അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഞാൻ രണ്ടാം ഭാഗം എഴുതി തുടങ്ങി ഗൂയ്‌സ്

    1. സുജീഷ് ശിവരാമൻ

      എഴുതു ഫ്രീ ആകുമ്പോൾ വായിക്കാം…

  2. Gudnoon?

    1. ഗുഡ് ആഫ്റ്റർനൂൺ

    2. സുജീഷ് ശിവരാമൻ

      ഗുഡ് ആഫ്റ്റർനൂൺ…

  3. സപ്പൂവേ കഥ തുടങ്ങിയോ

    1. ജീനാ_പ്പു

      പകുതി ആയി കണ്ണേട്ടാ ??

  4. ജീനാ_പ്പു

    ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ? എല്ലാവരും ഫുഡ് കഴിച്ചോ…?

    ??

    1. ഇല്ല കുഞ്ഞേ..സമയം ആയിട്ടില്ല

      1. ജീനാ_പ്പു

        അയ്യോ ?

    2. ടൈം ആയില്ല

    3. തൃശ്ശൂർക്കാരൻ ?

      ഇല്ല

    4. Gud aftrnoon jeenapu. Fud kazhichu. Niyo

    5. ༻™തമ്പുരാൻ™༺

      അഫ്റ്റർ നൂൻ ആയിട്ടില്ല…??

    6. Gudnoon shappunni

  5. ആരുമില്ലേ,
    തറവാട് പോലെ ഇവിടേം ക്ഷയിച്ചോ

    1. ഞാണ്ട്

    2. ഏറെ കുറെ … ഒച്ചയും ബഹളോം ഒന്നുല്ല

    3. Njaanund .. Pkshe korch pani und .. Pineaa veraa … ✋?

      1. താങ്കൾക്ക് paniyo

      2. ഇത് പറയാൻ വന്നത് ആണോ

        1. പണിയുണ്ട് എന്ന് കാണിക്കാന്‍ വന്നതാ

    4. എന്താ shivetta ഇവിടെ ഇങ്ങനെ..ജീവന്‍ വന്നിരുന്നു എങ്കിലേ ഒരു ഹോമം nadathikkmayirunnu

      1. ജീവനെ കണ്ടുപിടിക്കാൻ ആദ്യം ഒരു ഹോമം നടത്തണം

        1. വിശ്രമം ആയിരിക്കും

    5. തൃശ്ശൂർക്കാരൻ ?

      ശിവേട്ടാ ?

      1. ഹായ് തൃശൂർക്കാരൻ

        1. തൃശ്ശൂർക്കാരൻ ?

          ?

  6. ഞാമ്പിന്നേം ബന്നു ഗൂയ്‌സ്

    1. Kuttapaa .. Kadha vayichilla … Vaayikaan oru mood ilyaa … Vaayichitt parayaa tto … ??

  7. തൃശ്ശൂർക്കാരൻ ?

    ?‍♂️

      1. തൃശ്ശൂർക്കാരൻ ?

        ഹായ് ബ്രോ fuddy

      1. തൃശ്ശൂർക്കാരൻ ?

        ഹായ് ഊണ് കഴിച്ചോ

        1. Aa kazhichu. Trissurkarano

          1. തൃശ്ശൂർക്കാരൻ ?

            ഇല്ല wrkila

  8. Rajeev September 24, 2020 at 12:16 pm
    എന്നിട്ട് വേണം വടി തന്നെ ആളെ തന്നെ എറിഞ്ഞു veezhthan

    ശെരിയാ ?? തെങ്ങേൽ ചാരി നിന്നാൽ തല്ലേൽ തേങ്ങാ വീഴുന്ന സമയമാണ് ?

    1. സുജീഷ് ശിവരാമൻ

      വീണിട്ടുണ്ടോ… നല്ല രസം ആണെന്ന് തോന്നുന്നു… ഓർക്കുമ്പോൾ തന്നെ ഒരു ബൃഗ്..

      1. വീണിട്ടില്ല ??? ജസ്റ്റ് മിസ് ആയിട്ടുണ്ട് , അതിൽ പിന്നെ തെങ്ങിന്റെ അടിയിൽ എത്തിയ മുകളിലേക് ഒന്ന് നോക്കും ??

