അപരാജിതൻ 12 [Harshan] 9415

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. നാളെ വൈകീട്ട് 8.30 ന് തന്നെയല്ലേ ഹർഷൻ ഭായ് ……. മാറ്റമൊന്നും ഇല്ലല്ലോ …..

  2. Ennu publishing elley harshan bro? ??

    1. Tomorrow

  3. [ CAPTAIN JACK SPARROW

    ഇത്ഒ വഴി ഒന്ന് കയറിയപ്പോ മനസ്സിൽ തോന്നിയ ഒരു പ്ലോട്ട് അതപ്പൊ തന്നെ എഴുതി ഇവിടെ ഇടുകയാണ്. ചെറിയ കഥയാണ് എനിക് തോന്നിയ ആശയം എന്റെ രീതിയി വിവരിച്ചു

    താല്പര്യമുണ്ടെങ്കി വായിക്കാം അല്ലെങ്കി just leav it,

    _________________________________________

    ” നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ,,,, വെറും പ്രേമമല്ല ഭ്രാന്തമായിട്ടുള്ള…. സ്വന്തം ജീവനേക്കാൾ ഒന്നിനെ കൊണ്ടും മായ്ക്കാൻ കഴിയാത്ത തലച്ചോറിനെ ഒക്കെ ബാധിച്ചു വേറെ ഒരു അവസ്ഥയിലാകുന്ന പ്രേമത്തെയാണ് ഞാൻ പറഞ്ഞത് “.

    ” ഇല്ല… എനിക് സാധാരണ ഒരു മനുഷ്യൻ തോന്നുന്ന പോലെ ഒക്കെയുള്ള പ്രേമമേ ഉണ്ടായിരുന്നുള്ളു അതും വൺവേ. എന്തേ നിങ്ങൾ അങ്ങനെ ചോദിക്കാൻ കാരണം “.

    ” ഹോ… അങ്ങനെ എങ്കിൽ ഒരിക്കലും പ്രണയം തലക്ക് പിടിക്കാതെ നോക്കണം. അത് എപ്പോളും നമ്മുടെ കോൺഡ്രോളിൽ വരുന്ന രീതിയിലാകണം… ഒരു പരിധിക്കപ്പുറം കൂടുതൽ പ്രണയിക്കാൻ നിൽക്കരുത് “.

    ” അതെന്താ…. നിങ്ങൾ അത് പോലെ പ്രേമിച്ചിട്ടുണ്ടോ….. “.

    ” ഹഹ… ഹ ഹ പ്രേമിച്ചിട്ടുണ്ടോന്നോ…. ഞാനിപ്പോളും അതിനടിമയാടോ…
    ഞാൻ ഉണർന്നിരിക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം മനസ്സിൽ കുടിയിരിക്കുന്നുണ്ട്. എന്റെ പ്രേമത്തിന് വീട്ടുകാരൊക്കെ എതിർപ്പാണെങ്കിലും അവർക്കൊക്കെ അറിയുന്ന ഒരു കാര്യമുണ്ട് എന്റെ പ്രണയം ഇല്ലായെങ്കി ഞാനില്ല എന്നത് “.

    ” അതെന്താ വീട്ടുകാരൊക്കെ എതിർക്കുന്നത് “.

    ” ചില സമയങ്ങളിൽ ഒക്കെ പ്രണയം കാരണം
    ഞാൻ ചിലപ്പോ ഓവറായി അതിൽ ഇൻവോൾവ്ഡ് ആകും അപ്പോളൊക്കെ എനിക് എന്നെ കണ്ട്രോൾ ചെയ്യാൻ കഴിയില്ല. ഇ ഒരു പ്രശ്നം കാരണം വീട്ടുകാരെ ഒക്കെ ഞാൻ നന്നായി ബുദ്ധിമുട്ടിച്ചിട്ടുണ്ട്,, അവർ എന്നോട് ഒഴിവാക്കാൻ പറഞ്ഞതാണ് പക്ഷെ എന്നെക്കൊണ്ടതിനാവണ്ടേ “.

