അപരാജിതൻ 12 [Harshan] 9415

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Alenkilum enganaya kittuka enn parayumo

  2. Bro ithupolathe novels pdf kittumo anyone

  3. ഒരു ഹോറർ കഥ എഴുതാൻ
    പോവുകയാണ് ?

    വായിക്കുന്നവർക്ക് കോമഡി ആകുമോ എന്ന് അറിയില്ല ???

    ദയവായി നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കരുത് ???

    1. തെക്കേലെ ചേച്ചിയെ വെച്ചിട്ടാണോ

      1. അതിനെ വെച്ച് ഒരേണ്ണം എഴുതും
        ” വടയക്ഷി ” ഉടൻ പ്രതീക്ഷിക്കുക …

        1. ༻™തമ്പുരാൻ™༺

          എൻറെ യക്ഷിക്കൊച്ചു ഇവിടെ ഫ്രീ ആണ് ട്ടോ…,,

    2. Ellam ezhuthanam. Thannekond pattum. Comedy aanel namuk comedy kadha enn aakkam ??

      1. ഇതുവരെ എഴുതിയതൊക്കെ പിന്നെ എന്താണ് ബ്രോ ??

  4. നേരേന്ദ്രൻ?❤️

    Gd mrning

    1. Good morning ☕ Naretta ❣️

  5. തമ്പുരാനെ തലവേദന ഒക്കെ മാറിയോ…ഇന്നലെ നല്ല തലവേദന ആണെന്ന് പറഞ്ഞിരുന്നു… ഇപ്പോള്‍ എങ്ങനെ ഉണ്ട്.. leave എടുത്തോ… ??

  6. Gd morning ❤??

    1. Good morning ☕ kuttan chetta ❣️?

      1. Edo kelavaa . Enne eattanno ??

  7. GOOD MORNING ?

    1. Gud mrng dear. Jeevak innu alle exam all the best paranjekkto

      1. ഹായ് ചേച്ചി.. ശുഭദിനം നേരുന്നു. ??❤️

      2. എക്സാം ഇന്ന് തന്നെയാ.. എല്ലാവരുടെയും ആശംസകൾ പറഞ്ഞു.

    2. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്…

    3. സുജീഷ് ശിവരാമൻ

      ഹായ് ആര്യ ശുഭദിനം…

      1. ശുഭദിനം ഏട്ടാ

    4. Mrng arya kutty

      1. Morning ഭായ്..

    5. Good morning ☕ Sisy ??❣️

      1. മോണിംഗ് JA..

  8. Good morning ?

    1. Gud mrng rajeevetta

    2. Good morning rajeevetta..

    3. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്…

    4. സുജീഷ് ശിവരാമൻ

      ഹായ് രാജീവ്‌ ബായ് ശുഭദിനം…

    5. Mrng youth icon

  9. ༻™തമ്പുരാൻ™༺

    ശുഭദിനം…,,നേരുന്നു…,,

    1. ശുഭദിനം ☕ സുപ്രഭാതം ?

      തമ്പു അണ്ണാ ?

      1. ༻™തമ്പുരാൻ™༺

        ???

    2. Gud mrng thamburan ettan

      1. ༻™തമ്പുരാൻ™༺

        ✌️✌️✌️??

    3. സുജീഷ് ശിവരാമൻ

      ഹായ് തമ്പുരാൻ ശുഭദിനം…

  10. Good morning

    1. സുജീഷ് ശിവരാമൻ

      ഗുഡ് മോർണിംഗ്… റോക്കി…

      1. Mrng bro

    2. Good morning ☕ Rocky bhai…

      1. Mrng shappunni

    3. Gud mrng Bhai

      1. Mrng ravumol

    4. ༻™തമ്പുരാൻ™༺

      ഗുഡ് മോർണിംഗ്…

      1. Mrng bro

  11. All the best for your exam jeevetta

  12. ഇന്ന് exam ഉള്ള jeevanum all the best

    1. സുജീഷ് ശിവരാമൻ

      ഓഹ് ഞാൻ മറന്നു… all the best jeeva…

    2. ഇന്ന് ആണോ …?

      26ന് അല്ലെ ?

      ഇന്ന് തന്നെ ആണെങ്കിൽ ….?

      എന്റെ വകയും ഒരു

      ഗുഡ് ലക്ക് ?❣️?

    3. All the best jeeva. Exam elupamavatte??

  13. Good morning ☕ Friends ?

    New home & sweet home ❣️??

    1. ഗുഡ് മോർണിംഗ് സപ്പു അണ്ണാ?? ആ പെണ്ണുംപിള്ള പിന്നെയും പ്രശ്നം ഉണ്ടക്കിയോ ??

      1. അവർക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല മോനെ ??

        ഞാൻ വീട്ടിന് വെളിയിൽ ഇറങ്ങിയാൽ അല്ലെ ???

    2. Gud mrng jeenappu ❤️

      1. ഗുഡ് മോണിംഗ് ☕ … രാഗു ജി ഇപ്പോൾ ഞങ്ങൾക്ക് ചായ ഒന്നും വരുന്നില്ല ? പഴയ സ്നേഹം കുറഞ്ഞു ..??

    3. സുജീഷ് ശിവരാമൻ

      ഹായ് ജീന ശുഭദിനം…

      1. നല്ലൊരു ദിവസം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു ? സുജി അണ്ണാ ❣️

        1. സുജീഷ് ശിവരാമൻ

          തിരിച്ചും എല്ലാ ആശംസകളും നേരുന്നു…

    4. Nee jeevanode indale

      1. Kabali thirumbi vandhittean ????

  14. അപ്പോ എല്ലാവർക്കും എന്റെ ഗുഡ് മോണിംഗ് ❤️??

    1. ഗുഡ് മോർണിംഗ് ചേച്ചി ??

    2. Good morning ☕ Raagu ji ❣️

    3. സുജീഷ് ശിവരാമൻ

      ശുഭദിനം രാഗേന്ദു…

    4. Mrng samovar ji

      1. Samovar.. Ho my God???

  15. ചക്രപാണി നിത്യാനന്ദ പരിക്രമ ഗുല്ഗുലാവഹ സമ്പൂർണ്ണ കിർലോസ്കര മാധവ മൂത്രി...

