അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. എല്ലാവരും എവിടെ…ഒറ്റപ്പാലം bro വന്നിട്ട് രണ്ടു ദിവസം aayallo

    1. ഞാൻ ഇവിടെ ഉണ്ട് രാജീവ്‌ അണ്ണാ

      1. ???…എന്താണ്‌ പരിപാടി

        1. കളി കാണുന്നു

    2. എന്നെ തിരക്കുന്നില്ലേ ?

      1. Illa…nee ഇവിടെ തന്നെ ഉണ്ടല്ലോ

      2. ഞാൻ തിരക്കിയാൽ മതിയോ

    3. കാളിദാസൻ

      ഹലോ…..

      1. ഹാല…പാമ്പിനെ പിടിച്ചോ?

        1. കാളിദാസൻ

          ഇല്ല. കിട്ടിയില്ല.
          ചിലപ്പോൾ കാറ്റത്തു പറന്നു വന്നതാവും. രണ്ടു ദിവസം മുൻപ് അണ്ണാന്റെ കരച്ചിൽ കേട്ടിരുന്നു എന്ന് അമ്മ പറയുന്നുണ്ടാരുന്നു.

  2. Sitinu enthekilum മാറ്റം vannittundo oru puthuma feel cheyyunnu

    1. സൈറ്റ് മൊത്തം അപ്ഡേറ്റ് ചെയ്തു

      1. Ha ok appearance mathre mattam ollo atho vere enthekilum mariya?

        1. മെയിൽ ഐഡി ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്

          1. Evide login cheyyunnath kond enthelum mecham undo?

  3. Goku ninte dp thanne nostu Anu. Heman?

    1. Greistal cottayude sakthi

      1. എൻ ഉള്ളിൽ ഒതുങ്ങുമാ ശക്തി കൂടി വാ

        1. Varayan pulik sughalle

          1. അത് തന്നെയായിരുന്നോ പേര് ?? ഓർമ കിട്ടുന്നില്ല

          2. athennyaa

          3. Varayan puli vilikkarund cringer angane entho anu ennu thonnunnu

    2. അതിലെ പുലിയുടെ പേര് ഓർമ്മയുണ്ടോ???

      1. Cringer angane alle

        1. ഓര്മ കിട്ടുന്നില്ല

          1. Aa angane entho anu

          2. Yaa malayalathil varayan puli thanneyanen thonunu

          1. Ngahahahaha *laughs in skeltors voice*

    1. ഹായ് എവിടെ ആയിരുന്നു

      1. വയ്യായിരുന്നു eppozha ശരി aye

        1. എന്ത് പറ്റി ??

          1. Thalavedhana angane ake oru sugham undarnnilla

          2. ഓക്കേ

  4. Samovar aunty???… sukam ano

      1. Athu nammude ragu chechine njan snehathode vilikkana pera??

    1. നേരേന്ദ്രൻ?❤️

      ടൈ ജീവ നിന്റെ exam okke engane ഒണ്ടാർന്നു

      1. Exam pani pali.. repeat kodukkanam.. surveyor oru pannan arunnu?

        1. നേരേന്ദ്രൻ?❤️

          അടിപൊളി? സാരമില്ല ഒന്നുടെ ട്രൈ ചെയയ്യാ o

          1. Angame oru vishayame illa.. nammal kure padikkuka.. luck undel pass akum.. sheer luck based anu.. pass akunna vare kodukkam..

    2. Antyo???. Sugam. Exam enganundayrnu..

      1. Kandille.. repeat kitty.. ini nov kodukka.?

  5. നേരേന്ദ്രൻ?❤️

    oiii

    1. കൂയ്

  6. കണ്ണിലുണ്ണിയാണേ കണ്ണനാണേ
    കൊച്ചു കൊമ്പനാണേ വമ്പനാണെ
    ചേലുണ്ട് വാലുണ്ട്‌ ചേറ്റുമുറം ചെവിയുണ്ട്
    ചൂലുപോൽ വാലുണ്ട്‌ കുട്ടനാണെ കളി കുട്ടനാണെ ❤️❤️

    1. ആന

      1. വെറും ആനയല്ല ??

        1. പിന്നെ ??

