അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Hai paravana how are u

    1. nth sugam… ivide puthiyathanoo??

      1. Avam avathirikkam

        1. Athe puthiyathaanu

          1. Ha ? njn chumma paranjathanennu kottikko

      2. നേരേന്ദ്രൻ?❤️

        പാർവ്വണ എന്നാ ഒണ്ട്

        1. onnullaa.. nghane ponu

  2. Palarkum തിരക്കായി എന്ന് തോന്നുന്നു

  3. Hai hai nte kadha vanneeee ????

  4. gd bye

        1. gd ബൈ എന്തിനാ??

          1. Kadha evidenn paranj kodukkanjit aano ?

          2. Heyy..അതൊന്നും ആവില്ല..പിന്നീട് varamennavum

          3. Athe varand evidepovaan

    1. Engotta povunne??

  5. Good night?

  6. Aadhi

    ഞാൻ ഇടക്കിടക്ക് ഹരിചരിതം വീണ്ടും വായിക്കണം എന്നു വിചാരിക്കാർ ഉണ്ട് പക്ഷെ അത് എന്നെക്കൊണ്ട് നടക്കില്ല

    ഞാൻ kk യിലെ കഥകൾ എനിക്കിഷ്ടപ്പെട്ടത് 4 ഒ 5 ഒ വട്ടം വരെ വായിച്ചിട്ടുണ്ട്

    പക്ഷെ നിന്റെ കഥ മാത്രം ആണ് അത്രക്കും ഇഷ്ടപെട്ടിട്ടും 2അമതും വായിക്കാൻ എന്നെക്കൊണ്ട് സാധിക്കാത്തത്.

    അത് എനിക് നമ്മുടെ ending എത്തുമ്പോൾ വല്ലാത്ത ഒരു വേദന ആണ്. വേറെ ഒന്നും അല്ല നമ്മുടെ കുട്ടിയെ കുറിച്ച ആലോചിച്ചിട്ട് , അവൾ അവനെ വിട്ടുകൊടുത്തതും പിന്നെ അവളുടെ ഡയലോഗും എല്ലാം. അത് എനിക് താങ്ങാൻ ആവില്ല.

    ഞാൻ പറഞ്ഞ ending ആണ് നീ തന്നത് എന്നാലും അവൾ ഒരു പവമല്ലെടാ അവളെയും കൂടെ നിനക്കു അവൻ കെട്ടിച്ചു കൊടുക്കാമായിരുന്നു

    ഇപ്പൊ ഇതേയുതുമ്പോളും അവളുടെ മറുപടി എന്നെ വേദനിപ്പിക്കുന്നു.

    നീ എന്ന കാലകരനിൽ നിന്നു ഞാൻ വായിച്ച ഏറ്റവും മികച്ച കഥ എന്നാൽ 2 അമതും വായിക്കാൻ മനസ്സനുവധിക്കാത്ത കഥ

    1. ithokke eethaa kadha?

      1. ഒന്നുമില്ലെന്റ ക്ലാരേ..??
        നിനക്ക് താഴെ ഒരു രേകമണ്ടേഷൻ ഇട്ടിട്ടുണ്ട്..അതു വായിക്കു

        1. vayichathadoo ഒരു വേശ്യയുടെ കഥ allee

        2. നീ fb ങ്ങളായിൽ വാ

          ഇവിടെ ചിലർക് ബല്ലാത്ത ശല്യം ആണ് നമ്മ ഒക്കെ

          1. Chetta njn agane onnum paranjillalo enthina vendathokke parayane ?

          2. തമാശ പറയുന്നതാ ചെക്കാ..അവര് പഴയ കമ്പനി ആണ്

          3. അഹ് അങ്ങനെ പറഞ്ഞു കൊടുക്കു കുമാരേട്ട

          4. കുമാരന്‍…njan അങ്ങനെ ഒരു പേരില്‍ വന്നിട്ടില്ലെന്ന്. ???

          5. ശേ ഇവാണിത്‌ എവിടുന്ന ഇറങ്ങി വരുന്നത്

    2. Chetta evide vere oru kadhayude abhiprayam edunnath ellavarkurkkum ishtam avanam ennilla athu kondu mattu kadha kadha kalude topic ozhivakkunnath nannayirikkum oru divasam njn oru kadhaye patti paranjappo enik kittiya suggestion anu enikkum athil karyam undennu thonni so
      Vere storiude topic ozhivakkikkode

      …..

