അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഞാൻ പോകുന്നു

    പിന്നെ കാണാം

    1. സുജീഷ് ശിവരാമൻ

      ഫ്രീ ആകുമ്പോൾ വായോ..

  2. ༻™തമ്പുരാൻ™༺

    ശുഭദിനം നേരുന്നു..,,,

    1. സുജീഷ് ശിവരാമൻ

      ശുഭദിനം സഹോ…

      1. ജീനാ_പ്പു

        ഗുഡ് ആഫ്റ്റർ ന്യൂൺ ❣️ ഫ്രെണ്ട്സ് ? എല്ലാവരും ഫുഡ് കഴിച്ചോ…?

  3. സുജീഷ് ശിവരാമൻ

    മനസ്സിൽ സ്നേഹം ഉണ്ടാകുമ്പോഴാണ് കാഴ്ചകൾ മനോഹരമായി തോന്നുന്നത്…
    നെഞ്ചോട് ചേർത്ത സൗഹൃദങ്ങൾ ഉള്ളവരാണ് ആശംസകൾ പങ്കുവയ്ക്കുന്നത്..

    എല്ലാവർക്കും ശുഭദിനാശംസകൾ ♥️♥️♥️

    1. കാളിദാസൻ

      Gud morning… ???

  4. സുജീഷ് ശിവരാമൻ

    ഹായ് ഈ ശിവശക്തി പ്രണയരാജയുടെ കഥ നല്ലതാണോ… വായിച്ചവർ ഒന്ന് പറഞ്ഞു തരണം…

    1. മോശം ആവാൻ സാധ്യത ഇല്ല വായിച്ചു നോക്കു

      1. സുജീഷ് ശിവരാമൻ

        വായിച്ചു വിഷമം ആയാൽ പിന്നെ മനസ്സിന് ഒരു സുഖം ഇല്ല.. അതുകൊണ്ടാണ്…

        1. ദുഃഖം സന്തോഷം രണ്ടും ജീവിതത്തിന്റെ ഭാഗം അല്ലെ

          ടൈം വേസ്റ്റ് ആയി എന്നൊരിക്കലും തോന്നും എന്ന് കരുതുന്നില്ല

    2. ༻™തമ്പുരാൻ™༺

      അത് വേറെ ലെവൽ കഥ ആണ്..,,
      4 അധ്യായം ഒക്കെ ഉണ്ടാകും…,, കഥ എനിക്ക് അറിയാം.,,..
      ആദ്യ രണ്ട് മൂന്ന് പാർട്ടിന് ശേഷം ആണ് കഥ.,.
      ഇപ്പൊ തുടങ്ങിയിട്ട് ഉള്ളു..,,

      1. സുജീഷ് ശിവരാമൻ

        ഒക്കെ…

      2. ༻™തമ്പുരാൻ™༺

        ആദ്യം തന്നെ ഇത്തിരി പാടാണ്..,, പിന്നെ സെറ്റ് ആകും…,,
        ഓരോരുത്തരുടെ ടേസ്റ്റ് അനുസരിച്ച് മാറാം..,,

        1. സുജീഷ് ശിവരാമൻ

          നാളെ വായിച്ചു തുടങ്ങാം…

  5. Gud Mrng all . Have a beautiful day ahead ❤️?

    1. സുജീഷ് ശിവരാമൻ

      ഹായ് ഇതെവിടെ ആണ് കാണാനില്ലല്ലോ… ശുഭദിനം…

      1. Ivdeund Etta. Inale undayrnu. Pine vaikuneram kurach thirakayi

    2. ജീനാ_പ്പു

      Good morning ☕ Raagu ji ❣️ Have a beautiful day ahead ❣️

  6. സുജീഷ് ശിവരാമൻ September 24, 2020 at 9:35 am
    അവർ സമ്മതിക്കില്ലെങ്കിലും നമ്മൾ അവരാണെന്ന് വരുത്തി തീർക്കുകയല്ലേ… ??

    അതൊക്കെ അത്രയുള്ളൂ ? അയൽക്കൂട്ടം ഉയിർ ??

    1. സുജീഷ് ശിവരാമൻ

      അതെ… ♥️♥️♥️

  7. കഥകൾ.കോം
    മാറ്റത്തിന്റെ പാതയിൽ ആണ്
    ലുട്ടാപ്പി കുട്ടേട്ടൻ സമയം ചിലവഴിക്കുന്നുണ്ട…
    അതാണ് മാറ്റങ്ങൾ..

    1. ജീനാ_പ്പു

      Luttappi – Ammotty

      Kuttettan – Rajeev annan??

