അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഏവൂരാൻ

    അമാനുഷികൻ…..
    സരസ്വതി കടാക്ഷo ഉള്ളവൻ..
    ഉപാസകൻ…
    ഈ കഥ വൈകിയപ്പോളെ കരുതി ഒരു പിടി
    വിസ്മയവുമായി ആണ് ഹർഷൻ ചേട്ടൻ എത്തുന്നത് എന്ന്.. എന്താ ഫീൽ മനുഷ്യ നിങ്ങൾ ലെജൻഡ് ആണ്..
    എന്താനു നിങ്ങൾ എഴുതി വെച്ചേക്കണേ..
    എന്റെ ചേട്ടാ… ?????????

    1. Harshettaaa
      Excellent aayittoo
      Especially aa naagamani aayittu ulla communication
      Mothathil oru gambeera treat

      Ingalu puliyaanu

      Njn അജ്ജയ്യൻ ezhuthan karanam ningalaanu..

      You are my inspiration..

      Thank you for giving such a wondeful story..

      Madly waiting for next

      Reply mukhyam Harshetta

      With Love
      CAPTAIN

      1. ഒരുപാട് നന്ദി കപ്പിത്താൻ ..
        നിങ്ങടെ കഥ വേഗം പോന്നോട്ടെ….

    2. ആവോ ….
      സ്നേഹം മാത്രം വിഷ്ണു നിന്നോട്

  2. Adipowliiiii
    ……….onnum parayanila……enthenkilum paranjal kuranju povum…….
    Enni waiting annu adutha part nnu vendi……………

    1. സ്നേഹം മാത്രം…

  3. ഇങ്ങനെ ഒക്കെ പറയാമോ ബ്രോ നമ്മൾ എല്ലാരും ഇവിടെ കഥ വായിക്കാനല്ലേ വരുന്നത്.. അപ്പൊ ബ്രോ പബ്ലിക് ആയി ഇങ്ങനെ വൃത്തികേട് പറഞ്ഞാൽ കഥ വായിക്കാൻ വരുന്നവർക്ക് അരോചകം ആയി തോന്നില്ലേ… ഒരു സുഹൃത്തായി പറയുകയാ ഇനി ഇങ്ങനെ ഒന്നും ഹർഷേട്ടനെയോ കഥയെയോ പറ്റി പറയരുത് ബ്രോക്ക് അങ്ങനെ ഉള്ള കഥ ആണ് താല്പര്യം എങ്കിൽ മറ്റേ സൈറ്റിൽ പോയി വായിച്ചുകൂടെ.. ഈ പരുപാടി ദയവുചെയ്ത് നിർത്തണം ഇത് പ്രണയവും പ്രതീക്ഷയും ഒക്കെ ഉള്ള സ്റ്റാൻഡേർഡ് കഥ ആണ് ബ്രോയുടെ താല്പര്യങ്ങൾക്ക് വേണ്ടി അത് വളച്ചൊടിക്കാൻ എഴുത്തുകാരന് സാധിക്കില്ല ദയവ് ചെയ്തു മനസിലാക്കുക.

    1. സച്ചു..
      പരിശുദ്ധ പ്രവാചക നാമം സ്വന്തം പേരിൽ ഉള്ളവൻ ആണ്
      ആ തിരുമേനിയുടെ പേരിനെ കൂടി ചീത്ത ആക്കുവാൻ ആണ് ഇങ്ങനെ ഒക്കെ കമന്റുകൾ ഇടുന്നത്…

  4. Sry itz for an intruder

    1. സീനില്ല..മുതലാളി ഓണ് ഡ്യൂട്ടി, കമന്റ് ഒക്കെ എടുത്തോണ്ട് പോയിട്ടുണ്ട്..?? ഇതുംകൂടെ ഡിലീറ്റ് ചെയ്യാൻ പറയാം..

