അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. സുജീഷ് ശിവരാമൻ

    സോണിച്ചേച്ചി…. പരിചയപ്പെടാൻ പറ്റിയില്ല… ഞാൻ സുജീഷ്… ഋഷിബായ് എവിടെയാണ് കാണാനില്ലല്ലോ…

    1. എന്റെ കൂടെ വന്നിട്ടുണ്ട്

      1. സുജീഷ് ശിവരാമൻ

        ചേച്ചി ഋഷിബായ് ഒരു പിടി തരുന്നില്ല… ആളെ ഒന്നും മനസ്സിൽ ആക്കാൻ പറ്റുന്നില്ല.. അതുകൊണ്ട് ചോദിക്കുന്നതാണ്.. ആൾ എപ്പോഴും ഇങ്ങനെ ആണോ…

        1. അണ്ണാ, ഇതിനാണോ ഒരു ദിവസം കൊണ്ട് വരണം എന്നു പറഞ്ഞത്? ???

          1. സുജീഷ് ശിവരാമൻ

            സത്യം… ഒന്നും അറിയാത്തതുകൊണ്ട് ചോദിച്ചതാണ്… ???

          2. ༻™തമ്പുരാൻ™༺

            ഏയ്…,,
            അത് വേ….ഇത്…റെ….

  2. //ഇല്ല..അവളെ ഞാൻ നോർവേയിലേക്ക് പറഞ്ഞു വിട്ടു??? ഇനി ആലോചിക്കുന്നില്ല, ശല്യം??//

    നീ ഞങ്ങളുടെ ഗൗരിയെ മോഡേൺ ആകിയതിനു ഞാൻ പ്രതികാരം വീട്ടും ??

    1. ഗൌരി ശരിക്കും മോഡേണ്‍ ആണ്

      1. ഗൌരിയെ മോഡേണ്‍ ആക്കിയത് അല്ലേ

    2. ?????
      നമുക്ക് വായ് നോക്കാൻ മോഡേണ് പെമ്പിള്ളേരെ വേണം, എന്നാ ലൈനടിക്കാൻ ശാലീന സുന്ദരിയെ വേണമല്ലോ??

      1. സത്യം ???

  3. Sony chechi…
    Namaskaram? parichaya pettathil othiri santosham..കുറച്ചു തിരക്കിൽ ആയോണ്ട് ഇങ്ങോട്ട് കുറച്ചു ദിവസം വന്നില്ല.. അതാണ് ആളെ ariyanjathu.. ക്ഷെമിക്കണം.. ഋഷി ചേട്ടൻ എവിടെ.. ആളെ കാണാൻ ഇല്ലല്ലോ ❤️

    1. ഇവിടെ എല്ലാവരും തിരക്കിലായോ???

      1. ക്ലാസ്സ്‌ ഇല്ലാത്തപ്പോ മൊത്തം ഞാൻ ഫ്രീ ആണ്

        1. ജോനാസ് പഠിക്കുവാണോ

          1. ഇപ്പൊ പ്ലസ്ടു ആണ്

          2. ༻™തമ്പുരാൻ™༺

            പൈതൽ ആണ്..,,

      2. ഈ ടൈം ഒക്കെ തിരക്കു ആകും chechi.. ഞാൻ എഴുത്തിൽ ആണ്.. ഭാവന വാരത്തോണ്ട് ഇവിടെ ഒന്ന് കയറിയതാ ?

        1. ഭാവന ?

        2. അല്ല ജീവേട്ടന്റെ ആ കഥ നിന്നിട്ട് ഒരു മാസം കഴിഞ്ഞു എഴുതി തുടങ്ങിയോ ??

          1. തുടങ്ങി.. ഈ മാസം തന്നെ ഉണ്ടാകും… ചിലപ്പോൾ മറ്റെന്നാൾ ❤️

          2. എത്ര പേജ് ഉണ്ടാവും

          3. ༻™തമ്പുരാൻ™༺

            ??‍♂️??‍♂️??‍♂️
            പേജിൽ ഒക്കെ എന്തിരിക്കുന്നു..
            കഥയിൽ അല്ലെ കാര്യം..