    കുറച്ചു നേരം ഞങ്ങളിൽ മവ്‌നം തളം കെട്ടി നിന്നു.

    ” നീ പ്രേമിച്ചോ പക്ഷെ അത് മറ്റാർക്കും ബുദ്ധിമുട്ടുണ്ടാകരുത്, നീ ഇനി അഥവാ പ്രണയത്തിന്റെ പേരിൽ ആരെയെങ്കിലും കഷ്ടപെടുത്തിയ പിന്നീട് നമ്മൾ അതിനെ ഓർത്തു മനസ് മുഴുവൻ നീറി പുകഞ്ഞു കൊണ്ടിരിക്കും “.

    അവനത്തിനൊന്നും മിണ്ടിയില്ല, അവൻ വേറെ എന്തോ ആലോചിക്കുകയായിരുന്നു.

    ” നീ എന്താ ഇങ്ങനെ ആലോചിക്കുന്നേ “.
    ” ഞാനൊരു കാര്യം ചോദിക്കട്ടെ “.
    ഞാനവന്റെ മുഖത്തേക്കു നോക്കി.അവനൊന്നു പുഞ്ചിരിച്ചു കൊടുത്തു

    ” നീ ചോതിക്കടാ “.

    ” നിങ്ങൾ ഇത്ര അതികം സ്നേഹിക്കുന്ന അ ഭാഗ്യവതി ആരാണ്. അതിനുമാത്രം പുണ്യം ചെയ്ത ഏത് പെൺകുട്ടിയാണത്,, എനിക്കതറിയാൻ ഒരു ക്യുരിയൊസിറ്റി തോനുന്നു അത് കൊണ്ട് ചോദിച്ചതാ,,
    നിങ്ങൾക് പ്രേശ്നമില്ലെങ്കി നിങ്ങളുടെ കഥയും കാര്യങ്ങളും ഒന്ന് പറഞ്ഞ് തരാമോ “. അവനൊരു അപേക്ഷ രൂപേന ചോദിച്ചു

    ” ഹഹഹ… ഹഹഹഹ…. ഡാ ഞാൻ പ്രേമിച്ചത് ഒരു പെണ്ണിനെയാണെന്നാണോ നീ വിജാരിച്ചേ “.

    ഞാൻ പറഞ്ഞത് കേട്ട് അവൻ തലചൊറിഞ്ഞുകൊണ്ട് ചോദിച്ചു
    ” എന്താ പറഞ്ഞെ,,,,, അപ്പൊ നിങ്ങൾ ഭ്രാന്തമായി പ്രേമിച്ചത് എന്ന് പറഞ്ഞതൊക്കെ പെണ്ണിനെ അല്ലെങ്കി പിന്നെ എന്തിനെ പ്രേമിച്ച കാര്യമാ പറയണേ “.

    ” ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്
    നിന്നെ പോലെ കുറെ ആളുകളുണ്ട് അവരൊക്കെ കരുതുന്നത് ആണിന് പെണ്ണിനേയും പെണ്ണിന് ആണിനേയും മാത്രമേ പ്രേമിക്കാൻ പാടുള്ളു എന്നാണ്,,, അങ്ങനെ അല്ലാതെയുള്ള ത്രീവ്ര പ്രണയം തോന്നുന്ന പലകാര്യങ്ങളും ഉണ്ട് ചില മനുഷ്യരിൽ അതിലൊരാളാണ് ഞാനും “.

    ” അല്ല നിങ്ങൾ ഇങ്ങനെ ഒക്കെ പറഞ്ഞപ്പോ ഞാൻ കരുതി…. “.
    ” അത് സാധാരണയാണ് പ്രേമം എന്ന് കേൾക്കുമ്പോ ഇതുപോലെയാണ് എല്ലാവരും ചിന്തിക്കുക “.
    ” എന്തിനെയാണ് പ്രെമിചതന്ന് ഇപ്പോളും പറഞ്ഞില്ല “.

