അപരാജിതൻ 12 [Harshan] 9415

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Next part enna varua

    1. ശനി കാണുമെന്ന പറഞ്ഞതു

  2. എല്ലാവര്കും ഗുഡ് മോര്‍ണിംഗ് …
    ഇന്ന് കര്‍കിടകം 1 എവര്കും നല്ല ഒരു മാസം ആശംസികുന്നു …
    ഹാ !!! ഒരു ഭൃഗു

  3. അമ്മൂട്ടി

    എല്ലാവർക്കും ശുഭരാത്രി…..?????

  4. അമ്മുട്ടി

    SSLC/+2 പരീക്ഷയിൽ വിജയവും തോൽവിയും ഉണ്ടാകാം.. ഉന്നത വിജയവും താഴ്ന്ന വിജയവും ഉണ്ടാകാം, ഇവിടം കൊണ്ടു ജീവിതം തീരുകയല്ല..

    A+ മികവിന്റെ സൂചനയല്ല, മാർക്ക് കുറഞ്ഞ കുട്ടികൾ മികവ് കുറഞ്ഞവരും അല്ല
    കുട്ടികൾക്ക് വേണ്ടത്‌ ഉന്നതവും അർത്ഥവത്തായ തൊഴിൽ-വിദ്യാഭ്യാസ-ജീവിത മാർഗനിർദേശങ്ങൾ ആണ്..

    ഇവിടെ വിജയം അറിഞ്ഞവർ പലരും ജീവിതത്തിൽ പരാജപ്പെടുന്നു.. അതു ആർക്കും ഉണ്ടാവാതിരിക്കട്ടെ
    കുഞ്ഞുങ്ങൾ ജീവിതത്തിൽ വിജയിക്കട്ടെ അതാണ് ഏറ്റവും വലിയപരീക്ഷ…….
    God bless you all …..

    1. A+ karyamilla luck aanu ellam
      Bhagyam ullavan rakshapedum bagyam illathavan enthokke sremichalum evideyum eththilla

      10th kayinja touring point plus two
      Plus two kayinja turning point degree
      Athu kayinja veronn
      Ellam kayinj purath society erangumbho aanu yadhartha turning point

  5. ഫഹദ് സലാം

    എന്റെ കഥയിലെ ആദ്യ കമന്റ്‌.അദ്ധ്യായം 1.. 25 ഭാഗങ്ങൾ 1648 പേജുകൾ.. ഒരു സ്വപ്ന ലോകത്തുകൂടെ പോകുന്ന ഒരു ഫീലിംഗ്.. പുരുഷന്മാരെ വെറുക്കുന്ന രാജകുമാരിയിൽ ആകൃഷ്ടനായി അവളെ തേടി പോകുന്ന രാജകുമാരന്റെ കഥ വായിച്ചിട്ടുണ്ട്.. ഒരു പക്ഷെ അതിനു മുകളിൽ നിൽക്കുന്ന അവതരണവും കഥ മുഹൂർത്തങ്ങളും.. കൂടുതൽ നമുക്ക് അടുത്ത ഭാഗത്തിൽ പറയാം.. കാത്തിരിക്കുന്നു

    1. Aah kadhayil engilum rajakumaranu rajakumariye kittunnundo
      Atho mannum chari ninnavan pennum kond ponundo

    2. nandi fahad bro

  6. സുജീഷ് ശിവരാമൻ

    ഹായ് ഹർഷാ… കഥ എന്നാണ് ഉണ്ടാകുക… കാത്തിരിക്കുന്നു…

  7. Harshan bro story എപ്പോളാ വരുന്നേ…. എഴുതി കഴിയാറായോ….. waiting bro….
    @പാറു ഏട്ടത്തി കുട്ടൂസൻ സുഗമായിട്ടു ഇരിക്കുന്നോ… കുറുമ്പൊക്കെ ഉണ്ടോ…..
    പിന്നെ എല്ലാരും safe alle ആർക്കും കൊറോണ pblms ഒന്നും ഇല്ലന്ന് വിശ്വസിക്കുന്നു…..

