പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
കുട്ടേട്ടൻ ഒരു വ്യക്തി അല്ല
കുട്ടേട്ടൻ ഒരു പ്രസ്ഥാനം ആണ്
പത്തു പേര് ചേർന്ന ഒരു കോംഗ്ലോമേറെറ്റ് ആണ് കുട്ടേട്ടനെന്ന പേരിൽ അറിയപ്പെടുന്നത്..
കുട്ടേട്ടന് മലയാളത്തിൽ മാത്രമല്ല തമിലിലും ഹിന്ദി യിലും kk പോലെ വെബ്സൈറ് ഉണ്ട്
ആർക്കും അറിയാത്ത വേറെ ഒരു കാര്യം ചൂടൻ മസാലവെബ്സ്സ്സിറീസ് ഇറക്കുന്ന രണ്ടു കമ്പനികൾ കൂടെ കുട്ടേട്ടന് ഉണ്ട്
കുട്ടേട്ടൻ ഒരു ഡോൺ ആണ്
കുട്ടേട്ടൻ ഇല്ലുമിനാട്ടിയുടെ ഒരു ഭാഗം ആണ്..
നിങ്ങൾ തള്ളും തുടങ്ങിയോ
???
Prashamsa ishtamillath manshya. Sho enthoru vinayam❤️
എന്തൊരു അന്തർധാര ????????
സത്യം പറ മനുഷ്യാ , രാവിലെ തന്നെ രാജീവ് അണ്ണൻ എന്ത് ഓഫറാണ് മുന്നോട്ടു വെച്ചത് ???????????
കുറച്ചു കൂടി urangiyittu ഫുഡ് കഴിക്കാം അല്ലെ
Innum office ilee
അങ്ങേര് എങ്ങനെ പണി എടുക്കാതെ ജീവിക്കാം എന്നുള്ള റിസർചിൽ ആണ്
ശനിയാഴ്ച അല്ലെ
4 വട ഒരു ചായ
Pavada enthiyee
എന്നെ ഇങ്ങനെ പ്രകോപിപ്പിക്കല്ലേ..
ഞാൻ വീണ്ടും ചായം പൂശും ?????
Illa . Melal avarthikkoola ?♂️?♂️?♂️
Entha hotelo
മുകളിലെ കമന്റ് നോക്കു… കുട്ടി..
Good mrng
Gud Mrng kuttappo?
Ivide indaayirunno ??
Aa
മോർണിംഗ് ☕❣️
❤
Morning kuttapoiiii
RajeevSeptember 26, 2020 at 9:30 am
Ivanu pranthayo
Reply
RajeevRajeevSeptember 26, 2020 at 9:34 am
Ssppunodane ചോദ്യം
ഇന്നലെ മുതൽ മാനസീകമായി വളരെയധികം വീക്കാണ് ? കാരണം അറിയാമല്ലോ …?
പിന്നെ ഈ ചോദ്യത്തിന് പിന്നിലെ ചേതോവികാരം എന്താണെന്ന് മനസ്സിലായില്ല ??
നീ ഇട്ട comment il ആ brackets il പറഞ്ഞ പേരുകൾ കണ്ടിട്ട് ചോദിച്ചതാ..നീ കാര്യമായി പറയുന്നത് aanonnu ഒരു സംശയം
രാവിലെ തന്നെ ആക്ടിംഗ് തുടങ്ങി ???
മികച്ച സ്വഭാവ നടനുള്ള അവാർഡ് കൊടുകാം ??
And the award goes to…….???????
Ragendu…thangalum ഇതിന് koottunilkunno
Eh tangalo.. enthappa formalayo.??
Inale enthpatti
എന്റെ ഡിപിയിൽ തന്നെ അതിനുള്ള ഉത്തരവും ഉണ്ട് രാഗു ജീ ?????
ആഹ് പാട്ടുകൾ തന്നെ പോരെ ? ആൾ മാത്രം മരിച്ചിട്ടുള്ളു പാട്ടുകൾ ജീവനോടെ ഉണ്ട് ❤️❤️
Ah athe theera nashtam??
