അപരാജിതൻ 12 [Harshan] 9415

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Harshan bro

    ഓരോ അധ്യായങ്ങളും നല്ല രീതിയിൽ മുന്നോട്ട് പോകുന്നു,
    എന്ത് പറയണം എങ്ങനെ പറയണം എന്നറിയില്ല
    ഓരോ കഥാപാത്രങ്ങളും മനസ്സിൽ കണ്മുന്നിൽ കാണുന്നപോലെ തന്നെയാണ് വായിക്കുമ്പോൾ തോന്നുന്നത്

    ഇതൊരു മെഗാ സീരിയൽ ആയി വരണം
    സ്‌ക്രീനിൽ കാണുമ്പോൾ ആണു അതിനു കൂടുതൽ ഭംഗി ഉണ്ടാകുന്നത്

    അങ്ങനെ ഒരു planning ചെയ്യണം
    ഇതു പോലെ ഒരു കഥ ഉണ്ടെന്നു എല്ലാരും അറിയണം
    Site’l മാത്രം ഒതുങ്ങി നിൽക്കേണ്ട കഥ അല്ല ഏത്

    അടുത്ത ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

    എന്ന്
    അനികുട്ടൻ

    1. നന്ദി..
      അനിക്കുട്ട..
      ഇത് ഒരു മെഗാ സീരിയലും ആകാൻ പോണില്ല
      ഇത് എന്റെ അക്ഷരങ്ങൾ കൊണ്ട് അനുഭവിച്ചു അറിഞ്ഞാൽ മതി…
      അതാ എനിക്ക് ഇഷ്ടം..

  2. Nxt part is need urgent
    I can’t wait
    …… plzzz

    1. ..എനിക്കില്ലാത്ത എന്ത് അർജന്സി ബ്രോ…27 നു വരും..പ്ലീസ് കാതിരിപ്പിൻ

  3. ഹർഷ ഒരു സംശയം എപ്പോഴും കഥ തുടങ്ങുന്ന മുമ്പ് ബാലു sigaret വലികുനുണ്ടല്ലോ ഇതിന്റെ ക്ലൈമാക്സിൽ അതിയുടെ കഥ പറയാൻ സാധിക്കാതെ ബാലു ക്യാൻസർ വന്നു തട്ടി പോകുന്നത് ആണോ ?

    1. വേണേ…കൊല്ലാം…..
      ഒരു രസമല്ലേ….

  4. Hi Harshan

    I don’t know what to say…. I was thinking about the effort that was going into this work….. you imagination….. creativity…. coming in, through and out of realism, surrealism, mythology and ffantasy. Seems like you have created a universe itself for this story. How many storylines are progressing in parallel to each other and that too even though each of them are very unique and self contained in itself, they are symbiotically well intertwined so elegantly and convincingly. How do you manage them so well paying adequate attention to all of them without any neglect. Your story looks like a B.E.A.U.T.I.F.U.L garden with a rich diversity of ornamental plants wherein each of those plants celebrate the beauty in itself and together with fellow plants as a whole garden.

    With lots of Love.

    Sangeeth

    1. സഹോ..
      ഒരുപാട് നന്ദി അറിയിക്കുന്നു
      അങ്ങോട് എഴുതുന്നു എന്നല്ലാതെ താങ്കൾ പറഞ ഇസങ്ങൾ ഒക്കെ അതൊന്നും കരുതി കൂടി എഴുത്തുന്നതല്ലാ അങ്ങ് വരുന്നത്..ആണ്.

      പിന്നെ ഇത്രയും നല്ല വാക്കുകകൾക് ഇന്ഗ്ലീഷിൽ മരുവാക്ക് കുറിക്കണം എന്നുണ്ട് പക്ഷെ സാധിക്കില്ല.. അതിൽ വിഷമം ഉണ്ട്.

      ഒരുപാട് സ്നേഹ0 മാത്രം
      .