  5. Harshaaaaa ne polii aanuuuuu bt eppoyum oru vishamam mathram paru aval Appu nte pranayam ariyathey pokunnathil…. Mahadevane kurichu oroo vkku parayumbol um oru Puthiya energy manassil varunnathu pole oru feel athu vayikkumbol parayaan pattatha oru unmesham

    1. നമുക് പുതിയ മാനങ്ങൾ തേടാം…

  6. Ninte Peru nee thanne paranjathil valare santhosham. pala thanthakku janikkunnathu oru kuzhappam alla pakshe athu ingane oru alamkaram ayi kondu nadakkunna ninne okke enthu parayan anu

  7. Harshan bro story pathivupole kalakkiyittundu adutha partinayi kathirikkunnu
    Ennu oru aradhakan

    1. കുന്നോളം സ്നഹേം

  8. Ok aadhi

    1. സ്നേഹം മാത്രം…

  9. Dear ഹർഷാ…
    കാത്തിരുന്നു കാത്തിരുന്നു അവസാനം എത്തിയപ്പോൾ മുൾമുനയിൽ നിർത്തി മനുഷ്യന്റെ bp കൂട്ടി. എന്തായാലും സൂപ്പർ ആയിട്ടുണ്ട്…ഇനിയും ഇത്രയും നാൾ കാത്തിരിക്കാൻ വയ്യ. വേഗം വരണേ അടുത്ത പാർട്ടുമായി….thanks

    1. ഒരുപട് സ്നേഹം മാത്രം രാജി സഹോ .

  10. ആദ്യം ഹർഷൻ സഹോ .. പിന്നെ ലക്ഷമി അമ്മ രണ്ടുപേരും ചേർന്ന് തേച്ചു ഒട്ടിച്ചു ? ജീവിതത്തിൽ മാത്രമല്ല വായിച്ച ഒരു കഥാപാത്രത്തിൽ നിന്ന് പോലും സന്തോഷം കിട്ടില്ല എനിക്ക് ? വല്ലാത്തൊരു നിരാശ തോന്നി. ഇങ്ങനെ പാറു_ശിവ ജോഡി ചേരാൻ ആയിരുന്നു എങ്കിൽ ഇങ്ങനെ ഒരു വർഷം കാത്തിരുന്നു വായിക്കേണ്ടായിരുന്നു….

    ഇത് എന്റെ മാത്രം അഭിപ്രായമാണ്. പാവം ഒരു 16വഴസ്സുകാരൻറെ ആത്മാർത്ഥത പ്രണയത്തിന് അവന്റെ അമ്മയും വില കൽപ്പിച്ചില്ല.

    അപ്പുവിനെ മാത്രമാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ആദിശങ്കരൻ,രുദ്രാതേജൻ എന്നിവരോന്നും. എനിക്ക് ആരുമല്ല. കാരണം അവരുടെ കഥയുംമല്ല ഞാൻ വായിച്ചത്.

    എനിക്കറിയാം നിങ്ങൾക്ക് ആദിശങ്കരൻ രുദ്രാതേജൻ എന്നിവരെയാണ് ഇഷ്ടമെന്നും ആദി തന്റെ അവതാര ലക്ഷ്യം പൂർത്തീകരിക്കുന്നത് കാത്തിരിക്കുകയാണെന്നും. അതിൽ എനിക്കും വളരെയധികം സന്തോഷമുണ്ട്. കാരണം ആ ജനങ്ങളുടെ മോചനം ആദിയിൽ കൂടി നടക്കുന്നതിൽ.

    എല്ലാം കഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ… പാവം അപ്പു. സ്നേഹം കൊടുത്ത പെൺകുട്ടിയെ നിരസിച്ചു (മായ). ഒരിക്കലും തിരിച്ചു സ്നേഹിക്കാത്ത, അർഹതയില്ലാത്ത ഒരു പെൺകുട്ടിക്ക്(പാറു) വാരിക്കോരി കൊടുത്തു ? തെറ്റുകാർ മൂന്ന് പേരാണ്…
    1. അപ്പു (അളവിൽ കടന്ന ആഗ്രഹം)
    2. ലക്ഷ്മി അമ്മ (ഒരു സ്വപ്നത്തിൽ വന്ന് എത്രയോ മുമ്പ് അപ്പുവിനെ തിരുത്താമായിരുന്നു).
    3. വേറെ ആരുമല്ല ഈ ഞാൻ ഹർഷൻ ചേട്ടായിയെ വിശ്വാസിച്ച് അപ്പുവും പാറുവും ഒന്ന് ചേരുമെന്ന് വെറുതെ ഒരുപാട് പ്രതീക്ഷിച്ചു ( സ്വന്തം ജീവിതത്തിൽ നേരിടേണ്ടി വന്ന വേദന മറ്റൊരാളുടെ ഭാവനയിൽ വിരിഞ്ഞ ഒരു കഥാപാത്രത്തിനും വരരുത് എന്ന വേദന, അല്ലെങ്കിൽ ഒരു പ്രാർത്ഥന) ?? .. പക്ഷേ വളരെ വൈകിയാണ് എല്ലാം വെറുതെ ആയിരുന്നു, എന്ന് തിരിച്ചറിയാൻ??

