അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Jeevan September 26, 2020 at 11:59 am
    കഴിഞ്ഞു ,..chembaneer പൂവ് ബാക്കി എപ്പോള ..ഇത്തിരി കൂടെ പേജ് കൂട്ടി എഴുതണം ഇനി എഴുത്തുബോള്‍

    Innale submit cheythu. Ithil koodi page kuravaayirikkum . Aduthath muthal kootti ezhutham

  2. Njn vannikn … ✋?

    1. പടച്ചോനേ, ????

      1. Rishiii … Evdeynu …
        Miss u alot … ??

        1. സുഖിപ്പിക്കല്ലേ പൊന്നേ, ഋഷിയില്ലേലും ഒരു ചുക്കും സംഭവിക്കില്ല പിന്നല്ലേ മിസ്സിംഗ് ???

          1. Ningl ilaanit evde oru bahalam ilyaa … Masshe …

          2. എന്നാല്‍ ശരി..ഞാന്‍ പോകുന്നു

          3. അപ്പോ ഞാനൊരു അലമ്പന്‍ ആണെന്ന് ???

          4. Rajeevetta .. Ningl poyaal njaanm povum … ??

          5. ༻™തമ്പുരാൻ™༺

            നമ്മൾ ഒക്കെ വെറുതെ…
            ഞാൻ പോണു..

          6. vaa thambu..നമുക്ക് പോവാം

          7. ༻™തമ്പുരാൻ™༺

            ?????

    2. സുജീഷ് ശിവരാമൻ

      ഹായ് ഇപ്പോൾ ആണോ വരുന്നത്…

      1. Kitchnl aayirunnu ???

    3. ഞാൻ പോണു ?‍♂️?‍♂️?‍♂️?‍♂️

    4. ༻™തമ്പുരാൻ™༺

      വന്നോ….?????‍♂️

    5. അയിന്

      1. Dai ..
        Vendaa tto …n??

    6. വന്നോ ഷാന

    7. ഇന്ന് കുളിച്ചിട്ട് ഒക്കെ ആണോ വന്നെ..

      1. അയ്യൊ..അത് chodikkalle…

        1. ചോദിച്ചിട്ടും കാര്യം ഇല്ല ഏട്ടാ..

          1. dp ഇടും കുട്ടി..venda

          2. Njn dp idunath nirti rajeevetta … ??

      2. ༻™തമ്പുരാൻ™༺

        അതൊന്നും ഓർമ്മിപ്പിക്കരുത്.,.

      3. Ayyo .. Ee chodym kaynille …edveree … ??

      4. പാറൂസ് …വിട്ടേക്ക്

  3. RajeevSeptember 26, 2020 at 11:49 am
    ഞാൻ പക്ഷേ മറക്കും ellarem
    ***************

    ഞാന്‍ മരിക്കും, എന്നാലും ഭായീനെ മറക്കില്ല … ????
    ഭായി മാത്രമല്ല, ഇവിടെ പരിചയപ്പെട്ട ആരെയും മറക്കില്ല …???

    1. ഞാൻ marichillel മറക്കും

      1. ༻™തമ്പുരാൻ™༺

        ???

    2. സുജീഷ് ശിവരാമൻ

      എന്നെ ഓർത്തിരിക്കാനുള്ള ഒരു കാരണം പറഞ്ഞു തരുമോ…

      1. ആമ്രപാലിയുടെ പാവാട മോഷണം

        1. സുജീഷ് ശിവരാമൻ

          നിനക്കുള്ള ഒരു മറുപടി അപ്പുറത് ഇട്ടിട്ടുണ്ട്…

      2. അണ്ണനെ വെറുക്കാനും മറക്കാനും എന്റെ കയ്യിലൊരു കാരണവുമില്ല…???
        പിന്നെ ഞാനെങ്ങനെ ഇഷ്ടപ്പെടാതിരിക്കും, അങ്ങിനെയിഷ്ടപ്പെട്ടതിനെ എങ്ങിനെ മറക്കും ???

