അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. അതിനെ ഇങ്ങനെ കളിയാകരുത്.. അത് ഇപ്പൊ കുളിക്കും എന്നൊക്കെ പറയുന്നുണ്ട്

    1. അമ്മൂട്ടി❣️

      തമ്പൂരാനറിയാം??

      1. ഹായ് അമ്മു ചേച്ചി..

        1. എങ്കിലും പാവം നമ്മളെയൊക്കെ വിശ്വസിപ്പിക്കാൻ കഷ്ടപെടുവല്ലെ..

    2. അതൊക്ക പറച്ചിൽ അല്ലെ സത്യം ആർക്കറിയാം

    3. അതെ കൂടുതൽ കളിയാക്കിയാൽ ചിലപ്പോൾ വിഷമം ആയാലോ..

      1. അപ്പോൾ എന്നെ ഒക്കെ പറയുന്നതോ, ഇവിടെ മുള്ളംകൊല്ലി വേലായുധന്റെ സ്നേഹത്തിന് വിലക്ക് വീണു

      2. Enikooo .. adh scn onlyaa … ???

      3. ആ കൊച്ചിന് വിഷമം ഒന്നും ആവില്ല…നല്ല തൊലിക്കട്ടി ഉണ്ട്

        1. സത്യം

  2. കാളിദാസൻ

    ഇന്ന് spb. നാളെ ഈ അപ്പാപ്പനും പോവും മക്കളെ. .. ???

    1. ദസേട്ടാ എന്താണ് ഇങ്ങള് ഇങ്ങനെ

    2. അമ്മൂട്ടി❣️

      കാളി,നീ അവിവേകം ഒന്നും കാട്ടരുത്???

      1. കാളിദാസൻ

        ചത്താൽ ഞാൻ ആദ്യം ആത്മാവായി അമ്മുട്ടിയുടെ അടുത്ത് വരും.

        നിങ്ങൾ ആണ് കുട്ടേട്ടൻ എന്നൊരു ആക്ഷേപം അത് ശെരിയാണോ എന്ന് അറിയണമല്ലോ ??

        1. വേണം വേണം

  3. വെള്ളം allergy ഉള്ള കൊച്ചിന്റെ dp പോയോ ?

    1. അതേ

    2. കൊച്ചു നിഴൽ ആയി

    3. Dp okke und … Nallonm nokk … ????

    4. പാവം ഷാനയെ കളിയാക്കുകയാണോ…

      1. കാളിദാസൻ

        ഏയ്. ഒരു സത്യം പറഞ്ഞതാ ?

        1. അത് മുൻപ് സത്യം ആയിരുന്നു. ഇപ്പൊ നന്നായി

    5. അതിനെ ഇങ്ങനെ കളിയാകരുത്.. അത് ഇപ്പൊ കുളിക്കും എന്നൊക്കെ പറയുന്നുണ്ട്

      1. ഇവിടെയും ഇട്ടോ

      2. കാളിദാസൻ

        കുളത്തിൽ ഒന്നും പോയ്‌ ചാടരുത് എന്ന് പറയണം.
        വെല്ല ബക്കറ്റിൽ കോരി കുളിക്കാൻ പറയു. ..

        വെറുതെ കുളം കലക്കണ്ട ?

        1. ?? മീൻ ചത്തു പൊങ്ങും ഒരുപാടായില്ലേ വെള്ളം കണ്ടിട്ട്

  4. ജീനാ_പ്പു

    ഇന്ന് ഒരു സന്തോഷവുമില്ല ,,,,, കുട്ടിക്കാലം മുതൽ ഒരുപാട് സ്നേഹിച്ചിരുന്ന ഒരു മനുഷ്യനെക്കൂടി നഷ്ടമായി ,,,,???

    Thankyou for everything SPB sir ?? Love you forever ❣️❣️

    #RIPSPB sir???

    Night ? Bye friends ❣️

    1. Ooo സാരമില്ല ജനനം ഉണ്ടോ മരണം ഉണ്ട്

      എല്ലാത്തിനും ഒരു അവസാനം ഉണ്ടല്ലോ

      1. Adanne …
        Oru day namml ellarum povum … May b today or tommorw … ?

        1. യെസ് പോവും പോവണം

        2. ഇത്ര പെട്ടെന്ന് മടുത്തുവോ.. വർഷങ്ങൾ ഒന്നും ജീവിക്കാൻ ആശ ഇല്ലേ… ??