Gud Mrng kootukare..❤️
മോർണിംഗ് രാഗു ജീ ?❣️
Gud Mrng jeenappu❤️??
നല്ലത് മാത്രം സംഭവിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു. രാഗു ജി ?❣️
ഗുഡ് മോർണിംഗ് ആന്റി
??. Kelavaa….
ഏഹ് ഞാനോ ??
Good morning ?
Gud Mrng parvana
ശുഭദിനം.,., കൂട്ടുകാരെ.,..,
മോർണിംഗ് ☕ തമ്പു ❣️ ബ്രോ ?❣️
Gud Mrng ettan
ജീനാ_പ്പു September 26, 2020 at 9:03 am
ഡിസംബർ ആകുമ്പോൾക്കും നിറയെ കതകൾ നിറഞ്ഞു ഈ വെബ്സൈറ് കെ കെ പോലെ ഒക്കെ ഫുൾ ഫ്ലഡ്ജ് ആകും…
അത് കണ്ടു വേണം ക്ളൈമാക്സ് എഴുതി എന്റെ മൂടുപടം മാറ്റി വെക്കാൻ..
പിന്നെ ഒരു കൊല്ലം…കഴിഞ്ഞു കാണാം..
അപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചു കഴിഞ്ഞു ? ?
സാരമില്ല , ഒരു വർഷം പാറു ചേച്ചിക്കും, ഡിജെ കുട്ടൂസനും ഒപ്പം അടിച്ചു പൊളിച്ചു ,,, തിരിച്ചു വരണം ?❣️
കുടുംബം വളരെ മുഖ്യം ?❣️❣️❣️❣️❣️❤️
ഹർഷാപി എന്ന എഴുത്തുകാരൻ മാത്രം റസ്റ്റ് എടുക്കുള്ളു ആൾ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ ?? കമന്റ് മുതലാളിയായി ഇവിടെയൊക്കെ ഉണ്ടാകും ചിലപ്പോ പുതിയ രൂപത്തിലും ഭാവത്തിലും ????
തീ തീ.,..?????
എന്തായാലും ഒരു അരൂപിയായി എങ്കിലും ഇവിടെ ഇടയ്ക്കൊക്കെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം ❣️??
അതെന്തായാലും ഉണ്ടാകും കുടുംബത്തോടെ ഉണ്ടാകും ???? വാര്ഡന് എവിടെ ?? ???
തട്ടിൻപുറത്ത് കാണും ?????
ഒരു പേഴ്സണൽ അപേക്ഷ
Please donot mention my name… ഹർഷേട്ടൻ ?❤️
സത്യത്തിൽ കുട്ടേട്ടന് ( രാജീവ് അണ്ണൻ, അമ്മു ചേച്ചി, നന്ദാപ്പി, ആദി , കാളിദാസൻ, അഖിൽ , ജീവൻ , കണ്ണേട്ടൻ & ഋഷി അണ്ണൻ )
ഇവരിൽ ആര് തന്നെയായാലും അവർക്ക് കിട്ടിയ വരപ്രസാദം തന്നെയാണ് ഹർഷേട്ടൻ , ഇവിടുത്തെ ഏറ്റവും മികച്ച സീരിസിനൊപ്പം , എത്രയോ മികച്ച എഴുത്തുകാരെയാണ് ഈ സൈറ്റിന് സംഭാവന ചെയ്തിരിക്കുന്നത് …? ❣️❣️
എവിടെ മെൻഷൻ ??
അലിയാർ പാലം എന്ന കഥയിൽ
ദൈവമേ ? നീ ആയിരുന്നോ ? യഥാർത്ഥ കുട്ടേട്ടൻ ….? സോറി ബ്രോ ? ???
ആര് ?? ഞാനോ ?
പിന്നെ തീർച്ചയായും, നീ തന്നെയല്ലേ ബ്രോ മെൻഷൻ ഇല്ലെന്ന് പറഞ്ഞത് ? ?
