അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. അജയ്September 24, 2020 at 7:27 pm
    ഇവനെ ഇന്ന്

    എന്നെ എന്ത് ചെയ്യും ????

    1. നിന്നെ അങ്ങ് ഉറക്കും ഒരിക്കലും ഉണരാത്ത ഉറക്കം

      1. ദേവ്യേ?? ?‍♂️?‍♂️?‍♂️

          1. ????

          2. പോടാ

          3. ???

  2. രാജീവേട്ടാ ഇങ്ങള് എന്താ ഒരു മൈൻഡ് ചെയ്യാത്തെ

    1. നീ എന്നെ mind ചെയ്തില്ല

      1. ആര് പറഞ്ഞു നേരെത്തെ ഞാൻ അന്വേഷിച്ചു അന്നേരം നിങ്ങൾ ഇല്ലായിരുന്നു

        1. Njanengum കണ്ടില്ല

          1. പോയി കുറച്ചു നേരെത്തെ ഉള്ള ചാറ്റ് നോക്ക് എന്റേത്

        2. നീ അന്വേഷിച്ചെൽ അങ്ങേർക്കു നോട്ടിഫിക്കേഷൻ ചെല്ലും ചുമ്മാ അങ്ങേരെ പറ്റിക്കാൻ നോക്കല്ലേ.

          1. ?

            കുട്ടേട്ടൻ ഈ നോട്ടിഫിക്കേഷൻ ശ്രെദ്ധിക്കാത്തത് ആണ് ഒരുപാട് മെസ്സേജ് ഉണ്ടല്ലോ എല്ലാം നോക്കാൻ എവിടെ നേരം

          2. അങ്ങേരു എല്ലാം നോക്കുന്നുണ്ട്.

          3. ഇപ്പോൾ സൈറ്റ് നോക്കാൻ പോയേക്കുവാ

  3. §hiva September 21, 2020 at 11:49 pm
    എല്ലാരും കളിയാക്കി വിഷമത്തിൽ വരാത്തത് ആണോ

    ഇതൊക്കെ എന്താണ് ശിവേട്ട
    തിരിച്ചു വന്നാൽ ചോദിക്കണം കരുതിയത് ആണ്

  4. Parvana September 24, 2020 at 6:13 pm
    എനിക്ക് ഒരു കഥ എഴുതണം എന്നുണ്ട്… എഴുതികഴിഞ്ഞാൽ അറിയാം അത് കഥയാണോ കവിതയാണോ എന്ന്

    പാറുസ് ഒരു സ്റ്റോറി ഒക്കെ പ്ലാൻ ചെയ്യുന്നുണ്ട് എല്ലാരും പ്രോത്സാഹിപ്പിക്കണം

    1. ഞാൻ എന്തായാലും പ്രോത്സാഹിപ്പിക്കാം

      1. എല്ലാരും സപ്പോർട്ട് വേണം, നമ്മുടെന്ന് നെക്സ്റ്റ് എഴുത്തുക്കാരി ആവൂലോ

  5. നേരേന്ദ്രൻ?❤️

    ഓയ് ഓയ് ……………

    1. കൂയ് കൂയ്

    2. ക്കൂൂൂൂയ്

  6. ശിവേട്ടാ

    1. അജയാ നീ ഇത് എവിടെ ആരുന്നു ?????

      നീ കോഴിക്കോട് പോകാൻ ബസ് കാത്തു നില്കുന്നത് കണ്ടു എന്നൊരു കരക്കമ്പി ഉണ്ടാരുന്നു

      1. നല്ലോണം അലഞ്ഞു തിരിഞ്ഞു എന്ന് തോന്നുന്നു വഴി പറഞ്ഞു കൊടുക്കാൻ ഞാൻ കൂടെ പോവാം എന്ന് പറഞ്ഞതാ കേൾക്കണ്ടേ ???

        1. പോടാ ചെക്കാ വഴി ഒക്കെ പാറുസ് പറഞ്ഞു തന്നു

          1. ഉവ്വാ ???

