പ്രിയരേ,
.വായന എന്ന അനുഭൂതിയെ അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്
സ്ഥിരം പറയാറുള്ള പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,
ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത് തന്നെ ആണ് , അത് കൂടെ കേട്ടു, കണ്ടു കഥ വായിച്ചാല്‍ മറ്റൊരു അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി
സസ്നേഹം …..
അപരാജിതന്‍
വെറുമൊരു സങ്കല്‍പ൦ മാത്രം ,
ആരുമായും യാതൊന്നുമായും ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍
അത് വെറും തോന്നല്‍ മാത്രം
അപരാജിതന്‍
ഭാഗം I – പ്രബോധ iiiiiiiiii | അദ്ധ്യായം [25]
Previous Part | Author : Harshan
ആദി റോഡിലൂടെ നടന്നു നീങ്ങി.
നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.
അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.
അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്……………………………….. തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…
ആദി രത്നാലയ ജൂവൽസ്നു മുന്നിലായി നിന്നു.
ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.
കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം, നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .
ഷോറൂമിന് മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.
അവൻ ഉള്ളിലേക്ക് കയറി.
ഋഷി മുനി എങ്കെ പോയോ എന്തോ
?♂️?♂️?♂️?♂️?♂️
ആഹ് ഇങ്ങള് ഇവിടെ ഉണ്ടായിരുന്നോ
ഇപ്പോൾ ഉറക്കം എന്നിട്ടതേ ഉള്ളു
അടിപൊളി ?
ഇത്തവണ പുതിയത് ആയി അവതരിപ്പിക്കുന്ന സ്ഥല൦ ആണ്
അപരാജിതനിൽ
മുറാകബാ
ആഹാ അടിപൊളി
അപ്പോൾ നേരത്തെ പറഞ്ഞ സ്ഥലമോ..?
അത് മറ്റൊരു സ്ഥലം
?????
Pwoliii…..?
മുറാകബാ
കേൾക്കുമ്പോൾ ഏതോ ആഫ്രിക്കൻ വൻകരയിലെ സ്ഥലം പോലെയൊക്കെ തോന്നാമെങ്കിലും, എന്തോ സൂഫി എൻലൈറ്റ്മെന്റ് സംഗതി ആണ്.. ആദ്യം കേൾക്കുന്നത് ഒരിത്തിരി സൂഫിസവും, ഗസലിനേയും ഷഹബാസ് അമനെയും ഒത്തിരി ഇഷ്ടപ്പെടുന്ന കൂട്ടുകാരനിൽ നിന്ന്..
ഓഹ്
ശ്രാവൺബാരി
Paranjond nikkathe ingott pottikkaliyaa.. 😀
muthe ,,,,,,,,,,,,,,,
അത് മുൻപ് കഥയിൽ പറഞ്ഞിട്ടില്ലല്ലോ…. ഈ പുതിയ സ്ഥലം ഇനി ഇവിടെ ആയിരിക്കും അല്ലെ കഥ ഓടുന്നത്…
?????????
എന്തിയെ.. എന്തിയെ..
അജയ് ആങ്ങള എന്തിയെ.. ?
അറിയില്ല… എവിടെ ആണാവോ…
Avan Inale Kure enthokeyo paranjond poyi . Ini enth avo entho??
ഇന്നലെ അവന്റെ തലയിൽ ഒരു വെള്ളയ്ക്കാ. . വീണിരുന്നു അതിന്റെ ആവും. ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ ഒക്കെ ശെരിയാവും.
ഒന്ന് പോടാപ്പാ
ആഹാ.. നീ ഇവിടെ ഉണ്ടായിരുന്നോ ?????????
കള്ള പന്നി, ഞാൻ ഇവിടെ ഒക്കെ തന്നെ ഒണ്ട് ?
ഞഞ്ഞായി. .. ?
ഞഞ്ഞാവും
ആങ്ങള നിന്റെ ?????
??
കാളി
ഇവിടെയെന്താ അനക്കമില്ലാത്തത് ??????????
ഹായ് ചേച്ചി ഋഷിബായ് എവിടെ ആണ്… കാണാനില്ലല്ലോ…
Hi chechi rishijide wife ano?