    ഹലോയ്

    അപ്പൊ എങ്ങനാ ഇവിടെ അല്ലെ..
    എല്ലാരും വായോ
    ഗോഡ് മോർണിംഗ്

    1. ഗുഡ് മോർണിംഗ് ഹർഷാപ്പി

    2. സുപ്രഭാതം…

      1. സുജീഷ് ശിവരാമൻ

        ഹായ് ജ്വാല ശുഭദിനം…

    3. Good morning mootri swami????❤️

    4. Good morning ☺️☺️

      1. സുജീഷ് ശിവരാമൻ

        ഹായ് ഗോകുൽ ശുഭദിനം…

    5. Good morning ☕ Harshetta ❣️

    6. സുജീഷ് ശിവരാമൻ

      ഹായ് ഹർഷ… ശുഭദിനം… ഇന്ന് ന്യൂസിൽ കണ്ടു… ക്വാറന്റൈൻ 7 ദിവസം ഉള്ളു എന്ന് ഇനി മുതൽ.. അതോടൊപ്പം കോവിഡ് ടെസ്റ്റ്‌ 7 ദിവസത്തിനുള്ളിൽ നടത്തിയില്ലെങ്കിൽ 14 ദിവസം ക്വാറന്റൈനിൽ ഇരിക്കേണ്ടിയും വരും എന്ന്…
      പിന്നെ വരുന്നതിന്റെ ഒരുക്കങ്ങൾ ഒക്കെ എത്രത്തോളം ആയി…

      1. Adipoli..
        Enna thakarkkum..

        1. സുജീഷ് ശിവരാമൻ

          അപ്പോൾ നാട്ടിൽ പോയി അടിച്ചു പൊളിക്ക്… പിന്നെ പാറുവിനോട് എന്റെ ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട്.. പാറു സാധിച്ചു തരാം എന്നും പറഞ്ഞിട്ടുണ്ട്… ഞാൻ അത് സ്വപ്നം ഒക്കെ കണ്ട് എനിക്കു ചിരി അടക്കാൻ സാധിച്ചില്ല… എല്ലാവിധ ആശംസകളും നേരുന്നു…

  16. ഗുഡ് മോർണിംഗ് all

    1. ഗുഡ് മോർണിംഗ് ശിവേട്ട

    2. Gud Mrng sivetta

    3. സുജീഷ് ശിവരാമൻ

      ഹായ് ശിവ ശുഭദിനം…

    4. Good morning ☕ Kannetta …❣️

  17. ഗുഡ് മോർണിംഗ് ❤️❤️❤️

    1. Gud Mrng johnass ??

    2. സുജീഷ് ശിവരാമൻ

      ഹായ് ജോനാസ് ഗുഡ് മോർണിംഗ്..

    3. Good morning ☕ Jonu ❣️

  18. നേരേന്ദ്രൻ?❤️

    ഇനി ഇവിടെ ആണോ കൂടുെന്നെ ?

    1. Athe Naretta ❣️ good morning ☕ Have a lovely day ahead ❣️

  19. ഞാനും വന്നു

    ആക്റ്റീവ് ആവും ഇപ്പോൾ സാധിക്കുന്നില്ല ? അത് കൊണ്ടാണ്

    1. Good morning ☕ Ajay bro ❣️

  20. സുജീഷ് ശിവരാമൻ

    ഹായ്.. ഞാൻ ഇവിടെ വന്നു… നിങ്ങൾ ഒക്കെ എപ്പോഴാണ് വരുന്നത്…

    1. ?‍♂️

    2. Good morning ☕ Suji anna ?❣️

      1. സുജീഷ് ശിവരാമൻ

        ????

  21. ?
    ഇൗ ഭാഗത്ത് എന്തൊക്കെയോ പ്രെത്യഗതകൾ ഉള്ളതയിട്ട്‌ ആണ് എനിക്ക് അനുഭവപ്പെട്ടത്.എന്താണെന്ന് ഒന്നും അങ്ങ് മനസ്സിലാവുന്നില്ല,എന്തൊക്കെയോ മാറ്റങ്ങൾ വായിച്ചപ്പോ തന്നെ ഫീൽ ചെയ്തു.

    ആദ്യം തന്നെ ഒരു അപകടം ഉണ്ടാവും എന്ന് എല്ലാവരും പറഞ്ഞപ്പോ ആദ്യം ഒട്ടും പേടി ഉണ്ടായില്ല കാരണം ആദി,അല്ലേ രുദ്രൻ അല്ലേ അത്കൊണ്ട് അവന് അപ്‌കടം ഒന്നും ഉണ്ടാവില്ലല്ലോ എന്ന് മനസ്സിൽ പതിഞ്ഞു പോയി അത്കൊണ്ട് തന്നെ അല്പം പോലും പേടി ഇല്ലാതെ ആണ് വായിച്ച് വന്നത് പക്ഷേ എല്ലാവരും ഇത്രക്ക് പേടിച്ചത് കണ്ടപ്പോ അറിയാതെ മനസ്സ് ഒരു നിമിഷം പേടി കൊണ്ട് നിറഞ്ഞു.എങ്കിലും എനിക്ക് ഉറപ്പായിരുന്നു ലക്ഷ്മി അമ്മയും,മുത്തശ്ശിയും ഓക്കേ കാവൽ ആയിട്ട് ഉള്ളപോ അതിക്ക്‌ ഒന്നും തന്നെ സംഭവിക്കില്ല എന്ന്.

    കല്ലും ആയി ആ കടയിൽ ചെല്ലുന്നത് മുതൽ മനസ്സിൽ ഒരു തരം പേടി തോന്നി തുടങ്ങിയിരുന്നു.പിന്നെ അത് കൂടുകയാണ് ചെയ്തത്.

    ആ കള്ള ജഗദ്ഗുരു എന്ന് സ്വയം പറഞ്ഞു നടക്കുന്ന അവനെ കൊടുക്കണം എന്ന് തന്നെയാണ് ആദ്യം മുതൽ വിചാരിച്ചത്.അത് എന്തായാലും ആദി കൊടുത്തു.അത് വായിച്ചപ്പോ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി?.അവന്റെ ലേസർ കണ്ണും,സ്പോട്ട് ലൈറ്റും കള്ള ആസ്വാമി?.