          2. ഒന്ന് പോടാ അജയ്ണ്ണ സുമ്മാവാ

          3. ????

          4. ഇവനെ ഇന്ന്

      2. ഞാൻ ഇച്ചിരി ബിസി ആയിരുന്നു ഓരോ പ്രശ്നം

        കോഴിക്കോട് പോയി പാറുനേം കണ്ടു പ്രൊപോസൽ ഇട്ടിട്ടുണ്ട് അവളുട ആങ്ങള കാനുമുൻപ് ഓടിയിങ് പൊന്നു

        1. അതിന്റെ മറുപടി കഥ രൂപത്തിൽ ഇടാം എന്ന് സൂചിപ്പിച്ചിട്ടുണ്ട്.
          ഡയലോഗ്സ് കണ്ടിട്ട് കൊടുങ്ങല്ലൂർ ഓർമ വന്നാൽ കമ്മിറ്റി ഉത്തരവാദി ആയിരിക്കുന്നത് അല്ല

          1. മറുപടി ഒക്കെ സ്നേഹം ആണ് പെണ്ണ് അത് സമ്മതിക്കാത്തത് ആണ്

  7. ജഹനാര

    യിരമ്മ്യാവും സന്ധ്യാവും

    ശ്രാവണ്‍ബാരി

    സുഗന്ധാന്വേഷകന്‍

    സംഹാര

    അഹല്യ

    ഒക്കെ ഉള്ളില്‍ ഉണ്ട് ഇതൊക്കെ എന്നു എഴുതി തീര്‍ക്കുമോ എന്തോ

    1. ബുക്ക്‌ ആക്കികൂടെ. സംഹാര അപരാജിതൻ ഒകെ ഇംഗ്ലീഷിലും എഴുതാലോ ?????

      1. എടെ ആഫ്രിക്കകാരന്‍ താന്‍ ഇവിടെ ഉണ്ടോ

        1. ഞാൻ ഉണ്ട്, നിങ്ങൾ ഇടയ്ക്ക് വാ ഇങ്ങോട്ട് ഫ്രീ ആണേൽ.
          ?????

          1. ജോലി തീര്‍ത്തു നാട്ടില്‍ pokattu പാവം

          2. ആഹ് അതു ശെരിയാ പാവം അളിയൻ ?????

      2. ഇംഗ്ലീഷ് aanel ഞാന്‍ എങ്ങനെ വായിക്കും

        1. ബുക്ക്‌ വാങ്ങിച്ചു വെക്കാല്ലോ.
          നമുക്കും ഇംഗ്ലീഷ് അറിയാന്ന് ആളുകൾ വിചാരിക്കട്ടെ

          1. എന്നാലും

    2. എന്നെങ്കിലുമൊക്കെ തീരുമല്ലോ

    3. നേരേന്ദ്രൻ?❤️

      തീർചയായും ബുക് ആക്കണം

  8. ഞാന്‍ സജസ്റ്റ് ചെയ്ത കാപ്ഷന്‍ കഥകള്‍ക്കയോരിടം കുട്ടേറ്റന്‍ ചേര്‍ത്തേ ,,,,,,,,,,,,,,,,,,,

    എനിക് സന്തോഷം കൊണ്ട് വയ്യെ

    1. Kuttettan അല്ലേലും നല്ല മനുഷ്യനാണ്

      1. ഉവ്വേ ?????

        1. സത്യമല്ലേ shivetta..ഒന്ന് കാണാന്‍ pattiyirunnel oru ഓട്ടോഗ്രാഫ് medichene

          1. ഞാനും ,,,,,,,,,,,,,,,,,,,,,,
            കുട്ടേട്ടന് കൊടുക്കാന്‍ ആയി ഞാന്‍ ഒരു ജിറാഫിന്‍റെ പടം വരെ വരച്ചു വെച്ചിരിക്കുക ആണ്

          2. ഉവ്വാ ചെക്ക്ബുക്ക്‌ ഒകെ ഉണ്ടേൽ കാണാല്ലോ ഓട്ടോഗ്രാഫ്

          3. അത് email ആയി കൊടുക്കേണ്ടി വരും മിക്കവാറും

  9. പുതിയതായി എഴുതാൻ പോകുന്ന കഥ
    250 പേജിൽ തീർക്കണം

    ?????ശ്രാവൺബാരി?????