        1. സുജീഷ് ശിവരാമൻ

          ഹോ ആദ്യം ആയിട്ട് ആണ് ഒരാള് എന്നെ ഇത്രക്ക് ഇഷ്ടപ്പെടുന്നത്…

  4. // storystory September 20, 2020 at 1:49 am
    Sammanarhamaya ellavarum dayavayi thazhe koduthirikkunna emaililekku mail ayakkane.

    (മെയിൽ കഥപൂക്കള മത്സര ഫലത്തിൽ നോക്കുക..ഇട്ടിട്ട് മോഡറേഷൻ ആവുന്നു) //

    കഥ പൂക്കള വിജയികൾ പ്ലീസ്‌ നോട്..
    ജീവൻ, നന്ദാപ്പി(27) , കൊയ്‌ലോ അണ്ണൻ, ആദി etc.

    1. മെയില്‍ അയചെടാ മുത്തേ

    2. ഷെല്‍ബിച്ചാ മുത്തേ, ചക്കരേ, നീയെവിടാരുന്നു ?? ???

      1. കുട്ടേട്ടന്റെ വലംകൈ ആണ്..അതാണ് ഇത്ര തിരക്ക്

        1. അങ്ങനെയാണേല്‍ അവനെയൊന്ന് ഇടയ്ക്കു ഫ്രീയാക്ക് കുട്ടേട്ടാ ???

          1. അവന് ഫ്രീ aakenda എന്നാണ്

  5. RajeevSeptember 26, 2020 at 11:56 am
    നീയാണോ അവന് malayalam പറഞ്ഞു കൊടുക്കുന്നത്?

    ഞാൻ എഡിറ്റ്‌ ചെയ്തു കൊടുക്കും അത്രേ ഉള്ളു

    1. തെറ്റ് കണ്ടാല്‍ നിന്നെ ചീത്ത വിളിക്കാം ഇനി

      1. അത് വേണോ ???

        1. ༻™തമ്പുരാൻ™༺

          ഉറപ്പ്…ഞാൻ ചീത്ത വിളിക്കും…

        2. Ennaa njanum

        3. എല്ലാവരുടെയും തെറി കേൾക്കാൻ ഞാൻ റെഡി ആയി ഇരിക്കുന്നു ??

  6. // storystory September 20, 2020 at 1:49 am
    Sammanarhamaya ellavarum dayavayi thazhe koduthirikkunna emaililekku mail ayakkane.

    kadhakal.com@protonmail.com //

    കഥ പൂക്കള വിജയികൾ പ്ലീസ്‌ നോട്..
    ജീവൻ, നന്ദാപ്പി(27) , കൊയ്‌ലോ അണ്ണൻ, ആദി etc.

  7. പാമ്പാക്കുടി പരമൻ പന്നിവിളSeptember 26, 2020 at 11:48 am
    ഒരു നിവൃത്തിയും ഇല്ല അണ്ണാച്ചി..
    *******************

    എന്തു പറ്റി പരമേട്ടാ, എന്തുന്‍ടേലും ഈ ഋഷിയാണ്ണനോടു പറ പരമേട്ടാ ????

    1. സുജീഷ് ശിവരാമൻ

      ആ പാവം ജോലി തിരക്കിൽ ആകും അതുകൊണ്ടാകും ഒന്നും ആക്റ്റീവ് ആകാൻ സാധിക്കാത്തത്…

  8. എന്താണിവിടെ ഓളമില്ലാത്തത്??

    1. Ivide ippo inganaa . Aarum varoola. Vannavar olichirikkum. Anagane koree sheelangal

      1. അതെയതെ…ഒളിഞ്ഞു നോട്ടം കൂടുതൽ ആണ് ഇപ്പോള്‍

      2. ഇത് പറയാന്‍ നീയിപ്പോ എവിടുന്നു പൊട്ടിമുളച്ചു? ???