അതെ മിസ്സ് ആയി പോയി… പരിചയപ്പെടാൻ പറ്റിയില്ല…
Athe enikum
Hii ചേച്ചി
good morning
ശുഭദിനം..,,?
Gud mrng
ഗുഡ് മോർണിംഗ് പാർവണ
ഹായ് പർവണ…. ശുഭദിനം…
ഗുഡ് മോർണിംഗ്
ഗുഡ് മോർണിംഗ്.. ബ്രോ…
ഗുഡ് മോർണിംഗ് തമ്പുരാൻ
Gud Mrng sivetta
ഗുഡ് മോർണിംഗ് രാഗേന്ദു
Innu off ano Etta entha paripadi
?
ഹായ് ശിവ ഗുഡ് മോർണിംഗ്…
അപ്പൊ ശരി.. ഇനി കുറെ നാളുകൾ കഴിഞ്ഞു കാണാം.. Be safe!
Bye take care ??
ബൈ…
ഗുഡ് മോർണിംഗ്
ഗുഡ് മോർണിംഗ്..
ഗുഡ് മോർണിംഗ്
Gud Mrng naretta
Harshettan gud Mrng❤️
Mk poyo
പോയില്ല കരളേ.. ?
Aa muthe enthund vishesham
നല്ല വിശേഷം.. ക്ലാസ്സിന്റെ ഇടക്ക് ആണ്.?
Nannayi. Pillere kaatilum alamba sir??
എന്താ സംശയം.. ??പണ്ട് മുതലേ പെണ്പിള്ളേരുടെ പട നമ്മുടെ കൂടെ ഉണ്ടാകും. ? അവരുടെ ഒപ്പം ഒക്കെ ഇരിക്കുമ്പോൾ ടീച്ചർമാർ അതും ഇതും പറയാറുണ്ട്
Aa aa athu mansilayi kathayoke vaykumbo??
പാവാ ഞാൻ ??
Talavedhana engane und
Aa urangumbo ayirikum alle??
ഒറ്റയ്ക്ക് ഇരിക്കുമ്പോ…???
റോണി എന്ന ഷെൽബിയെന്ന നീല ….
ഇത് ചരിത്ര നിമിഷം !!
ഘടികാരങ്ങൾ നിശ്ചലമായ ആ സമയം..
അളിയാ നീ ‘k’ അടിച്ചെടാ ????????
ആ റെക്കോർഡ് അങ്ങേര് എടുത്തല്ലേ
എന്താണ് ഉദ്ദേശിച്ചത്.. എനിക്ക് ഒന്നും മനസിലായില്ല… നീലൻ വല്ല കഥ എങ്ങാനും സുബ്മിറ്റ് ചെയ്തുവോ…
ഫേസ്ബുക് ആങ്ങള കഥ നീൽ ഏട്ടന്റെ കഥ ആണ് അത് 1k ലൈക്ക് അടിച്ചു
അത് ഇവിടെ ആണോ…
ആ അതെ രണ്ടാം പേജിൽ ഉണ്ട് കഥ
എന്താ പേര്
Facebook angala
ഇവിടെ ഒരുത്തി ടെയ്‌ലർ സ്വിഫ്റ്റിന്റെ മുഖവും വച്ച് നടക്കുന്നുണ്ട്. കണ്ടുകിട്ടിയാൽ പറയണം. ?
അതാരാണ്… തല വേദന ഒക്കെ മാറിയോ…
അത് ഒരുവൾ ഉണ്ട് ??
തലവേദനക്ക് മരുന്ന് കഴിക്കാൻ തുടങ്ങി.. ആയുർവേദിക് ആണ്.. അപ്പോൾ ടൈം ആകും മാറാൻ..
കുറെ നാൾ മാലാഖ ആയിരുന്നു…,,
???
അതെ ?
