അപരാജിതൻ 12 [Harshan] 9417

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. Dj ഓട് ഒരുപാട് സ്നേഹം ?????

  2. ഋഷി മൂന്നാമൻ

    ഇന്ദുച്ചേച്ചി,
    ആ ശിവേട്ടനെ ഒന്ന് സൂക്ഷിച്ചോളൂട്ടോ ,
    അങ്ങേരു ഇടാക്കിടയ്ക് തറവാട്ടിൽ വരും
    അതും പാതിരാത്രിക്ക്… ??

    1. ആഹാ ഞാൻ കൊടുത്തോളാം ??

    2. ꧁༺അഖിൽ ༻꧂

      അതെ… സൂക്ഷിക്കണം….
      Something fishy… ???

      1. ☺️?☺️?

        1. ꧁༺അഖിൽ ༻꧂

          ഞാൻ ആദിത്യഹൃദയം submit ചെയ്തിട്ടുണ്ട്…

  3. Cutie pie ?????????????????????????????????????????????????????????????????????????

    1. ഋഷി മൂന്നാമൻ

      ഇന്ദുച്ചേച്ചി,
      ആ ശിവേട്ടനെ ഒന്ന് സൂക്ഷിച്ചോളൂട്ടോ ,
      അങ്ങേരു ഇടാക്കിടയ്ക് തറവാട്ടിൽ വരും
      അതും പാതിരാത്രിക്ക്… ??

  4. DJ?????

    1. ꧁༺അഖിൽ ༻꧂

      ഹായ് ഇന്ദു ചേച്ചി….
      എന്തൊക്കെ ഉണ്ട് വിശേഷം..??
      ഇടക്ക് അന്വേഷണം ഒക്കെ ശിവേട്ടന്റെ കൈയിൽ കൊടുത്ത് വിടാറുണ്ട്… തറവാട്ടിൽ നിന്ന്….
      കിട്ടാറുണ്ടോ…???

      പിന്നെ ശിവേട്ടനെ ഒന്ന് സൂക്ഷിച്ചോളൂട്ടാ ???

      Kidding

      1. Hi അഖിൽ… സുഖം ആയി ഇരികുന്നല്ലോ. അഖിൽ സുഖമല്ലേ? ഞാനും എല്ലാരേയും തിരക്കി എന്നു പറയാവോ ?.

        1. ꧁༺അഖിൽ ༻꧂

          ഇപ്പോ പറയാം ചേച്ചി…. ?

        2. ഇവിടെ തന്നെ ഉണ്ട്‌… ചേച്ചി… പിന്നേ ശിവ അണ്ണൻ ആദി ഗ്രൂപ്പിൽ ആണ്‌… ചേച്ചി ശിവ ഗ്രൂപ്പിൽ വരുന്നോ… നാരങ്ങാ മിട്ടായി വാങ്ങിത്തരാം… ?

          #SFKK♥️

          1. ഈ ശിവ ഫാന്‍സിന്റെ കാര്യം …പ്രലോഭനങ്ങളില്‍ വീഴ്ത്തി മെംബേര്‍സിടെ എണ്ണം കൂട്ടുന്നു …നാണകേട്

            ജയ് AFKK

          2. ꧁༺അഖിൽ ༻꧂

            വലിയ കോവിലകത്തെ ടീം ആണ്…
            കൊടുക്കുന്നതോ… നാരങ്ങ മുട്ടായി… ???….

          3. എനിക്കും ആദി ആണലോ ഇഷ്ടം പക്ഷെ ശിവ പാവമല്ലേ ഇതുവരെ അതോണ്ട് പുള്ളിയോട് ഇഷ്ടക്കേട് ഇല്ല പക്ഷെ നാരങ്ങ മുട്ടായി മോശമല്ലാത്ത ഒരു പ്രലോഭനം ആണ്????

          4. ꧁༺അഖിൽ ༻꧂

            ഇന്ദു ചേച്ചി…. ആദി ഫാൻസ്‌… തേൻനിലാവ്…. വാങ്ങി തരും.. ??

            പിന്നെ ഇന്ദുച്ചേച്ചി…. പേടിപ്പിക്കുന്ന കുട്ടിയെ പ്രണയിക്കുന്നത് ശരിയല്ല… ശിവ ശരിയല്ല…

            #AFKK❤️

          5. ശിവ അടുത്ത ഭാഗം കൂറ ആകും ചേച്ചി … ആദി അവനെ തട്ടും … ട്രെയിലര്‍ വായിച്ചില്ലേ

          6. ട്രൈലെർ ഉണ്ടോ? ഞാൻ കണ്ടില്ല. കൊല്ലുമോ? പാവം ?