  4. ഇവിടെയുള്ള പലരുടെയും കഥകൾ ഞാൻ വായിച്ചിട്ടില്ല… വേറൊന്നും കൊണ്ടല്ല..ഒത്തിരി പേജ്, തുടർക്കഥ ഒക്കെ ആവുമ്പോൾ വായിക്കാനുള്ള സമയക്കുറവാണ്..?? ഇനി ബാക്ക് റ്റു ഓൾഡ് ഡെയ്സ് ആവുമ്പോൾ വായിച്ചിരിക്കും.. അതുകൊണ്ടു തന്നെയാണ് അവയെപ്പറ്റിയുള്ള ഡിസ്കഷനിൽ പങ്കെടുക്കാതെ മാറിനിൽക്കുന്നതും?

    (ആരും ചോദിച്ചിട്ടല്ല, എന്നാലും പറയേണ്ടത് എന്റെ കടമയാണല്ലോ?? കൂടെയുള്ളവരെ വരെ പ്രോത്സാഹിപ്പിക്കാത്ത ഒരു @#$%^& എന്നു നിങ്ങൾക്ക് എന്നെപ്പറ്റി തോന്നാൻ പാടില്ലല്ലോ???)

    1. ഞാനുമതെ ?? 2-3 കഥകൾ വായിക്കുന്നുള്ളു ടൈമും മൂഡുമില്ല

    2. നിന്റെ കഥ എന്തായി ആദികുട്ടാ

      1. എന്റെ ഒന്നുമായില്ല ചേച്ചീ??
        വീട്ടീന്നിറങ്ങിയപ്പോഴേക്കും മഴ പെയ്തു എന്നു പറഞ്ഞ പോലായി??? എഴുതിയിട്ട് വേണം.. പഴയത് പോലെ പെട്ടെന്നെഴുതെണ്ട എന്നു വെച്ചാ?

        1. പുതിയ കഥയില്‍ ഗൌരിയുണ്ടോ

          1. ഇല്ല..അവളെ ഞാൻ നോർവേയിലേക്ക് പറഞ്ഞു വിട്ടു??? ഇനി ആലോചിക്കുന്നില്ല, ശല്യം??

          2. ഹിഹി ആ സാധനം വരുന്നുണ്ട് ?

          3. ༻™തമ്പുരാൻ™༺

            അടിപൊളി

          4. സുജീഷ് ശിവരാമൻ

            ചേച്ചിക്കറിയുമോ ഗൗരിയെ…

    1. ഹായ്

      1. ഹായ് ജോനാസ്. എന്താ വിശേഷങ്ങള്‍ ??????

        1. വിശേഷം ഒന്നും ഇല്ല ചേച്ചി വെറുതെ ഇരിക്കുന്നു ചേച്ചിയോ

          1. ഇവിടെ വെറുതെ ഇരുന്നു എന്തൊക്കെയോ വായിക്കുന്നു

    2. Puthiya aal ano

      1. ഋഷി മുനിയുടെ പത്നി ആണ് ജീവേട്ടാ ??

        1. ༻™തമ്പുരാൻ™༺

          എന്നിട്ട് മഹർഷി എവിടെ പോയി…

      2. ആ ഡിപി കണ്ടിട്ട് നിനക്ക് ഒന്നും തോന്നിയില്ലേ?? പണ്ടത്തെ ഒരു സിമ്മത്തിന്റെ ഭാര്യയാ???

        1. പല്ല് കൊഴിഞ്ഞ സിമ്മം ??

          1. ??????????????

          2. ?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️?‍♂️

      3. പുതിയ ആളാണ്. ജീവന്റെ പരീക്ഷ എന്തായി

        1. കഴിഞ്ഞു ചേച്ചി.. ഇനി അടുത്ത മാസങ്ങളിൽ കാണും.. ഋഷി ചേട്ടൻ എവിടെ ?

  5. കാളിദാസൻ September 26, 2020 at 10:35 am
    രാജീവ്‌ എന്നു വല്ലതും ആണോ.. മുൻ ജന്മത്തിലെ അവന്റെ പേര്.