    1. അടിപൊളി ??തീം എന്താ ??

    2. വെയ്റ്റിംഗ്

    3. ആഹാ

    4. അത് ബുക്ക് aakku… athavumbol കൈയില്‍ എന്നും കാണും

    5. Arey VA???????

    6. Ippozhathe bahubali onnuntheerku …ennit aduthathileku kaalu kutham????????.. thala adichu pokum

    7. ഇത് തീർക്ക് ആദ്യം എന്നിട്ട് ഇനി ഉള്ളത് ബുക്ക്‌ ആക്കു

  10. എനിക്ക് ഒരു കഥ എഴുതണം എന്നുണ്ട്… എഴുതികഴിഞ്ഞാൽ അറിയാം അത് കഥയാണോ കവിതയാണോ എന്ന് ?

    1. എന്തായാലും എഴുത്

      ബാക്കി ഒക്കെ പിന്നെ അല്ലെ ഫുൾ സപ്പോർട്ട്

      1. ഉവ്വാ നിന്റെ സപ്പോർട്ട്…..

        1. അതെന്താ പാറുസിന് സപ്പോർട്ട് കൊടുക്കത്തെ

    2. ഞാൻ എന്തെങ്കിലും അറിഞ്ഞിട്ട് ആണോ എഴുതുന്നത് ചുമ്മാ അങ്ങോട്ട് എഴുതണം ??

      1. അതെ, ഇതൊക്കെ നോക്കിയാൽ എഴുതാൻ പറ്റോ

    1. പോയി വരൂ

      1. Randu divasam kazhinju kaanam

        1. അടിപൊളി, ഞാൻ വന്നപ്പോൾ പോവണോ

          1. എന്തായാലും പോയി വാ

    2. ബൈ

  11. പാർവണ പാറുസ് എവിടെ കൂയ്

  12. ഇന്ന് കേരളത്തിൽ 6324 പേർക്ക് കോവിഡ്

    1. Ithonnum ini nokkitt karyam lla… varanullorkkokka varum

    2. 6k ആയോ

      1. സുജീഷ് ശിവരാമൻ

        ഈ ബ്ലാക്ക് ഹാർട് വരാൻ ഇഷ്ടം ആണെന്ന് സൂചിപ്പിക്കുന്നതാണോ…

        1. കൊറോണ

        2. Dark ne skochippichathavum?

    3. ഇന്ന് കോഴിക്കോട് ആണ് ഏറ്റവും കൂടുതൽ

      1. പാറുസ് സൂക്ഷിച്ചോ

        1. അപ്പൊ എന്നെ മറന്നു ല്ലേ

          1. നീ കോഴിക്കോട് ആണൊ

            അറിഞ്ഞില്ല മുത്തേ

          2. ???

    1. ഹലോ

      1. Hello..Thanne randeesam kandillalo ivide?

        1. ഇച്ചിരി ബിസി ആയി പോയെടോ, എന്താണ് സുഗണോ തനിക്ക്

          1. Sugam alla?

          2. സുഖമില്ലേ എന്ത്‌ പറ്റി ഹോസ്പിറ്റലിൽ പോയോ തലവേദന ആണൊ

          3. Hospitalooo ??

          4. സുഖമില്ല പറഞ്ഞു

            മൈൻഡ് ആണ് പ്രശ്നം എങ്കിൽ ആദ്യം ഉറങ്ങണം രാത്രി

  13. Ivide penkuttikalkku vazhi nadakkan pattinnilel wardanod parayane ????

    1. അയ്യോ ആര് പറഞ്ഞു

      1. പാറുസ് പാറു ചേച്ചിയോട് കംപ്ലയിന്റ് ചെയ്തോ ?