        1. Njan ippo vannathaa. Parvana auntyk hi koduthath kandillee mansaa

          1. അതിനു correct ആയി nee വരുന്നുണ്ടല്ലോ..അതെങ്ങനെ

          2. Eeh ?. Njan oru call okke cheythit varunna vazhiyaa. Ajay kaanadana enne panjikkidum

        2. ༻™തമ്പുരാൻ™༺

          ഇവൻ ഇത്രയും നേരം ഒളിഞ്ഞു നോട്ടം ആയിരുന്നു..

          1. No njan olinjunokkarilla

      3. കുട്ടപ്പന്‍സ്

        1. Exam kazhinjo. ?

          1. കഴിഞ്ഞു ,..chembaneer പൂവ് ബാക്കി എപ്പോള ..ഇത്തിരി കൂടെ പേജ് കൂട്ടി എഴുതണം ഇനി എഴുത്തുബോള്‍

          2. Innale submit cheythu. Ithil koodi page kuravaayirikkum . Aduthath muthal kootti ezhutham

  9. ഞാൻ ബന്നു ?‍♂️?‍♂️?‍♂️?‍♂️

    1. ജോനാസ്.. അടുത്ത കഥ എഴുതി തുടങ്ങിയോ

      1. തുടങ്ങി

  10. hellooo all

    1. ഹലോ പാര്‍വണ ???

    2. സുജീഷ് ശിവരാമൻ

      ഹായ് പറവണ്ണ…

    3. ഹായ് പാർവണ

    4. ༻™തമ്പുരാൻ™༺

      ഹൊയ്‌ ഹൊയ്‌ പരവണ…

  11. //ജീവന് ആര്യയെ പോരെ… ഇനി ഭാവനെയും കൂടി വേണോ… ???//

    കുടുംബം കലക്കല്‍ ആണോ മിച്ചര്‍ ഉദ്ദേശം

    1. ആരാണ് ഭാവന.

      1. Haii.. വന്നല്ലോ രാജീവേട്ടൻ..

        1. ഹലോ…എന്തുണ്ട് വിശേഷം…

          1. വിശേഷം ഒന്നുമില്ല ഏട്ടാ.. ഈ മനുഷ്യൻ ഇങ്ങനെ എനിക്ക് അറിയാൻ പാടില്ലാത്ത ആരൊക്കെയോ വന്നില്ല എന്ന് പറഞ്ഞു ഇവിടെ കറങ്ങി നടക്കുവാ. കുറച്ചു മുന്നേ വരെയും കുഴപ്പം ഇല്ലാരുന്നു. ഇപ്പൊ എന്തോ ബോധം പോയി എന്ന തോന്നുന്നേ. അതാ പുതിയ വിശേഷം.

          2. ബോധം poyathonnumalla..അറിയാതെ വിളിച്ചു പറഞ്ഞതാണ്..ഇവിടെ aanennullathu മറന്നു കാണും

      2. ഭാവന. ആരോ.. എനിക്ക് അറിയില്ല. പറഞ്ഞ ആളിനോട് മറുപടി ചോദിച്ചു നോക്കിയേ.. കിട്ടിയാൽ ഭാഗ്യം. പറയാൻ സാധ്യത കുറവാണ്..

        1. ആര്യയുടെ ആ ഒരു അണ്‍ഡര്‍സ്റ്റാഡിങ് നല്ലതാണ്. ഐ റിയലി ലൈക് ഇറ്റ് ????

          1. നിങ്ങൾ എന്താ ചേച്ചിയെ ഓടിച്ചു വിട്ടത്

          2. ഓടിച്ചു വിട്ടതല്ല, നിന്നിരുന്നേല്‍ പലതും പൊളിഞ്ഞു വീണെനെ …അത് കൊണ്ട് പേടിപ്പിച്ചു വിട്ടതാ ????

        2. ഒരിക്കല്‍ പറയും

          1. ആഹ്.. പറയും ആയിരിക്കും.

      3. Rajeev Anna ningale cenimayil eduthutto…..njan nerathe permission chodhicharunnu

        1. നല്ല അടിപൊളി റോൾ ആണ് അല്ലെ ??

