അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Ragendu September 24, 2020 at 4:49 pm
    Goku Scoobydoo nte paat ezhuthi Ni enne nostu adupichu,

    ആഹ് എനിക്ക് ഇടക്ക് നൊസ്റ്റു അടിക്കും ഇന്നലെ hutch ad song ആയിരുന്നു

    1. Ah pazhethonum ipo illa. ??

      1. Hmm ശെരിയാ കാർട്ടൂൺ നെറ്റ്‌വർക്ക് പേര് മാറ്റിയപ്പോ എല്ലാം പോയി .. ഞാൻ ഒക്കെ പുതിയ ടോം ആൻഡ് ജെറി വന്നപ്പോ തൊട്ട് കാണൽ നിർത്തി ??

        1. Ah aa kaalam poy maranju???

          1. youtube ഒക്കെ തപ്പിയാൽ ഇപ്പോളും kittum??

  2. Ragendu September 24, 2020 at 4:47 pm
    ??? parvana kelkanda. Ninne kurinariye kond kadipikkum

    Raghuji ഉള്ളപ്പോൾ എന്തിനാ കുറുനരിയൊക്കെ ഒരു കടി കൊടുക്കണം മിഷ്ടർ ??

    1. ഇപ്പൊ കടിക്കും നോക്കി ഇരുന്നോ ??

      1. പേ പിടിച്ച ചാവാണ്ടിരുന്നാൽ മതി ???‍♂️

        1. ???

          1. Chirik chirik. Kolachiri

          2. കുറച്ചു കഴിയുമ്പോ നുരയും പതയും വരേണ്ടതല്ലേ ??

          3. അത് പറഞ്ഞപ്പോഴാ എന്റെ കസിനെ പട്ടി കടിച്ചു ??

          4. Aa vim kalaki tharam

          5. ,@johnass
            Ayoo???

          6. എന്റെ പട്ടി ബെൽറ്റൂരി ഓടി പോയി ??

          7. @ gokuu athu rekshapettu

    2. Gokuuuuuuuuuuuuu

      1. ഞാൻ പോയി എന്റെ ഡ്രാഗൺ ബോൾ എടുത്തിട്ട് വരാം ??‍♂️??‍♂️

        1. Ith eduthatt ithuvare vannile

  3. ലോകർ പേർ പറയുന്ന, പ്രേമമെന്നതു
    നിനക്കെകുവാനശക്തൻ ഞാൻ, എന്നിരിക്കിലും ഭദ്രേ!..
    സ്വീകരിക്കുകയില്ലയെൻ ഹൃദയോത്സർപ്പണം
    സ്വർഗ്ഗവും നിരകരിക്കാത്തതാമാരാധാനം.
    പാറ്റയ്ക്കു വിണ്താരയോടുള്ളാത്മാഭിലാശം
    രാത്രിക്ക് പകലിനോടെന്നുള്ളതാമത്യാസക്തി :
    ഹാ വിദൂരതയിലെയൊന്നിനു വേണ്ടി, ശ്ശോക –
    ഭൂവിൽനിന്നുയരുന്ന ഭക്തിനിർഭരമോഹം…

    Miss u ചാളമേരി ❣️

    1. ഒന്ന് ലൈറ്റ് ആക്കി പറയോ ഒന്നും മനസിലായില്ല ??

      1. malayalamഅറിയിലല്ലേ ഛീ ലജ്ജാവഹം

          1. ഇതിനങ്ങനെ പ്രേത്യേകിച് അർഥം ഒന്നുമില്ല ?

          2. Ah Kollam thettidherichu ????

        1. ഞാൻ പണ്ഡിതൻ അല്ല

          1. എന്നെ കണ്ടിട്ട് പണ്ഡിതനാണെന്ന് തോന്നുന്നുണ്ടോ

          2. തോന്നുന്നുണ്ട്

          3. നിനക്ക് നല്ലതേ വരൂ ??

    2. ??

      Edh onn translate cheythu theroo … ?

