അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

    1. ༻™തമ്പുരാൻ™༺

      ഹൊയ്‌…,,

    2. ഹായ്

    3. Chaya kudicho ?

  1. നല്ല മണം !ന്താ പറയ്യാ നല്ലൊരു മണം…. ഒരുമാതിരി നെയ്യിന്റെയൊക്കെ പോലെ… ഞാൻ പതിയെ കണ്ണുതുറന്നു ഒന്നും കാണാൻ പറ്റുന്നില്ല ഇരുട്ടെന്ന് പറഞ്ഞാൽ കൂരിരുട്ട്. സാധാരണയിൽ ഉപരി ഒരു കറുപ്പ് കൂടുതൽ ഉണ്ടോ എന്നൊരു സംശയം.. എവിടെയാണെന്ന്… മനസ്സിലാവുന്നില്ല എന്താണ് എനിക്ക് സംഭവിച്ചത് എന്ന് മനസ്സിലാവുന്നില്ല. പേടികൊണ്ടാണെന്ന് തോന്നുന്നു നെഞ്ചോക്കെ എരിയുന്നത് പോലെ… എന്റെ ശ്വാസം എടുക്കൽ കാരണം ഉള്ള ഒച്ച മാത്രമേ ഉള്ളൂ… ഒരു നിമിഷം ഒന്ന് ശ്വസിക്കാതിരുന്നു സത്യമാണ്… ഒന്നും കേൾക്കുന്നില്ലലോ.. വല്ലാത്ത ഒരു നിശബ്ദത ! എനിക്ക് പേടിയാവുന്നു ന്റെ കയ്യൊക്കെ നനഞ്ഞത് പോലെ… എന്തോ നനവ് ഉള്ളിടത്താണ് ഞാൻ എന്ന് തോന്നുന്നു… എന്താണെന്ന് മനസ്സിലാവുന്നില്ല… കണ്ണീര് വരുന്നുണ്ടെന്നല്ലാതെ ഉച്ചത്തിൽ ഒന്ന് കരയാൻ പോലും പറ്റുന്നില്ല.. ഇല്ല എനിക്ക് പറ്റുന്നില്ല ശബ്ദം പുറത്ത് വരുന്നേയില്ല… ഉച്ചത്തിൽ കരയാൻ നോക്കുന്നതോണ്ട് വേദനയാവുന്നു… എന്താണ്.. എന്തോ ശരീരമാകെ പടർന്നുവരുന്നതുപോലെ എന്താണെന്ന് മനസ്സിലാക്കാൻ പറ്റണില്ല.. എന്തോ ദേഹത്ത് കുത്തികയറുന്നത് പോലെ സൂചികുത്തുന്നത് പോലെ ദേഹമാകെ… എനിക്ക് എനിക്ക് സഹിക്കാൻ കയ്യിന്നില്ല.. പേടിയാവുന്നു നല്ലോണം പേടിയാവുന്നു ആരാ ന്നെ രക്ഷിക്ക്യ… ഞാനെവിടെയാ ല്ലേ? ഞാൻ എങ്ങനെയാ ഇവിടെയെത്തിയത്….? ആരാ ന്നെ.. !!

    ….?

    1. ഇത് എന്താ സംഭവം ??

      1. AYYOOO! MARIPPOYI?

        1. കിളി പോയോ ??

        2. ഇതാണോ നിന്റെ കഥ, മാറിപോയോ

        3. ༻™തമ്പുരാൻ™༺

          ആഹ് ഹാ ….
          കിളിപോയി….,,,,

    2. നേരേന്ദ്രൻ?❤️

      ??

    3. നല്ല പരിചയമുള്ള എഴുത്‌ ??