      1. ആ പെങ്കൊച്ചിന്റെ vaayilirikkunnathu kettale സമാധാനം aaku അല്ലെ ???

        1. സുജീഷ് ശിവരാമൻ

          അതിനർത്ഥം നിങ്ങൾ സമ്മതിച്ചു എന്നാകും… ഗുഡ് മോർണിംഗ് രാജീവ്‌ ബായ്…

          1. ചത്താലും സമതികൂല ??

          2. സുജീഷ് ശിവരാമൻ

            അവർ സമ്മതിക്കില്ലെങ്കിലും നമ്മൾ അവരാണെന്ന് വരുത്തി തീർക്കുകയല്ലേ… ???

          3. ജീനാ_പ്പു

            ചെറിയ കുൽസിത പ്രവർത്തനങ്ങൾ ? ?

        2. ജീനാ_പ്പു

          ഹാ .ംംംംംംം!!! ചെറിയ ഒരു ഭൃഗു ?❣️

  8. സുജീഷ് ശിവരാമൻ

    ഈ സൈറ്റിന് കുറച്ചു മാറ്റങ്ങൾ ഒക്കെ വന്ന പോലെ ഉണ്ട് അല്ലെ…

    1. ജീനാ_പ്പു

      All credits goes to Mr & Mrs Kuttettan …????

  9. Morning sujeeshbroiii

    1. സുജീഷ് ശിവരാമൻ

      ♥️♥️♥️♥️♥️ ജോലിയിൽ കയറിയോ…

  10. കാളിദാസൻ

    സുപ്രഭാതം … ???

    1. സുജീഷ് ശിവരാമൻ

      ഹായ് കാളി ശുഭദിനം..

      1. കാളിദാസൻ

        ശുഭദിനം സുജീഷേട്ട ☺️

        1. സുജീഷ് ശിവരാമൻ

          എന്താണ് പരുപാടി…

          1. കാളിദാസൻ

            Online class

    2. ജീനാ_പ്പു

      Good morning ☕ Kaali bro… ❣️☕

      1. കാളിദാസൻ

        Gud morning bro ☺️☺️☺️

    1. ഗുഡ് മോർണിംഗ് ശിവേട്ട

      1. Good morning jonas

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്…

      1. Morning sujeeshbroiii

    3. തൃശ്ശൂർക്കാരൻ ?

      ഗുഡ് മോർണിംഗ് ബ്രോ

    4. ജീനാ_പ്പു

      നല്ലൊരു ദിവസം ആശംസിക്കുന്നു ❣️☕? കണ്ണേട്ടാ ?❣️

    5. കാളിദാസൻ

      ഗുഡ് മോർണിംഗ്.. ?

    6. Gud Mrng sivetta

  11. ശുഭദിനം നേരുന്നു………

    മൃത്യുഞ്ജയ മഹാ രുദ്ര വിനായക്

    രുദ്രൻ

    1. ഗുഡ് മോർണിംഗ് ??

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് രുദ്ര…

    3. കാളിദാസൻ

      ഗുഡ് മോർണിംഗ് ബ്രോ

  12. ഗുഡ് മോർണിംഗ് ??

    1. ജീനാ_പ്പു

      ഗുഡ് മോർണിംഗ് ജോനൂട്ടാ ☕❣️

    2. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ് ശുഭദിനം…

  13. പ്രഭാത ഭൃഗു
    ആശ്ചര്യ ഭൃഗു

    1. ജീനാ_പ്പു

      സുപ്രഭാതം ….☕!!!!

      ഹാ ….!!!! ഭൃഗു ?❣️

    2. തൃശ്ശൂർക്കാരൻ ?

      Good മോർണിംഗ്

    3. ഗുഡ് മോർണിംഗ് ഹർഷാപ്പി

    4. സുജീഷ് ശിവരാമൻ

      ഹായ് harshu ശുഭദിനം… വരുന്നതിന്റെ ഒരുക്കങ്ങൾ ഒക്കെ ശരിയായോ..

    5. Gud Mrng harshetta ഭൃഗു!!!

  14. ***GOOD MORNING KOOTUKARE***

    1. സുജീഷ് ശിവരാമൻ

      ഹായ് ഹാപ്പി ശുഭദിനം…

  15. Sappu & Akhi Happy GOOD MORNING

    1. ജീനാ_പ്പു

      സന്തോഷം നിറഞ്ഞൊരു ദിവസം ആശംസിക്കുന്നു ❣️☕

  16. ജീനാ_പ്പു

    എല്ലാവർക്കും ഭൃഗു നിറഞ്ഞൊരു നല്ലൊരു സുപ്രഭാതവും , സുദിനവും ആശംസിക്കുന്നു ❣️☕❣️

    ഹാപ്പി മോർണിംഗ് ☕❣️

    1. ꧁༺അഖിൽ ༻꧂

      സുപ്രഭാതം… ?