    ശിവയുടെ പാറുവിനു പ്രണയം ഒക്കെ കിട്ടും, പക്ഷെ ശിവയേക്കാളും പവർ കൂടിയ പ്രണയം പാറുവിനോടുള്ളത് ഞാൻ പറയാറുള്ള പോലെ ഒരു അരൂപിക്കു ആണ്, ആ അരൂപി തന്നെ ആണ് പാറു പോലും അറിയാതെ സകല ദുരിതങ്ങളിൽ നിന്നും രക്ഷിക്കുന്നത്, ആ അരൂപി ഒരുനാൾ പാറുവിനു മുന്നില് വെളിവാകും, അന്ന് ഒരുപക്ഷെ പാറു കരയും, പൊട്ടിക്കരയും, ആ അരൂപിയെ കിട്ടാതെ പോയത് ഓർത്തു.

    ശരിയാണ് ഒരിക്കൽ പാറു കരയില്ല… അതിന്റെ ആവശ്യമില്ല..? സ്നേഹിക്കുന്നവർക്ക് മാത്രമേ വേദനയുണ്ടാവൂ… പാവം എന്റെ അപ്പു????. ഈ അനിയന് നൽകാൻ സ്നേഹം മാത്രമേയുള്ളൂ ??

    1. മുത്തേ
      എനികിഷ്ടം അപ്പുവിനെ തന്നെ ആണ്
      ഉള്ളില്‍ നോവു നിറച്ചു ഒരു കുഞ്ഞിനെ പോലെ വിലപിക്കുന്ന അപ്പുവിനെ
      അവനെ തന്നെ ആണ് എനിക് ഏറെ ഇഷ്ടം
      അത് ഇനി രണ്ടാം പാര്‍ട്ടില്‍ അറിയാം

  11. പ്രിയപ്പെട്ട ഹർഷൻ, എങ്ങനെ ആണ് നിങ്ങളെ വിലയിരുത്തേണ്ടത് എന്ന് അറിയില്ല. എത്ര സൂഷ്‌മം ആയിട്ടാണ് ഓരോ സബ്ജെക്റ്റുകളും അതിനെ പറ്റിയുള്ള വിവരണങ്ങളും താങ്കൾ എഴുതിയിരിക്കുന്നത്. you are a beautiful perfectionist writer… you will achieve more more more… love u harshan…

    1. ഒരുപാട് നന്ദി ദീപു…

  12. Ente പൊന്നു bro നിനങ്ങൾക്ക് എങ്ങനെ മനസുവന്നു ഞങ്ങളെ ഇങ്ങനെ tension അടിപിച്ചുനിർത്താൻ… ഞങ്ങൾ എന്തു തെറ്റാ bro നിങ്ങളോട് ചെയ്തെ ???….

    Story വേറെ mood ഇലേക്ക് പോകുന്നു… powli ആയിട്ടുണ്ട്… next part ഇനായി കാത്തിരിക്കുന്നു……

    -sparkling_spy

    1. ഒരു കൗതുകം കൊണ്ടാ മച്ചാനെ….

  13. മോർഫിയസ്

    ഈ ആദി എന്തൊരു മണ്ടനാണ്

    വിവരം ഉള്ള ആരേലും തന്റെ കയ്യിൽ അമൂല്യമായത് എന്തേലും കിട്ടിയാൽ അത് എല്ലാരേയും കൊണ്ട് കാണിക്കാൻ നിൽക്കുമോ അതും അമൂല്യമായ വസ്തുക്കൾ ഇഷ്ടപ്പെടുന്ന ആളുകളുടെ അടുത്തേക്ക് തന്നെ അവ കൊണ്ട് പോകുമോ

    പരമാവധി അത് രഹസ്യായി വെക്കാനല്ലേ നോക്കൂ, ആദിയെ പലയിടത്തും ബുദ്ധിമാനായി കാണിച്ചിട്ട് ഇതുപോലുള്ള ചെറിയ കാര്യങ്ങൾ പോലും ചിന്തിക്കാൻ പറ്റാത്ത ആളായാണല്ലോ ഇപ്പൊ കാണിക്കുന്നത്.