    1. Kuttoos sughamayi irikkanu kurumbokke ind thudangeetteyollu ….corona ivide arikil okke parannu nadakkanind enkilim ippp safe ayi irikkanu

      1. Take care ഏട്ടത്തി… കുട്ടൂസിനേം സൂക്ഷിക്കണേ….. കുറുമ്പൊക്കെ അവന്റെ കൂടെപ്പിറപ്പല്ലേ…. ഹർഷപ്പിടേം പിന്നെ ഈ പാറു ഏട്ടത്തിടേം ബാക്കി alle… ഇതല്ല ഇതിലും വലുത് പ്രതീക്ഷിച്ച മതി ??

  8. Ennengilum ezhuthi baghyavashal kittiyal Naan ivide vann parayum

    “kittiyal “

    1. നീ ദേസ്പ് ആകാതെ മോനേ … കിട്ടും .. പടിക്കു

    2. ബ്രോ..ഒരു തവണ കൂടി ശ്രമിക്കു..ഉറപ്പായും വിജയിക്കും..നന്നായി പടിക്കു..
      Previous year question paper ഈ വർഷത്തത് ഉൾപ്പെടെ സ്വയം സോൾവ്‌ ചെയ്ത് സ്വയം വിലയിരുത്തി നോക്കു..
      (ഉപദേശം ആയി എടുക്കണ്ട ട്ടോ..ഒരു ചേട്ടൻ/കൂട്ടുകാരൻ പറയുന്നതായി കണ്ടാൽ മതി)

      അടുത്ത തവണ ഉറപ്പായും ജയിക്കും..!!
      All the best bro!!

      1. Oru pravishyam koodi nokkatte baghyam thunaykuvonnu,
        Enik oru seriousness illaththa character aanu atha problem
        Aah choodu thattunnilla

  9. Bro next part eppazha njan katta waiting aanu

  10. കുട്ടേട്ടൻസ്.... ??

    എവിടെ….. ഞങ്ങളുടെ പിള്ളേച്ചൻ എവിടെ….

  11. Adhisesha,
    Again our city is under lockdown for a week….
    Cooking, painting….
    Please … Waiting for Adhi…
    With Rudra thalam….

  12. @ഡാനി.

    ഫോണിൽ ഗൂഗിൾ ഡോക്യൂമെന്റസിൽ ടൈപ്പ് ചെയ്താൽ മതി വാട്സ്ആപ്പ് ടൈപ്പ് ചെയ്യേണ്ട ആവശ്യം ഇല്ല

    1. Ok enganathe tips okke paranju taa

    1. ഞാനും എന്ന ഒക്കെ scene മനസ്സിൽ കണ്ടന്നറിയാമോ +2 fail അമ്മ വരുന്നു രണ്ടെണ്ണം പെട്ടിക്കുന്നു ആകാശവാണിയിലുടെ mobile പറക്കുന്നു…. Thank God just passed ?

    2. don’t worry about that do one thing do it again (this time you will pass the exam ) so don’t loos your hope so Mr ajay bro plz apply to re exam

      1. A k

        Enik vishamam onnum Illa cheriyoru vingal athre ollu, kitunna vare Naan nokkum

        Eniku kurach kalayit baghyam Illa athond prathikshayum illayirunnu

        1. Don’t believe luck …believe your self …OK bro …

    3. Dani, ithonnum sambhavichillallo ath ningalk bagyam aanu

      1. Aaanne just missaaa 1B+ and 5c+

        1. Malayalam aaanu b+

        2. Ashwasam aayi kanuvalle

    4. Ajay sadarana ellvarum thottalum jayichunne parayu ..failed ennu parayanum venom oru dairyam ❤️?..oru higher secondary exam valuation ninne tholpikkan pattilla makane next time try cheyyu …