        2. അങ്ങനെ എങ്കിലും എന്നെ കൊണ്ട് പ്രയോജനം ഉണ്ടാവട്ടെ

          1. നല്ല അടിപൊളി റോൾ ആണ് നിങ്ങക്ക് ഞാൻ വായിച്ചു നോക്കി ???

          2. Pinnalla ❣️

          3. നീയാണോ അവന് malayalam പറഞ്ഞു കൊടുക്കുന്നത്?

    2. സുജീഷ് ശിവരാമൻ

      അതുശരി ജീവൻ പറഞ്ഞ കാര്യം വിശദമായി ചോദിച്ചപ്പോൾ ഞാൻ കുടുംബം കലക്കി ആയില്ലേ ???

      1. ഇപ്പോൾ നമുക്ക് കാര്യം അറിയാത്തത് കൊണ്ടല്ലേ ചോദിക്കുന്നത്..അതെങ്ങനെ കുടുംബം kalakkal ആകും ??

        1. സുജീഷ് ശിവരാമൻ

          അതെ നമ്മുടെ പെങ്ങളുടെ ജീവിത പ്രശ്നം ചോദിച്ചതിനാണ് ഈ മറുപടി… ഇതൊക്ക നമ്മൾ ചോദിക്കേണ്ടേ ആര്യേ….

          1. തീർച്ചയായും ചോദിക്കണം .

      2. അത് അങ്ങനെയ. എന്തേലും ചെയ്തു കഴിഞ്ഞു ഒക്കെ കൂടെ മറ്റുള്ളവരുടെ തലയിൽ കൊണ്ട് വയ്ക്കും ഏട്ടാ..

        1. aha..കൊള്ളാമല്ലോ

        2. സുജീഷ് ശിവരാമൻ

          പാവം ആണ്… ഇടയ്ക്കു ഒന്ന് ഭദ്രകാളി ആയാൽ മതി പേടിച്ചോളും… ???.. ഇത്രയൊക്കെ എന്നെകൊണ്ട് പറഞ്ഞു തരാൻ സാധിക്കു…

          1. അയ്യോ.. ഞാനോ.. അതും ഭദ്രകാളി. ഞാൻ പാവം. ( ജീവൻ ഈ കമൻറ് കാണേണ്ട. കേട്ടോ.. അഥവാ കണ്ട് പോയാൽ വായിക്കാൻ നിൽക്കണ്ട. കണ്ണ് അടച്ചു വച്ചാൽ മതി. )

  12. മാലാഖയുടെ കാമുകൻ

    അപ്പൊ ശരി.. കുറച്ചു ദിവസം കഴിഞ്ഞു കാണാം.. be safe!

    1. അതെന്നാ മാലാഖേ, എവിടെ പോകുവാ അത്രേം ദൂസം?

      1. ༻™തമ്പുരാൻ™༺

        ചുമ്മാ ഒരു പഞ്ചിന് പറഞ്ഞതാകും…

        1. അവന്റെയൊരു പഞ്ച്. ഇവിടെ മാറിനിക്കാന്‍ എനിക്കു മാത്രേ അനുവാദമുള്ളൂ ???

          1. ༻™തമ്പുരാൻ™༺

            ഉവ്വുവ്വേ…,,,

  13. എവിടെ നമ്മുടെ ഗഡികള്‍?
    രാജീവ്ജി
    നീല്‍ജി
    ആദിജി
    ശിവേട്ടന്‍
    അമ്മൂട്ടി
    അജയ്
    പാര്‍വണ
    സപ്പൂട്ടന്‍
    ഷാനാജി
    സമോരാഗ
    ഒറ്റപ്പാലം

    പിന്നെ മറ്റുള്ളവര്‍

    1. എന്നെ കുറിച്ച് ചോദിക്കാനും ആളുണ്ട് ??

      1. ഭായിയെ ഞാന്‍ മറക്കേ, എന്തായീ പറയണേ ???

        1. ഞാൻ പക്ഷേ മറക്കും ellarem

  14. പാമ്പാക്കുടി പരമൻ പന്നിവിള

    സുഖമല്ലേ…

    1. സൊകമാണ് പാപപ ???