    ആദിക്ക് പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കാനും പെരുമാറാനും അറിയാതെ ആയോ

    അതും ഡയറക്റ്റ് ആയിട്ട് തന്റെ കയ്യിലുള്ള രത്നവുമായി അതിന്റെ വ്യാപാരിയുടെ അടുത്തേക്ക് പോയേക്കുന്നു

    ഇങ്ങനെ വാല്യൂ കൂടിയ സാധനങ്ങൾക്ക് പിന്നിൽ വലിയ മാഫിയകൾ ഉണ്ടാകും എന്ന് സാമാന്യ ബുദ്ധി ഉള്ള ആർക്കും ചിന്തിക്കാവുന്നതേയുള്ളു

    1. ബ്രോ അവിടെ തെറ്റി. അവിടെ അങ്ങനെ അവൻ പോയത് കൊണ്ടാണ് അവൻ പഴയ അപ്പു ആയത് അതു നോട്ട് ചെയ്തു അവൻ അങ്ങനെ അവിടെ എത്തിയത് കൊണ്ട് കള്ളൻ ആയ ആഹ ജഗത്ഗുരു മരണം അടഞ്ഞു. ഇതൊക്കെ നടക്കേണ്ടത് തന്നെ ആണ്

      1. ആ കള്ള സ്വാമിയേ തകർക്കാൻ, പിന്നെ ദൈവ വിശ്വാസം ഇല്ലാത്ത ആദിയെ വിശ്വാസി ആകാൻ ദൈവം തിരഞ്ഞു എടുത്ത വഴി ആയിക്കൂടെ ഇത്.

        1. അങ്ങനെ അല്ലെ
          അല്ലാതെ അവൻ മണ്ടൻ ആയിട്ടല്ല..
          അവനു അത് രത്നത്തെക്കാൾ ഉപരി ഒരു വഴി മാത്രം ആണ്..

  14. Enata ponnu oru raksham illa

    1. ശോ…അങ്ങനെ ഒന്നും പറയല്ലേ…

  15. Harshetaaa… Ummmaaah… Baaki pinne kadha vaayichittu… Njaan ippo roomil ethiyollu… Ini fooddum Venda onnum Venda…

    1. ആയിക്കോട്ടെ…

  16. 40 പേജ് വരെ ആകാംക്ഷ ആയിരുന്നു, ഹർഷൻ ബ്രോ എന്തായാലും നന്ദി വൈകിയെങ്കിലും നല്ലയൊരു അധ്യായം കൂടി സമ്മാനിച്ചതിന്,

    1. ഒരുപാട് നന്ദി ലീൻ

  17. nammade teamz okk vannille??

  18. yaaa mwoneai ingal polichu
    satym parayallo njn adym ayttan oru partle full audiosum kelkunnath parayathirikkan vayya it is wndrful ath tharunna effect vere level
    26 part vaikipichal…. ath effect kuraykum (my exictmentinte)
    mattella partineikalum most liked and most loved part is25
    pinne appunteyum paaruntteyum kaaryathil iyy nne vallatha tensionl ethikkunnu
    but eppozhum parayunundallo appunullayan paaru so athil oru aaswas nd
    anyway it is a wndrfull story
    next msson started: 26 partinayittulla kaathirup
    gud ni8

    1. ഒരുപാട് നന്ദി ബ്രോ
      വേഗം ആക്കാൻ ശ്രമിക്കാം…

  19. തുടക്കം തൊട്ടു ഈ കഥയുടെ പുറകെ ഉണ്ട് ഓരോ ഭഗവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ പാറു പോവാണേൽ പോട്ടെ ആദിക് അവന്റെ ലക്‌ഷ്യം പൂർത്തി ആകാൻ സാധിക്കട്ടെ. പേജ് കുറഞ്ഞു എന്നൊരു ചെറിയ പരാതിയെ എനിക്കുള്ളൂ

    1. സ്നേഹം മാത്രം…

  20. തീർന്ന് പെട്ടന്ന് തീർന്നു …. എന്തായാലും ഒരു കാര്യം ഉറപ്പാണ് ആദി ഒരു രാജ കുടുംബത്തിലെ കണ്ണി ആണ് …
    പിന്നെ ചെക്കന്റെ രുദ്രത്തേജനായിട്ടുള്ള മാറ്റം പോളി ആയിരുന്നു …..ബ്രോ ഇനി എന്താണേലും അടുത്ത പാർട് വരുന്നടം വരെ വൈറ് ചെയ്യണല്ലോ ……

    1. ആണോ..
      നമുക് നോക്കനാമല്ലോ..