          1. Vrde ajayne pole senti adikaan nokkiyadaan … Bt kayyunilla … ??

          2. വേഗം മരിക്കുന്നതാ നല്ലത് ഇല്ലേൽ പിള്ളേർക് ഭാരമാവും , hospital മരുന്ന് bed ee ഒരു സൈക്കിളിൽ ജീവികനത്തിലും ബേധം അല്ലെ

          3. മടുത്തു, വർഷങ്ങൾ എടുത്താൽ അല്ലെ ?

            ഷാനു ? എന്നെ പോലെ സെന്റി ആണൊ നടക്കില്ല

    2. ജനിക്കുമ്പോ ഒരു ദിവസം മരിക്കണം അതാ നിയമം .. ഇത്രേം നാളും വെന്റിലേറ്റർ ആയിരുന്നു .
      He will be there on the othr side ??

    3. Sp യുടെ എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടു.. ശങ്കരാ… ഇതാണ്

      1. അതിൽ അമ്മാതിരി ഫീൽ ആണ് ??

        1. അതെ… ഇപ്പോൾ കേൾക്കുമ്പോൾ കരച്ചിൽ വരുന്നു… ഞാൻ ഇപ്പോൾ SP സൂപ്പർ സോങ്‌സ് കേട്ടുകൊണ്ടിരിക്കുന്നു…

      2. ആഹാ

  5. കാളിദാസൻ

    ഹലോ.. ശ്രുതി ചേച്ചി..
    സുജീഷ് ചേട്ടന്റെ വൈഫ്‌ ആണല്ലെ.. ഞാൻ കാളിദാസൻ ???

    1. Adendaa nammlod onnum hai parayaated … ??

      1. കാളിദാസൻ

        പിന്നെ താഴെ ഹായ് പറഞ്ഞിരിക്കുന്നത് ആരാ…

        1. Kandilyaa … ???

          1. കാളിദാസൻ

            പോയി കണ്ണട വെക്കൂ… കുട്ടി. ….. ????

          2. Kannadi already vechkn … Enittum kaanunilla .. ???

    2. അറിയാം. എന്തെടുക്കുന്നു. പടിക്കുകയാണോ..

      1. കാളിദാസൻ

        അതെ.. പഠിക്കുക്കയാണ്. Bcom ഫൈനൽ ഇയർ

        1. ഒക്കെ…

    3. അഥവാ….
      കുളക്കോഴി ദാസൻ എന്നാണ് നാട്ടിൽ അറിയപ്പെടുന്നത്
      കാളി എന്ന് അവൻ ചേർത്തതാ..

      1. കാളിദാസൻ

        നീരാവി മേനോനേലും ഭേദമാ… ?

      2. പാവം കാളി… ഹർഷൻ വരുന്നതിന്റെ കാര്യം എന്തായി…

  6. Hi ???❤️

    1. ഹലോ ചേച്ചി

      1. Hello.. കുറച്ചു ദിവസം കാണാൻ ഇല്ലാരുന്നല്ലോ

        1. അതെ, ഇച്ചിരി തിരക്ക് ആയിപോയി ?

          ഞാൻ കണ്ടിരുന്നു അന്വേഷണം

          Arya Jeevan September 22, 2020 at 2:00 pm
          ആണോ രാജീവേട്ട.. അപ്പോ ഇതു സ്ഥിരം ആണോ

          Reply

          1. ഇതൊക്കെ വെറുതെയല്ലെ..

          2. ആഹ് ആഹ് എന്നാലും എന്നെ സംശയിച്ചു ല്ലേ ?

          3. ഞാൻ കാണുന്നുണ്ട് ഇവിടെ നടക്കുന്ന സഹോദര സ്നേഹം.

          4. ചേച്ചി ???