    അല്ല രാജീവേട്ടൻ തലക്കു കൊത്തിയപ്പോ അല്ലെ കാളി മുട്ടയിടാൻ തുടങ്ങിയത് ???

  6. Harshetta sugam alle❤️

  7. ༻™തമ്പുരാൻ™༺

    Ragendu September 26, 2020 at 10:33 am
    Feb 15…
    ///
    വർഷം പറയരുത്…,,,
    ലോനപ്പന്റെ അമ്മയുടെ പ്രായം കാണും…,, പിന്നെ അവൻ എങ്ങനെ ചേച്ചി എന്ന് വിളിക്കും..,,

    1. ?‍♀️?‍♀️

      1. Entha kuttapa ninithoke vishwasikundo

        1. ༻™തമ്പുരാൻ™༺

          പിന്നെ…,,
          ???

    2. ??. Age is just numbers ennale parayar

      1. അത് കിളവന്മാർ / കിളവികൾ പറയണതാ ???

    3. Avan vaaya kond chechi ennu vilikum. Alapine??

      1. ༻™തമ്പുരാൻ™༺

        എന്നാലും പ്രായത്തെ ബഹുമാനിക്കണ്ടേ…
        അറ്റ്ലീസ്റ്റ് ഇന്ദു ആന്റി എന്നെങ്കിലും വേണം..

        1. Enthelum vili theri ozhich???

          1. ༻™തമ്പുരാൻ™༺

            ഹി ഹി ഹി

  8. Hi aarelum undo

    1. ༻™തമ്പുരാൻ™༺

      ✌️✌️

      1. Hi rajaavee

        1. ༻™തമ്പുരാൻ™༺

          ഹൊയ്‌ ഹൊയ്‌…

  9. സമോവർ ജി… ഇന്ന് ആന്റി വിളി ഇല്ല ?? ചായ കുടിച്ചോ ❤️

    1. Nannayi. Ini vilicha kollum njn??. Aa kudichu

  10. Good morning ??

  11. കാളിദാസൻ

    ഞാൻ പിന്നെ.. പിന്നെ വരാം.
    എന്നാൽ.. പോ.. പോ.. പോട്ടെ…

  12. Rajeev September 26, 2020 at 10:29 am
    ആദ്യം നീ ഉണ്ടായി..പിന്നെ നീ muttayittu കോഴികള്‍ ഉണ്ടായി

    ????

      1. കാളിദാസൻ

        രാജീവേട്ടാ.. i w??

    1. തഗ് ലൈഫ്???
      അപരാജിതനിലെ മാമുക്കോയ??

    2. ༻™തമ്പുരാൻ™༺

      ഇതിലും വലിയ തേപ്പ് സ്വപ്നങ്ങളിൽ മാത്രം…

  13. ജീനാ_പ്പു September 26, 2020 at 10:04 am
    ടിവി ഓഫ് ചെയ്തു ട്വിസ്റ്ററിൽ പോയി ,,, ? അവിടെ ഏതൊക്കെ ഭാഷയിലാണ് എസ്പിബി സ്റ്റാറ്റസ് വന്നു നിറയുന്നത് ????

    വേദന തിന്നു ജീവിക്കുന്നതിലും ബേധം അതാണ് ബ്രോ. He will be happy in other side. Rest in peace പറയുന്നത് വെറുതെ അല്ലാലോ . വിഷമം ഉണ്ടെങ്കിൽ നല്ലോണം കരഞ്ഞു കളയ്‌

    1. ജീനാ_പ്പു

      ഹും ?

  14. കാളിദാസൻSeptember 26, 2020 at 10:27 am
    അതേ.. രാജീവേട്ടാ.. . ഈ
    മുട്ടയാണോ.. കോഴിയാണോ…
    ആദ്യം ഉണ്ടായത്.

    ആഹാ നല്ല ഫ്രഷ് സംശയം ??