    /ഞാന്‍ സൂര്യനോട് ആജ്ഞാപിച്ചു, മാറിനില്ക്,/ഇതൊക്കെ വായിച്ച് വട്ടായി പോകുന്ന അവസ്ഥ
    /ഇവനിതു പ്രാന്ത് ആണോ, അതോ പ്രാന്ത് അഭിനയിക്കുന്നതാണോ ”/
    ആദിയിടെ ഇൗ വാക്കുകൾ വായിച്ചപ്പോ അറിയാതെ ആണെങ്കിലും ആ സിനിമ ഡയലോഗ് ആണ് ഓർമ വന്നത്
    “താൻ എന്ത് തെങ്ങയാടോ ഇൗ പറയുന്നത്”??
    പിന്നെ ഇൗ പറഞ്ഞത്
    //ലോകത്തു സത്യമായതു ശിവം ആണ്, അതാണ് ഞാൻ, കൈലാസത്തിൽ കാശിയിൽ രാമേശ്വരത്തു ഇരിക്കുന്നത് ഞാൻ തന്നെ, അവിടെ ഉള്ളത് എന്റെ ലിംഗരൂപം ആണ്,/
    അയാളുടെ മോന്തായം പിടിച്ച് നിലത്ത് ഒരക്കാന തോന്നിയത് കള്ള പന്നി

    പിന്നെ അ ഷെട്ടി നാഗമണി എടുത്ത് ഓരോ ശബ്ദം കേട്ടപ്പോ അതൊക്കെ ആദിയ്ക്ക് തോന്നിയ പോലെ എനിക്കും അൽഭുതം ആയിരുന്നു.ശെരിക്കും അങ്ങനെ ഒരു കല്ല് ഉണ്ടായിരുന്നു എങ്കിൽ..ooh അതൊന്നു കാണാൻ സാധിച്ചിരുന്നു എങ്കിൽ.അപോലളെ അതിന്റെ ഒരു സൗദര്യം ഓക്കേ ആസ്വദിക്കാൻ പറ്റൂ?.അതിനെ തന്നെ വളരെ detiled ആയിട്ട് ഓരോ ഭാഗവും,അതിന്റെ ഓരോ നിറവും എടുത്ത് കാണിച്ചത് കൊണ്ട് അത്രക്ക് മനസ്സിൽ പതിഞ്ഞു പോയി.അവസാനം ഞാൻ ചോതിക്കൻ ഇരുന്നതാ ഇൗ നാഗമാണി ശെരിക്കും ഉണ്ടോ എന്ന്.അപ്പോ അവസാനം പറഞ്ഞത് കണ്ടു.
    ആ തെണ്ടികൾ ഓരോന്ന് വിട്ട് വിട്ട് പറഞ്ഞപ്പോൾ തന്നെ മനസ്സിലായി ഇത് എന്തോ അപ്പൂർവ കല്ല് ആണെന്ന് .അവന്മാരുടെ ഒരു പത്‌നായിരം കള്ളന്മാർ.

    അതേപോലെ അറിയാതെ ആണെങ്കിൽ കൂടെ ആദിയുട് മനസ്സ് ഒന്ന് ചഞ്ചലപെട്ട് പോയപ്പോ തന്നെ കള്ളി പാറു മനസ്സിൽ വന്നു.അത് വായിച്ചപ്പോ അറിയാതെ ഒന്ന് ചിരിച്ച് പോയി.പക്ഷേ അത് അധികം നീണ്ടു നിന്നില്ല. പാറുവ്‌ന്റെ ജാതകം ഓക്കേ അവർ തമ്മിൽ ചേരുന്നു പറഞ്ഞില്ലേ.അപോ ഇനി പെട്ടെന്ന് തന്നെ കല്യാണം ഉണ്ടാവുമല്ലോ..ഒരുപാട് സങ്കടം തരും.എന്നാലും ആയാൾ അതിന് സമ്മധികും എന്ന് ഓർത്തില്ല.അയാൾക് പണം ആണ് മുന്നിൽ നിൽക്കുന്നത്.

    ആധിയെ എല്ലാവരും തല്ലിയപ്പോ അവൻ എല്ലാവരെയും ഇടിച്ചു ഇടിമെന്ന് തന്നെയാണ് വിചാരിച്ചത്…പക്ഷേ ആ കള്ള പന്നി പൊടി എറിഞ്ഞു തീർക്കും എന്ന് ഓർത്തില്ല?.പാവം ആധിയേ അവന്മാർ എടുത്ത് ആ ടാങ്കിൽ ഇടുന്ന സീൻ ഓക്കേ വായിച്ചത് അങ്ങേ അറ്റം പേടിയോടെ ആണ്?.
    പക്ഷേ ലക്ഷ്മി അമ്മ അങ്ങനെ അങ്ങ് വിട്ട് കളയില്ല..പാവം അല്ലേ നമ്മുടെ ആദി.തിരിച്ച് വന്നില്ലേ ആ സംഭവം ആണ് എനിക്ക് ഇഷ്ടപ്പെട്ട ഒരു സീൻ?.

    ഭൈരവ രുദ്രായ എന്ന് തുടങ്ങുന്ന ആ മന്ത്രങ്ങൾ ഓക്കേ ഒരുപാട് ഇഷ്ടപ്പെട്ടു കഴിഞ്ഞ ഭാഗത്ത് ഇത് കേട്ടതായി ഓർക്കുന്നുണ്ട്??.അപ്പോ ഇത്രേ ഫീൽ വന്നില്ല എങ്കിലും ഇപ്പൊ ഒരുപാട് ഇഷ്ടപ്പെട്ടു??

    //(എനിക്ക് മരണമില്ല, സംശയങ്ങൾ ഇല്ല, ജാതിഭേദങ്ങൾ ഇല്ല, എനിക്ക് അച്ഛനില്ല അമ്മയില്ല ജന്മവും ഇല്ല, എനിക്ക് ബന്ധങ്ങൾ ഇല്ല, സുഹൃത്തുക്കൾ ഇല്ല, ഗുരുവും ശിഷ്യനും ഇല്ല പരമമായ ആനന്ദരൂപനായ ശിവ൯ ആണ് ഞാൻ)//
    ഇത് വായിച്ചപ്പോൾ എന്റെ പൊന്നോ…അത്രക്ക് രോമാഞ്ചം ഓക്കേ വന്ന ഡയലോട്.മന്ത്രം ആണെങ്കിൽ കൂടി അതിന്റെ അർത്ഥം അറിഞ്ഞപ്പോ ??

    പിന്നെ ഒരുപാട് ചിന്തിച്ചു ആദി എന്തിനാണ് അവരുടെ അടുത്ത് നിന്ന് കണ്ണടച്ച് ചിന്തിച്ചത് എന്ന് കാരണം ഒരു അവസരം ഉണ്ടായാൽ കൊല്ലാൻ പോലും മടിക്കാത്ത ആളാണ് ആ ജഗത്ഗുരു പന്നി..കണ്ണും അടച്ചു നിന്നല്ലേ എപ്പോൾ ഞാൻ ഒരു അപകടം മനുത്തതാ…എന്നാലും അത്കൊണ്ട് ആണല്ലോ ആ വഴി പോവാൻ കാരണം ആയത്…

    നാഗമണി ഇത്രക്ക് ശക്തി ഉണ്ടെന്നു കേട്ടു എങ്കിലും ഇത്ര നാഗങ്ങൾ ഓക്കേ വരും എന്ന് ആ കുരു വിളിച്ചപ്പഴാണ് ആണ് അറിയുന്നത്.അവിടെ ആദി തന്ത്ര പരമായി തന്നെ അത് കൈക്കലാക്കി..പിന്നെ ആ കുരുവിനെ അവർ തന്നെ കൊന്നു.അത് വളരെ ഇഷ്ടമായി.?