            സ്നേഹം മുഖ്യം

          5. അതേ അതെ.. നടക്കട്ടെ

          6. സഹോദര സ്നേഹം എല്ലാർക്കും തരുന്നില്ലേ

          7. ഉണ്ടല്ലോ

    2. കാളിദാസൻ

      ഹലോ…

      1. ഹായ്

    3. Aryaaa … ✋?

      1. ആഹ്.. ഹായ.. ഇത് ആരാ.. മുൻപ് കണ്ട് ഓർമ്മയില്ല

        1. ഷാനു അറീലെ

          1. അറിയാം.

          2. ആ കുട്ടി തന്നെ ഷാനുസ്

        2. Alloh … Enne apolekkm marann poyi … ???

      2. ഷാന..

    4. ഹായ് ആര്യ.. എന്തൊക്കെയാണ് വിശേഷം അവിടത്തെ..

      1. ഹായ് ചേച്ചി.. വിശേഷം ഒന്നുമില്ല. അങ്ങനെ ഒക്കെ പോകുന്നു. വാവക്ക് പനി ഒക്കെ മാറിയോ..

        1. ഉവ് എല്ലാം ശരിയായി…

          1. വേറെ എന്തൊക്കെയുണ്ട് വിശേഷം

  7. Hello all … ?

    1. ഹലോ

      1. Endaadoo ninte visheshmz okke …

        1. എന്ത്‌ വിശേഷം അതും എനിക്ക്

          നിന്റെ വിശേഷം ഒക്കെ എന്താണ്, ഫുഡ് കഴിച്ച, ഷെൽബിച്ചൻ എന്തിയെ

          1. Shelbichyaane kanditt tenne koree aayello .. Enk ingot veraan pattunne ilyaa … Ivde aarum veraarille … ?

          2. ഇവിടെ ഇപ്പോൾ അങ്ങനെ ആരും മിണ്ടാറില്ല മിക്കവാറും ഞാൻ പോവും

          3. Ooh … Ellarkm endh patti … Pettan engne okke … ??

          4. ആവോ എല്ലാർക്കും തിരക്ക് ആയി

    2. ഹായ് shana.. എന്തൊക്കയാണ് വിശേഷം..

      1. Chechii … ??
        Nalle vishwshm aan … Babyk sugam elle …

        1. അതെ പനി ആയിരുന്നു. ഇപ്പോൾ ശരിയായി..

          1. Babyk etraayi … I mean etre months aayi ipol ??

    3. കാളിദാസൻ

      ഹലോ. .

  8. Rajeev September 25, 2020 at 9:21 pm
    അതൊക്കെ വീട്ടില്‍ പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍

    അമ്മൂട്ടി എവിടെ പോയി ??
    ഇനി എല്ലാവരും പറയുന്ന പോലെ മീശയും തടിയുമുള്ള അമ്മൂട്ടിയാണോ ?????

      1. Ammutyod indaki tharan parayanm mr ??

  9. തൃശ്ശൂർക്കാരൻ ?

    ഒന്നുല്ല

      1. തൃശ്ശൂർക്കാരൻ ?

        മാറി പോയതാ

      2. തൃശ്ശൂർക്കാരൻ ?

        ഷോപ്പിൽ guest vannu appo maripoyatha

    1. അതെന്താ ഒന്നും ഇല്ലത്തെ

      1. തൃശ്ശൂർക്കാരൻ ?

        താഴെ ഇട്ടതാ ബ്രോ

          1. തൃശ്ശൂർക്കാരൻ ?

            ☺️☺️☺️☺️

    2. താഴെ ആണോ കമന്റ്‌ ഇട്ടത്..

      1. തൃശ്ശൂർക്കാരൻ ?

        ആ ചേച്ചി

        1. ഇപ്പോഴും ജോലിയിൽ ആണോ..

          1. തൃശ്ശൂർക്കാരൻ ?

            Aa

  10. ꧁༺അഖിൽ ༻꧂

    ഹായ് ഓൾ…

    എന്റെ കഥ മറന്നു തുടങ്ങിയോ.. ??
    ഞാൻ റിവിഷൻ തുടങ്ങുത്തിനു മുൻപ് എഴുതി വെച്ച് ഭാഗത്തിൽ നിന്നും ചെറിയ ഒരു പോർഷൻ ഇവിടെ ഇടുന്നുണ്ട്…. ഇനി കഥ ക്രൈം ത്രില്ലർ tag ആണ്…

    ആദിത്യഹൃദയം 7 ടീസർ….

