അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Harsheta….kurachunaalaayi valare depression il aanu njaan …adhukondu nombinu shesham publish cheytha parts ee aduthaanu vaayikkunnath…sathayathil ee part kooduthal vishamippikkukayaan undaayath…kaaranam bro aparajithan il vaayanakkarkku apppuvinu paaru vinod ulla snehathekurich paranjathaanu…allengil paaru appuvine vittupoyirunnengil ath ithiri vishamippichaalum ulkollaan kazhiyumaayirunnu…
    Sathyathil ith orutharam sadistic reediyilekkaanu pokunnath.( ith ente maathram abhipraayam aanu)
    Pranayam enna megala ozhivaakki fiction & myth nokuvaanel ithpole aaswathicha oru novalum ente jeevithathil njaan vaayichitilla…
    Ithil parayunnathellaam oru fiction , myth aayikkaanaath realistic parivesham nalkaan harshan broku saadichittund…pinne appuvinte families ne kurichariyuvaan ellavareyum pole njaanum kaathirikkukayaanu…
    Pinne ipravishyath aadhiyude fight scenil rudra thejane kaanaan kazhinjilla…
    Appol 26 th partil puthiya mechil purangal thediyulla appuvinte yaathrakal thudangumenna vishvaasathil …
    Swantham ,
    Musthu

    1. മുസ്‌തു റിപ്ലൈ താഴെ ഇട്ടിട്ടുണ്ട്..

  2. Bhai…. Bhayankaram Thane thangalude bhasha pravinyam sherikum kanmunpil nadakune poleyundu…. Ennekilum neril kannan vendi prarthikunu.Adutha part udane undakum enna prethikashayode kathirikunu.

    1. മുത്തേ ഭാഷ ഒന്നും അത്ര ശുദ്ധമല്ല
      അങ്ങ വരുന്നത് എഴുതുന്നു…

    1. ☺️☺️☺️☺️

  3. സാധു മൃഗം

    ഹർഷൻ ചേട്ടാ… കഴിഞ്ഞ ഭാഗത്തിൽ എനിക്ക് കമൻറ് ഇടാൻ കഴിയാതെ പോയി. കുറച്ച് പേഴ്സണൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അത് കൊണ്ട് മനസ്സ് ഇരുത്തി വായിക്കാനോ അതിനെ കുറിച്ച് ഒരു കമൻറ് ഇടാനോ പറ്റിയ അവസ്ഥ ആയിരുന്നില്ല. അതിനു ആദ്യമേ തന്നെ വലിയൊരു സോറി.

    ഇനി ഇൗ ഭാഗത്തിനെ കുറിച്ച് പറയുക ആണെങ്കിൽ, ഇപ്രാവശ്യവും ആദി കലക്കി. രുദ്രതേജൻ ആയിട്ടുള്ള ആ മാറ്റം ഒക്കെ ശെരിക്കും മുന്നിൽ കാണുന്ന പോലെ തന്നെ ഉണ്ടായിരുന്നു. ആ നാഗമണി എത്രയും വേഗം ആദിയെ ശിവശൈലത്‌ എത്തിക്കും എന്ന് പ്രതീക്ഷിക്കുന്നു. അവിടെ ആണല്ലോ വലിയ വലിയ സംഭവങ്ങൾ നടക്കേണ്ടത്. പിന്നെ, പാറുവും ശിവയും ആയി ഉള്ള ബന്ധം പൂത്തുലയുക ആണല്ലോ. ഒരു അപേക്ഷ ഉണ്ട്, ഇനി ട്വിസ്റ്റ് ഉണ്ടാക്കി പാറുവിനെ ആദിയിലേക്ക്‌ തിരിക്കരുത്. ദേവു പറയുന്ന പോലെ ആ അരൂപിയെ അറിയുമ്പോൾ പാറു കരയില്ല. കാരണം അവൾക്ക് അവനോട് സ്നേഹം ഉണ്ടാകില്ല. കൂടി വന്നാൽ സഹതാപം, അല്ലെങ്കിൽ തന്നെ ഇത്രയും സഹായിച്ച അവന് വേണ്ടി ഒന്നും ചെയ്തില്ല എന്നുള്ള മനസാക്ഷി കുത്ത്. അതിൽ കൂടുതൽ ഒന്നും പാറുവിനു ആദിയോട് തോന്നില്ല. അവളുടെ കാരക്ടർ അങ്ങനെ ആണെന്ന് ആണ് എനിക്ക് ഇത്രയും വായിച്ചിട്ട് തോന്നുന്നത്. ഇൗ കഥയെ സംബന്ധിച്ചിടത്തോളം എനിക്ക് മനസ്സിൽ ആയിടത്തോളം പാറു ഒരു രീതിയിലും ആദിയേ അർഹിക്കുന്നില്ല. അവന്റെ അന്ധമായ തീക്ഷ്ണം ആയ പ്രണയം അർഹിക്കുന്നില്ല. ഇതെന്റെ അഭിപ്രായം മാത്രം ആണ് കേട്ടോ… ഹർഷേട്ടൻ എന്തെകിലും കാണാതെ എഴുതില്ല എന്ന് നമുക്ക് അറിഞ്ഞൂടെ… മൊത്തത്തിൽ പറഞ്ഞാൽ ഇൗ ഭാഗം കിടുക്കി, തിമിർത്തു, കലക്കി…