    3. Kaduppam koodiyooo ennoru samshayam.

      1. അത് പറഞ്ഞപോഴാ ഞാൻ പോയി ചായ കുടിച്ചിട്ട് വരാം ?? പൂമുഖത്തേക്ക് ഒരു blaack teaayeee

    4. Kollalo❤️

      1. ഇതൊക്കെ എങ്ങനെ മനസിലാക്കുന്നു ചേച്ചി ??

        1. Parvana Pande bujjiya

          1. ഡോറ ബുജി ആണോ ??

          2. Uvva inippo angane paranjo

          3. ??? parvana kelkanda. Ninne kurinariye kond kadipikkum

          4. ഞാൻ ഓടി ?‍♂️?‍♂️?‍♂️

        2. ചില്ലോര്ക് tough മലയാളം വായിക്കാൻ pattulu സിമ്പിൾ മലയാളം പറ്റൂല

          1. Ninak eth malayalama pattunath

          2. Goku Scoobydoo nte paat ezhuthi Ni enne nostu adupichu,

  4. Scooby doooby do where are you?
    We got some work to do now
    Scooby dooby doo where are you?
    We need some help from you now
    Come on to me doo
    I need youu

    1. എന്താ ഇപ്പൊ പറഞ്ഞത് ??

      1. പുഷ്പനെ അറിയാമോ നമ്മുടെ പുഷപനെ അറിയാമോ
        ജോനാസിനെ അറിയാമോ നമ്മുടെ ജോനാസിനെ അറിയാമോ

        1. പുഷ്‌പ്പനോ ഞാനോ

          1. പറയാതെ അറിയാതെ നെ പോയതല്ലേ
            ഒരു വാക് മിണ്ടാഞ്ഞതല്ലേ

          2. ???

          3. ༻™തമ്പുരാൻ™༺

            ???

  5. ഇല്ല ??

    1. താഴെ കൊടുത്തത് ഇവിടെ ആണോ വന്നത്

      1. Class kazhinjo

        1. ആ കഴിഞ്ഞു

  6. Hey arenkilum endooooo.,.

    1. ഉണ്ട് ചേച്ചി

  7. good evening all

    1. Gud evening ???

    2. ഗുഡ് ഈവെനിംഗ് ചേച്ചി

  8. കാണുന്നില്ലാലോ.അരൂപി ആയി ഇരുന്നിട്ട് എന്ത് കാര്യം//-

    Ayyo kurach paripadikal ind
    Athintethaya thirakkukalil aaayirunnu

  9. ഒരൊ തിരക്കിൽ ആണ് അതാ വരാൻ ഒ ക്കാത്തത്

    1. Ohhk manh.
      ?

    2. സുജീഷ് ശിവരാമൻ

      ഫ്രീ ആകുമ്പോൾ വായോ…

    3. Helo harshetta. Gud evng❤️

  10. സഹോസ്‌ ഞാൻ പോയിട്ടു വരാം. ?????

  11. ഞാൻ എത്തി ?‍♂️?‍♂️?‍♂️

    1. Ethiyitt poi!!?

  12. കാളിദാസൻ

    ഞാൻ പിന്നെ വരാം… ഇച്ചിരി പണിയുണ്ട് ??
    റ്റാറ്റാ…. ???

    1. പാവാട കിട്ടിയില്ലേ ?? ?

    1. എന്തായി എക്സാം

      1. Padanam thanne

        1. Athu kodu ezhuthan pattanilla ??? samayam kittanilla

          1. എന്നാല്‍ പോയി padikku

          2. Mmmm tata edakku engne varam

          3. രാഗവൻ: അവൻ്റെ പേര് സുര്യനാരയണവർമ്മ ചെറി എന്നാണ് എല്ലാരും വിളിക്കുന്നത്

            രാധിക: കൊള്ളാം നല്ല പേര് സുര്യനാരയണവർമ്മ……

            രാഗ വൻ: അവൻ വരുന്നത് തടാക വനത്തിൽ നിന്ന് ആണെന്നാണ്…….