      1. കാളിദാസൻ

        അത് എങ്ങനെ ശെരിയാവും. അജയ് ജനിച്ചിട്ട് 18 കൊല്ലം ആവുന്നല്ലേ.. . ഉള്ളു. ??

        1. അത് ഇപ്പൊ അതിനു മുൻപ് അവനൊരു മുന്ജന്മം ഉണ്ടായിരുന്നു

          1. കാളിദാസൻ

            രാജീവ്‌ എന്നു വല്ലതും ആണോ.. മുൻ ജന്മത്തിലെ അവന്റെ പേര്.

    1. ആദ്യം അവന്‍ ഉണ്ടായി..പിന്നെ അവന്‍ muttayittu കോഴികള്‍ ഉണ്ടായി..

      1. ༻™തമ്പുരാൻ™༺

        മാസ്സ് ക ബാപ്…

  15. കാളിദാസൻ

    നാളെ രാഗേന്ദു കുട്ടിയുടെ 50 ആം പിറന്നാൾ ആണ്.

    എല്ലാവരും നാളെ വിഷ് ചെയ്യുക.

    1. Naleyo atharde njn ariyathe???

      1. നാളെ അല്ലല്ലോ

        1. ༻™തമ്പുരാൻ™༺

          Dec 26…,,,
          അന്നല്ലേ ഒരു സുനാമി ഒക്കെ ഉണ്ടായത്…,,????

          1. Annano ningalde bday??

          2. ༻™തമ്പുരാൻ™༺

            അല്ല..,,
            എന്റെ വേറെ ലെവൽ ആണ്…

      2. കാളിദാസൻ

        ഇവിടെ ഒരു രാഗേന്ദുവാ… ആകെ ഉള്ളു.. ??

        1. Kelava ninte bday vallathum ano ente onnum ipo illa

          1. എപ്പോഴാ bday ?

          2. കാളിദാസൻ

            എന്റെ ആഗസ്റ്റിൽ കഴിഞ്ഞു കുട്ടി.. .

          3. അപ്പോൾ 51 aavumalle

          4. കൊള്ളാലോ 2 ദിവസം അടുപ്പിച്ചു ആഘോഷിക്കാം ???

          5. Rajeev September 26, 2020 at 10:34 am
            അപ്പോൾ 51 aavumalle
            //
            ,??

    1. പോയോ ??

    2. ഞാനിവിടെയുണ്ട് വർക്കിലാണ് ??

        1. ചായ കുടിച്ചാ ??

          1. Ah kudichu niyo

  16. കാളിദാസൻ

    രാജീവേട്ടൻ പോയോ.. .
    ഇവിടെ ഉണ്ടോ. ഉണ്ടെങ്കിൽ ഒന്നിവിടെ വരെ വരുമോ..?
    Urgent ആണ്

    1. Rajeevettan പോയി മോനെ…ഉറങ്ങി…

      1. കാളിദാസൻ

        രാജീവേട്ടാ.. എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്.

        സീരിയസ് ആണ് ???

        1. Nee serious…പോയി പാമ്പിനെ pidikkeda

          1. കാളിദാസൻ

            കാര്യം പറഞ്ഞതാണ്. പേർസണൽ ഡൌട്ട് ആണ്

          2. എന്താ കേക്കട്ടെ

          3. കാളിദാസൻ

            കുട്ടികൾ കേൾക്കാറായിട്ടില്ല.
            ചെവി പൊത്തി പിടിച്ചോ…

          4. ചെവി പൊത്തി പിടിക്കാം പക്ഷെ കണ്ണ് പൊത്തില്ല

          5. പെട്ടെന്ന് ആയിക്കോട്ടെ..

          6. കാളിദാസൻ

            അതേ.. രാജീവേട്ടാ.. . ഈ
            മുട്ടയാണോ.. കോഴിയാണോ…
            ആദ്യം ഉണ്ടായത്.

          7. കാളിദാസൻ

            ????