          1. നേരേന്ദ്രൻ?❤️

            കുട്ടിക്ക് ക്ലിക്കില്ല

          2. ഇല്ല ഒന്ന് പറഞ്ഞു തരോ

          3. ആഹ് അങ്ങനൊരാന ഉണ്ടാർന്നു … എന്നെ കരയിപ്പിച്ച ആന ??

          4. നേരേന്ദ്രൻ?❤️

            @ ജോനാസ് 90 ട Kids ന് കത്തും

    2. Kaatile kannan?

      1. ഞാൻ എല്ലാരേം നൊസ്റ്റു അടുപ്പിച്ചു കൊല്ലും ??

    3. നേരേന്ദ്രൻ?❤️

      കാട്ടിലെ കണ്ണൻ?????

  7. Good evening ?

    1. ഗുഡ് ഈവെനിംഗ്

    2. വൈകീട്ടെന്താ പരുപാടി ??

  8. helloo all❤️️

    1. ༻™തമ്പുരാൻ™༺

      ഹായ്.,.

      1. hellooo nthokkyaaa…. nghale kadha njan vayichittilla vayichitt paraynnnd tto❤️️??

        1. Poli kadha aanu.. vaaicho

    2. ഹായ്

      1. hai jonase

      1. helloo Raguu

  9. Mr. Jonas thanikku manyam ayi alukal pranayichu onnikunnathu ishtam alla ennu thonunnu…. ??

    1. ആര് പറഞ്ഞു ???

      1. Njan paranju.. chinnu njan vaichirunnu.. comment ittallaa.. oronnum ittu varunne ullh.. innale irunnu elaam vaaichu

        1. എന്റെ അനുഭവം അങ്ങനെ ആയി പോയി എന്ത് ചെയ്യാം ???

  10. ജീനാ_പ്പു

    ജോനാസ്September 25, 2020 at 6:28 pm
    വേണ്ട എനിക്ക് ഇപ്പൊ വിം കലക്കി ചായ കിട്ടുന്നുണ്ട് ??

    ഇത് ആരെങ്കിലും ഉദ്ദേശിച്ചാണോ …? ????

    1. ആണെങ്കിൽ ആണ് അല്ലെങ്കിൽ അല്ല ????

    2. Sappu?‍♂️?‍♂️

    3. ༻™തമ്പുരാൻ™༺

      സപ്പു.,.,.,

      1. ༻™തമ്പുരാൻ™༺

        ഞാൻ ഓജോബോർഡ് വായിച്ചു..,,.

        1. Sriragam 8 ennanu

          1. ༻™തമ്പുരാൻ™༺

            വെള്ളി.,., അല്ലെങ്കിൽ ശനി.,..,
            4 ഞാൻ ഇന്ന് സബ്മിറ്റ് ചെയ്തു.,. 7 എണ്ണം വരണ്ടേ.,,. പിന്നെ എഴുതി തീരണം.,., കാൽ ഭാഗം ആയിട്ടുള്ളു..,,
            ഇതിൽ ഒരു സാധനം ഉണ്ട്.,., മനസ്സിൽ ആകുമോന്ന് നോക്കു.,.
            നിങ്ങൾ ഒക്കെ വായിച്ചിട്ടുള്ള ഒരു കഥയിലെ സീൻ.,., ഒരു ഡെഡിക്കേഷൻ.,.,

          2. ???waiting.. ningal avide idumbol enna vanne wnnu polum aryilla chetta.. angottu pokare illa ippo.. enthayalum ivide idan theerumaicbathh nannayi.. areklum suggest enkilum cheyyam??

  11. ParuSeptember 25, 2020 at 6:22 pm
    EhhhhhAthenthaa chernnal ?

    ചേർന്നിട്ട് വേണം ഉള്ള ബുദ്ധി കൂടി പോവാൻ ??

    1. Daaa pandyyyyyyyy ninaku njan snehathode oru burger vangichu tharatte kurach elivisham touching koodi mix chaithu tomato sauce anennu thonu

      1. വേണ്ട എനിക്ക് ഇപ്പൊ വിം കലക്കി ചായ കിട്ടുന്നുണ്ട് ??

    1. ഞാൻ ഇവിടെ

  12. ജീനാ_പ്പു

    Thankyou for everything SPB sir ??

    #RIPSPB ????