    2. sukam pannivila

    3. സുജീഷ് ശിവരാമൻ

      ഹായ് സുഖമാണ്.. ഇന്ന് ഫ്രീ ആണോ… ഇപ്പോൾ എന്താണ് ഈ കൈകളിൽ നിന്നും മായാജാലം ഒന്നും വരാത്തത്…

      1. പാമ്പാക്കുടി പരമൻ പന്നിവിള

        ഒരു നിവൃത്തിയും ഇല്ല അണ്ണാച്ചി..

        1. സുജീഷ് ശിവരാമൻ

          ശോ പോട്ടെ ഒക്കെ ശരിയാക്കാം…

  15. ##### ശ്രാവൺബാരി #######

    1. സുജീഷ് ശിവരാമൻ

      അതിനെ കുറിച്ചു ഒരു ടീസർ ഇടൂ harshu…

    2. കലക്കും , ഇത് പോലെ ഒരു ബാരിയില്‍ ഞാന്‍ പണ്ട് പോയിരുന്നു…
      ഇന്ത്യ മൊത്തം ഫേമസ് ആയ നക്സല്‍ ബാരിയില്‍ ???

      1. സുജീഷ് ശിവരാമൻ

        ഭയങ്കര അപകടം ഉള്ള ഏരിയ ആണല്ലേ അങ്ങനെ ഉള്ള സ്ഥലങ്ങൾ ഒക്കെ…

        1. ഇപ്പോ അത്ര പ്രശ്നങ്ങള്‍ ഒന്നുമില്ല. പേരുമാത്രേ ഉള്ളൂ

  16. ഹായ്??

    1. ആഹാ, നിഴല് വന്നല്ലോ ജീവാപ്പി ???

    2. സുജീഷ് ശിവരാമൻ

      അയ് വന്നല്ലോ… ജീവൻ ഇപ്പോൾ പോയെ ഉള്ളു…

      1. പോയോ..

      2. ഇനി വരുമ്പോൾ വരട്ടെ

        1. പോയില്ല..ഉണ്ണി ഉണ്ട് കയ്യില്‍

        2. ༻™തമ്പുരാൻ™༺

          അവൻ അങ്ങനെ പോകുമോ…
          എവിടുന്ന്….

          1. ഇല്ല.. ഇവിടുന്ന് ഇറക്കി വിട്ടാൽ പോലും പോകില്ല.

          2. അങ്ങനെ പോകാന്‍ പറ്റില്ല …
            ഒരു തരം ലഹരിയാണിത്

      1. ഇവിടെ ഉണ്ടോ

      2. ഇതാണോ കഥ എഴുത്ത്

        1. ഭാവന വന്നില്ല

          1. പിന്നെ എന്താ വന്നെ

          2. സുജീഷ് ശിവരാമൻ

            ജീവന് ആര്യയെ പോരെ… ഇനി ഭാവനെയും കൂടി വേണോ… ???

          3. ༻™തമ്പുരാൻ™༺

            ഒരു യക്ഷി..,,???

          4. അങ്ങനെ ചോദിക്ക് സുജീഷേട്ട

          5. ༻™തമ്പുരാൻ™༺

            തേൻമൊഴി ആണെന്ന് തോന്നുന്നു…

          6. ༻™തമ്പുരാൻ™༺

            സുജീഷ് ശിവരാമൻ September 26, 2020 at 11:43 am
            ജീവന് ആര്യയെ പോരെ… ഇനി ഭാവനെയും കൂടി വേണോ
            ///
            മോശം മോശം….

  17. പോയിട്ടു പിന്നെ വരാമേ ?

    1. ഇനി വരണ്ട മുത്തേ, ഇവിടെ മൊത്തം പാരകളാ, എല്ലാം നിനക്കറിയാവുന്നതല്ലേ ???