      1. എന്ന ഞമ്മള് വിട്ടു ട്ടോ

        1. Njn paranjathu kondu onnum thonnaruth ennode oral oru suggestion paranju enik athu nallathanennu thonni

          So njn ath chettanode paranju athre ullu

        2. neelan അവന്റെ kathayude wall il ഉണ്ട് Cury..അവിടെ പോയി നല്ലത് para…????

  7. Bro കഥ അടിപൊളി പക്ഷെ ഇ ദേവങ്ങളെ ഒന്ന് ഒഴിവ്വക്കാൻ പറ്റുവോ ഒട്ടും സഹിക്കാൻ പറ്റണില്ല, ഓടിച്ചു കളയാൽ അല്ലാതെ വേറെ ഒരു നിവർത്തിയും ഇല്ലാ അതുകൊണ്ടാ???

    1. ഇല്ല…

      ഈ കഥ ഉള്ള കാലത്തോളം.ശിവനും.ശക്തിയും ഒക്കെ ഉണ്ടാകും…

      താങ്കള്ക് സ്കിപ് ചെയ്യാൻ അവകാശം ഉണ്ടല്ലോ..അത് അങ്ങ് സ്കിപ് ചെയ്താൽ പോരെ..

      അല്ലാതെ ഒഴിവാക്കാൻ എന്നോട് പറയേണ്ട കാര്യം ഇല്ല..

      1. ???????????

  8. നീൽ നീ എന്ത് കോപിനാണ് സാഗറിനോട് ഇനി എഴുതണ്ട എന്നു പറഞ്ഞത്

    ഏഹ് മനസ്സിലാവഞ്ഞിട്ടു ചോദിക്കുക ആണ്.
    ഇവിടെ വാക്കി ഉള്ളവർ അവൻ നിർത്തുന്നതിനു മുൻപേ പറഞ്ഞു കാലുപിടിച്ചു ഓരോന്ന് ചെയ്യുമ്പോൾ ഇങ്ങനെ കേറിവരനായിട്ടു.

    നിന്റെ 1 കമെന്റിൽ എങ്ങാനും അവൻ ഇനി എഴുതുന്നില്ല എന്നു വെച്ചാൽ വാക്കി നിനക്കു പറഞ്ഞു തരാം.

    പിന്നെ നിനക്കു വേണ്ടെങ്കിൽ വേണ്ട അത് അവിടെ പറയണ്ട. ഞങ്ങൾക് അതു വേണം

    U bloody burger

      1. Athu Sagar ezhuthiya oru kadha thudaranam ennilla ennu neel parnju athre ullu it’s classic story

        1. atheth kadha?

          1. ഇവിടെ അല്ല

          2. pinne? vereyevideyaa?

          3. Chechi ethinte sahodara site upayogichittundo undekil avide sagar enna authorinte 101 part vanna oru story und athanu kadha

          4. കഥകൾ ഒക്കെ വരുന്ന sites orupadundallo…അതിൽ ethilelum ആവും

          5. nalla kadhayanel vayikkamayirunnu… ithippo evidunna kittuaa??

          6. Athu swayam kandu pidikkanam

          7. Parvana ഇവിടെ ഒരു വേശ്യയുടെ കഥ വായിച്ചിട്ടുണ്ടോ 40 പാർട് ഉള്ളത്?? ഇല്ലേൽ വായിക്കണം????ടൈറ്റിൽ കണ്ടു തെറ്റിദ്ധരിക്കരുത്..

          8. dear njan ath vayichathaanuu…. ee mukalil paramarshicha kadha eethanuu?? ath evdunn kittum

          9. അത് കിട്ടില്ല

          10. athenthaa kittathee?? ningalokke vayichttundallo
            bt y?

