അപരാജിതൻ 12 [Harshan] 9416

പ്രിയരേ,

.വായന എന്ന അനുഭൂതിയെ  അക്ഷരങ്ങളിൽ മാത്രം ഒതുക്കാതെ അതിൽ ദൃശ്യവും ശ്രവ്യവും ആയ സങ്കേതങ്ങളിൽ കൂടെ കുറച്ചു കൂടി അനുഭൂതിക്കു വക ഒരുക്കുക എന്നൊരു പരീക്ഷണം ആണ്

സ്ഥിരം പറയാറുള്ള  പോലെ വായിക്കുവാന്‍ ഉള്ള മൂഡിൽ ആണെങ്കിൽ വായിക്കുക,

ഹെഡ് ഫോണ്‍ കയ്യില്‍ കരുതുവാന്‍ മറക്കല്ലേ ,,,ഇത്തവണ കഥക്കു അത്യന്താപേക്ഷിതമാകുന്ന കുറച്ചു പാട്ടുകളും രണ്ടു വീഡിയോകളും ഉണ്ട്, അത് ഈ കഥയുടെ സീറ്റുവേഷന് വേണ്ടി ഉള്ളത്  തന്നെ ആണ് , അത് കൂടെ കേട്ടു,  കണ്ടു കഥ വായിച്ചാല്‍ മറ്റൊരു  അനുഭവം ആകും എന്നു കരുതുന്നു , നിര്‍ബന്ധിക്കുന്നതല്ല , അപേക്ഷ ആയി കരുതിയാല്‍ മതി

സസ്നേഹം …..


അപരാജിതന്‍

വെറുമൊരു സങ്കല്‍പ൦  മാത്രം ,

ആരുമായും യാതൊന്നുമായും  ഒരു ബന്ധവും ഇല്ല , ഇനി അങ്ങനെ എങ്ങാനും തോന്നിയാല്‍

അത് വെറും തോന്നല്‍ മാത്രം


അപരാജിതന്‍

ഭാഗം I – പ്രബോധ iiiiiiiiii അദ്ധ്യായം [25] 

Previous Part | Author : Harshan

ആദി റോഡിലൂടെ നടന്നു നീങ്ങി.

നടക്കുമ്പോള്‍ അവിടെ ഒക്കെ വല്ലാത്ത ശബ്ദത്തില്‍ കാക്കകള്‍ കരയുന്നു, വട്ടമിട്ടു പറക്കുന്നു.

അവന്‍ കുറച്ചുകൂടെ മുന്നൊട്ട് പോയപ്പോള്‍ രത്നാലയ എന്ന വലിയ സ്ഥാപനം കണ്ടു . അത് കണ്ടു അവനു ആശ്വാസം ആയി.

അവൻ റോഡ് മുറിച്ചു കടന്നു നടന്നു പദ്മാകർദാസ് ഷെട്ടിയുടെ രത്‌നാലയയിലേക്ക്………………………………..                                                   തന്റെ കയ്യില്‍ ഇരിക്കുന്ന അദ്ഭുതരത്നത്തിന്റെ വിവരങ്ങളറിയുവാനായി…

ആദി രത്നാലയ ജൂവൽസ്നു  മുന്നിലായി നിന്നു.

ആ നഗരത്തിലെ വലിയ ഒരു ജൂവലറി ഷോറൂം ആണ് രത്‌നാലയ, സ്വർണ്ണവും വെള്ളിയും പ്ലാറ്റിനവും കൂടാതെ വിലയേറിയ രത്നകല്ലുകളുടെ ശേഖരവും രത്നാഭരണങ്ങളും അവിടത്തെ പ്രത്യേകത ആണ്.

കൊങ്കണദേശത്തു നിന്നും കുടിയേറി പാർത്തവർ ആണ് പദ്മാകർ ദാസ് ഷെട്ടിയുടെ കുടുംബം,  നൂറ്റാണ്ടുകളായി ആഭരണവ്യാപാരത്തിൽ അവര്‍ ശ്രദ്ധ  കേന്ദ്രീകരിച്ചിരിക്കുന്നു. പല ജില്ലകളിലും രത്നാലയയ്ക്കു ബ്രാഞ്ചുകൾ ഉണ്ട് .

ഷോറൂമിന്  മുന്നിൽ തോക്ക് ഒക്കെ പിടിച്ചു ഒരു സെക്കുരിറ്റി നിൽക്കുന്നുണ്ടായിരുന്നു.

അവൻ ഉള്ളിലേക്ക് കയറി.

15,544 Comments

  1. ഘടോൽകചൻ

    ഹർഷൻ ബ്രോ തകർപ്പൻ

    1. നന്ദി ഭീംപുത്രാ…

  2. കിച്ചു

    ചേട്ടായി വായിച്ചൂട്ടോ ഇപ്രാവശ്യവും പൊളിച്ചു മാസ്സ് ആക്ഷൻ സീൻസ്????? പക്ഷെ സങ്കടായി ??? ശിവ ആൻഡ് പാറു ബന്ധം ഒന്നുടെ മുറുകി അല്ലെ പാവം അപ്പു ഇതൊന്നും അറിയുന്നില്ലല്ലോ 26ആം പാർട്ടിനായ് വെയിറ്റ് ചെയ്യുന്നു മറഞ്ഞ് കിടക്കുന്ന നിഗൂഢതകളെല്ലാം അറിയുവാനായി

    ഹൃദയം നിറഞ്ഞ സ്നേഹം ????