      1. Thanks chechi

        I tried last 3 times and I will not give up

    5. Ajay അതൊരു വിഷയം അല്ല തോൽവി വിജയത്തിന്റെ ചവിട്ടു പടി എന്നു വെറുതെ പറയുന്നതല്ല.. അതങ്ങനെ തന്നെ ആണ്‌.. ഞാനും പ്ലസ്ടു വിനു തോറ്റ ആളാണ്…

      1. Harshappyde purake investigation vendi nadannatha pawam ente muth angane exam ezhuthaan patteela last kudumbathil ninnu purathakkem chaithu…ippo valiya nilayil okke ayappol kudumbathilekku thirinju polum nokkanilla kochachan vanno ennum nokki ente kunj eppphum kannil karimashi ittu nokki irikkum?

        1. കൊച്ചച്ചൻ വരും… ഇളയ മോളെയും കൂട്ടി DJ യ്ക്ക് പെണ്ണിന്റെ കൈ പിടിച്ചു കൊടുക്കാൻ…. ചേട്ടനോടുള്ള മധുര പ്രതികാരം… ???

      2. Jayichavan orikalum ariyatha jeevitha yadharthyam thottitt Naan arinjatha

        Apamanam, kuthth vakk, natukarude pucham, kuda ullavarude sahathapam, manaked, angane kure emotions Vere

        Thottappol first anveshichath kaththiyum ,kayarum aanu but kurach hope undayirunnu oru second chance edukan but athum ?

        1. ബ്രോ..ഒരു തവണ കൂടി ശ്രമിക്കു..ഉറപ്പായും വിജയിക്കും..നന്നായി പടിക്കു..
          Previous year question paper ഈ വർഷത്തത് ഉൾപ്പെടെ സ്വയം സോൾവ്‌ ചെയ്ത് സ്വയം വിലയിരുത്തി നോക്കു..
          (ഉപദേശം ആയി എടുക്കണ്ട ട്ടോ..ഒരു ചേട്ടൻ/കൂട്ടുകാരൻ പറയുന്നതായി കണ്ടാൽ മതി)

          അടുത്ത തവണ ഉറപ്പായും ജയിക്കും..!!
          All the best bro!!

    6. കിച്ചു

      വീണ്ടും എഴുതുക. ഞാനും തോറ്റാതാണ് എനിക്കാറിയാം ആ സമയത്ത് ആരോക്കെ എന്തൊക്കെ പറഞ്ഞു ആശ്വസിപ്പിച്ചാലും നമ്മുടെ വിഷമത്തെ തളച്ചിടാൻ പറ്റില്ല.
      പോയ വിഷയങ്ങൾ വീണ്ടും എഴുതി എടുക്കുക. എനിക്ക് 3മത്തെ പ്രവശൃം എഴുതിയിട്ടാണ് plus two കിട്ടിയത് ??.

    7. +2, 3 times ezhuthi thottu so enik sangadam Illa
      Jayikunna vare ezhuthum I don’t care about failure

      1. Tholkkunnavne jeevithathil vijayichatollu nee kittunna vare ezhuthi thakarkada

    1. Congrats bro??

    2. കണ്‍ഗ്രാറ്റ്സ് ഡാനി

    3. Congratulations ?

    4. അമ്മുട്ടി

      Congratzz

    5. Congrats dani

    6. നരേന്ദ്രന്‍❤?

      Congratss

    7. congrats bro …

  13. Afternoon all ….❤️?

    Enik oru kadha ezhuthanam nn Ind….tread okke Ind…ennalum oru vaiklabyam pole….anyone help..?