    പെട്ടന്ന് ടെക്നിക്കൽ ടീമിലെ ഹെഡ്… 

    “”മാഡം ആൽഫ ടീം ഓൺലൈൻ ഉണ്ട്… “”

    അത് കേട്ടതും ഡെയ്സി വേഗം തന്നെ വയർലെസ്  ഹെഡ് ഫോൺ കണക്ട് ചെയ്തു…. സംസാരിച്ചു തുടങ്ങി…. 

    “” മോർണിംഗ് ആൽഫ…. 
    വീ ഹാവ് എ ടാർഗറ്റ്…,,,…… 
    അയാളെ എത്രയും വേഗം കസ്റ്റഡിയിൽ എടുക്കണം…. 
    അവന്റെ കൈയിൽ നിന്നും എത്രയും വേഗം ഇൻഫർമേഷൻ റിട്രിവ് ചെയ്യണം…. 
    അയാളുടെ ഫോട്ടോ ആൻഡ് അഡ്രെസ്സ് നിങ്ങളുടെ ഫോണിലേക്ക് അയച്ചിട്ടുണ്ട്…  ജിപിസ് ട്രാക്കിങ് കൂടെ അയച്ചിട്ടുണ്ട്….  ഓവർ….,, “” ….. 

    “”യെസ് മാഡം….  
    വീ ആർ ഓൺ ഔർ വേ….,,, !!!…,, “”….

    “”എപ്പോഴും നമ്മൾ കണക്ട് ആയിരിക്കണം… 
    ഒരിക്കലും ഡിസ്‌ക്കണക്ട് ചെയ്യരുത്… 
    ബോഡി കാം ഓൺ ചെയ്യണം…. 
    എനിക്ക് ഇവിടെ ഇരുന്നു ലൈവ് ആയിട്ട് കാണണം…. 
    മനസ്സിലായോ…???… “”….

    “”യെസ്…  മാഡം….  
    ക്ലിയർ…  ആണ്…   
    വീ ആർ മൂവിങ്…. 
    ഏകദേശം പത്ത് മിനിറ്റ് ഉള്ളു..,, 
    മാഡം അയച്ച ലൊക്കേഷനിലേക്ക്…..,, “”…..

    ബാക്കി Oct 4th നു ശേഷം എഴുതി തുടങ്ങും……

    1. വെയ്റ്റിംഗ് ?????

    2. പഠിപ്പൊക്കെ കഴിഞ്ഞ് എഴുതി തുടങ്ങിയാൽ മതി… അതിനേക്കാൾ വലുതല്ല മറ്റൊന്നും…

    3. മറന്നിട്ടൊന്നും നമുക്ക് ആദിയെയും ആമിയെയും ലവ് ഒക്കെ വെയ്റ്റിംഗ് ആണ്

    4. വരട്ടെ

    5. Aami & Aadhi ishttam

      1. യെസ് ???

    6. Oii Akhil waiting???. Vishnune enik angane marakam pattoda??

  11. രാജീവേട്ട കൂയ്

    1. ഇന്നലെ നൈറ്റ്‌ ഒകെ ഉണ്ടാരുന്നല്ലോ രണ്ടും

      1. യെസ് പുള്ളി കുറെ ഉപദേശിച്ചു

      1. ന്തല്ലാ, ഫുഡിയ

  12. അമ്മൂട്ടി September 25, 2020 at 9:27 pm
    ഞാൻ ഇതെങ്ങനെ പറയും എന്നു ചിന്തിക്കുവായിരുന്നു… നന്നായി

    ഓഹ് അടുത്ത് ഇരികുവല്ലേ പിടിച്ചു രണ്ട് ഇടി കൊടുക്കണം

    1. അമ്മൂട്ടി❣️

      ഇനി അത് തന്നെയാണ് ഉദ്ദേശിക്കുന്നത്????

      1. ഫുൾ ഷപ്പോർട്ട്

      2. പാവം രാജീവേട്ടൻ…

  13. ഹായ്. എന്താണ് ഇവിടുത്തെ വിശേഷം.