    2. ഇത് വാർഡൻ

      1. ഏത് എന്നാണ്

    3. ༻™തമ്പുരാൻ™༺

      വന്നല്ലോ വാർഡൻ…

      1. തമ്പുരാൻ ചേട്ടാ സുഗണോ

        1. ༻™തമ്പുരാൻ™༺

          ആഹ്.,.,.സുഖം.,.,

        1. പോയി വരൂ ചേച്ചി

    4. സുജീഷ് ശിവരാമൻ

      പാവാട ഇട്ടവർ ആണോ..

      1. സാധ്യത ഉണ്ട്, മുണ്ടിന്റെ മുകളിൽ പാവാട ഇട്ടവരെ തുരത്തണം

  14. പാറുസ് ഇവിടെ ഇല്ലേ,

    1. Why’s the rum always gone!

      1. മാങ്ങാത്തൊലി

        ഇവിടെ എന്റെ പാറുനെ കാണാൻ ഇല്ല അപ്പോഴാ

        അല്ല സ്പ്പാരൗ സുഗണോ

        1. Paarune krakkanu koduth…

          Sugham. Evda ayirunnada cheruka neey

          1. ഞാൻ ജസ്റ്റ്‌ ഒന്ന് ബിസി ആയി ???
            പാറുസ് ആക്റ്റീവ് ആവുന്നു കരുതി അതും നടന്നില്ല sad

    2. ഇടക്ക് വന്നു പോവുന്നത് കാണാം

      1. ശോ ഞാൻ പോയാൽ എങ്കിലും ആക്റ്റീവ് ആവുന്നു കരുതി എവിടെ

    3. Ivide underilulla penkuttikale vazhi nadakkan sammathikille ??? ??

      1. ചേച്ചി അങ്ങനെ ആണൊ ഞാൻ അനിയനെ കുറിച്ച് ഇങ്ങനെ ആണൊ

          1. പാറു ചേച്ചി വരൂലേ പെണ്ണ് ചോദിക്കാൻ

          2. വരണം must ചേച്ചി പറഞ്ഞിട്ടല്ലേ പ്രേമിച്ചേ അപ്പോൾ ചേച്ചി ഇല്ലാതെ എങ്ങനെ ആണ്

  15. ജീനാ_പ്പു September 22, 2020 at 2:02 pm
    പ്രിയ അഞ്ജലി പ്രശ്നത്തിലും 2,3 ഡേ ലീവ് ആയിരുന്നു

    സപ്പു്, ഞാൻ എപ്പഴാ അഞ്ജലി പ്രോബ്ലം ലീവ് ആയത്, പിറ്റേ ദിവസം പോലും ഫുൾ ഇവിടെ ഉണ്ടായിരുന്നു രാത്രി 12 വരെ ഇന്ദുസിനോട് ചോദിച്ചു നോക്ക്

    1. ?? 2 ദിവസം മുന്നേ ഉള്ളത് കുത്തിപ്പൊക്കിയാ

      1. യെസ് എല്ല തെറ്റിധാരണയും മാറ്റണം

    2. സുജീഷ് ശിവരാമൻ

      രാത്രിയിൽ ഉറക്കം ഒക്കെ ശ്രദ്ധിക്കണേ…
      ഉറക്കം കുറവ് ശ്രദ്ധിക്കണം…

      1. ഞാൻ കുറച്ചായി ഉറക്കം കുറവ് 2 ഒക്കെ ആവും. ഇന്നലേം മിനിഞ്ഞാന്നും നേരത്തെ കിടന്നു

        1. സുജീഷ് ശിവരാമൻ

          രാത്രിയിൽ ഉറങ്ങുക… ശരീരം ശ്രദ്ധിക്കുക… മൈൻഡ് എപ്പോഴും ഫ്രഷ് ആയി വക്കുക… കാലത്തു വ്യായാമം ചെയ്തു ദിനചര്യ ആരംഭിക്കുക…