    1. ഹ ഹ ..
      എനിക്ക് തോന്നിയാരുന്നു..ഇതാവും നിന്റെ പ്രശ്‌നന്ന്???
      എടാ..
      സ്ഫടികം സിൽമയില്ലേ സ്ഫടികം..
      അതിനിനി ഒരു രണ്ടാം ഭാഗം ഇറക്കിയാൽ sure ഹിറ്റ് ആവുമോ??..
      പഴേ സ്ഫടികം ഇപ്പോ തീയറ്ററിൽ ഓടിച്ചാലും ഹൗസ് ഫുൾ ഷോകൾ വന്നേക്കാം..!!
      പുതിയ സ്ഫടികം പൊട്ടിപോയാൽ ഒരു ഡൈ ഹാർഡ് ലാലേട്ടൻ ഫാൻ പോലും ചിലപ്പോ കാണുല..പഴേത്തിന്റെ ഓർമ മതി എന്നാവും..
      ആരാധകരുടെ നിർബന്ധത്തിന് സിൽമ എടുത്ത സംവിധായകൻ ആരാവും..!!
      അതേ സമയം മറ്റൊരു ഹിറ്റ് പടം എടുത്താലോ..സ്ഫടികത്തിന്റെ ഡയറക്ടർടെ പുതിയ പടം എന്നു വരും..
      അല്ലാതെ എനിക്ക് ഇഷ്ടം അല്ലാത്തൊണ്ട പറഞ്ഞതല്ല??
      ബിത്വ ഇവിടെ മറ്റുകഥകളുടെ കാര്യങ്ങൾ ഒന്നും അങ്ങനെ പറയുന്നത് അത്ര നല്ലതല്ല..
      ഇനി ചർച്ച വേണേൽ നീ ഇവിടെ ‘ഫേസ്ബുക്ക് ആങ്ങള ‘ എന്നൊരു കഥ ഉണ്ട്..അതിന്റെ അടിയിൽ കമെന്റ് ഇട്ടോ..വോക്കെ?? ??

      1. ഹോ.. സ്വന്തമായി കഥയെഴുതി 5 സെന്റ് കിട്ടിയപ്പോൾ അഹങ്കാരം കണ്ടില്ലേ?? വാടാ ക്യൂരി, നമുക്ക് അവന്റെ കഥയിൽ പോയി അവനെ ചീത്ത പറയാം???

        1. നല്ല കണ്ണ് പൊട്ടുന്ന ചീത്ത vilikku

          1. ക്യൂരി റോങ് ആയാൽ പിന്നെ പിടിച്ചാൽ കിട്ടില്ല?? പണ്ടെന്നെ ഒന്ന് ചീത്ത വിളിച്ചതാ..?? കുട്ടേട്ടന് വരെ പേടിയാ???

        2. bye the bye aa kadha eethann paranj tharuoo

          1. അത് ഇവിടെ അല്ല ക്ലാരേ… ഇവിടെ ‘ഒരു വേശ്യയുടെ കഥ’ എന്നൊരു കഥയുണ്ട്…അത് വായിച്ചിട്ടുണ്ടോ??
            ഇന്നത് വായിക്കു..

          2. njn ath vayichathaado

        3. ???..
          അവൻ പോയെന്ന് തോന്നുന്നു..
          എടാ ക്യൂറിയേ

          1. എടാ fb ങ്ങളെ അവിടെ വരാം

        4. ഞാൻ വന്നു

  9. hellooo

      1. nthokkyaa food okke kazhichoo?

        1. ഇല്ല..കഴിക്കണം

          1. food undakkiyoo?

          2. ഇല്ല…കഴിക്കണോ എന്ന് theerumanichittu ഉണ്ടാക്കാം

          3. aysheri

    1. Hello dr

        1. Dear short akiyatha mister kuttettan

          1. ആണല്ലേ…dr. kuttettan എന്ന് കരുതി

  10. ഇവിടെ ‘ആ സ്പന്ദനങ്ങൾ എന്റേത് കൂടിയാണ് ‘ എന്നൊരു കഥയുണ്ട്…വായിച്ചൊക്കണെ..
    ലിങ്ക് ഇട്ടരുന്നു..മോഡറേഷൻ പോയി..പേര് തപ്പിയാ കിട്ടും..

    1. Nalla story anu… vayich porumbo oru comment koode ittekkane..aarelum kandarinju vayichalo

      1. Athe sathyam..ninte comment kandaa njan Keri nokiye..
        Thnx man..!!
        Nammal randu perde commente aake aa kadhaykk ullu

      2. Adhi da chakkare

        1. എന്തൊക്കെ ഉണ്ടെടാ.. നിനക്ക് ഒരു കഥ എഴുതിയാർന്നു.. പക്ഷേ ഇടക്കൊരു പണി കിട്ടി,, ഫ്‌ളോ പോയി.. 2 3 ചാപ്റ്റർ എഴുതിയിട്ട് ഇടാം?

  11. നീല

    1. ആ പറയേട

    2. എടാ നീ പോയാ??

  12. ഞാൻ പോട്ടെ എല്ലാർക്കും ഗുഡ് നൈറ്റ് ??

  13. Ellarkum സുഖം ആണെന്ന് വിശ്വസിക്കുന്നു

    1. സുഖം ??