    1. സാധു മൃഗമേ

      നന്ദി
      ദേവി പാര്വതി മഹാദേവനെ തീക്ഷനായി ആരാധിച്ച പോലെ ആണ് അപ്പു അവളെ സ്നേഹിക്കുന്നത് കാരണം പുനർജ്ജന്മം…

  4. Athu thannne paru ne ippo sradhikkaru koodi illa njan..one and only adhii..rudhra thejan?

    1. Thanks dear
      Paaru poyaa pokatte…

  5. കുട്ടേട്ടാ, ഹര്ഷനില് ക്ലിക്ക് ചെയുമ്പോൾ എല്ലാ സ്റ്റോറീസ് വരുന്നു. ഹര്ഷന്റെ കഥ മാത്രമായി ഒന്ന് കറക്റ്റ് ചെയ്യാമോ.

  6. Bro .. Kidu . epozhatheyum pole ithum gambeeram… adutha part nu veendi wait cheyunnu

    Raj….

    1. നന്ദി ബ്രോ

  7. Harshan bro
    Kathirippanu avasanmayi… ithavanaym super aayitnd.. otta irripnu thane vayich theerthu.. paatukalum action seen okke super ayrnu…❤❤❤

    1. നന്ദി ഹരി ബ്രോ

  8. ഹർഷാ…. പടയൊരുക്കത്തിനുള്ള കോപ്പ് കൂട്ടുകയാണല്ലേ… ഈ ഭാഗവും നന്നായിട്ടുണ്ട്… പക്ഷെ പെട്ടെന്നു തീർന്നു പോയി… ഒരു മാസം കാത്തു നിന്ന് കിട്ടിയതല്ലേ…. അതിന്റെ ഒരു മനപ്രയാസം….

    ശങ്കർ

    1. മനസിലായില്ലേ….എല്ലാം…പുറപ്പാട് ആണ്..

  9. ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണല്ലോ വീണ്ടും വീണ്ടും ഹർഷൻ. കഥ വായിച്ചുതുടങ്ങിയ ദിവസങ്ങളിൽ തോന്നി ഹർഷൻ മലയാളത്തിലെ അമീഷ് ത്രിപാഠി ആണെന്ന്. ഇപ്പോൾ തോന്നുന്നു നിങ്ങൾ അതിലും മുകളിൽ ആണ്. യാത്ര തുടരട്ടെ

    1. തമാശക്ക് പോലും ഇങ്ങനെ ഒന്നും പറയല്ലേ ആതിരേ….

  10. ഹർഷേട്ടന്റെ അപരാചിതൻ ഒരു വേവ് പാറ്റേൺ ആയാണ് മുന്നോട്ട് പോകുന്നത്, ആരംഭത്തിൽ തന്നെ ടെൻഷൻ അടിപ്പിച്ചു പിന്നെ ഒന്ന് സമാധാനിപ്പിച്ചിട്ടു പിന്നേം ടെൻഷനിൽ കൊണ്ട് നിർത്തി, കാത്തിരിക്കുന്നു, അല്പം വൈകിയാലും ഹർഷൻ സ്റ്റാൻഡേർഡിൽ തന്നെ അടുത്ത ഭാഗത്തിനായി……….
    വിത്ത്‌ ലവ്
    W. F. L
    ❤️❤️

    1. Evdiyeo kandapole old name nnarnnu

      1. World famous lover

        1. അത് തന്നെ,, ഇവിടെ ഇത്തിരി ഷോർട് ആക്കി ഇടാമെന്ന വിചാരിച്ചു

    2. നന്ദി ലോക പ്രസ്താ കാമുകാ

  11. 26വേഗം വേണം

    1. ശ്രമിക്കാം…..