      1. Njan aadyayttaann ezhuthnnath?

    4. സംഭവം എന്താണ്

  2. ഹായ് ❤️

    1. Hii എന്തല്ല എക്സാം എങ്ങനെ

    2. ഹായ് ജീവേട്ട എക്സാം എങ്ങനെ ഉണ്ടായിരുന്നു

      1. Exam ഒക്കെ അടിപൊളി arunnu.. പക്ഷെ റിപീറ്റ് കിട്ടി.. ഇനിം കൊടുക്കണം ?

        1. അപ്പൊ ഇനിയും എക്സാം എഴുതണോ

          1. എഴുത്തുവല്ലേട.. verbal ആണ്… പറയണം.. പിന്നെ figure കാണും.. വരയ്ക്കണം..

    3. സുജീഷ് ശിവരാമൻ

      ഹായ് jeeva… എക്സാം നന്നായിരുന്നില്ലേ…

      1. ഇനി ഈ ഒക്ടോബർ നവംബർ ഒക്കെ കാണും exam

    4. Jeevetta..സുഖം അല്ലെ…ഞാൻ breakfast kazhikkuvanu…കഴിച്ചിട്ട് കാണാം

      1. എന്റെ കിളവാ നിങ്ങൾ എന്നെ കിളവൻ ആക്കിയോ ??

        1. സുജീഷ് ശിവരാമൻ

          രാജീവ്‌ കുട്ടിയെ ജീവൻ വയസ്സനാക്കിയോ…

    5. Jeeva hi. Exam enganundayrnu

    6. നേരേന്ദ്രൻ?❤️

      ജീവാ?

  3. നേരേന്ദ്രൻ?❤️

    മഴ ഒണ്ടോ ? ഇവിടെ മഴ + ഇടി

    1. No അധികം വെയിലും ഇല്ല നല്ലൊരു അവസ്ഥ

      1. ༻™തമ്പുരാൻ™༺

        അടിപൊളി..,,

  4. നേരേന്ദ്രൻ?❤️

    G d afternoon

    1. ༻™തമ്പുരാൻ™༺

      ഗുഡ് അഫ്റ്റർ നൂൻ…

    2. ഗുഡ് ആഫ്റ്റർനൂൺ

    3. തൃശ്ശൂർക്കാരൻ ?

      Good afternoon brother

  5. ༻™തമ്പുരാൻ™༺

    ഓജോബോർഡ് സപ്പു ആണോ….
    സപ്പു ഇവിടെ ഉണ്ടോ…,,

  6. ഞാൻ എന്തെങ്കിലും കഴിച്ചു വരാം ??

    1. പോയി വരൂ

  7. ഞാന്‍ പിന്നെ വരാമേ. ബൈ ബൈ ?

    1. ബൈ ചേച്ചി ??

    2. സുജീഷ് ശിവരാമൻ

      ചേച്ചിയെ വീണ്ടും പരിചയപ്പെടാൻ പറ്റിയില്ല…

  8. RIP SPB??

    1. നേരേന്ദ്രൻ?❤️

      RIP SPB???????

    2. സുജീഷ് ശിവരാമൻ

      ???????

  9. ജീനാ_പ്പു

    എന്റെ ഏറ്റവും പ്രിയപ്പെട്ട ഗായകൻ എസ്.പി.ബി ഇനി വെറും ഓർമ്മകളിൽ മാത്രം …. ?

    ബാഷ്പാഞ്ജലി സാർ ??????

  10. The music legend has passed away during a tough time. End of an era while humanity is still fighting for its normal existence

    Rest In Pease Legend SPB, you will be missed ?

  11. SPB അന്തരിച്ചു ?????????

    1. ????

    2. Ayo???????????

  12. RIP SPB ?????

  13. Good afternoon ?…

  14. ഒക്ടോബർ 10 / 15 —- 27 പാർട്ട് 4
    നവംബർ 10 —-28
    ഡിസംബർ 10 -29
    ജനുവരി 10,2021 -30
    ജനുവരി 30 ,2021 —31 അപരാജിതൻ ക്ളൈമാക്സ്

    പിന്നെ രാഷ്ട്രീയ , ആത്മീയ വനവാസം
    ഹർഷൻ എന്ന മേലങ്കി എടുത്തു ദൂരെ കളയുന്നു
    യാത്ര —– കുടുംബത്തിലേക്ക്