  13. ജീനാ_പ്പു

    ParuSeptember 25, 2020 at 4:19 pm
    ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ആയിരുന്നു ദേവന്റെ പിന്നിൽ നിന്നും വിളി ഉയരുന്നത്.. ” ദേവാ…”.. അവൻ പിന്നിലേക്കു തിരിഞ്ഞു നോക്കി കൂടെ ഗായത്രിയും ..പെട്ടെന്ന് ദേവന് ആളെ മനസ്സിലായില്ല. അവൻ ഒരു നിമിഷം അവളെ തന്നെ സൂക്ഷിച്ചു നോക്കി. ..ചെമ്പിച്ച staright ചെയ്ത മുടിയും..ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സ്‌ ഒക്കെ ആയി ജീൻസ്‌ ടോപ്പ് ഒക്കെ ഇട്ടു ഒരു പരിഷ്കാരിയി പെണ്കുട്ടി …. അവൾ കണ്ണിൽ നിന്നും ഗ്ലാസ് എടുത്തു മാറ്റി അവനെ നോക്കി പുഞ്ചിരിച്ചു…..അയ്യോ മയൂരി ….കോളേജിൽ ഒരുമിച്ചു ഒരേ ക്ലാസ്സിൽ പഠിച്ചവർ ആയിരുന്നു ദേവനും മയൂരിയും.. വിദേശത്ത് ഒക്കെ പോയി അവൾ അടിമുടി മറിയിരിക്കുന്നു…

    ” നീ ആകെ മാറി പോയല്ലോ പെണ്ണേ എനിക്കു മനസിലായില്ല. ഇതു വല്ലാത്തൊരു സർപ്രൈസ് ആയി പോയി … ഇതെന്ത് കോലം ആണ് , പണ്ട് തലയിൽ വെളിച്ചെണ്ണയും തുളസി കതിരും ചൂടി അമ്മേ നാരായണ ജപിച്ചു നടന്നവൾ ആയിരുന്നു.. കേട്ടോ ഗായത്രി ..ഇപ്പൊ ആകെ സ്റ്റൈൽ ആയി പോയി … കോളേജിൽ ഞങ്ങൾ ബോബനും മോളിയെ പോലെ ആയിരുന്നു..

    ദേവന്റെ ഭാര്യ ആണ് ഗായത്രി .. ഒരു പാവം നിഷ്കളങ്ക ….. ദേവൻ വേറെ ആരേം അവളിലും കൂടുതൽ സ്നേഹിക്കുന്നത് കുറച്ചു കുശുമ്പുള്ള കൂട്ടത്തിൽ ആണ് . എല്ലാം അവനോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് . അവൻ മറ്റു പെണ്കുട്ടികളുടെ പേര് പോലും പറയുന്നത് അവൾക്കു ഇഷ്ടം അല്ല…ദേവൻ വെച്ചാ ഗായത്രി മരിക്കും …..

    “ഓ ഒരു മോളിയും കാളിയും അവൻ മനസ്സിൽ കുറുമ്പോടെ പറഞ്ഞു പുറത്തു അവളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു”…..

    (ബാക്കി എപ്പോഴെങ്കിലും വരും ?)

    “അസൂയക്കാരി ഭാര്യ ”

    Hauhhahhaahhaa

    എല്ലാവരും ” അപരാജിതനായി ” കാത്തിരിക്കുന്നു , എന്നാൽ അവൻ മാത്രം കാത്തിരിന്നത് “അസൂയക്കാരി ഭാര്യ” ക്കായി കാത്തിരുന്നത്

    (ഫീൽ കെജിഎഫ് ബിജിഎം)

    ??????

    1. Yaarath lawan ???

      1. ജീനാ_പ്പു

        Njan thanne ??

    2. Chechi adipoli??

      1. ജീനാ_പ്പു

        Paru Chechi fans club il cherunno Raagu ji?

          1. വേണ്ട ചേച്ചി ചേരണ്ട

          2. EhhhhhAthenthaa chernnal ?

  14. ജീനാ_പ്പു

    Hi all ….

    1. ഹായ്

      1. ജീനാ_പ്പു

        രാവിലെ കറണ്ട് പോയതിനാൽ ഇപ്പോഴാണ് വരാൻ കഴിഞ്ഞത്

        1. ചായകുടിച്ചോ ??