  12. ബലരാമൻ

    അഭിനന്ദിക്കാൻ ഈ കമെന്റ് ബോക്സ് മതിയാവില്ല ഹർഷൻ. അതിഗംഭീരമായിരിക്കുന്നു..ഒരു മാസത്തെ കാത്തിരിപ്പായിരുന്നു, ഒറ്റയിരിപ്പിന് വായിച്ചു തീർത്തു.

    ഹർഷൻ എന്ന എഴുത്തുകാരൻ ഈ സൈറ്റിൽ മാത്രം ഒതുങ്ങി നില്കേണ്ടയാളല്ല, complete ആവുമ്പോൾ ഇതിന്റെ ഒരു edited കോപ്പി print/eBook publish ചെയ്യണം.

    ഈശ്വരൻ അനുഗ്രഹിക്കട്ടെ?

    1. എല്ലാം മഹാദേവൻ തീരുമാനിക്കുന്ന പോലെ സംഭവിക്കട്ടെ…..

  13. Harshappi ❤️❤️❤️

    ആദ്യമൊക്കെ പാറു ശിവരഞ്ജൻ കേൾക്കുമ്പോൾ ദേഷ്യം ആരുന്നു പക്ഷെ ഇപ്പോൾ അതില്ല ആദിക്ക് ഒരുപാട് ചെയ്തു തീർക്കാനുണ്ട് അവനു വിധിച്ചത് ആണേ അതു വന്നു ചേരും അതുവരെ ആദി അവന്റെ യാത്ര പൂർത്തിയാക്കട്ടെ

    1. അതെ, പാറൂനെ ഒക്കെ ആരെങ്കിലും കേട്ടികൊട്ടെ. ….

      1. Athe muthe namukk wait cheyyam ???

    2. ഒക്കെ ശരി ആക്കാം….

  14. ഹർഷൻ ഫാൻ

    നമ്മുടെ പ്രിയ നിയാസ് മോന് എന്തൊക്കെയോ ഫ്രസ്‌ട്രേഷൻസ് ഉണ്ട്. ഹർഷൻ പോലെ ഉള്ള ഒരു കലാകാരൻ, ഇത്രയും ആത്മാർത്ഥമായി അർപ്പണമനോഭാവത്തോടെ നമുക് വേണ്ടി ഇത്രയും സൂക്ഷ്മമായി വർണിച്ചു ഓരോ തവണയും ആ കഥയോട് നീതി പുലർത്തി ഇങ്ങനെ ഇവിടെ നിൽക്കുന്നതും അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തെയും കണ്ടു വല്ലാതെ അസ്വസ്ഥമാകുന്നുണ്ട്. എന്റെ ബലമായ സംശയം ഈ സൈറ്റുകളിലൊക്കെ വിലകുറഞ്ഞ സാഹിത്യം എഴുതി ആരാലും തിരിഞ്ഞു നോക്കപ്പെടാത്ത ഒരു മൂന്നാംകിട എഴുത്തുകാരൻ ആയിരിക്കാം ഇയാൾ. സുഹൃത്തിനു വല്ലാതെ ചൊറിഞ്ഞു കുരുപൊട്ടിയിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടാണ് പുലമ്പുന്നത്. ഒരു രോഗിയായി കണ്ടു, അയാളുടെ ജല്പനങ്ങൾ ആയി കണ്ടു ആരും തിരിഞ്ഞു നോക്കരുത് എന്നാണ് എന്റെ അഭിപ്രായം. വാകൊണ്ടായാലും വ്യപിചരിക്കുന്നവരുടെ സഹവാസം നമുക് നന്നല്ല. നമ്മളും കൂടെ നാറും. നല്ലവരായ കലാസ്വാദകരെ… നിങ്ങൾ നിങ്ങൾ നമ്മുടെ ഹർഷന് പ്രചോദനം നല്കാൻ ഈ വേദി ഉപയോഗിക്കുക. വഴിയിൽ കുരയ്ക്കുന്ന പട്ടികളെ കല്ലെടുത്തെറിഞ്ഞു ലക്‌ഷ്യം നേടാതെ പോകാതിരിക്കുക.