          1. ഇതൊക്കെ ശ്രെമിക്കിന്നുണ്ട് നാടകാണില്ല

          2. സുജീഷ് ശിവരാമൻ

            വേണം എന്ന് വിചാരിച്ചാൽ നടക്കാത്തതായി ഒന്നും ഇല്ല… ആദ്യം മൈൻഡ് കണ്ട്രോൾ എടുക്ക്…

          3. മൈൻഡ് തന്നെ ആദ്യം എന്നെ അനുസരിക്കുന്നില്ല ബട്ട് ഞാൻ ശ്രെമിക്കും

      2. ഉറക്ക കുറവേ ഒള്ളു 4 മണി ആവും ഉറങ്ങാൻ

        1. സുജീഷ് ശിവരാമൻ

          കുട്ടപ്പന് മറുപടി കൊടുത്തിട്ടുണ്ട്… അത് നോക്കുക… തൊട്ട് മുകളിൽ..

          1. കണ്ടു ?

  16. ഇതെന്തു പറ്റി ആരുല്ലേ

    ശിവേട്ട, രാജീവേട്ട, നന്ദേട്ടൻ, സുജീഷേട്ടൻ, സപ്പു്, പാറുസ്, അമ്മുവേച്ചി, ഇന്ദുസ്, ഷാനു

    1. സുജീഷ് ശിവരാമൻ

      ജോലി കഴിഞ്ഞു…

      1. ༻™തമ്പുരാൻ™༺

        ആഹാ..,,

      2. ആഹ് ഇപ്പോൾ വീട്ടിൽ എത്തിയോ

        1. സുജീഷ് ശിവരാമൻ

          വണ്ടിയിൽ കയറിയിട്ടുള്ളു… അര മണിക്കൂർ എടുക്കും.. ഫ്ലാറ്റിൽ എത്താൻ…

          1. ആ അവിടെ എത്തി കുളിച്ചു റെഡി ആയിട്ടൊക്കെ ഉള്ളോ ഇനി ഇവിടെ

          2. സുജീഷ് ശിവരാമൻ

            ഇപ്പോൾ ഫ്രീ ആണ്.. അവിടെ ചെന്നാൽ നേരെ കുളിമുറി.. പിന്നെ കുക്കിംഗ്‌.. അതുകഴിഞ്ഞാൽ ഫോൺ വിളി.. പിന്നെ ഫുഡ്‌ അടിച്ചു വീണ്ടും ഫോൺ വിളി… അതിനു ശേഷം 8 മണിക്ക് ഉറക്കം…

          3. അല്ല അപ്പോൾ ഇവിടെ വരൂലേ

          4. സുജീഷ് ശിവരാമൻ

            പിന്നെ ഫോൺ വിളിയുടെ ഇടയിൽ ഇവിടെ ഉണ്ട്… മറ്റുള്ള സമയത്തു കൈ ഫ്രീ ആകില്ല…

          5. അടിപൊളി

      1. ഇന്ദുസ്, എന്തല്ല സുഗണോ

        1. Aa sugam. Ninako

          1. ഞാൻ ഇങ്ങനെ പോണുണ്ട്, നമ്മുടെ ആള് വരാറുണ്ടോ ഇപ്പോൾ

    2. ജീനാ_പ്പു

      ഞാൻ ഇവിടെയുണ്ട് ?

      1. ???സുഗണോ സപ്പു് കഥ എന്തായി

        1. ജീനാ_പ്പു

          തീർന്നു ,,, ഇനി ഒന്നു കറക്റ്റ് ചെയ്യണം …?❣️

          1. ആഹ് നിന്റെ ഒരു കഥ വായിച്ചിട്ടില്ല വായിക്കും

    1. Nee evideyaada kaananillalo

      1. ഇച്ചിരെ തിരക്ക് ആയിരുന്നു

    2. സുജീഷ് ശിവരാമൻ

      ഹായ്… ??