    ” അതോ,,,, അത് കാല്പന്തിനോടാണ് ഞാൻ പറഞ്ഞ എനിക്കുള്ള മുടിഞ്ഞ മൊഹബത് “.

    ” ഫുട്‌ബോളിനോടാണോ,,,,, അത് നിങ്ങക്ക് മാത്രമല്ല എനിക്കും അടങ്ങാനാവാത്ത മൊഹബത്താണ് ഫുട്‌ബോളിനോട് “.

    ഇത് ഇ പ്രാവശ്യത്തെ ലാ ലിഗ ചാമ്പ്യൻ മാരായ real madrid നും real madrid ഫൻസിനും എല്ലാ ഫുട്‍ബോൾ പ്രേമികൾക്കും ഡെഡികേറ്റ് ചെയ്യുന്നു.

    ഞാനൊരു പാവം കടൽ കൊള്ളക്കാരൻ ☠️
    [ CAPTAIN JACK SPARROW ?‍☠️]

    1. Powlichu

      Orikalum over aayi orale snehikaruth
      Athukaranam adhyam nashikuva nammalanu carrier povum, swantha bandhangal povum, friends ellarinnum Akann aval mathravum

      Avasanam aval carrier family okke ulla oruthane set akum povum

      Time passinu nokuva, ennitt avalk nirbandham aanel ketuva ennitt marriage kayinju snehicholuva jeevanolam

      1. CAPTAIN JACK SPARROW

        താങ്സ്,, നീ പറഞ്ഞത് ശെരിയാണ് ഇ പ്രേമം ഒന്നും സെറ്റകില്ല. പ്രേമനൊക്കെ പറഞ്ഞാൽ ഒരു മാതിരി ചങ്ങലക് ഇടുന്ന പോലെയാണ് ഒരു സ്വതന്ദ്ര്യവും കിട്ടില്ല.
        പ്രേമവും കല്യാണവും വേണ്ടനൊക്കെ ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോലെയാ തീരുമാനിച്ചത് ഇപ്പോ ഇരുപത്തി രണ്ട് വയസായി ഇതുവരെ ഒരുതിനോടും തോന്നിയിട്ടില്ല തോന്നാനും പോണില്ല. പക്ഷെ ഫ്രണ്ട്സായി കുറെ ഗേൾസ് എനിക്കുണ്ട് പക്ഷെ അവരോടൊക്കെ ഒരു പരിധിവരെയെ അടുപ്പം കാണിക്കാറുള്ളു

        ലൈഫ് ലോങ്ങ് ഫ്രീ ആയി നടക്കണം സ്വതന്ത്രയതോടെ സമാധാനത്തോടെ ഹാപ്പിയായി എന്റെ ഇഷ്ടങ്ങൾ മാത്രം നോക്കി അതിന് വേണ്ടി പ്രെണയവും കല്യാണവും എല്ലാം ജീവിതത്തിൽ നിന്നും ഞാൻ തെജിചു കളഞ്ഞു.

        പിന്നെ ഒരു കാര്യം കട്ട ചങ്ക്സലുല്ലതൊണ്ട് ഫുൾ ടൈം ഹാപ്പി ആണ്. കട്ട ചങ്കലുല്ലതൊണ്ട് പ്രേമികനും തോന്നിയിട്ടില്ല.

        അപ്പൊ ശെരി
        ഒരു വട്ടം കൂടി താങ്ക്സ്

        ഞനെയ്‌ ഒരു പാവം കടൽ കൊള്ളക്കാരൻ ☠️

        [ CAPTAIN JACK SPARROW ?‍☠️ ]

        1. നരേന്ദ്രന്‍❤?

          Captainn bro ,22alle Ayullu jeevitham ineem thodangeettilla korach kazhiyumbo nammude chinthakal orupad vyathasappedum

    2. ഞാൻ കരുതി അവസാനം അപരാജിതനെ പ്രേമിച്ചു എന്നു പറയുമെന്ന്???

  4. Harsha story publish cheyyunnathe thusday or friday aaayirunnu enkil kollam . Njan saudiyil ninnane. Saturday 8.30 ivide 11.30 pm aaanu.sunday morning dutyke pokanam

    1. അടുത്ത തവണ മുതൽ നോക്കാം ..
      ഇത്തവണ ഇങ്ങനെ പോകട്ടെ..

    2. 6 മണി അല്ലെ ആവു broo

      1. യെസ്.. സൗദി 2.5hrs behind ആണ്

  5. ꧁༺അഖിൽ ༻꧂

    ഗുഡ് ഈവെനിംഗ്.. ❤️❤️

    1. Gud evening akhiletta

      1. ꧁༺അഖിൽ ༻꧂

        good evening bro…

        എൻ്റെ കഥ വായിച്ചോ ???
        ആദിത്യഹൃദയം 1 ??

        1. Illa nyt vakkum ippol writing aaa

      2. Harshan Bhai ennu post cheyum next part

        1. ꧁༺അഖിൽ ༻꧂

          nale

    2. Harshan Bhai ennu post cheyum next part

  6. ആദിയുടെ വീണവായന + പാറുവിനെ നിർത്തം + മാലിനിയുടെ അമ്മയുടെ യുടെ വീണവായന + കൊട്ടാരത്തിലെ നിർത്തം
    ഞാൻ ഇത് ഒക്കെ വച്ചു കുറെ മനസ്സിൽ കണ്ടാരുന്നു

    1. ꧁༺അഖിൽ ༻꧂

      ഈ പാർട്ടിൽ ചാൻസ് കുറവാണ്….

  7. Ennuvarum nee ennuvarum nee…..???

  8. എവിടെ നന്ദൻ ബ്രോ?? പുതിയ കഥക്കായി ഇത്തിരി പേര് കാത്തിരിപ്പുണ്ട്……. അത് മറക്കണ്ട ?

  9. അമ്മൂട്ടി

    നല്ലത് മാത്രം നടക്കണം എന്നു ആശിക്കുവാൻ മാത്രമല്ലേ നമുക്കു പറ്റു? അല്ലാതെ നല്ലത് മാത്രം നടക്കണം എന്ന വാശിപിടിച്ചിട്ടു ഒരുകാര്യമുണ്ടോ????

    അപ്പോൾ ഇവിടുത്തെ എല്ലാ നിവാസികൾക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ദിനം ആകട്ടെ എന്നു ആശംസിക്കുന്നു…..

      1. Raj bro evideayirunnu kananillallo

  10. ഗുഡ് മോർണിംഗ് ഓൾ ?

    ഹാ !!! ഒരു ഭൃഗു ?

  11. ആദി യെ ആരാണ് കുഞ്ഞുപ്രായത്തിൽ നിഗ്രഹിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നത്

    1. ഏവൂരാൻ

      ശിവപുരത്തെ ആ ദുഷ്ട ശക്തികൾ..
      ആരോ ആദിയുടെ അമ്മുമ്മയെ കൊല്ലാൻ നോക്കിയോ അവർ തന്നെ…
      ജനനം ഉണ്ടങ്കിൽ മരണവും ഉണ്ട്.. ഏതു ദുഷ്ട ശക്തിയെ ഉപാസിച്ചാലും ഒരു പരുതിയിൽ കൂടുതൽ ഭൂമിദേവി താങ്ങില്ല.. അതിനെ നിഗ്രഹിക്കാൻ ഒരു ദൈവാമംശം ജനിക്കും.. കാത്തിരിക്കുന്നു രുദ്രന്റെ താണ്ടവത്തിനു ആയി…
      ഹര ഹര മഹാദേവ്.. ജയ് ആദിശക്തി

      1. അപ്പൂട്ടൻ

        രാജാധിരാജൻ രാജകുമാരൻ ആദിശങ്കരൻ പ്രതീക്ഷയോടെ നാളെ എത്തുന്നു.. ഇപ്പോഴത്തെ രാജകുമാരൻ അതായത് പാറു ഇപ്പോൾ മനസ്സിൽ സൂക്ഷിക്കുന്ന ആ രാജകുമാരൻ മഹാരാജൻ ആദിശങ്കരന് അടുത്തുപോലും എത്തില്ല…