    1. ആദ്യം ആ ത്രെഡ് എഴുതി ഇടുക… എന്നിട്ടു എങ്ങനെ തുടങ്ങണം എന്ന് ആലോചിക്കുക.. പ്രദാന സീൻസ് ട്വിസ്റ്റ്‌ ക്ലൈമാക്സ്‌ എല്ലാം അതിൽ എഴുതുക.. എന്നിട്ടു രണ്ടു ലൈൻ എഴുതി സ്റ്റാർട്ട്‌ ചെയ്യുക.. all the best

  14. Gud noon

  15. ഗുഡ് ആഫ്റ്റർ നൂൺ.. ശുഭ ദിനം

    1. ആദ്യമായി ആണ് ഒരു കഥ എഴുതുന്നത് തെറ്റ് ഉണ്ടെങ്കിൽ ഷമിക്കു.

      എവിടെക്ക് പോണം എന്ത് ചേയ്യണം എന്നറിയതെ ഇനി തൻ്റെ ജിവിതത്തിൽ തനിക്ക് ഒന്നും ഇല്ല. ഉള്ളതെല്ലാം കുറെ നീജന്മാരുടെ കൈകളാൽ കവർന്ന് എടുക്കുകയും സ്വന്തം അച്ഛനെയും അമ്മയെയും ചേട്ടനെയും ഇല്ലാതാക്കുന്നത് സ്വന്തം കണ്ണ് മുന്നിൽ കണ്ടിട്ടും ഒന്നും ചേയ്യാൻ സാധിക്കാതെ അച്ഛൻറെ നിർദേശപ്രകാരം തൻറെ ജീവൻ രക്ഷിക്കാൻ എങ്ങോട്ടെന്നില്ലാതെ ഓടുമ്പോഴും മനസ്സിൽ അച്ഛൻറെ വാക്കുകൾ മാത്രം “നീ ഇവിടെ അവസാനിക്കുവാൻ പാടില്ല നിനക്കിനിയും ചെയ്തുതീർക്കാൻ കുറേ കാര്യങ്ങൾ കൂടിയുണ്ട് അത് എന്തെന്ന് കാലം നിനക്ക് കാട്ടിത്തരും. ഒരിക്കലും അച്ഛൻ കെട്ടി തന്ന രുദ്രാക്ഷമാലയും അമ്മ അണിച്ചു തന്ന നീലക്കല്ലുള്ള മോതിരവും ഒരിക്കലും നഷ്ടപ്പെടുത്തുവാൻ പാടില്ല അത് നിൻറെ രക്ഷയ്ക്ക് എന്നും എന്നും കൂടെയുണ്ടാകും”
      പെട്ടെന്നാണ് ഒരു കാറിൻറെ ഹോണടി ശബ്ദം ശബ്ദം കേട്ട് സൂര്യ തിരിഞ്ഞു നോക്കുന്നത് അതെ ഈ കാർ തന്നെയാണ് ആണ് എൻറെ വീട്ടിലും വന്നത് അത് അവർ തന്നെ. അവർ തന്നെ പിന്തുടരുകയാണ് അവരുടെ ഉദ്ദേശം തന്നെ കൊല്ലുക എന്ന് തന്നെയാണ്. ഇല്ല പാടില്ല തൻറെ അച്ഛൻറെ ഓരോ വാക്കുകളും അവൻ്റെ മനസ്സിലൂടെ ഓടിക്കൊണ്ടേയിരുന്നു അത്രയും വേഗതയിൽ അവന് കാട്ടിലൂടെ ഓടി കാർ അതിവേഗതയിൽ തന്നെ ലക്ഷ്യമാക്കി വരുന്നത് അവൻ തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു ഇല്ല പറ്റില്ല തനിക്കിനി ഓടുവാൻ സാധിക്കുന്നില്ല അവൻ അച്ഛനെയും അമ്മയെയും ചേട്ടനെയും ഒറ്റ നിമിഷം കൊണ്ട് മനസ്സിൽ കണ്ടു ഇതാണ് തൻ്റെ അവസാനം എന്ന് ആരോ പറയുന്നത് പോലെ അവനു തോന്നി. കണ്ണുകളിൽ ഒക്കെ ഇരുട്ട് കയറുന്നത് പോലെ അവനു അനുഭവപ്പെട്ടു കാലുകൾ ഒക്കെ തളർന്നു പോകുന്നു തനിക്കിനി ഓടുവാൻ സാധിക്കുന്നതല്ല ഇതു തന്നെ തൻ്റെ അവസാനം പെട്ടെന്ന് എവിടെ നിന്നോ കണ്ണാ എന്ന ഒരു വിളി അവൻ കേട്ടു അപ്പോൾ വന്ന ഒരു തോന്നൽ അവൻ അച്ഛൻ തന്ന രുദ്രാക്ഷമാലയിൽ മുറുകെ പിടിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു തൻറെ ഇഷ്ടദൈവമായ ശിവഭഗവാനോട് പെട്ടെന്ന് അതിശക്തമായ ഒരു വെളിച്ചം അവൻറെ നീലക്കല്ലുള്ള ആ മോതിരത്തിൽ നിന്നും തെളിഞ്ഞു പ്രകൃതിയുടെ രുപം മാറി അതിശക്തമായ മഴയും കാറ്റും വീശീ അപ്പോഴും ഉം അവൻ തന്നാൽ പറ്റാവുന്ന പോലെ ഓടുകയാണ് ആ കാർ അവൻറെ പിന്നാലെ അവനെ ലക്ഷ്യമാക്കി പായുകയാണ്. അവന് ബോധം മറയുന്നതുപോലെ തോന്നി അപ്പോഴേക്കും കാറ്റിന് ശക്തി കൂടി പെട്ടെന്ന് വലിയ മുഴക്കത്തോടെ ഒരു മിന്നൽ റോടിൻ്റെ വലതു വശത്തു നിന്ന ഒരു വലിയ മരത്തിൽ പതിഞ്ഞു ആ വലിയ മരം റോഡിന് കുറുകെ വീണു അതിലെ ഒരു വിലയ ശീഖരം കാറിൻറെ ചില്ലുകൾ തകർത്തു അത് ആ കാറിൽ ഉണ്ടയിരുന്ന വരിൽ പ്രഹരം ഏൽപ്പിച്ചു. ഈ സമയം ബോധരഹിതനായി സൂര്യ റോഡിൻറെ സൈഡിൽ ഉള്ള അലതല്ലി ഒഴുകുന്ന പുഴയിലേക്ക് വീണു അതിൻ്റെ ഒഴിക്കൽ അവൻ മുങ്ങിത്താന്ന് ആണ് പോവുകുന്നത് അപ്പോൾ മറ്റെരു മിന്നൽ അവൻ്റെ മകളിൽ നിന്നിരുന്ന ഒരു മരച്ചില്ലയിൽ പതിഞ്ഞ് അത് പുഴയിൽ അവനു തെട്ട് മുന്നിലായി വീണു എവിടുന്നോ കിട്ടിയ ശക്തിയിൽ ആ മരച്ചില്ലയിൽ അവൻ അഭയം പ്രാപിച്ചു ആ മരച്ചില്ല അവനെയും വഹിച്ചുകൊണ്ട് ഉൾക്കാട്ടിലേക്ക് പോവുകയാണ്.
      ഇതേസമയം ആ കാറിൽ നിന്നും ഒരു തരത്തിൽ സാരമായ പരിക്കുകളോടെ പുറത്തിറങ്ങി അവർ വെപ്രാളപ്പെട്ട് കാറിൻറെ പിൻസീറ്റിൽ നിന്നും ഒരു മധ്യവയസ്കനെ പുറത്തിറക്കുന്നു അയാൾ പാടുപെട്ട് പുറത്തിറങ്ങി

