിക്കോട്ടെ, അപ്പോ അറിയാം ആര്യ ആരാണെന്നും റേഞ്ചെന്താണെന്നും ????

        1. ചെക്കനെ പറഞ്ഞു pedippikkathe

          1. ༻™തമ്പുരാൻ™༺

            ഹി ഹി ഹി….
            ???

    2. പതിയെ അതിലേക്കും രൂപമാറ്റം നടത്താം എന്ന വിചാരിച്ചിരുന്നത്. ഏട്ടൻമാർ പറഞ്ഞ സ്ഥിതിക്ക് ഇന്ന് മുതൽ അത് ഒന്ന് ട്രൈ ചെയ്യാം… അല്ലേ.. എന്ത് പറയുന്നു.

      1. അവന്റെ മുഖത്ത് പരുക്കുകള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം

        1. ഉണ്ടായാലും സാരമില്ല ഏട്ടാ… സ്നേഹം കൊണ്ടല്ലേ. അതൊക്കെ ജീവൻ സഹിക്കും. ഇല്ലേ ജീവൻ..

Comments are closed.