          8. ആദ്യം നീ ഉണ്ടായി..പിന്നെ നീ muttayittu കോഴികള്‍ ഉണ്ടായി

  17. Ennal byeee..ഉറങ്ങട്ടെ

  18. Kuttapan jhonapiee & Shivasbhaiii gud mrg

    1. ?? good day annaa

    2. ഗുഡ് മോർണിംഗ്

  19. Good morning dear all

    1. Gud Mrng sivetta

    2. ജീനാ_പ്പു

      മോർണിംഗ് ☕ കണ്ണേട്ടാ ❣️

  20. കുട്ടേട്ടൻ ഒരു വ്യക്തി അല്ല
    കുട്ടേട്ടൻ ഒരു പ്രസ്ഥാനം ആണ്
    “പത്തു” പേര് ചേർന്ന ഒരു കോംഗ്ലോമേറെറ്റ് ആണ്

    കുട്ടേട്ടൻ ആരാണെന്ന് പറയാതെ പറഞ്ഞു

    1. ഇന്നലെ വരെ kuttettan തനിച്ചാണ് എന്ന് പറഞ്ഞ ആളാണ് അത്

    2. ജീനാ_പ്പു

      ഒരൊറ്റ ചോദ്യം ? നിങ്ങൾ മൂന്ന് പേരെ കൂടാതെ ബാക്കിയുള്ള 7 പേർ ആരെല്ലാം ???

      1. Sappu, കാളി

        1. ജീനാ_പ്പു

          ?? ഇതേപ്പോൾ …? ???

    3. കെട്ട്യോനും കെട്ട്യോളും അല്ലാതെ വേറെയും????

      1. ജീനാ_പ്പു

        ബാക്കി 8 പേർ ആരെല്ലാം…???

  21. ഞാൻ എത്തി ?‍♂️?‍♂️

    1. Oii johnassee??❤️

    2. Angot marininn palu kudik

    3. ജീനാ_പ്പു

      വരണം വരണം മിസ്റ്റർ ജോനാപ്പീ ❣️

  22. Sappu goku rajeevbaiii & Ragendu *GOOD MORNING*

    1. Good morning ?

    2. Gud Mrng happy etta

    3. Njan evide ??

    4. ജീനാ_പ്പു

      മോർണിംഗ് ☕

  23. ജീനാ_പ്പു

    GokuGokuSeptember 26, 2020 at 9:55 am
    ആഹ് പാട്ടുകൾ തന്നെ പോരെ ? ആൾ മാത്രം മരിച്ചിട്ടുള്ളു പാട്ടുകൾ ജീവനോടെ ഉണ്ട് ❤️❤️

    ആ പാട്ടുകൾ തന്നെയാണ് ഇപ്പോൾ എന്റെ സങ്കടം വർദ്ധിപ്പിക്കുന്നത് ??

    പല പ്രമുഖ പാട്ടുകളും ഒരു നിയന്ത്രണവുമില്ലാതെ ചിന്തകളിലൂടെ തലങ്ങും വിലങ്ങും ഇങ്ങനെ പായുകയാണ് ബ്രോ ???

      1. ജീനാ_പ്പു

        ടിവി ഓഫ് ചെയ്തു ട്വിസ്റ്ററിൽ പോയി ,,, ? അവിടെ ഏതൊക്കെ ഭാഷയിലാണ് എസ്പിബി സ്റ്റാറ്റസ് വന്നു നിറയുന്നത് ????

        1. നീ കിടന്നു urangu..അല്ലെങ്കില്‍ അടുത്ത വീട്ടിലെ ചേച്ചിയുടെ വിശേഷങ്ങൾ ഒന്ന് പോയി തിരക്കു

          1. ജീനാ_പ്പു

            ????????

            ഓ ഡാർക്ക് ???????????????????

    1. 8:30 k drive cheyyan thudangiyathaa. Ippo locationil ethi. Appo muthal phonil spb collection aanu paadiyath. Wynk music play list spb de aayirunn

      1. ജീനാ_പ്പു

        ചേട്ടൻ സിനി ഫീൽഡിൽ ആണോ …?

        1. Location ?‍♂️?‍♂️?‍♂️ means sthalam ethi ennaa ??

          1. ജീനാ_പ്പു

            ???????

Comments are closed.