എനിക്ക് അതൊന്നും ഇഷ്ടമകുന്നില്ല.അത ഞാൻ അങ്ങനെ കുറിച്ചത്….മ്മള് ഒരു ഒരത്തൂടെ പൊക്കോളാo…
ഡിസംബർ ആകുമ്പോൾക്കും നിറയെ കതകൾ നിറഞ്ഞു ഈ വെബ്സൈറ് കെ കെ പോലെ ഒക്കെ ഫുൾ ഫ്ലഡ്ജ് ആകും…
അത് കണ്ടു വേണം ക്ളൈമാക്സ് എഴുതി എന്റെ മൂടുപടം മാറ്റി വെക്കാൻ..
പിന്നെ ഒരു കൊല്ലം…കഴിഞ്ഞു കാണാം..
അപ്പോളേക്കും.ശിവണ്ണാൻ ശപ്പുണ്ണി ജീവൻ ഇന്ദു തകുടുവാവ അഖിൽ കാളി അങ്ങനെ എല്ലാരും ഇവിടത്തെ സ്റ്റാർ റൈറ്റേഴ്‌സ് ആയിട്ടുണ്ടാകും….
പിന്നെ ലോണപ്പനും…
അപ്പോളേക്കും.ശിവണ്ണാൻ ശപ്പുണ്ണി ജീവൻ ഇന്ദു തകുടുവാവ അഖിൽ കാളി അങ്ങനെ എല്ലാരും ഇവിടത്തെ സ്റ്റാർ റൈറ്റേഴ്‌സ് ആയിട്ടുണ്ടാകും….പിന്നെ ലോണപ്പനും….,..,,
///
പിന്നല്ലാതെ.,.,.,
മൂടുപടം മാറ്റി യാഥാർഥ്യം ആയി വന്നോളോ…. ഇതൊരു തെറ്റായ പ്ലാറ്റഫോം മും അല്ല തെറ്റായ കഥകയും അല്ല… പിന്നെ എന്തിനു മൂടുപടം…
ശുഭദിനം ഹർഷ……
ജീനാ_പ്പു September 26, 2020 at 9:03 am
ഡിസംബർ ആകുമ്പോൾക്കും നിറയെ കതകൾ നിറഞ്ഞു ഈ വെബ്സൈറ് കെ കെ പോലെ ഒക്കെ ഫുൾ ഫ്ലഡ്ജ് ആകും…
അത് കണ്ടു വേണം ക്ളൈമാക്സ് എഴുതി എന്റെ മൂടുപടം മാറ്റി വെക്കാൻ..
പിന്നെ ഒരു കൊല്ലം…കഴിഞ്ഞു കാണാം..
അപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചു കഴിഞ്ഞു ? ?
സാരമില്ല , ഒരു വർഷം പാറു ചേച്ചിക്കും, ഡിജെ കുട്ടൂസനും ഒപ്പം അടിച്ചു പൊളിച്ചു ,,, തിരിച്ചു വരണം ?❣️
കുടുംബം വളരെ മുഖ്യം ?❣️❣️❣️❣️❣️❤️
ഹർഷാപി എന്ന എഴുത്തുകാരൻ മാത്രം റസ്റ്റ് എടുക്കുള്ളു ആൾ ഇവിടെയൊക്കെ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷ ?? കമന്റ് മുതലാളിയായി ഇവിടെയൊക്കെ ഉണ്ടാകും ചിലപ്പോ പുതിയ രൂപത്തിലും ഭാവത്തിലും ???
ഡിസംബർ ആകുമ്പോൾക്കും നിറയെ കതകൾ നിറഞ്ഞു ഈ വെബ്സൈറ് കെ കെ പോലെ ഒക്കെ ഫുൾ ഫ്ലഡ്ജ് ആകും…
അത് കണ്ടു വേണം ക്ളൈമാക്സ് എഴുതി എന്റെ മൂടുപടം മാറ്റി വെക്കാൻ..
പിന്നെ ഒരു കൊല്ലം…കഴിഞ്ഞു കാണാം..
അപ്പോൾ ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ തീരുമാനിച്ചു കഴിഞ്ഞു ? ?