    1. ഒരുപാട് നന്ദി കിച്ചു..
      എല്ലാം ഇവിടെ ഭദ്രം ആണ്…

  3. ENte ponnu haraha ipparavasyam seen orupadu kuranju poyitto pettennu theernna pole adhikavaum aa rtnavum aayi bandhappettu ayirunnu orupadu nalayi kathirunnond aakum pettennu kazhinja pole pagukal

    1. സീൻ കുറച്ചു . ഉള്ളതിനെ വലിച്ചു അതാണ്

  4. ഒന്നും പറയാനില്ല ചേട്ടായി കിടുക്കി… ക്ലൈമാക്സ്‌ സസ്പെൻസ്‌ ആക്കി അല്ലെ… കുഴപ്പമില്ല.. ?? ഇനി ഇല്ല ഭാഗത്തിനും കട്ട സപ്പോർട്ട് ആയി ഞാൻ കാണും.. ഇങ്ങടെ കടുത്ത ആരാധകൻ ആയി മാറി ഞാൻ.. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു… ????

    1. നന്ദി സച്ചു….

  5. എന്റെ പൊന്ന് ഹർഷാപ്പി അങ്ങനെ കാത്തിരിപ്പിനു വിരാമം ഇട്ട് കൊണ്ട് അവൻ ഇങ് എത്തി… ദേ ഇപ്പോ വായിച്ചു കഴിഞ്ഞതേ ഒള്ളു. എന്നത്തേയും പോലെ noooooo word’s to say. Simply awesome piece of craft. കഥയെ വിശകലനം ചെയ്യാൻ ഒന്നും എന്നെ കൊണ്ട് പറ്റില്ല പക്ഷെ വായിക്കുന്നവന് എന്ത് ആണോ വേണ്ടത് അത് ഇതിൽ ഉണ്ടായിരുന്നു.. ഇനി 26 വേണ്ടി ഉള്ള കാത്തിരിപ്പ്. ഇത് വരെ അച്ഛൻ അമ്മുമ്മ ഇവരെ പറ്റി അന്വേഷിച്ചാൽ മതി ആയിര്നു ഇനി ഇപ്പൊ അപ്പുപ്പൻറെ കാര്യവും സംഭവം കൂടുതൽ complicated ആക്കുവാ അല്ലെയോ ഹർഷാപ്പി… ബാക്കി ഒള്ള ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു

    എന്ന് നിങ്ങളുടെ സ്വന്തം ആരാധകൻ ❤️

    1. മുത്തേ ഒരു കോംപ്ലിക്കേഷനും ഇല്ല ഒരു പടയുടെ തുടക്കം…അത്രേ ഉള്ളു…

  6. PH¥€HO മനു@MJ

    ഹർഷാപ്പി നാളെ ഇതിൻ്റെയെല്ലാം മറുപടി തരുന്നതായിരിക്കും…..

  7. Onnum parayanilla…onnum…

    1. അതെന്നതാ….

      1. No comments…. ennalum enthokkeyo paranjittundu ividem avidem…

  8. അപ്പൊ ആശാനേ നുമ്മ ഇവിടെ വന്നിട്ടുണ്ട്…

    കഥ ഒന്ന് ഇരുന്നു വായിക്കണം അതിനു മുന്നേ കൊറച്ചു പണി ഉണ്ട് തീർത്തിട്ട് വേണം സ്വസ്ഥതയോടെ വായിക്കാൻ

    1. PH¥€HO മനു@MJ

      Oh maan

    2. doctor ne kando

      1. കണ്ടു രാജണ്ണ scene ആയിട്ട് ഒന്നും ഇല്ല. 2 ഡേ നല്ല പോലെ ഒന്ന് ഉറങ്ങിയാ ശരി ആവും എന്നാ പറഞ്ഞെ പിന്നെ കൊറച്ചു relax അവനും…

        ഉറക്കം വരാൻ മെഡിസിൻ ഉണ്ട് ബട്ട്‌ relax ആവാൻ ഞാൻ ന്താ ചെയ

  9. ശിവമയം

  10. Hi. Just vanne ullu. Appo vayich thudangate.

  11. എത്തിയല്ലോ, ഇപ്പൊ തന്നെ വായിക്കട്ടെ

  12. കിച്ചു

    ???

  13. Vayichitt parayam

  14. vaaychtt varam

  15. Vayichitt വരാട്ട മുത്തേ

  16. സാത്താന്റെ സന്തതി

    49

  17. തൃശ്ശൂർക്കാരൻ AA

    സ്നേഹം മാത്രം ബ്രോ ❤️❤️❤️❤️❤️❤️❤️

  18. വായിച്ചിട്ടു വരാം….

  19. വന്നാലോ

    1. വന്നു

  20. വായിച്ചില്ല വായിക്കാൻ തുടങ്ങിയത് ഉള്ളൂ ബാക്കി കഴിഞ്ഞിട്ട് പറയാം കാത്തിരിപ്പിന് വിരാമം അയല്ലോ അത് തന്നെ ധാരാളം

  21. apol sheri good night everyone.

    1. ഗുഡ് നൈറ്റ്‌

      1. njan etuvum last vayiku.

        1. ഗുഡ്

  22. ഒറ്റപ്പാലം കാരൻ

    ഹാവു സമാധാനം ആയി ഇനി ഫുഡ് അടിച്ച് എല്ലാം കഴിഞ്ഞ് വന്ന് വായിക്കണം ❤️❤️❤️❤️

  23. അപ്പൂട്ടൻ

    വായിച്ചില്ല വായിച്ചിട്ട് അഭിപ്രായം സന്തോഷത്തോടെ അറിയിക്കും.

Comments are closed.