        1. Olamadalu ഒക്കെ തൊട്ടടുത്ത് വീണിട്ടുണ്ട്..പിന്നെ മനസ്സിലായി തെങ്ങും chathikkum എന്ന്

          1. ക്രിക്കറ്റ് കളിക്കുമ്പോൾ തെങ്ങിന്റെ അടിയിൽ പോയി ഫീൽഡ് ചെയ്തതാ ജസ്റ്റ് മിസ് ????

  9. Next part eppazha?

    1. നിങ്ങളുടെ കൂട്ടുകാരന്‍ ലില്ലി എവിടെ kaaletta…കണ്ടിട്ട് കുറെക്കാലം ആയി

      1. Njnum kanditt kurach aayi rajeevetta

    2. സുജീഷ് ശിവരാമൻ

      ഹോം ക്വാറന്റൈൻ ഒക്കെ കഴിഞ്ഞു ആകും ഉണ്ടാകുക…

  10. Blank aanu indhu?

    1. സുജീഷ് ശിവരാമൻ

      ഇന്ന് ആരെയും കിട്ടിയില്ലേ…

      1. Illa sujeeshetta. Ingakk Pani illel koode porunno?

        1. സുജീഷ് ശിവരാമൻ

          പണിയേ ഉള്ളു.. അത് തീർന്നിട്ട് വരവ്.. ആഹാ സൂപ്പർ ആണ്… പിന്നെ വരവേ ഉണ്ടാകില്ല..

    2. Enthupatti work stress ano.
      Nxt part date onnum paranjatila

      1. Motham mind blank aanenney

        1. Enthenkilum chinthichu kootunundo Ni kaala. Kurach fresh air kollu. Oke sheriyavum❤️

        2. ചില ദിവസം അങ്ങനെയാ , ഉറക്കം എണീക്കുമ്പോൾ ഈ ഫീൽ എനിക്കും വരാറുണ്ട് .. Best option വീട്ടിൽ നിന്ന് എവിടേലും പോ ചുമ്മാ കറങ്ങി നടക്കു .. അല്ലെങ്കി വെല്ല കുളത്തിൽ ചാടി കുളിക്കു എന്തേലും relaxing ആയിട്ടുള്ളത് ചെയ്യ്

  11. Ragendu September 24, 2020 at 11:44 am
    Oh enik angante adhimoham onumilla. Ni oranam irakk gokus fan association thudangam???

    എനിക്ക് വായിക്കാനല്ലേ അറിയൂ എഴുതാൻ അറിയില്ലലോ ?

    1. മണ്ടൻ…… ദൈവം എല്ലാ കഴിവും കൂടെ ഒരാൾക്ക് കൊടുക്കില്ലല്ലോ……

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. പ്യാവം ഞാൻ ??

      2. സുജീഷ് ശിവരാമൻ

        അതും കൂടിയേ ബാക്കി കൊടുക്കാൻ ഉള്ളു.. അതും കൂടി കിട്ടിയാൽ കുതിരക്ക് കൊമ്പ് കൊടുത്തപോലെ ആയേനെ… ???

        1. അല്ലെങ്കിലും എറിയാൻ അറിയുന്നവന്റെ കൈയിൽ ദൈവം വടി കൊടുക്കില്ലലോ

          1. എന്നിട്ട് വേണം വടി തന്നെ ആളെ തന്നെ എറിഞ്ഞു veezhthan

    1. ജീനാ_പ്പു

      എന്തുപറ്റി കാലൻ ചേട്ടാ ??

      1. Onnum pattilla setta

    2. Oii kaala. Entha maashe vannapozhe darkadicha

      1. Dark aanu indhu?

    3. Double dark ???

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. Triple dark … ???

  12. ജീനാ_പ്പു

    ആദ്യമായിട്ട് ഒരു ഹോറർ സ്റ്റോറി എഴുതാൻ പോവുകയാണ്….!!! ട്രാജഡിയും , കോമഡിയും ആവാതെ ഇരുന്നാൽ മതി ??

    അപ്പോൾപ്പിന്നെ ? നമ്മുക്ക് വൈകിട്ട് കാണാം ?❣️

    1. കോമഡിയായാൽ സ്പൂഫ് ആണെന് പറഞ്ഞാൽ മതി ??

      1. ജീനാ_പ്പു

        അത് തന്നെ…. പിന്നെ ആരോടും ഈ രഹസ്യം പറയാൻ നിൽക്കേണ്ട …

  13. ഞാൻ ഇവിടെ കിടന്നു വിളയാടുന്നത് കാണുന്നില്ലേ കൊള്ളക്കാരാ……..