          1. ജീനാ_പ്പു

            ഇല്ല ? കുറച്ചു നേരം കഴിയുമ്പോൾ ?❣️

  15. സുജീഷ് ശിവരാമൻ

    ഹായ് ശിവ നാളെയും മറ്റന്നാളും ഓഫ്‌ ആണോ…

    1. ഇന്നു ഇവിടെ പബ്ലിക് ഹോളിഡേ ആരുന്നു നാളെ പോണം മറ്റെന്നാൾ ഓഫ്‌

      1. സുജീഷ് ശിവരാമൻ

        ഒക്കെ… ഇന്ന് എന്തായിരുന്നു..

        1. ഇന്ന് ഇവിടെ armed forces day അതിന്റെ ലീവ്. കുറെ കിടന്നു ഉറങ്ങി ?????

          1. സുജീഷ് ശിവരാമൻ

            ഞാൻ പകൽ ഉറക്കം ഇല്ല
            . ഉറങ്ങിയാൽ രാത്രി ഉറക്കം വരില്ല എനിക്ക്…

          2. ആഹാ ഞാൻ പകൽ ഉറക്കം ലീവ് ഡേയ്‌സ്. അല്ലാതെ ഇവിടെ ഇപ്പോൾ ഭയങ്കര ചൂട് പുറത്ത് ഇറങ്ങാൻ ഒന്നും തോന്നില്ല

          3. സുജീഷ് ശിവരാമൻ

            അവിടെ മാക്സിമം എത്ര ഡിഗ്രി വരും… ചൂട്…

          4. ഞാൻ വന്നിട്ട് 10 മാസം ആയി 37°c oke വന്നിട്ടുണ്ട്. ആദ്യം നിന്നിടത് 40+ ഒകെ ആവും

          5. സുജീഷ് ശിവരാമൻ

            ഇവിടെ 50 വന്നിട്ട് ഒരു കുഴപ്പവും ഇല്ലാതെ നടക്കുന്നു… അതൊക്ക നല്ല ക്ലൈമറ്റ് അല്ലെ…

        2. ༻™തമ്പുരാൻ™༺

          ഞാൻ ഇവിടെ ഡ്യൂട്ടിയിൽ ആണ്…
          ??‍♂️??‍♂️??‍♂️

          1. ഫ്രൈഡേ ഓഫ്‌ ഇല്ലേ

          2. സുജീഷ് ശിവരാമൻ

            ഹായ്… എന്തൊക്കെയുണ്ട് വിശേഷം.. സുഖമല്ലേ…

  16. Areelum?

    1. Und poytilla ?

      1. oranakkavum illa athond choichathaaaa

        1. Athe ellarum thirakkanenn thonnunnu njan vannappo aarum undayilla . Ippo kurachperuvannu

        2. എല്ലാരും എവിടെ പോയി കിളവൻ, അമ്മൂട്ടീ ഒകെ ഫ്രീ അല്ലെ ഇപ്പോൾ.
          ഋഷി കാണാൻ ഇല്ലാലോ

          1. aarkkariyam

          2. സുജീഷ് ശിവരാമൻ

            ഋഷിബായിടെ വൈഫ് വന്നിരുന്നു… ആരും ഉണ്ടായിരുന്നില്ല… നാട്ടിൽ ലോക്ക് ഡൌൺ ഒക്കെ കുറച്ചപ്പോൾ ആളുകൾ ബിസി ആയി തുടങ്ങി എന്ന് തോന്നുന്നു…

    2. ഉണ്ടല്ലോ

    3. സുജീഷ് ശിവരാമൻ

      ???

    4. സുജീഷ് ശിവരാമൻ

      ശിവയും പാറുവും ഇവിടെ ഉണ്ടായിരുന്നു… പോയാവോ…

    5. Njan pokaaa pinne varam vava eneettu ??????

      1. സുജീഷ് ശിവരാമൻ

        ഒക്കെ.. പോയി ഫ്രീ ആകുമ്പോൾ വായോ…

  17. Mk de kadha ivide vannu

    1. സുജീഷ് ശിവരാമൻ

      ഇപ്പോൾ കണ്ടു.. വൈകുന്നേരം വായിക്കണം…

      1. Njanum vayichilla ratri aavatte

  18. Intha veettukullai yaravath irukka?

    1. Njan und eattathi. Vere aarem kandilla

      1. Aha entha ppd chaya kudicho

        1. Illa kudikkanam

    2. ?‍♂️?‍♂️?‍♂️?‍♂️?‍♂️

        1. സുജീഷ് ശിവരാമൻ

          ഹായ് പാറു.. നന്നായി എഴുതാനുള്ള കഴിവ് നശിപ്പിച്ചു കളയരുത്… ഇനിയും എഴുതുക… നന്നായിട്ടുണ്ട്… ???