        3. ഹി ചേച്ചി സുഖം ആയി ഇരികുന്നോ

          1. ജീവൻ എനിക്ക് സുഖം ആണ് ജീവന് സുഖം ആണോ. ?

          2. ആണ് ചേച്ചി …

  5. DJ യ്ക്ക് ആയിരം ഉമ്മ….

    1. puttaloooooooooooo,,,,ninakk kochachnte umma kittiyeda nallpole mullikoduukkane

      1. ഉണ്ണി മൂത്രം പുണ്യാഹം ????

  6. dear harshan bro and par a small request
    the last part of this season can you add a photo of DJ plz……..by AK…

    1. A K thazhe ulla coment nokku
      Pru ,,,,,,athile profile dj aanu

  7. Harshan chetta,

    Wait cheythu maduthu. Pinne perfection nu vendi waiting aanennu paranjathu kandu samadhanichu irikkunnu

    1. അമ്മുട്ടി

      Hi, ഇതെതു പാറു??? ഈ പാറു ആണോ ആ പാറു???

      1. ꧁༺അഖിൽ ༻꧂

        അതെ… DJ… തന്നെ

        1. അമ്മുട്ടി

          ?????

      2. അതെ.. നമ്മുടെ ഹർഷൻ ചേട്ടൻറെ പാറു ചേച്ചി

    2. ഹി ചേച്ചി… ഡിജെ കുട്ടൻ… ????

    3. ꧁༺അഖിൽ ༻꧂

      Hi പാറു ഏട്ടത്തി.. ?
      ഹർഷൻ ചേട്ടൻ പറഞ്ഞു ഇപ്പോ തന്നെ… pic ഇട്ടിട്ടുണ്ടെന്ന്… ?

      1. അമ്മുട്ടി

        അപ്പോ dp ഇല്ലാതെ ഉളളത്????

        1. സെയിം ആണ്

          1. അമ്മുട്ടി

            ???

        2. എന്താ dp ഇടാൻ ആകില്ലേ ??

          1. അമ്മുട്ടി

            2 id ആയത് kondu ചോദിച്ചതാ man….

    4. ആഹാ.. Dj

    5. DJ?????????

    6. Cute vava

    7. നരേന്ദ്രന്‍❤?

      Haii Dj??

    8. Hi … Chechi & jnr. Harshetta ??♥️

    9. So cute ? DJ ????

  8. ഏവൂരാൻ

    പ്രിയ ഹർഷൻ ചേട്ടാ..
    നിങ്ങളുടെ എഴുത്തിന്റെ ചൂട് അറിയാൻ കാത്തിരിക്കുന്നു..

    ഹര ഹര മഹാദേവ്

    1. ഹാ….!!! ഒരു ഭൃഗു…
      ആശ്ചര്യചിഹ്നം മറക്കരുത്
      ഹാ !!!!!

  9. കുട്ടേട്ടൻസ്.... ??

    പിള്ളേച്ചോ… പിള്ളേര് വന്നു കണി കാണിക്കുന്നതിന് മുൻപ് അടുത്ത പാർട്ട്‌ വരുമോ…. വെയ്റ്റിംഗ് എന്ന് അല്ല പറയുന്നത് കട്ട കലിപ്പ് വെയ്റ്റിംഗ്…. love u മുത്തേ….

  10. TEASER 1

    ,,,,ഹി ഹി ,,,,,,,,,,,,ദേവിക ചിരി തുടങ്ങി, അതുനന്നായി നല്ല മറുപടി തന്നെ , നീ പറഞ്ഞിടത്തോളം അപ്പു ആള് നല്ല കട് ആന്ഡ് റൈറ്റ് മറുപടി കൊടുക്കുന്നവനാ , വെറുതെ അപ്പുനെ മുഷിപ്പിക്കാൻ നിക്കണ്ട എന്ന് പറഞ്ഞേക്ക് ശിവയോട് , അവൻ ഒന്ന് തുനിഞ്ഞിറങ്ങിയ ശിവ ,,,താങ്ങൂല്ല, അത് ബുദ്ധിയില്‍ ആയാലും ശക്തിയില്‍ ആയാലും ,,, ശിവയെ താങ്ങാൻ കൊട്ടാരത്തിൽ നിന്ന് അംഗരക്ഷകൻമാർ വരേണ്ടി വരും…

    പാറു ഒന്നും മിണ്ടിയില്ല ,

    എന്താ പാറു ഒന്നും മിണ്ടാത്തെ ? ഞാന്‍ പറഞ്ഞത് സത്യമല്ലേ ?