    1. Climax എന്ന് പറയുമ്പോള്‍ ആദ്യ ഭാഗത്തിന്റെ അല്ലെ

      1. athe rashiva birg

    2. സൂപ്പര്‍ ഡിസിഷന്‍

    3. ആ നവംബർ 10 എന്നുള്ളത് 11 ആക്കാൻ പറ്റോ എനിക്ക് ഒരു birthday gift ആയിട്ട്

      1. ജനുവരി 30 എന്നുള്ളത് മാര്‍ച്ച് aakkano ???

        1. ഇങ്ങേര് ഞാൻ ???

    4. Aaha ?????

    5. നേരേന്ദ്രൻ?❤️

      ,?????????

    6. സുജീഷ് ശിവരാമൻ

      നല്ല തീരുമാനം…. കുടുംബമായി അടിച്ചു പൊളിച്ച് സന്തോഷത്തോടെ ജീവിച്ചു ഒരുമിച്ചു എഴുതി തുടങ്ങു…

  15. Evide ellarum?

  16. അപരാജിതന്‍മാരൊക്കെ എവിടെപ്പോയ്?????

      1. ഹായ് കുട്ടപ്പന്‍

    1. ഇവിടെ ഉണ്ട് ചേച്ചി ?‍♂️?‍♂️

      1. ഹായ് ജോനാസ്. എന്താ വിശേഷം

      1. ഇന്ദു ചോറ് കഴിച്ചില്ലേ ??

        1. Chechi ningalum.?????

      1. ഹായ് രാജീവേട്ടാ. ഇന്ന് ലീവല്ലേ ????

        1. Yes…ഇന്ന് ഫുൾ ഉറക്കം

  17. ജീനാ_പ്പു

    ഹായ് ? ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് …!!!!

    എല്ലാവരും ഫുഡ് കഴിച്ചോ…? ??

    1. Gud aftrnun jeenapu. Kazhichu

      1. ജീനാ_പ്പു

        ഹും ❣️

    2. ഗുഡ് ആഫ്റ്റർനൂൺ ?‍♂️?‍♂️ ഇല്ല കഴിച്ചില്ല

      1. ജീനാ_പ്പു

        പോയി കഴിക്കൂ … ഗ്രൂപ്പിൽ ഒരു രാജീവ് അണ്ണൻ മതി ?

      1. ഇതൊരു ശവപ്പറമ്പ് പോലെയായി

        1. Sheriya. Ellarkum busy?

  18. രാഗാ ഇന്ദു

    ഹായ് ഹായ് ഹയ്യമ്മ കുഴിയാനേ
    ബിർഗ ബിക്കാ തേരട്ടെ
    ചർക്ക മുർക്ക ചാമ്പ മാങ്ങാ ലൊട്ടുക്ളോടുക്കെ

    1. ?????? hi hi harshetta ????????????

      1. Entheya harshetta workilano

      2. ???

  19. തൃശ്ശൂർക്കാരൻ ?

    ഹായ് ❣️

      1. തൃശ്ശൂർക്കാരൻ ?

        Ooi

          1. തൃശ്ശൂർക്കാരൻ ?

            Aaa

  20. Njan poyi submit cheythit varam

  21. Hlo arenkilum endoooo..

      1. Entha paripadi

        1. 12 aayi eneetappo. Chayakudichit chumma irikkunnu

    1. ഉണ്ടല്ലോ ചേച്ചി

        1. Paalukudikkyaa

        2. പഠിച്ചു പിന്നെ ഒരു കുളി കഴിഞ്ഞു ഇപ്പൊ വെറുതെ ഇരിക്കുന്നു

          1. Aa pine enthokeund vtl ellarkum sugam alle

  22. ആരും ഇല്ലേ ??

    1. ഞാൻ ഉണ്ടല്ലോ…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. ബാക്കി ഉള്ളവർ ഒകെ എവിടെ ആണോ ആവോ

Comments are closed.