      ഒരു മല്ലൻ: സ്വാമി അങ്ങേക്ക് വല്ലതും പറ്റിയോ
      സ്വാമി : ആ കുട്ടി എവിടെ?
      മല്ലൻ : അവൻ പുഴയിലേക്ക് വീണു ഇനി അവൻറെ കാര്യം നമുക്ക് പേടിക്കേണ്ട
      അലതല്ലി ഒഴുകുന്ന പുഴയിലെക്ക് നോക്കി അയാൾ സ്വാമിയോട് പറഞ്ഞു. സ്വാവി ഒരു പ്രത്യേക ഭാവത്തോടെ അയാളെ നോക്കി
      നോട്ടം താങ്ങാൻ വയ്യാതെ മല്ലൻ വിറയ്ക്കാൻ തുടങ്ങി എന്നിട്ട് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാളെ വിളിച്ചു സ്വാമി പറഞ്ഞു

      സ്വാമി:നിങ്ങൾ ഇനി അവനെ തിരയേണ്ട അവനെ നിങ്ങൾക്ക് കണ്ടുപിടിക്കാൻ സാധിക്കില്ല കാരണം അവനെ ആ ശക്തി സംരക്ഷിക്കുന്നുണ്ട്

      സ്വാമി അന്തരീക്ഷത്തിലേക്ക് നോക്കി പറഞ്ഞു നിങ്ങൾക്ക് അവനെ എന്നും രക്ഷിക്കാൻ സാധിക്കില്ല ഇല്ല എന്നിട്ട് ഒരു പുഛ ഭാവത്തോടെ ചിരിച്ചു കുറച്ചു കഴിഞ്ഞപ്പോൾ വേറെ ഒരു കാർ അവിടെ വന്നു നിന്നു. അതിൽ നിന്നും ഒരു 35 വയസ്സ് തോന്നിക്കുന്ന എന്ന് ഒരു ഒത്ത മനുഷൻ ഇറങ്ങി അവിടേക്ക് വന്നു അപ്പോൾ അയാൾ ജേഷ്ഠ എന്ന് വിളിച്ചു
      സ്വാമി ആയാളെ നോക്കി കുറച്ചുനേരം മിണ്ടാതെ നിന്നതിനു ശേഷം
      സ്വാമി: അനിയാ നമുക്കൊരു വലിയ ശത്രു ഉണ്ടായിരിക്കുന്നു ഇത്രയും നാളും നമ്മൾ കണ്ടത് പോലെ ആയിരിക്കില്ല ഇനി. കാരണം അവൻറെ കൂടെ ആ ശക്തി ഉണ്ട് നമ്മൾ നശിപ്പിക്കാൻ വന്ന ആ ശക്തി അവനിൽ ആണുള്ളത് അത് പ്രകൃതി എനിക്ക് കാണിച്ചു തന്നു അവൻ ഈ ലോകത്ത് ജീവിച്ചിരിക്കുന്നിടത്തോളം കാലം നമുക്ക് ഒന്നിനെയും അടക്കി ഭരിക്കാൻ സാധിക്കില്ല
      അനിയൻ(ശേഖരൻ): ജേഷ്ഠ വെറും 13 വയസ്സ് ഉള്ള ആ പിറചെറുക്കൻ നമ്മളെ എന്ത് ചെയ്യാനാ?
      സ്വാമി: ഹ ഹ ഹ അനിയാ അവൻ ആരുടെ മകൻ ആണെന്ന് നീ മറക്കുന്നു
      അത് കേട്ടപ്പോൾ അറിയാതെ ശേഖരൻറെ വായിൽ നിന്നും ആ പേരു വീണു. “നാരായണ വർമ്മ”

      1. നരേന്ദ്രന്‍❤?