    1. hai chechiee

      1. ഇപ്പോൾ ആരെയും കാണാറില്ലല്ലോ…

        1. thirakayirikkum

    2. എന്ത്‌ വിശേഷം ഇങ്ങനെ പൊന്നുണ്ട്

      1. തിരക്കിൽ ആയിരുന്നോ…

        1. മാറിനിൽകേണ്ടി വന്നു

    3. അമ്മൂട്ടി❣️

      തക്കുടു ചേച്ചി ??

      1. ഹായ് അമ്മുട്ടി ജോലി എങ്ങനെ പോകുന്നു..

    4. ഇന്ന് chettane കണ്ടില്ലല്ലോ..

      1. ബിരിയാണി വെച്ചു കഴിച്ചു കഴിഞ്ഞു… മൊത്തം ക്ലീനിങ് ആണ്..

      2. വന്നു ഇടയ്ക്കൊക്കെ

    5. ഹായ് ചേച്ചി

      1. ഹായ് ശിവ.. ഇന്ദുവും വാവയും എന്ത് പറയുന്നു.. അന്വേഷണം പറയണേ..

        1. യെസ് ചേച്ചി,

          അവിടേം എല്ലാരും സുഖം അല്ലെ ?????

          1. അതെ… വാവക്ക് പനി ആയിരുന്നു.. ഇപ്പോൾ എല്ലാം ശരിയായി…

  14. helloo all??

        1. ന്തല്ലാ

          1. yenth ingane ponn

          2. അടിപൊളി, ബ്രദർ എവിടെ

    1. ഹെലോ സിസ്

      1. hello dear

    2. അമ്മൂട്ടി❣️

      Hi

      1. hello Ammuss

    3. ഹായ് parvana…

      1. helloo Dear?

  15. ഞാൻ പോവുന്നു എല്ലാർക്കും ഗുഡ് നൈറ്റ് ??

    1. പോയി വരൂ

    2. അമ്മൂട്ടി❣️

      എന്തു പറ്റി നേരത്തെ??? Anyway goodnight

    3. Hi jonas..

  16. അമ്മൂട്ടി❣️

    Ellavarum ethiyo???

    1. ഇതും ചോദിച്ചിട്ട് അങ്ങ് പോകും

      1. അമ്മൂട്ടി❣️

        Enthukondu ennukoodi chinthikkanam kuttetta ???

        1. സൈറ്റിൽ മാറ്റങ്ങൾ വന്നതിനാലും,
          പ്രൈസ് ഡിസ്ട്രിബൂഷൻ ഉള്ളതിനാലും.അമ്മൂട്ടിയോടു ക്ഷെമിക്കുന്നു

          1. അമ്മൂട്ടി❣️

            ????? വെബ്സൈറ്റിനെ പറ്റി ഒരു തേങ്ങയും അറിയാത്ത ലെ ഞാൻ???

          2. ആക്ടിങ് ആക്ടിങ്

          3. ഡിസൈൻ പറ്റി അത്ര പിടി ഇല്ലെന്നു മനസിലായി ഇന്നലെ.
            ഇന്ന് കുറച്ചൂടെ ബെറ്റർ ആയി

          4. അമ്മൂട്ടി❣️

            ഡിസൈൻ ചെയ്തു വേണേൽ തരാം ഇതിലും നന്നായി ബട്ട് അതു ppt ആണെന്ന് മാത്രം

      2. ഈ കോച്ച് udayippanenne

        1. അമ്മൂട്ടി❣️

          അതെയോ രാജീവ്‌ കുട്ടേട്ടാ??????

        2. ആഹ് പറയാൻ 100% യോഗ്യൻ

          1. ഞാൻ വെറും പാവം

          2. അമ്മൂട്ടി❣️

            ???? ഞാൻ ഇതെങ്ങനെ പറയും എന്നു ചിന്തിക്കുവായിരുന്നു… നന്നായി??

  17. തൃശ്ശൂർക്കാരൻ ?

    പ്രിയരേ ❣️

      1. തൃശ്ശൂർക്കാരൻ ?

        ?

      1. തൃശ്ശൂർക്കാരൻ ?