    പിന്നെ എടുത്ത് പറയേണ്ട കാര്യമാണ് ആ രാത്രി കാടിന്റെ ഉള്ളിൽ നിന്ന് പ്രകാശം വരുന്ന ആ സീൻ. ആ കൊടുത്ത ഫോട്ടോ പോലും അത്രക്ക് മനോഹരം ആയിരുന്നു.അതേപോലെ തന്നെ കൊടുത്തത് ആണ് ആ അമ്പലം പോലെ ഉള്ള സ്ഥലം.അതിന്റെ ഫോട്ടോയും അത് മനോഹരം ആയിരുന്നു.എല്ലാം കഴിഞു അത് ഒരു കാടായി തന്നെ മാറുന്ന അതിന്റെ ഒരു ഫോട്ടോ കൂടെ ഉണ്ടല്ലോ അതും ?.ഇതെല്ലാം വളരെ കഷ്ടപ്പെട്ട് ഇരുന്നു എഡിറ്റ് ചെയ്ത് ഇടുന്നത് ആണല്ലേ…ഇത്ര ഓക്കേ പറഞ്ഞാലും മതിയാവില്ല.വായിക്കുന്ന ആളുകൾക്ക് വ്യക്തമായ ഒരു രൂപം മനസ്സിൽ തരുക എന്നുള്ള കൊണ്ടല്ലേ ഇതൊക്കെ ഇത്ര കഷ്ടപ്പെട്ട് ഇരുന്നു ഉണ്ടാക്കി ഇടുന്നത്..ഒരുപാട് സ്നേഹം ??
    അതേപോലെ ആ കാണുന്ന കാഴ്ചകൾ ഓക്കേ എല്ലാം മനോഹരം??❤️.എല്ലാം എഴുതി വച്ചിട്ടുണ്ട് എങ്കിലും അതിന്റെ വീഡിയോ കൂടെ തന്നു..എന്താടോ ഇതിനൊക്കെ തിരിച്ച് തരുക?.

    അങ്ങനെ ആദി ഇപ്പൊ ഒരുപാട് ഇഷ്ടപ്പെടുന്നു മഹാദേവനെ …അതേപോലെ ഇപ്പൊ എനിക്കും ഒരുപാട് ഇഷ്ടപ്പെടുന്നു.എന്തോ എന്നെയും ആകർഷിക്കുന്നത് പോലെ ഓക്കേ തോന്നുന്നുണ്ട് ?.

    മനുവിനെ രാവിലെ വിളിച്ച സീൻ വായിച്ചപ്പോ മുകേഷ് ന്റ്റ്‌ ആ ഓഡിയോ ആണ് മനസ്സിൽ വന്നത്..?.എന്നാലും നമ്മുടെ അനു പാവം ആണ്.പേടിച്ച് പോയി അത്ര ഓക്കേ പെടിപികേണ്ടി ഇരുന്നില്ല.അത് വായിച്ചപ്പോ സങ്കടം തോന്നി…?

    പിന്നെ ഒരുപാട് ഇഷ്ടപ്പെട്ട ഒരു സംഭവം ആണ് ലക്ഷ്മി അമ്മ പാടുന്ന ആ കീർത്തനം.5 മിനുടെ ഉള്ളത് അത് മുഴുവൻ ഞാൻ ഇരുന്നു കേട്ടു.ഏതൊക്കെയോ ഒരു സമാധാനവും,ഒരു സ്വസ്ഥതയും ഓക്കേ അത് കേട്ടപ്പോ ഫീൽ ചെയ്തു.

    ഇതൊക്കെ വളരെ ഇഷ്ടപെട്ട സീനുകൾ ആണ്.ഇല്ലം ഇത്ര കാഷ്ടപ്പെട്ട്‌ ഞങ്ങൾക്ക് വേണ്ടി തരുമ്പോൾ അതൊക്കെ എടുത്ത് പറയണ്ടേ…അത്ര എങ്കിലും ചെയ്യണ്ടേ .. അതല്ലേ അതിന്റെ ശെരി.അതാണ് എല്ലാം ഓരോന്ന് വച്ച് എടുത്ത് പറഞ്ഞത്..❤️

    ഞാൻ അങ്ങനെ 25 കഴിഞു.. ആ രാഹുൽ ആണെങ്കിൽ ഇതൊക്കെ കഴിഞ്ഞ് മറ്റെ സൈറ്റിൽ പോയി അവിടത്തെ ഇല്ലം വായിച്ട്ട്‌ എന്നെ പ്രലോഭിപ്പിക്കുന്നു കള്ള പന്നി??.എന്തായാലും ഇത് ഫുൾ വായിച്ചിട്ട് ഇനി ഒരു തിരിച്ച് പോക്ക് ഒള്ളു?.

    ഒരുപാട് സ്നേഹം ഹർഷാപ്പി ❤️❤️???

    1. വിഷ്ണു?

      Ini 27 2nd le olu comments

      1. മതി….
        എഴുത്തുമ്പോ നോട് ചെയ്തു വെച്ചു എല്ലാം കൂടെ തനാല് മതി.
        ഞാൻ ഇതും വായിച്ചു കേട്ടോ..
        മനസു നിറഞ്ഞു..

        1. വിഷ്ണു?

          ?

  22. മഹാദേവന് നന്ദി ❤️
    ————-

    ഈ പാർട്ട്‌ മുഴുവൻ പഞ്ച് ഡയലോഗഉകൾ ആണല്ലോ, തുടക്കം തന്നെ കഴിഞ്ഞ പാർട്ടിലെ ആകാംഷ ഇണ്ടായിരുന്നു, പക്ഷെ ആദി മരിക്കില്ല എന്ന് ഉറപ്പ് ഉള്ളത്കൊണ്ട് എനിക്ക് അത്രക്ക് ആകാംഷ ഇല്ലായിരുന്നു, ബട്ട്‌ സ്റ്റിൽ ആതിക്ക് എന്ത് സംഭവിക്കും, ഇനി മരിച്ചില്ലെങ്കിൽ കൂടി ആ മരണവേദനയിൽ നിന്നും അവനു അവന്റെ ജീവിത ദൗത്യത്തെ പറ്റി ഉള്ള അറിവ് ഉണ്ടാകുവോ എന്നുള്ള ആകാംഷ ഉണ്ടായിരുന്നു.