        Kollam nalla story

      2. Dani bro bakki evide ?

        1. Yellarudeyoum abiprayam nokkittu venam bakki ezhuthan

          1. ആരുടേയും അഭിപ്രായം നോക്കിയിട്ടല്ല..എഴുതി അഭിപ്രായ0 ഉണ്ടാക്കിക്കണം..
            നല്ല എഴുത് ആണ്..
            ആദ്യം പബ്ലിഷ് ചെയ്യണ്ട
            ഒരു 20 പേജുള്ള അഞ്ചു ഭാഗങ്ങൾ എഴുതുക
            എന്നിട്ടു കൃത്യമായാ ഇടവേൾക്ക്ക്വിൽ പബ്ലിഷ് ചെയ്യുക…

            നനായി എഴുതിയിട്ടുണ്ട്
            സർവ്വം ശിവമയം….

          2. Bakki koodi ezhuthi complete cheyyu ennit last suggestions ariyalo continue saho ….

          3. Eniku stories vayikanum kelkkanum athra interested allathoru aalanu…pakshe ethenkilum story
            interest ayi vayikkan thony njan athu complete vayikkum athukond dani saho ninte eniku ishtapettu bakki koodi poratte

      3. Truth is page thrirkkan onnum arilla

      4. Ok I will try my best

        1. Congrats ? appo ne +2 aayirunno …chinna kolantha ?

        2. Dani bro first of all congrats. Appo cheriya kutti aayirunnalle but story ezhithiya reethi kandal parayilla tto intresting aan
          Fu support und?

      5. ഗുഡ് ബ്രോ ..ഫുള്‍ എഴുതി പബ്ലിഷിംഗ് ചെയ്യൂ ..ഞങ്ങള്‍ എല്ലാം സപോര്‍ട്ട് തരാം

        1. Pageinte set up onnu paranju tharamo

          1. Njan WhatsApp typ akku evide peast akkum

          2. മനസ്സിലായില്ല

          3. ഞാനും ഫോണ്‍ യൂസ് ചെയ്യുമ്പോള്‍ അങ്ങനെയാ … ലാപ് ആണേല്‍ കുഴപ്പം ഇല്ല …ഇവിടെ തന്നെ ഈസീ ആയി ടൈപ്പ് ചെയ്യാം ..പിന്നെ സ്റ്റോറി ടൈപ്പ് ചെയ്യാന്‍ ലാപ് ആണ് ബെറ്റര്‍ …മൈക്രോസാഫ്ട് വേഡില്‍ തന്നെ ടൈപ്പ് ചെയ്യാം ..പിന്നെ പ്രൂഫ് ..ലാസ്റ്റില്‍ പബ്ലിഷിംഗ് ചെയ്യൂ

      6. Page engana thirikkane

      7. Poli man

        Post cheyye man bakki okke thaniye vannolum

  16. നരേന്ദ്രന്‍❤?

    Gd aftr noon

  17. അമ്മുട്ടി

    Good afternoon

  18. Sajith Muralidharan

    Hi bro waiting for the next part

  19. Good mrng

    ഹാാ!!! ഒരു ഭൃഗു

  20. ഗുഡ്‌ മോർണിംഗ്

    1. ഹാ ബ്ടെ ണ്ടേയ്നോ

  21. Rashid ❤️❤️❤️

    ചായ. കുടിച്ച

    1. ഹാ…സമ്മാ കിഴി..

  22. Bakki fagam ennu varum harhan chettaa

    1. 105 പേജ് ആയി
      ഒരു ആറോ ഏഴോ പേജൊ കൂടി വേണം..
      പിന്നെ നമുക്ക് ശനിയാഴ്ച ഭൃഗു ആക്കാം…

      1. മതി പൂർണ്ണമായും തൃപ്തിയായി എന്ന് ബോധ്യപ്പെട്ടാൽ മാത്രം

        1. ഇടയിൽ ചില സീനുകൾ കൂടി കൂട്ടി ചേർത്താൽ ആ സോനാപ്പി ഒരു സാറ്റിസ്ഫാക്ഷൻ വരൂ..
          അതിന്നു ഓഫീസിൽ ഫ്രീ ടൈം കിട്ടുമ്പോ നോക്കാം..

Comments are closed.