        1. ശിവ
          അവനു വല്ല തമ്പുരുവോ സരോടോ മീട്ടി പാടാൻ കൊള്ളാം

          ആദി നമ്മടെ ചെക്കന്
          അവൻ ഇമ്മാതിരി ചീള് കേസുകൾ ഒന്നും ഇല്ല…ഒക്കെ നാഷണൽ ഇന്റർനാഷണൽ ലെവൽ കളികൾ…

          ഹാ ഒരു ഭൃഗു…

          1. ആദി powli ആയി വീണ വായിക്കുല്ലോ…
            ഞാൻ ഒർത്തു ആദിയുടെ വീണയുടെ താളത്തിൽ പാറുൻ്റ ഒരു നിർത്തം ഒക്കെ കാണാൻ പറ്റും എന്നു…??

          2. Dani aadhyam avane manushyanayi kanakkakatte ennittalle veena

          3. അപ്പൂട്ടൻ

            കലക്കി

  12. അറിയിപ്പ്

    125 പേജുകളോടെ 26 ഭാഗം എഴുതി കഴിഞ്ഞു
    എഡിറ്റിംഗ് ഒക്കെ ചെയ്തു നാളെ സബ്മിട് ചെയ്യും..
    ഉദ്ദേശിക്കുന്നത് നാളെ രാത്രി 8.30 നു പബ്ലിഷ് ആക്കാൻ ആണ്.
    കുട്ടേട്ടൻ കാർഫെർമേഷൻ തന്നിട്ട് കൃത്യമായ സമയം ഇവിടെ അനൗൺസ് ചെയ്യുന്നത് ആയിരിക്കും.

    1. Waiting ??

    2. Apo ivde 10 mani aakum bro
      Apozhekum work okke kazhinjaa mathiyaarnu

      Azlan

    3. മതി ഹർഷൻ. വായിക്കുമ്പോൾ ഞങ്ങളുടെ ഹൃദയം തുടിക്കുന്ന രീതിയിൽ ആകണം ട്ടോ ??????????????

    4. Waiting……..

    5. അപ്പൂട്ടൻ

      അടിപൊളി

    6. Poli Bro njn aardeyo cmnt il nine last week aane e story e patti ariyane pine angote e story de opam.

    7. I am waiting….

    8. Thanks bro waiting

  13. Harshnu sugamennu vishwasikkunu

  14. നരേന്ദ്രന്‍❤?

    ഹലോ എല്ലാവരും എവിടെ

  15. ആദ്യമൊക്കെ ഞാൻ കഥ വരാൻ വൈകുമ്പോൾ പ്രീവിയസ് പാർട്ട്‌ വായിക്കും കഴിഞ്ഞ രണ്ട് പാർട്ടിലും ഞാൻ അത് ചെയ്തില്ല

    ബികോസ് പിന്നോട്ട് പോയാൽ അവിടെ ഞാൻ ഇഷ്ടപ്പെട്ടിരുന്ന സ്വന്തം എന്ന് കരുതിയ പാറു ഉണ്ട് എനിക്കിനി അവളെ ഓർക്കാൻ വയ്യ

    മുൻപ് ഞാൻ പ്രീവിയസ് പാർട്ട്‌ ബാക്ക്വെർഡ് വായിച്ചിട്ടുണ്ട് 23, 22, 21 അങ്ങനെ
    എന്നിട്ട് 11 പാർട്ട്‌ എത്തിയപ്പോൾ നിർത്തി കാരണം ഇനി പിന്നോട്ട് പാറു അപ്പുവിനെ വെറുത്തിരുന്നു മറ്റാരേക്കാളും എന്തിനേക്കാളും അത് കൊണ്ട് മാത്രം ഇപ്പൊ 20 പിന്നോട്ട് വായിക്കാൻ വയ്യ അവിടെ എവിടെയൊക്കെയോ പാറു അപ്പുവിന്റേത് ആകും എന്ന് ഞാൻ കരുതിരിയുന്നു ഇനി അത് ഓർക്കാൻ വയ്യ പാസ്ററ് ഈസ്‌ പാസ്ററ്
    ഒരു തിരിഞ്ഞ് നോട്ടം വയ്യ, എനിക്ക് അതിനാവില്ല