          1. Ezhuthanulla mind onnum illa chetta manassu vannal nokkatto ?

          2. സുജീഷ് ശിവരാമൻ

            Harshu വന്നാൽ മനസ്സ് വന്നോളും… അപ്പോൾ ഹാപ്പി ആകുമല്ലോ…

    3. സുജീഷ് ശിവരാമൻ

      ഹായ് കഥ നന്നായിട്ടുണ്ട്… വീണ്ടും എഴുതി തുടങ്ങിയോ…

      1. Inn leave alle

        1. സുജീഷ് ശിവരാമൻ

          ജോലി ഉണ്ടായിരുന്നു… ഇപ്പോൾ കഴിഞ്ഞു പോകാൻ നില്കുന്നു..

    4. Helloo chechieee അസൂയക്കാരി ഭാര്യ adipoliyayittnnd?

  19. എന്നാണ് അടുത്ത പാർട് എന്തെങ്കിലും അറിയുമോ

    1. Oct 10 oke akumarikum ennu thonanu

      1. ഇതിപ്പോ എത്ര പേജ് ആയി എന്നെങ്കിലും വല്ല വിവരവും ണ്ടോ

  20. Umm ntha ividee

  21. ടൈപ് ചെയ്തു വന്നപ്പോൾ അറിയാതെ കമന്റ്‌ഇൽ ആയിപ്പോയി… കൈയബദ്ധം ക്ഷമിക്കണം ?

    1. നേരത്തെ ഇട്ടത് ആണോ ???

    2. *ഞാൻ തന്നെയാട്ടോ… തെണ്ടി ഇതിൽ ഇങ്ങനെ മെയിൽ ഒക്കെ സെറ്റ് ആക്കിയത് ഞാൻ അറിഞ്ഞില്ല.. normal comment cheyynnath pole cheythatha… blah.. ?

      1. Intha veettukullai yaravath irukka?

    3. ༻™തമ്പുരാൻ™༺

      കൊള്ളാം..,, അടിപൊളി…,,,
      ഇനി അടുത്തത്…

      1. Njan ezhuthi copy cheyth vachathayinu ariyathe comment ayippoyathaanu tto thazhe ullath തമ്പുരാൻ chetta.. കൈയബദ്ധം aanu

        1. ༻™തമ്പുരാൻ™༺

          ആഹാ..,,, ഭൃഗു..,,,

    4. Hai da… chechim aniyanum koode onnichu irangio?

      1. ഓനെപ്പറ്റി മിണ്ടരുത്… (അത് ഓൻ അല്ലാട്ടോ… mail ithl llath njn arinjill)

        1. Save akkiyirunno… ohh.. okk?

  22. മാലിനി കൊച്ചമ്മയോടെ അപ്പു പോലീസ് കാരെ കൊണ്ടേ പോയ കാര്യവും അവിടെ വെച്ച ഉണ്ടായ സംഭവം ഏത് പാർട്ട്‌ ലെ ആണേ ഒന്നു പറയുമോ

    1. ༻™തമ്പുരാൻ™༺

      അങ്ങട് വ്യക്തമായില്ല്യ…(മാല സീൻ ആണോ)
      ???