      1. സുജീഷേട്ടാ എന്തുണ്ട് വിശേഷം സുഗാണോ

    3. ഹായ്

      1. ജോനാസ് സുഖണോ e
        ഫുഡിയ

        1. ഒരു ഐസ്ക്രീം ഇപ്പൊ കഴിച്ചേ ഉള്ളു ഇനി രാത്രി

          1. അടിപൊളി, ഐസ് ക്രീം അല്ല ചോർ

          2. അത് രാത്രി

          3. ഉച്ചയ്ക്കോ

          4. കഴിച്ചു

          5. ആഹ് ?

    4. ജീനാ_പ്പു

      ഹായ് ? അജയ് ബ്രോ ?❣️

      1. സപ്പു് എന്തല്ല സുഗണോ

  17. ജീനാ_പ്പു

    ഗുഡ് ഈവിനിംഗ് ☕❣️ ഫ്രെണ്ട്സ് ?

    1. ജീനാ_പ്പു

      ആരുമില്ലെ ഇവിടെ ?

      1. Njanippo vannu

        1. ജീനാ_പ്പു

          ഓ… ഗുഡ് …

          ഈവിനിംഗ് ☕❣️

      2. Why’s the rum always gone.

        1. ജീനാ_പ്പു

          എഴുത്തിന്റെ തിരക്കിൽ ആയിരുന്നു …

    2. ചറ പറ മഴ evening?

      1. ജീനാ_പ്പു

        മഴയൊ ?? എവിടെയാണ് ?

        ഗുഡ് ഈവനിംഗ് ☕❣️

        1. ഈടെ മോത്തം
          അലാക്കിലെ മയയാ?

    3. സുജീഷ് ശിവരാമൻ

      ഹായ്….

      1. ജീനാ_പ്പു

        ഹായ് ? സുജി അണ്ണാ ?❣️

        ഗുഡ് ഈവിനിംഗ് ☕❣️

        ചായ കുടിച്ചൊ …?

        1. സുജീഷ് ശിവരാമൻ

          ജോലി കഴിഞ്ഞു… ഇനി റൂമിൽ ചെല്ലുന്ന വരെ ഫ്രീ ആണ്..

          1. ജീനാ_പ്പു

            ഹോ ?❣️ ഒരുപാട് ദൂരം യാത്ര ഉണ്ടോ …?

          2. സുജീഷ് ശിവരാമൻ

            അര മണിക്കൂർ യാത്ര ഉണ്ട്…

    4. ഗുഡ് ഈവെനിംഗ് സപ്പു അണ്ണാ

      1. ജീനാ_പ്പു

        ഗുഡ് ഈവിനിംഗ് ☕ ജോനൂട്ടാ ❣️

    5. ༻™തമ്പുരാൻ™༺

      ഗുഡ് ഈവനിംഗ്..,,

      1. ജീനാ_പ്പു

        ഗുഡ് ഈവിനിംഗ് ☕❣️ തമ്പു അണ്ണാ ?

        ചായ കുടിച്ചൊ …?

  18. harshanharshanSeptember 24, 2020 at 3:53 pm
    പങ്കെട്ടാ

    മലയോര ജില്ലയിൽ ഒരു ഇങ്കുബേറ്റർ ഇട്ടു കുളക്കോഴികളെ വിരിയിപ്പിച്ചു കച്ചവടം നടത്തുന്ന വിസിനസ് എങ്ങനെ ഉണ്ടാകും

    അടി പൊളി ആയിരിക്കുമോ ,,,,,,,,,,,,,,,,,,,,,,,

    സ്വാശ്രയ സഹകരണ സംഘത്തിൽ നിന്നും ഒരുഎടുത്താലോ എന്നോട് തോന്നൽ ഇല്ലാതെ ഇല്ല

    Reply

    നല്ലതാ..

    ദാസനും വിജയനും കൂടി തുടങ്ങാൻ പറ്റിയ
    പുതിയ വിസിനസാ.
    “കുണുക്കിട്ട കോഴി കുളക്കോഴി…
    കുന്നുംപുറെത്തെ വയറ്റാട്ടി”
    പാട്ട് പാടി വിൽക്കാൻ പോവാം.
    ‘കുട നന്നാക്കാനുണ്ടോ’ മാറ്റിപ്പിടിക്കാം
    ?