  21. Harshetta
    Super
    Wow
    Amazing
    Nigal oru sumbavam thanne
    Adipoli
    Enik
    Nigl
    Historian ano
    Atho
    Valla rishyo
    Enthayalam
    Nigalude storyke
    Oru
    ….
    …..
    Athu paryan aryunila
    Waiting

    1. ഒരു പാട് നന്ദി ടിപ്പു സുൽത്തനേം..

  22. കൊല്ലം ഷിഹാബ്

    പ്രിയ ഹർഷൻ ഒരു കഥ എങ്ങനെ ആകണമെന്ന് അപരാജിതൻ കാട്ടി തരുന്നു, ഭക്തിയും, അറിവും, പ്രണയവും എല്ലാം കൂട്ടിയിണക്കി ഞങ്ങൾക്ക് ഒരു സദ്യ തന്നെ തരുന്നു, വായിക്കുന്തോറും വീണ്ടും പുതിയ അർഥങ്ങൾ കാണാൻ സാധിക്കുന്നു. ഇനി കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി, ആശംസകൾ…

    1. ശിഹാബ്ക്കാ
      ഭക്തി ഞാന്‍ അറിഞ്ഞത് സൂഫിസത്തിലൂടെ ആണ്.
      എല്ലാം പടച്ചവന്‍ അവനിലേക്കുള്ള പ്രണയം ആണ് ഭക്തി
      …ഒരു സൂഫി സന്യാസിയുടെ വാക്കുകള്‍ ആണ്
      പടച്ചവനെ ,,, നിന്നെ ഞാന്‍ ആരാധിക്കുന്നത് സ്വര്‍ഗം മോഹിച്ചു ആണെങ്കില്‍ അ സ്വര്‍ഗ്ഗം നീ എനിക് തരരുത്
      പടച്ചവനേ ,, നിന്നെ ഞാന്‍ ആരാധിക്കുന്നത് നരകത്തെ പേടിച്ച് ആണെങ്കില്‍ ആ നരകം തന്നെ എനിക് നല്കണം
      നിന്നോടുള്ള സ്നേഹം അത് മാത്രം ആണ് എനിക്കു നിന്നോടുള്ള ആരാധന

      എനിക് വേണ്ടത് നിന്റെ കരുണ മാത്രമാണു പടച്ചവനെ
      നീ എന്നില്‍ ചൊരിയുന്ന സ്നേഹം അതാണ് എന്നെ മുന്നോട് കൊണ്ടുപോകുന്നത് ആ സ്നേഹം ഇല്ലെങ്കില്‍ എനിക്അസ്ഥിത്വം ഇല്ല സൃഷ്ടാവേ

      …… അ സ്നേഹത്തെ തിരിച്ചറിയുവാന്‍ ഉള്ള യാത്ര ആണ് ഒരു പരിധി വരെ എഴുത്തില്‍ ……….ഉള്‍ക്കൊള്ളിക്കുന്നത്

      1. ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

  23. കൊല്ലം ഷിഹാബ്

    പ്രിയ ഹർഷൻ ഒരു കഥ എങ്ങനെ ആകണമെന്ന് അപരാജിതൻ കാട്ടി തരുന്നു, ഭക്തിയും, അറിവും, പ്രണയവും എല്ലാം കൂട്ടിയിണക്കി ഞങ്ങൾക്ക് ഒരു സദ്യ തന്നെ തരുന്നു, വായിക്കുന്തോറും വീണ്ടും പുതിയ അർഥങ്ങൾ കാണാൻ സാധിക്കുന്നു. ഇനി കാക്കാത്തിരിപ്പാണ് അടുത്ത ഭാഗത്തിനായി, ആശംസകൾ…

    1. മുകളിൽ മറുപടി ഉണ്ട് ഇക്കാ..

Comments are closed.