      1. Dear Harshan!

        Many thanks for sparing some of your most precious time to reply me. You have annihilated my ego with the humility in your humble reply (the hallmark of true legends!)I believe transformation and purification of the soul and providing insight and wisdom to the connoisseurs is the goal of any art and artist, which obviously is abundantly found in your work. Please don’t misunderstand me for writing in English. I really want to write in Malayalam but it so much of a trouble as I am using iPad. If I had an option I would have certainly written in Malayalam! I really admire how you manage to type so much in Malayalam in such a short time, let alone the time needed for the creative part, and that too with hardly any typographic errors.

  5. Adutha part eppo varum

    1. vannallo …………

      1. എന്നിട്ട് എവിടെ സഹോ

  6. Whaat about this story …. how mony days waiting … bullshitt … the auther said every two weeks now more than three weeks …kashtam ………………

    1. സുഹൃത്തേ അദ്ദേഹത്തിന്റെ പണി തിരക്കുകൾക്കിടയിൽ എഴുതുന്ന കഥയാണിത് എങ്കിലും കൃത്യമായ ഇട വേളകളിൽ അദ്ദേഹം സബ്മിട് ചെയ്തിട്ടും ഉണ്ട്‌..100പേജ് വായിക്കുന്ന അത്ര എളുപ്പം അല്ല എഴുതി ഉണ്ടാക്കാൻ… ബഹുമാനിചില്ലെങ്ങിലും നിന്ദിക്കാതെ ഇരിക്കുക….

    2. Bro enthonna bro engane okke. Pangal pullikku job unde nyt erunnayirikkum ezhuthane chumma irunnu vayikkunna nammalkku parayan eluppam ayirikkum but ezhuthunnarude kashttapadu nammalkku arilla. Ariyanel onnu ezhuthi nokkanam njan ippol eviduthe story okke vayichu orennam ezhuthunnunde enikku manasilavum athinte kashttapadu….. So don’t say anything like this

  7. എനിക്ക് കിട്ടുന്നില്ല

  8. ഹർഷേട്ട കിട്ടുന്നില്ല nest പാർട്ട്

  9. അപരാജിതൻ 26 പബ്ലിഷ് ചെയ്തു

    ഈ വെബ്സൈറ് ന്റെ ഹോം പേജിൽ നോക്കുക അല്ലെങ്കിൽ

    Kadhakal.com ഗൂഗിളിൽ സെർച്ചു ചെയ്യുക

    http://kadhakal.com

  10. Adutha part ethiyo

    1. വന്നല്ലോ

      Kadhakal.com search cheyyu

  11. അടുത്ത പാർട്ട് വന്നില്ലല്ലോ ഹർഷേട്ടാ ☹️

    1. വന്നല്ലോ

      Kadhakal.com

      ഹോം.പേജ് ഇൽ ഉണ്ടല്ലോ..

  12. Sree♥️❣️?

    8:37 aayi☹️?

  13. അപ്പൂട്ടൻ

    വെയ്റ്റിംഗ്… ഇനി 22min ബാക്കി

  14. ഭൈരവ meaning perfect ayi onnu paranju tharamo

    1. ꧁༺അഖിൽ ༻꧂

      ഹിന്ദുക്കൾ ആരാധിക്കുന്ന താന്ത്രിക ദേവതയാണ് ഭൈരവ. … ത്രികാ സമ്പ്രദായത്തിൽ ഭൈരവ പരമ ബ്രഹ്മത്തിന്റെ പര്യായമായ പരമമായ യാഥാർത്ഥ്യത്തെ പ്രതിനിധീകരിക്കുന്നു…..8 ഭൈരവന്മാർ ഉണ്ട്

      1. Thanks bro need more for my story

      2. Pinne brode story vayichu powli 2nd partum vayichu. 3 partinayi waiting

    2. ശിവന്റെ ഉഗ്രമൂർത്തി ഭാവമാണ് ഭൈരവൻ ഭൈ‌രവന്റെ എട്ട് മൂർത്തിഭാവങ്ങളാണ് അ‌ഷ്ട ഭൈരവ എന്ന് അറിയപ്പെടുന്നത്. എട്ടു ദിക്കുകളെ സംരക്ഷിക്കുന്നത് അഷ്ട ഭൈരവന്മാരാണെന്നാണ് സങ്കല്പം.
      1)അസിതാംഗ ഭൈരവൻ
      2)രുരു ഭൈരവൻ
      3)ചണ്ഡഭൈരവൻ
      4)ക്രോധ ഭൈരവൻ
      5)ഉന്മത്ത ഭൈരവൻ
      6)കപാല ഭൈരവൻ
      7)ഭീഷണ ഭൈരവൻ
      8സംഹാര ഭൈരവൻ