      1. ജീനാ_പ്പു

        സുപ്രഭാതം ??

        അഖിൽ ബ്രോ ? ഇതുവരെ ഉറങ്ങിയില്ലേ…?

      2. സുജീഷ് ശിവരാമൻ

        ഹായ് അഖിൽ ശുഭദിനം..

    2. തൃശ്ശൂർക്കാരൻ ?

      Good morning ❣️

      1. ജീനാ_പ്പു

        ഗുഡ് മോർണിംഗ് ☕❣️ നല്ലൊരു ദിവസം ഉണ്ടാകട്ടെ …?❣️

        1. തൃശ്ശൂർക്കാരൻ ?

          ?

          1. ജീനാ_പ്പു

            Tea …!?

      2. സുജീഷ് ശിവരാമൻ

        ഹായ് ഗഡി ഗുഡ് മോർണിംഗ്..

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന ശുഭദിനം..

      1. ജീനാ_പ്പു

        Good morning ☕ Suji anna ❣️ Have a blasting day ahead ❣️?

        1. സുജീഷ് ശിവരാമൻ

          ♥️♥️♥️♥️ തിരിച്ചും എല്ലാവിധ ആശംസകളും നേരുന്നു..

    1. ꧁༺അഖിൽ ༻꧂

      Mrng

      1. ഉറക്കമൊന്നുമില്ലല്ലേ

    2. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്.,..

      1. സുജീഷ് ശിവരാമൻ

        ഹായ് തമ്പുരാൻ ശുഭദിനം…

    3. ജീനാ_പ്പു

      ശുഭദിനം ☕❣️

    4. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് ഗോകുൽ…

  17. good morning all❤️️

    1. ങ്ങേ … മൂന്ന് മണി ..!

        1. ꧁༺അഖിൽ ༻꧂

          Ippo 3.40

          Gudmrng…

          1. good morning akhil… ippo break ahnno

          2. ꧁༺അഖിൽ ༻꧂

            ഇപ്പോ പഠിച്ചു കഴിഞ്ഞുള്ളു… ഇനി കിടക്കണം… ?‍♂️?‍♂️

    2. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ് പർവണ…

    1. Yes…ഞാനും

      1. Povano. Gud nyt parayan vannatha. Apo gud nyt

  18. ഗുഡ് നൈറ്റ്‌ ഓൾ

    1. Gud nyt shivetta

    2. Gnite ശിവ

    1. GD NIGHT MITHRA❤️️

    2. Good night?

    3. ༻™തമ്പുരാൻ™༺

      ശുഭരാത്രി.,.,.

  19. ഞാനും പോകുവാ…ellavarkum gnite

    1. Good night

    2. ༻™തമ്പുരാൻ™༺

      ശുഭരാത്രി ബ്രോ.,,.

  20. good night

    1. Good night dr

  21. തൃശ്ശൂർക്കാരൻ ?

    Ooi

    1. നേരേന്ദ്രൻ?❤️

      oii

      1. തൃശ്ശൂർക്കാരൻ ?

        എവിടെയാണ് ചേട്ടാ കാണാറില്ലലോ ?

        1. നേരേന്ദ്രൻ?❤️

          ഇവിടെ ഒകെ തെന്നെ ഒണ്ട്

          1. തൃശ്ശൂർക്കാരൻ ?

            ???

      1. തൃശ്ശൂർക്കാരൻ ?

        ഹായ്

          1. തൃശ്ശൂർക്കാരൻ ?

            ?

          2. തൃശ്ശൂർക്കാരൻ ?

            ?

    2. നേരേന്ദ്രൻ?❤️

      എന്നാ ഒണ്ട് തൃശ്ശൂർക്കാരോ …

      1. തൃശ്ശൂർക്കാരൻ ?

        സുഖം ബ്രോ

      1. തൃശ്ശൂർക്കാരൻ ?

        Pooi

        1. Entha parupadiz

          1. തൃശ്ശൂർക്കാരൻ ?

            Job കഴിഞ്ഞു vtl എത്തി

          2. Mmm.. Okay gulf or naatil aano

          3. തൃശ്ശൂർക്കാരൻ ?

            നാട്ടിൽ ആ ബ്രോ

          4. Ee tym thanne aano eppozhum varunne?

          5. ༻™തമ്പുരാൻ™༺

            ??

          6. തൃശ്ശൂർക്കാരൻ ?

            Aaa

Comments are closed.