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഒന്നും കാണാന്‍ വയ്യ…കണ്ണ് തുറക്കാന്‍ വയ്യാ…gnite ????

      1. കുറച്ചു ഇളനീർ കുഴമ്പ് ഒഴിച്ചാൽ മതി എല്ലാം നല്ല clear ആയി കാണാൻ പറ്റും

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. ohh..അതൊക്കെ മേടിക്കണം

      2. Entha innu Joli onnumille manshya. Gud nyto

        1. ഇന്ന് free ആണെന്ന് തോന്നുന്നു..

          1. Athentha thonnal. Apo innu official poyile

          2. അടിച്ചോഫ് ?

          3. Office il ആണ്…ഇത് വരെ പണിയൊന്നും ഇല്ല..ഇനി എന്തേലും പണി വന്നാലോ

          4. ഞാൻ ഓഫ് ആയ കാലം മറന്നു

          5. എന്നാ ഇങ്ങു പോരെ ഓഫ് ആകാ

          6. ഏതു രാജ്യം..ഏതു ജില്ലാ

      3. സുജീഷ് ശിവരാമൻ

        ഇപ്പോഴും വയ്യേ…

        1. ഉറക്കം വരുന്നു..അതാണ്..

      4. കണ്ണ് അടച്ചു ടൈപ്പ് ചെയുന്നു ഇത് കുട്ടേട്ടൻ തന്നെ ??? skill level 1000 ? ??

        1. പ്രൊ typer ആണെന്ന് തോന്നണു……

          മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

          രുദ്രൻ

          1. കുട്ടേട്ടന് ഇതൊക്കെയെന്ത് ??

    2. Mmmm theerno

  14. KuttappanKuttappanSeptember 24, 2020 at 11:04 am
    ഹർഷേട്ടൻ പാവാ ഒന്നും പറയൂല. നിങ്ങ ഇടെന്നെ ???

    അത് അനക് ഓനെ അറിയാഞ്ഞിട്ട മോനേ കുട്ടപ്പാ….. ഈ കാണുന്നതല്ലവൻ….. ഈ കാണിക്കുന്നത് അല്ലവൻ…… ഭീകരൻ ആണവൻ കൊടും ഭീകരൻ……

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഒരെണ്ണം എഴുതിക്കോ സിനിമേല് എടുക്കും ?? ഷപ്പു ഫാൻസ്‌ അസോസിയേഷൻ പോലെ രുദ്രൻ ഫാൻസ്‌ അസോസിയേഷൻ തുടങ്ങാ ???

      1. എനിക്കറിയാം ഞാൻ എഴുതിയാൽ എന്നെ സിനിമേൽ എടുക്കും എന്ന് അതാണ് ഞാൻ അങ്ങനെ ഒന്നും ചെയ്യാതെ ഇരിക്കുന്നത്……

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. ഇങ്ങനെ പേടിക്കല്ലേ ???

    2. Athe ini rudran fans association thudanganam athinu vendi rudranji Oru teaser idu

      1. Regendu ഫാൻസ്‌ അസോസിയേഷൻ തുടങ്ങാം ?? ഒരു ടീസർ ഇറക്കു

        1. Oh enik angante adhimoham onumilla. Ni oranam irakk gokus fan association thudangam???

          1. എനിക്ക് വായിക്കാൻ മാത്രല്ലേ അറിയൂ എഴുതാൻ അറിയില്ലലോ ??

      2. എനിക്കു fans അസോസിയേഷൻ ഇഷ്ടമല്ല………

        മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

        രുദ്രൻ

        1. സാരമില്ല ഫഹദ് ഫാസിൽ ഫാൻസ്‌ പോലെ ഞങ്ങൾ നടന്നോളാം ???

        2. Ho enthoru vinayam???

  15. Aarumile??

    1. Sparrow bhai entha paripadizz

      1. Karakkam

    2. ഞാൻ ഇവിടെ കിടന്നു വിളയാടുന്നത് കാണുന്നില്ലേ കൊള്ളക്കാരാ……..