    അതേ എന്ന അര്ഥ്ത്തില്‍ , പാറു തല കുലുക്കി.

    അതുകണ്ടു ഉള്ളില്‍ ദേവൂ ചിരിക്കുക ആയിരുന്നു.

    1. Hoooo baaaii maro muje maroooo

    2. സംഹാര രുദ്രൻ

      ???

    3. തൊട്ടു നോക്കു അപ്പോ അറിയാം ????

      1. ഒന്ന് പോടാ കുട്ടപ്പൻ നന്ദാപ്പി

      2. ആഹ്.. കാണാം, ???

    4. ഞങ്ങടെ ശിവ ഇങ്ങനെ നാട്ടിക്കൂടെ പോണോറെ മുഴുവൻ തല്ലികൊന്നൊണ്ടും
      “ഞാൻ കുങ്ഫു പഠിച്ചിട്ടുണ്ട് ” എന്നൊക്കെ പറഞ്ഞോണ്ടും ഒന്നും നടക്കാറില്ല..?
      ആദിയെങ്ങാൻ ചെക്കന്റെ മേത്ത് തൊട്ടാൽ..!!അപ്പൊ കാണാം ശിവ ആരാണെന്ന്??

      ~sfkk❤️

      1. ആ കാണാം… ഒറ്റ തല്ലിന് ബോധം പോകുമോ എന്നാ എന്റെ പേടി

    5. Ente muthe ……Pwolichu appol e partil enthelum okke pratheekshikkam alle

  11. നരേന്ദ്രന്‍❤?

    എല്ലാവര്‍ക്കും gd ni8

  12. സൂര്യ നാരായണ വർമ്മ

    അവൻ അച്ഛൻ തന്ന രുദ്രാക്ഷമാലയിൽ മുറുകെ പിടിച്ചു കണ്ണടച്ചു പ്രാർത്ഥിച്ചു തൻറെ ഇഷ്ടദൈവമായ ശിവഭഗവാനോട് പെട്ടെന്ന് അതിശക്തമായ ഒരു വെളിച്ചം അവൻറെ നീലക്കല്ലുള്ള മോതിരത്തിൽ നിന്നും തെളിഞ്ഞു പ്രകൃതിയുടെ രുപം മാറി അതിശക്തമായ മഴയും കാറ്റും വീശീ അപ്പോഴും ഉം അവൻ തന്നാൽ പറ്റാവുന്ന പോലെ ഓടുകയാണ് ആ കാർ അവൻറെ പിന്നാലെ അവനെ ലക്ഷ്യമാക്കി പായുകയാണ്.

    1. അപരിചിതൻ വായിച്ച് വട്ടായി എഴുതിയ സ്റ്റോറിയാണ്

  13. Hloi

  14. കട്ട വെയ്റ്റിംഗ് bro…….

  15. Ee varunaaa Wednesday next part undavoolee katta waiting ????

  16. Hi Harshan Bro,

    2 days late ayalum qualitiyum perfectionum ottum kurakkanda. Eagerly Wating for next part.

    Stay safe

    1. ഈ വാക്കുകള്‍ കേട്ടാല്‍ മതി
      വായിക്കുന്ന നിങ്ങല്‍ക് ഒരു അനുഭവം ആകുവാന്‍ വേണ്ടി ആണ് ഈ കഷ്ടപെടുന്നത് എന്നു തിരിച്ചറിയുന്നതിന് നന്ദി മുത്തേ

  17. എന്റെ പൊന്ന് സഹോദരാ NEXT PART AAD ചെയ്യുമോ. Tvm ലോക്ക്ഡൌൺ അല്ലെ 1ആഴ്ചയായി നോക്കുന്നു. PLS NEXT PART

    1. അനിഷെട്ടാ തല്‍കാല0 ആ ഇരുപതു മുതല്‍ ഒന്നോടെ മന്‍സിരുത്തി വായിക്കൂ
      വരും ന്നെ ,,,,
      പെര്‍ഫെക്ഷന്‍ ഇല്ലാതെ എങ്ങനെ ഇടാനാ