    കഴിഞ്ഞ പാർട്ടിൽ തന്നെ അവൻ അടുത്തത് ആ രത്നം കാണിക്കാൻ പോകുന്ന കടയിൽ അല്ലെങ്കിൽ ആ ജ്വല്ലറി ഷോപ്പിൽ പോകുമ്പോൾ ആണല്ലോ ശിവശൈലത്തെ സ്വാമിക്ക് ഒരു അപകട സൂചന കിട്ടിയതും, അതുപോലെ തന്നെ ഭദ്രഅമ്മയ്ക്കും, അതുകൊണ്ട് ഞാൻ വിചാരിച്ചു ആ ഡയമണ്ട് ഷോപ്പ് കാര് ആതിയെ ഫേക്ക് ഡയമണ്ട് തിരിച്ചു കൊടുത്ത് പറ്റിക്കും എന്ന്, അല്ലെങ്കിൽ ഫേക്ക് ഡയമണ്ട് കൊടുത്ത് കഴിഞ്ഞ് അവൻ അതിനു പ്രശ്നം ഉണ്ടാക്കി, എന്നിട്ട് ആ കടയിലെ ഔനേഴ്‌സ് പിടിപാട് ഉള്ളവർ അല്ലെ, അപ്പോ അവര് ഇവനെ കൊല്ലാൻ ശ്രെമിക്കും എന്നാണ് കരുതിയെ, പക്ഷെ ഞാൻ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല, നമ്മടെ മനു പറയണ പോലെ, “ഞാൻ ഒരുപാട് ചിന്തിച് കൂട്ടും പക്ഷെ ഒന്നും നാടകത്തും ഇല്ല”.??

    അപ്പുവിനെ വണ്ടി ഇടിക്കാൻ പോയ സീൻ ഒരുപാട് ഇന്റെൻസ് ആയിരുന്നു, അതിനു ഒരു ബിൽഡിംഗ്‌ അപ്പ്‌ കൂടി ഉണ്ടായില്ല ബട്ട്‌ സ്റ്റിൽ നല്ല ഇന്റെൻസ് ആകാൻ നിങ്ങൾക്ക് കഴിഞ്ഞു, അത് കഴിവ് തന്നെ ആണ്, അതെ ഭദ്രാമ്മ ഒകെ വിളിച്ചു പറഞ്ഞു പക്ഷെ സ്റ്റിൽ വേറെ ഒന്നും ഇണ്ടായില്ലലോ, എങ്കി കൂടി കിടുങ്ങി പോയി ചാകില്ല എന്ന് എനിക്ക് അറിയാം എന്നിട്ട് കൂടി ??

    ലഡ്ഡു കൊടുത്തു ഭക്തരെ മയക്കുന്ന സ്വാമിയേ ഞാൻ ആദ്യം ആയിട്ട് കാണുവാ, അല്ലെങ്കിൽ കേക്കുവാ, ശെരിയാ അങ്ങനത്തെ ആളുകൾ ഉണ്ടാകും, പക്ഷെ നമക്ക് അനുഭവം ഇല്ലാത്തത് കൊണ്ട് ആദ്യ അനുഭവം ആയിരുന്നു വായിച്ചപ്പോ ?

    // “ഇന്ന് രാവിലെ ഞാന്‍ ഗോപൂജ ചെയ്യുക ആയിരുന്നു, അത് സൂര്യോദയത്തിനു മുന്നേ ആണ് ചെയ്യേണ്ടത്, ഞാന്‍ അത് ചെയ്തുകൊണ്ടിരുന്നപ്പോൾ കിഴക്കു സൂര്യന്റെ ഒരു സാന്നിധ്യം എനിക്കു അനുഭവപ്പെട്ടു, അപ്പോൾ തന്നെ ഞാന്‍ സൂര്യനോട് ആജ്ഞാപിച്ചു, മാറിനില്ക്, എനിക്കു ഗോപൂജ ചെയ്യണം എന്ന്, അതുകൊണ്ടു നമ്മുടെ ഗോപൂജ കഴിയുന്നത് വരെ സൂര്യൻ ഉദിക്കാതെ കാത്തുനിന്നു, കാരണം സകല ചരാചരങ്ങളെയും നിയന്ത്രിക്കുന്നവൻ ആണ് ഞാന്‍.”

    “ആടുകളും മാടുകളും സംസാരിക്കാൻ സാദിപ്പിക്കുന്ന സോഫ്റ്റ്‌വെയർ.” //

    തലയിൽ കയ്യ് വെച്ച് പോയ സീൻ, എന്റെ പൊന്നോ ഇജ്ജാതി തള്ള് എന്നൊക്കെ പറഞ്ഞ, അതുപോലെ, തള്ള് എന്ന് പറഞ്ഞാൽ കൊറഞ്ഞു പോകും, അതുക്കും മേലെ, ABSOLUTE FACEPALM ?????

    വേറെ ഒരു പെണ്ണിനെ നോക്കാൻ സമ്മതിക്കത്തും ഇല്ല, അവള് അവനെ പ്രേമിക്കുകയും ഇല്ല, അവളെ എന്താണ് ഞാൻ ചെയ്യണ്ടേ, നല്ല ദേഷ്യം വന്ന മൊമെന്റ് ആയിരുന്നു, ഒരു നടിയെ ചുമ്മാ നോക്കിയതാ അവക്ക് പിടിച്ചില്ല, ഒരു പാറു വന്നിരിക്കുന്നു, പിശാശ് ???

    പഞ്ചാക്ഷരി എല്ലാ വീടുകളിലും ഉരുവിടുന്ന സീൻ അത് എന്റെ മനസ്സിൽ വന്നു, എന്താ പറയുക, ഓരോ ഫ്രെയിമും ഒരു വീടിനു മുൻപിൽ നിന്നും ഓരോ സെക്കന്റ്‌ വെച്ച ഇങ്ങനെ മാറി മാറി വന്നു, അടിക്കാൻ ആയിരുന്നു, അടിപൊളി ആയിരുന്നു അതുപോലെ തന്നെ സായ്ഗ്രാമത്തിലെ സീൻ കൂടി ഒരുമിച്ച്, ഹെവി ആയിരുന്നു, അത് നേരിൽ കണ്ട ഫീൽ ????

    // “എനിക്കിപ്പോ ഇത് ദേവ കല്ല് ആയാലും അസുര കല്ല് ആയാലും ഇനി ഇപ്പൊ “സർവേ കല്ല്” ആയാൽ പോലും ഒരേ പോലെ ആണ്, കാശ് ആണ് എനിക്ക് വലുത്.”