      1. ഡോ കിളവ … ഓടിച്ചു വിടുകയാണല്ലേ

    2. സുജീഷ് ശിവരാമൻ

      ചേച്ചി ഞാൻ ഒരു ചോദ്യം ചോദിച്ചു അതിനു മറുപടി കിട്ടിയില്ല… ഇനി എപ്പോൾ ആണാവോ കാണാൻ പറ്റുക…

    3. ഹാലോയ്…ഷോണി ചേച്ചി
      ബിർഗ്….
      ഋഷി ബിർഗ്…

      ബിർഗ്ഗ ബിക്ക

      1. സോണി പോയി,
        വന്ന വഴിക്കു തന്നെ സുജീഷണ്ണന്‍ പണ്ണീ തുടങ്ങിയപ്പോ ഞാന്‍ തന്നെ പറഞ്ഞു വിട്ടു ????

        1. സുജീഷ് ശിവരാമൻ

          എന്ത് മനുഷ്യൻ ആണ് നിങ്ങൾ… ശോ ഇനി എപ്പോൾ ആണാവോ കാണാൻ പറ്റുക… ആക്രാന്തം കൂടി പോയാവോ എനിക്ക്…

          1. ഇപ്പോ അമ്മ വിളിച്ചിട്ടു പോയതാ.. ???

  18. മാലാഖയുടെ കാമുകൻ

    റിപ്ലൈ കൊടുക്കുന്നത് തെറ്റിപോയതിനു എന്നെ കളിയാക്കിയ ജീന വേറെ ആരുടെയോ അഭിപ്രായത്തിന്റെ അടിയിൽ എനിക്കുള്ള കമന്റ് ഇട്ടേക്കുന്നു.. ??

    1. ജീനയുടെ കിളി പോയിക്കിടക്കുവാ

      1. സുജീഷ് ശിവരാമൻ

        അത് അവനു പാകിസ്ഥാൻ പോകാൻ പറ്റാത്തതിന്റെ ആണ്…

        1. മാലാഖയുടെ കാമുകൻ

          പാകിസ്ഥാനിൽ ആരാണ്? എനിക്ക് ഉണ്ട് ഒരു കൂട്ടുകാരി അവിടെ.. മെസ്സേജ് അയക്കാറുണ്ട് ഇപ്പോഴും. ഞാൻ ഒക്കെ govt നിരീക്ഷണത്തിൽ ആകാം.. ??

          1. സുജീഷ് ശിവരാമൻ

            എങ്കിൽ ഉറപ്പായും ഉണ്ടാകും…

          2. ༻™തമ്പുരാൻ™༺

            എനിക്കും ഒരു ഫ്രണ്ട് ഉണ്ട്…അവിടെ…
            ഒരു സൈക്കോളജിസ്റ്റ്…

          3. മാലാഖയുടെ കാമുകൻ

            അതെ. വാട്ട്സ് ആപ്പ് സന്ദേശം അങ്ങോട്ടൊക്കെ ഉള്ളത് govt മോണിറ്റർ ചെയ്യുമോ എന്നൊരു സംശയം ഉണ്ട്

      2. മാലാഖയുടെ കാമുകൻ

        അഹ് കണ്ടു ?

    2. എം‌കെ തിരക്ക് ആണോ ..കാണാറില്ലല്ലോ …അസുഖം ഒക്കെ മാറിയോ

      1. മാലാഖയുടെ കാമുകൻ

        ജീവൻ.. തിരക്കിൽ ആണ്.. തലവേദന മാറി വരുന്നു.. മെഡിസിൻ ഉണ്ട്.. ❤️❤️

    3. ജീനാ_പ്പു

      എംകെ ബ്രോ , വല്ലാത്തൊരു മാനസികനില ശരിയല്ല പിന്നീട് വരാം ? സോറി …?

      1. മാലാഖയുടെ കാമുകൻ

        ജീന.. ❤️❤️എല്ലാം ശരിയാകും. എന്റെ ശരീരത്തിൽ “trust your struggle” എന്നൊരു ടാറ്റൂ ഉണ്ട്.. Every struggle might have a good result at the end.