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  16. കുട്ടേട്ടാ…
    ആ മുകളിലത്തെ ഡിസൈൻ ഒക്കെ മാറ്റിയാൽ നല്ലതു ആകും.
    ഒരു ഗുമ്മു ഇല്ലാത്ത പോലെ…
    ആ kadhakalcom ഒക്കെ വേറെ ഫോണ്ട് ആണെങ്കിൽ നന്നായിരിക്കും…
    അതുപോലെ അതിനു മുകളിൽ

    “കഥകൾക്കായൊരിടം”

    എന്ന് മലയാളത്തിൽ ചേർക്കുകയും
    പേനയോ പുസ്തകമോ പണിനീര്പൂവോ ഇമേജ് കൂടെ വന്നാൽ കിടു ആകും..എന്നൊരു തോന്നൽ…

    allle

    1. സത്യം എനിക്കും ആ font ഇഷ്ടായില്ല

  17. Hi harshetta. Sugam alle . ❤️

    1. ഹായ് ഹായ് കുഴിയാനെ
      ബിർഗ്ഗ ബിക്ക പങ്കെട്ട
      ലോടോ ലാടോ ലുട്ടാ മാട്ട രാഗ ഇന്ദു

      തോം തീം ചെന്താവ
      തത്തിരി പൂക്കിരി സിന്താവാ
      പക്രൂ മക്രൂ കുക്രീ പോക്രി രാഗ ഇന്ദു…

      1. അടിപൊളി ???

      2. Ah Danya ayi adhyayita oraal enik Kavitha ezhuthunnath??
        Ithinu thanne njn dance kalikam??????????????

        1. സുജീഷ് ശിവരാമൻ

          ഒരാള് ചീത്ത വിളിച്ചിട്ട് അത് കവിത ആക്കി ഡാൻസ് കളിക്കുന്ന വ്യക്തിയെ ആദ്യം ആയാണ് കാണുന്നത്… ???

          1. Cheethayo ente ettan ee pengale angane cheethayonum parayilla. ?. Alle harshetta

          2. athe…
            athaanu

          3. Ithil arka manshya ningal reply koduthe?

  18. Good morning ? ?

    1. Gud Mrng rajeevetta ❤️

      1. Good morning ragendu ?

    2. ഹായ് മോർണിംഗ് ബ്രിഗു

    3. Morning kuttetaa

    4. സുജീഷ് ശിവരാമൻ

      ശുഭദിനം.. ജോലിക്ക് കയറിയോ…

      1. Yes…Office il ആണ്

  19. ആളും അനക്കവും ഒന്നും ഇല്ലല്ലോ ?? ഒരു ടീസർ ഇടായിരുന്നു ഒരു ഓളത്തിനു ??

    1. ഞാൻ ഇട്ടാൽ മതിയോ…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

      1. അങ്ങട് ഇട് രുദ്രപ്പി

        1. ഇട്ടാൽ ആഹ കള്ളകാവടി എന്റെ തല അടിച്ചു പൊളിക്കും……. അല്ലാണ്ട് പേടികൊണ്ട് ഒന്നും അല്ല……

          മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

          രുദ്രൻ

          1. സത്യം പറഞ്ഞു..ആരെങ്കിലും ഒരു award കൊടുത്തേ ☺☺

          2. ഹർഷേട്ടൻ പാവാ ഒന്നും പറയൂല. നിങ്ങ ഇടെന്നെ ???

          3. Oii Rudranji Oru teaser idu

      2. സുജീഷ് ശിവരാമൻ

        ഇടൂ രുദ്ര… മുതലാളി കുതിരയുടെ പിന്നാലെ ഓടുന്നത് ഇട്ടാൽ മതി… ഒരു ഗും ഉണ്ടാകും ???

  20. ബ്രോ ഇതുപോലെ ഉള്ള വേറെ സൈറ്റ് വല്ലതും ഉണ്ടോ

    1. വേറെ സൈറ്റ്നെ പറ്റി ഇവിടെ പറയാൻ പറ്റില്ല ബ്രോ……. മോഡറേഷനിൽ പോകും…….

      മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

      രുദ്രൻ

  21. Good morning again?

    1. സുജീഷ് ശിവരാമൻ

      ?? എന്താണ് പരുപാടി… ശുഭദിനം…

    1. Gud Mrng❤️

    2. സുജീഷ് ശിവരാമൻ

      ഹായ് കുട്ടപ്പായി ഗുഡ് മോർണിംഗ്…

  22. Good morning ?…

    1. സുജീഷ് ശിവരാമൻ

      ശുഭദിനം സാജാ…

  23. Good morning???

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് റോക്കി…

Comments are closed.