      1. Thanks nadhetta big help

      2. Any more information

      3. അപ്പൂട്ടൻ

        നന്ദി.. nandan ഭായി… അങ്ങയുടെ കഥകൾക്കായി ഞങ്ങൾ വെയിറ്റ് ചെയ്യുന്നു

  15. ??????ok bro

  16. Harshan bro innu kaanumo nxt part

  17. ??? bro link onn idumo pleas kittunnilla

    1. മനു ബ്രോ

      ഇവിടെ ഹോം പേജ് നോക്കൂ
      എട്ടരയ്ക്ക് ഇവിടെ പബ്ലിഷ് ചെയ്യും

  18. ഞാന്‍ കഥ സബ്മിട് ചെയ്തു
    ഇന്ന് എട്ടരയോടെ കഥ വരും

    അപ്പോ വായിച്ചിട്ടു അഭിപ്രായം പറയണേ,,,,,,,,,,,,,,,,

    1. അപ്പൂട്ടൻ

      അടിപൊളി

    2. തീർച്ചയായും

    3. ഫഹദ് സലാം

      ഇടം വലം നോക്കാതെ ചെയ്തിരിക്കും??

    4. അത് പറയാന്‍ ഉണ്ടോ

    5. അങ്ങനെ കാത്തിരിപ്പിനു വിരാമം. ഇനി എതനം മണിക്കുറുകൾ മാത്രം

    6. തൃശ്ശൂർക്കാരൻ

      ???????

    7. എപ്പോഴേ റെഡി

    8. Thanks you

    9. 10.38 കാണാനില്ല പൊന്നു ഹർഷേട്ടാ

  19. Harshan bro submit cheytho ?????

  20. സുദർശനൻ

    പ്രിയഹര്‍ഷന്‍–കാത്തിരിപ്പ്‌ അസഹനീയംതന്നെ.അതുപിന്നെ വഴിയില്‍കൈകാണിച്ചവരെയെല്ലാം വണ്ടിയില്‍ കയറ്റിയിട്ടുണ്ടല്ലോ.എല്ലാവരേയും അവരവര്‍ക്ക്‌ ഇറങ്ങേണ്ടിടത്തു ഇറക്കിവിടണമല്ലോ.സ്വാഭാവികമായും കൂടുതല്‍ സമയംവേണ്ടിവരും.ആവശ്യമായ സമയമെടുത്ത്‌ കൃത്യസ്ഥലത്തുതന്നെ എത്തിച്ചാല്‍ മതി.ഞങ്ങള്‍ കാത്തിരിക്കാം.

    1. ഇന്ന് വരും സുദർശൻ ചേട്ട
      125 പേജ് ആയി
      ഇന്ന് വൈകീട്ടോടെ സബ്മിട് ചെയ്യും..
      8.30 രാത്രി പബ്ലിഷ് ആകും

  21. sreejith subramania

    8.30PM തന്നെ ഇടണേ.. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു, ഒരുപാട് ടിസ്റ്റുകൾ, heart ടെചിങ് moments പ്രതീക്ഷിക്കുന്നു….
    സ്വന്തം അപ്പു

  22. ശുഭ ദിനം നേരുന്നു എല്ലാവർക്കും…
    പാറു ചേച്ചി സുഖം അല്ലെ.. DJ കുട്ടൻ എന്ത് പറയുന്നു ?

  23. കട്ട വെയ്റ്റിംഗ് ഹർഷൻ ബ്രോ

  24. കട്ട വെയ്റ്റിംഗ് ബ്രോ

Comments are closed.