      1. എന്ത് patti kunje ഇവിടെ

        1. എന്തേ ??

    2. ആഹ് വന്നല്ലോ

      1. നമസ്കാരം ചേട്ടാ..ഒന്ന് ഉറങ്ങി

  14. എന്താന്നറിയാത്ത മൂഡോഫ്ഫ് … .???
    പോകുവാ, ശുഭരാത്രി, ശുഭനിശ്ര

    1. ഗുഡ് നൈറ്റ് ഋഷി അണ്ണാ ??

    2. ജീനാ_പ്പു

      ഓക്കെ ?❣️ അണ്ണാ

      ഞാനും പോണൂ ?????

    3. ബട്ട്‌ y.
      മൂഡ് ഓഫ്‌ ആണേൽ ഇവിടെ ആണ് ബെസ്റ്റ്.
      കുറച്ചൂടെ സമയം വെയിറ്റ് ചെയ്‌താൽ ഷാന വരും പിന്നെ നിനക്ക് മൂഡ് ഓഫ്‌ ഓർക്കാൻ ടൈം കിട്ടില്ല

  15. kadhakal.com എന്നെഴുതിയ ടൈറ്റില്‍ ബാനര്‍ ഡിസൈന്‍ മാറ്റി മരിക്കാന്‍ കുട്ടേട്ടന്‍ കിടന്നു കഷ്ടപ്പെടുന്നുണ്ട്. ഇന്ന് തന്നെ 2 തവണ മാറി

    ????

    1. ഒരു ഡിസൈൻ കോമ്പറ്റിഷൻ വെച്ചൂടെ.

    2. ???

    3. അപ്പുക്കുട്ടൻ മിസ്സിങ് അഗൈൻ??.
      നേരത്തെ ചെക്ക് ചെയ്യാൻ വന്നതാവും

  16. ജീനാ_പ്പുSeptember 23, 2020 at 10:09 pm
    നിന്നെ വിശ്വസിക്കാൻ പറ്റില്ല ???????????

    ഞാൻ നല്ല കുട്ടി അല്ലെ ??

    1. ജീനാ_പ്പു

      പിന്നെ തീർച്ചയായും നീ അല്ലെ ? ആ പതിനേഴ് വയസ്സുള്ള പാൽക്കാരൻ പയ്യൻ ??????

      1. അത് ഒരു ദുർബല നിമിഷത്തിൽ ??

  17. ക്യൂറി മുത്തേ.. നീ ഇവിടുണ്ടോ…
    എന്റെ ഇവിടെ 12 മണി ആവാൻ ആയി..
    എന്നതാടാ കുട്ടാ നിനക്ക് പറ്റിയെ…എന്നാ നിനക്ക് പറയാനൊള്ളെ..!!
    ഞാൻ ഉദ്ദേശിക്കുന്നത് തന്നെ ആണോന്ന് നോക്കട്ടെ?

  18. kadhakal.com എന്നു വലുതാക്കി എഴുതിയ ബാനര്‍ കണ്ടോ ?

    1. കണ്ടു

    2. ജീനാ_പ്പു

      ഇന്ന് മൊത്തത്തിൽ ഒരു മാറ്റമുണ്ട് …

    3. അതല്ലേ മോഡിഫൈ ചെയ്തു എന്ന് പറഞ്ഞത് designed ബൈ മിസ്റ്റർ കുട്ടൻ

      1. ജീനാ_പ്പു

        ഹും ❣️ പക്ഷെ ? ആ പഴയ സ്പീഡ് കിട്ടുന്നില്ല …

        ഇതെന്റെ പെർസണൽ അഭിപ്രായമാണ് …

    4. സൈറ്റ് അപ്ഡേറ്റ് ചെയ്തു…
      കഥകളിൽ ക്ലിക് ചെയ്യുമ്പോൾ വരെ വ്യത്യാസം ഉണ്ട്..
      അപ്പുക്കുട്ടൻ ഇപ്പോ വന്നതല്ലേ ഉള്ളു??

      1. മറ്റേ കുട്ടൻ പോയിട്ടുണ്ട്.

        1. ശിവേട്ട അപ്പോ നമ്മള് പറഞ്ഞപോലെ തന്നെ…അപ്പുക്കുട്ടൻ ഇന്ന് അപ്ഡേറ്റ് പണിയിൽ ആരുന്നു…ഇപ്പോ പാവാട ഉടുത്ത് റോന്തുചുറ്റാൻ ഇറങ്ങി..???