    “വിരേന്ദ്രൻ സർ, നിങ്ങള് ജെമ്മോളജിസ്റ് മാത്രം അല്ല ഒരു ഊമ്പോളജിസ്റ്റ് കൂടെ ആണ് കേട്ടോ, എനിക്കിഷ്ടായി.”

    “ഞാനോ നമസ്‌കരിക്കാനോ, ഇയാളെയോ, അതെന്തിനാ?”

    “ഇയാള് വേണേ, വന്നു എന്റെ കാലിൽ നമസ്കരിച്ചിട്ടേ.”

    “അതല്ലേ അതിന്റെ ഒരു ഇത്?”

    “അപ്പൊ എങ്ങനെയാ കാര്യങ്ങൾ നൂറു കോടി ഉണ്ടോ? ഉണ്ടേ ഇപ്പൊ ഈ രത്‌നം തന്നേക്കാം, ഇല്ലെങ്കിൽ “അണ്ണൻ ആ റബ൪ കൊണ്ടുള്ള മൂന്നാം കണ്ണ് ഒട്ടിച്ചു ടോർച് അടിച്ചു കളിച്ചോ.”” //

    പഞ്ച് ഡയലോഗ്ഇന്റെ മേളം ആയിരുന്നു, അതല്ലേ ഞാൻ ആദ്യം പറഞ്ഞെ, എന്റെ പൊന്നോ ചിരിച്ചു ചത്തു, റബര് കൊണ്ടുള്ള കണ്ണ്ഇൽ ടോർച് അടിച്ചു കളിച്ചോ, സർവ്വേ കല്ല്, ഹെന്റ മോനെ, ചിരിച് ചത്തു ?????

    സത്യം പറഞ്ഞ ആതിയെ സൽഫ്യൂരിക് അസിഡിൽ ഇട്ടപ്പോ കിടുങ്ങി പോയി, കാരണം ഇപ്പൊ തള്ളി കൊന്നു എവിടേലും ഇട്ടിരുന്നേൽ തിരിച്ചു വരുവാണേലും ഒരു ലോജിക് അല്ലേൽ ദൈവ ശക്തി കൊണ്ട് ആണെന്ന് പറയാം, പക്ഷെ സൽഫ്യൂരിക് അസിഡിൽ ഇട്ടാൽ വല്ലതും ബാക്കി കിട്ടുവോ, അപ്പൊ ഒന്ന് പേടിച്ചു, പിന്നെ അവൻ അസിഡിൽ വീഴുന്ന സൗണ്ടിനെ പറ്റി ഒന്നും പറഞ്ഞില്ല, അതുകൊണ്ട് ചെറിയ ഒരു പ്രതീക്ഷയും ഉണ്ടായിരുന്നു, പക്ഷെ സ്റ്റിൽ അവൻ എങ്ങനെ തിരിച്ചു വരും എന്ന് ഒരു ആശങ്ക ഉണ്ടായിരുന്നു ?

    അതുകഴിഞ്ഞു ആ ഇടി മിന്നൽ ഉണ്ടായതും, അവൻ ആ ടാങ്കിൽ നിന്നും രക്ഷപ്പെട്ടതും ആ തീനാളം കത്തി ജ്വലിച്ച സീൻ ഒക്കെ ഒരു രക്ഷേം ഇല്ലായിരുന്നു, എന്റെ മോനെ നെക്സ്റ്റ് ലെവൽ ആയിരുന്നു അതൊക്കെ, ഹോ, പ്രതേകിച്ചു ആ ഇതുവരെ കേക്കാത്ത ഇടിമിന്നൽ ഒകെ ???

    // ”ആദിശങ്കര”

    ‘ഹമ്ഹമ്”

    ”എന്റെ മോന് ഒന്നും വരാൻഅമ്മ സമ്മതിക്കില്ല, എന്റെ മഹാദേവൻ ഉണ്ട് എന്റെ മകന് തുണ ആയി,എന്റെ മൃത്യുഞ്ജയ മഹാരുദ്ര൯ ”

    ഹ്മ് ,ഹമ്ആദി മൂളിക്കൊണ്ടിരുന്നു.” //

    ലക്ഷ്മി അമ്മ വരുന്ന എല്ലാ സീന്സും ഒരു പ്രതേക ഭംഗി ആണ്, ഇനി അത് ഇങ്ങനത്തെ അടിപൊളി സീൻസ് ആണേൽ പിന്നെ നോക്കണ്ട ആ സീനിന്റെ ഭംഗി ഇരട്ടിക്കും ????

    “ത്രയംബക മന്ത്രം”
    “മഹാരുദ്രമന്ത്രം”

    ഒരുപാട് മനസ്സ് നിറക്കുന്നതും, പിന്നെ എന്റെ ദേവിക ഫീൽ തരുന്നതായിരുന് ഈ രണ്ടു മന്ത്രത്തിന്റെയും ഓഡിയോ, അത് ഹെഡ്സെറ്റ് വെച്ച തന്നെ കേൾക്കണം, ഞാൻ അങ്ങനെയാ കേട്ടെ, ഹോ വല്ലാത്ത അനുഭൂതി ആയിരുന്നു..

    …പിന്നെ ആദിപരാശക്തിയുടെ ഗീതം, എന്റെ മോനെ മനസ്സ് നിറഞ്ഞു പോയി, ഹോ അത് ആലപിച്ച ആളുടെ വോയിസും ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒക്കെ, ഈ ഓഡിയോ ട്രാക്ക് ഒക്കെ ഞാൻ ഹെഡ്സെറ്റ് വെച്ച കണ്ണ് അടച്ചു ഇരുന്നാണ് കേട്ടത്, ഹോ വല്ലാത്ത അനുഭൂതി ആയിരുന്നു, എക്സ്എപ്ഷനാൽ ??

    ഈ പാർട്ടിലെ എല്ലാ ഗീതങ്ങളും മനോഹരം എന്നല്ല അതി മനോഹരം ആയിരുന്നു. ????????

    // “സാക്ഷാൽ പരമ ശിവന്റെ കഴുത്തിൽ ആഭരണം ആയി അണിഞ്ഞിരിക്കുന്ന സർപ്പം ആണ് വാസുകി, ആ വാസുകി തന്റെ ശിരസിൽ അണിഞ്ഞിരിക്കുന്ന രത്‌നം ആണ് നാഗമണി, ആ നാഗമണി ആണ് നിന്റെ കയ്യിൽ ഇരിക്കുന്നത് ”

    “പാർവതി എന്നത് ഒന്ന് എന്ന അക്കത്തിന് ശേഷം രണ്ടായിരംകോടി ഇൻഫിനിറ്റി വരുന്നതാണ്.”