            ദേവൻ: തടാക വനമോ അത് വളരെ ഭീകരമായ കാട് അല്ലെ……
            അവിടെ ഇല്ലാത്തവന്യ ജീവികൾ ഇല്ല……. ഇപ്പോൾ വംശനാശം
            സംഭവിച്ചു ഇല്ലാതായി എന്ന് കരുതപ്പെടുന്ന ജീവികൾ വരെ അതിൽ ഉണ്ട് എന്നാ പറയപ്പെടുന്നത്……

            പിന്നെ പുറത്ത് നിന്നും അവിടെക്ക് ആർക്കും തന്നെ പ്രവേശനം ഇല്ലത്ത സ്ഥലം…….

            വളരെ അധികം നികുഡതകളും രഹസ്യങ്ങളും നിറഞ്ഞ സ്ഥലമാണ് അത്……

            അവിടെ പണ്ട് രാജാക്കന്മാരുടെ യുദ്ധ സമയത്ത് തങ്ങളുടെ നിധികളിൽ പത്തിൽ മൂന്ന് ഭാഗം സുഷിച്ചിരിക്കുന്നത് അവിടെയാണെന്നാണ് വിശ്വാസം……

            ഈ നിധി കരസ്ഥമാക്കാനായി വളരെയധികം ആളുകൾ ശ്രമിച്ചിട്ടുണ്ട് എന്നാൽ ആർക്കും അത് കണ്ടെത്താനായില്ലെന്ന് മാത്രം അല്ല അവർ ആരും ജീവനോടെ തിരികേ വന്നിട്ടും ഇല്ല……..

            ആരെങ്കിലും അതിക്രമിച്ച് അവിടെക്ക് പ്രവേശിച്ചാൽ വന്യജീവികളാലും ഇഴ ജന്തുക്കളാലും മരണം നിശ്ശയം……..

            സർക്കാർ പോലും കൈകടത്താത്ത സ്ഥലം………

            ദേവൻ പറഞ്ഞ് നിറുത്തി…….

            എല്ലാവരും ദേവനെ കണ്ണും മിഴിച്ചു നോക്കീ ഇരിക്കുന്നു……

            രാധിക: നിങ്ങൾ ഇതൊക്കെ എങ്ങനെ അറിഞ്ഞു മനുഷ്യ……

            ദേവൻ: വല്ലപ്പോളും വായിക്കുന്നത് നല്ലതാ ഈ തടാക വനത്തേപ്പറ്റി ഒരു ബുക്ക് വരെ നിലവിൽ ഉണ്ട്…..

            രേവതി: ഹോ ഇതൊക്കെ കേൾക്കുമ്പോൾ അത്ഭുതവും പേടിയും എല്ലാം തോന്നുന്നു…….എന്നാൽ വിശ്വാസിക്കാനും തോന്നുന്നില്ല…….
            ആ കുട്ടിയെ എനിക്ക് ഒന്ന് കാണണം എന്നിട്ട് ചോദിക്കണം ഇതോക്കെ ഉള്ളതാണോ എന്ന്…….

            രിധിക: അതെ എനിക്കി മനുഷ്യ പറയുന്നത് വിശ്വാസം ഇല്ല…… ആ കുട്ടിയോട് ചോദിക്കണം

            രേവതി: രാഗവേട്ടാ ബാക്കി പറ ആ കുട്ടിയെക്കുറിച്ച്…….

            രാഗവൻ: അവനു സ്വന്തം എന്നോ ബന്ധം എന്നോ പറയാൻ ആരും ഇല്ല എന്നാണ് പറഞ്ഞത്…….

            അത് എല്ലാവരെ നന്നായി വിഷമിപ്പിച്ചു….

            രാഗവൻ: പാവം കുട്ടിയാണ്…..
            പക്ഷേ അവനിൽ എന്തെല്ലാമോ നിഗുഢതകൾ ഒളിഞ്ഞിരുപ്പുണ്ട് ഞാൻ അത് ഇന്ന് എൻ്റെ കണ്ണു കൊണ്ട് കണ്ടതാണ്……
            ഒരു സാധാരണ മനുഷ്യനു ചെയ്യാൻ പ്രാധിക്കാത്ത കാര്യമാണ് ഇന്ന് അവൻ ചെയ്യിത്…….