അതേതു ആളാ…
രാഗേന്ദു ചേച്ചി
ശ്രദ്ധിച്ചോളോ…. കഥ എഴുത്താണോ പ്രശ്നം… എങ്കിൽ എപ്പോഴെങ്കിലും ഒക്കെ മാറിയിട്ട് എഴുതിയാൽ മതി…
ക്ലാസ് എടുക്കുന്നുണ്ട്. രണ്ടു സബ്‌ജെറ്റും ഉണ്ട്.. അതും പിന്നെ എഴുത്തും എല്ലാം കൂടിയപ്പോൾ ആണ് മാറി നിന്ന തലവേദന സ്ഥിരം അങ്ങ് കൂടിയത്.. അതെ മൈൻഡ് ഫ്രീ ആകുമ്പോൾ മാത്രമേ എഴുതുന്നുള്ളു.. അല്ലേങ്കിൽ അത് വല്ലാതെ കഥയുടെ ഒഴുക്കിനെ ബാധിക്കും
ഒക്കെ… ???
Hey mk. Sugam alle ??
‘ Sunil Tharakan ‘
സെർച്ച് ബാറിൽ ഇതൊന്നു സെർച് ചെയ്തു, വരുന്ന കഥകൾ വായിച്ചു നോക്കൂ…
വല്ലാത്തൊരു ജീവനുള്ള കഥകളാണ്..
ശരിക്കും മാഗസിനുകളിൽ നമ്മൾ വായിക്കുന്ന കഥകൾ പോലെ ???❤️❤️❤️
Good morning all !!
കഥകൾ വായിക്കാൻ സമയം കിട്ടാത്തത് വല്ലാത്തൊരു അവസ്ഥ ആണ്..
Aah athanu.. njan max 5 pageulla kathakal thedippidich vayikkukayaa.. 😀 samayam mathramalla, madiyum 😛
??
വായിക്കാൻ ഇഷ്ടമാണ് പക്ഷെ എന്ത് ചെയ്യാൻ
harshan September 25, 2020 at 9:02 am
Kk ലിങ്ക് കഥയിൽ ഇടാതെ ഇരിക്കുക
/////
അപരാജിതൻ ഇട്ടില്ലേ.,., അത് പോലെ ആണ്.,., kk യിൽ ആണ് ഇങ്ങോട്ടുള്ള റീഡയറക്ഷൻ ലിങ്ക്.,..,
ഇവിടെ അല്ല.,.,
കഥ ഇവിടെ ആണ് പോസ്റ്റ് ചെയ്യുന്നത്.,.,.
ഇനി ഇവിടെ മാത്രമേ പോസ്റ്റ് ചെയ്യുകയുള്ളൂ.,.
ഹർഷൻ ബ്രോ.,,.ഇതിന് റിപ്ലെ ഇടണം.,.,
.അല്ല..
കഥകൾ.കോം ഇൽ kk ലിങ്ക് ഇടരുത് എന്നാണ് ഞാൻ പറഞ്ഞത്..
Kk യിൽ കഥകൾ.കോം ലിങ്ക് കൊടുക്കണം..
അതേ അങ്ങനെ ആണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്..,
ഇവിടെ നമ്മൾ അങ്ങനെ ചെയ്യില്ലല്ലോ..,,
കഥകൾ pure അല്ലെ…,,
Kk യുടെ ഫുൾ നെയിം പോലും നമ്മൾ ഇവിടെ പറയില്ല..,
ആയിക്കോട്ടെ..
Hmmm
Helo.. arenkilum endo ivde..
ഹായ്.,.,.
ഗുഡ് മോർണിംഗ്.,.,ഇന്ദുക്കുട്ടി., ,
Gud Mrng tamburan Chetta
✌️✌️✌️
ഇന്നും ജോലി….
പണ്ടാരം….??????
Athentha off ille
ഓഫ് ആർന്നു…,,
ജോലി കൂടുതൽ കൊണ്ട്..
ഇന്നും പോകണം…,
ഇപ്പോൾ on ഡ്യൂട്ടി…,,
??♂️??♂️??♂️
ഉണ്ടല്ലോ ചേച്ചി ??
Ninak class ille
അതാരാ ? Taylor swift ?
Athe Goku Taylor Swift??
ഹായ് എന്തെടുക്കുന്നു… ചായകുടിച്ചോ… ???