  19. നിന്റെ നിഴലിന്നു കൂടെ വന്നില്ലേ ജീവാപ്പി?

    1. ഇപ്പൊ അറിയാം.. അവൻ പെട്ടെന്ന് പോയാൽ അരൂപി ആയെങ്കിലും നിഴൽ ഇവിടുണ്ട്????

    2. ഞാന്‍ എഴുതാന്‍ പോകുവാ എന്നും പറഞ്ഞു ഇരുന്നതാ …ഇവിട വരും എന്നു അറിയില്ല …..

      1. അമ്പടാ …
        ഇതിന്റെ സ്ക്രീന്‍ ഷോട്ട് എടുക്കട്ടെ ???

    3. നിഴലിനെ ഇവിടെ ഒറ്റക്ക് ഇരുത്തി ഇങ്ങു പോന്നതാ..

  20. മാലാഖയുടെ കാമുകൻ

    AadhiAadhi September 26, 2020 at 11:25 am
    ?????
    നമുക്ക് വായ് നോക്കാൻ മോഡേണ് പെമ്പിള്ളേരെ വേണം, എന്നാ ലൈനടിക്കാൻ ശാലീന സുന്ദരിയെ വേണമല്ലോ??

    /// ഒരു പ്രേതെക ജീവിതം ആണല്ലേ? ?

    1. ༻™തമ്പുരാൻ™༺

      അതേ അതേ..,,

    2. എന്റെ കാര്യം അല്ലേ?? അന്ന് ഗെറ്റപ് മാറ്റിയതിനു ചീത്ത കേട്ടപ്പോ എനിക്ക് തോന്നിയതാ???

      1. മാലാഖയുടെ കാമുകൻ

        നിന്റെ കാര്യം തന്നെ.. ?

        1. എനിക്ക് എന്തായാലും വേണ്ടീല.. ഏതേലും ഒന്ന് മതിയെന്ന് ഉള്ളൂ??? അതിപ്പോ ജോലിക്കൊക്കെ പോയി എന്നെ നന്നായിട്ട് നോക്കുന്ന ആളാണെങ്കിൽ വളരെ സന്തോഷം????

          1. മാലാഖയുടെ കാമുകൻ

            ആഹാ.. സത്യം പറഞ്ഞാൽ ആണിന്റെ ജോലി പോയാലും അവനെ സപ്പോർട് ചെയ്തു പ്രഷർ കൊടുക്കാതെ അവളുടെ സാലറി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമ്പോൾ ആണ് വിമെൻ ഇക്വാളിറ്റി എന്ന വാക്കൊക്കെ പൂർണം ആകുന്നത്

          2. ༻™തമ്പുരാൻ™༺

            മാലാഖേ…..

          3. മാലാഖയുടെ കാമുകൻ

            അതും പറഞ്ഞു പണിക്ക് പോകാതെ ഇരുന്നാൽ ചാട്ട എടുത്തു തല്ലുകയും വേണം

  21. തക്കുടൂ ചേച്ചിക്ക് സുഖമല്ലേ സുജീഷേട്ടാ

    1. സുജീഷ് ശിവരാമൻ

      അതെ.. സുഖമാണ്… വീട്ടിൽ ഇപ്പോൾ പെങ്ങളും കുട്ടിയും ഉണ്ട്… പ്രസവം ഒക്കെ കഴിഞ്ഞു വന്നിരിക്കുന്നു.. തിരക്കാണ് എപ്പോഴും..അതുകൊണ്ട് ആണ് കാണാത്തതു…

      1. വാവയ്ക്ക് പേരിട്ടോ

        1. സുജീഷ് ശിവരാമൻ

          ഉവ്.. അയാൻ വിപിൻ എന്നാണ് പേരിട്ടിരിക്കുന്നത്… മൂത്തവന്റെ പേര് ഇഷാൻ വിപിൻ എന്നും…

          1. ༻™തമ്പുരാൻ™༺

            നൈസ് നെയിം…

    2. ജീനാ_പ്പു

      ഹായ് ? ചേച്ചി ?❣️

  22. ഞാൻ പോണു കുറച്ചു പണി വന്നിട്ടുണ്ട്

  23. പരിചയപ്പെടുത്താന്‍ ഞാനോരാളെ കൊണ്ടോന്നിട്ടുണ്ട്. ആരും തിരക്ക് കൂട്ടരുത്.