സാരമില്ല , ഒരു വർഷം പാറു ചേച്ചിക്കും, ഡിജെ കുട്ടൂസനും ഒപ്പം അടിച്ചു പൊളിച്ചു ,,, തിരിച്ചു വരണം ?❣️
കുടുംബം വളരെ മുഖ്യം ?❣️❣️❣️❣️❣️❤️
Ivanu pranthayo
Ssppunodane ചോദ്യം
RajeevRajeevSeptember 26, 2020 at 2:29 am
അജയ് നീ ഏതൊക്കെ ബുക്സ് വായിച്ചിട്ടുണ്ട് …?
ഞാൻ ഇതുവരെ രണ്ടേ രണ്ടു പുസ്തകങ്ങൾ മാത്രമേ വായിച്ചിട്ടുള്ളൂ ….!!!
1. അന്നകരീന (മലയാളം തർജ്ജമ)
2. ഇനി ഞാൻ ഉറങ്ങട്ടെ
??????
ഇനി ഞാൻ ഉറങ്ങട്ടെ അത് ജിനപ്പു ആണോ കഥാകൃത്ത…
പി.കെ ബാലകൃഷ്ണൻ എന്ന അതുല്യ പ്രതിഭയെ ഇങ്ങനെ ? ? അപമാനിക്കരുത് സുജി അണ്ണാ ?❣️
ഗുഡ് മോർണിംഗ് ???
മോർണിംഗ് ☕❣️
ഗുഡ് മോർണിംഗ് ജോനാസ്…
¤¤¤GOOD MORNING FRIENDS¤¤¤
മോർണിംഗ് ☕❣️
ഹായ് ഹാപ്പി ഗുഡ് മോർണിംഗ്…
ഞാന്‍ പലപ്രാവശ്യം vaayichittullathu…ഐതിഹ്യമാല, marthandavarma, dharmaraja..ഡ്രാക്കുള…പിന്നെ chila sherlock ഹോംസ് kathakal… വിക്രമാദിത്യ കഥകൾ… ബാലസാഹിത്യം ആണ് വായിക്കാന്‍ ഏറ്റവും സുഖം
ഞാൻ വായിച്ചിട്ടുള്ളത്… 1001രാത്രികൾ, മോബ്ഡിക്, വിക്രമാദിത്യ ചരിത്രം, തെന്നാലിരാമൻ കഥകൾ… പിന്നെ കുട്ടികൾ വായിക്കുന്ന ബാലരമ പോലുള്ളതൊക്കെ…
ഞാൻ നോവൽ / ബുക്ക് വായിച്ചിട്ടുള്ളത് – motorcycle diaries , the alchemist , randamoozham ( on going )
Meluhan trilogy – audio book ??
corona thudangiye പിന്നെ ബാലരമ ഇവിടെ വരുന്നില്ല ??
എന്നാൽ പിന്നെ കിടന്നോ
ഗുഡ് നൈറ്റ് ?
Njan urangan time ആയില്ല..gnite
പിന്നെ ഒരെണ്ണം വായിച്ചു
സ്ഥലത്തെ പ്രധാന ദിവ്യൻ എന്നോ മറ്റൊ. ആയിരുന്നു പേര്
രാജീവേട്ടാ……
Yes
ഇവിടെ ഉണ്ടായിരുന്നോ ഞാൻ കരുതി പോയിന്നു
എവിടെ pokanam
ഉറങ്ങി പോയോ എന്ന്
Rajeev September 26, 2020 at 2:42 am
ബുക്ക് കയ്യിൽ കിട്ടിയതാ..പക്ഷേ വായിക്കാൻ തോന്നിയില്ല..എന്റെ taste inu പറ്റിയതല്ല
അത് വായിച്ചു നോക്കണം നല്ല ഫീൽ ആണ് വായിച്ചിരുന്നു പോകും
Hmm
നിങ്ങൾ ഏതൊക്ക വായിച്ചു
ഒരുപാട് ഉണ്ട് കുഞ്ഞേ
അടിപൊളി, വായിക്കാൻ ഒക്കെ ഒരു മൈൻഡ് വേണം
അമ്മുവെച്ചിയെ കൂയ് പോയോ ?