    “ഈ പ്രപഞ്ചത്തെ മൊത്തത്തില്‍ ഇല്ലാതെ ആക്കുവാനേന്തോരം ആറ്റം ബോ൦ബോ ഹൈഡ്രജന്‍ ബോ൦മ്പോ ആവശ്യമുണ്ടോ അത്രയും പവര്‍ ഉണ്ട്.”
    //

    ഈ ഇൻഫർമേഷൻ ഒക്കെ എനിക്ക് ബുക്ക്‌ വായിച്ച പോലും കിട്ടും എന്ന് തോന്നുന്നില്ല, നിങ്ങൾക്ക് ഇതിനെ പറ്റി ഒടുക്കത്തെ അറിവ് ആണെന്ന് മനസിലായി, എന്റെ ഹർഷ, നമിച്ചു അണ്ണാ ?

    പോരാത്തതിന് ഇത്രേം പവര്ഫുള് ആയ ഒരു സാദനം ആണ് ആദി കളിപ്പാട്ടം പോലെ കൊണ്ടു നടന്നത് എന്ന് ഓർക്കുമ്പോ അത്ഭുദം തോനുന്നു, അത് അങ്ങനെ ആണല്ലോ, ചില കാര്യങ്ങളുടെ വില നമ്മൾ അറിയാൻ വൈകും, അതിന്റെ പെർഫെക്ട് എക്സാമ്പിൾ ആണല്ലോ ആദി തന്നെ ?⚡️

    ആ ഡയമണ്ട് അല്ലെങ്കിൽ രത്നത്തിന്റെ പേര് നാഗമണി ആണെന്ന് കേട്ടപ്പോ പെട്ടെന്ന് എന്റെ മനസ്സിൽ വന്നത് നമ്മടെ പണ്ട് ഏഷ്യാനെറ്റിൽ ഇണ്ടായിരന്ന ഒരു സീരിയൽ ഇല്ല കുട്ടിച്ചാത്തൻ, അതിലെ ചൂഢാമണി ഓർമ വന്നു ???

    ശിവ ലിംഗം ഇരിക്കുന്ന ആ അമ്പലം കാണാൻ വല്ലാത്ത അനുഭൂതി ആയിരുന്നു ആ വ്യൂ, അത് ഒരു ഒന്ന് ഒന്നര വ്യൂ ആയിരുന്നു, എനിക്ക് ഒരു കാര്യം ഇതിനു മുൻപത്തെ പാർടികൾ വായിച്ചപ്പ തൊട്ടേ തോന്നിയിരുന്നു, അത് ഞാൻ ഈ കംമെന്റിന്റെ അവസാനം പറയവേ…?

    നാഗമണി കറങ്ങുന്ന വീഡിയോ ഒക്കെ കൊള്ളായിരുന്നു, അടിക്കാൻ ?

    // പതുക്കെ ആ കരിങ്കൽക്ഷേത്ര മണ്ഡപം ചലിക്കുവാൻ തുടങ്ങി, അത് സാവധാനം മണ്ണിനടിയിലേക്ക് പോയി താണു പോകുന്നു. അതുകണ്ടു ഭയഭക്തിയോടെ അവന്‍ കൈകള്‍ കൂപ്പി നിന്നു. //

    അത് ബ്രോ ഒരു പിക് മാത്രേ കൊടുത്തോളു പക്ഷെ അത് വീഡിയോ ആയി ഞാൻ കണ്മുൻപിൽ കണ്ടു, എല്ലാം അത് ആദി ആ ശിവലിംഗത്തിൽ കെട്ടിപിടിച് കരയുന്നത് തൊട്ട്, ആ അമ്പലം ഇടിഞ്ഞു താഴെ വീഴുന്നത് വരെ ഞാൻ കണ്ടു ഒരു വീഡിയോയുടെ സഹായവും ഇല്ലാതെ, നിങ്ങളുടെ റൈറ്റിംഗിന്റെ മികവ് ??

    ഞാൻ മണി എന്ന് വിളിക്കട്ടെ?
    വേണ്ട.
    പിന്നെ ഞാൻ എന്താ വിളിക്കുക, ആശാൻ എന്ന് വിളിക്കട്ടെ?
    അപ്പൊ നീല കത്തി, ഇതൊക്കെ കൊണ്ട് എന്താണ് അർഥം?

    ഒന്നും ഇല്ല, നഗ്മണി പറഞ്ഞു ഞാൻ ഒരു സലിംകുമാറിന്റെ ഫാൻ ആണെന്ന് എന്ന്, ആശാൻ ആശാൻ ???

    ആദി ആ നാഗമണിയോട് ചോദ്യം ചോദിച്ചപ്പോ ഏറ്റവും ആകാംഷയോട് ഞാൻ കാത്തിരുന്ന ചോദ്യം ചൊടിപ്പിച്ചില്ലല്ലോ ദുഷ്ട്ട ഹര്ഷാ, “എനിക്ക് പാറുവിനെ കിട്ടുവോ” എന്ന്, ചതി ആയി പോയി, ഒടുകാതെ ചതി, ഞാൻ ഒരുപാട് പ്രതീക്ഷിച്ചു ചോദ്യം ആണ് അത്, തെണ്ടി ഹർഷൻ ????

    ശിവ ഭഗവാന്റെ കഴുത്തിൽ ഉള്ള സർപ്പത്തിന്റെ പേര് വാസുകി, പുതിയ അറിവ്, ഇതുവരെ അറിഞ്ഞ കാര്യങ്ങളിൽ ഒരു പുതിയ അഡിഷൻ, ഒരുപാട് ഒരുപാട് അറിവ് ലഭിച്ചു, എനിക്ക് അറിയില്ലായിരുന്നു ശിവന്റെ കഴുത്തിൽ ഉള്ള ആ സർപ്പത്തിന്റെ പേര്, താങ്ക് യു സൊ മച് ❤️❤️??

    എന്റെ ഒരു കണക്കു കൂട്ടല് വെച്ച അപ്പുവിനെ കെട്ടുവാണേൽ പാർവതിക്ക് ജീവിതം മുഴുവൻ ജീവിച്ചു തീർക്കാം, രഞ്ജനെ കെട്ടുവാണേൽ അവള് 25 വയസ്സു വരെ ജീവിച്ചു ഇരിക്കുവോള്, പക്ഷെ അവളെ കെട്ടുന്ന കുടുംബത്തിന് സകല സൗഭാഗ്യങ്ങളും വന്ന് ചീറും, അപ്പൊ മിക്കവാറും രഞ്ജന്റെ അച്ഛൻ ഇത് അവനിൽ നിന്ന് മറച്ചു വെച്ച കല്യാണം നടത്തും പുള്ളിക്ക് സ്വന്തം ജീവിതം നോക്കിയാൽ മതിയല്ലോ, എന്റെ ഒരു നിഗമനം ഇങ്ങനെ ആണ് ??