    2. സുജീഷ് ശിവരാമൻ

      12എങ്ങാനും ആണോ… കറക്റ്റ് ആയിട്ട് ഓർക്കുന്നില്ല…

  23. ഷോപ്പിങ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ആയിരുന്നു ദേവന്റെ പിന്നിൽ നിന്നും വിളി ഉയരുന്നത്.. ” ദേവാ…”.. അവൻ പിന്നിലേക്കു തിരിഞ്ഞു നോക്കി കൂടെ ഗായത്രിയും ..പെട്ടെന്ന് ദേവന് ആളെ മനസ്സിലായില്ല. അവൻ ഒരു നിമിഷം അവളെ തന്നെ സൂക്ഷിച്ചു നോക്കി. ..ചെമ്പിച്ച staright ചെയ്ത മുടിയും..ഒരു കറുത്ത കൂളിംഗ് ഗ്ലാസ്സ്‌ ഒക്കെ ആയി ജീൻസ്‌ ടോപ്പ് ഒക്കെ ഇട്ടു ഒരു പരിഷ്കാരിയി പെണ്കുട്ടി …. അവൾ കണ്ണിൽ നിന്നും ഗ്ലാസ് എടുത്തു മാറ്റി അവനെ നോക്കി പുഞ്ചിരിച്ചു…..അയ്യോ മയൂരി ….കോളേജിൽ ഒരുമിച്ചു ഒരേ ക്ലാസ്സിൽ പഠിച്ചവർ ആയിരുന്നു ദേവനും മയൂരിയും.. വിദേശത്ത് ഒക്കെ പോയി അവൾ അടിമുടി മറിയിരിക്കുന്നു…

    ” നീ ആകെ മാറി പോയല്ലോ പെണ്ണേ എനിക്കു മനസിലായില്ല. ഇതു വല്ലാത്തൊരു സർപ്രൈസ് ആയി പോയി … ഇതെന്ത് കോലം ആണ് , പണ്ട് തലയിൽ വെളിച്ചെണ്ണയും തുളസി കതിരും ചൂടി അമ്മേ നാരായണ ജപിച്ചു നടന്നവൾ ആയിരുന്നു.. കേട്ടോ ഗായത്രി ..ഇപ്പൊ ആകെ സ്റ്റൈൽ ആയി പോയി … കോളേജിൽ ഞങ്ങൾ ബോബനും മോളിയെ പോലെ ആയിരുന്നു..

    ദേവന്റെ ഭാര്യ ആണ് ഗായത്രി .. ഒരു പാവം നിഷ്കളങ്ക ….. ദേവൻ വേറെ ആരേം അവളിലും കൂടുതൽ സ്നേഹിക്കുന്നത് കുറച്ചു കുശുമ്പുള്ള കൂട്ടത്തിൽ ആണ് . എല്ലാം അവനോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് . അവൻ മറ്റു പെണ്കുട്ടികളുടെ പേര് പോലും പറയുന്നത് അവൾക്കു ഇഷ്ടം അല്ല…ദേവൻ വെച്ചാ ഗായത്രി മരിക്കും …..

    “ഓ ഒരു മോളിയും കാളിയും അവൻ മനസ്സിൽ കുറുമ്പോടെ പറഞ്ഞു പുറത്തു അവളെ നോക്കി നിഷ്കളങ്കമായി പുഞ്ചിരിച്ചു”…..

    (ബാക്കി എപ്പോഴെങ്കിലും വരും ?)

    “അസൂയക്കാരി ഭാര്യ ”

    Hauhhahhaahhaa

    1. അല്ല ഇത് ഞങ്ങടെ പാറുവല്ല ഞങ്ങടെ പാറു ഇങ്ങനല്ല ?????

    2. ഹർഷാപ്പി ആരോടെങ്കിലും ഇങ്ങനെ മിണ്ടിയോ ??? എഴുത്ത് കണ്ടപ്പോ തോന്നി ??

    3. Ithu palarudeyum real life story ayirikkum??

      1. Athe athe huahhauhahhaa

      2. പാവം ഹർഷാപ്പി ??

    4. ༻™തമ്പുരാൻ™༺

      എന്തോ കാര്യമായി പറ്റിയിട്ടുണ്ട്…,,,
      അല്ലെങ്കിൽ ഇതിന് ഇപ്പൊ സാധ്യത ഇല്ല..,,,
      റിയൽ ലൈഫ് സ്റ്റോറി (ആരുടെ ആണോ ആവോ)…
      ???

    5. Ahaa… ???

    6. സുജീഷ് ശിവരാമൻ

      സൂപ്പർ ആയിട്ടുണ്ട്… പുതിയ കഥ എഴുതി തുടങ്ങിയോ…

      1. Illa chetta veruthe irunnappol oru resam ?

Comments are closed.