പോയി
പറയാതെ ശേ
വായന ഇല്ലാത്തത് കുറ്റം അല്ലല്ലോ വായിക്കാൻ ഇന്റെരെസ്റ്റ് വേണം എനിക്ക് അതില്ല ഇത് 10ത് ബുക്കിൽ വന്ന 2പേജസ് വായിച്ചു ഇഷ്ടം ആയി ബുക്ക് ഒപ്പിച്ചു വായിച്ചു
ഏതു
ആടുജീവിതം
ഞാൻ അത് vayichittil
സൂപ്പർ ആണ് വായിച്ചു നോക്കണം ഇജ്ജാതി ഫീൽ, ടെക്സ്റ്റ് ബുക്കിൽ ഒരു കത്തിന്റെ ഭാഗം ആയിരുന്നു ഉണ്ടായിരുന്നത് അത് മാത്രം വായിച്ചു ഇഷ്ടം തോന്നി
ബുക്ക് കയ്യിൽ കിട്ടിയതാ..പക്ഷേ വായിക്കാൻ തോന്നിയില്ല..എന്റെ taste inu പറ്റിയതല്ല
വായിച്ചു ഇഷ്ടം തോന്നി കട്ട ഉഴപ്പൻ അക്ഷരവിരോധി ആയ ഞാൻ ഒരു ബുക്ക് തേടി ഒപ്പിച്ചു വായിച്ചു
Mmmm …കൊള്ളാം
ആഹ് വേറെ അങ്ങനെ വായിക്കാൻ തോന്നിയിട്ടില്ല
ഹലോ കൂയ്
??
അജയ് നീ ഏതൊക്കെ ബുക്സ് വായിച്ചിട്ടുണ്ട്
malayalam books
ആടുജീവിതം ഒൺലി
ശരിക്കും??
യെസ് എനിക്ക് വായന ഇല്ല
By the by kalidasante abhijnana shakuntalam njn vayichathanu ?
????
അത് അങ്ങേരുടെ ആണൊ
Yup
അടിപൊളി
ponneee
ഈശ്വരാ ഇതു എന്തോന്ന് സാനം???
ഒന്നും പറയേണ്ട..njan വായിച്ച ബുക്സ് parayam എന്ന് കരുതിയതാ..വേണ്ട..ആകെ 5 books ഉള്ളു..അതും ഇവന്‍ ചോദിക്കും
ഉറപ്പായും
?????പാവം ഞാൻ
??
അജയ്അജയ്September 26, 2020 at 2:15 am
അപ്പോൾ ആർക്കും അറീല ശേ വായന ഉള്ള ആരുമില്ലേ കൂട്ടത്തിൽ
/// ariyamallo..നിനക്ക് അറിയില്ല??
എനിക്ക് വായന ഇല്ലല്ലോ
അകെ വായിച്ച ബുക്ക് ആടുജീവിതം ആണ്
Rajeev September 26, 2020 at 2:09 am
അത് കണ്ടു മനസ്സിലാക്കും
Reply
ഒരിക്കലും പറഞ്ഞിട്ട് പോകരുത് പറയാതെ പോണം
പറയാതെ poyal പ്രശ്നം aarkum..enne ഇഷ്ടപ്പെടുന്ന ആളുകളും ഉണ്ട് ഇവിടെ
പറയാതെ പോയാൽ ആരും അറിയില്ല തടയില്ല സെന്റിമെന്റ്സ് ഇല്ല
ഒന്നു പോ ചെക്കാ അങ്ങേരു 1 ദിവസം പറയാതെ പോയതാ
അത് ജസ്റ്റ് 1 ഡേ തിരിച്ചു വരും കരുതിയില്ലേ അതുപോലെ കാത്തിരിക്കും
Already ഇവിടെ പറഞ്ഞാലോ
പറഞ്ഞിരുന്നോ
യെസ്
ഇന്ന് പറഞ്ഞാലോ
പോവാണ് എങ്കിൽ പറഞ്ഞിട്ട് പോവണം, പക്ഷേ തൽക്കാലം ഒന്നു മാറിനില്കുന്നു എന്നെ പറയാവൂ…
അന്നേരം സെന്റിമെന്റസ് ആവില്ലേ