    ഇനി ഞാൻ നേരത്തെ അവസാനം പറയാം എന്ന് പറഞ്ഞ കാര്യം, നിങ്ങൾ ഈ ഫോട്ടോസ് ഒക്കെ ഫോട്ടോഷോപ്പ് ചെയ്യുന്നില്ലേ മനുഷ്യ? ആ എട്ടു പരുന്ത് പറന്നു വരുന്ന സീൻ, ആ അമ്പലം ഇടിഞ്ഞു പോയ സീൻ, അവിടെ content aware ടൂൾ യൂസ് ചെയ്തേക്കുന്നു, അങ്ങനെ ഒരുപാട് ഫോട്ടോ നിങ്ങൾ ഫോട്ടോഷോപ്പ് ചെയ്തിട്ടുണ്ട് തന്നത്താനെ അല്ലെ? പ്രതേകിച്ചു ആ 8 പരുന്ത് വരുന്ന സീൻ, ഒരിക്കലും കറക്റ്റ് ആയിട്ട് ആ പിക് ഗൂഗിളിൽ നിന്നും കിട്ടില്ല, ചിലപ്പോ കിട്ടാം പക്ഷെ അത് നിങ്ങൾ എഡിറ്റ്‌ ചെയ്തതാണ്, അതുപോലെ ഒരുപാട് ഇണ്ട്. പിന്നെ ഈ വിഡിയോസും, എല്ലാം നിങ്ങൾ കഷ്ടപ്പെട്ട് എഡിറ്റ്‌ ചെയ്തത് ആണ്, വീഡിയോസ് എല്ലാം അല്ല ചിലതു, പക്ഷെ സ്റ്റിൽ..??

    നിങ്ങളുടെ ഈ ഡെഡിക്കേഷനും ഹാർഡ്വർക്കിനും ഒരു ബിഗ് സല്യൂട്ട്ഉം ഒരു ബിഗ് ഹഗ്ഉം ഒരു വല്യ ഉമ്മയും തിരിച്ചു തരുന്നു, ഇതിനു മുൻപ് ഞാൻ അഭിനന്ദിച്ച ഒരു ആളെ ഒള്ളു, അത് വില്ലൻ ആയിരുന്നു, പക്ഷെ അത് ഞാൻ ആദ്ദേഹം ആ ലിനക്സ് ഒക്കെ നൽകിയ കൊണ്ട് ആണ്, പക്ഷെ നിങ്ങൾ അതിനേക്കാൾ ഇരട്ടി പണി എടുത്തിട്ട് ഉണ്ട് എന്ന് വ്യക്തം ആണ്, ഞാൻ നേരത്തെ പറഞ്ഞപോലെ നേരിട്ടു കണ്ടാൽ കെട്ടി പിടിച്ചു ഒരു ഉമ്മ തന്നേനെ, കാരണം ഇത് നിങ്ങളുടെ തിരക്കിന് ഇടക്ക് ഒരു നേരം പോക്ക് അല്ലേൽ ഒരു ഹോബി ആകും പക്ഷെ എന്നിട്ട് കൂടി അത് ഇത്രക്ക് കാര്യം ആയിട്ട് തന്നെ ചെയ്യുന്ന ആ മനസ്സ്, തിരിച്ചു കാശ് ഒന്നും കിട്ടില്ല ഇതിനൊന്നും, പക്ഷെ ഞങ്ങളുടെ സ്നേഹത്തിനു വേണ്ടി അല്ലെങ്കിൽ സപ്പോര്ടിനു വേണ്ടി ഇതൊക്കെ ചെയ്യുന്നതിൽ ഉണ്ടല്ലോ, മനുഷ്യ നിങ്ങൾക്ക് തിരിച്ചു തരാൻ എന്റെ ഹൃദയം മാത്രമേ ഉള്ള, അത് എടുത്തോളൂ, ലവ് യു ഹർഷാപ്പി ??

    ഒരുപാട് സ്നേഹത്തോടെ, യുവർ ബിഗ്ഗെസ്റ്റ് ഫാൻ,
    രാഹുൽ

    1. അടുത്ത പാർട്ടിന് കമന്റ്‌ ഇട്ടിട്ടുണ്ടേ ☺️

    2. ഫാൻഫിക്ഷൻ

      @ രാഹുൽ, അത് ഹർഷൻ തന്നെ ഉണ്ടാക്കിയതാണ്. ആ വീഡിയോയും ഫോട്ടോസ് എല്ലാം.

  23. Hai bro..നന്നായി അവതരിപ്പിച്ചു ഒാരോ ഭാഗവും. എന്തായാലും ഇത്‌ എഴുതുവാൻ വലിയ effort തന്നെ എടുക്കുന്നുണ്ട് എന്ന് മനസ്സിലായി. അടുത്ത ഭാഗങ്ങൾക്ക് വേണ്ടി ആകാംക്ഷ യോടെ കാത്തിരിക്കുന്നു..

  24. M.N. കാർത്തികേയൻ

    Harshan machooo 27th ne varuvolaa.appo athrem page kooduthal kaanumalle

    1. ഉറപ്പ് …മുന്നൂറില്‍ തീരുമോ എന്നാണ് പേടി

      1. M.N. കാർത്തികേയൻ

        ബ്രോ.കുറച്ചു നാൾ ആയുള്ള സംശയം ആണ്.ചോദിച്ചോട്ടെ.റിപ്ലൈ പ്രതീക്ഷിക്കുന്നു.ഞാൻ authors ലിസ്റ്റിൽ ബ്രോയുടെ പേര് നോക്കിയിട്ട് കണ്ടില്ല.അതെന്താ.

        1. M.N. കാർത്തികേയൻ

          സോറി ബ്രോ.ഇപ്പോഴാണ് കണ്ടത്.സൈഡിൽ ബ്ലാക്ക്‌ ഷെയ്ഡിൽ കിടന്ന കൊണ്ടും ബ്രോയുടെ അതിലെ ഡിപി വേറെ ആയത് കൊണ്ടും ശ്രദ്ധിക്കാൻ പറ്റാഞ്ഞത് ആണ്.സോറി ഫോർ ദി മിസ്റ്റെയ്ക്.

Comments are closed.