    1. Same avastha bro☹️

  16. അപ്പൂട്ടൻ

    ഡോക്ടർ ലാസിം ഇബ്നു എന്ന വിദഗ്ദനായ ഫോറൻസിക് എക്സ്പെർട് അതിന്റെ കാരണം പറയുന്നത് എന്താണ് എന്നറിയുവാൻ ആയി ഉത്കണ്ഠയോടെ ആകാംക്ഷയോടെ ആദി കാത്തിരുന്നു….. ഞങ്ങളും കാത്തിരിക്കുന്നു…

    1. വിഷം ഉള്ളില്‍ ചെന്ന് മരണം എന്നാണ്‌ ഞാന്‍ ആദ്യം വിചാരിച്ചത് but അതിന്‌ ആത്മഹത്യ എന്ന possibility കൂടി ഉള്ളത് കൊണ്ട്‌ അതാവില്ല

  17. അപ്പൂട്ടൻ

    ഈ എപ്പിസോഡ് കുറഞ്ഞത് മൂന്നു പ്രാവശ്യംവായിച്ചു ഇപ്പോൾ തന്നെ വായിച്ചു കഴിഞ്ഞു. ഇനി ശനിയാഴ്ചത്തെ ക്കുള്ള കട്ട വെയിറ്റിംഗ്.

  18. അപ്പോൾ ഇനി 48 മണിക്കൂര്‍ കൂടി വെയിറ്റ് ചെയ്താല്‍ മതി

    ഒരു help വേണം ആരെങ്കിലും ഗുജറാത്തിൽ ഉണ്ടോ എനിക്ക് next month അവിടെ interview ഉണ്ട് (airforce ന്റെ) അവിടെ scene ആണോ എന്നറിയാന്‍ ആണ്‌ എന്നിട്ട് വേണം ടിക്കറ്റ് ബുക്ക് cheyyano വേണ്ടയോ എന്നറിയാന്‍ ആണ്‌ (നെറ്റ് ല്‍ search ചെയ്തപ്പോള്‍ correct detail കിട്ടിയില്ല അതാണ്)

    1. അപ്പൂട്ടൻ

      ഗുജറാത്തിൽ എവിടെയാണ് ഭായ്. പ്രോപ്പർ ഡീറ്റെയിൽസ് കൊടുക്കുക

      1. Gandhipuran

      2. ഗാന്ധിപുരം ബസ് സ്റ്റാന്‍ഡ് 14 aug 2020
        6.30 ആണ്‌ reporting time

        1. അപ്പൂട്ടൻ

          ഒക്കെ ഞാൻ എല്ലാം പറഞ്ഞു തരാം. എനിക്ക് ഫ്രണ്ട്സ് ഉണ്ട് അവിടെ ഞാൻ നോക്കിയിട്ട് പറയാം

          1. അപ്പൂട്ടൻ

            ഭായി ഈ അഡ്രസ് ശരിയല്ലല്ലോ. ശരിയായ അഡ്രസ് ഒന്ന് അയച്ചു തരിക. മറ്റൊന്ന് ഗുജറാത്തിൽ ഒരു സ്ഥലത്തും ഒരു പ്രോബ്ലം ഒന്നുമില്ല. ധൈര്യമായിട്ട് പോകാം

          2. Sorry bro Gandhinagar ആണ്‌ എങ്ങനെയോ ഗാന്ധിപുരം വന്നതാ

          3. അപ്പൂട്ടൻ

            ഗാന്ധിനഗർ ഒന്നും ഒരു കുഴപ്പവുമില്ല ഭായ് ധൈര്യമായിട്ട് പോകും എല്ലാവിധ ആശംസകളും.. എന്തെങ്കിലും ഹെല്പ് വേണമെങ്കിൽ ഞാൻ എന്റെ മൊബൈൽ നമ്പർ തരാം എനിക്ക് ഫ്രണ്ട്സ് ഉണ്ട് അവിടെ ലോക്കൽ ടീമുകളാണ്.