  13. എന്നിട്ട്..എന്തെല്ലാം വിശേഷങ്ങൾ…ഇപ്പോൾ kathakalude ozhikkanallo site il..ഇവിടൊന്നും odendi വരുമോ

    1. Athe Enna sambavam

      1. എന്നതാ

        1. Enikkarilla njan kurachu day ayi padanam aanu so varavilla

    2. കാളിദാസൻ

      വേണ്ട…
      ഇനി രാജീവ്‌ കുട്ടേട്ടൻ ആയിട്ട് ഓടിക്കാതിരുന്നാൽ മതി ?

    3. ട്രാഫിക് ആയാൽ ഓടിച്ചു വിട്ടോളും പേടിക്കണ്ട. അത് വരെ ഇങ്ങനെ പോകാം

  14. കാളിദാസൻ

    അയ്യോ.. ഞാൻ അയയിൽ ഉണക്കാൻ ഇട്ടിരുന്ന പാവാട കാണുന്നില്ല. ആരെങ്കിലും കണ്ടോ…? ?

    വെള്ളയിൽ ചുവന്ന പുള്ളിയുള്ളത്.

  15. §hiva§hiva September 24, 2020 at 3:15 pm
    All good things must come to an end എന്ന് അല്ലെ ഭായ്.
    ?????

    ചിലപ്പോൾ വരാൻ പോകുന്ന കൊടുംകാറ്റിനു മുമ്പത്തെ ശാന്തതaആണെങ്കിലോ ?????

    1. കാളിദാസൻ

      തന്നെ.. തന്നെ.. ??

    2. എന്നാൽ
      All good things must end for better things to begin

      എന്നാക്കാം നമുക്ക്. ?????

      1. ഏതായാലും നമ്മൾ എല്ലാരും ഹാപ്പിയായി ഇരുന്നാതി ?????

        1. ഇവിടം ആക്റ്റീവ് ആണേൽ എല്ലാരും ഹാപ്പി ആവും ?????

          1. ༻™തമ്പുരാൻ™༺

            ????

  16. കാളിദാസൻ

    താഴെ എന്നെ പറ്റി പറഞ്ഞ കമന്റ്സ് ഞാൻ കണ്ടു..
    വേണ്ട.. വേണ്ട.. എന്നോട് കളിക്കണ്ടാ… ഞാൻ പഴയ ഹാജി മസ്താന്റെ ആളാ.. ??

    Money power ???????????

    1. ബാക്കി ഇല്ലേ ?? ??

      1. കാളിദാസൻ

        ഇല്ല… ഞാൻ ഡീസന്റ് ആണ് ????

    2. വുമൺ ഒക്കെ അത് നീ തന്നെ മാനേജ് ചെയ്തോളും ?? drugso ?

      1. അത് വലിച്ചു കേറ്റുമ്പോൾ ആണല്ലോ വുമൺ ആവുന്നത്

        1. കാളിദാസൻ

          ??

        2. ആദ്യായിട്ട ബീഡി വലിക്കുമ്പോ പാവാടയിടുന്ന ഒരുതന്നെ കാണുന്നത് ????

          1. കാളിദാസൻ

            ഇപ്പൊ. .. കണ്ടില്ലേ… ?????? ഇനി കണ്ടില്ലെന്ന് പറയരുത്.

      2. കാളിദാസൻ

        കാജാ ബീഡി ഉണ്ട് ??

        1. സ്വാദ് ബീഡി … സ്വാദ് ബീഡി
          നല്ല സ്വാദുള്ള ബീഡി സ്വാദ് ബീഡി
          നല്ല സ്വാദുള്ള ബീഡി

          1. കാളിദാസൻ

            അതെങ്ങനാ.. ബീഡി തിന്നുമോ.. ? ??

          2. അതെനിക് അറിയൂല ഇവിടെയുള്ള കിളവന്മാരോട് ചോദിക് ?? പഴയ പരസ്യത്തിലെ പാട്ടല്ലേ

    3. ഞങ്ങള് പുതിയ ലതീഷ് മോന്റെ ടീമാ

        1. കാളിദാസൻ

          ഓ…ഒന്നും അറിയാത്ത പോലെ ??