          1. ചുമ്മാ ഇരി അവളെ സംശയിച്ചാൽ ഇവിടുന്നും ഇറക്കി വിടും.

  19. സപ്പു് അടുത്ത കഥ ഏത്‌ genre ആണ്.

    1. ജീനാ_പ്പു

      ഹോറർ ആലോചിക്കുകയാണ്…. പക്ഷെ ? അടുക്കള ജാനു പ്രശ്നം ? ഉണ്ടാക്കുന്നു …???

      1. തളക്കാൻ ഞാൻ വരാം ??

        1. ജീനാ_പ്പു

          എന്നിട്ട് വേണം, എനിക്ക് യക്ഷിയുടെ കുട്ടിയുടെ കഥയും എഴുതാൻ ???????

          1. അയ്യേ ???

          2. ജീനാ_പ്പു

            നിന്നെ വിശ്വസിക്കാൻ പറ്റില്ല ???????????

      2. നല്ലൊരു തീം നോക്ക് ഷോർട് സ്റ്റോറി ആണോ

        1. ജീനാ_പ്പു

          അതെ കണ്ണേട്ടാ , എനിക്ക് സീരിയസ് എഴുതാനുള്ള ഒരു കെൽപ്പ് വന്നിട്ടില്ല ? …

          കുറച്ചു എഴുതി ഒരു എക്സ്പീരിയൻസ് വരട്ടെ എന്നിട്ട് നോക്കാം ?❣️

          1. നോക്ക് cliche ഐറ്റം അല്ലാതെ ഒരെണ്ണം പെടയ്ക്

          2. ജീനാ_പ്പു

            നോക്കാം കണ്ണേട്ടാ ?

    2. ജീനാ_പ്പു

      അടുക്കളക്കാരി ജാനു വരാതെ ഒരു പ്ലോട്ട് ആലോചിക്കുകയാണ് …

  20. ഡെയ് ഇന്ന് സൈറ്റ് മോഡിഫൈ ചെയ്തോ മിസ്റ്റർ & മിസ്സിസ് കുട്ടേട്ടസ് കാണാൻ ഇല്ലാലോ

    1. കുറച്ചു മാറ്റങ്ങള്‍ കാണാനുണ്ട്. എല്ലാം മുഖം മിനുക്കാള്‍ മാത്രം. പെര്‍ഫോമന്‍സ് ഇംപ്രൂവെമെന്റ്സ് ഒന്നുമില്ല ???

      1. എന്തേലും ചെയ്യട്ടെ.

    2. ജീനാ_പ്പു

      ഉറങ്ങാൻ പോയി …

  21. ജീനാ_പ്പു

    §hivaSeptember 23, 2020 at 9:52 pm
    അമ്മൂട്ടിയെ സപ്പോർട്ട് ചെയ്‌തതാ. നമ്മൾ അവളെ മാത്രം ഡൌട്ട് അടിച്ചാൽ അവൾ ദേഷ്യം കേറിയാൽ നമ്മളെ ഇവിടുന്നും ഇറക്കി വിട്ടാലോ.

    അവൾ അറിയണ്ട നീ പറയണ്ട നമുക്ക് അവളെ മാത്രെ സംശയം ഉള്ളു എന്ന്

    ആരും ഇനി അമ്മു ചേച്ചിയെ അറിയിക്കാൻ നിൽക്കേണ്ട ??

    1. ഏയ്‌ അമ്മു ചേച്ചി ഒരിക്കലും അറിയില്ല ???

    2. അഹ് സുബാഷ്

    3. ഞാമ്പറയൂല,,, ???

      1. ജീനാ_പ്പു

        അത് മതി ??❣️

  22. ജീനാ_പ്പു

    ഋഷിSeptember 23, 2020 at 9:49 pm
    ഞാന്‍ നടികര്‍ തിലകം കൂടിയാണ് ???

    ആ അല്ലെന്ന് ആർക്കറിയാം …? ????

      1. ജീനാ_പ്പു

        കണ്ണേട്ടാ ? ഇതിൽ വല്ല എതിരഭിപ്രായം ഉണ്ടെങ്കിൽ പറയണം …

        1. ഇതിൽ എതിർ പറയുന്നവരെ അടിക്കണം.

          1. ജീനാ_പ്പു

            അപ്പോൾ അങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പ് ?

    1. ആവുമായിരിക്കും ??

      1. ജീനാ_പ്പു

        നീ , പറഞ്ഞാൽ എനിക്കും വിശ്വാസമാണ് ജോനൂട്ടാ …

Comments are closed.