    1. സുജീഷ് ശിവരാമൻ

      മലയോര പ്രദേശങ്ങളിൽ ബുദ്ധിമുട്ട് ആണ് ഈ ബിസിനസ്‌…. ചെറിയ തോതിൽ ആണെങ്കിൽ കുഴപ്പമില്ല… വലിയ തോതിൽ ആണെങ്കിൽ വെള്ളം ഒരുപാട് ആവശ്യം ഉണ്ട്… ആളുകൾ കൂടി പ്രശ്നം ഉണ്ടാക്കും വേനൽ കാലം സമയത്താണ് ഇത് കൂടുതൽ പ്രശ്നം ആക്കുന്നത്… മറ്റൊരാൾ നന്നാകുന്നത് വേറെ ആളുകൾക്കു ഇഷ്ടപ്പെടുന്നില്ല… പിന്നെ ഇതിൽ രാഷ്ട്രീയക്കാരും ഇടപെടും…

      1. ആദ്യം ഇൻഷ് റൻസ് എടുക്കണം.
        :മിഥുനം?

  19. പിന്നെ കാണാം കൂട്ടുകാരെ…byeee

    1. വന്നപ്പോഴേക്കും പോവാണോ

    2. Ithu parayanano vannath

    3. Urangann aano kilava

      1. ഏതോ സ്വപ്നത്തിൽ ഇട്ടതാണെന്നു തോനുന്നു

      2. വീട്ടില്‍ പോണം..uranganam

        1. വയ്യേ ?? ഒരു ക്ഷീണം പോലെ ?? പോയി എന്നാൽ rest എടുക് ??

          1. Ingeru full time rest aanu

        2. Ravile muthal urakam alle

          1. പറഞ്ഞിട്ട് കാര്യമില്ല എത്ര സൈറ്റ് manage ചെയ്യണം അതും ഇതും വർക്കും കുട്ടേട്ടൻ റസ്റ്റ് എടുക്കട്ടേ

  20. RagenduSeptember 24, 2020 at 4:58 pm
    ,@johnass
    Ayoo???

    ആൾക്ക് കുഴപ്പം ഒന്നും ഇല്ല ??

    1. Aa. Injection oke ille? dark?

      1. രണ്ട് ദിവസം കഴിഞ്ഞാൽ കക്ഷി വീട്ടിലേക്ക് വരാം എന്ന് പറഞ്ഞിട്ടുണ്ട്

    2. അപ്പുറത്തെ വീട്ടുകാർ gate അടച്ചത് കൊണ്ടും റോഡിൽ ആരും ഇല്ലാത്തതു കൊണ്ടും ഇവിടെ ആരും കടി കൊള്ളാതെ രക്ഷപെട്ടു

      1. ???

        1. Ninte chettane nee urutti ittu ennu kettu

          1. ഞാൻ അല്ല എന്നെ ആണ് ഏട്ടൻ വീഴ്ത്തിയത്

      2. Nintethinu entho vayya ennu paranjath. Mario

        1. ആ മാറി മാറിയപ്പോ അല്ലെ വിളച്ചിൽ ഇടുത്തേ hooff എന്തോ ഭാഗ്യത്തിന് ആരും indayilla ?

  21. അമ്മൂട്ടി

    ശുഭ സായാഹ്നം

    1. Gud evng chechi

    2. ഗുഡ് ഈവെനിംഗ് ചേച്ചി

    3. Evng ammuse

  22. Good evening ???

    1. Gud evng bhai

    2. ഗുഡ് ഈവെനിംഗ് ഭായ്

    3. why is the rum gone ?

      1. Me, I’m dishonest, and you can always trust a dishonest man to be dishonest. Honestly, it’s the honest ones you want to watch out for, ’cause you can never predict if they’re going to do something incredibly stupid…

        1. alright mate now bring the horizon

          1. Kay-lay lam. Lam piki-piki. Lam eensy weensy. Lam say-say… eunuchy. Snip snip.

Comments are closed.