  18. Harshan ennado next part ovide innu 6 muthal 10 days triple lock down aanu katta waitingil aanu

    1. അമ്മുട്ടി

      17

      1. shani nokkaam 18

  19. അമ്മുട്ടി

    പാറു, ഇന്നലെ അന്വേഷിച്ചു എന്നു കണ്ടു, ഇങ്ങോട്ട് വരവ് കുറവാണ് അതുകൊണ്ട് ഇപ്പോളാണ് കണ്ടത്, ഞാൻ തറവാട്ടിൽ തന്നെയാണ്.. പിന്നെ എന്തിയെ DJ സുഖമായി ഇരിക്കുന്നോ.. പിന്നെ ഹരിതാപ്പി എവിടെ എന്നു ഒരു പിടിത്തവും കിട്ടുന്നില്ല ,രാജണ്ണൻ ഇപ്പൊ വല്ലപ്പോഴും വന്നു തല കാണിച്ചു പോകും, പുതിയ കുറച്ചു പേരുന്നുണ്ട്.. പിന്നെ പുതിയ ഒരു സംഘം തുടങ്ങി…. അങ്ങനെ പോകുന്നു തറവാട്ടിലെ വിശേഷങ്ങൾ…????

    1. Avidethe tharavattilottu enikin preveshanam nishedhichu ? .. Ellavarum ee tharavattilekku shift cheyyane

      1. അമ്മുട്ടി

        ഭൃഗു കിട്ടുന്നില്ല……

  20. Attantance എടുക്കാൻ വന്നതാണ്.?

    എല്ലാവരും ഹാജർ പറഞ്ഞ് പോകേണ്ടതാണ്.

    ഹാജർ പറയാത്തവരെ കട്ടുറുമ്പും നെയ്യുറുമ്പും കടിക്കും ഒറപ്പ്‌ ?

    എന്ന് പരലോകം കാണിക്കാൻ വന്ന കാലൻ സർ ഒപ്പ്?

    1. പോടാ കുരുപ്പേ ??

    2. അമ്മുട്ടി

      ?

  21. കാത്തിരിപ്പിൻ്റെ സുഖവും ലകരിയും അത് ഒന്നു വേറെ തന്നെയാ…… അത് എനിക്കു മനസ്സിലാക്കിതന്നത് എൻ്റെ ഹർഷേട്ടൻ ആണ്???….
    Waiting for next part
    എന്നു Dani

    1. ശോ…ഡാനി……

  22. Broo
    Ezhuthiyaa atrayenkhil post cheythudee
    Saturday okey evide kidakunnuu
    Daily vannu nokum enthekhil update undoo ennn

    1. ഫെയ്‌സ്
      എഴുതിയതു അത്രയും പോസ്റ്റ് ചെയ്യുന്ന ശൈലി അല്ലല്ലോ നമുക്
      നമുക് ഒരു ഭാഗത്തിനും വ്യക്തമായാ ക്ളൈമാക്സ് ഉണ്ട് അത് കണക്ക്ക്ക്കി ആണ് സീനുകൾ ഉണ്ടാക്കുന്നത്..
      ക്ളൈമാക്സിലേക് കൊണ്ടുപോകുന്ന പ്രധാന സീൻ ആയിട്ടില്ല..
      അത് ഒരല്പമെങ്കിലും കണ്ണ് നനയിക്കുന്നത് ആകണം…

      1. Allapinne…
        time etra eduthaalum no problem harshettaa…w8ing

      2. ഇന്നു വരെ ഒരു കഥയും വായിച്ചില്ല.
        ഇ സ്റ്റോറി(കഥകൾ അല്ലാ) തുടഗിയ മുതൽ വായിക്കുന്നവനാ.ഇന്നു I AM WAITING BROO

      3. നരേന്ദ്രന്‍❤?

        മന്‍സനെ കരയിപ്പിച്ച് കൊല്ലാനുള്ള പ്ലാന്‍ ആണല്ലേ

  23. Super. Thank you so much

    1. താങ്ക്യൂ ഞാൻ അങ്ങോട്ടല്ലേ പറയേണ്ടത്

  24. ശുഭരാത്രി നേരുന്നു ഹർഷേട്ടാ & പാറു ചേച്ചി ??♥️

    1. Goodnyt to all ?❤️

      1. Good night chechi ??♥️

    2. Gud ni sappu

Comments are closed.