    1. എന്നതാ.. എന്നതാ ഇവിടെ പ്രശ്നം:… മനസ്സിലാകുന്നില്ലല്ലോ

  15. ഹരീഷേട്ടാ വായിച്ചു മുഴുവൻ ഞാൻ രാവിലെ നല്ല മറുപടി തരാം

  16. Hi Harshan Bro,

    Kurach late ayalum thakarthuttoo.
    Nex part ithrem late akkathe nokkane…

    God bless you.

    1. നന്ദി ബ്രോ
      വേഗമാക്കാൻ ശ്രമിക്കാം..

  17. really good. waiting for next part.

    1. നന്ദി മഹേഷ്ജി

  18. Saho…. Ethra part kanum ee kadhakk

    1. 75 na paranje

    2. ഇ സ്റ്റോറി മൊത്തം 3 പാർട്ട് ആണ്. ഒന്നാമത്തെ പാർട്ട് ആണ് ഇപ്പോൾ 25 ചാപ്റ്റർ ആയി നിൽക്കുന്ന. ഇനി ഒരു 5 ചാപ്റ്റർ കഴിഞ്ഞു ആദ്യത്തെ പാർട്ട് കഴിയു എന്നാണ് തോന്നുന്നത്.

    3. പൊളിച്ചു……

  19. Harshaaapppyyyyy….ummmmaaaa…pollichu muthe..

    1. Harsheta….kurachunaalaayi valare depression il aanu njaan …adhukondu nombinu shesham publish cheytha parts ee aduthaanu vaayikkunnath…sathayathil ee part kooduthal vishamippikkukayaan undaayath…kaaranam bro aparajithan il vaayanakkarkku apppuvinu paaru vinod ulla snehathekurich paranjathaanu…allengil paaru appuvine vittupoyirunnengil ath ithiri vishamippichaalum ulkollaan kazhiyumaayirunnu…
      Sathyathil ith orutharam sadistic reediyilekkaanu pokunnath.( ith ente maathram abhipraayam aanu)
      Pranayam enna megala ozhivaakki fiction & myth nokuvaanel ithpole aaswathicha oru novalum ente jeevithathil njaan vaayichitilla…
      Ithil parayunnathellaam oru fiction , myth aayikkaanaath realistic parivesham nalkaan harshan broku saadichittund…pinne appuvinte families ne kurichariyuvaan ellavareyum pole njaanum kaathirikkukayaanu…
      Pinne ipravishyath aadhiyude fight scenil rudra thejane kaanaan kazhinjilla…
      Appol 26 th partil puthiya mechil purangal thediyulla appuvinte yaathrakal thudangumenna vishvaasathil …
      Swantham ,
      Musthu

      1. മുസ്‌തു..
        എല്ലാം ഇടാ കലർന്ന് വരുന്ന ഒരു കഥ അല്ലെ…എല്ലാം നമ്മൾ തുറക്കും എല്ല രഹസ്യങ്ങളും…

    2. നന്ദിനമ്മടെ കാദർക്കാ

  20. കഥ പൊളിച്ചു ഹര്ഷാ….. പാറുവിനെ അപ്പുവിന് തന്നെ കൊടുക്കണം…….. ഇടക്ക് കയറി വന്ന ആ ശിവരഞ്ജന് കൊടുക്കരുത്……….

    1. നമുക് ശരി ആക്കാം ന്നെ…

    2. ഈ സൈറ്റിൽ തന്നെ അപ്പുവിന് ജോഡിയാവാൻ യോഗ്യതയും സൗന്ദര്യവും ഗുണവും മുള്ള ഒരാൾ അത് “എന്റെ നിലാപക്ഷിയിലെ ജീന മാത്രം ❤️❤️❤️??

      പിന്നെ ഈ കഥയിൽ ആണെങ്കിൽ :- ദേവു

      ഈശ്വരാ എത്രയും പെട്ടെന്ന് ഞങ്ങളുടെ ചെറുക്കന് ലക്ഷ്മിഅമ്മ പറഞ്ഞു മനസ്സിലാക്കി കൊടുക്കാണേ ??