Aa Chetta kalthalthe Pani oke kazhnju. Chaya kudichu. Ipo veruthe irikunu
ഗുഡ് മോർണിംഗ് ???
Gud Mrng Monu?
ഗുഡ് മോർണിംഗ് ചേച്ചി ??
Good morning ☕ Jonu ❣️
ഗുഡ് മോർണിംഗ് സപ്പു അണ്ണാ ??
ഗുഡ് മോർണിംഗ്.,..,ജോനപ്പാ.,.,
ഗുഡ് മോർണിംഗ് തമ്പുരാൻ ചേട്ടാ
ഗുഡ് മോർണിംഗ് ജോനാസ്…
ശുഭദിനം നേരുന്നു………
മൃത്യുഞ്ജയ മഹാ രുദ്ര വിനായക്
രുദ്രൻ
ഹായ് രുദ്ര ശുഭദിനം…
Gud Mrng rudranji
ഗുഡ് ഡേ.,..,,
ചോരയുടെ ഗന്ധം ഒരിക്കലും വിസ്മൃതികളിലേക്ക് പോകാത്ത ഇടം
ഒരു അമ്മയുടെ നേർത്ത രോദനം ഇന്നും കാറ്റിൽ അലയടിക്കുന്ന ഇടം
നഷ്ടപ്രണയത്തിന്റെ വർണ്ണശബളമായ കാഴ്‌ചകൾ നിറംമങ്ങാത്ത സ്വപ്നമായി മാറാത്ത ഇടം
.
.
.
.
.
.
.
.
.
.
“ശ്രാവൺബാരി”
അപരാജിതൻ …. ലക്ഷ്മി അമ്മയുടെ നാട്? ??
അതൊ ? അപ്പുവും, ബാലു ചേട്ടനും ഇപ്പോൾ തമാസിക്കുന്ന സ്ഥലം …?
അതും അല്ലെങ്കിൽ അപ്പുവിന്റെ അച്ഛൻ ഒളിച്ചു കഴിയുന്ന നാട് …? ??
ലക്ഷ്‌മിയമ്മയുടെ അമ്മയുടെ നാട് ആകും.,.,
ഇത് ലക്ഷ്മി അമ്മയുടെ നാട് അല്ലെ…
അത് തന്നെയാണ് എന്റെയും സംശയം ?
പക്ഷെ ? ലക്ഷ്മി അമ്മ ജനിച്ചത് സായി ഗ്രാമത്തിൽ അല്ലെ ?
അത് ഇങ്ങോട്ട് വന്നതല്ലേ… ശരിക്കും അവർ അവിടെ ജനിക്കേണ്ടവർ ആയിരുന്നിരിക്കാം…
അല്ലെങ്കിൽ ഇത് ജയദേവൻ ഇപ്പോൾ താമസിക്കുന്ന സ്ഥലം…
?
Gud Mrng all. Have a rocking day ahead?❤️
ഗുഡ് മോർണിംഗ് ☕ രാഗു ജീ ?❣️ നല്ലൊരു ദിവസം ആശംസിക്കുന്നു ❣️
Gud Mrng jeenappu ❤️
?❤️
ഹായ് രാഗേന്ദു ശുഭദിനം..
Gud Mrng sujeeshetta❤️
ഗുഡ് ഡേ..,,ഇന്ദൂസ്…
Gud mrg ettoii
ജീനാപ്പു വിന്റെ ഓജോബോർഡ് ഇപ്പോ ഞാൻ വായിച്ചു…
ശപ്പുണ്ണിയുടെ ടീസർ എഴുതി വായിക്കുമ്പ കിട്ടുന്ന ഫീൽ എനിക്ക് കിട്ടിയില്ല
പണ്ട് പണ്ട് ഒരിടത്തു മോഡലിൽ ഒരു കഥ പറയുന്ന പോലെ. .
എഴുതൻ അറിയില്ലാത്ത ആൾ ആണേ ഞാൻ പറയില്ലായിരുന്നു….
ഇത് വായിച്ചിട്ട് ശപ്പുണ്ണി.അടിപൊളി ആയി
നീ ഉഗ്രനാ എന്നൊന്നും ഞാൻ പറയില്ല..