        2. അങ്ങനെ ഒരെണ്ണം ഉണ്ട്

          1. കാളിദാസൻ

            അതെ.. ഓണത്തിനും സംഗ്രാന്തിക്കും മാത്രം വരുന്ന. ഒരു സാധനം ?

          2. സുജീഷ് ശിവരാമൻ

            ആളുടെ ബോഡി ഗാർഡ് ആയ മുനിവര്യൻ എവിടെ ആണാവോ…

          3. മുനി റൈഡർ ആണ് ട്രിപ്പ്‌ പോയി

          4. കാളിദാസൻ

            വെല്ല ഉടായിപ്പ് ആയിട്ട് പോയിട്ടുണ്ടാവും.

  17. കാളിദാസൻ September 24, 2020 at 2:33 pm
    നമ്മൾ വളരുന്നതിന് അനുസരിച്ച് നമ്മുടെ സ്വഭാവവും മാറും എന്നത് വളരെ വലിയൊരു സത്യമാണ്. ഞാൻ ഇന്നത് അനുഭവിച്ചറിയുന്നു.

    എന്നുള്ളിലെ നിഷ്കളങ്കതകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെ ബാല്യം കൊഴിഞ്ഞുപോയ്‌.

    എന്റെയുള്ളിലും ഒരു ചെകുത്താൻ ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു.
    ഞാൻ പോലും വെറുക്കുന്ന. ഒരിക്കലും ഞാൻ ആഗ്രഹിക്കാത്ത.. എന്റെ മറ്റൊരു മുഖം. ????

    എന്ത് പറ്റി രമണ ?? ഓൺലൈൻ ക്ലാസ് കട്ട് അടിച്ചോ ??

    1. ༻™തമ്പുരാൻ™༺

      ഏയ്….,,,
      ബ്രാൻഡ് മാറി അടിച്ചോ…,,
      ??

  18. Ippo ivde aayo??

    1. സുജീഷ് ശിവരാമൻ

      ഉവ്.. ഇനി ഇവിടെ ആണ് എല്ലാവരും..

      1. എല്ലാവരും എന്ന് പറഞ്ഞിട്ട് ആരേം കാണുന്നില്ലാലോ ??

  19. സുജീഷ് ശിവരാമൻ

    ആരും ഇല്ല എന്ന് തോന്നുന്നു… വൈകുന്നേരം എങ്കിലും ഉണ്ടായാൽ മതിയായിരുന്നു ആരെങ്കിലും… എല്ലാവരും ഇത്രക്കൊക്കെ ബിസി ആയോ…

    1. അറിയില്ല ഇപ്പോൾ സീനിയർസ് മാത്രം ഉള്ളു. പിള്ളേരൊക്കെ എവിടെ പോയോ എന്തോ

      1. Piller okk ibde ind

        1. കാണുന്നില്ലാലോ.
          അരൂപി ആയി ഇരുന്നിട്ട് എന്ത് കാര്യം

      2. സുജീഷ് ശിവരാമൻ

        അതെ… ഹർഷപ്പി മുൻബൊക്കെ ഇടയ്ക്കു വരാറുണ്ടായിരുന്നതാണ് ഇപ്പോൾ കുറഞ്ഞു… അതുപോലെ ആളുകളും… ഇടക്കൊക്കെ വല്ല ഒന്ന് വന്നു ആരെങ്കിലും ഒരു തോട്ടി ഇട്ടാലെ ഉഷാർ ഉള്ളു എന്ന് തോന്നുന്നു…

        1. അയൽക്കൂട്ടം wants topic തമ്മിലടിക്കാൻ ഒന്നും ഇല്ല . പുതിയ പുതിയ content തരു മുതലാളി

        2. All good things must come to an end എന്ന് അല്ലെ ഭായ്.
          ?????

          1. സുജീഷ് ശിവരാമൻ

            അത് കേൾക്കുമ്പോൾ ഒരു വിഷമം…

          2. നമുക്ക് ആ end വൈകിപ്പിക്കാൻ നോക്കാം.
            ഇങ്ങള് ബേജാറ് ആവാതെ ഇരിക്ക്

  20. നേരേന്ദ്രൻ?❤️

    Good afternoon എല്ലാവരും ഫുഡ് കഴിച്ചോ

    1. കാളിദാസൻ

      ഗുഡ് ആഫ്റ്റർനൂൺ..
      ഫുഡ് കഴിച്ചല്ലോ..
      നരേട്ടൻ കഴിച്ചോ.. ?