    1. സുജീഷ് ശിവരാമൻ

      പരിചയപ്പെട്ടു വരുന്നു ചേച്ചിയും ആയി…

      1. മാലാഖയുടെ കാമുകൻ

        സാവധാനത്തിൽ പരിചയപ്പെടാം

        1. താന്‍ പോടോ കള്ള മാലാഖേ .. ???

          1. ༻™തമ്പുരാൻ™༺

            ആഹാ…ഭൃഗു…

          2. മാലാഖയുടെ കാമുകൻ

            “Sniper loading”

  24. ഇന്നലെ വന്നപ്പോ ആരെയും കണ്ടില്ല. പരിപാടികള്‍ നിര്‍ത്തിയോ?

    1. ആ വന്നല്ലോ സിമ്മം ???

      1. മാലാഖയുടെ കാമുകൻ

        ഇതാര് ഇത്?? തെക്കേലെ അമ്മിണികുട്ടിയോ ?

        1. അതാരാ ??

        2. ༻™തമ്പുരാൻ™༺

          വാര്യംപിള്ളിയിലെ മീനാക്ഷി ആണ്

          1. മാലാഖയുടെ കാമുകൻ

            അതൊരു പാവം യക്ഷി

        3. ഹല്ലോ ,ഈസ്റ്റര്‍ മാലാഖ. എന്തല്ലാ വര്‍ത്താനം?

          1. മാലാഖയുടെ കാമുകൻ

            ക്രിസ്മസ് ആണ്.. ??
            നല്ല വിശേഷം.. കണ്ടതിൽ സന്തോഷം ❤️

          2. മാലാഖയെ ഇവിടെ കണ്ടത്തില്‍ തിരിച്ചു പെരുത്ത സന്തോഷം. ???

          3. മാലാഖയുടെ കാമുകൻ

            ❤️❤️❤️

          4. ༻™തമ്പുരാൻ™༺

            ഇനി ഇവിടെ തന്നെ കാണും

  25. മാലാഖയുടെ കാമുകൻ

    25 എത്തിയപ്പോൾ എല്ലാം ശോകം ആയോ?
    സുഖം അല്ലെ എല്ലാവർക്കും? ❤️

    1. എല്ലാർക്കും തിരക്ക് ആണ് എന്ന് തോന്നുന്നു

      1. മാലാഖയുടെ കാമുകൻ

        തിരക്കുകൾ ജീവിതത്തിൽ ഒഴിച്ച് കൂടാൻ പറ്റില്ലല്ലോ.. ?

        1. ༻™തമ്പുരാൻ™༺

          ജോലിയിൽ ആണ്…

          1. മാലാഖയുടെ കാമുകൻ

            ആ.. ജോലി ആണല്ലോ എല്ലാം

          2. ༻™തമ്പുരാൻ™༺

            ഹി ഹി ഹി…,,,

    2. സുജീഷ് ശിവരാമൻ

      ഹായ് mk കഥ സൂപ്പർ ആയിട്ടുണ്ട്… എന്തൊക്കെയുണ്ട് അവിടെ വിശേഷം.. തല വേദന കുറവുണ്ടോ..

      1. മാലാഖയുടെ കാമുകൻ

        സ്നേഹം സുജീഷ്.. നല്ല വിശേഷം.. തിരക്കുകൾ ഒക്കെ ആണ്.. എന്നാലും സുഖം. മരുന്ന് കഴിക്കുന്നുണ്ട്.. ഇപ്പൊ രണ്ടു ദിവസം ആയിട്ട് ഇല്ല.. മാറും.. മാറണം..

        1. സുജീഷ് ശിവരാമൻ

          ♥️♥️♥️♥️

Comments are closed.