ആർക്കോ വേണ്ടി എഴുതി തീർത്ത പോലെ ആണ് എനിക്ക് തോന്നിയത്…
കുരിശിൽ പിടിച്ചു മന്ത്രം ചൊല്ലി..സോക്രട്ടസിന്റെ വാൾ (ഡെമോക്ളീസ് ന്റെ വാൾ അല്ലെ)
3 ചാപ്ടറിൽ നല്ല പോലെ ഡീറ്റൈൽ ആയി എഴുതേണ്ട കാര്യം ഒറ്റ ചാപ്ടറിൽ തീർത്തു..
എന്നോട് ദേഷ്യം തോന്നിയാലും കുഴപ്പമില്ല..
നീ എഴുതിയ ഉണ്ണിക്കുട്ടന്റെ കഥയുടെ അടുത്ത് പോലും എത്തിയില്ല…എന്ന് എന്റെ അഭിപ്രായം..അഭിപ്രായം പറയാൻ ആരെയും പേടിക്കേണ്ടലോ
വേലക്കാരി ജാനുവിന്റെയും കൊച്ചു തമ്പ്രാൻറെ പ്രണയവും, ദുർമരണവും, അവളുടെ പ്രതികാരവും, മേപ്പാടനും, ഹോമവും ഇല്ലാതെ ഒരു പരീക്ഷണം നടത്തിയതാണ് ഹർഷേട്ടാ , ആദ്യമായിട്ടാണ് ഒരു ഹോറർ എഴുതാൻ ശ്രമിച്ചത് …
പണി പാളി ? ? അല്ലെ ? ആ അടുത്ത കഥയിൽ തെറ്റ് കുറ്റങ്ങൾ തിരുത്താം അണ്ണാ ??❤️
ശുഭദിനം ☕ ആശംസിക്കുന്നു ഹർഷാപ്പീ ❤️❣️
“ഓജോബോർഡ്” വന്നിട്ടുണ്ട് ? എല്ലാവരും വായിച്ചു അഭിപ്രായം പറയണം ?????
ഒക്കെ..
വേലക്കാരി ജാനുവിന്റെയും കൊച്ചു തമ്പ്രാൻറെ പ്രണയവും, ദുർമരണവും, അവളുടെ പ്രതികാരവും, മേപ്പാടനും, ഹോമവും ഇല്ലാതെ ഒരു പരീക്ഷണം നടത്തിയതാണ് , ഇഷ്ടപ്പെടുമോ എന്ന് അറിയില്ല… ???
നമസ്കാരം ? എല്ലാവർക്കും സന്തോഷം നിറഞ്ഞൊരു ദിവസം ആശംസിക്കുന്നു ☕❣️
സുപ്രഭാതം ?
ശുഭദിനം ☕❣️
Morning Sappusssss
ഗുഡ് മോണിംഗ് ☕ നല്ലൊരു ദിവസം ആശംസിക്കുന്നു❣️
ശുഭദിനം…
ശുഭദിനം നേരുന്നു ☕ സുജി അണ്ണാ ?❣️
എന്താണ് പരുപാടി… ???
Horror cheati poyi ?? …
ini yenthu cheyyum ennu alochikkuva ??
¤¤¤¤GOOD MORNING KOOTUKARE¤¤¤¤
Good morning ☕ Happy bro ?❤️
ഗുഡ് മോർണിംഗ് ബ്രോ..
ശുഭരാത്രി.,..
സുഖനിദ്ര.,..
Gnite തമ്പുരാന്‍..അടുത്ത part എപ്പോള്‍ varum
മറ്റന്നാൾ.,.,., സബ്മിറ്റ് ചെയ്യാം
എവിടെ??
8th ആണോ.,., ഉദ്ദേശിക്കുന്നത്.,.,
അത്.,.,. 7th എന്ന് തീരുന്നു.,., അന്ന് ഇവിടെ പോസ്റ്റ് ചെയ്യും.,., വിത് kk ലിങ്ക്,..,.,
Kk ലിങ്ക് കഥയിൽ ഇടാതെ ഇരിക്കുക…