    2. ഇല്ല…കഴിച്ചില്ല

    3. സുജീഷ് ശിവരാമൻ

      ഹായ് ഇപ്പോൾ കഴിച്ചു കഴിഞ്ഞു…

  21. കാളിദാസൻ

    നമ്മൾ വളരുന്നതിന് അനുസരിച്ച് നമ്മുടെ സ്വഭാവവും മാറും എന്നത് വളരെ വലിയൊരു സത്യമാണ്. ഞാൻ ഇന്നത് അനുഭവിച്ചറിയുന്നു.

    എന്നുള്ളിലെ നിഷ്കളങ്കതകൾ മാഞ്ഞു തുടങ്ങിയിരിക്കുന്നു. എന്റെ ബാല്യം കൊഴിഞ്ഞുപോയ്‌.

    എന്റെയുള്ളിലും ഒരു ചെകുത്താൻ ഉണ്ടെന്ന സത്യം ഞാൻ മനസ്സിലാക്കിയിരിക്കുന്നു.
    ഞാൻ പോലും വെറുക്കുന്ന. ഒരിക്കലും ഞാൻ ആഗ്രഹിക്കാത്ത.. എന്റെ മറ്റൊരു മുഖം. ?????

    1. നേരേന്ദ്രൻ?❤️

      കാലം അങ്ങനെയാണ് , കാലചക്രം കറങ്ങുന്നതിന് അനുസരിച്ച് എല്ലാം മാറും

    2. അത്രയ്ക്ക് prasnakkarana nee

      1. ഭീകരനാ,

        നിങ്ങൾ ഇതെന്ത് ഒന്നും അറിയാത്ത പോലെ ?????

        1. എന്നാലും ഇത്രയ്ക്ക് bhayangaran

    3. സുജീഷ് ശിവരാമൻ

      ഈശ്വര…. പോലീസ് കേസ് ഒക്കെ ആയി നാളത്തെ പേപ്പറിൽ ഒക്കെ ചരിത്രം വരുമോ…

      1. ചിത്രം varathirunnal മതി

        1. സുജീഷ് ശിവരാമൻ

          അതെ… കാലം പോയൊരു പോക്കേ…

          ചിലപ്പോൾ അവൻ മുൻബൊക്കെ വല്ലതും കണ്ട് പേടിച്ചു മൂത്രം ഒഴിക്കാറുണ്ടാകും ഇത്തവണ അത് ഉണ്ടായിട്ടുണ്ടാകില്ല… അതിനാണ് ഇത്ര ബിൽഡപ്… ???

          1. നിങ്ങളെ അവൻ പാവാട ഇട്ടോണ്ട് വന്നു വളയ്ക്കാൻ ചാൻസ് ഉണ്ട്.
            സൂക്ഷിച്ചോ ?????

          2. Escape എന്നാല്‍

          3. സുജീഷ് ശിവരാമൻ

            നമ്മള് ഒരു പ്രാവശ്യം വളഞ്ഞു ഒടിഞ്ഞതാ… ഇനി വീണ്ടും അതുപോലെ ആരെങ്കിലും ആഗ്രഹിക്കോ… ഒന്ന് തന്നെ മതിയായി… ???

  22. aaroooooooooooooooolle

    1. Undddddddd????

    2. കാളിദാസൻ

      ഉണ്ടല്ലോ…

    3. നേരേന്ദ്രൻ?❤️

      ഒണ്ട്

    4. സുജീഷ് ശിവരാമൻ

      ഹായ് ജോലിത്തിരക്കാണോ…

  23. helloooo all

    1. ഇവിടെയാരുമില്ല

    2. ഹായ് Sis

    3. സുജീഷ് ശിവരാമൻ

      ഹായ് പർവണ…

Comments are closed.