ഗുരുവിൽ നിന്നും കിട്ടിയ അറിവ് ആണ് പറയാതെ പോകൽ
ഇല്ല , ഒരു പ്രതീക്ഷ ഉണ്ടാവും ഇന്ന് വരും നാളെ വരും എന്ന്
എന്തോ പോവുന്നു പറയുമ്പോൾ എല്ലാരും sad ആവില്ലേ
ഇല്ല
ഞാൻ ആവും
Appo bye nale kanam good night/morning
പിണങ്ങി പോവാണോ
പാവം ചെക്കനെ പേടിപ്പിച്ചിട്ട്
Alla urakkam varannu series kandu time poyath arijilla so nale varam
Njn angane pinagi pokilla
ആഹാ രാത്രി ആണൊ സീരീസ് പോയി ഉറങ്ങു
Ennale thudagiyatha 130 something episodes ennu vykunneram muthale kanan pattiyullu so kandu erunnu poyi
അടിപൊളി, ഞാൻ ഇപ്പോൾ ആ പരിപാടി ഇല്ല ടൈം ഇല്ല
Cls thudagane vare njn free anu appo time kure und enik
നീ +2 ആണല്ലേ
Plus two kazhinju
Oooo
എന്നാ ശെരി
Shubarathri
Ha ok.
Enthokkeya evide parayunne ee tharavadu ennu parayunna sthalam etha?…
അടിപൊളി, നീ ഇതിന് മുൻപ് ഉണ്ടായിരുന്ന ഒരു സ്പോട് അത്
Entha ethu pole pazhaya comment wall vallathum ano
Kkil ano?
Yha
Can suggest that spot ?
അത് പൊളിച്ചു നീക്കി
Ha ?
ആവിജ്ഞാന ശാകുന്തളം വായിച്ചിട്ടുണ്ടോ അഞ്ജലി കുട്ടൻ??
Nope ….
അവിജ്ഞാന ശാകുന്തളം ആട്ടോ
Again spelling mistake ?
???
ചേച്ചി വായിച്ചിട്ടുണ്ടോ
എവിടുന്നു????
ചോദിച്ചത് കേട്ടപ്പോൾ ഞാൻ കരുതി പറഞ്ഞു ഞെട്ടിക്കും എന്ന്
വായന ശീലം തെല്ലും ഇല്ല ഇവിടെ വായിക്കുന്നത് എങ്ങനെയോ സംഭവിച്ചു
അവനെ ഒന്നു എരി കേറ്റാൻ അത്രെ ഉദ്ദേശിച്ചുള്ളൂ
അടിപൊളി ????
ഞാൻ വായിച്ചിട്ടുണ്ട്
ഉഫ്ഫ്ഫ് എന്നാൽ പറയു സംഭവം എന്താണ്
സംഭവം എന്തെന്നും ariyilla ??
അടിപൊളി ?
വല്യ ഗമക് അടിച്ചു വിടുമ്പോൾ ആലോചിക്കണം(ഇനി പോയി ഗൂഗിളിൽ നോക്കി പറഞ്ഞു കൊടുക്ക്???)
നിന്നോട് ചോദിച്ചതാ..നിനക്ക് അറിയില്ല അത് എന്താന്ന്??
Google venda കുഞ്ഞേ…അല്ലാതെ പറഞ്ഞു കൊടുക്കാൻ പറ്റും
അപ്പോൾ ആർക്കും അറീല ശേ വായന ഉള്ള ആരുമില്ലേ കൂട്ടത്തിൽ
ചോദിച്ചതിന്റെ ഉത്തരം മനസിലായോ??
(പിന്നെ ഒരു കാര്യം ഇനി മേലാൽ തറവാട് എവിടെ എന്നു ചോദിക്കരുത്)
ഉഫ് പേവർ
Ella chodkkilla ?