        ഒന്നുല്ല

    1. അമ്മൂട്ടി❣️

      Entho

      1. തൃശ്ശൂർക്കാരൻ ?

        ?

  18. GokuGokuSeptember 25, 2020 at 9:05 pm
    കപ്പ പുഴുങ്ങി , ഉള്ളി പുള്ളി ചമ്മന്തി കൂട്ടി അടിക്ക്. കുറച്ചു കാന്താരി ചേർത്തോ. എരു കൂടുമ്പോ തണ്ണി മത്തൻ അടിക്കു
    ///
    കാന്താരി ku ഞാന്‍ എവിടെ പോകും…കപ്പ kuzhachu vevikkunnatha കൂടുതൽ ishtam..കൂടെ തേങ്ങ ചമ്മന്തി… നാളെ breakfast athayalo..?

    1. ബീഫ് കറി വല്ലതും ഉണ്ടേൽ കപ്പ പുഴുങ്ങി ഉടച്ചു മിക്സ്‌ ചെയ്ത് കഴിക്ക്

      1. നാളെ കപ്പ വേവിച്ചത്…ബീഫ് കറി vekkan മൂഡ് aayal അത് വെക്കും..illel തൈര് ഉണ്ട്…അല്ലെങ്കില്‍ തേങ്ങയും ഉണ്ട്..മാങ്ങ acharum ഉണ്ട്

    2. കാളിദാസൻ

      എനിക്ക് ചുട്ട പപ്പടം ചമ്മന്തി ആണ് കൂടുതൽ ഇഷ്ട്ടം ????

      1. Puttum chammathiyo??

        1. പുട്ട്???

          1. Sorry pettanu putt enna vaychathu?????????

    3. പൊളിക്കും ? കപ്പയും ചാളയും മൈ fav ????

      1. അതൊക്കെ വീട്ടില്‍ പെണ്ണുങ്ങള്‍ ഉണ്ടെങ്കില്‍

    4. അമ്മൂട്ടി❣️

      ഇങ്ങേരു കൊതിപ്പിച്ചു ഒരു വഴിയാക്കും???

  19. Ragendu September 25, 2020 at 8:48 pm
    Enthada Goku ninak vattaya

    അറിയാതെ ഹിന്ദി ന്യൂസ് കണ്ടു പോയതാ ???

  20. ഇന്ന് shana aunty e kandilla

    1. വരാറാവുന്നതേ ഉള്ളു ?????

  21. Arenkil endo ivde

    1. ഉണ്ടല്ലോ ചേച്ചി

    2. ༻™തമ്പുരാൻ™༺

      ✌️✌️

    3. വൈകിട്ട് എന്ത് കഴിക്കും എന്നാണ് ????

      1. എന്തൊക്കെ ഓപ്ഷൻ ഉള്ളത്

        1. കപ്പ ഉണ്ട്..റവ ഉണ്ട്…watermelon ഉണ്ട്…അത് കഴിച്ചിട്ട് കിടന്നു urangiyalo

          1. നൈറ്റ്‌ അതൊക്ക മതി

          2. ഇന്ന് ആകെ ഭക്ഷണം ഉച്ചക്ക് കഴിച്ച 3 ചപ്പാത്തി ആണ്

          3. കപ്പ പുഴുങ്ങി , ഉള്ളി പുള്ളി ചമ്മന്തി കൂട്ടി അടിക്ക്. കുറച്ചു കാന്താരി ചേർത്തോ. എരു കൂടുമ്പോ തണ്ണി മത്തൻ അടിക്കു ??

  22. ജീവൻ രേഷ്മ ഒക്കെ കുട്ടേട്ടനു മെയിൽ.ചെയ്തു സമ്മാനം വാങ്ങുക…

  23. Biggest news of india today : ദീപിക കഞ്ചാവടിച്ചോ ???
    Biggest celebration in india , kumba mela : എല്ലാവരും കഞ്ചാവടിച്ചില്ലേ ?? ???

    1. Enthada Goku ninak vattaya

  24. തൃശ്ശൂർക്കാരൻ ?

    ഹായ് ?‍♂️

  25. പിന്നെ കാണാം..കുറച്ചു ജോലി ഉണ്ട്

Comments are closed.