      പാറുവിനെ ആദ്യം മുതലേ ഇഷ്ടമല്ല. പിന്നെ എന്താണ് ചെയ്യുക നമ്മുടെ ചെറുക്കന് ഇഷ്ടമായി പോയി ? ആ തെറ്റ് തിരുത്താൻ കാത്തിരുന്നു…

  21. ഹർഷാ , 3 മണിക്കൂർ എടുത്തു ട്ടോ തീർക്കാൻ,വാഴിക്കാൻ തുടങ്ങിയപ്പോ 35 ലൈക് , തീർന്നപ്പോൾ 280 . , തകർത്തു, തിമിർത്തു, കൂടുതൽ പറയാനൊന്നുമില്ല, കാരണം നിങ്ങൾ ഒക്കെ വേറെ ലെവൽ അല്ലെ, സ്നേഹം മാത്രം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

    1. നന്ദി
      ഷാനു
      അപ്പുവിനെ ഇഷ്ടപെടുന്നവർ അല്ലെ…

  22. ഇനിയും നാലോളം ഭാഗങ്ങൾ വരാൻ ഉളളത് കൊണ്ട് ഓരോ ഭാഗത്തേയും എപ്പിസോഡുകൾ ഇത്രയും സമയം എടുക്കാതെ റിലീസ് ചെയ്താൽ നന്നായിരിക്കും.. ബുദ്ധിമുട്ട് അറിയാം എന്നാലും ഒരു വലിയ നോവൽ വായിക്കുമ്പോൾ തുടർച്ച നഷ്ടപ്പെടാതിരിക്കാൻ ഗ്യാപ്പ് കുറക്കുന്നത് നന്നായിരിക്കും..

    എന്തായാലും മികച്ച കഥ എന്നു പറഞ്ഞാൽ മാത്രം തീരില്ല.. something else… it’s a feeling..

    1. നന്ദി സഹോ…
      ഞാൻ ശ്രമിക്കാം…

  23. ഹർഷൻ ഫാൻ

    നമ്മുടെ പ്രിയ NIYAS മോന് എന്തൊക്കെയോ ഫ്രസ്‌ട്രേഷൻസ് ഉണ്ട്. ഹർഷൻ പോലെ ഉള്ള ഒരു കലാകാരൻ, ഇത്രയും ആത്മാർത്ഥമായി അർപ്പണമനോഭാവത്തോടെ നമുക് വേണ്ടി ഇത്രയും സൂക്ഷ്മമായി വർണിച്ചു ഓരോ തവണയും ആ കഥയോട് നീതി പുലർത്തി ഇങ്ങനെ ഇവിടെ നിൽക്കുന്നതും അദ്ദേഹത്തിന്റെ ആരാധക വൃന്ദത്തെയും കണ്ടു വല്ലാതെ അസ്വസ്ഥമാകുന്നുണ്ട്. എന്റെ ബലമായ സംശയം ഈ സൈറ്റുകളിലൊക്കെ വിലകുറഞ്ഞ സാഹിത്യം എഴുതി ആരാലും തിരിഞ്ഞു നോക്കപ്പെടാത്ത ഒരു മൂന്നാംകിട എഴുത്തുകാരൻ ആയിരിക്കാം ഇയാൾ. സുഹൃത്തിനു വല്ലാതെ ചൊറിഞ്ഞു കുരുപൊട്ടിയിട്ടുണ്ട്. അതിന്റെ ബുദ്ധിമുട്ടാണ് പുലമ്പുന്നത്. ഒരു രോഗിയായി കണ്ടു, അയാളുടെ ജല്പനങ്ങൾ ആയി കണ്ടു ആരും തിരിഞ്ഞു നോക്കരുത് എന്നാണ് എന്റെ അഭിപ്രായം. വാകൊണ്ടായാലും വ്യപിചരിക്കുന്നവരുടെ സഹവാസം നമുക് നന്നല്ല. നമ്മളും കൂടെ നാറും. നല്ലവരായ കലാസ്വാദകരെ… നിങ്ങൾ നിങ്ങൾ നമ്മുടെ ഹർഷന് പ്രചോദനം നല്കാൻ ഈ വേദി ഉപയോഗിക്കുക. വഴിയിൽ കുരയ്ക്കുന്ന പട്ടികളെ കല്ലെടുത്തെറിഞ്ഞു ലക്‌ഷ്യം നേടാതെ പോകാതിരിക്കുക.

  24. Anna Ningal Ellam thulachu. I was waiting from last 1 month obviously like others. Expected to get reveal one or two misteries. Nothing veendum veendum pattuchu. Unsahickable throw to the tank. I had put the comments in another name how ever I am here with my own identity. Great work anna Great rachana. Thank you.

    1. ഇങ്ങനെ ഒക്കെ എക്സ്പെക്റ് ചെയ്യാമോ മുത്തേ….
      നന്ദി

Comments are closed.