  19. ഫഹദ് സലാം

    അടുത്ത പാർട്ട് ഉടൻ ഉണ്ടാകുമോ

    1. ശനി വൈകീട്ടു 8 മണി
      ആണ് ഉദ്ദേശിക്കുന്നത്

      1. ആനന്ദ് സാജൻ

        Bro ichiri നേരത്തെ ഇടൻ പറ്റുമോ

      2. velyathaano ??

      3. അപ്പൂട്ടൻ

        കട്ട വെയിറ്റിംഗ്…. സത്യം പറയാം കട്ട വെയിറ്റിംഗ്

  20. Hello guyzzz gud mrg

  21. Harahappy 26 ennu varum ennu parayamooo

  22. Harahappy 26 ennu varum

  23. മഹാബലി

    രണ്ടു ദിവസം കൊണ്ട് അവൻ വരും രഹസ്യങ്ങളുടെ കൂമ്പാരവുമായി കാത്തിരുന്നു കാണുക (ഇത് ശരിക്കു മനസ്സിൽ കാണുകയാണ് അതാ കാണുക എന്ന് പറഞ്ഞത്)

  24. ഹർഷൻ ദയവായി അടുത്ത പാർട്ട് add ചെയ്യു
    Curiosity kinda പറയുന്നെ

  25. രാവണൻ
    ഇന്നാണ് ആ ദിവസം ജിതൻ ഒരിക്കലും മറക്കാൻ കഴിയാത്ത ഓര്മയിലേക്കു അവനെ അവന്റെ ശത്രുക്കൾ പറഞ്ഞു വിട്ടിട്ടു ഇന്നേക്ക് 6 വർഷം കഴിയുന്നു ……
    ഇനിയും ഉണങ്ങാത്ത മുറിവുകളും പ്രതികാരവും ആയി ആണ് അവന്റെ വരവ് 6 വർഷം എവിടെ പോയെന്നോ എന്തായിരുന്നു ജോലി എന്നോ ആർക്കും അറിയില്ല……..
    അവൻ വന്നതു ചുമ്മാ അങ്ങു പോകാനല്ലാ S k. കമ്പനിയുടെ ഓണർ ആയ ശങ്കർ ആണ് അവന്റെ ഇര അവന്റെ അച്ഛനെയും അമ്മയെയും ഒരു അപകടം എന്നപോലെ മരണത്തിലേക്ക് വലിച്ചെറിഞ്ഞ ജിതന്റെ ജീവിതത്തിലെ വില്ലൻ ആണ് ശങ്കർ ..ഒരു കാലത്തു എല്ലാവരുടെയും സ്നേഹo ആവോളം അറിഞ്ഞാവനാണ്
    ജിതൻ …പക്ഷെ ഇന്ന് അതേ അവൻ ആണ് സമൂഹത്തിലും ജീവിതത്തിലും അനാഥനെ പോലെ നിൽക്കുന്നത്… അവൻ വന്നു നിന്നതും ശങ്കർ വന്നു അവന്റെ അടുത്തേക്ക് എത്തി ചോദിച്ചു …..
    ശങ്കർ . ഹാ നീ ഊര് തേണ്ട ഒക്കെ കഴിഞ്ഞു എത്തിയോ നിനക്കു എന്താടാ ഇവിടെ കാര്യം നിന്റെ തന്തേയെ പറഞ്ഞയച്ചിടത്തെക്കു നിന്നേം പറഞ്ഞു വിടാണോ.
    അതു കേട്ടു അവൻ ഒരു ഓരു വശ്യമായ ചിരി ചിരിച്ചു അയാളോട് പറഞ്ഞു… ഒരുങ്ങി ഇരുന്നോ തനിക്കു നല്ല ഒരു സമ്മാനം തരുന്നുണ്ട് അതു സ്വീകരിക്കാൻ …….
    കളി ഇവിടെ തുടങ്ങുകയാണ് ശങ്കർ കാണാൻ എരിക്കുന്നതെ ഒള്ളു ജിതൻ ആരാണെന്നും അവന്റെ വില്ലത്തരം എന്താണെന്നും ……..
    ബ്രോസ് ഞാൻ മനസിൽ കണ്ട ഒരു ത്രില്ലര് സ്റ്റോറി യുടെ ത്രെഡ് ആണ് ഇത്. ഇതു ഒന്നു എഴുതണം എന്നുണ്ട് എങ്ങനെ ഉണ്ടെന്നു ഒന്നു അഭിപ്രായം പറഞ്ഞിരുന്നു എങ്കിൽ ബാക്കി പരുപാടി നോക്കമായിരുന്നു ….. നല്ലതാണെങ്കിലും മോസമാണെങ്കിലും തുറന്നു പറയുക

    1. ബ്രോ…
      ഇതുപോലെ ഒരു അഞ്ചു ഭാഗം എഴുതി
      ഇവിടെ ഷെയർ യുവർ സ്റ്റോറി ഇൽ സംബമിട് ചെയ്യ്…
      അപ്പോൾ കഥ എല്ലാവരിലേക്കും എത്തും….
      എല്ലാരും വായിക്കട്ടെ…

      1. Ok bro aadhyam aayanu .. oru sremam.. engane aakumennu oru pidim ella

        1. മഹാബലി

          രണ്ടു ദിവസം കൊണ്ട് അവൻ വരും രഹസ്യങ്ങളുടെ കൂമ്പാരവുമായി കാത്തിരുന്നു കാണുക (ഇത് ശരിക്കു മനസ്സിൽ കാണുകയാണ് അതാ കാണുക എന്ന് പറഞ്ഞത്)

        2. ഒന്നാമത് കമന്റ് വാലിൽ കഥ ഇട്ടാൽ പലരും വായിക്കില്ല അഭിപ്രായവും കിട്ടില്ല അങ്ങനെ വന്നാൽ എഴുതാൻ ഉള്ള മനസ് പോലും ഇല്ലാതെ ആകും , അതാണ് എത്രയും പെട്ടെന്ന് ഒരു പത്തു പേജ് എഴുതി പബ്ലിഷ് ചെയ്യാ പറയുന്നത്, ആദ്യം എഴുതുക , എന്നിട്ടു അഭിപ്രായം നോക്കാം , അല്ലാതെ എഴുതുന്നതിനു മുന്നേ ത്രെഡ് ഒകെ പറഞ്ഞു അഭിപ്രായം ചോദിച്ചു എഴുതുന്ന ആ ഒരു ആറ്റിട്യൂട് മാറ്റുക
          ആദ്യം എത്രയും വേഗം കഥാ പബ്ലിഷ് ആക്കൂ

    2. ബ്രോ ത്രെഡ് ഒക്കെ അടിപൊളി ആണ്, നല്ല ഡീറ്റൈലിംഗ് ഒക്കെ കൊടുത്ത് നല്ല കുറെ പ്ലോട്ടുകൾ ഒക്ക്കെ സെറ്റ് ആക്കി അങ്ങോട്ട് തുടങ്ങിക്കോ… ബട്ട്‌ അവസാനം എല്ലാ പ്ലോട്ടുകളുണ് ചരക്റ്റേഴ്സും ലിങ്ക്ഡ് ആയിരിക്കണം പിന്നെ പുട്ടിനു പീര പോലെ ലവ്, fight, കോമഡി എല്ലാം ഇട്ട് സെറ്റ് ആക്കിക്കോ, ഞങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കും

Comments are closed.